Тёмный

കരോള എന്നെ പിരിഞ്ഞ് തിരിച്ച് യൂറോപ്പിലേക്ക് | carola left me 

Hitchhiking Nomad
Подписаться 810 тыс.
Просмотров 382 тыс.
50% 1

#kerala #friendship #keralatourism

Опубликовано:

 

16 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 929   
@Finas527
@Finas527 6 месяцев назад
കരൾ തേലിസ പോയ ശേഷം,വീഡിയോ കാണാനുള്ള mood പോയി,, ekka ഉള്ളത് കൊണ്ട് കുഴപ്പമില്ല ❤🥹
@Gunnners
@Gunnners 6 месяцев назад
Ithenth malar
@bahjafasalbahjafasal3823
@bahjafasalbahjafasal3823 6 месяцев назад
സത്യം...ന്റെ കരോള ചേച്ചി....😢😢😢
@kishorkumar1084
@kishorkumar1084 6 месяцев назад
Aashiqi power avunn und
@mymemories8619
@mymemories8619 6 месяцев назад
മൂഡ് വരാൻ@#@@# കണ്ടാൽ മതി
@silentmonk876
@silentmonk876 6 месяцев назад
ekkayum poyi😢
@saudialriyadpravasi3718
@saudialriyadpravasi3718 6 месяцев назад
കരോളയുടെ ലാസ്റ്റിലുള്ള മുഖഭാവം കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് പാവം രണ്ടുപേർക്കും നല്ലത് വരട്ടെ 🙏🏻
@askmajeed
@askmajeed 6 месяцев назад
Carola is very innocent charector. She loves nature and real life much.
@nihalabdullapp2622
@nihalabdullapp2622 6 месяцев назад
നവകേരള സദസിന് ഇത്രയും പ്രൊമോഷൻ കൊടുത്ത വേറെ ഒരാളും ഉണ്ടാകില്ല.😂
@Reshmi09
@Reshmi09 6 месяцев назад
കററ്റ്😂😂😂
@kirmani4221
@kirmani4221 6 месяцев назад
Party membership koduthennaa kettath😂
@anoop8314
@anoop8314 6 месяцев назад
പരനാറിന് പരമാവധി വെ ളിപ്പിക്കാൻ നോക്കുന്നുണ്ട്
@user-cb4tm3wr1p
@user-cb4tm3wr1p 6 месяцев назад
കോപ്പ്
@user-xf7bf4su2g
@user-xf7bf4su2g 6 месяцев назад
😂
@abdullahfia3119
@abdullahfia3119 6 месяцев назад
ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത നല്ല ഓർമ്മകളുമായി അവർ അവരുടെ നാട്ടിലേക്ക് പോയി😢😢😢❤❤❤
@rajanr1077
@rajanr1077 6 месяцев назад
Right
@jacksonmathew5249
@jacksonmathew5249 6 месяцев назад
പോട്ടെ പോട്ടെ😂😂😂
@movieexplainer1498
@movieexplainer1498 6 месяцев назад
😂
@rafysvlog177
@rafysvlog177 6 месяцев назад
moye moye😅
@bijudevasia4416
@bijudevasia4416 6 месяцев назад
Carolas maturity is above her age..gentle girl.
@mohamedsheheer3711
@mohamedsheheer3711 6 месяцев назад
മാഹീൻ അണ്ണാ ..അടുത്ത യാത്ര കാരോളയുടെ നാട്ടിലേക്കു തന്നെയാകണേ..നിങ്ങൾ രണ്ടുപേരെയും ഒരുമിച്ചു കാണാനാണിഷ്ടം ..😍😍
@bahjafasalbahjafasal3823
@bahjafasalbahjafasal3823 6 месяцев назад
എനിക്കും കാണാൻ ആഗ്രഹം
@NoorNoor-lf2zj
@NoorNoor-lf2zj 6 месяцев назад
Next country Mongolia
@movieexplainer1498
@movieexplainer1498 6 месяцев назад
വേണ്ടേ വേണ്ട
@khanhariskhan9277
@khanhariskhan9277 4 месяца назад
ആ കൊച്ചിന്റെ ഹൃദയത്തിൽ എന്തോ ഒരു കനമുള്ളതുപോലെ...
@Legend_CH_Muhammed_Koya
@Legend_CH_Muhammed_Koya 6 месяцев назад
ജീവിതം തന്നെ യാത്രയാണ്. ഒരിടത്തു നിന്നും തുടങി മറ്റൊരിടത്തു അവസാനിക്കുന്നു.. ചെറിയ സമയത്തെ വലിയ ജീവിതാനുഭവങൾ നിറഞ്ഞ നിന്നോടു കൺമുന്നിൽ നിറഞ്ഞതെല്ലാം നൈമിഷകമാണ്, യഥാര്‍ത്ഥ ലക്ഷ്യത്തെ തിരിച്ചറിയാൻ ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹനിധിയായ ഉമ്മയാണ് താരം, അതാണ് മാഹീന്റെ ഊര്‍ജ്ജവും. ❤🔥
@ktbhaivlogs
@ktbhaivlogs 6 месяцев назад
ആമീന്‍
@kunhimohamed7530
@kunhimohamed7530 6 месяцев назад
🎉😢 0:05
@navaskadoorannavas.k6697
@navaskadoorannavas.k6697 6 месяцев назад
ലാസ്റ്റ് വിടപറയുന്ന നിമിഷം വല്ലാത്തൊരു സമ്മങ്കടമായി പോയി 😞😞😔😔😔
@jabijabir7653
@jabijabir7653 6 месяцев назад
😭
@movieexplainer1498
@movieexplainer1498 6 месяцев назад
🤣🤣🤣🤣
@thahirsm
@thahirsm 6 месяцев назад
അവസാനം പറഞ്ഞതാണ് യഥാർത്ഥ യാത്രകളുടെ അകകാമ്പ് ❤❤
@rakeshkrishna4661
@rakeshkrishna4661 6 месяцев назад
😢 carola We gonna miss you
@user-bd6ju7tp8f
@user-bd6ju7tp8f 6 месяцев назад
മാഹീനെ നല്ല ഇഷ്ട്ടാണ് കരോളക്ക്❤
@Kind...143
@Kind...143 Месяц назад
💯💯💯💯💯💯💯💯💯💯💯💯💯💯
@shafeenaka4095
@shafeenaka4095 6 месяцев назад
Shooo കരോളയും തലിസയും പോയപ്പോൾ ഭയങ്കര സങ്കടം mis you. Karoola & thaleesa 😢
@reshmaraj1671
@reshmaraj1671 3 месяца назад
Keralathille. Ellavarkum ishtayita nite penine( karolla)
@veeramanisanthanam1535
@veeramanisanthanam1535 6 месяцев назад
മഹിൻ പറഞ്ഞത് സത്യമാണ് ആ വീഡിയോ കണ്ടതിന് ഞങ്ങൾക്കും വല്ലാതെ സങ്കടം തോന്നി കണ്ണിന് വെള്ളം ചാടി കറന്റ് പോയി
@jermyhassan
@jermyhassan 6 месяцев назад
കേരളത്തിന് ഇനിയുമൊരു വെള്ളപൊക്കം താങ്ങാൻ ശേഷിയില്ല. 😛
@Gunnners
@Gunnners 6 месяцев назад
ആ വെള്ളത്തിൽ നിന്ന് കറന്റ് ഉണ്ടാക്. Use you brain, bro....
@thathalalmate
@thathalalmate 6 месяцев назад
​@@GunnnersBruh ,They don't get our jokes 😭
@Malayali2052
@Malayali2052 6 месяцев назад
ഇത് നമ്മൾ മലയാളി പ്രശ്നം ആണ്
@mohammedfavasnp6959
@mohammedfavasnp6959 6 месяцев назад
ഏത് episode?
@AnilKumar-dk1ti
@AnilKumar-dk1ti 6 месяцев назад
We miss you Carola and Talisa...Come back again next year ..Welcome to INDIA ..
@priyankavictor111
@priyankavictor111 6 месяцев назад
എയർപോർട്ട് എത്തി എന്ന് പറയുമ്പോൾ മുതൽ കാറിൽ ഇരുന്ന് Carola സൈലൻ്റ് ആയി നോക്കുന്ന ദൃശ്യങ്ങൾ വളരെ അധികം ഹൃദയസ്പർശം ആയിരിന്നു, ഇത്രയും സങ്കടകരമായ വീഡിയോ anegilum but Carola T-shirt വളരെയധികം ചിരി സമ്മാനിച്ചു 😊 Carola & Thalisa miss u and god bless u.
@zainzn8539
@zainzn8539 6 месяцев назад
ഇന്നലെ അഹ് മാനം നോക്കിയിരിക്കുന്നത് കണ്ടപ്പോഴേ തോന്നി...... സൊ sad.....😢❤❤
@Kingkhan-qk2vk
@Kingkhan-qk2vk 5 месяцев назад
😢😢😢
@sintojoji7702
@sintojoji7702 6 месяцев назад
സത്യം പറയാലോ കരോള ഏക്ക തലിസ മഹീൻ നിങ്ങൾ ഒരുമിച്ച് ട്രാവൽ ചെയുന്നത് ആണ് നല്ലത് നല്ല എന്റർടൈൻമെന്റ് ആയിരുന്നു ഇപ്പോൾ വന്ന മൂന്ന് പേരും പോരാ യാത്രയിൽ നാല് പേരിൽ കൂടുതൽ ഉണ്ടാകാതെ ഇരിക്കുന്നത് ആണ് നല്ലത് we will miss carola so much 😪
@sulekhaharidas8151
@sulekhaharidas8151 6 месяцев назад
സത്യം. രണ്ടാമത് വന്നവരെ ഉൾകൊള്ളാൻ പറ്റുന്നില്ല. ഞാൻ പറയാൻ മടിച്ചത് ഇവിടെ കണ്ടു
@saescp3579
@saescp3579 6 месяцев назад
avar religiuos ayadh kondaavm lle
@kirmani4221
@kirmani4221 6 месяцев назад
തീർച്ചയായും ഇപ്പോൾ ഉള്ളവർക്ക് പരിമിതികൾ ഏറെ ഉണ്ട് 👍 But ഇത്‌ അവരുടെ യാത്ര ആണ്
@arun_mathew
@arun_mathew 6 месяцев назад
Singapore teams madupp
@soorajn2033
@soorajn2033 6 месяцев назад
Ith avarude suhruthukal alle. Allathe youtube reach nu vendi ano ithokke? Ningal teach noki friends ne matumo ? Venamenkil kanda mathy
@vipinv6247
@vipinv6247 6 месяцев назад
മാഹീനെ അങ്ങനെ എവിടെയെങ്കിലും പ്രേമത്തിൽ തളച്ചിടാൻ ആവില്ല... അതുകൊണ്ട് പ്രണയം ഉണ്ടെങ്കിലും അതിനേക്കാൾ പ്രണയം അവനു യാത്രകളോട് ആണ്... so അവൻ നമ്മളെ സങ്കടപ്പെടുത്തിക്കൊണ്ടേ ഇരിക്കും... ഇതുപോലെ ഇനിയും ❤❤❤❤
@vipinv6247
@vipinv6247 6 месяцев назад
😂
@asziass2948
@asziass2948 6 месяцев назад
ഇന്നലെ തുണി അലക്കുന്ന കല്ലിൽ കടന്നപ്പോയെ തോന്നി പിരിയുന്ന ടെൻഷൻ ☺️
@kalankakau0078
@kalankakau0078 6 месяцев назад
😂😂സത്യം
@mohammedshakirtp3654
@mohammedshakirtp3654 6 месяцев назад
മാഹിനും, കരളയും, തെലി സയും, എക്കയും ഉള്ള കുറച്ചു ദിവസങ്ങൾ കണ്ടപ്പോൾ വല്ലാത്ത ഒരു രസമായിരുന്നു പക്ഷേ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ വല്ലാണ്ട് സങ്കടം തോന്നി പ്രത്യേകിച്ച് കരോളയുടെ മുഖം കണ്ടപ്പോൾ വല്ലാണ്ട് ഒരു സങ്കടം തോന്നി എന്തോ നിങ്ങളെ വിട്ടിട്ട് പോകുന്നത് വല്ലാത്ത വിഷമം ഉള്ളതുപോലെ കരവുളക്ക് അത് കണ്ടപ്പോൾ വല്ലാണ്ട് സങ്കടമായി ഇനിയും അവരെ കാണിക്കണേ മഹിൻ Bro പിന്നെ എക്ക അത് ഒന്നും പറയാനില്ല അതൊരു ഐറ്റം തന്നെയാണ്🔥❤️🙌
@mohamedshihab5808
@mohamedshihab5808 6 месяцев назад
വീണ്ടും ആവരെ കണ്ടുമുട്ടാൻ സാധിക്കും എന്ന് കരുതുന്നു, നല്ല അനുഭവങ്ങൾ അവർക്ക് സമ്മാനിച്ച മാഹീൻ you did a wonderful job.. അവർ യാത്ര പറയുമ്പോൾ എന്തോ ഒരു വിഷമം തോന്നുന്നു..😢😢😢
@Muhammedfavasct
@Muhammedfavasct 6 месяцев назад
ഇത്രയും പെൺകുട്ടികളുമായി സഹവാസിച്ചിട്ടും... യാത്ര എന്ന ജീവിത ലക്ഷ്യം മറന്ന് ബന്ധങ്ങൾ അതിരുവിടാതെ...മുന്നോട്ട് പോകുന്നത്.. മാഹീൻറെ ഒരു ഗുഡ് ക്വാളിറ്റിയാണ്... തുടർന്നും അങ്ങിനെയാവട്ടെ...ഇനിയും ഒരുപാട് കരോളമാർ ജീവിതത്തിൽ വന്ന്പോകും വീണ്ടും കണ്ടുമുട്ടും..
@nizar_ksd_7373
@nizar_ksd_7373 2 дня назад
@storymaker_____
@storymaker_____ 6 месяцев назад
Both Carola and Talisa are such a wonderful & kind hearted persons. Watched all the videos. Some times i felted like i was in part of your journey. Come back soon guys❤️😊
@thathalalmate
@thathalalmate 6 месяцев назад
Felt*
@subinjames9983
@subinjames9983 6 месяцев назад
😊.😊😊😊 .😊
@subinjames9983
@subinjames9983 6 месяцев назад
😊.😊😊😊 .😊
@biju575
@biju575 6 месяцев назад
Exactly
@Iamghost0001
@Iamghost0001 6 месяцев назад
മാഹിൻ കരോള തല്‍സ അവരുടെ insta id പറ എനിക്ക് സഹികുന്നില്ല 😢
@sulthanduasuthu4777
@sulthanduasuthu4777 6 месяцев назад
കരള എന്ത് നല്ലൊരു കുട്ടിയായിരുന്നു എന്ത് രസമായിരുന്നു നിങ്ങളുടെ വീഡിയോകൾ എല്ലാദിവസവും കാണാൻ
@Gunnners
@Gunnners 6 месяцев назад
Andi
@RISVANcr7
@RISVANcr7 6 месяцев назад
​@@Gunnnersnindatho
@hitechz____
@hitechz____ 6 месяцев назад
​@@Gunnnersകഷ്ടം bro
@Amal22152
@Amal22152 5 месяцев назад
​@@Gunnnersnee etha
@Gunnners
@Gunnners 5 месяцев назад
@@Amal22152 ariyo, njan Malappurathnn aan
@babupacha9527
@babupacha9527 6 месяцев назад
മറക്കില്ല മകളെ. കരോളെ നിന്റെ മലയാളം കേരളം❤
@mkshafivpm
@mkshafivpm 6 месяцев назад
സങ്കടങ്ങൾ നിറഞ്ഞ ഈ വീഡിയോ സങ്കടത്തിൽ കണ്ടു തീർത്തു കരോളയേയും തലീസയേയും ഇനിയും കാണും എന്ന് പ്രതീക്ഷിക്കുന്നു....നന്ദി
@krozwolf5598
@krozwolf5598 6 месяцев назад
We will miss you Carola ❤...Hope you will come again and join us 😊.
@mohammedrafi8020
@mohammedrafi8020 6 месяцев назад
പിന്നെ എന്റെയും കണ്ണ് നിറഞ്ഞു ആ വിട പറയലിൽ കുറെ ദിവസമായി അവരിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു അതാണ് കൂടുതൽ സങ്കടം 🌹🌹
@KTDPsycho09
@KTDPsycho09 6 месяцев назад
eni africa complete akkiyite vare place povu
@Gunnners
@Gunnners 6 месяцев назад
Ennitt ninne video yil kandillallo
@RISVANcr7
@RISVANcr7 6 месяцев назад
​@@Gunnnersnegative ooli
@Zaynsahad
@Zaynsahad 6 месяцев назад
​@@Gunnnersni ellardem comment l kedn mezhukayanalloda
@FRINDSHIP4U
@FRINDSHIP4U 6 месяцев назад
KARALEEEE... WE KERALITES WILL MISS YOU. SUCH A LOVELY HUMAN
@user-cd1co8xy5j
@user-cd1co8xy5j 6 месяцев назад
ഇതിപ്പോൾ ഞങ്ങളും നിങ്ങളോട് ഒപ്പം ഉണ്ടാരുന്നു, അപ്പോൾ കരൾ പോയപ്പോൾ എല്ലാവർക്കും സങ്കടം ഉണ്ട്, നിങ്ങൾ ഒന്നിച്ചു ഒരു ജീവിതം ആഗ്രഹിക്കുന്നു 👍
@user-ev4yj1sh9m
@user-ev4yj1sh9m 6 месяцев назад
സത്യം പറഞ്ഞാ ഞാൻ കരഞ്ഞു പോയി എനിക്ക് എൻ്റെ വീട്ടിലെ ഒരാൾ പോണപ്പോലെ തോന്നിയത് എനിക്ക് ആദ്യമായാണ് ഒരു youtube ചാനല്ക്കെ കണ്ട് ഇത്രയും അടുപ്പം ഇവരോട് തോന്നണത് കുറേ കാര്യങ്ങൾ പറയണം എന്നുണ്ട് പക്ഷേ എന്തോ കഴിയുന്നില്ല എനിക്ക്😢😢
@vavavava6057
@vavavava6057 6 месяцев назад
😢
@phoenix.354
@phoenix.354 6 месяцев назад
എനിക്കും😢😢😢😢
@shaninousha
@shaninousha 6 месяцев назад
വല്ലാത്ത ഒരു സങ്കടം കരോളാ പോയപ്പോ 😢😢
@sulthanduasuthu4777
@sulthanduasuthu4777 6 месяцев назад
കരളേ പോലെ ഒരു നല്ല കുട്ടി ഇനി ഒരിക്കലും കിട്ടില്ല
@yousaf7311
@yousaf7311 6 месяцев назад
കരോള.തത്സ രണ്ടുപേർക്കും നമ്മുടെ നമ്മുടെ നാടിനെ കുറിച്ച് ഒരുപാട് പറയാനുണ്ടാവും. നല്ലൊരു സൗഹൃദം. ഇനിയും ഇതുപോലെ എല്ലാവർക്കും ഒത്തൊരുമിക്കാൻ കഴിയട്ടെ. 😢
@cutevisionofficial
@cutevisionofficial 6 месяцев назад
Relationship is just like a brother hood ,don't do it love matter of nothing ,we all accept she is our heart broken sister ❤
@pkkpukayoor8943
@pkkpukayoor8943 6 месяцев назад
കരോളയും മാഹീനും വീണ്ടും കണ്ടുമുട്ടുന്ന രംഗം കാണാൻ കാത്തിരിക്കുന്നു.
@richurichu5144
@richurichu5144 6 месяцев назад
കരള മനസ്സിൽ പ്രണയം ഒളിപ്പിച്ചു വച്ചിട്ടാ പോയിരിക്കും ആ മുഖങ്ങളിൽ അറിയാൻ പറ്റുന്നുണ്ട് കണ്ണുകളിൽ പോലും ബന്ധങ്ങൾക്ക് എത്രയോ വിലകൊടുക്കുന്നത് കരോള് പ്രണയം പൂവിടട്ടെ കേരളത്തിലെ മരുമകൾ ആകട്ടെ കരോൾ ഓൾ ദ ബെസ്റ്റ്❤❤❤❤🥰🥰🥰👍👍e
@zainzn8539
@zainzn8539 6 месяцев назад
മഹീൻ ഒരു ദിവസം നീയും പോകണം.. അവരുടെ വീട്ടിലേക്......
@ragamsatheesh1824
@ragamsatheesh1824 6 месяцев назад
കരോളയുടെ നാട്ടിൽ പോയി ഒരു വീഡിയോ പിടിക്കുക
@sac3588
@sac3588 6 месяцев назад
Thalisa and Carola we miss you sooooo much, plz come back to Kerala 😢 Nothing more to say.. Before i saw you both in this travelogue,i was thinking that most of the Europeans are rough heartless people. After seeing Carola i understood that there are the places like heaven and angels too. All the best... Plz come back😢
@carolapfister132
@carolapfister132 6 месяцев назад
I'm glad you now know there are nice people in Europe as well :)
@storymaker_____
@storymaker_____ 6 месяцев назад
@@carolapfister132😊❤️
@muhammedrashid5730
@muhammedrashid5730 6 месяцев назад
Is that really u....thanks for visiting us❤...if u get a chance nxt time come to kerala again​@@carolapfister132
@TheSalesMan-vp4jc
@TheSalesMan-vp4jc 6 месяцев назад
miss you... carola....come back...@@carolapfister132
@aswin5040
@aswin5040 6 месяцев назад
​@@carolapfister132where do u prefer in clean , , peace place of people's .. North India or South India Also which state Don't tell Kerala artificially to impress Just tell the truth .we like to know I like to know😅😅😅
@farissalmansalman8457
@farissalmansalman8457 6 месяцев назад
യഥാർത്ഥ മനുഷ്യസ്നേഹമാണ് മായൻ വീഡിയോയിലൂടെ മറ്റുള്ളവർക്ക് എത്തിക്കുന്നത് എല്ലാവരും മനുഷ്യനെ സ്നേഹിച്ചു തുല്യരായി കാണുക❤❤❤❤❤❤ ഇവർക്കിടയിൽ ഒരു മതത്തിൻറെ യു ബൗണ്ടറി ഇല്ല സ്നേഹത്തിൻറെ അളവുകൾ ഉള്ള ഒരു മനുഷ്യരാണ്
@Adrinalinnn
@Adrinalinnn 6 месяцев назад
വേറെ ആരുപോയാലും കുഴപ്പം ഇല്ല, carola പൂവാണ്ടർന്നു 🥲😢
@delltodell-hr6vb
@delltodell-hr6vb 6 месяцев назад
വാവാവോ വാവോ... 😍 ആ ഗാനം മിസ്സ്‌ ആയി..
@storymaker_____
@storymaker_____ 6 месяцев назад
Carola and Talisa We’ll miss you guys ❤
@thannusworld9919
@thannusworld9919 6 месяцев назад
ഹായ് മാഹിn ഒരുപാട് വീഡിയോസ് മാഹിൻടെത് കണ്ടിട്ടുണ്ട് ഇത്ര സംഗ്ദമുള വിഡിയോ അടിയമയ് കാണ് കരളേ യുടെ മുഖത്ത് നോക്കുമ്പോൾ ഭയങ്കര സങ്കടം ആയിട്ടോ വി മിസ് യു കരള❤❤❤❤❤
@mambadannomad8200
@mambadannomad8200 6 месяцев назад
Video kaanunnathinu munb like ❤
@hitchhikingnomaad
@hitchhikingnomaad 6 месяцев назад
😊
@salahudeenkamarudeen8998
@salahudeenkamarudeen8998 6 месяцев назад
Yes
@arun_mathew
@arun_mathew 6 месяцев назад
Carola പോയിട്ട് പിന്നെ ബാകി വീഡിയോ kaanan തോന്നിയില്ല 😢
@standforhumanity6409
@standforhumanity6409 6 месяцев назад
Karola continue your travelling with maheen , and consider him to be your soulmate ❤️
@learnexperts-Arj
@learnexperts-Arj 6 месяцев назад
Talisaaaa... my dear... please don't leave kerala................ we miss you Talisaaa and carola....
@hyderali9222
@hyderali9222 6 месяцев назад
ഈ ലോകം മനോഹരമായ മാതൃ മാധുര്യ സ്നേഹം വരച്ച് കാണിക്കുന്നു മാഹിൻ പ്രകൃതിയുടെ വർണങ്ങളെ പ്രേമിക്കുന്നു .Bro Good Luck
@user-sc8qq6cf8q
@user-sc8qq6cf8q 6 месяцев назад
ഉള്ള കാര്യം പറയാല്ലോ പുതിയ വന്ന മൂന്നും ഒരു രസവും ഇല്ല കരോള ഇക്ക മാഹീൻ നിങ്ങൾ മൂന്നും നടത്തിയ യാത്ര പോലെ ഇനി ഒക്കില്ല..
@arun_mathew
@arun_mathew 6 месяцев назад
Latest editions van madupp anu.... full time selfi edupp anu avarde pani....
@muhammedhaqinsan6318
@muhammedhaqinsan6318 6 месяцев назад
​@@arun_mathewപുതിയ ഐറ്റങ്ങൾ on the way ആണെന്ന കേട്ടെ
@zamilzaynzayn7123
@zamilzaynzayn7123 6 месяцев назад
​@@muhammedhaqinsan6318 aara paranje?
@abdurahiman8267
@abdurahiman8267 6 месяцев назад
Yes mr maheen you are created a deeper relationship with international community
@nizarkp3549
@nizarkp3549 6 месяцев назад
മാഹിൻ ഈ പറയുന്നത് എത്രത്തോളം വിശ്വസിക്കും എന്ന് അറിയില്ല കരോൾയുടെ വിടപറച്ചിൽ മാനസികമായി തകർന്നുപോയി സത്യമാണ് ഒരിക്കൽക്കൂടി അവരെ കൊണ്ടുവരാൻ ശ്രമിക്കും പ്ലീസ്
@afsalasap3669
@afsalasap3669 6 месяцев назад
ഖുർആൻ ക്ലാസ്സ്‌ അത് polichu❤😊
@sharfumpdy2213
@sharfumpdy2213 6 месяцев назад
Umma mashallah
@lotta.574.
@lotta.574. 6 месяцев назад
Eca fans Kerala 👶
@jaleelchand8233
@jaleelchand8233 6 месяцев назад
കരോളയെപോലെ അടുത്താൽ പിരിയാൻ കഷ്ടമാ.വിഡിയൊ കാണുന്ന എല്ലാവരേയും ഒരേപോലെ വേർപാടിന്റെ ദുഃഖം എന്തെന്ന് അറിയിച്ചു.വളരെ ടെച്ചിങ്ങ് ആയിരുന്നു.കാറിലിരുന്നുള്ള ആ നോട്ടം ക്ലീൻ ഷോട്ട് എടുത്തു വെച്ചിട്ടുണ്ട്
@A_man-uc8gi
@A_man-uc8gi 6 месяцев назад
7:00 hear closely,she said 'l luv u'
@KkKk-ns8lj
@KkKk-ns8lj 6 месяцев назад
ഒരു പൂവ് അല്ല ഒരു കുടം പ്രേമം ഉണ്ട് അത് കണ്ടാൽ മനസ്സിലാവും 🤣🤣🤣👍🏻നടക്കട്ടെ
@ragnarlothbrok8507
@ragnarlothbrok8507 6 месяцев назад
Ur vlog is amazing entertainment, i literally felt like a whole story!
@shan-magic
@shan-magic 6 месяцев назад
കരളേ നീ പോയപ്പോൾ എന്റെ കരൾ വേദനിച്ചു.കരോളയ്ക്ക് മാഹീനെ വിട്ടു പിരിയാൻ ഒട്ടുമിഷ്ടമല്ലന്നു ഇന്ന് മനസിലായി.മാഹീൻ തുറന്നു പറഞ്ഞു കൂട്ടികൊണ്ട് വന്നൂടെ നമ്മുടെ കരോളയെ
@riyazudupi3222
@riyazudupi3222 6 месяцев назад
Happy&safe journey karale&thalisha ❤
@rajeshnair7486
@rajeshnair7486 6 месяцев назад
അവരെല്ലാരും ഉണ്ടായിരുന്നപ്പോൾ കാണുന്ന ഞങ്ങൾക്കും വളരെ സന്തോഷകരമായിരുന്നു പിരിയുന്ന ബുദ്ധിമുട്ട് ഞങ്ങളെയും
@Jouharali-pl5mo
@Jouharali-pl5mo 6 месяцев назад
She has a crush on you..✨🤩 Carola.. ❤️
@sahli-os6dg
@sahli-os6dg 6 месяцев назад
കണ്ണേ അകലു ന്നുള്ളു !! ഖൽബ് കൂട തന്നെ ഉണ്ട് ,, !! യാത്ര പറഞ്ഞു പിരിയൽ വല്ലത്തൊരു നീറ്റൽ മനസ്സിനു
@Gunnners
@Gunnners 6 месяцев назад
Enthelum kaanikk... പുല്ല്....
@odin3221
@odin3221 6 месяцев назад
@@Gunnners. dei podei
@AbdulJabbar-nc3ll
@AbdulJabbar-nc3ll 6 месяцев назад
എനിക്ക് എന്റെ ഫ്രണ്ട് ആണ് ഈ ലിങ്ക് ഇട്ടു തന്നത് അന്നുമുതൽ ഞാൻ എന്നും കാണും മാഹിൻ അനിയന് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 🤲🏻
@rajabalinaizam7800
@rajabalinaizam7800 6 месяцев назад
_We have so sad on this moment miss you dear Carola. I hope you happy, this time for your better future and go to home and your campus also. I hope you will meet again more than powerfully. Stay happy and healthy and peaceful full mind. We all of keeping your smiling face inside the heart too lovely and more than carefully_ 😢..... _I hope someday you'll know our love and care....._ ❤🤗🤗🤗
@vimalasvlog9596
@vimalasvlog9596 6 месяцев назад
പാവം കരോള❤
@thephilocalist9497
@thephilocalist9497 6 месяцев назад
Your vlogs seems us that relationships are the greatest things in human life more than anything.. ❤️
@ambilibaiju4595
@ambilibaiju4595 6 месяцев назад
Carola is so cute
@aarush_here
@aarush_here 6 месяцев назад
Carola and thalisa we will miss you dears 😒❤️ Iniyum keralathilekk varanam ketto 🙌 happy journey bye bye Njagalk ariyam ith nigalk orikkalum marakkan kazhiyatha oru anubavam aayirikkum enn 😌
@GGHSSKodungallur
@GGHSSKodungallur 6 месяцев назад
Hopefully waiting for a family tour with your sweet heart as you said in Behindwoods interview ☺️☺️
@biju575
@biju575 6 месяцев назад
Happy Journey to Carola and Thalisa.
@Ismailpe1967
@Ismailpe1967 6 месяцев назад
അവൾക്ക് നിന്നോട് പ്രണയം ഉണ്ട് അതാണ് എനിക്ക് തോന്നിയത് എനിക്ക് മാത്രം അല്ല എല്ലാവർക്കും അതാണ് തോന്നിയത്
@LechuQueen
@LechuQueen 6 месяцев назад
Eniku thonniyittilla Karanam njan Avante yathraye ishttapedinna oraalaanu Avanu iniyum orupaadu mukalil ethendathund ee vaka coments ok kaanumbo entho pole thudarnnu kanaanulla moode povunnu.
@ranablog4793
@ranablog4793 6 месяцев назад
എൻറെയും കണ്ണുനിറഞ്ഞുപോയി അവസാനത്തെ കരോൾ യുടെ വിടപറച്ചിൽ വല്ലാത്തൊരു സങ്കടമായിരുന്നു അക്ക വീഡിയോ
@rinilmanu3908
@rinilmanu3908 6 месяцев назад
❤❤Carola and Thalisa We'll Miss you guys ❤ Hope you come again. We are waiting 😢😢 happy journey both of you മഹീൻ നിന്റെ ഒരുപാട് വിഡിയോയിൽ ഒരുപാടുപേർ പിരിയുന്നത് കണ്ടിട്ടുണ്ട് but ഇവർ പിരിഞ്ഞുപോയപ്പോൾ 😢😢
@lysoncv9866
@lysoncv9866 6 месяцев назад
കരോള എയർപോർട്ടിൽ നിന്ന് പോയ ആ സെക്കൻഡിൽ ഒരു സിനിമയുടെ ക്ലൈമാക്സ്‌ പോലെ തോന്നി 🥹...❤
@abu6555
@abu6555 6 месяцев назад
Really miss കരൾ ❤
@longroadtravel
@longroadtravel 6 месяцев назад
കരൾ ഇല്ലാത്ത വീഡിയോ എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല 🍃 😢
@2DAYFOODDAY2
@2DAYFOODDAY2 6 месяцев назад
ഈ video കണ്ടപ്പോ നാട് ഭയങ്കരമായി miss ചെയ്യുന്നു സമയം രാത്രി 2മണി പോളണ്ടിൽ ❤ കരോളയെ വിട്ടുകളയെല്ലേടാ... ഈ video കാണുബോൾ ഞനും ഈ യാത്രയിൽ ഉള്ളതായി തോന്നി അഞ്ചാമതായി... 😊
@ayoobayoob8716
@ayoobayoob8716 6 месяцев назад
ഇനിയും കൊണ്ടുവരണം കരോളയെ പാവം കൊച്ചാണ് അവൾ പോയതിൽ സങ്കടം ഉണ്ട് 😢
@user-jp7cc5hl4c
@user-jp7cc5hl4c 6 месяцев назад
🎉karola & thalssa we miss you both. Please come again to india- kerala.... ❤️❤️❤️❤️❤❤❤
@josephzacharias869
@josephzacharias869 6 месяцев назад
You are too good boss! You are a true ambassador of humanity
@abhijithp2116
@abhijithp2116 6 месяцев назад
In the journey of life we will meet lot of stranger ....some will become memory while others will make memories.........😘
@unaispp3454
@unaispp3454 6 месяцев назад
Miss you carola❤
@theprofessor4320
@theprofessor4320 6 месяцев назад
കരോളക്ക് മാഹീനോട് ഇഷ്ടം ഉണ്ടോ എന്നൊരു തോന്നൽ....
@ameerjaseem7542
@ameerjaseem7542 6 месяцев назад
യാത്രകൾ എപ്പോഴും ഇഷ്ടപ്പെടുന്നു 😍😍😍
@Aria__finu
@Aria__finu 6 месяцев назад
ഒരു ദിവസം കരളയുടെ വീട്ടിലേക്ക് പോകും ❤ 🏕️
@sravanganga7736
@sravanganga7736 6 месяцев назад
Carola, അധ്യേഹത്തിൻ്റെ ഹൃദയം ഇവിടെ വച്ചിട്ടാണ് പോകുന്നത് എന്നൊരു തോന്നൽ ☺️
@jafervm2944
@jafervm2944 6 месяцев назад
കരോളിന്റെ കരളായ കരോൾ: കഷ്ണം പോയി : വീണ്ടും കണ്ട് മുട്ടുന്നത് വരെക്കും BHAi👍
@josephzacharias869
@josephzacharias869 6 месяцев назад
Carolina, life is a chimera. You are fortunate to have met a true human being. As we Indians say
@shanavas59
@shanavas59 6 месяцев назад
100% am sure Carola will be back 🤝🫶🏻
@Gunnners
@Gunnners 6 месяцев назад
Aykotte.... Ayn njanghal thalakuthi nikkano
@shanavas59
@shanavas59 6 месяцев назад
@@Gunnners തലകുത്തി നിക്കൊന്നും വേണ്ട അതൊക്കെ റിസ്കല്ലേ ഒന്ന് വായിലിട്ടു താ അതാകുമ്പോ തായേ ഒരു സ്റ്റൂളിൽ ഇരുന്നാൽ മതിയെല്ലോ 😅വെറുതെ കൊണക്കാൻ നിക്കരുത് ട്ടോ "my രാ"😡
@rakeshkrishna4661
@rakeshkrishna4661 6 месяцев назад
​@@Gunnnersninnod athinu aarelum enthelum paranja...????
@Anish_Joseph
@Anish_Joseph 6 месяцев назад
​@@Gunnners നിനക്ക് ഇതിന് മാസ കൂലിയോ അതോ ദിവസക്കൂലിയോ.
@fishingtrip5501
@fishingtrip5501 6 месяцев назад
ആദ്യമായി യൂട്യൂബിൽ ഒരു വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 🥲 വീഡിയോ ആണെകിലും അവര് പോകുന്നു എന്നറിഞ്ഞപ്പോ ഒരു സങ്കടം😊
@vavavava6057
@vavavava6057 6 месяцев назад
സത്യം 😢കരോള 🥰❤️❤️തലിസ 🥰
@muhsinnjr7898
@muhsinnjr7898 6 месяцев назад
ahnodi🥲
@Gunnners
@Gunnners 6 месяцев назад
Aynippo enthaa.... Ijjaathi monnakal
@fishingtrip5501
@fishingtrip5501 6 месяцев назад
@@Gunnners 😏
@fishingtrip5501
@fishingtrip5501 6 месяцев назад
@@muhsinnjr7898 😏
@jojupdevassy8883
@jojupdevassy8883 6 месяцев назад
Karola thalisa ekka we are waiting next journey good man adipoli really miss karola thalisa ❤
@bijumon6031
@bijumon6031 6 месяцев назад
യാത്ര പറയുന്ന ആ നിമിഷം , വല്ലാതെ ഒരു വിഷമം തോന്നി എനിക്ക്.
@youtuberocky7739
@youtuberocky7739 6 месяцев назад
അങ്ങനെ മാഹിന്റെ കരൾ....... പറന്നു പോകുന്നു🙂🤧🥺🥺🥺🥺🥺🥺🥺🥺
@user-de4ro7em6g
@user-de4ro7em6g 6 месяцев назад
Hai I watching you from Bahrain 🇧🇭 I miss you carpool Tressa God you and your friends .🎉🎉
@askarmuzhakkunnu2838
@askarmuzhakkunnu2838 6 месяцев назад
We want come back carola you and mahin bonding amazing and soo lovely 😍
@JithinKallayil-rw9yf
@JithinKallayil-rw9yf 6 месяцев назад
കേരളത്തിന്റെ കരളു പോയി 😢
@Gunnners
@Gunnners 6 месяцев назад
Bro... Bhayankara olippikkalaanallo,
@parajan3562
@parajan3562 6 месяцев назад
ആരു പോയാലും കുഴപ്പമില്ല കരോളപോയപ്പോൾ എന്താ ഒരു മന പ്രയാസം മാഹിനെഎത്രയും പെട്ടെന്ന് കരോളയെ തിരിച്ച് കൊണ്ടു വായോ
Далее
What is going on? 😂 (via haechii_br/IG) #shorts
00:15
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 4,2 млн
What is going on? 😂 (via haechii_br/IG) #shorts
00:15