Тёмный

കരൾ ശുദ്ധീകരിക്കുന്ന 5 പാനീയങ്ങൾ | Liver Healthy Tips | Ethnic Health Court 

Ethnic Health Court
Подписаться 676 тыс.
Просмотров 149 тыс.
50% 1

മദ്യപാനം മാത്രമല്ല, നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശവും കരളിനെ അപകടത്തിലാക്കും. ശരീരത്തിലെ വിഷാംശങ്ങളൊക്കെ വലിച്ചെടുക്കുന്ന അവയവമാണ് കരൾ. അതുകൊണ്ടുതന്നെ ഒരുപ്രായം പിന്നിടുമ്പോൾ കരളിന്റെ ആരോഗ്യം വളരെ വേഗം അപകടത്തിലാകുകയും ചെയ്യും. മദ്യപിക്കാത്തവരിലും കരൾരോഗം വ്യാപകമാകുന്നതിന്റെ പ്രധാനകാരണം ഇതാണ്. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന അവയവമാണ് കരൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, പിത്തം ഉൽപാദിപ്പിക്കുകയും, ശരീരത്തിലെ വിഷാംശം അമിതമായുള്ള ഹോർമോൺ എന്നിവ വിഘടിപ്പിക്കുക, കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും ദഹനം, ദിവസങ്ങളിൽ പോഷകാംശങ്ങൾ ശേഖരിച്ചുവെക്കുക തുടങ്ങിയ ധ‍ർമ്മങ്ങളാണ് കരൾ നിർവ്വഹിക്കുന്നത്. ഇവിടെയിതാ, കരളിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കി അത് ശുദ്ധീകരിക്കുന്നതിനുള്ള വഴി പറഞ്ഞുതരാം. എത്നിക് ഹെൽത്ത് കോർട്ട്
ഈ വിലപ്പെട്ട അറിവ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടട്ടെ.!!
Not only alcohol but also the toxins in the foods we eat can endanger the liver. The liver is the organ that absorbs all the toxins in the body. Therefore, the health of the liver can be compromised very quickly with age. This is the main reason why liver disease is more prevalent in non-alcoholics. The liver is an organ that does many things at once. The liver controls blood sugar levels, produces bile, breaks down toxins and hormones in the body, digests fats and cholesterol, and stores nutrients throughout the day. Here's how to cleanse the liver of toxins and toxins. Ethnic Health Court
May this valuable knowledge be useful to you and your friends !!
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcou...
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@nasserusman8056
@nasserusman8056 Год назад
Thank you very much for your valuable information, ❤️👍
@alithundiyil1931
@alithundiyil1931 7 месяцев назад
അഞ്ച് പറഞ്ഞ്തരാം എന്നുപറഞ്ഞ് 4 പറഞ്ഞ് പറ്റിച്ചത് എന്നെ മാത്രമാണോ🤔
@rijip9792
@rijip9792 5 месяцев назад
തത്കാലം നാലെണ്ണം കുടിച്ചോ 😊
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Год назад
Excellent 🎉
@sahirmohammed6918
@sahirmohammed6918 Год назад
Thankyou
@subiworld8129
@subiworld8129 2 года назад
ബീട്രൂട് ജ്യൂസ്‌ കുടിച്ചപ്പോൾ വയറിളക്കം വന്നു.കുടിക്കാൻ ആഗ്രഹമുണ്ട്. ഭയങ്കര ക്ഷീണമാണ്. ജ്യൂസ്‌ കുടിക്കുമ്പോൾ ഉള്ള പ്രശ്നത്തിന് എന്ധെങ്കിലും പരിഹാരം പറയുമോ?
@athulyasethu
@athulyasethu 11 месяцев назад
അളവ് കുറക്കുക. കൂടെ ഇഞ്ചി കൂടി ചേർത്ത് യൂസ് ചെയ്യാം
@manmohancv462
@manmohancv462 2 месяца назад
Beetroot blood pressure kurakkum sookshikuka
@thasliman7415
@thasliman7415 2 года назад
Tnx for information
@kuriakosepaul112
@kuriakosepaul112 7 месяцев назад
Juice kudikunathinum.nalathu fruit ayitu kazhikunathanu
@rajammakk713
@rajammakk713 Год назад
5th paranjilla
@linux1781
@linux1781 Год назад
Sharirathileeee. Nikottine enganeeee oyivakkaaama
@valsalam4605
@valsalam4605 4 месяца назад
Thanks 👍👍👍
@RajuKumar-qr2ve
@RajuKumar-qr2ve 6 месяцев назад
അഞ്ചാമത്തേത് മറന്നുപോയതാണോ....😢
@josephthomas4521
@josephthomas4521 2 месяца назад
Correct... 😊
@ummurrahmath2807
@ummurrahmath2807 Год назад
☺️☺️ Thank you
@binduks5040
@binduks5040 8 месяцев назад
5th drink. ???
@bushrasalim4733
@bushrasalim4733 Год назад
അഞ്ചാംത്തേ ജ്യൂസ്‌?
@indian2bharath634
@indian2bharath634 5 месяцев назад
Njngalude qualification parayu aadyam..
@avmhospital548
@avmhospital548 6 месяцев назад
Kudilkumna paaneeyatil oothikudikkanpadundo
@ananthalekshmy9580
@ananthalekshmy9580 5 месяцев назад
അഞ്ചാമത്തെ ജ്യൂസ് എത്ര വലിച്ചിട്ടുംം വന്നില്ല
@sangischolar
@sangischolar 4 месяца назад
😂😂
@krishnaprabha6266
@krishnaprabha6266 2 года назад
അഞ്ചാമത്തേത് പറഞ്ഞില്ലല്ലോ
@rijip9792
@rijip9792 5 месяцев назад
കറുവ പട്ട പൊടി വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആവും
@skylab6754
@skylab6754 10 месяцев назад
ഇപ്പോൾ മാര്‍കറ്റ്ല്‍ ഉള്ള ഗ്രീന്‍ ടീ ശരിയല്ല?
@midhunmm1720
@midhunmm1720 2 года назад
👍
@hamz313
@hamz313 7 месяцев назад
തെറ്റായ അറിവ് കൊടുക്കരുത്. ബീറ്റ്റൂട്ട് ഡെയിലി എടുക്കുന്നത് കിഡ്നി സ്റ്റോൺ വരാൻ സാധ്യത ഉണ്ട്.
@muhammedashrafetp6450
@muhammedashrafetp6450 5 месяцев назад
അധികമായാൽ അമൃതും വിഷം. Daily എടുക്കേണ്ട, ഇടക്കിടക്ക് കുടിക്കാം 😊.
@rajanvijayan9512
@rajanvijayan9512 5 месяцев назад
5ടിപ്സ് എന്ന് പറഞ്ഞിട്ട് 4എണ്ണം മാത്രമേ കാണിച്ചുള്ളൂ
@muraleedharanm6153
@muraleedharanm6153 Год назад
Where is 5 juice. juice one no give massage
@vibincd0079
@vibincd0079 Год назад
അഞ്ചാമത്തെ ടിപ് പറഞ്ഞില്ല
@aswinbk2201
@aswinbk2201 Год назад
❤️👍
@syamchandran9841
@syamchandran9841 8 месяцев назад
Vayar verkam ulla rogikalku vayarinte weekam kuraykan enthelum undooo
@shajahanshaji2770
@shajahanshaji2770 7 месяцев назад
Gastroenterology kaanich nokk
@valsancp5634
@valsancp5634 7 месяцев назад
വാക്കുകൾ എവിടെ നിന്നോ വലിച്ച് പറിച്ചെടുത്ത് പറയുന്ന ഒരു പ്രതീതി
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 6 месяцев назад
😂🤣
@Rameshanm-u6i
@Rameshanm-u6i 6 месяцев назад
അഞ്ചാമത്തേത്.. അഞ്ചാമത് പറഞ്ഞു 👍🏻,.......... Ok 🤪
@ananthalekshmy9580
@ananthalekshmy9580 5 месяцев назад
അഞ്ചാമത്തെ പാനീയം എവിടെ😅😅😅😅
@sangischolar
@sangischolar 4 месяца назад
😂😂
@പ്രഭാകരാ
@പ്രഭാകരാ 2 месяца назад
😂😂😂😂
@sheelasubran9725
@sheelasubran9725 10 месяцев назад
ഒരു ദിവസം ഒരു ഗ്ലാസ് മാത്രം കുടിച്ചാൽ മതിയോ
@abdurazak6224
@abdurazak6224 4 месяца назад
ഡോക്ടറുമായി ബന്ധപ്പെടാൻ ഡോക്ടറും കൂടി സമ്മതിക്കണം
@musthafapp5185
@musthafapp5185 2 года назад
അഞ്ചാമത്തേത് പറഞ്ഞോ? 🤔
@ummurrahmath2807
@ummurrahmath2807 Год назад
Illa
@rejijohn2726
@rejijohn2726 Год назад
പറഞ്ഞു അത് അദ്ദേഹത്തിന്റെ മനസ്സിൽ മാത്രം 😄
@bushrasalim4733
@bushrasalim4733 Год назад
Illaaaa
@iamyourfriend5207
@iamyourfriend5207 7 месяцев назад
കുൺ കുൺ🤪 ജ്യൂസ്
@kiranrs6831
@kiranrs6831 Год назад
5th one ?
@jainjohny9195
@jainjohny9195 6 месяцев назад
Kukkumper
@AbdulSalam-l6t
@AbdulSalam-l6t 3 месяца назад
5?
@iamyourfriend5207
@iamyourfriend5207 7 месяцев назад
അഞ്ചാമത്തേത് പറഞ്ഞില്ലല്ലോ , ഇനി കുൺ കുൺ ജ്യൂസ് വല്ലതുമാണോ അഞ്ചാമത്തേത്🤪
@asifmohamed316
@asifmohamed316 4 месяца назад
അഞ്ചാമത്തേത് 🤔
@sakeersabith9156
@sakeersabith9156 4 месяца назад
5-ാമത്തേത് പറഞ്ഞില്ല
@shobindevasiya4539
@shobindevasiya4539 10 месяцев назад
5 ഏതാ 😄
@santhoshkumarm4438
@santhoshkumarm4438 5 месяцев назад
ജൂസുകൾ ഒന്നിരാടം കുടിക്കുന്നതാണ് നല്ലത്.
@saeeds9199
@saeeds9199 7 месяцев назад
നെല്ലിക്ക ജൂസ് കിഡ്‌നിക്ക് നല്ലതല്ല എന്ന് കേട്ടു
@muralinair1321
@muralinair1321 Месяц назад
ഇതു ഏത് ഡോക്ടർ ആണ് ??? ഡോക്ടർമാർ സ്വയം ഇൻട്രോടുസ് ചെയ്യുന്ന വീഡിയോ മാത്രം ഫോളോ ചെയ്യുക.....
@prashantik7818
@prashantik7818 4 месяца назад
കരള് മാത്രം മതിയോ സാർ ർ ർ ർ ർ ർ😂😂😂
@prashantik7818
@prashantik7818 4 месяца назад
കരള് മാത്രoമതിയോ സാർ ർ ർ ർ ർ😂😂😂
@adarshdiaries7584
@adarshdiaries7584 2 месяца назад
Manja chayyoo 😂
@srishilav8816
@srishilav8816 Год назад
😅
@ayoobsha7462
@ayoobsha7462 9 дней назад
Useless
@alexanderluke9129
@alexanderluke9129 4 месяца назад
Where is 5 drinks .fool
@out900
@out900 5 месяцев назад
ഞാൻ ലേഡീ ഡോക്ടർമാരുമായി ബന്ധപ്പെട്ടു... അതിൽ ഒരാളുടെ ഹസ്ബൻഡ് അതറിഞ്ഞ് ആകെ പ്രശ്നമായി.....
@SajeevSajeevBhaskaran
@SajeevSajeevBhaskaran Месяц назад
😅😅
@rameshkk9675
@rameshkk9675 5 месяцев назад
പറയണ്ട. കാര്യം നേരയങ്ങ്. പറഞ്ഞ പോരേ...... ഈ വലിച്ച്.നീട്ടണ്ട. കാര്യം ഉണ്ടോ.
Далее