Тёмный

കറാമത്ത് : വിവാദങ്ങൾക്ക് നേരിട്ട് മറുപടി പറയുന്നു.. ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം 

ASSUFFA MEDIA
Подписаться 22 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 359   
@komban7271
@komban7271 3 года назад
ചെറിയ ബുദ്ദിക് ഉൾകൊള്ളാമാത്രമുള്ളു ഉസ്താദ്ന്റെ വാക്കുക്കൾ അള്ളാഹു ഉസ്താദിന് ദീർഘ ആയുസ് ഏറ്റി നൽകട്ടെ ആമീൻ
@musthafak7814
@musthafak7814 3 года назад
ആമീൻ
@fathimathanha6686
@fathimathanha6686 3 года назад
Aameen aameen aameen
@abdurazaq643
@abdurazaq643 3 года назад
ഉസ്താദിന്റെ ഓരോ വാക്കുകളും കാലാവസാനം വരേ തുരുമ്പിരിക്കാത്ത ആയുധങ്ങളായി മുസൽമാന് കൂടെയുണ്ട്😍😘😍😍
@weone5861
@weone5861 Год назад
🤣🤣🤣
@muhammedhaseeb6203
@muhammedhaseeb6203 3 года назад
Masha allah ഒരുപാട് സ്ഥലത്ത് നിന്ന് കേട്ട് വലിയ ആശയകുഴപ്പത്തിലായിരുന്നു ഇപ്പൊ റാഹത്തായി
@mkmkoyausthadspeeches1316
@mkmkoyausthadspeeches1316 3 года назад
ഉസ്താദ് എല്ലാ മേഖലയിലും അനുയോജ്യമായ മറുപടി സാദാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ പറയുന്നു 👍🏼👍🏼🌹
@irshadmkd7612
@irshadmkd7612 3 года назад
എത്ര വ്യക്തം... 👍 ഒരുപാട് കാലം ദീൻ പറയാൻ ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഘായുസും തൗഫീഖും നല്കട്ടെ.... ആമീൻ
@thufailthufail1962
@thufailthufail1962 Год назад
Aameen ya rabbal aalameen
@mubashirmubu4551
@mubashirmubu4551 3 года назад
ഉസ്താദിന്റെ മറുപടി ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലുള്ള ലളിതമായ ശൈലി.....👍👍👍👍👍
@muhammedsalih3955
@muhammedsalih3955 Год назад
Perod vahabinte sharril ninnu rabb namme kakatte.aameen
@truthfinder3158
@truthfinder3158 2 месяца назад
പൊന്നാര ഖുറാഫി ഖുർആൻ അല്ലാഹുവിൻറെ കലാമാണ് ' 'നിങ്ങളുടെ കറാമത്ത് പകര യുടെ കലാമാണ് 'രണ്ടും ആനയും അടയ്ക്കയും തമ്മിലുള്ള വ്യത്യാസമുണ്ട്.ഒരാള് ഔലിയ ആണ് തീരുമാനിക്കാൻസാധാരണക്കാരായ നമുക്ക് എന്ത് അവകാശമാണുള്ളത്
@അഭയംഅജ്മീറ്
ما شاء الله 🥰 മർമ്മം നോക്കി കൊട്ടീന് ഉസ്താദ്...😂 ഏറെ വ്യത്യസ്തമായതും വ്യക്തതയാർന്നതുമായ ഉസ്താദിന്റെ അവതരണത്തോട് ഇഷ്ട്ടം.. 💓😍.. ഇനിയും പ്രതീക്ഷിക്കുന്നു... 👍
@അഭയംഅജ്മീറ്
@@imran_jaleel_IIT 🤭ഉറക്കത്തില്‍ കേട്ടത് കൊണ്ടാവും തിരിയാത്തത്... 😅നല്ല ബോധത്തോടെ ഒരു നാല് വട്ടം കേട്ടോക്കീ.... അന്തള്ളോർക്ക് തിരിയും ന്താന്ന് ഉസ്താദ് പറഞ്ഞത്... അതില്ലാത്തോൽക്ക് ഇത് മാത്രം അല്ല എല്ലാം കൺഫൂഷ്യനാ.... 👍
@musthafak7814
@musthafak7814 3 года назад
@@അഭയംഅജ്മീറ് 👍
@mubashirmubu4551
@mubashirmubu4551 3 года назад
🔥🔥🔥🔥🔥
@palavaka1087
@palavaka1087 3 года назад
@@അഭയംഅജ്മീറ് 😂👍👍👌
@ShihabkaKotumbaabbas
@ShihabkaKotumbaabbas 6 месяцев назад
അൽഹംദുലില്ലാഹ്
@muhammedsabithkulangarath5274
@muhammedsabithkulangarath5274 3 года назад
അൽ ഹംദുലില്ലാഹ്. ഉസ്താദിന്റെ മറുപടികൾ നിക്ഷപക്ഷരായ എന്നെ പോലോത്തവർക്ക് വലിയ തൃപ്തിയാണ്. അഭിപ്രായാന്തരങ്ങളുടെ മാലപ്പടക്കം പൊട്ടിക്കുന്ന ഈ കാലത്ത് സത്യദീനിനെ ധൈഷണികമായി ഉൾക്കൊള്ളാൻ ഉസ്താദിന്റെ മറുപടികളിലൂടെ കഴിയുന്നു. തുടരണം ഈ ജൈത്രയാത്ര
@opentok5975
@opentok5975 3 года назад
നിങ്ങളുടെ സ്ഥലം എവിടെ യാണ്
@muhammedsabithkulangarath5274
@muhammedsabithkulangarath5274 3 года назад
Sooper ഇത്രയും വ്യക്തമായി പരമ്പരാഗ വിശ്വാസത്തെയും പ്രചരണത്തെയും ഏറ്റെടുത്ത ഉസ്താദിനും ദർസിനും ഖുതുബുൽ ആലമിന്റെ അതിരുകളില്ലാ മദദുകൾ ഉണ്ടാവട്ടെ
@swalihmuhammad4549
@swalihmuhammad4549 3 года назад
"അങ്ങനെയാണെങ്കിൽ എല്ലാ ഹോസ്പിറ്റലുകളും അടച്ചുപൂട്ടണം" 😂"മൂന്നാം ക്ലാസുകാരൻ പത്താം ക്ലാസുകാരന്റെ ക്ലാസ് കേൾക്കരുത് "😂100% ഫിറ്റായ ഉദാഹരണം, അൽഹംദുലില്ലാഹ് കാര്യങ്ങൾ ഇങ്ങനെയാണ് വിലയിരുത്തേണ്ടതും മനസിലാക്കേണ്ടതും, ഉസ്താദ് തുടരണം 👍
@Weather-c3q
@Weather-c3q 3 года назад
അത് കറക്ടാ മച്ചാനേ
@shifumon4878
@shifumon4878 2 года назад
@@AbdulRaheem-kr9dt ബുദ്ധിയുള്ളവർക്ക് ഇത് മതി മോനേ
@Abdulrazakzmr55
@Abdulrazakzmr55 2 года назад
@@aliara.m1273 Ustad paranjad valare carectaan 💯
@AbdulAzeez-zj5kl
@AbdulAzeez-zj5kl Год назад
​@@AbdulRaheem-kr9dt ഖുർആൻ അല്ലെ ഖിളർ നബിയുടെ സംഭവം പറഞ്ഞത് ഇത്രക്കും മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞിട്ടും കൃമി കടിക്കുന്നത് ഇബ്നു അബ്ദുൽ വഹാബ് എന്ന ജൂതന്റെ മക്കളെ സ്വഭാവം ആണ് 🤭😂😂😂😂
@abdullap8535
@abdullap8535 Год назад
കറാമത്തും ഹോസ്പിറ്റലും എന്ത് ബന്ധം. കറാമത്ത് എന്ന് പറഞ്ഞാൽ ചികിത്സയാണോ!!? ആദ്യം കറാമത്ത് എന്താണ് പഠിക്ക്. കറാമത്ത് ഇഷ്ടം പോലെ വലിയ്യിന് ചെയ്യാനാവുന്നതാണോ.? ചെയ്യാനാവുന്നതാണ് എന്നാണ് ഉത്തരമെങ്കിൽ അത് തന്നെ വ്യാജ കറാമത്തും കറാമത്തും തമ്മിലുള്ള വ്യത്യാസം. എല്ലാവ്യാജ കറാമത്തും ഇഷ്ടം പോലെ ചെയ്യാം.എന്നാൽ യഥാർത്ഥ കറാമത്ത് അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവന്റെ ഇഷ്ട ദാസനെ ആദരിക്കാൻ അല്ലാഹു നൽകുന്നതാണ്.
@നേർവഴി-ദ6ങ
@നേർവഴി-ദ6ങ 3 года назад
മാഷാ അല്ലാഹ്, നല്ല അവതരണം, കുറിക്ക് കൊള്ളുന്ന ഉദാഹരണം. അല്ലാഹു ബറകത് ചെയ്യട്ടെ.ഉസ്താദ് തുടരണം
@truthfinder3158
@truthfinder3158 2 месяца назад
പൊന്നാര ഖുറാഫി ഖുർആൻ ' അല്ലാഹുവിൻറെ സംസാരം'നിങ്ങളുടെ കറാമത്ത് പകര യുടെ കലാമാണ് 'രണ്ടും ആനയും അടയ്ക്കയും തമ്മിലുള്ള വ്യത്യാസമുണ്ട്.
@abdurazaq643
@abdurazaq643 3 года назад
ഇത്ര നല്ല അവതരണം ഈ അടുത്തൊന്നും കാലം കേട്ടിട്ടുണ്ടാവില്ല😘😍😍
@jifrimakdhoomy4643
@jifrimakdhoomy4643 3 года назад
👍
@truthfinder3158
@truthfinder3158 2 месяца назад
പൊന്നാര ഖുറാഫി ഖുർആൻ ' അല്ലാഹുവിൻറെ സംസാരം'നിങ്ങളുടെ കറാമത്ത് പകര യുടെ കലാമാണ് 'രണ്ടും ആനയും അടയ്ക്കയും തമ്മിലുള്ള വ്യത്യാസമുണ്ട്.
@rafeeqahmad4342
@rafeeqahmad4342 3 года назад
ഉദാഹരണങ്ങൾ കലർത്തിയുള്ള ഉസ്താദിന്റെ മറുപടികൾ ഞങ്ങളെപോലോത്ത സാധാരണക്കാർക്ക് പെട്ടെന്ന് മനസിലാകുന്നു. അൽഹംദുലില്ലാഹ്, ഇനിയും വരണം ഉസ്താദിന്റെ വീഡിയോകൾ 🥰🥰🥰
@abubathool9881
@abubathool9881 3 года назад
നല്ല അവതരണം .എന്നെപ്പോലോത്ത സാധാരണക്കാർക്ക് മനസ്സിലാകുന്ന നല്ല ശൈലി ഉസ്താദ് പറയുന്ന ഉദാഹരണങ്ങൾ ...ഔ ഒന്നൊന്നര ഉദാഹരണങ്ങൾ....അത് മനസ്സീന്ന് പോകില്ല...
@trueway4939
@trueway4939 3 года назад
അൽഹംദുലില്ലാഹ്👍 എല്ലാർക്കും മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിലുള്ള ശൈലിയാണ് ഉസ്താദിന്റെത്. തുടരണം എന്നൊരു അപേക്ഷ. യൂട്യൂബിൽ പല വീഡിയോകളും ഉസ്താദ് പറയുന്ന വിഷയത്തിൽ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഉസ്താദിന്റെ മറുപടി എന്നെ തൃപ്തിപെടുത്തി. എന്നെ മാത്രമല്ല എന്റെ കൂട്ടുകാരെയും. ഞങ്ങൾക്ക് വേണ്ടി ഒരല്പം നേരം ദിവസവും ഉസ്താദ് മാറ്റി വെക്കുമോ. പ്രതീക്ഷിക്കുന്നു
@opentok5975
@opentok5975 3 года назад
നിങ്ങളുടെ സ്ഥലം എവിടെ യാണ്
@saifudheen7748
@saifudheen7748 3 года назад
full vedetham ann parayunath
@Safumonkss
@Safumonkss 3 года назад
ഹൃദ്യമായ അവതരണം❤️
@Ahmedshadan_
@Ahmedshadan_ 3 года назад
ഇത്തരം അവതരണങ്ങൾ വഹാബികുഞ്ഞുങ്ങൾ വരെ പ്രതീക്ഷിച്ചിട്ടില്ല.... വായടപ്പൻ മറുപടികളാണ് ഉസ്താദേ.... അല്ലാഹ്... അവർക്ക് ഹിദായത്ത് നൽകണേ അല്ലാഹ്....
@abdulkareemk2686
@abdulkareemk2686 3 года назад
ഉസ്താദിന് റബ്ബ് ആരോഗ്യത്തോടെ ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹
@jinusvlog8470
@jinusvlog8470 Год назад
Masha allah മറുപടി കൊടുത്ത് എല്ലാവരെയും ഹിദായത്തിലേക്ക് എത്തിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ
@jabiralithangal8301
@jabiralithangal8301 Год назад
മാശാഅല്ലാഹ്!👍👍തിരിയേണ്ടവർക്ക് തിരിഞ്ഞു!! അല്ലാത്തവർ നട്ടം തിരിയട്ടെ🌹🌹🌹🌹
@Weather-c3q
@Weather-c3q 3 года назад
تمام... تمام... تمام... ഉസ്താദിന്റെ നിലപാട് സുന്നിസത്തിന്റെ പരിപൂർണ്ണത ماشاء الله
@vlogbysilu1680
@vlogbysilu1680 3 года назад
ഖുറാഫാത്ത് പൂർണ്ണ രൂപം സമസ്ത മതം
@Weather-c3q
@Weather-c3q 3 года назад
അതേ ശാരല്യാ റ്റാ ... oppositte ആയാലും അന്തള്ള വല്ല Reply ആണെന്ന് കര്യം കുട്ട്യോളെ പോലെ വെപ്ലി
@musthafaaloor
@musthafaaloor 2 года назад
വളരെ കൃത്യമായമറുപടി ഉസ്താദിന് الله ആഫിയത്തുള്ള ദീർഘായുസ്സ്നൽകട്ടെ
@rashidakd6977
@rashidakd6977 3 года назад
എത്ര നല്ല അവതരണം...... ഇങ്ങനെയുള്ള അവതരണങ്ങൾ ആണ് വേണ്ടത് ഇനിയും തുടരണം
@rashidarafi7065
@rashidarafi7065 3 года назад
ഉസ്താദ് പോളിയാണ് . Duayil ulpeduthanam usthaathe
@Miqdadadany
@Miqdadadany 3 года назад
ما شاء الله Usthadinte oro avatharanangalum manassin valiya yaqeen tharunnund Allahu valiya aafiyathum dheeegayussum nalgatte
@sainudheensainu8190
@sainudheensainu8190 3 года назад
ഞങ്ങടെ മുത്ത്, ദീനിന് സ്വത്ത്💪💪💪💪💪😇😇😇
@kunnippap2701
@kunnippap2701 3 года назад
ഉസ്താദേ ഇത് തുടരണം അനിലിനെ പോലോത്ത കീഡങ്ങൾ നശിക്കുന്നത് വരേ😘😘
@mtsabith7072
@mtsabith7072 3 года назад
അനിലിനെക്കാൾ വലിയത് വഹാബികളാണ്
@kunnippap2701
@kunnippap2701 3 года назад
@@mtsabith7072എല്ലാം ഒരേ ജാതി ആണ്
@mubashirpagat9291
@mubashirpagat9291 3 года назад
Mashaallah,,,,അടിപൊളി അവതരണം,,,,,, ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ്‌ നൽകട്ടെ ആമീൻ,,,,,
@Yoosyoosuf8089
@Yoosyoosuf8089 6 месяцев назад
പുതിയ കാലം👉 പുതിയ മറുപടി 👉പുതിയ ഉസ്താദ് 👍🌹
@farisyousaf3379
@farisyousaf3379 3 года назад
ഉസ്താദിന്റെ അവതരണം മഷാ അള്ളാഹ്
@sugipm4556
@sugipm4556 3 года назад
അനിലിനെ പോലോത്ത വിഢികളുള്ള ഈ കാലത്ത് ഈ ഉസ്താദിനെ പോലോത്ത ബുദ്ദിമാന്മാരെ പടച്ച ദൈവത്തിന് സ്തുതി😍😍😍
@cp.shakeelmubarak4406
@cp.shakeelmubarak4406 3 года назад
🌹🌹🌹🥰
@ajashameed9827
@ajashameed9827 3 года назад
@@sugipm4556 എന്നാൽ ആ സാമാനത്തിന്റെ അടുത്തുള്ള ഏലസ്സങ്ങു വലിച്ചു മുറുക്കിക്കോ എന്നിട്ട് അടുത്ത് വളിച്ച കറാമത്ത് ഒണ്ടാക്കി മരവാഴ
@sugipm4556
@sugipm4556 3 года назад
@@ajashameed9827 😅😂 ഇനി അടുത്തത് ഇവൻ തല്ലും പാവം പിരി ഇളകി😂😅😂😂
@sugipm4556
@sugipm4556 3 года назад
@@ajashameed9827 സമൂഹമേ കണ്ടില്ലേ ഇവരുടെ സംസ്കാരം😘😂🤣
@sugipm4556
@sugipm4556 3 года назад
@@ajashameed9827 മറുപടി തലക്ക് കൊണ്ടാൽ പിന്നെ സംസ്കാരം പുറത്ത് വരും 😂🤣 പാവം നല്ല സങ്കടമായിട്ടുണ്ട് സാരല്ല ട്ടോ😘
@tpvlog1055
@tpvlog1055 2 года назад
ഏത് യുക്തി വാദികൾ ക്കുംപറ്റിയ യുക്തി വാദം പോളി യുന്ന അവതരണം ماشاء الله طول الله عمره مع الصحة والعافية امين
@truthfinder3158
@truthfinder3158 2 месяца назад
പൊന്നാര ഖുറാഫി ഖുർആൻ ' അല്ലാഹുവിൻറെ സംസാരം'നിങ്ങളുടെ കറാമത്ത് പകര യുടെ കലാമാണ് 'രണ്ടും ആനയും അടയ്ക്കയും തമ്മിലുള്ള വ്യത്യാസമുണ്ട്.
@ahmadshaduli7586
@ahmadshaduli7586 3 года назад
സന്തോഷത്തോടെ കാത്തിരിക്കുന്നു.
@ahmadshaduli7586
@ahmadshaduli7586 3 года назад
ഉസ്താദിൻ്റെ വീഡിയോ കേട്ടതു മുതലാണ് അനിൽ സാർ ഇത്ര മാത്രം പൊട്ടനും വിഡ്ഢിയും ആണെന്ന് എനിക്ക് ബോധ്യപ്പെട്ടത്. ഉസ്താദിന് ഒരായിരം നന്ദി.... 👍👍👍
@muhammadsinan9920
@muhammadsinan9920 3 года назад
Enikk atyame manassilayittund 😄😄
@bazighaa
@bazighaa 3 года назад
ബുദ്ധിമനായ വിഡ്ഢി എന്ന് പറയുന്നതാവും ശെരി 😅
@abthurahiman2072
@abthurahiman2072 2 года назад
Pakara award ..winner
@dilshaddilu5089
@dilshaddilu5089 3 года назад
ഉസ്താദിന്റെ മറുപടികൾ വേറൊരു വൈബാണ്, ❤
@ദാറുസ്സഖാഫവളയക്കോട്-റ3മ
ഹൃദ്യമായ അവതരണം. ഉസ്താദിന് ബിഗ് സലൂട്ട്...!
@muhammedanascv2415
@muhammedanascv2415 3 года назад
ഉസ്താദിന്റെ മറുപടി എനിക്ക് വളരെ തൃപ്തി പെട്ടു
@saifudheen7748
@saifudheen7748 3 года назад
eyallku onnum ariyulla
@peacefulllifemubimon5530
@peacefulllifemubimon5530 3 года назад
മാഷാ അല്ലാ സാധാരണക്കാർക്ക് അഖീദ തിരിയാൻ ജഅഫറുസ്താദ്ന്റെ ഇത്തരം Talk കേട്ടാൽ മതി
@askarsaqafi7258
@askarsaqafi7258 3 года назад
ماشاء الله വിശ്വാസികൾക്കുള്ള ഉപദേശങ്ങൾ അവർ കേൾക്കട്ടെ അല്ലാത്തവർ അതിൽഇടപെടണ്ടഇടപെടണം എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ നമുക്ക് പഠിക്കാംനിങ്ങൾക്ക് എന്നും ഈ വാതിൽ തുറന്നിട്ടിരിക്കുന്നു സ്വാഗതം
@safwanthavanoor9397
@safwanthavanoor9397 3 года назад
അടി പൊളി അവതരണം
@ZiyaravlogByJafarSaquafi
@ZiyaravlogByJafarSaquafi 3 года назад
❤️❤️❤️❤️മാഷാ അല്ലാഹ് ❤️❤️❤️❤️
@muhammedjishadck8397
@muhammedjishadck8397 3 года назад
ഉസ്താദേ നിങ്ങൾ എത്ര ലളിതവും കൃത്യവുമായ രീതിയിൽ ആണ് വിഷയം അവതരിപ്പിക്കുന്നത്..ഇരുട്ടിൽ തപ്പുന്നവർക്ക് വെളിച്ചത്തിലേക്ക് വന്ന് സത്യംമനസിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..ആമീൻ.ഉസ്താദിന് അള്ളാഹു തആല ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🥰🥰🥰🥰👌👌👌അവതരണം
@alifalifmedia4990
@alifalifmedia4990 3 года назад
ഉപകാരപ്രദമായ ചർച്ച
@ahmadshaduli7586
@ahmadshaduli7586 3 года назад
ഉദാഹരണം പൊളിച്ചു ഉസ്താദ്... 😘😘😘
@ahmadshaduli7586
@ahmadshaduli7586 3 года назад
വളരെ വ്യക്തമായ മറുപടികൾ
@muhammedunaisomachappuzha3051
@muhammedunaisomachappuzha3051 3 года назад
നല്ല അവതരണം 👌 തുടര്‍ ഭാഗങ്ങള്‍ പ്രതീക്ഷിക്കുന്നു...
@jifrimakdhoomy4643
@jifrimakdhoomy4643 3 года назад
اللهم طول عمره مع الصحة والعافية🌹🌹🌹
@zaidmuhammad1818
@zaidmuhammad1818 3 года назад
വഹാബിസത്തിന്റെ അടപ്പ് തെറിപ്പിച്ച മറുപടി, തകർത്തു ഉസ്താദേ..... ഇനിയും വരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.... 👍
@AbdulRaheem-kr9dt
@AbdulRaheem-kr9dt 3 года назад
ഈ ഉസ്താദ് ഇസ്ലാമിക ആദർശത്തെയാണ് തകർക്കുന്നത്. വഹാബിസം എന്നൊരു ഇസ മില്ല. ഇസ്ലാം വിരുദ്ധർ പടച്ചുണ്ടാക്കിയ ഒരു പദം മാത്രമാണത്.
@cmmashif
@cmmashif 3 года назад
ما شاء الله ഈ സമയത്ത് എന്തുകൊണ്ടും ഫിറ്റായ വാക്കുകൾ 🌹🌹🌹
@mbkkl0295
@mbkkl0295 3 года назад
മാഷാ അല്ലാഹ്...മനോഹരമായ മറുപടി
@ahmadshaduli7586
@ahmadshaduli7586 3 года назад
ഇനിയും ഒരുപാട് ഒരുപാട് മനസ്സിലാക്കാനുണ്ട്. 😘
@babu.k4127
@babu.k4127 3 года назад
എന്ത് നിങ്ങൾക്ക് മനസ്സിലായത്
@Weather-c3q
@Weather-c3q 3 года назад
ഇതേതാ മണ്ങ്ങാപ്പി😂 ആവശ്യല്ലാത്ത ഒരു Reply👆😂
@babu.k4127
@babu.k4127 3 года назад
@@Weather-c3q എന്താ പ്രശ്നം ?
@SWALIHAHSANICHEMBRA
@SWALIHAHSANICHEMBRA 3 года назад
നല്ല അതരണം🌹👍
@ahmadshaduli7586
@ahmadshaduli7586 3 года назад
അനിൽ സാർ അന്ത്യ ശ്വാസം വലിക്കുന്നു
@sajiramoossa1358
@sajiramoossa1358 3 года назад
❤❤❤💋❤
@saifudheen7748
@saifudheen7748 3 года назад
orikallumilla
@Rash78m
@Rash78m 3 года назад
Ee chettaye sir ennu vilikkaruth thooooooo
@Akbarali-mt9ql
@Akbarali-mt9ql 3 года назад
അടിപൊളി അവതരണം 😘😘😘😘
@3bridge591
@3bridge591 3 года назад
തുടർന്നും ഇത്തരം കാലോചിതമായ സംസാരം പ്രതീക്ഷിച്ചുകൊള്ളുന്നു.
@moulanamedia9108
@moulanamedia9108 3 года назад
ماشاءالله تبارك الله
@noorudheenbaqavi4158
@noorudheenbaqavi4158 Год назад
വളരെ നല്ല മറുപടി
@ahmadshaduli7586
@ahmadshaduli7586 3 года назад
കാര്യം ഇത്ര സിമ്പിൾ ആയിരുന്നല്ലേ!!!!???الحمد لله 👍👍👍
@kgfh4506
@kgfh4506 3 года назад
മാഷാ അള്ളാ എത്ര മനോഹരം ഈ അവതരണശൈലി അന്നം കഴിക്കുന്നവർക്ക് ഇത് ധാരാളം ഏതു കുട്ടികൾക്കും മനസ്സിലാകുന്ന വിവരണം ബാറക്കല്ലാഹു
@musthafachinnamugar6107
@musthafachinnamugar6107 3 года назад
ماشاء الله 👍👍👍🌹🌹🌹🌹
@Ahmedshadan_
@Ahmedshadan_ 3 года назад
അവരുടെതായി ഒന്നും കേൾക്കാനില്ലാത്തത് കൊണ്ടാണ് ഉക്തിവാദികൾ മത പ്രഭാഷണങ്ങൾക്ക് വ്യൂസ് കൂട്ടുന്നത്...👍
@mtsabith7072
@mtsabith7072 3 года назад
ഉസ്താദേ ഇനിയും ഇത് തുടരണം...
@sumayya-gb8dy6ib5l
@sumayya-gb8dy6ib5l 2 года назад
പകരം വെക്കാനില്ലാത്ത പകര ഉസ്താദിന്റെ ശിഷ്യൻ അല്ലേ... 👍 വിതച്ചതല്ലേ കൊയ്യു..... 👍👍👍👍 ഉഗ്രൻ മറുപടി
@mayooram3654
@mayooram3654 3 года назад
കറാമത്തെന്നാൽ ആത്മീയതയിലേക്ക് പ്രവേശിക്കുമ്പോൾ ഹൃദയ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് അള്ളാഹു നൽകുന്നതാണ്. ആത്മീയതയെ നിഷേധിക്കുന്ന പുത്തൻവാദികൾക്ക് അത് മനസ്സിലാവില്ല - അവർക്ക് അള്ളാഹുവിനേയും ലഭിക്കില്ല - 100% തീർച്ച.
@AbdulRaheem-kr9dt
@AbdulRaheem-kr9dt 3 года назад
ഹോസ്പിറ്റലിൽ ചൂഷണം ഉള്ളത് പോലെത്തന്നെയാണ് കാമത്ത് ചൂഷണവും. കറാമത്ത് ചൂഷണം തന്നെയാണ് മുസ്ല്യാരെ. ഇസ്ലാം വിരുദ്ധം തന്നെയാണ്. വാചക കസർത്തിലൂടെ ഇസ്ലാമിനെ തകർക്കരുത്.
@mayooram3654
@mayooram3654 2 года назад
@@AbdulRaheem-kr9dt നിങ്ങൾക്കറിയാത്തത്, നിങ്ങളുടെ ശത്രുവായി മനസ്സിലാക്കരുത്.
@AbdulRaheem-kr9dt
@AbdulRaheem-kr9dt 2 года назад
ഒരു സംശയം വേങ്ങര ഉപാപ്ക്കും ഓച്ചിറ ഉപാ പണ്ടം -മുള്ളൂർക്കരയുടെ സ്വന്തം ഹല് വ സ്വാമി ഉപാ പാക്കും. മുസ്ല്യാൻമാർ തന്നെ പറയുന്ന ഇസ് ലാമിക അനുഷ്ടാനങ്ങളിൽ നിഷ്കർഷത ഇല്ലാതിരുന്ന cm.മടവൂർ ഉപാ പക്കും എന്ത് ഹൃദയ ശുദ്ധീകരണ മാ ണ് ഉള്ളത്
@ahmadshaduli7586
@ahmadshaduli7586 3 года назад
ما شاءالله
@shifumon4878
@shifumon4878 3 года назад
എന്തൊരു കൃത്യതയുള്ള മറുപടി
@askarellikkal9612
@askarellikkal9612 3 года назад
Barak allahu
@workperdate8960
@workperdate8960 Год назад
alhamdulillah. ❤️ nalla explanation
@chimbu050579
@chimbu050579 3 года назад
ഉദാഹരണം കുറിക്ക് കൊണ്ടു........... ഉസ്താദ് തകർത്തു......
@AbdulJaleel-mi2pj
@AbdulJaleel-mi2pj 3 года назад
ഉസ്താദ്❣️❣️
@fousiyajabbar4058
@fousiyajabbar4058 3 года назад
Good presentation
@FahadFahad-hd7ew
@FahadFahad-hd7ew 3 года назад
ഇതുപോലോത്ത അവതരണം ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് അടിപൊളി 👌👌👌👍
@zainusinformationchannel3958
@zainusinformationchannel3958 3 года назад
ആകയാൽ ഉൾക്കൊള്ളാൻ കഴിയാത്തവർ ...അതായത് സുന്നികൾ അല്ലാത്ത..വിഘടിതരും നിരീശ്വരവാദികളും..... കറാമത്തുകൾ കേൾക്കേണ്ടതില്ല. അവർ ആദ്യം ദീൻ പഠിച്ച് ഉൾക്കൊണ്ട ശേഷം കറാമത്ത് കേൾക്കുക. അല്ലാതെ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം
@mrashidahsanikipattapottik349
@mrashidahsanikipattapottik349 3 года назад
🌹🌹🌹
@Shafiat07
@Shafiat07 3 года назад
നബി കാണിച്ച കരാമത്തുകൾ (mujizath ) അന്ന് മുസ്ലിങ്ങക്ക് മാത്രമേ കാണാൻ പറ്റിയത്?
@Shafiat07
@Shafiat07 3 года назад
പറയുന്നത് പച്ചക്കള്ളം ആണങ്കിൽ അത് ആരായാലും ചോദ്യം ചെയ്യപ്പെടണം, അത് ഈ ലോകത്തിന്റെ നന്മക്ക് വേണ്ടി.
@unaiscvr6329
@unaiscvr6329 3 года назад
മറുപടി പൊളിച്ചു 👌👌👌
@abubathool9881
@abubathool9881 3 года назад
ചെറുമിയും അനിൽ സാറിനും നല്ല സാമ്യമുണ്ട്......
@vlogbysilu1680
@vlogbysilu1680 3 года назад
kuburi kuraafi samastha
@Weather-c3q
@Weather-c3q 3 года назад
ഇതേതാണീ വെപ്ളി 👆
@sayyidazmilazmil6028
@sayyidazmilazmil6028 3 года назад
ഇതിലും ലളിതമായ അവതരണം ഇനി കേരളക്കരയിൽ ഇല്ല👍👍👍👍
@captainmalik3659
@captainmalik3659 Год назад
USTHADE...NINGALE SAMM ADICHIRIKKUNNU NINGAL PARANHU KODUKKUNNATH POLE ARIL NINNUM ITHUPO LE ORU CLASS KETITILLA ALLAHU AFIYATHULLA DEE RGAYUSSUM AYURAROGYA VUM PARADANAM CHEYYA TE AMEEN...
@aboobackersiddique3140
@aboobackersiddique3140 3 года назад
Masha allah nalla avatharanam
@anzarhamza4198
@anzarhamza4198 3 года назад
Katta waiting
@Ashikahamad150
@Ashikahamad150 3 года назад
Alhamdulillah
@opentalk4979
@opentalk4979 3 года назад
മാഷാ അല്ലാഹ്
@muhammadmuneermuhammad655
@muhammadmuneermuhammad655 3 года назад
ماشاء الله تبارك الله
@cp.shakeelmubarak4406
@cp.shakeelmubarak4406 3 года назад
Masha alllah🌹🌹🌹
@alhikmath9721
@alhikmath9721 3 года назад
Masha allh usharaayittund👌👌
@ansarahsani4460
@ansarahsani4460 3 года назад
ماشاء الله الحمد لله طول الله عمره مع الصحة والعافية
@ahmadshaduli7586
@ahmadshaduli7586 3 года назад
😘😘😘😘
@ahmadshaduli7586
@ahmadshaduli7586 3 года назад
ഉസ്താദിൻ്റെ ഉദാഹരണങ്ങൾക്കു മുന്നിൽ അനിൽ ഡോട്ടറ് ഉണ്ടാക്കിയ വിവാദങ്ങൾ ചീട്ട് കൊട്ടാരം പോലേ തകർന്നു വീണു
@vlogbysilu1680
@vlogbysilu1680 3 года назад
സമസ്തക്കാരെ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങി വരുക
@ahmadshaduli7586
@ahmadshaduli7586 3 года назад
@@vlogbysilu1680 تحصيل الحاصل محال പോടാ പന്ന വഹാബി... ചാത്തപ്പന് എന്ത് മഹ്ശറ 😂😂
@Weather-c3q
@Weather-c3q 3 года назад
First Reply ക്കാരൻ വടി കൊടുത്ത് അടി വാങ്ങി😂😂😂
@majeedpoomala7272
@majeedpoomala7272 3 года назад
ഉസ്താദിനെ അല്ലാഹു സുബഹാന വത്ത ആല കാത്തു രക്ഷിക്കുമാറാകട്ടെ ! ആമീൻ
@fathimathanha6686
@fathimathanha6686 3 года назад
Aameen aameen aameen
@muhammedshefeeqpavaratty2849
@muhammedshefeeqpavaratty2849 3 года назад
Perfect avatharanam ماشاء الله
@minushahamvlog278
@minushahamvlog278 3 года назад
Jafar usthadin deergayusum afiyathum nalgane allhahuve ameen
@mrn6991
@mrn6991 3 года назад
ماشاءالله
@اشكراشكو
@اشكراشكو 3 года назад
ماشاء الله 🥰🥰🥰🥰👍🏻
@ALL-ff8ls
@ALL-ff8ls 24 дня назад
Mashaallah🤲🤲🤲🤲
@ashiquekoduvally4964
@ashiquekoduvally4964 3 года назад
പേരോടുസ്താദ് പറഞ്ഞത് അടിസ്ഥാനമില്ലാത്ത കെട്ടിച്ചമച്ച കറാമത്തുകൾ സൂക്ഷിക്കണമെന്നാണ്. ഈ ഉസ്താതു പറയുന്നത് മറ്റൊരു വശമാണ്
@AbdulAzeez-zj5kl
@AbdulAzeez-zj5kl Год назад
​@Fida Fathima അത് തന്നെ അല്ലെ ഈ ഉസ്താദ് പറയുന്നത് എല്ലാവർക്കും ഉൾകൊള്ളാൻ പറ്റില്ല എന്ന് കരുതി പറയാതിരിക്കുക ആണെങ്കിൽ ഖുർആൻ ഉള്ള പലതും ഈ കാലത്ത് പറയാൻ പാടില്ല എന്ന ഒരു യുക്തി വാദത്തിലേക്ക് ഇസ്ലാമും എത്തില്ലേ അത് കൊണ്ട് അങ്ങനെ പറയരുത് യൂട്ടൂബിൽ അപ്‌ലോഡ് ചെയ്യുന്നവർ ആണ് ശ്രദ്ധിക്കേണ്ടത് എന്ന്
@Akbarali-mt9ql
@Akbarali-mt9ql 3 года назад
👍🏻👍🏻👍🏻👍🏻👍🏻👍🏻
@zydrayyan7084
@zydrayyan7084 3 года назад
👍😍
@shababmkstore868
@shababmkstore868 3 года назад
👍
@CMS35455
@CMS35455 3 года назад
ജഹ്ഫർ ഉസ്താദിന്റെ ക്ലാസ് പ്രതേക വൈബ്...
@kasimp.k9478
@kasimp.k9478 3 года назад
Pinne parayaanundo 🥰🥰🥰
@pmsathar1924
@pmsathar1924 3 года назад
usthaade... very clear ...very correct.
@MUHTHAR325
@MUHTHAR325 3 года назад
💯💯
@muhammadanasek69
@muhammadanasek69 3 года назад
നല്ല അവതരണം 👍👍👍
Далее