Тёмный

കല്യാണ വീട്ടിലെ മട്ടൻ കറി l How to make matton curry I Najeeb Vaduthala 

Najeeb vaduthala
Подписаться 171 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@sacredbell2007
@sacredbell2007 3 месяца назад
ബുഹാരി സ്‌കൂൾ പോലെ നിങ്ങളും ഒരു മാസത്തെ കോഴ്സ് നടത്തണം. കൈയ്യാൾ ആയിട്ട് ഇതൊക്കെ പഠിക്കാൻ താല്പര്യവും കഴിവും ക്ഷമയും ഉള്ളവരെ കൂടെ നിറുത്തണം. ന്യായമായ ഫീസ് വാങ്ങണം
@najeebvaduthala
@najeebvaduthala 3 месяца назад
എനിക്ക് ആഴ്ചയിൽ എന്തായാലും രണ്ടുമൂന്നു വർക്കുണ്ടാവും പഠിക്കാൻ ആഗ്രഹമുള്ള ആൾക്കാർക്ക് അവിടെ വന്ന് പഠിക്കാം ഫീസ് ഒന്നും വേണ്ട ❤️
@niyasmohammed8106
@niyasmohammed8106 3 месяца назад
ഞാൻ വരട്ടെ ✋
@Najilami
@Najilami 3 месяца назад
അടിപൊളി.. Ma sha Allah❤️അണ്ടിപരിപ്പ് വറുത്തരച്ചു ചേർക്കുമ്പോ നല്ല taste ആയിരിക്കും ലെ... അപ്പൊ normal ബീഫ് കറിയിൽ ഇത് പോലെ ചെയ്യാമോ?? സാധാരണ ചെയ്യാറില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ..
@rumanagraphy57
@rumanagraphy57 2 месяца назад
Maa shaa allah എനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ഈ ജോബ് ചെയ്യാൻ അല്ലാഹു ഭാഗ്യം നൽകട്ടെ ഒപ്പം വിഡിയോ കണ്ട് കുക്ക് ചെയ്യാൻ നമുക്കും
@najeebvaduthala
@najeebvaduthala 3 месяца назад
ഗരം മസാല പൊടിയുടെ ഷോട്ട് വീഡിയോ കാണാത്തവർ ഒന്ന് കണ്ടു നോക്കണേ ru-vid.comEoYRoFD323U?si=C8vdpsk0SR6Z6EhV
@michubro8479
@michubro8479 3 месяца назад
Super
@abhims4275
@abhims4275 3 месяца назад
Ithu ittra simple aaki paranju tannathinum kanichu tannathinum thanks .super ❤❤
@sahinmuhammedp.k6202
@sahinmuhammedp.k6202 3 месяца назад
Adipoli curry.kurachokke try cheyyarund sooper aan
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 3 месяца назад
ആൽഫം ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ
@shihabelkm
@shihabelkm 3 месяца назад
എന്തൊക്കെ മുത്തേ vishesham Video super
@shamshamu6654
@shamshamu6654 3 месяца назад
നജീബിക്കാ നമ്മൾ മനുഷ്യർക്ക് celebrity 's നെയൊക്കെ ഒന്ന് നേരിട്ട് കാണാനൊക്കെ നല്ല ആഗ്രഹം കാണും ..പക്ഷേ എനിക്ക് താങ്കൾ ഭക്ഷണം ഉണ്ടാക്കുന്നത് നേരിട്ട് കാണാനും , ആ ഫുഡ് ഒന്ന് കഴിച്ച് നോക്കാനും വലിയ ആഗ്രഹമാണ് 🤤🤤
@najeebvaduthala
@najeebvaduthala 3 месяца назад
ഉറപ്പായിട്ടും നിങ്ങൾ വടുതലയ്ക്ക് പോരൂ ഇൻഷാ അള്ളാ ബ്രോന്റെ വയറും മനസ്സും നിറച്ചിട്ട് ഞാൻ വിടുകയുള്ളൂ ❤
@ShajalaSh
@ShajalaSh 3 месяца назад
Videos kanarundu, try cheyarundu.Fried rice ,parotta try cheydhu nannayirunnnu.Thank you sir.Cheriya alavilum koodi paranju tharane,please. God Bless you.
@pattathilsasikumar1391
@pattathilsasikumar1391 3 месяца назад
Adipoli recipe 👍 Let's have all the recipes in the description or comment box for a small quantity for a small house. Awaiting your recipes soon
@najeebvaduthala
@najeebvaduthala 3 месяца назад
Thank you ❤....sure 😊
@fathimaashraf7285
@fathimaashraf7285 3 месяца назад
Vivaham kazhich konduvarunna pennin pajakam cheyyanda
@ShifaShifamoidu
@ShifaShifamoidu 3 месяца назад
Vegetable kyrumayude recipie cheyyane
@RK-im7js
@RK-im7js 3 месяца назад
Cholestrol kooduthal ulla njan mauttonil andipparippu arachathu cherkkunnathu kandu irrikkanallarhe enthu cheyyum😊
@preetech627
@preetech627 3 месяца назад
ithupole chicken curry pattumo
@prasanna6210
@prasanna6210 3 месяца назад
Bro njan ee curry undakkaan vendi kanunnathalla pakshe thankalude ethra thirakkodu koodiyulla ee santhoshathodeyulla pachakavum athodoppam chirichukondu ellaam manasilakunna rrethiyil paranjutharunnathumokke kanumbol ee sahodaranodulla respect koodi koodi varunnu. .God bless you
@dawoodmethar4639
@dawoodmethar4639 3 месяца назад
Ikade avatharanam super aanu kandirikkum…Insha allah next Eid nu 1M subscribers aavate ❤❤
@sunthababu3734
@sunthababu3734 3 месяца назад
Athu shariyaanu
@prasanna6210
@prasanna6210 3 месяца назад
Njanum molum ellaa.videosum kanum kto. Bro undakkunnathil ellaa .itemsum pishukkillathe cherkkunnu koodathe niranja manasodeyulla ee paakam cheyyal kanumbol ariyaam bhankara taste ulla food aanennu. .
@afrasafras7349
@afrasafras7349 3 месяца назад
Kaku അടിപൊളി ഉണ്ടാക്കി നോകാം
@najeebvaduthala
@najeebvaduthala 3 месяца назад
Thank you so much ❤️
@nishanthkumarsk6970
@nishanthkumarsk6970 3 месяца назад
receipe evidae??
@leelasdaughter
@leelasdaughter 3 месяца назад
Really superb mutton curry recipe... thank you so much for the recipe.. brother , can you give the measurements for half or for one kg please, it's a request
@najeebvaduthala
@najeebvaduthala 3 месяца назад
Thank you ❤️❤️❤️....sure😊
@seenathsulaiman3471
@seenathsulaiman3471 3 месяца назад
Najeeb matton curry supper kittiyirunnel kazhikamayirunnu kothivannu 👍❤️❤️❤️
@najeebvaduthala
@najeebvaduthala 3 месяца назад
Thank you so much ❤😁
@favasvp6827
@favasvp6827 3 месяца назад
Bro കല്യാണ വീട്ടിലെ മൈസൂർ pak ചെയ്യണം
@feemaambalath908
@feemaambalath908 3 месяца назад
Big onion and tomoto measurement ethraya?
@subinkumar1007
@subinkumar1007 3 месяца назад
Najeeb bhai ningalude camera man shariyilla videoyil food undakkunnath kanikkumbol chembinte ulbagam kanunnillaa motham black anu... Onnu sradhikkan parayu
@thajunissaabubacker901
@thajunissaabubacker901 3 месяца назад
❤അടിപൊളി ❤ ഇനി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ 👍❤സൂപ്പർ ❤
@najeebvaduthala
@najeebvaduthala 3 месяца назад
ഇങ്ങനെ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാൻ മറക്കരുത് ട്ടോ❤
@user-rahmathnaseer132
@user-rahmathnaseer132 3 месяца назад
കാണുമ്പോൾ തന്നെ നല്ല സൂപ്പർ ആണ്
@najeebvaduthala
@najeebvaduthala 3 месяца назад
Thank you ❤️
@Aaaaa.........8704
@Aaaaa.........8704 3 месяца назад
Najeeb ingalundakuna fd oohhh enik cooking valya ishtanu
@kalathiruvathira8281
@kalathiruvathira8281 3 месяца назад
❤കണ്ടിട്ടുതന്നെ കൊതിയാകുന്നു 👌👌👍👍സൂപ്പർ ഇതുപോലെ മട്ടൻകറി തയ്യാറാക്കി നോക്കണം ❤️
@najeebvaduthala
@najeebvaduthala 3 месяца назад
ഉണ്ടാക്കീട്ട് അഭിപ്രായം പറയാൻ മറക്കരുത് ട്ടോ❤
@kalathiruvathira8281
@kalathiruvathira8281 3 месяца назад
തീർച്ചയായും 👍
@ayishaayisha5253
@ayishaayisha5253 3 месяца назад
Najeeb Assalamu alaikum പ്രവാസി മലയാളി ഗളെ കൊതി പിക്കും മട്ടൻ കറി
@rani-ut3bb
@rani-ut3bb 3 месяца назад
Bro, adipoli curry, 😊, njan palappozhum sredhikkunnat food ndakkunnatinte edelu prardhana kelkkam, yeppo enkilum bro nte food kazhikkan ulla bhagyam ndavatte
@SeenaNavas-h5s
@SeenaNavas-h5s 3 месяца назад
മട്ടൻ കറി അടിപൊളി Bro... ഇനി വെൽകം സിങ്ക് കാണിക്കണേ Please...😊
@najeebvaduthala
@najeebvaduthala 3 месяца назад
താങ്ക്യൂ ❤️ കാണിക്കാട്ടോ 😊
@SeenaNavas-h5s
@SeenaNavas-h5s 3 месяца назад
@@najeebvaduthala താങ്ക്സ് ബ്രദർ 🙋🏼‍♀️
@bindhujobi9044
@bindhujobi9044 3 месяца назад
മട്ടൻ കറി അടിപൊളി 😋😋😋 അവതരണം അതിനേക്കാൾ പൊളി 🥰🥰🥰
@Sajinasanuz
@Sajinasanuz 3 месяца назад
സവാള എത്രയാ ഇട്ടേ
@sareena507
@sareena507 3 месяца назад
Adipoli 👍👍katto ekkanta alla foodum nallatha
@rejikurian9111
@rejikurian9111 3 месяца назад
From Canada. Your cooking is great 👍.
@muhammedalthwaf3967
@muhammedalthwaf3967 3 месяца назад
കറി സൂപ്പർ
@saleemyoosuf5803
@saleemyoosuf5803 3 месяца назад
സവാള എത്ര കിലോ വേണം
@preetech627
@preetech627 3 месяца назад
Valiya jèerakam vende
@user-rahmathnaseer132
@user-rahmathnaseer132 3 месяца назад
ഹായ് നജീബ് ഇക്ക സുഖം തന്നെയാണോ
@najeebvaduthala
@najeebvaduthala 3 месяца назад
സുഖം ❤ താങ്കൾക്ക് സുഖമാണോ?
@tentips9177
@tentips9177 3 месяца назад
Poricha patiri reciep venam
@sushamamohan991
@sushamamohan991 3 месяца назад
മട്ടൻ കറി സൂപ്പർ.ബിരിയാണി പൊതി ആർക്കാ. ഞാൻ വിശന്നിരുന്നാ വീഡിയോ കാണുന്നത് കേട്ടോ😋😋
@najeebvaduthala
@najeebvaduthala 3 месяца назад
പള്ളിയിൽ കൊടുക്കാനുള്ള പൊതിയാണ് ❤
@sushamamohan991
@sushamamohan991 3 месяца назад
@@najeebvaduthala പുതിയ വീഡിയോ പ്രതീക്ഷിച്ചിരിക്കുവാണ്❤️❤️❤️❤️
@rineeshmelayil9022
@rineeshmelayil9022 3 месяца назад
Nice presentation 👍👍
@AMAAN289
@AMAAN289 3 месяца назад
Butter chicken receipe please
@rejithas1723
@rejithas1723 3 месяца назад
Chappathiyuda recepie
@fousiyaummer6908
@fousiyaummer6908 3 месяца назад
മട്ടൻ കറി അടിപൊളി 👌കണ്ടിട്ട് കൊതിവന്നു 😋
@MuhammedIqbal-s2t
@MuhammedIqbal-s2t 3 месяца назад
Super പൊളിച്ചു
@ahallyapr7737
@ahallyapr7737 3 месяца назад
Pls make sure we can also taste u r food with family definitely we will come with our.family u r genius I dont know how u became like this excellent many more to do god will bless you brother❤❤❤
@naishananazly3978
@naishananazly3978 3 месяца назад
വെച്ച് നോക്കട്ടെ -എന്നിട്ട് പറയാം ടേസ്റ്റ് - കണ്ടിട്ട് സൂപ്പറാ. All the best 👍
@najeebvaduthala
@najeebvaduthala 3 месяца назад
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാൻ മറക്കരുത് ❤❤
@SreeKumar-st6ld
@SreeKumar-st6ld 3 месяца назад
ബ്രദർ. നിങ്ങളൊരു മുത്താണ് 👍
@najeebvaduthala
@najeebvaduthala 3 месяца назад
Thank you dear brother 🫂
@lipinpeter1
@lipinpeter1 3 месяца назад
Finally mutton curry is ready. Thanks najeeb 🙏
@sharmilaasif5250
@sharmilaasif5250 3 месяца назад
MashaAllah super👍🏻👍🏻👍🏻
@najeebvaduthala
@najeebvaduthala 3 месяца назад
Thank you ❤️
@jasmisherin6970
@jasmisherin6970 3 месяца назад
Mutton curry super ❤ Curry aarum taste cheyth abhiprayam parayunnath kandilla...😊
@najeebvaduthala
@najeebvaduthala 3 месяца назад
ടേസ്റ്റ് ചെയ്യാൻ സമയം ഉണ്ടായിരുന്നില്ല 😁
@anooparavind577
@anooparavind577 3 месяца назад
നിങ്ങ എവിടെയാ ഞാനും ഒന്ന് വരട്ടെ നിങ്ങളുടെ സഹാഹിയായി
@sheela3602
@sheela3602 3 месяца назад
One thing is sure that men are best cooks in this world
@anithadas3354
@anithadas3354 3 месяца назад
25 kg mutton ethra perkk vilimbaam
@najeebvaduthala
@najeebvaduthala 3 месяца назад
150
@kutti1108
@kutti1108 3 месяца назад
നജീബ് ഭായി, പാചകം അടിപൊളി ആയിട്ടുണ്ട്‌ ട്ടോ. മറ്റൊരു കാര്യം. Najeeb continue മുണ്ട് ആണ് ഉടുക്കുന്നത്, ചുള്ളൻ ചെക്കനായി pant or 3/4 ഇട്ട് കൂടെ 😂😂😂.
@najeebvaduthala
@najeebvaduthala 3 месяца назад
നമ്മൾ സാധാരണക്കാരനല്ലേ 😁 പണി ചെയ്യുമ്പോൾ മുണ്ടുടുക്കുന്നതാണ് ഒരു സുഖം 😁
@kutti1108
@kutti1108 3 месяца назад
​@najeebvaduthala Bro, Najee, നിങ്ങൾ സാധരണ ക്കാരൻ അല്ല. ഇപ്പോൾ Chef നു എന്താ demand. ഒരു Company Manager എടുക്കുന്ന salary നല്ല chef ￰നുണ്ട് You are super ❤.@@najeebvaduthala
@soniyamukesh5811
@soniyamukesh5811 3 месяца назад
Late aayi kaanan ennalum suprb🎉🎉
@minimoljanardhanan4793
@minimoljanardhanan4793 3 месяца назад
Ente nejoo ithoke engane padichu Sooper matton curry Pinneum parauva Nejooo nee sooper aanu❤
@najeebvaduthala
@najeebvaduthala 3 месяца назад
Thank you so much madam❤❤❤
@RajeshRajesh-fs6tr
@RajeshRajesh-fs6tr 3 месяца назад
Good making 💞💞💞u bro..
@asharuby211
@asharuby211 3 месяца назад
Fan of your cooking style😊
@MishaMenon
@MishaMenon 3 месяца назад
Mutton yethra neram vegan vaikanam
@najeebvaduthala
@najeebvaduthala 3 месяца назад
ഇളയ മട്ടനും മൂത്ത മട്ടനും കിട്ടും അതനുസരിച്ചാണ് വേവ് മൂത്തതിനു വേവ് കൂടുതലായിരിക്കും ഇളയത് ഉണ്ടാക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം ❤
@MishaMenon
@MishaMenon 3 месяца назад
@@najeebvaduthala yegathesam time parayuvo. Njan mutton curry vechitu seri avunilla
@sonofnanu.6244
@sonofnanu.6244 3 месяца назад
സൂപ്പർ........👍
@mayasvlog8700
@mayasvlog8700 3 месяца назад
Hi..
@najeebvaduthala
@najeebvaduthala 3 месяца назад
Thank you ❤️
@najeebvaduthala
@najeebvaduthala 3 месяца назад
Haii❤
@naseemakanharatt7359
@naseemakanharatt7359 3 месяца назад
Super. Bro poli
@savithriuk8638
@savithriuk8638 3 месяца назад
Adepole mattan kare👌👌
@shafeeroxy6622
@shafeeroxy6622 3 месяца назад
Adipowli
@geethakumarig238
@geethakumarig238 3 месяца назад
ഹായ്, സൂപ്പർ
@najeebvaduthala
@najeebvaduthala 3 месяца назад
Haiii.... thank you ❤️
@Haniavlogss
@Haniavlogss 3 месяца назад
Hiii Najeeb
@shajigeorge7883
@shajigeorge7883 3 месяца назад
Enne ശിഷ്യൻ ആയി എടുക്കുമോ? കുക്കിംഗ്‌ പഠിക്കാന
@najeebvaduthala
@najeebvaduthala 3 месяца назад
എടുക്കാലോ ❤ വീട് എവിടെയാണ്?
@ShafiIjaz-ky7jn
@ShafiIjaz-ky7jn 3 месяца назад
Mashallah super mutton curry 👌
@ronaldnishanthronaldnishan7919
@ronaldnishanthronaldnishan7919 3 месяца назад
അടിപൊളി 👍👍
@najeebvaduthala
@najeebvaduthala 3 месяца назад
Thank you ❤️
@shihabomnia3932
@shihabomnia3932 3 месяца назад
Super Brother
@najeebvaduthala
@najeebvaduthala 3 месяца назад
Thank you ❤️
@AryaKarthi-m8z
@AryaKarthi-m8z 3 месяца назад
Chettayiii....,.,,
@najeebvaduthala
@najeebvaduthala 3 месяца назад
Nthoooo❤
@eastwesttravelandfood1438
@eastwesttravelandfood1438 3 месяца назад
First like എന്റെ വക
@eastwesttravelandfood1438
@eastwesttravelandfood1438 3 месяца назад
From അബുദാബി
@najeebvaduthala
@najeebvaduthala 3 месяца назад
Thank you so much ❤❤❤
@Smithaasurendran
@Smithaasurendran 3 месяца назад
Wow super
@sheebadev5978
@sheebadev5978 3 месяца назад
എന്നാണ് നജീബ് മോൻറെ food കഴിക്കാൻ ഭാഗ്യം ഉണ്ടാവുന്നത്.
@sandhyanandakumar9254
@sandhyanandakumar9254 3 месяца назад
Food supper👌🏻👌🏻😋❤
@ambilysasi8549
@ambilysasi8549 3 месяца назад
Super dear ❤
@user-rahmathnaseer132
@user-rahmathnaseer132 3 месяца назад
മട്ടൻ കുറുമ ആക്കൽ ഉണ്ടോ
@najeebvaduthala
@najeebvaduthala 3 месяца назад
മട്ടൻ കുറുമയുടെ വീഡിയോ നമുക്ക് ചെയ്യാട്ടോ ❤️
@sreelathasugathan8898
@sreelathasugathan8898 3 месяца назад
മട്ടൻ കറി അടിപൊളി ❤🎉
@jollymathew2324
@jollymathew2324 3 месяца назад
Double supper.
@shajimr8551
@shajimr8551 3 месяца назад
സൂപ്പർ ബ്രോ ❤
@najeebvaduthala
@najeebvaduthala 3 месяца назад
Thank you sir ❤️
@VKyousaf-r5l
@VKyousaf-r5l 3 месяца назад
മട്ടൺ കറി സൂപ്പർ
@najeebvaduthala
@najeebvaduthala 3 месяца назад
Thank you ❤️
@adilasherink5601
@adilasherink5601 3 месяца назад
Super ....😊
@aneeshanila7929
@aneeshanila7929 3 месяца назад
Brother soooper 😋😋😋
@najeebvaduthala
@najeebvaduthala 3 месяца назад
Thank you so much❤
@SatheerthyaVillageKitchen
@SatheerthyaVillageKitchen 3 месяца назад
കിടുക്കി ബ്രോ 👍👍👍❤️
@najeebvaduthala
@najeebvaduthala 3 месяца назад
Thank you brother ❤
@anoopbalan4119
@anoopbalan4119 2 месяца назад
👍👌
@balqezbegumbalqez983
@balqezbegumbalqez983 3 месяца назад
Super
@sibymanuvl5926
@sibymanuvl5926 3 месяца назад
Adipoli ❤❤❤
@ShernaSheri
@ShernaSheri 3 месяца назад
Super 👌
@jasijaseera2621
@jasijaseera2621 3 месяца назад
Polli ❤❤❤❤
@arunkakkanad8467
@arunkakkanad8467 3 месяца назад
Poli 👌😋
@hannafathima-ll8jg
@hannafathima-ll8jg 3 месяца назад
Mashallha👍👍👍❤
@KrishnanM-q9o
@KrishnanM-q9o 3 месяца назад
Ekka adupinode cherne nilkumbol be careful ekka.ekkade munde pathrathil thatunu.
@najeebvaduthala
@najeebvaduthala 3 месяца назад
ഇനി ശ്രദ്ധിക്കാം ❤❤❤
@prabhakarantc5696
@prabhakarantc5696 3 месяца назад
സുപ്പർ❤
@najeebvaduthala
@najeebvaduthala 3 месяца назад
Thank you ❤️
@abduljaleeljaleel7562
@abduljaleeljaleel7562 3 месяца назад
ആട് ആയുർവേദ ത്തിൽ അജമാംസം എന്നല്ലേ പറയുന്നേ, അതിൽ മുളക് പൊടി ചേർക്കുന്നത് ആട്ടിറച്ചിയുടെ ഗുണം നഷ്ട്ടപ്പെടുത്തുമെന്ന് (വിഷം പോലെയെന്നും )കേട്ടിട്ടുണ്ട് ശെരിയാണോ... ഈ രീതിയിൽ കറി സൂപ്പറാകും തേങ്ങാപാലിൽ മുക്കിയ വടുതലയുടെ സ്വന്തം നൈസ് പത്തിരി കൂടി ഉണ്ടെങ്കിൽ 👌🏻👌🏻👌🏻
@subirashid4516
@subirashid4516 3 месяца назад
Hlo najeeb❤❤❤
@kamarudheenov3031
@kamarudheenov3031 3 месяца назад
ആ പൊളി 👍🏻😋
@najeebvaduthala
@najeebvaduthala 3 месяца назад
Thank you so much ❤️
@Kitchen_Ayshu
@Kitchen_Ayshu 3 месяца назад
1000aalukalkk.yethrarupaya. Biryani kk
@najeebvaduthala
@najeebvaduthala 3 месяца назад
എൻറെ സബ്സ്ക്രൈബർ അല്ലേ അഡ്ജസ്റ്റ് ചെയ്തൊക്കെ ചെയ്തു തരാട്ടോ ❤️
@harikrishnankg77
@harikrishnankg77 3 месяца назад
6:10 ബിരിയാണി എടുക്കണ സ്പീഡ് 😱😱
Далее
СТАЛ КВАДРОБЕРОМ
00:34
Просмотров 157 тыс.