Тёмный

Kalabham Tharam HD 1080p | Kavya Madhavan , Vineeth - Vadakkumnadhan 

Saina Music
Подписаться 1,9 млн
Просмотров 3,2 млн
50% 1

Song - Kalabham Tharaam
Movie - Vadakkumnadhan
Music Director - Raveendran Master
Lyrics - Gireesh Puthenchery
Singers - KS Chithra, Biju Narayanan

Видеоклипы

Опубликовано:

 

17 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@gopugopu383
@gopugopu383 8 месяцев назад
സൗന്ദര്യത്തിന് ഒത്ത ശബ്ദം, ശബ്ദത്തിന് ഒത്ത സൗന്ദര്യം...... ചിത്ര ചേച്ചി 💕കാവ്യ 💖
@user-yz6hs6mg9i
@user-yz6hs6mg9i 8 месяцев назад
😊
@user-yz6hs6mg9i
@user-yz6hs6mg9i 8 месяцев назад
😂❤❤❤❤❤😊
@julieanu6283
@julieanu6283 3 месяца назад
💟😎🌷
@rafeenakm3091
@rafeenakm3091 День назад
Currect❤
@suneeshkappil5804
@suneeshkappil5804 4 года назад
ഈ പാട്ട് ചില അമ്പലങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടാറുണ്ട്. ഒരു ദൈവിക song ന്റെ അതെ feel
@nikhilsadanandan6874
@nikhilsadanandan6874 3 года назад
Sathyam...enikkum palappozhum thonnarundu..
@gaya3pu
@gaya3pu 3 года назад
Yes😍
@adarshadu3065
@adarshadu3065 3 года назад
Yes
@saradamaninair6754
@saradamaninair6754 3 года назад
Plpppppppppppppppp
@Aaadapro
@Aaadapro 3 года назад
Yes sathyam
@jithinsukumaran4191
@jithinsukumaran4191 4 года назад
എന്തൊരു... ശബ്ദ മാധുര്യം.. ആണ്.. ചിത്ര. ചേച്ചിക്.. 😍😍🥰🥰
@appusappuzz1536
@appusappuzz1536 3 года назад
State award winning song of chithra chechi..... 😍
@abhishekram2176
@abhishekram2176 3 года назад
@@appusappuzz1536 അല്ല. ആ വര്‍ഷം മയങ്ങി പോയി എന്ന പാട്ടിനാണ് സ്റ്റേറ്റ് അവാർഡ് ലഭിച്ചത്‌. ഇതിന് film fare അവാർഡ് ആണ് കിട്ടിയത്
@appusappuzz1536
@appusappuzz1536 3 года назад
@@abhishekram2176 അതെ.. thank u......
@sashikumark9882
@sashikumark9882 3 года назад
Sathyam
@Itsme-rj6yy
@Itsme-rj6yy 4 года назад
ഭംഗിയുള്ള ഒരുപാട് നായികമാർ മലയാളത്തിൽ വന്നു പോയിട്ടുണ്ടെങ്കിലും എന്തൊക്കെ പറഞ്ഞാലും ദാവണി ചുറ്റി ,ചന്ദനക്കുറി വരച്ച, വിടർന്ന കണ്ണുകളുള്ള, നീണ്ട തലമുടിയുള്ള ആ നാടൻ സൗന്ദര്യം അത് കാവ്യ തന്നെയാണ്💓😍😍😻
@seemolprasanth4363
@seemolprasanth4363 3 года назад
ശോഭനയുടെ ഭംഗി ആണെനിക്കിഷ്ടം
@rinuthomas6754
@rinuthomas6754 3 года назад
അതുകൊണ്ട് രണ്ടു കെട്ടാൻ പറ്റി വെല്ല്യ ഭാഗ്യ
@rinuthomas6754
@rinuthomas6754 3 года назад
@@seemolprasanth4363 എനിക്ക് ഉർവശിയെയാണ് ഇഷ്ടം അന്ന് ഉർവശി ആരെക്കാളും സുന്ദരി ആയിരുന്നു
@seemolprasanth4363
@seemolprasanth4363 3 года назад
@@rinuthomas6754 definitely ഉർവശി സുന്ദരിയാണ്. But shobana is a slim beauty.
@rinuthomas6754
@rinuthomas6754 3 года назад
@@seemolprasanth4363 ഉർവശി ഇപ്പോളല്ലേ വണ്ണം വെച്ചത് പണ്ട് തീരെ മെലിഞ്ഞതായിരുന്നു. ഇപ്പോൾ 50 വയസായി. ശോഭന ഡാൻസ് ഒക്കെ ചെയ്യുന്നത്കൊണ്ട് വണ്ണം വെച്ചിട്ടില്ല. ഉർവശി കല്യാണോം കഴിച്ചു രണ്ടു മക്കളുമായി. ആക്റ്റിംഗിൽ ശോഭനയേക്കാൾ ഉർവശി ആണ്‌ ടാലന്റഡ് . ശെരിക്കും ഉർവശിയെയാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കേണ്ടത്. അവരുടെ ഒക്കെ കാലത്തു സോഷ്യൽ മീഡിയയോ പൊക്കിക്കൊണ്ട് നടക്കാൻ ഫാൻസ് കരോ ഒന്നുമില്ലായിരുന്നു. ഇന്ന് ഒരു സിനിമയിൽ അഭിനയിക്കുന്നോർക്കു വരെ ഫാൻസായി ജാടയായി ഒന്ന് കാണേണ്ടത് തന്നെ. ഉർവശി,, ശോഭനയൊക്കെ ഇന്നായിരുന്നേൽ എന്തായിരുന്നു. എത്രയോ സിനിമകളിൽ നായികമാരായിരുന്നു. ഇപ്പോൾ മഞ്ജു ഉണ്ട് നൽകട്ടെ ആക്ടര്സ് ആണ്‌ അവർ .
@abuthahir9582
@abuthahir9582 4 года назад
രവീന്ദ്രൻ മാസ്റ്റർ ♥️🙏 അദ്ദേഹത്തിന്റെ അവസാന കാലത്തെ ഗാനങ്ങൾ വടക്കുംനാഥൻ 🌹
@adithyanaadhi7653
@adithyanaadhi7653 4 года назад
പണ്ട് കല്യാണ ആല്ബംത്തിൽ കല്യാണവീട് കാണിക്കുമ്പോൾ ഇടുന്ന സ്ഥിരം പാട്ട് 😝😅
@aravindpsomaraj5749
@aravindpsomaraj5749 4 года назад
ഹിഹി സത്യം 😍
@sreya2022
@sreya2022 4 года назад
😃😃സത്യം
@nidhin0268
@nidhin0268 4 года назад
Athe
@sidharthpradeep6132
@sidharthpradeep6132 4 года назад
Correct bro
@adharshshivan9764
@adharshshivan9764 4 года назад
True😂
@-90s56
@-90s56 4 года назад
രവീന്ദ്രൻ മാഷിന്റെ സംഗീതം 🎶🎵🎶 ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ 📝📝📝 ചിത്ര ചേച്ചിയുടെ കുയിൽ നാദം 🎤🎤🎤🎤 വടക്കുംനാഥൻ നല്ല ഒരുപിടി ഗാനങ്ങളാൽ സമ്പൽ സമൃദ്ധമായ ചിത്രം ❤️❤️❤️💓💓💓
@jrmgmanalan3691
@jrmgmanalan3691 4 года назад
entha nu
@lavanya4277
@lavanya4277 3 года назад
ദേ വീണ്ടും കോശി കുര്യൻ😆😄
@mithunjs2533
@mithunjs2533 2 года назад
ചിത്ര മാത്രമേ പടിയുള്ളു ബിജു നാരായണൻ പാടിയത് നി കണ്ടില്ലേ
@shymappshyma4235
@shymappshyma4235 Год назад
Anu sithra ku mudi yile
@Happy-cj3ws
@Happy-cj3ws 11 месяцев назад
@@mithunjs2533 ath kettillelum kuzhappamilla
@reshmaharish5591
@reshmaharish5591 3 года назад
ഇന്ന് ഞങ്ങടെ വാനമ്പാടി കു പത്മഭൂഷൻ ലഭിച്ചു. കണ്ണാ നന്ദി
@renjithvs9799
@renjithvs9799 4 года назад
ശബ്ദത്തിൽ മലയാള തനിമയും സൗന്ദര്യത്തിൽ മലയാളതനിമയും ഒത്തുചേർന്ന ഗാനം.😍😍
@devikadevu4681
@devikadevu4681 3 года назад
Hi ഞാൻ Devika
@devikadevu4681
@devikadevu4681 3 года назад
@@renjithvs9799 what's app number താരമോ
@devikadevu4681
@devikadevu4681 3 года назад
@@renjithvs9799 ഇല്ല ഞാൻ പുതിയ Devika യാ what's app number താ
@devikadevu4681
@devikadevu4681 3 года назад
@@renjithvs9799 hi number താ
@devikadevu4681
@devikadevu4681 3 года назад
Number
@farry.
@farry. 4 года назад
Woow thanks saina, തിരുവനന്തപുരം ന്യൂ തിയറ്ററിൽ നിന്നും housefull ഷോ കാണുമ്പോ ഈ സോങ് കഴിഞ്ഞു തിയറ്റർ മുഴുവൻ നിറഞ്ഞ കയ്യടിയായിരുന്നു. ചിത്ര ചേച്ചിയും രവീന്ദ്രൻ മാഷും ചേർന്നൊരുക്കിയ മാജിക്കൽ സോങ് ❤️
@appu1918
@appu1918 4 года назад
_രവീന്ദ്രൻ മാഷ് 😍😍😍_ _ഗിരീഷേട്ടൻ💜💜💜_ _ബിജു ചേട്ടന്റെ വോയ്‌സ് ..ufff 🔥🔥🔥_ _ചിത്ര ചേച്ചി 🧡🧡🧡_
@sagarleejagan8476
@sagarleejagan8476 3 года назад
എന്ത് മനോഹരമായ ഭാഷയാണ് നമ്മുടെ മലയാളം.... കണ്ണാടി ചില്ല് പോലെ നല്ല തെളിഞ്ഞ ഭാഷ.
@Sal_man-98
@Sal_man-98 2 года назад
മലയാള ഭാഷയുടെ പിതാവിന്‍റെ നാട്ടില്‍ നിന്നും ഈ comment വായിക്കുന്ന ലെ:- ഞാന്‍* Goosebumps 💯❤
@babumuringath3834
@babumuringath3834 2 года назад
കണ്ണാടി പൊട്ടാതെ നമ്മൾ സൂക്ഷിക്കണം, നോക്കുന്നവന് മാത്രമാണ് അത് കണ്ണാടി, എല്ലാ ഭാഷയും കണ്ണാടിയണ് 💕💕
@sherinraveendran
@sherinraveendran 2 года назад
@@babumuringath3834 💜
@velayudhankk3405
@velayudhankk3405 2 года назад
nalla comment
@shamnadoverflow1079
@shamnadoverflow1079 2 года назад
Ella bhashayilum kavya bhasha nallathanu
@anadhuraj8996
@anadhuraj8996 3 года назад
ചിത്ര ചേച്ചി,,,, ആ ശബ്ദം ഞങ്ങളുടെ വരമാണ് ❤️
@smithatalk
@smithatalk 4 года назад
ചിത്ര ചേച്ചിയുടെ ആ സൗണ്ട് ഹോ.... പറയാൻ വാക്കുകൾ ഇല്ല കാവ്യാ ചേച്ചിയും വിനീത് ഏട്ടനും പൊളിച്ചു
@Ramesh-ro4yg
@Ramesh-ro4yg 3 года назад
i am a Telugu Guy, but i am mad of this song. great chithra chechi
@kodigantivijayalakshmi1491
@kodigantivijayalakshmi1491 3 года назад
I am also telugu person
@kodigantivijayalakshmi1491
@kodigantivijayalakshmi1491 3 года назад
And also likes this song
@gopuk3218
@gopuk3218 Месяц назад
🤣🤣🤣
@vimojoker5302
@vimojoker5302 4 года назад
Chitra voice+ Kavya madhavan lyp sync=perfect songs😍
@Ajayadith369
@Ajayadith369 3 года назад
മലയാളത്തിന് ഇത്രയും നല്ല ഒരു ചിത്രം സമ്മാനിച്ച ഗിരീഷ്പുത്തഞ്ചേരിക്ക് പ്രിയപ്പെട്ട ഗിരീഷേട്ടന് ഒരായിരം നന്ദി മലയാളത്തിന്റെ നഷ്ടം ഗിരീഷേട്ടൻ രവീന്ദ്രൻ മാസ്റ്റർ
@rammohan6284
@rammohan6284 2 года назад
Kavya madhavan looks naturally adorable love of this song from telugu..🎼😍
@ramees4501
@ramees4501 2 года назад
👍🏼
@rammohan6284
@rammohan6284 2 года назад
@Balu music lover Yeah, but i know..👍
@visalskumar
@visalskumar 11 месяцев назад
The humming👏🏻👏🏻👏🏻❤️out of the world ✨️K. S. Chithra🔥
@sanathsk8101
@sanathsk8101 3 года назад
മലയാളത്തിന്റെ സ്വന്തം വാനമ്പാടി ചിത്രച്ചേച്ചി♥️
@kozhikodanvibe5301
@kozhikodanvibe5301 3 года назад
ശബ്ദവും സൗന്ദര്യവും മത്സരിച്ചപ്പോൾ സംഭവിച്ചത്..🎊 "വിസ്മയം"👌.. കാവ്യ ❤️ചിത്രച്ചേച്ചി
@abdulvahab6241
@abdulvahab6241 3 года назад
സൂപ്പർ,,!
@vishnuvk2206
@vishnuvk2206 3 года назад
Comment അന്തസ്സ്
@aswanthunni6542
@aswanthunni6542 2 года назад
Biju naarayanan
@sathidevi6657
@sathidevi6657 2 года назад
Vineeth also.A master Bharathanatyam dancer.No dance but navarasam.
@user-km5wz2uy2e
@user-km5wz2uy2e 2 года назад
ഇങ്ങനെ പറയുന്നതിനോട് ഞാനും യോജിക്കുന്നു.👌
@sreya2022
@sreya2022 4 года назад
2:50 to 3:10😍😍 ആ മുടിയും തനി നാടൻ ഡ്രെസ്സും പിന്നെ ക്ലാസിക്കൽ ഡാൻസും എന്തൊരു ഭംഗി ആണ് കാവ്യയെ കാണാൻ 😍😘😘😘😘
@abhijithmohan8293
@abhijithmohan8293 3 года назад
അത് വിഗ്ഗ് ആണ് കുറച്ചു സൂക്ഷിച് നോക്കിയാൽ മനസിലാവും ...കാവ്യയുടെ ഒർജിനൽ മുടിയോളം വരില്ല ഒരു വിഗ്കും..ഒർജിനൽ അതിനു മുൻപ് വെട്ടി കളഞ്ഞു
@lavanya4277
@lavanya4277 3 года назад
@@abhijithmohan8293 sathyam?
@user-vj7jl1tk4v
@user-vj7jl1tk4v 3 года назад
ചിത്ര ചേച്ചി അല്ലാണ്ട് വേറെ ആരുമില്ല ഇതുപോലെ പാടാൻ 💯💯തുടക്കത്തെ ആ ഹംമിങ് 👌👌💞
@ZaIn-eb3py
@ZaIn-eb3py 2 года назад
കാവ്യയുടെ അഴക് ഇത്രയും ഭംഗിയുള്ള ഒരു നടി ഇനിവരാൻ ഇല്ല. ചിത്രചേച്ചിയുടെ വോയ്‌സ്🥰
@nishasanu2841
@nishasanu2841 2 года назад
അയ്യേ തടിച്ചി
@indira7506
@indira7506 2 года назад
അതേ ചിത്ര ബിജു മേനോൻ,കാവ്യ, വിനീത് എല്ലാം വളരെ നല്ല കോമ്പിനേഷൻ👌
@shemyshemy1025
@shemyshemy1025 11 месяцев назад
രശ്മി സോമൻറ് അത്ര ഭംഗിയൊന്നും കാവ്യക് ഇല്ല
@seethakr4794
@seethakr4794 11 месяцев назад
​@@shemyshemy1025adharuu🤣🤣
@shemyshemy1025
@shemyshemy1025 11 месяцев назад
@@seethakr4794 oru seeriyel nadi 😥
@sidharthpradeep6132
@sidharthpradeep6132 4 года назад
പണ്ട് സ്കൂളിൽ പോകുമ്പോ രാവിലെ ഈ പാട്ട് കേട്ടാൽ വേറെ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടിയിരുന്നു 😍😍
@laijubalan9996
@laijubalan9996 2 года назад
മലയാളസിനിമാ സംഗീതത്തിലെ ചക്രവർത്തി.. The one and only .. ❤❤❤രവീന്ദ്രൻ മാസ്റ്റർ ❤❤❤
@suryadevsfc5806
@suryadevsfc5806 2 года назад
രവീന്ദ്രൻ മാഷ് പോയതോടു കൂടി.. ഇത് പോലെ അത്ഭുതങ്ങൾ ഒക്കെ അങ്ങ് അവസാനിച്ചു 🥺💔 പ്രണാമം മാഷേ 🌹 ചിത്രാമ്മ 🥰
@bineeshpalissery
@bineeshpalissery 2 года назад
sathyam
@green8233
@green8233 Год назад
അങ്ങനെ അല്ല എഴുതിയത് ഗിരീഷ് പുത്തഞ്ചേരി
@vamsikrishna8615
@vamsikrishna8615 2 года назад
2:43 this is why Chitraji is a legend!!
@vaibhav_unni.2407
@vaibhav_unni.2407 Год назад
4:05 also
@mkd1016
@mkd1016 4 года назад
പഴയ കുറയെ ഓർമ്മകൾ ഓടിവരും ഇ song കേട്ടാൽ. സ്പെഷ്യൽ കല്യാണം. പെണ്ണിന്റെ വീട് 👌👌👌👌👌ഒരുപാട് കാലം കല്യാണ സിഡിയിൽ നിറഞ്ഞു നിന്നിരുന്ന song
@slappy2493
@slappy2493 3 года назад
Correct enta ammayuda kalyana cd yla enik isdapetta song
@athiraathi4424
@athiraathi4424 4 года назад
*തനി നാടൻ മലയാളി പെണ്ണിന്റെ സൗന്ദര്യം* 😍 *ആ മുടിയും കണ്ണും ചിരിയും..ഇന്നും കാവ്യയോളം മലയാള സിനിമയിൽ മറ്റൊരാൾക്ക് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല*
@dpu7327
@dpu7327 4 года назад
എങ്കെ പത്താലും നീങ്കെ താനേ...
@sarathmohan8531
@sarathmohan8531 4 года назад
Paranjittenthu kaaryam...ellam nashippichillaeee
@athiraathi4424
@athiraathi4424 4 года назад
@@dpu7327 😂😂😂😂
@Aparna_Remesan
@Aparna_Remesan 4 года назад
Athe satyum enthu bangiya
@captainjacksparrow4059
@captainjacksparrow4059 4 года назад
നീ കമന്റ് ബോക്സിൽ താമസം ആയോ പെണ്ണെ ..എൻകെ പത്താലും നീ
@user-qk2zu3cv6m
@user-qk2zu3cv6m 3 года назад
Kavyede naatan beauty. Nobody can replace her
@praveengowreeshankar4715
@praveengowreeshankar4715 3 года назад
ചിത്ര ചേച്ചി പാടിയാൽ പിന്നെ ആ പാട്ടിൽ ലയിച്ചു പോവും.... ശബ്ദത്തിൽ മലയാള തനിമയും സൗന്ദര്യത്തിൽ മലയാളതനിമയും ഒത്തുചേർന്ന ഗാനം. കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2) മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം) പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും (പകൽ) മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ (2) പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം) നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ് കുറുമ്പുമായ് എന്നും വന്നു നിൽക്കേ (നിലാ) ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം (2) നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം)
@sobhanadrayur4586
@sobhanadrayur4586 Год назад
ഗാന൦''പകരം൪ത്തിയതിനു അഭിനന്ദനങ്ങൾ റേഡിയോയിൽകേട്ട് പുസ്തകതാളുകിൽ എഴുതുന്ന''ഓ൪മ്മകൾ
@shivaniammuz7663
@shivaniammuz7663 4 года назад
കാവ്യയുടെ കൂടെ വിനീതും ചുവട് വച്ചിരുന്നെങ്കിലെന്നു തോന്നിയത് എനിക്ക് മാത്രമാണോ? 🤔...ചുമ്മാതാണോ ചിത്ര ചേച്ചിയെ വാനമ്പാടി ന്ന് വിളിക്കുന്നെ.. uff🔥🔥
@amalkrishna2013
@amalkrishna2013 2 года назад
Athe
@tijilal
@tijilal 4 года назад
ഓഡിയോ കേട്ടു കേട്ടു ഇഷ്ടപ്പെട്ടു... വീഡിയോ കാണാൻ ഒരുപാട് നാൾ കാത്തിരുന്നു.. കണ്ടപ്പോൾ ഒരു ഫീൽ ആയിരുന്നു !! വടക്കുംനാഥൻ ഓഡിയോ റിലീസ് നു ശേഷം ഒരുപാട് വൈകിറിലീസ് ആയ സിനിമ ആണ്
@shinukolenchery
@shinukolenchery 4 года назад
മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ... മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ.... പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം.... കളഭം തരാം ഭഗവാനെൻ മനസ്സും തരാം... 2:22
@appusappuzz1536
@appusappuzz1536 4 года назад
Chithra chechi 😘🥰 Gireesh puthancheri sir 😍 Raveendran mash 😍😍
@rajeevr7621
@rajeevr7621 3 года назад
രോമാഞ്ചം വരും ഈ ഭാഗം കേൾക്കുമ്പോ..
@Vrindadayanandhan
@Vrindadayanandhan 2 года назад
എത്ര കേട്ടിട്ടും മതി വരുന്നില്ല ❤❤❤അത്ര മേൽ പ്രിയപ്പെട്ടതാണ് ❤❤❤
@vinay295
@vinay295 3 года назад
One of the greatest talented man on malayalam industry ..Vineeth sir ishtam
@anjaly5604
@anjaly5604 2 года назад
Inganathe pattukal padumpol aa expression mughathu nannayi varuthan kazhivulla nadiyanu kavya ❤
@sudheeshcholayil5444
@sudheeshcholayil5444 3 года назад
രവീന്ദ്രൻ മാസ്റ്റർ പോയ ശേഷം ഇതുപോലെ ഒരു മലയാള സിനിമാ ഗാനം ഉണ്ടായിട്ടില്ല ..
@pratheeshraj3745
@pratheeshraj3745 3 года назад
Correct
@muhammedashkar.a8471
@muhammedashkar.a8471 3 года назад
Ithinte startingile humming Chithramma thanne swanthammaayi undaakki paadiyathaanu. The real legend
@abhishekram2176
@abhishekram2176 4 года назад
ഈ പാട്ടിന്റെ തുടക്കത്തിലേ ആലാപ് അദ്യം ബിജു ആണ് പാടിയിരുന്നത്. പക്ഷേ സംഗതികളുടെ ആശാന്‍ ആയ മാഷിന് അത് പോരെന്ന് തോന്നി ചേച്ചിയോട് സ്വന്തമായി ഒരു ആലാപ് ചിട്ടപ്പെടുത്തി പാടാന്‍ പറഞ്ഞു. ചേച്ചി പാടിയത് കേട്ട് മാഷ് ഞെട്ടി പോയി പിന്നീട് അത് പാട്ടില്‍ ചേര്‍ത്തു. ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികക്കുള്ള അവാര്‍ഡും ചേച്ചിക്ക് തന്നെ ആയിരുന്നു. രവീന്ദ്രന്‍ മാഷിന്റെ മോള് തന്നെ ആയിരുന്നു ചിത്ര ചേച്ചി.
@renjithvs9799
@renjithvs9799 4 года назад
😍
@baluvbabu1822
@baluvbabu1822 4 года назад
ഈ പാട്ടിന് ചിത്ര ചേച്ചിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടില്ല. മയങ്ങിപ്പോയി എന്ന പാട്ടിനാണ് കിട്ടിയത്.
@abhishekram2176
@abhishekram2176 4 года назад
@@baluvbabu1822 ശരിയാണ്. നോട്ടം എന്ന ചിത്രത്തിലെ മയങ്ങി പോയി എന്ന ഗാനത്തിനാണ് ലഭിച്ചത്. ഈ ഗാനത്തിന് ചേച്ചിക്ക് filmfare അവാർഡ് കിട്ടിയിട്ടുണ്ട്
@silvyshaju2252
@silvyshaju2252 4 года назад
ARMATA BUR AN
@ajinunni2464
@ajinunni2464 3 года назад
ഈ പാട്ടിന്റെ male version സൂപ്പർ ആണ്. 😍💕
@dfdjids4123
@dfdjids4123 3 года назад
മലയാളത്തിന്റെ തീരാ നഷ്ടം രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ചിത്ര ചേച്ചിയുടെ മനോഹരമായ ഗാനം.. വളരെ മനോഹരമായ ഒരു കുടുംബ ചിത്രം
@shiyamalakarunakaran7629
@shiyamalakarunakaran7629 3 года назад
அருமையான பாடல் 💐💐
@sudharmas5196
@sudharmas5196 2 года назад
Mala yalam
@julieanu6283
@julieanu6283 Месяц назад
❤❤
@amalniranjan5099
@amalniranjan5099 4 года назад
കാവ്യയുടെ കണ്ണുകൾ 😍😍😍
@shiyas.siyashaji6849
@shiyas.siyashaji6849 3 года назад
സത്യം 😍😍😍🤩
@yourmajesty6734
@yourmajesty6734 3 года назад
Ellarum Kavyakku matram compliment nalkunnu koode abinayicha Vineethum nalla handsome and classic ayirunnu and Chitra chechi voice Girish sir lyrics ❤️.
@johnypp6791
@johnypp6791 3 года назад
കാവ്യയുടെ ഡാൻസ് എത്ര മനോഹരം..
@johnypp6791
@johnypp6791 3 года назад
കാവ്യയുടെ ഡാൻസ് സൂപ്പർ. 100 ആയിരം വട്ടം കണ്ടാലും മതിയാവില്ല 🙏🤩♥♥♥♥♥👍👍👍💞💞💞💞💕💕💕😆😀😄😂👍♥♥👍♥🤩🙏❤❤❤❤❤❤❤❤❤❤💞🌹💞🌹🌹🌹🌹🌹💞💞💞
@Happy-cj3ws
@Happy-cj3ws 11 месяцев назад
Chithra chechiyude song 10000vattam kettaalum mathiyakilla
@pranavml6243
@pranavml6243 3 года назад
Chitra cheachiyude range oru രക്ഷയും ഇല്ല
@appusappuzz1536
@appusappuzz1536 3 года назад
Ithonnum oru range alla chithra chechikkumunbil ithilum range ulla ennamatta ganangal niravadi bhashakali paadittund.... living legend ks chithra.....
@pratheeksharaju5102
@pratheeksharaju5102 3 года назад
കാവ്യാ വിനീത് നല്ല അടിപൊളി ജോഡി ആയിരുന്നു 💖 ചിത്ര ചേച്ചിയുടെ ശബ്ദവും കാവ്യ ഭംഗിയും 🤩
@upasanakrishnan4747
@upasanakrishnan4747 3 года назад
💞💞
@sajnasajusajnasaju4292
@sajnasajusajnasaju4292 2 года назад
Yes
@jabirhamza2466
@jabirhamza2466 2 года назад
DARLING DARLING PERUMAZHAKALAM VADAKKUMNATHAN BANARAS BAVUTTIYUDE NAMATHIL BREAKING NEWS
@AKSHAYKUMAR-xt4dk
@AKSHAYKUMAR-xt4dk 4 года назад
സി ഡി ഉള്ള സമയത്ത് ഒരുപാട് കേട്ട സൊങ്ങ് നൊസ്റ്റാൾജിയ, ♥️♥️♥️
@rahulunni871
@rahulunni871 4 года назад
♥️♥️
@divyadivyamoli6101
@divyadivyamoli6101 3 года назад
Yes
@ratheesh916
@ratheesh916 4 года назад
മലയാള സിനിമ സംഗീതത്തിലെ ഏറ്റവും വലിയ നഷ്ടം രവീന്ദ്രൻ മാസ്റ്ററുടെ മരണമാണ് 🙏
@syamkuttanb1880
@syamkuttanb1880 3 года назад
Girishettan also.....നികത്താൻ പറ്റാത്ത നഷ്ടം 🙏🙏🙏
@meee6145
@meee6145 2 года назад
🙏🏻🙏🏻🙏🏻
@deepthir4782
@deepthir4782 3 года назад
Kavya madhvan chithra chechi compo ishttamm 🤩🤩🤩🤩😘😘😘😘
@sachinchandran2534
@sachinchandran2534 3 года назад
ചിത്ര ചേച്ചി പാടിയാൽ പിന്നെ ആ പാട്ടിൽ ലയിച്ചു പോവും.... പിന്നെ കാവ്യയുടെ നാടൻ ലുക്കും...
@user-jt6og8yi
@user-jt6og8yi 3 года назад
Yes....😍
@mahakal98987
@mahakal98987 3 года назад
Then,it's serendipity unequivocally.
@vijayakumarisr4495
@vijayakumarisr4495 3 года назад
Yes
@satheeshchandran4026
@satheeshchandran4026 3 года назад
രവീന്ദ്രൻ മാഷ് 💪💪💪💪💪💪🙏🙏🙏🙏🙏👍👍👍👍👍👍👍
@seetha732
@seetha732 3 года назад
@@user-jt6og8yi Zz
@AkshayTAA
@AkshayTAA 4 года назад
Chithra chechi രവീന്ദ്രൻ മാഷ് 😍😍😍
@pramodm1685
@pramodm1685 4 года назад
Gireesh puttencheri
@devikadevu4681
@devikadevu4681 3 года назад
Hi
@devikadevu4681
@devikadevu4681 3 года назад
@@AkshayTAA what's app number താരമൊ
@devikadevu4681
@devikadevu4681 3 года назад
@@AkshayTAA ചുമ താ ഞാൻ number താരം
@devikadevu4681
@devikadevu4681 3 года назад
ഞാൻ Devika
@ajithpsankar3189
@ajithpsankar3189 4 года назад
Chithra chechi😍😍😍😍... ini undavumo ithupolathe pattukal
@senanmelattur6653
@senanmelattur6653 3 года назад
വാണ്ട്‌ advanved notings to see and re writing malayalam please? !
@Aparna_Remesan
@Aparna_Remesan 4 года назад
കാവ്യ തനി നാടൻ ലുക്ക്.നാടൻ പെൺകുട്ടിയുടെ പടം വരക്കാൻ പറഞ്ഞപ്പോൾ ഷീലാമ്മ കാവ്യേടെ പടം ആണ് വരച്ചത്.അഭിനയത്തിലും സൗന്ദര്യത്തിലും prefect തന്നെ
@Aparna_Remesan
@Aparna_Remesan 4 года назад
@thushar nair athinu njan enthu cheyyanmm🙏
@nidheeshkrishnan2663
@nidheeshkrishnan2663 4 года назад
@thushar nair Athinu entha
@parvathycb783
@parvathycb783 4 года назад
@thushar nair Athu thankalk engane ariyaam?
@vinayakan6180
@vinayakan6180 4 года назад
2.28 Kavya chechi super aayitunde 👌👌👌👌👌👌
@sobhavs1867
@sobhavs1867 4 года назад
@thushar nair you said truth.... I too admit it
@ecstacy3601
@ecstacy3601 Год назад
തലയിൽ കൈ കൊടുത്തിട്ട് അല്ലാതെ ഇത് മുഴുവൻ കണ്ട് തീർക്കാൻ എനിക്ക് ആകില്ല!!! എല്ലാ തലങ്ങളിൽ നിന്നും അക്രമിക്കുന്ന സൗന്ദര്യമാണ്.💔🤦‍♂️
@sujithps5636
@sujithps5636 3 года назад
Kavya chechiyude pattu polichu👌👌
@anoopunni5246
@anoopunni5246 2 года назад
ചിത്ര ചേച്ചി ♥️♥️എന്തോന്നായാലും കാവ്യാ മാധവൻ ഭയങ്കര സുന്ദരിതന്നെ സത്യം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vvr3555
@vvr3555 4 года назад
Urangaathe ninnodennum chernnirikkam❤that feel by chithrachechi.......pakal veyil chaayum neram anupallavi by biju narayanan sir❤👌👌👌what a super song😊
@divyavishnu296
@divyavishnu296 3 года назад
കാവ്യ - ചിത്ര ചേച്ചി.... എന്താ feel... 😍😍😍
@user-di8mq6el7o
@user-di8mq6el7o 3 года назад
പഴയ കല്യാണ കേസറ്റുകളിൽ കല്യാണ ദിവസം അമ്പലത്തിൽ പോകുമ്പോൾ ഇടുന്ന നല്ലൊരു പാട്ട് ഗിരീഷ് ഏട്ടാ ഒരിക്കൽ കൂടി പിറവിയെടുക്കു ഇതുപോലുള്ള പാ ട്ടെഴുതാൻ 🙏😭😭🙏
@abina6294
@abina6294 2 года назад
Ennum oro variyulude gireeshettan nammalilek Vann ethunile...
@_anu_anurag
@_anu_anurag 2 месяца назад
സത്യം. മാമന്റെ കല്യാണം കാസ്റ്റിൽ ഈ പാട്ട് ഉണ്ടായിരുന്നു. ബാല്യം എന്നും സുന്ദരം ആണ് ഇപ്പോഴാണ് അതൊക്ക അറിയാൻ കഴിയുന്നെ 🌸🍃
@MusfirKhanOfficial
@MusfirKhanOfficial 3 года назад
*എല്ലാവരും കാവ്യ മാധവനെ പുകഴ്ത്തുന്നു, നമ്മുടെ ചിത്ര ചേച്ചി ഇല്ലെങ്കിൽ കാണാമായിരുന്നു* ❤️🔥🤩
@preejithj7200
@preejithj7200 3 года назад
Yes
@arunmd2780
@arunmd2780 3 года назад
സത്യം
@sathiajith3714
@sathiajith3714 3 года назад
Ath polichu
@Happy-cj3ws
@Happy-cj3ws 3 года назад
Chithra chechi vere Level ❤💙💚💜 The Pride of India. Piya Basanthi❤💙💚💛Nightingale ❤💙💚💛💜
@melathiyadamvayanasala6946
@melathiyadamvayanasala6946 3 года назад
very true
@harshaldange
@harshaldange 3 года назад
During September 2018 , I was in Trivandrum for my job training - Beside our hostel , there was one Small Tea/coffee shop ,the owner of that shop - we used to call her chechi To be honest I didn't even know a single word of Malayalam at that time other than chechi . One day , I was having coffee in that shop & there - I heard this song for the first time .. The voice felt familiar at that time ..After few days I left Trivandrum .. but still I was searching for that song , again after few days I remembered the main word 'Kalbhamtaram' of this song & finally found this song ❤️ All the memories came flooding through , that trip to Kerala was life changing for me ... Life is never same since then Hope one day I'll visit Kerala again ... ❤️
@Unnikuttank
@Unnikuttank 3 года назад
Are you from tcs?
@harshaldange
@harshaldange 3 года назад
@@Unnikuttank Yes
@Unnikuttank
@Unnikuttank 3 года назад
@@harshaldange great...
@vishnum.s.9850
@vishnum.s.9850 3 года назад
Always welcome
@vishnuvichu9686
@vishnuvichu9686 2 года назад
♥️
@vjapachean8080
@vjapachean8080 3 года назад
5th StD padikkumbo ഇറങ്ങിയ ഫിലിം ആണ്...കുട്ടിക്കാലം ഓർമ വരികയാണ് ഇ പാട്ടൊക്കെ കേൾക്കുമ്പോ..😍😍😍
@ushab5816
@ushab5816 3 года назад
Ks chithra love you u R voice. Kavya is my favorite actor
@ShIdHuLaL
@ShIdHuLaL 2 года назад
Biju narayanan portion repeat adichu kelkunnu 🔥😍😍
@veenamnair8467
@veenamnair8467 4 года назад
എന്തൊക്കെ പറഞ്ഞാലും കാവ്യയെ പോലെ ഒരു നടി ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല.... ഇൗ പാട്ട് ഇപ്പോഴും കേൾക്കുമ്പോൾ ഒരു....അറിയില്ല
@vinayanp6475
@vinayanp6475 4 года назад
Sathyam 👈👍👌
@vinodjoseph343
@vinodjoseph343 3 года назад
Onnu Pode
@sanalkumar6263
@sanalkumar6263 3 года назад
അല്ലേലും കാവ്യയെ പോലെ കാവ്യാ മാത്രമേ കാണു
@jinanajihanajinanajihana411
@jinanajihanajinanajihana411 3 года назад
Sathyam
@adarshadu3065
@adarshadu3065 3 года назад
💯
@sarathks8179
@sarathks8179 4 года назад
Eee song epozhaanu erangiyathenkil kavyaku Insta yil 10M followersne kittiyeene😁😁
@adarshadu3065
@adarshadu3065 3 года назад
M
@aiswaryak3609
@aiswaryak3609 2 года назад
Sathyamm
@abhizz4134
@abhizz4134 2 года назад
Annoke insta indengil kavaya chechi trending ayne ❤️
@sreesastha.
@sreesastha. 3 года назад
One of my fav song❤️കളഭം തരാം ഭഗവാൻ എൻ മനസും തരാം മഴപക്ഷി പാടും പാട്ടിൻ മയിൽ പിലി നിന്നെ ചാർത്ഥം ഉറങ്ങാതെ നിന്നോട് എന്നും ചേർന്ന് ഇരിക്കാം..... ആഹ്ഹ ഏതാ feel❤️❤️❤️❤️❤️
@sreesastha.
@sreesastha. Год назад
❤️
@torappankochunni334
@torappankochunni334 2 года назад
Raveendran master, chitra ചേച്ചി, ഗിരീഷ് ettan ❤️
@vijayamahantheshamahanthes6065
@vijayamahantheshamahanthes6065 3 года назад
These type of songs bring audience of same taste together irrespective of languages nd states,btw i am kannadiga from mysore Karnataka.
@subinsurendran1982
@subinsurendran1982 2 года назад
മണിച്ചുണ്ടിലുണ്ണി നീ നിൻ മുളതണ്ടു ചേർക്കും പോലെ പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം
@appakaala
@appakaala 3 года назад
അനശ്വര പ്രണയത്തിൻ്റെ ഉത്തര ഉദാഹരണം ആണ് ഈ സിനിമ❤️
@teju1245
@teju1245 3 года назад
അപ്പകാള 🐃😂
@appakaala
@appakaala 3 года назад
@@teju1245 😒
@Riyadh_pm
@Riyadh_pm 4 года назад
Gireesh Puthenchery what a legend ❤️✨
@sanal123ify
@sanal123ify 4 года назад
This song used to play at railway stations at those times. Memories. ❤️😍
@abhinavm.a9789
@abhinavm.a9789 4 года назад
Nostalgia at it's peak..💞
@digitallife8602
@digitallife8602 2 года назад
Beautiful song and beautiful kavya Madhavan 👌👌👌👌🎉🎉🎉💕💕
@mathewpjstalphonsochurchma2954
@mathewpjstalphonsochurchma2954 2 года назад
Thank you Chithra
@aswinibalakrishnan9065
@aswinibalakrishnan9065 4 года назад
ചിത്രക്കുയിൽ 😁💓
@Vighneshvinod.
@Vighneshvinod. 6 месяцев назад
🙏🏻എന്റെ അമ്മയുടെ കല്യാണ പാട്ട്ഇപ്പോൾ എന്റെ സ്ഥിരം പാട്ടായി മാറിമൈ ഫേവറേറ്റ്🥰
@madathilanumone4398
@madathilanumone4398 4 года назад
ചിത്രാമ്മ കലക്കി എന്താ ശബ്ദം
@akhileshmadhur8636
@akhileshmadhur8636 4 года назад
ചിത്ര ചേച്ചി 😍
@devikadevu4681
@devikadevu4681 3 года назад
Hi
@devikadevu4681
@devikadevu4681 3 года назад
Hi
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 года назад
എല്ലാവരും ഈ പാട്ട് ആസ്വദിച്ചു ഇരിക്കുമ്പോൾ എന്റെ ചിന്തകള് ലാലേട്ടന്റെ അവസ്ഥാഭിനയത്തിൽ ആണ്. യഥാർത്ഥ ഹീറോ
@sajnasaju3856
@sajnasaju3856 3 года назад
Kaveyechiiiiiiiii miss uuu 😢 💘 love uuuuuuuuuuuuu
@ananthum1234
@ananthum1234 4 года назад
രവീന്ദ്രൻ മാസ്റ്റർ... What A.. Composition 🖤🖤
@devikadevu4681
@devikadevu4681 3 года назад
Hi ഞാൻ Devika
@kevinsasidharan4697
@kevinsasidharan4697 3 года назад
Missing badly the legend gireesh puthenchery... What a magical lyrics
@deepikadee5586
@deepikadee5586 2 года назад
Legend gireesh puthanchery
@shymappshyma4235
@shymappshyma4235 Год назад
Kudubam kalaki
@martinsam8787
@martinsam8787 Год назад
@@shymappshyma4235 arru?? Gireeshoo??
@anumol2753
@anumol2753 Год назад
​@@shymappshyma4235 ningalano
@saravanamurugan4426
@saravanamurugan4426 4 года назад
நல்ல ஒரு அருமையான பாட்டு
@COOLBOY-xp5kz
@COOLBOY-xp5kz 3 года назад
I like this movie all songs evergreen songs. From udupi karnataka
@Pranav.Shree.Prasad
@Pranav.Shree.Prasad 7 месяцев назад
ചിത്രമ്മ ഒത്തിരി ഉമ്മാ❤❤
@devika8662
@devika8662 4 года назад
കാവ്യ എന്ത് സുന്ദരിയാ 😍😍😍
@jeevithmukundhan9673
@jeevithmukundhan9673 11 месяцев назад
ഇതിനെല്ലാം ഉപരി ഈ സിനിമയും ഗാനങ്ങളും എഴുതിയ ഗിരീഷേട്ടനെ മറക്കരുത് ......
@jayak.n.1513
@jayak.n.1513 3 года назад
What a composition🥰
@sankarv803
@sankarv803 4 года назад
😍😍😍 my favorite song and my favorite kavya💞💞💞💞💞
@johnypp6791
@johnypp6791 3 года назад
അതിമനോഹരം..🙏🙏🙏♥👍👍👍. മനസ് മഞ്ഞു തുള്ളിയായി.... മാറുന്നു
@indiansongs7823
@indiansongs7823 3 года назад
Starting poli, chithra chechi 🌹❤️❤️❤️
@keerthikakeerthika448
@keerthikakeerthika448 3 года назад
Kavya Mathavan is for ever.
@bineeshpalissery
@bineeshpalissery 4 года назад
ഇത്ര വ്യത്യസ്തമായി ഗാനങ്ങൾ ചെയ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ് മാത്രം ആയിരിക്കും... ചൂള മുതൽ വടക്കും നാഥൻ വരെ...
@amaluanilkumar2300
@amaluanilkumar2300 4 года назад
kavya madhavan polichu
@sreelakshmisreenadhanaoffi2356
@sreelakshmisreenadhanaoffi2356 3 года назад
Super voice chithra chechi👍
@abhijithar7781
@abhijithar7781 3 года назад
Raveendran master 🤩❤ chithra chechi Feel uff ❤
Далее
КРУТОЙ ФОКУС С ШАРАМИ
00:35
Просмотров 322 тыс.
5УТРА - Белая полоса
3:13
Просмотров 325 тыс.
Асфальт
2:51
Просмотров 1,4 млн
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 2,6 млн
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 255 тыс.
Artur Arakelyan - Ser Ka
3:02
Просмотров 497 тыс.