Тёмный

കളറും മാറ്റണ്ട... MVDയെയും പേടിക്കണ്ട..!! ഒരു ടൂറിസ്റ്റ് ബസ് മുതലാളി ചെയ്തത് ഇതാണ്👇 

Village Vartha
Подписаться 466 тыс.
Просмотров 583 тыс.
50% 1

#touristbus #friedchicken #adoor

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 350   
@Jozephson
@Jozephson Год назад
പ്രതിസന്ധികൾ വരുമ്പോൾ ഇരുന്നു കരഞ്ഞു തീർക്കാതെ ജീവിക്കാൻ കാണിച്ച ധൈര്യത്തിന്👏
@HiHi-vn5yf
@HiHi-vn5yf Год назад
ഇത് ചേട്ടന് അഭിമാനം ഗവൺമെന്റ് നും എം വി ഡി ക്കും അപമാനം
@aswanthshivashiva312
@aswanthshivashiva312 Год назад
Correct 👍👍
@gamingjappuzz5806
@gamingjappuzz5806 Год назад
😍
@abhijithsabu3546
@abhijithsabu3546 Год назад
ഇനി നോകുകൂലി മതി
@jjcreative9697
@jjcreative9697 Год назад
സത്യം
@jjcreative9697
@jjcreative9697 Год назад
ഇതൊക്കെ കണ്ടാലും മനസിലാക്കാൻ ഉള്ള ബോധം എങ്കിലും M V D ക്ക് കൊടുക്കണേ ദൈവമേ
@hakkeemchowattu6928
@hakkeemchowattu6928 Год назад
ഭാവി തലമുറക്ക്‌... ഈ മോഡൽ ആയിരുന്നു കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ.. എന്ന് നേരിട്ട് കാണാമല്ലോ... വളരെ സന്തോഷം ചേട്ടാ 🙏🌹🌹🌹
@ansia9076
@ansia9076 Год назад
സാധരണ ജനങ്ങളെ പറ്റിക്കാൻ നോക്കണ്ട സർക്കാർ, അവർ അധ്വാനിക്കാൻ പഠിച്ചവരാ, അല്ലാതെ ഏമാന്മാരെ പോലെ കൈയിട്ടു വാരി കുടുംബം നോക്കുന്നവരല്ല, ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍
@mohammedjaseel1373
@mohammedjaseel1373 Год назад
Correct 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@keyaar3393
@keyaar3393 Год назад
Health dept, food n safety ഒക്കെ വെറുതെ ഇരിക്കുമോ... ഏതു വിധേനയും പണി കൊടുക്കും എന്നും പറഞ്ഞു ഇരിക്കുന്ന സർക്കാരാ... ഇവിടെ ജീവിക്കാൻ സമ്മതിക്കില്ല... പിള്ളേരൊക്കെ നാട് വിടുവാ...
@safaath3534
@safaath3534 Год назад
MVD nakkikal
@bijukumarkn4626
@bijukumarkn4626 Год назад
💯👍👍👍👍
@itsme1938
@itsme1938 Год назад
അവസാനം പറഞ്ഞ ഐറ്റം ഒക്കെയുണ്ടോ🤔
@SureshKumar-gc9jg
@SureshKumar-gc9jg Год назад
അടിപൊളി ചേട്ടാ.... ഒന്നിന് മുന്നിലും തോൽക്കാത്ത മനസാണ്. ഒരിക്കലും പരാജയപ്പെടില്ല. 👍👍👍
@sachinsachuz798
@sachinsachuz798 Год назад
എന്തായാലും ചേട്ടാ ഇത് കൊള്ളാം നല്ലൊരു ആശയമാണ് നല്ല രീതിയിൽ മുന്നോട്ടു പോട്ടെ💯💯👏💞😊 ഇതാണ് മലയാളി നല്ല ഒരു ആശയം ചേട്ടൻറെ one day angottu varunnond
@VillainGAMING_Yt
@VillainGAMING_Yt Год назад
MVD ഈ നാടിന്റെ അഭാമാനം.. 100%
@muhammedshibin6109
@muhammedshibin6109 Год назад
😍💯
@TheSpidyfire
@TheSpidyfire Год назад
അപമാനം എന്നാണോ കവി ഉദേശിച്ചത്‌ 🤪
@AjithKrishnanjaly
@AjithKrishnanjaly Год назад
അവിടെ ഉള്ള MVD മാർക്ക് വിളിച്ച് ഒരു Treat കൊടുക്കാൻ പറ്റുമെങ്കിൽ അതാവും അവരോട് ചെയ്യാൻ പറ്റുന്ന പ്രതികാരം
@clearingconcepts8503
@clearingconcepts8503 Год назад
Enth prathikaaram bro. Naanamillathavar athum vann thinnum ennitt
@vishnusankarankottarappatt7882
Treat for what? you should charge double rate from them.
@bijubaby4230
@bijubaby4230 Год назад
MVD യെ മാത്രം പറഞ്ഞിട്ട് കാര്യമില്ല . മുകളിൽനിന്ന് പറഞ്ഞത് നടപ്പാക്കി നശിപ്പിച്ചു.
@stylevideoswithvinodvijaya865
പറയാൻ പറ്റില്ല ഇതിനും എന്തെങ്കിലും പ്രശ്നവും കൊണ്ട് അവന്മാർ വരും ഒരു സംരംഭം എങ്ങനെ തകർക്കാം എന്നാണല്ലോ ഇവിടുത്തെ ഉദ്യോഗസ്ഥരും സർക്കാരും നോക്കുന്നത് അതുകൊണ്ട് ജാഗ്രത!
@kakkakakkatpc1842
@kakkakakkatpc1842 Год назад
ഇനി ഫുഡ് ഇൻസ്പെക്ടർ പഞ്ചായത്തിന്റെ കലാപരിപാടികൾ ആയിരിക്കും😂😂
@jacobantonio-v4i
@jacobantonio-v4i Год назад
"valayam pidkenda kayyil masalayude ghandham" words from heart
@agijohn7938
@agijohn7938 Год назад
ഞാൻ കഴിഞ്ഞ കുറെ ദിവസങ്ങളായീ ഡൽഹിയിൽ ഉണ്ടായിരുന്നു ഞാൻ ഡൽഹിയിൽ കണ്ട കഴ്ചകളും അനുഭവങ്ങളും ഇവിടെ വിവരിക്കുന്നു , ഇവിടെ സാധാരണ ജനങ്ങൾക്കു വളരെ സ്വാതന്ത്യത്തോടു കൂടി ജീവിക്കാം . ഒരു ഓട്ടോ ഓടിക്കുന്നവനും , taxi ഓടിക്കുന്നവനും റിക്ഷാ ഓടിക്കുന്നവനും നിർഭയമായീ ജോലി ചെയ്യാം ഒരു പോലീസുകാരനും , മോട്ടോർ വെഹിക്കിൾ ഉദ്ദ്യോഗ്ഥനും അവൻറെ ജീവിതത്തിൽ കല്ലിടാൻ ഇറങ്ങില്ല , രാവിലെ ഇറങ്ങിയാൽ വൈകിട്ടു സന്തോഷത്തോടെ അവൻറെ സംബാദ്ധ്യവുമയീ വീട്ടിൽ പോകാം , പിന്നെ എല്ല സ്ത്രീ ജനങ്ങൾക്കും public transport free ആയീ സന്ചരിക്കാം പിന്നെ ഡൽഹി Metro Network ഡൽഹി സിറ്റിയിലും , പ്രാന്ത പ്രദേശങ്ങളിലും അതു വ്യാപിച്ചു കിടക്കുന്നു , Railway , airport മുതലായവയുമായീ connectivity, ഹരിയാന വരെ ഈ net work നീളുന്നു സാധരണക്കരുടെ യാത്രാ സൗകര്യങ്ങൾ metro യിൽ സാധ്യമാകുന്നു ഇനിയും രണ്ടു അടിക്കുന്നോർക്കാണേൽ ലോകത്തിലെ ഏറ്റവും നല്ല സ്ഥലമാണ് ഡൽഹി വളരെ മനോഹരമായ Liquor show room, imported foreign liquor നും , Indian made liquor നും separate counter , ഇനിയും വില പറയാം , Johny walker black label RS 2000 Chivas regal 2000, Coniac 4500 Single malt whisky 4500 Black dog RS 1200, 12 years old RS 1400, 18 years old RS 2800 Teachers RS 1600 Old monk Rum RS 300ഉൽസവ സമയങ്ങളിൽ ഒന്നെടുത്താൽ ഒന്നു free, രാത്രം 12 മണി വരെ ഈ shop കൾ പ്രവർത്തിക്കുന്നു ഈ വിലകൾ കേരളത്തിലെ വിലകളുമായീ ഒന്നു compare ചെയ്താൽ മനസിലാകും നമ്മളെ ഏതു രീതിയിൽ ആണ് ഭരിക്കുന്നവർ ചൂഷണം ചെയ്യുന്നത് എന്ന് , അതിലും ഭീകരം എത്ര സാഹസപ്പെട്ടണ് അമിത വില കൊടുത്തു സാധാരണക്കർ ഇതു വാങ്ങുന്നതും . പിന്നെ ഭക്ഷ്യവസ്തുക്കൾ എല്ലാം മിതമായ വിലയിൽ പോത്തിറച്ചി വരെ സുലഭമായീ കിട്ടും ഇനിയും കാര്യത്തിലോക്കു വരാം നമ്മുടെ നാട്ടിൽ വോട്ടു മേടിച്ചു അധികാരത്തിൽ വരുന്നവർ പെതുജന സേവനം അല്ല നടത്തുന്നത് പകരം സ്വജപക്ഷവാതവും സർക്കാർ ഉദ്ദ്യോഗസ്ഥ പ്രീണനവും ആണ് , ഞാൻ ഡൽഹിൽ നിന്നും ആഗ്ര വരെ ഒരു taxi car ൽ പോയീ toll plaza യിൽtoll നൽകി ഒരു camera യോ. ഒരു checking ങ്ങോ ഒരിടത്തും കണ്ടില്ല, അതുപോലെ ഇവിടെ സാധരണക്കാർ ഉയോഗിക്കുന്ന് electric , or CNG ഓട്ടോയാണ് , splendor bike , Honda passion , ഇതുപോലെ mileage കിട്ടുന്ന ഇരു ചക്രവഹനങ്ങളാണ് ഭൂരിപക്ഷങ്ങളും ഉപയോഗിക്കുന്നത് , super bike കൾ കാണേനെ ഇല്ല കേരളത്തിലാണേൽ ഈ സൂപ്പർ bike കളെ വഴിയിൽ കാണാനുള്ളു ഈ സാധാരണക്കാർ ഒരു കുടുംബം മൊത്തം ഈ ചെറിയ വണ്ടിയിൽ ആണ് പോകുന്നത് ചിലരു രണ്ടു പേരു ഉണ്ടാകും , ചിലപ്പോൾ മൂന്നാൾ കാണും , ചിലപ്പോൾ family മുഴുവൻ ഈ വണ്ടികളിൽ കാണും , ഇവരെ ഒരു പോലീസുകാരനും വഴിയിൽ തടയുന്നില്ല , fine അടിക്കുനില്ല Helmet വേട്ടയില്ല , സാധരണക്കാർക്കു സ്വാതന്ത്രമായീ ജീവിക്കുവാനുള്ള എല്ലാ അവകാശങ്ങളും കിട്ടുന്നു ഇതിനു കാരണം ഇവിടെ പൊതുജനത്തെ കൊള്ളയടിച്ച് സർക്കാരിനു ദൈനംദിന ചിലവുകൾ നടത്തണ്ട ഗതികേടില്ല അതു കൊണ്ട് കേരളം ഭരിക്കുന്നവർ ശ്രദ്ധിക്കുക AAM Admy party കേരളത്തിലെ ജനങ്ങൾക്കു ഇതുപോലെയുള്ളസൗകര്യങ്ങൾ നൽകിയാൽ വൈദ്യുതിയും വെള്ളം അതു കൂടി പരാമർശിക്കട്ടെ കേരളത്തിലെ സ്ത്രീകളും , രണ്ടെണ്ണം അടിക്കുനവരും മാത്രം വോട്ടു ചെയ്താൽ അവരു അധികാരത്തിൽ വരുവാൻ സാധ്യതയുണ്ട് അതുകൊണ്ട് കേരളം ഭരിക്കുന്നവരുടെ ശ്രദ്ധക്കു നിങ്ങളെ ജയിപ്പിച്ച പൊതുജനത്തെ നിങ്ങൾ കരുതുക, അവരെ കൊള്ളയടിക്കാതിരിക്കുക രാഷ്ടീയക്കാർക്കും സർക്കാർ ജീവനക്കാർക്കും മാത്രമല്ല നിങ്ങളെ അധികരത്തിൽ എത്തിച്ച പൊതുജനത്തിനും ഇവിടെ മാന്യമായീ ജീവിക്കണം
@rajeshkc1749
@rajeshkc1749 Год назад
വീഡിയോയിൽ കണ്ടതിനു ശേഷം ഇനി എന്തു നിയമവും,കൊപ്പും കൊണ്ടാണ് സർക്കാറിൻ്റെ നിലപാട് വരുന്നതെന്നറിയില്ല?😲🙆🤔🙄🤨🧐
@iloveyoumyindianarmy1031
@iloveyoumyindianarmy1031 Год назад
Ldf vannu allam shareay
@vishnusankarankottarappatt7882
Municipality and police can harass them for not having license. FCCI etc
@ASHRAFbinHYDER
@ASHRAFbinHYDER Год назад
വാഹനത്തിന്റെ പര്‍പസ് അല്ലാത്ത ആവശ്യത്തിനു ഉപയോഗിച്ച്
@rajeshsivaraman9494
@rajeshsivaraman9494 Год назад
Food inspector വരും എല്ലാം ശരിയാകും .. തോൽക്കാൻ മനസ്സില്ലെന്ന് അയാൾ വിളിച്ച് പറയുകയാണ്...
@PETERGRIFFIN-zx1cs
@PETERGRIFFIN-zx1cs Год назад
വളയം പിടിക്കാൻ ആഗ്രഹിച്ച കൈകളിൽ ഇപ്പോൾ മസാലയുടെ ഗന്ധമാണ്.... 😪 അവസ്ഥ.....
@Arvin1981
@Arvin1981 Год назад
പോരുതി നേടാനുള്ള ആ മനസ്സിന് അഭിനന്ധനം സഹോദരാ❤
@mirshadkannur1350
@mirshadkannur1350 Год назад
ഏട്ടൻ ചെയ്തത് നല്ലത് തന്നെയാ 💞
@rathnamg8105
@rathnamg8105 Год назад
ഇനി എന്താവും എന്തോ....ഇതു വെച്ച് മറ്റുമാർഗ്ഗങ്ങളെകുറിച്ച് ചിന്തിച്ചു വെക്കുന്നത് നല്ലതാണ്‌...എപ്പം എന്തു തലേല് വരും ന്ന് പറയാൻ പറ്റില്ല...എന്തായാലും ഇത്good idea👍☺️
@kingsgenerationmedia
@kingsgenerationmedia Год назад
കേരളത്തിൽ mobile hotels കൂടും ഫാവിയിൽ കേരളത്തിൽ Tourist bus ഇല്ല So sad 😢😔
@vishnusankarankottarappatt7882
so CM and family get another opportunity for foreign trip "inviting people to invest in Kerala tourist bus section"
@gowrikrishna1698
@gowrikrishna1698 Год назад
@@vishnusankarankottarappatt7882 people with brain will never invest in kerala
@babuthomas2650
@babuthomas2650 Год назад
Road അരികിൽ park ചെയ്തതിനു ഫൈൻ അടിക്കാൻ എത്തും traffic police
@princyb3751
@princyb3751 Год назад
ഫോൺ നമ്പരും മെനു കാർഡും കൂടെ അയച്ചാൽ നല്ലതായിരുന്നു
@amalaugustine2183
@amalaugustine2183 Год назад
Ellam bus il ond noki edtholu
@athultechz3985
@athultechz3985 Год назад
ആശിച്ചു മോഹിച്ചു ഒരു ബസ്സ് വാങ്ങിയിട്ട്... അത് ഇങ്ങനെ ആണെങ്കിലും കാണുന്നതിൽ വിഷമം ഉണ്ട്... പുതിയ സംരംഭത്തിന് അഭിനന്ദനങ്ങൾ..!
@BhakthanG
@BhakthanG Год назад
അതിനു അയൽ ബസ്സ് ഓടിക്കാൻ വാങ്ങിയത് ഒന്നുമല്ല,hotel aakkan vendi thanne vangiya the
@user-ob4io6bk8v
@user-ob4io6bk8v Год назад
Also these type of buses can be converted to home theatre, it can also be a profitable business proposal
@mbbs8587
@mbbs8587 Год назад
വണ്ടിയുടെ ലൈറ്റും കളറും കണ്ട് വരുന്ന MVD ക്ക് ഫ്രൈഡ് ചിക്കൻ തിന്ന് പോവാം 😂👌💯
@junaijunai6
@junaijunai6 Год назад
ചേട്ടന്റെ ആശയത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍🌷 ലെ എം വി ഡി രാജാവ്: ഉം ആരവിടെ!നമുക്ക് ഫൈൻ കിട്ടാനുള്ള വഴി തടഞ്ഞ ഈ ധിക്കാരിയെ പിടിച്ചു കെട്ടി തുറങ്കിലിലടക്കൂ! ഉത്തരവ്
@rinoyvaz9231
@rinoyvaz9231 Год назад
ഇത് കണ്ട് കെഎസ്ആർടിസി ബസ് ഇതുപോലെ ആക്കും....
@Essra310
@Essra310 Год назад
സത്യം 🤣🤣
@phantomc2175
@phantomc2175 Год назад
വെള്ളാന വണ്ടി... നടന്നത് തന്നെ
@akashreni6081
@akashreni6081 Год назад
Adoor💝
@AbrahamThomas75
@AbrahamThomas75 Год назад
Hope you have all the necessary documents for the eatery, or seeing this video all the sleeping officials will get up and make broasted issue But good idea all the best
@hf4517
@hf4517 Год назад
Kerala സർക്കാരിന് അഭാമാനം അഭാമാനം അഭാമാനം അഭാമാനം 😖😖😖😖😖😖
@manivaliyapurackal1578
@manivaliyapurackal1578 Год назад
ഞാൻ ഒരു വണ്ടി എടുക്കാൻ എല്ലാകാര്യങ്ങളും ചെയ്തതായിരുന്നു.ഇപ്പോൾ ഓരോ കാര്യങ്ങൾ kettathode
@cyriacpeter4354
@cyriacpeter4354 Год назад
നമ്മുടെ സർക്കാരിന് അഭിവാദനങ്ങൾ 🌹🌹🌹🌹🌹. ബിഗ് സല്യൂട്ട് സിപിഎം.
@Motive_platform
@Motive_platform Год назад
Great idea.... Your great.... Chettan pwoli haaaa.....
@nrithasnair1648
@nrithasnair1648 Год назад
Inspiring....keep going...💪
@naseerputhiyedath
@naseerputhiyedath Год назад
അധിക കാലം ഈ സന്തോഷം നിലനിൽക്കുമെന്ന് തോന്നുന്നില്ല എന്തെങ്കിലും ഒരു കാരണമുണ്ടാക്കി ഏതെങ്കിലും ഒരു വകുപ്പ് ചേർത്ത് വൈറലായ സ്ഥിതിക്ക് അവർ പൂട്ടിച്ചോളും🙏
@kannankekenneden6478
@kannankekenneden6478 Год назад
@@antonypious9424 health വെറും comedya ഏറിപോയ 2k ഫൈൻ അത്രോള്ളു
@shijujohnsamuel2658
@shijujohnsamuel2658 Год назад
ഞാനും എന്റെ അങ്കിൾ ശ്രീ.T. K. ജോർജും, സുഹൃത്ത് വർഗീസും കൂടി പറക്കൻസിൽ ആഹാരം കഴിച്ചു. നല്ല ഫുഡ്‌. നല്ല ambience.. You will like it. Sure.
@manikandankottarath9073
@manikandankottarath9073 Год назад
അടിപൊളി ചേട്ടാ ഒരു പുതിയ സമ്പ്രമതിന് 👍
@joyalalocious2418
@joyalalocious2418 Год назад
Oru sadanam medichal endhanklum ayitt upakaram indakum athinudharanm ahn hari chettanta bus restorent😘❤
@lukman4971
@lukman4971 Год назад
ഗുഡ്
@princyb3751
@princyb3751 Год назад
ഫോൺ നമ്പർ കൂടെ തന്നാൽ ഓഡർ തന്നു വരാമായിരുന്നു ഒപ്പം മെനു കൂടെ അയച്ചാൽ നല്ലതായിരുന്നു
@savadkadalayi
@savadkadalayi Год назад
നമ്മളെ തോല്പിക്കാൻ നമ്മൾക്കു മാത്രമേ കഴിയുകയുള്ളൂ 👍🏼👍🏼great bro
@appusvipin1608
@appusvipin1608 Год назад
Super aayittund
@georgekutty76
@georgekutty76 Год назад
ഇനി ഇതിനെന്തു പണിതരുമെന്ന് സർക്കാരും m v d യും ആലോചിക്കും. എന്നിട്ട് പണിയും കിട്ടാൻ ചാൻസ് ഉണ്ട്. സൂക്ഷിക്കുക.
@aibelthomas6286
@aibelthomas6286 Год назад
കൊള്ളാം chetta നല്ല കാര്യം
@prajithpalliyalilprajithpa1352
ചന്തുവിനെ തോൽപിക്കാൻ നോക്കെടാ ചന്തു ടുഷന് പോകുന്നുണ്ട് 👍👍👍👍👌👌👌👌👌👏👏👏👏😀😀
@dilludillu6628
@dilludillu6628 Год назад
Adu polichuu broo ... Kaikoolivangi nakkunavarku nalloru adiyayii... all the best
@Jithindev10
@Jithindev10 Год назад
വളരെ മികച്ച ഒരു സംരംഭമായി വളരട്ടേ🤷🏻🤗
@sethrollins9002
@sethrollins9002 Год назад
ചേട്ടന് പോളിച്ചു 🥰
@Lolanlolan304
@Lolanlolan304 Год назад
Bus hotel aakaam... Modify chythae carukal nummaku kakkoose aakyaalo 😂😂😂😂
@yohankbjohn5171
@yohankbjohn5171 Год назад
Its so sad to see such an uncooperative government making people suffer like this. I wish you well my friend. Keep pushing harder and God will lead you.
@jordanjose329
@jordanjose329 Год назад
Kerala mvd. ഗവണ്മെന്റ്. തോൽവി... ചേട്ടന്റെ വിജയം..
@lukman4971
@lukman4971 Год назад
നിരത്തിൽ ഇല്ലങ്കിലും. Tax. വരാൻ ചാൻസുണ്ട്
@midhuntech3872
@midhuntech3872 Год назад
Rc cancel cheythille. Pinnengane?
@thomasv.t7491
@thomasv.t7491 Год назад
റോഡിൽ ഓടാൻ പെർമിറ്റ് തന്ന വണ്ടി രൂപമാറ്റം വരുത്തി ഹോട്ടൽ ആക്കിയതിന് കേസ് വരുമോ
@midhuntech3872
@midhuntech3872 Год назад
Roadil odunillallo. Road side il chumma kedakunnu. Athre ullu😊
@3DstudioMalayalam
@3DstudioMalayalam Год назад
Noo Fd vaninu permit edukkanm
@y__6855
@y__6855 Год назад
അങ്ങനെ ഒക്കെ എനി വന്നാൽ കുഴച്ചു വച്ച മസാല അങ്ങ് തേച്ചു കൊടുക്കും..😌
@bijuvaanampaadi9093
@bijuvaanampaadi9093 Год назад
Permittum RC yum cancel cheithennu paranjallo
@komban2655
@komban2655 Год назад
Rc cancel akki man..... Roadil eraganum ella.... So oru koppila case um varilla
@justinabrahamjohnson2517
@justinabrahamjohnson2517 Год назад
Nalla food & ambience ahn njn vannittund great 👍 Really Loved so much good decision by the owner ❤️
@user-sk2zm1sw1n
@user-sk2zm1sw1n Год назад
നല്ലൊരു മാതൃക 👍
@sijuasrayam7487
@sijuasrayam7487 Год назад
ഈ സ്റ്റോറി ഇങ്ങനെ ഒക്കെ വളച്ചൊടിച്ചു 😨😨😨😨
@abdullahaliyah4462
@abdullahaliyah4462 Год назад
Ippo manassilayille nammude naadinde niyamathinde gunam pakshe aaa chettan budhi illathond avarde kudumbam rakshapettu ❤️
@user-ti2nf3qm2b
@user-ti2nf3qm2b Год назад
ഇതൊക്കെ മറ്റു സംസ്ഥാനത്തും മറ്റു രാജ്യങ്ങളിലും ഉള്ള അധികാരികൾ അറിഞ്ഞാൽ കേരളത്തിലെ mvd. ഭരണം അധികാരികൾക്ക് എത്ര ത്തോളം അപമാനം ആയിരിക്കും എന്ന് ചിന്തിക്കുന്നത് നന്നാവും 🙂😂😂
@albinr8850
@albinr8850 Год назад
Adooril ullethukonde theerchayaayum pokkum🔥
@bijubaby4230
@bijubaby4230 Год назад
ലക്ഷ്വറി ടൂറിസ്റ്റ് ബസ്സെന്ന് പറഞ്ഞ് വെള്ളയടിച്ച് കൊണ്ട് നടക്കുന്നതിലും ഭേദമാണ്. കച്ചവടം ലാഭത്തിലെന്നു പറയരുത് കൊടി കുത്താൻ സാധ്യതയുണ്ട്.. ആശംസകൾ..
@anzil1197
@anzil1197 Год назад
Le MVD : നി അങ്ങനെ ഇപ്പൊ ജീവിക്കണ്ടാ ഞങ്ങൾ ഏതെങ്കിലും ഒരു നിയമം തട്ടി ക്കൂട്ടി ഉണ്ടക്കികൊണ്ട് വരാം
@mohammedafsalv2678
@mohammedafsalv2678 Год назад
Modification
@rafeeqcp8663
@rafeeqcp8663 Год назад
ആരെയും പേടിക്കണ്ട 👌👌ആദ്യം ചെയ്യാമായിരുന്നു
@varghese3
@varghese3 Год назад
Congrats.... But definitely need a bill board infront of the bus..
@dennisoman8375
@dennisoman8375 Год назад
Good creative idea depends the circumstances.
@bineeshbnair2529
@bineeshbnair2529 Год назад
കേരളത്തിൽ എന്തു തുടങ്ങിയാലും അവസാനം ഇതാകും.... അത്രയും കരുതൽ ആണ് സർക്കാർ സിസ്റ്റം.....
@Kukugmhg651
@Kukugmhg651 Год назад
Appreciate your effort
@mishalvellengara2051
@mishalvellengara2051 Год назад
Ellarkum parayunnath seriyan കൈ തൊഴിൽ പഠിക്കണം എന്ന്
@_Ashii89_
@_Ashii89_ Год назад
Neee ada aankutty💥💥💝
@rajanv3477
@rajanv3477 Год назад
പേടിക്കണ്ട ഇത് പൂട്ടിക്കാൻ ഏതെങ്കിലും ഒരു വിഭാഗം ഉടനെ എത്തും. ഇത് കേരളമാണ്
@grassnap2118
@grassnap2118 Год назад
Adoor
@mrbasil5706
@mrbasil5706 Год назад
Keralathile government. Entrepreneurship ine motivat cheyyila ennulath manasilayille... Ini enth business thudangumbozhum alojikuka athyam pedikendath government serventsine aan
@fantastic643
@fantastic643 Год назад
ചേട്ടൻ എടുത്ത തീരുമാനം നല്ല തീരുമാനമാണ്
@ijasbinsidhik9463
@ijasbinsidhik9463 Год назад
1മാസത്തിനുള്ളിൽ ഈ പാവത്തിനെ തേടി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്മാർ എത്തുന്നത് കണ്ടോ....
@sajithktri
@sajithktri Год назад
ഒരു കാലത്തും എന്റെ നാട് നന്നാവില്ലെ ദൈവമേ ?🤦🏻‍♂️
@phantomc2175
@phantomc2175 Год назад
ഇടതനും വലതനും മാറി മാറി കുത്തിക്കൊട്. നന്നാവും.
@jaigeo1923
@jaigeo1923 Год назад
congratulations brother 🎉👏👏
@ajmale1307
@ajmale1307 Год назад
💯❤️❤️❤️💛💛💛
@rahulpr8824
@rahulpr8824 Год назад
Kerala sarkkarinu oru nanni parayaan marannu poyo chettan..
@mubashirkt2905
@mubashirkt2905 Год назад
👌😍😍😍
@noblemottythomas7664
@noblemottythomas7664 Год назад
Good initiative 👍DJ model bus thanne kond nadakullu enn parayunnavarr ingane roadside il ittitt ulla programs nn pokanam allathe roadil odikkan DJ party buses oru nalla system alla
@sinibiju4054
@sinibiju4054 Год назад
Ithu adoor alle bus hotel🥰😍
@perjurerx
@perjurerx Год назад
Kasargod ulla adoor ahno?
@sinibiju4054
@sinibiju4054 Год назад
@@perjurerx pathanamthitta district ullathaa
@perjurerx
@perjurerx Год назад
@@sinibiju4054 ohh okay
@finojkp9350
@finojkp9350 Год назад
Chetta. Super
@muhammedsakariyacs8928
@muhammedsakariyacs8928 Год назад
നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക bgm ഇട് 😤😤😤ഓരോ അവസ്ഥ
@DrivenbyN
@DrivenbyN Год назад
Roof remove cheythitu open type aakiyal nallathayrkille ?
@ameersha_4794
@ameersha_4794 Год назад
Number plate cover aakiyadh nalladhaay illengil onlinil fine vannene 😅
@gamelian
@gamelian Год назад
Ee start up jaikkum 🙌
@motohawk_46
@motohawk_46 Год назад
Mvd kkum sarkkarinum eatta mugathadi chetta polichuu🥰💕
@DileepKumar-zo5zp
@DileepKumar-zo5zp Год назад
Hats off to you...great work
@viper_editography3322
@viper_editography3322 Год назад
Ath kalakki chettaa 💞💞 sathyam paranjaal ingane venam cheyan
@jilsjohn7266
@jilsjohn7266 Год назад
Chettan suprahh🔥
@ajuvlogs6200
@ajuvlogs6200 Год назад
Nallavaraaya nattukar sahakarich edhehathe prolsahippikkuka
@jala_jalaja
@jala_jalaja Год назад
പുത്തൻ സാധ്യതകൾ ❤️❤️
@sandhyavp8963
@sandhyavp8963 Год назад
സൂപ്പർ!!!!👌👌👌
@ArunKumar-uh9ll
@ArunKumar-uh9ll Год назад
Check out 4:18 noornadu ulla mudiyan chettan alle ethu😳😳 celebrity spoted
@offroaderzuk
@offroaderzuk Год назад
താമരാക്ഷൻ പിള്ള ബസിൻ്റെ സ്വപ്നം യാഥാർത്ഥ്യം ആയിരിക്കുന്നു, mobile heritage restaurant.
@jebinjames9593
@jebinjames9593 Год назад
Kottayam povumbol kaanarund
@galena_pvt
@galena_pvt Год назад
Respect mvd😍😍😍
@rvrijikumar6851
@rvrijikumar6851 Год назад
Nice dissition
@autotraval9964
@autotraval9964 Год назад
Polich
@zero4one769
@zero4one769 Год назад
Chettan poli❤️🙌
@eyememyself6307
@eyememyself6307 Год назад
Wat price you given sir ??
@risal8567
@risal8567 Год назад
🙆‍♀️🙆‍♀️🔥🔥💥
@pradeepkk8373
@pradeepkk8373 Год назад
വീഡിയോ കണ്ടു പിരിവ് എടുക്കാൻ വരും.... പരിശകൾ
@jayaprakashjp5706
@jayaprakashjp5706 Год назад
Rc cansal cheithal vandi polikkande please replay...
@tva_vasu8543
@tva_vasu8543 Год назад
Oro niyamangal konduverumbol manushyanmark upakarikan ane cheyandathe ellatha avara nashippikkan avaruthe
Далее
Fake watermelon by Secret Vlog
00:16
Просмотров 10 млн