Тёмный

അങ്ങനെ ലിയൊ ഉത്തരവാദിത്വം ഉള്ള ഒരു പൗരനായി 😻| Leo being responsible 

The Chottuz Vlog
Подписаться 670 тыс.
Просмотров 487 тыс.
50% 1

#chottu
#leo
#doglover

Животные

Опубликовано:

 

2 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 946   
@athulyamohan438
@athulyamohan438 2 года назад
Leokkutta love you .Dileepchetta pin cheyyuvo.Njangalde family muzhuvanLeo fans aanu.Njangade 8 vayassukari daschund Julieyum 2 1\2 vayassukaran monum ulppede.with lots of ❤️ 😍 💖from Delhi.Leokuttane Daivam anugrahikkatte.Nattil varumbol avane kananamennundu.
@samjithsunny1093
@samjithsunny1093 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jrsQaxG4304.html LABRADOR,ST BERNARD 30 DAYS TO 1.5 YEARS , വരെയുള്ള വളർച്ച PART -2
@ynseagleyt1320
@ynseagleyt1320 11 месяцев назад
😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍
@ynseagleyt1320
@ynseagleyt1320 11 месяцев назад
✋❤️💞💞😍😍😍💞❤️💞😍😍😍😍❤️💞💞😍😍
@LazeMedia
@LazeMedia 2 года назад
Great work dileep chettan 😍😍😍
@thechottuzvlog50
@thechottuzvlog50 2 года назад
Thankyou
@nelsongeorge8910
@nelsongeorge8910 2 года назад
പ്രവീണ്‍ ഭായിയുടെ അനുമോദനം ദിലീപ് ചേട്ടനുള്ള ഏറ്റവും വലിയ അംഗീകാരമാണ്
@harijithhari4567
@harijithhari4567 2 года назад
Eatta big fan
@madanglescon8222
@madanglescon8222 2 года назад
#housecleaningvlog #saree#blouse#navel #armpit #aunty ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IIHdDE4Do-U.html
@anianu-nm9ql
@anianu-nm9ql 2 года назад
ഭഗവാനെ ...... നമിച്ചു ദീലീപ് താങ്കളുടെ ഈ കഴിവിനെ ..... always stay blessed
@sidhinathjs4147
@sidhinathjs4147 2 года назад
😊😊😊
@aneeshvnair4140
@aneeshvnair4140 2 года назад
👍👍👍
@lottsoflove6801
@lottsoflove6801 2 года назад
കണ്ണ് വെക്കല്ലേ 😜
@neenus3670
@neenus3670 2 года назад
Sathyam.oru shake hand tharan thannae njan petta paadu😀😀😀😀
@walker6423
@walker6423 2 года назад
嬲梯粉來
@lathikalathika3941
@lathikalathika3941 2 года назад
മക്കളെ മൂത്തവൻമ്മാർ എന്നു വിശേഷിപ്പിച്ചു. Leo യെ ഒരു മകന്റെ സ്ഥാനം നൽകുന്ന ദിലീപ് ചേട്ടന്റെ വിശാല ഹൃദയം എല്ലാവരും ഇങ്ങനെ ആയെങ്കിൽ എന്നു വെറുതെ ഞാൻ ആശിക്കുന്നു.❤️ Leo യ്ക്ക് ചക്കരയുമ്മ
@tanvinannu3336
@tanvinannu3336 2 года назад
ⁿʲⁿᵐ ˢʳᵉᵈʰⁱᶜʰᵘ...
@sahidmkl
@sahidmkl 2 года назад
@@tanvinannu3336 ഇതെങ്ങനെ ചെറുതായിട്ട് ടൈപ്പ് ചെയ്തത്...? ചെറിയ ഫോൺ ആണോ?
@rugminiamma6217
@rugminiamma6217 2 года назад
Muthay ummmmmmma
@sudha.b6401
@sudha.b6401 2 года назад
ജനാല അടയ്ക്കുന്ന കണ്ടമ്പോൾ അറിയാതെ ചോട്ടുവിനെ ഓർത്ത് പോയി ലിയോ നീ ഞങ്ങളുടെ മുത്താണ് ❤
@SheelaDevi-wj3mg
@SheelaDevi-wj3mg 2 года назад
Cheatasuper
@SheelaDevi-wj3mg
@SheelaDevi-wj3mg 2 года назад
Chotumona
@Ra_Zal
@Ra_Zal 2 года назад
🥰🥰🥰🥰
@nikhilsudhakaran8024
@nikhilsudhakaran8024 2 года назад
Yes e time il chottu kuttane orthu poyii ❤️
@padmasreejukks9900
@padmasreejukks9900 2 года назад
Satyam
@KunjisVlog
@KunjisVlog 2 года назад
ഇവിടെ അച്ഛനാണ് യഥാർത്ഥ ഹീറോ 🙏🏻ചോട്ടുവിനെ പോലെ ലിയോ കുട്ടനെയും മിടുക്കനാക്കി അല്ലോ 🥰❤️👍🏻😍❤️❤️😍🥰👍🏻🐕😘🔥
@mahinali5204
@mahinali5204 2 года назад
ദിലീപ് ചേട്ടാ വളരെയധികം സന്തോഷം ഇദ് കണ്ടപ്പോ. ഞാൻ മനസ്സിൽ പ്രേധീഷിച്ചത് പോലെ തന്നെ ലിയോ ചോട്ടുവിനെപോലെ, അല്ലേൽ അവനെക്കാൾ മിടുക്കാനാവുന്നുണ്ട് 😘😘🐕🐕👍👍
@user-xz8pi5fu3k
@user-xz8pi5fu3k 2 года назад
അവനെക്കാൾ മിടുക്കനാവാൻ പറ്റുമോ? ലിയോ നല്ലകുട്ടിയാണ്. പക്ഷെ ചോട്ടു ഒരു ഒന്നൊന്നര മുതലായിരുന്നു. ഇവരെക്കാണുമ്പോൾ എപ്പോഴും ചോട്ടു മനസ്സിൽ വരും. അവന് നടന്ന അനീതിയും
@manjuraju1472
@manjuraju1472 2 года назад
ജനാല അടച്ചപ്പോ ചോട്ടു നെ പെട്ടന്ന് ഓർമ വന്നു.. 😒 ലിയോ കുട്ടൻ ഇനിയും മിടുക്കനായി വളരട്ടെ.. ❤️❤️❤️
@elsydavis7313
@elsydavis7313 2 года назад
ലിയോ രാത്രിയിൽ വീടിനു പുറത്താണോ ചേട്ടാ?
@abhijith.sundar4974
@abhijith.sundar4974 2 года назад
ഇത് കണ്ടപ്പോൾ ചോട്ടു നേ ഓർമ്മ വന്നു... അവൻ ഇതുപോലെ ജനൽ അടക്കുന്ന്താണ് ഞാൻ ആദ്യം കണ്ടത്💜
@sujithsuji6344
@sujithsuji6344 2 года назад
Vishamikkanda bhai. Nammude chottukuttante pingami aayi leokkuttan undallo.
@abhijith.sundar4974
@abhijith.sundar4974 2 года назад
​@@sujithsuji6344 athe bro
@sruthisasidharan8389
@sruthisasidharan8389 2 года назад
ഞാനും അതാണ് കണ്ടത്
@shanifabeevi8217
@shanifabeevi8217 2 года назад
@@sruthisasidharan8389 janum
@sumakt6257
@sumakt6257 2 года назад
ചോട്ടുവിനെ മറക്കാൻ പറ്റില്ല... He was very smart at the same time pious too... leo, cheo my ♥️
@jayachandrika8530
@jayachandrika8530 2 года назад
കുരുത്തക്കെടല്ല അച്ഛനോട് ഉള്ള അവന്റെ അടങ്ങാത്ത സ്നേഹമാണ് അവന് ഏറ്റവും ഭൂമിയിൽ വലുത് അവന്റെ അച്ഛനാ
@shinsmedia
@shinsmedia 2 года назад
ലിയോ ചോട്ടുവിന്റെ പുനർജന്മം ആണ്😍🥰😘 നിറത്തിലെ വ്യത്യാസം ഉള്ളൂ
@Ra_Zal
@Ra_Zal 2 года назад
Correct💯💯💯💯
@roshithvatakara7843
@roshithvatakara7843 2 года назад
Athe100
@ajithasuresh3893
@ajithasuresh3893 2 года назад
Leyokuttan ❤ chottukuttanepole thanne midukkana. Avane Angane Aakkiyedutha dhileepe chettanu oraayiram abhinandhanangal. Chottu muthine ee vdo kandappol vallathe miss cheythu ❤❤
@jayalekshmisreelekshmi2080
@jayalekshmisreelekshmi2080 2 года назад
@@ajithasuresh3893 ❤❤❤crct
@kavyakv6613
@kavyakv6613 2 года назад
ചോട്ടുവിന്റെ പുനർജ്ജന്മം 😍😍.. ഒരു രക്ഷയില്ല ലിയോ കുട്ടൻ ദിവസം കഴിയും തോറും മിടുമിടുക്കൻ ആയി വരുവാണ് 😍
@sujithsuji6344
@sujithsuji6344 2 года назад
Avan midukkanavatte chechi. Chottuvinte punar janmamaanu.
@prematcheeramban7443
@prematcheeramban7443 2 года назад
ലിയോ കുട്ടന് അച്ഛനും അമ്മയും പറയുന്നത് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്. പിന്നെ അവന്റെ കുറുബും അച്ഛന്റെ പ്രതികരണവും കണ്ടു ചിരിയാണ് വരുന്നത്.
@rejilashiva6193
@rejilashiva6193 2 года назад
അച്ഛന്റെ മിടു മിടുക്കൻ തന്നെ ആണ് leo കുട്ടൻ 🥰
@asfydhgegadfgsgdhh3220
@asfydhgegadfgsgdhh3220 2 года назад
😔
@anjuvv8837
@anjuvv8837 2 года назад
ലിയോ കുട്ടന്റെ കുരുത്തക്കേട് കാണാൻ നല്ല രസമാണ്. ദിവസവും അച്ചനും മോനും കൂടി ഓടാൻ പോയാൽ മതി. ലിയോ കുട്ടൻ മിടുക്കൻ ആയി വരും അവൻ ചോട്ടുന്റെ അനിയൻ അല്ലേ
@nizwamariyam1073
@nizwamariyam1073 2 года назад
വെയിറ്റ് കുറക്കാൻ അച്ഛനും കൊച്ചു മോനും മോർണിങ് നടക്കാൻ പോയാൽ മതി. 🥰❤️
@sunny_p_karthika877
@sunny_p_karthika877 2 года назад
Dileep. Bestcantrolar
@devimatha8864
@devimatha8864 2 года назад
അച്ഛന്റെ പുന്നാര മോൻ ❤️❤️❤️. അച്ഛന്റടുത്താ കൂടുതൽ പുന്നാരവും കുസൃതിയും 🤣
@muraleedarann2313
@muraleedarann2313 2 года назад
ലിയോ അതിബുദ്ധിമാൻ ഉം മിടുക്കനും സുന്ദരനുമാണ് അവനെല്ലാം നിസാര സമയം കൊണ്ട് പഠിച്ചിരിക്കുന്നു ലിയോ യുടെ അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു
@aneeshvnair4140
@aneeshvnair4140 2 года назад
ഇന്നത്തെ ലിയോകുട്ടന്റെ വീഡിയോ പൊളിച്ച് ദിലീപേട്ടാ താങ്കൾ മികച്ച ഒരു ട്രെയിനർ ആണ് godbless you Lio ♥️♥️♥️
@atmo8672
@atmo8672 2 года назад
ലിയോ കുട്ടന്‍ നന്നായി വളര്‍ന്നു.. എപ്പോഴും സന്തോഷം കൊണ്ട് നിറയട്ടെ ആ വീടും പരിസരവും!!!!😊
@akkientertainments3287
@akkientertainments3287 2 года назад
ചേട്ടൻ കിടു ട്രെയിനർ തന്നെ....🥰
@lavender1232
@lavender1232 2 года назад
ഇവൻ ചോട്ടു വിന്റെ പിൻഗാമി അല്ല മുൻഗാമി ആണ്, മിടുക്കനാകട്ടെ 🙏🌹🙏
@devkutti5932
@devkutti5932 2 года назад
3:04 ഇവിടെയും ഉണ്ട് ഒരാള്.. ഒന്നും ഉറക്കെ പറയാൻ പറ്റില്ല. ആടിനെ പോലും വഴക്ക് പറയാൻ പറ്റില്ല. കട്ടിലിൻ്റെ കീഴിൽ കയറും🐾🐶❤️
@greeshmaliya3755
@greeshmaliya3755 2 года назад
😬 Enikum undu oralu food kazhjikumpol avne mind chyathe nammal vere arodekilum urake samsarichal avn deshiyam varum pine kurayayi bahalam ayi 😆 I think pinne samsarikam first eniku food tharo ennayirikumm aa kurayude meaning ❤️
@devkutti5932
@devkutti5932 2 года назад
@@greeshmaliya3755 😂😂😂
@anjusali1394
@anjusali1394 2 года назад
😂😂😂😂
@shinsmedia
@shinsmedia 2 года назад
ഡാ പൊട്ടാ.... ലിയോ കുട്ടാ.. ദിലീപേട്ടന്റ ആ സ്നേഹത്തോടെയുള്ള വിളി🥰😍😘😄
@utaste7840
@utaste7840 2 года назад
അച്ഛൻ ആളൊരു പുലി തന്നേ.. ഇതൊക്കെ അവനെ പറഞ്ഞു മനസിലാക്കി ചെയ്യിക്കാൻ ഒത്തിരി കഴിവ് വേണം 👌👌👌..സമ്മതിച്ചിരിക്കുന്നു🙏🙏
@myworldmonoottankunjoottan6356
@myworldmonoottankunjoottan6356 2 года назад
ചോട്ടുവിനെ ഓർത്തുപോയി.... 😢.. ലിയോ മോനേ നീ സൂപ്പർ ആടാ ചക്കരെ
@jlijo619
@jlijo619 2 года назад
ദിലീപ് ചേട്ടന് ശെരിക്കും നായ്ക്കളെ സ്നേഹിക്കാനും പഠിപ്പിക്കാനും അറിയാം 😍ചോട്ടു ആണേലും ലിയോ ആണേലും അവരുടെ മാത്രം കഴിവല്ല ദിലീപേട്ടന്റെ ട്രെയിനിങ് ഉം സ്നേഹവും തന്നെ ആണ് രണ്ടുപേരെയും മികച്ചവരാക്കിയത് 🥰
@varughesethomas8888
@varughesethomas8888 2 года назад
അച്ഛന്റെ ലിയോ മോൻ മിടുക്കൻ പൊന്നാണ്. സുന്ദരൻ 👌👌👌❤❤❤❤🍬🍬🍬🌹
@SaiKrishna-nf1wh
@SaiKrishna-nf1wh 2 года назад
അച്ഛൻ വഴക്ക് പറയുമ്പോ ലിയോ കുട്ടന് സങ്കടം ആണ്❤️❤️❤️
@preethyk518
@preethyk518 2 года назад
ഇതൊക്കെ കാണുമ്പോൾ ചോട്ടുവിനെ ഓർമ്മ വന്നു 😔 പക്ഷേ ലിയോയെ കാണുമ്പോൾ ഒരു സന്തോഷം...... സാരമില്ല
@valsalamohan4254
@valsalamohan4254 2 года назад
ദിലീപ് ചേട്ടന്റെ സന്തോഷം . നഷ്ടപ്പെട്ട ചോട്ടു മോന്റെ അതേ സ്വഭാവത്തിൽ ലിയോ മോൻ . പകരക്കാരൻ അല്ല . അവ നേക്കാൾ കേമൻ , 🙏🙏🙏🙏🥰😍
@VJCOCKTAILS
@VJCOCKTAILS 2 года назад
ചേട്ടാ പട്ടികളുടെ ബുദ്ധി അല്ല.. താങ്കളുടെ training അതി ഗംഭീരം.. പട്ടികളുടെ pulse arunjulla training... എത് പട്ടിയെ കിട്ടിയാലും ചേട്ടൻ ഇതുപോലെ ആക്കും ❤️❤️❤️❤️
@akhilajayan1947
@akhilajayan1947 2 года назад
👍
@vimalawilfred5879
@vimalawilfred5879 2 года назад
ഓ ലിയോ കുട്ടൻ മിടുക്കൻ ആയല്ലോ 🙏👍🥰ചേട്ടൻ ന്റെ സന്തോഷം അവൻ ഇനിയും യിതിൽ കവിഞ്ഞു മിടുക്കൻ ആകും 🥰💐
@suma6455
@suma6455 2 года назад
ലിയോയുടെ വീഡീയോക്ക് കാത്തിരീപ്പാ അവന്റെ വികൃതിയു० ചേട്ടന്റെ മിടുക്കൻ. എന്നവിളിയുമൊക്കെ. മനസ്സിൽ വല്ലാത്ത സന്തോഷ० നിറയക്കു०🙏
@lathaunniyampath3842
@lathaunniyampath3842 2 года назад
ആ ജനാല അടക്കൽ ഹൃദയത്തിൽ കൊളുത്തി വലിക്കുന്നു
@sijuvl8109
@sijuvl8109 2 года назад
സത്യം.മരണം വരെ അത് അലട്ടിക്കൊണ്ടിരിക്കും.
@afzalsalim2840
@afzalsalim2840 2 года назад
സ്വന്തം മകനേപ്പോലെ സ്നേഹം.. ലിയോയിലൂടെ മനസ്സ് തുറന്ന് അദ്ദേഹം സന്തോഷിക്കുന്നു എന്തിനാണ് പണം .. ആ കുടുംബത്തിലെ ആഹ്ലാദം ആ നായകുട്ടി..
@bhavanavidyadaran9618
@bhavanavidyadaran9618 2 года назад
ആ കുടുംബത്തിലെ മാത്രമല്ല, ഇത് കാണുന്ന ഓരോരുത്തരുടെയും ഹൃദയഹാരി ആണ് ലിയോ... ഇതൊക്ക കണ്ടെങ്കിലും വളർത്തു ന്നതിനെയെങ്കിലും ആരും ദ്രോഹിക്കാതിരുന്നെങ്കിൽ...
@lekshmi_muraleedharan
@lekshmi_muraleedharan 2 года назад
ചേട്ടാ നമിച്ചു🙏🙏 great effort. ലിയോ മിടുക്കനാണ്. ചിലപ്പോൾ തോന്നാറുണ്ട് ഇവൻ നമ്മുടെ ചോട്ടു തന്നെയാണെന്ന്🥰
@lekhar8527
@lekhar8527 2 года назад
വാക്കുകളില്ലാ ..... ഒരുപാടിഷ്ടം എല്ലാരേയും പ്രത്യേകിച്ചും ലിയോ കുട്ടന്റെ സ്നേഹ നിധിയായ അച്ഛനെ : ഭാഗ്യം ചെയ്തവനാടാ ലിയോനീ❤️😘
@m.gm.g5929
@m.gm.g5929 2 года назад
എന്റെ ചോട്ടു പുനർ ജനിച്ചു... ചേട്ടാ.. ഇത്രയും വേഗം ഇവനെ എങ്ങനെ ഇതൊക്കെ പഠിപ്പിച്ചു.. ചേട്ടാ നമിച്ചു.. 🙏ലിയോ 🌹🥰🥰🥰🥰🥰🌹22
@shinsmedia
@shinsmedia 2 года назад
ബെല്ലടിച്ചെ എന്നു പറഞ്ഞപ്പോൾ ലിയോ കുട്ടൻ കേട്ടത് ജനൽ അടയ്ക്ക് എന്നാണ്🥰 ലിയോ മുത്തിനെ ഇഷ്ടം❤️
@mollythomas17
@mollythomas17 2 года назад
ചോട്ടു കുട്ടന്റെ പുനർജന്മം തന്നെ ലിയോ മുത്ത് ❤❤ചക്കര മുത്തം ലിയോ കുട്ടാ ❤❤❤
@pesworld2782
@pesworld2782 2 года назад
ചേട്ടൻ ഒരു രക്ഷയും ഇല്ല 🔥🔥😻😻😻
@merlin3515
@merlin3515 2 года назад
👍🏾👍🏾❤️😀😘😘... എല്ലാം താങ്കളുടെ ആത്മാർത്ഥ മായ പരിശ്രമത്തിന്റെ ഫലമാണ്..നമിച്ചു..U R A Good trainer 💯💯👏👏👏
@sob237
@sob237 2 года назад
ലിയൊക്കുട്ടൻ മിടുക്കൻ ആണെല്ലോ 🙂🙂🙂🙂എന്തൊരു ഉത്തരവാദിത്തം 🙂🙂🙂🙂🙂ചേട്ടനെ big salute 🌺🌺🌺🙏🙏🙏
@madhurimadhuri6932
@madhurimadhuri6932 2 года назад
ലിയോ വളരെ മിടുക്കൻ ആണ് ചോ ട്ടു വിനെ പോലെ തന്നെ 🥰🥰
@preethyk518
@preethyk518 2 года назад
മിടുക്കൻ..... 👏👏👏👏 അങ്ങനെ വേണം 👍👍👍 ലിയോ കുട്ടൻ 🥰🥰🥰
@sherrysamson1067
@sherrysamson1067 2 года назад
അവനെ പൊട്ടൻ എന്ന് വിളിക്കരുത് നമ്മൾ ഉദ്ദേശിക്കുന്നതു പോലെ തന്നെ ചെയ്യണമെന്നില്ലല്ലേ very Brilliant ആണവൻ
@m.gm.g5929
@m.gm.g5929 2 года назад
അത് ഒരു സന്തോഷം അല്ലെ..
@sureshkumarkumar2995
@sureshkumarkumar2995 2 года назад
Yes
@kalyanikalyani7667
@kalyanikalyani7667 2 года назад
അത് അച്ഛന്റെ സന്തോഷത്തോടെ ഉള്ള വിളിയല്ലേ... അതൊന്നും കാര്യം ആക്കാതെ....
@surajps4379
@surajps4379 2 года назад
അത് സ്നേഹത്തോടെ വിളിക്കുന്നതാ സുഹൃത്തേ.....
@mpprider3559
@mpprider3559 2 года назад
ഞാൻ എന്റെ ലിയോ കുട്ടന്റെ vdo കാണാൻ wait ചെയ്ത് ഇരിക്കുവാ.... ചക്കരകുട്ടാ..... I love u... 🥰🥰🥰🥰 first cmt.... 🥰🥰🥰😘😘
@fasalalalikkal8802
@fasalalalikkal8802 2 года назад
Achuda
@greeshmaliya3755
@greeshmaliya3755 2 года назад
ലെ ലിയോ* :- വെറുതെ അടച്ചാൽ പോര അച്ഛാ നമ്മുടെ വീടല്ലെ സുരക്ഷിതത്വം ഉറപ്പാക്കണ്ടേ . അതിനാ മിനിറ്റ് മിനിറ്റ് വച്ച് ഞാൻ പോയി ജനൽ ഡോർ നോക്കുന്നത്😌
@llll507
@llll507 2 года назад
😹
@reenac.k1220
@reenac.k1220 2 года назад
Super chetta.
@rajendranraju7791
@rajendranraju7791 2 года назад
😁😁
@kollamkaran5125
@kollamkaran5125 2 года назад
😃😃😃😃
@blind-sulthan1
@blind-sulthan1 2 года назад
🤣🤣
@sulochanaamma7212
@sulochanaamma7212 2 года назад
🥰കുരുത്തക്കേട് രൂപമെടുത്തു വന്നെന്നാണോ പറയുന്നത്. അല്ല. നല്ല മോനാ. ഇഷ്ടം സ്നേഹം പ്രിയ പ്പെട്ട ലിയോ ❤❤🥰😍
@kashisaran1054
@kashisaran1054 2 года назад
❤️❤️❤️❤️എന്റെ പൊന്നു മുത്തേ 😍😍😍😍😍ലിയോ കുട്ടാ
@smithaachu9424
@smithaachu9424 2 года назад
Love uuuuu മുത്തേ ❤️❤️❤️🥰🥰 ചോട്ട് കുട്ടനെ പോലെ ലിയോ മുത്ത്....എനിച്ച് ഇവനെ ഒന്ന് കയ്യിൽ കിട്ടിയാൽ ഉമ്മിച്ച് kollum ഞാൻ...❤️❤️😀🥰
@abhijith.sundar4974
@abhijith.sundar4974 2 года назад
ഇന്നത്തെ പാഠം ..... നമ്മുക്ക് വേണ്ടത് ചോദിച്ച് വാങ്ങണം.... Leo 🦁 കുട്ടാ shorts okke ചെയ്തോളൂ .... ടെസ്സ ടെ മോനാണ് കുരുത്തക്കേട് ഉണ്ടാവാതെയിരിക്കുമോ
@sb...sasthamcotta5988
@sb...sasthamcotta5988 2 года назад
ജനൽ അടഞ്ഞോ എന്നു വാവ conform ചെയ്തതാണ്....... എങ്കിലും ഒരു നിമിഷം ചോട്ടുമോനെയാണ് ഞാൻ അവിടെ കണ്ടത്.... 🙏🏻🙏🏻🙏🏻😔😔😔❤
@anilajithin3547
@anilajithin3547 2 года назад
മുത്താണ് ലിയോ 😘😘😘😘
@jayalekshmisreelekshmi2080
@jayalekshmisreelekshmi2080 2 года назад
ആദ്യമായി ചോട്ടുനെ കണ്ടത് ന്യൂസിലൂടെയാണ്. പിന്നെ ആദ്യമായി കണ്ടത് അവൻ ജനൽ അടുക്കുന്നതാണ് പിന്നെ അങ്ങോട്ട്‌ ചോട്ടുവിന്റെ എല്ലാ വീഡിയോകളും കാണാൻ തുടങ്ങി ഇതു കണ്ടപ്പോ ശെരിക്കും ചോട്ടുനെ miss ചെയുന്നു ♥️😭 ചോട്ടുവിന്റെ പുനർജ്ജന്മം ആണ് leo പാവം മിടുമിടുക്കൻ leo 💘 കരുത്തുറ്റ ചോട്ടു 💛👏
@mollymollykrishnakumar2948
@mollymollykrishnakumar2948 2 года назад
ചോട്ടുനെ ഓർത്തുപോയി ലിയോ ജനൽ അടക്കുന്നത് കണ്ടപ്പോൾ. അച്ഛനും മോനും 👌
@remanid3356
@remanid3356 2 года назад
അയ്യോ ഈ ലിയൊക്കുട്ടൻ ഒരുപാട് മിടുക്കൻ ആണെല്ലോ മുത്തേ ഉമ്മ 💋💋💋. അച്ഛന്റെ ലിയോകുട്ടാ എടാ പൊട്ടാ എന്നുള്ള വിളികേട്ടപ്പോൾ ചിരിച്ചുപോയി ഞാൻ 🥰🥰
@Advx_ith
@Advx_ith 2 года назад
എന്ത് പെട്ടെന്ന് ആണ് leo വലുതായേ 😮♥️
@AminaAmina-bp4oc
@AminaAmina-bp4oc 2 года назад
ലിയോ കുട്ടനും അച്ഛനിക്കും എല്ലാ വിത ഐശ്വര്യങ്ങളും ആരോഗ്യം ദൈവം തന്ന അ.നുഗ്രഹിക്കട്ടെ🙏
@sonasona8101
@sonasona8101 2 года назад
ഇവൻ ചോട്ടുവിനെ വെല്ലും ✨️
@anupamaanu9534
@anupamaanu9534 2 года назад
😁😁❤❤❤അച്ഛന്റെ മിടുക്കൻ ലിയോ കുട്ടൻ
@simijoy3044
@simijoy3044 2 года назад
ലിയോകുട്ടൻ മിടുക്കനായി എല്ലാ൦ നന്നായിപടിച്ചല്ലോ💞💞👍👍👍👏👏👏
@ananthuathira2771
@ananthuathira2771 2 года назад
മിടുക്കൻ.ബു.പരാജല്ലോ.ലിയോ്. ചോട്ടു. എനിക്കു.വരാൻ.ഒന്നു.കാണാൻ.വരാം.23.800.നമ്മുടെ.ഒരാളയി.ഇവര. കാണണം.ilovyou. സലീം..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
@royantony3679
@royantony3679 2 года назад
Chottu പോയേലുള്ള ദുഃഖം ലിയോ ചേട്ടന് മാറ്റി തരട്ടെ, may god blees your family
@JAM-ck9zm
@JAM-ck9zm 2 года назад
Uff രോമാഞ്ചം 👏👏👏
@Agent-u2c
@Agent-u2c 2 года назад
എന്റെ ലിയോ മോൻ അല്ലേലും മിടുക്കനാ 🥰🥰🥰
@akkusudhi9141
@akkusudhi9141 2 года назад
അച്ഛൻ ചോട്ടുവിനോട് കാണിച്ച ആന്മാർത്ഥമായ സ്നേഹത്തിന് ദൈവം കൊണ്ട് തന്നതാ ലിയോകുട്ടനെ❤️❤️ഒരു പുഞ്ചിരിയിലൂടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആവില്ല❣️❣️🔥🔥💯💯
@vinayadas9825
@vinayadas9825 2 года назад
Leo um achhanum ammaum polichhu....super....
@sujithpk1655
@sujithpk1655 2 года назад
Chottu നെ ഓർമ വരുന്നു 🥰
@sunimumbai5864
@sunimumbai5864 2 года назад
Your videos take us to a very different world. We can't express our emotions in words after watching your videos .Congratulations to both trainer and trainee 😘😘👍👍🙏🙏
@saraswathin7333
@saraswathin7333 2 года назад
🍬🍬🍬🍬🍬🎂🎂🎂🎂🎂💥💥💥💥💥💥💥💥💥💥💥💥💥💥💥💐💐💐💐💐💐💐💐💐💐💐💐💐 ഇതോ കെകര്യങ്ങൾ എളുപ്പം പടിക്കാനാണ് കേട്ടൊ ഒരു ദിവസം നേരിൽ വരുന്നുണ്ട് കാണാർ അന്ന് നേരിട്ട് എല്ലാം തരും k ട്ടോ ലിയോ വയനാട്ടിൽ നിന്ന് ഒരു അമ്മ❤️❤️❤️❤️❤️❤️❤️❤️❤️
@thechottuzvlog50
@thechottuzvlog50 2 года назад
എപ്പോഴും സ്വാഗതം 🙏
@user-pj2ir2tt3j
@user-pj2ir2tt3j Год назад
ലിയോയെ കാണുമ്പോൾ ചോട്ടുവിനെ ഓർമ്മ വന്നു ലിയോ കുട്ടൻ സൂപ്പർ ആണ് ❤❤❤❤
@kiranlokerzzz6418
@kiranlokerzzz6418 2 года назад
ചോട്ടുവിന്റെ ആത്മാവ് ലിയോ കുട്ടനിൽ ഉണ്ട് 🥺💞🥀😭🥰🥰😘
@theprofessor4320
@theprofessor4320 2 года назад
ചോട്ടുവിനെ പോലെ തന്നെ 🥰😘🔥
@sreeragk5145
@sreeragk5145 2 года назад
ലിയോ ചോട്ടുവിന്റെ രണ്ടാം ജന്മം തന്നെ ❤❤❤അവൻ മരിച്ചതും ഇവൻ ജനിച്ചില്ലേ... അപ്പോൾ ഇത് ചോട്ടു തന്നെ അതെ സ്വഭാവം, അതെ കഴിവ് 😍😍😍... I Miss you chottu 😔😔😔
@sofiyashafi7358
@sofiyashafi7358 2 года назад
ഒരു വീഡിയോ കണ്ടുകഴിഞ്ഞാൽ അടുത്തത് വരാൻ കാത്തിരിക്കുകയാണ് ലിയോ കുട്ടനെ കാണാൻ
@jenusworld-t2c
@jenusworld-t2c 2 года назад
എത്ര പെട്ടന്നാ ലിയൊ വലുതായത് .. ❤️
@sarithasaritha4502
@sarithasaritha4502 2 года назад
ചക്കര കുട്ടന് എന്ത് വികൃതി ആണ് ❤❤❤❤
@lalithaayyappan7000
@lalithaayyappan7000 2 года назад
ലിയോക്കുഞ്ഞനിലൂടെ ചോട്ടു മോനെ കാണുന്നു❤️❤️ miss you chottumone 😭😭😭ലിയോ കുട്ടൻ്റെ അച്ഛന് A big Salute 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@nhtrollhub8242
@nhtrollhub8242 2 года назад
ലിയേ കുട്ടന്റ വിഡിയോ കാണാൻ ഞാൻ കാത്തിരുന്ന നിമിഷം പെട്ടന്ന് വിഡിയോ വന്നു 🙏😍😍👌👌👌🤩🤩🤩
@digalchrist8170
@digalchrist8170 2 года назад
🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ...
@devkutti5932
@devkutti5932 2 года назад
1:52 ഈ ചെടി കൊള്ളാലോ 😂
@science..science...2712
@science..science...2712 2 года назад
നിങ്ങളൊരു വല്ലാത്ത മനുഷ്യൻ തന്നെ
@user-wl3vm7cr9d
@user-wl3vm7cr9d 2 года назад
ന്റെ പൊന്നു ചക്കര ലിയോ കുട്ടാ☺️😘😘😘😘😘😘😘😘😘😘😘😘😘
@keerthinandhunair1613
@keerthinandhunair1613 2 года назад
ലിയോ ♥️😘😘😘😘
@aneeshvnair4140
@aneeshvnair4140 2 года назад
Chottuz and Lio
@aneeshosm
@aneeshosm 2 года назад
ലിയോ മിടുക്കൻ തന്നെ❤️❤️❤️❤️❤️
@reshmaraju4121
@reshmaraju4121 2 года назад
ലിയോക്കുട്ടൻ ജനൽ അടയ്ക്കുന്നത് കണ്ടപ്പോൾ ചോട്ടുക്കുട്ടനെ ആണ് ഓർമ വന്നത്🤗♥️ചോട്ടുച്ചേട്ടായിയെ പോലെ മിടുക്കൻ ആണ് ലിയോമോനും😘വീട്ടിലെ ഇളയ മകന്റെ സ്ഥാനം നൽകി സ്നേഹിക്കുന്ന കുടുംബത്തിൽ ജീവിക്കാൻ കഴിയുന്നത് ലിയോക്കുട്ടന്റെ ഏറ്റവും വലിയ ഭാഗ്യമാണ്...♥️♥️അച്ഛന്റെ പൊന്നുമോൻ ലിയോയ്ക്ക്‌ പൊന്നുമ്മാ🐕😘
@ulakamchuttumvalibar9123
@ulakamchuttumvalibar9123 2 года назад
നിങ്ങൾ ഒരു സംഭവമാണ് എട്ടോ 💕
@juliejohnson1311
@juliejohnson1311 2 года назад
Appachan nalla training kodukkundu ingane kazhivullavare oke Animals department lu joli kodukuvaanel etra nallathaavum 🥰😘😘
@suneeshbabu5420
@suneeshbabu5420 2 года назад
Leo sooperayittundu
@greeshmagreeshma3726
@greeshmagreeshma3726 2 года назад
ലിയോ കുട്ടൻ ജനൽ അടയ്ക്കുന്നത് കണ്ടപ്പോൾ ചോട്ടു കുട്ടനെ ഓർമ്മ വന്നു മോൻ ചേട്ടായിയെ പോലെ മിടുക്കനാ ചക്കര ഉമ്മ😘😘😘😘😘
@sindhus6320
@sindhus6320 2 года назад
ലിയോ ❤️💜❤️💜💜മിടുക്കൻ
@vinayavijayan5459
@vinayavijayan5459 2 года назад
Midukan leovava💕💖
@manusamsung7615
@manusamsung7615 2 года назад
ചോട്ടു തന്നെ. ഒരുപാട് സന്തോഷം തോന്നുന്നു. ചോട്ടുനെ ഓർക്കുമ്പോൾ സങ്കടം ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഇത് കാണും. ചോട്ടു പോയ സമയത്ത് കാണാറേ ഇല്ലായിരുന്നു. നിങ്ങളെ പോലെ ചോട്ടുനെ ഞാനും ഒരുപാട് സ്നേഹിച്ചു. ലിയോ കുഞ്ഞ് ആ സങ്കടം മാറ്റി.
@shabeenaratheesh8840
@shabeenaratheesh8840 2 года назад
Adipoli... Sammadhikkanam..... Enik oru albutham aaayittaaa thonnunath.... Leo❤❤❤
@shijamol.kumaran9891
@shijamol.kumaran9891 2 года назад
ഈ വീഡിയോ കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി ജനൽ അടക്കുന്നത് കണ്ടപ്പോൾ ചോട്ടുവിനെ ആണ് മനസ്സിൽ വന്നത്... പിന്നെ ചോട്ടുവിന്റെ എല്ലാ സ്വഭാവം ലിയോക്ക് കിട്ടുന്നുണ്ട്. ലിയോകുട്ടനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്ന് എങ്കിലും കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു 😍😍😍😍ഒരുപാട് ഇഷ്ടം ലിയോകുട്ടനെ 😍😍😍😍😘😘😘😘
@aryaarushvishnu1182
@aryaarushvishnu1182 2 года назад
എന്റെ പൊന്നുമോൻ ❤️🥰🥰🥰
@user-te2oq2dv8z
@user-te2oq2dv8z 2 года назад
Leo chotu vine pakaram avila miss u chottu
@geethabalan373
@geethabalan373 2 года назад
ലീയോ കുട്ടൻ മിടുമിടുക്കനായി. വളരെ സന്തോഷം തോന്നുന്നു അവൻ്റെ കളികളെല്ലാം കണ്ടിട്ട്. ദൈവം ആയുസ്സ് കൊട്ക്കട്ടെ ലിയോ കുട്ടന് എന്ന് പ്രാർത്ഥിക്കുന്നു.
Далее
Schoolboy - Часть 2
00:12
Просмотров 4,3 млн
Мамы двухлеток, вы тут? 🤪
0:10
Просмотров 467 тыс.
Лелик Леликович (3 годика)
1:01
Просмотров 1,2 млн
Men will be Men 🥲🤦‍♀️
0:11
Просмотров 4,5 млн