Тёмный

കവിത|ഓർക്കുമോ നീയെന്നെ ഒരു മാത്രയെങ്കിലും | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam | 

Kavi Hridayam
Подписаться 16 тыс.
Просмотров 82 тыс.
50% 1

പടിയിറങ്ങിപ്പോയ ഹൃദയബന്ധങ്ങളെ വീണ്ടും ഓർമയിൽ സൂക്ഷിക്കുന്ന ശാപഗ്രസ്തരായ സ്നേഹമുഖങ്ങളെ ...
മറക്കുവാനെളുതല്ല എന്ന സത്യം മനസ്സിലാക്കാതെ ഒരിക്കലും അനുരാഗമെന്ന മരീചികയുടെ പിന്നാലെ ചരിക്കരുത്
കവിത ...ഓർക്കുമോ നീയെന്നെ ഒരു മാത്രയെങ്കിലും
രചന സംഗീതം ബിസ്സി ഹരിദാസ്
ആലാപനം and ഓർക്കസ്ട്രേഷൻ രാജു പനയ്ക്കൽ
റിക്കോഡിംഗ് മൂൺ ലൈറ്റ് വേവ്സ്.ആലപ്പുഴ
Lyrics and Music Bisy Haridas. orchestration and Singing Raju Panackal. Recording and Mixing Moonlight waves Alappuzha Model.Babitha sreekumar
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@SidharthanP-f7w
@SidharthanP-f7w 19 дней назад
കവിതയിലെ വരികളിലൂടെ ജീവിക്കാതെ പോകുന്നവർ അപൂർവം ആയിരിക്കും.അഭിനന്ദനങ്ങൾ.
@fesinamolfesi1214
@fesinamolfesi1214 15 дней назад
👌👌👌👌വളരെ മനോഹരം ആലാപനം നന്നയിട്ടുണ്ട് പടി യിറങ്ങി പോയാലും ഒരിക്കലും മറക്കില്ല 👍🥰❤️
@KvSHp
@KvSHp 22 дня назад
ഒത്തിരി സേ റഹിച്ചു പോയതല്ലേ
@BennetS-h2v
@BennetS-h2v 8 дней назад
🙏" ഓർക്കുമോ നീ yenne" കവിത വളരെ മനോഹരം
@KaviHridayam
@KaviHridayam 8 дней назад
Thanks
@KvSHp
@KvSHp Месяц назад
സൂപ്പർ കവിത
@SureshaRagavan
@SureshaRagavan Месяц назад
Eppol arkum samayamilla.pazhaya chilar orkumayirikum chilappol.😮
@rajanpaluvai
@rajanpaluvai 18 дней назад
ഇഷ്ടം ❤❤❤❤❤
@kavitharamesh932
@kavitharamesh932 2 года назад
👌👌👌 പടിയിറങ്ങി പോയ ഹൃദയബന്ധങ്ങൾr ഇന്നും എത വർഷങ്ങൾ കൊഴിഞ്ഞാലും ഒരു ദിവസം പോലും മറക്കാതെ ഇന്നും ഓർത്തു കൊണ്ട് ജീവിക്കുന്ന ആത്മാർത്ഥതയുള്ള കുറച്ച് പേരെങ്കിലും നമുക്കിടയിൽ ജീവിക്കുന്നു . ഇന്നും ഓർക്കൂമ്പോൾ തന്നെ വിങ്ങുന്ന മനസ്സുമായി. എത്ര മറക്കാൻ ശ്രമിച്ചാലും മായാതെ നിൽക്കുന്ന ഒരു മുഖം ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
@KaviHridayam
@KaviHridayam 2 года назад
നിങ്ങളെപ്പോലുള്ളവർക്കു വേണ്ടിയാണീ പ്രണയകവിതകൾ
@kavitharamesh932
@kavitharamesh932 2 года назад
@@KaviHridayam ഇനിയും ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി പ്രണയ കവിതകൾ എഴുതണം .
@rajanamohan1822
@rajanamohan1822 Год назад
Me tooo😊😌😌😔😔😔
@prurushothamankk991
@prurushothamankk991 Год назад
👍അതെ വാസ്തവം 🙏
@stanleynoronha9223
@stanleynoronha9223 Месяц назад
Orkumo nee annea?
@sandhya1946
@sandhya1946 Год назад
ഒരു യാത്ര പോലും പറയാതെ , എന്തിന് വേണ്ടിയോ , ആർക്കോ വേണ്ടിയോ ഒരു ദിവസം പടിയിറങ്ങി പോയി . ജീവനേക്കാൾ സ്നേഹിച്ചു പോയതാവാം ഒരു പക്ഷേ ഞാൻ ചെയ്ത തെറ്റ് ..... മരണം വരെ മറക്കാനാവില്ല , നീറി നീറി ഈ ജീവിത യാത്ര ഇങ്ങനെ പോവും ......... ഒരുപാടിഷ്ടം ......🌹🌹🌹🌹
@KaviHridayam
@KaviHridayam Год назад
അപ്പോൾ കവിതയ്ക്ക് പറ്റിയ ഒരു ആത്മകഥ ഉണ്ടല്ലോ.
@sandhya1946
@sandhya1946 Год назад
@@KaviHridayam തീർച്ചയായും ഉണ്ട് fb യിൽ എഴുതുമായിരുന്നു , ഇതിന് ശേഷം നിർത്തി ........🌹🌹🌹
@dixonnm6327
@dixonnm6327 Год назад
സദ്ധ്യയുടെ പ്രണയവും ,കാത്തിരിപ്പും, വിരഹവും ജീവിതത്തെ മുന്നോട്ടു തന്നെ ചലിപ്പിക്കട്ടെ!.....
@binut.p864
@binut.p864 10 дней назад
Vishamikkanda... njan koodeyundu.... ennodu onnum paranjillallo... Ennittum njan ariyunnille.... njan kathirikkum... enikku oru ishtamundu athu nadathi tharanamennu njan paranjittundu
@KvSHp
@KvSHp 2 месяца назад
Sooper❤
@sumadevi.s6344
@sumadevi.s6344 11 месяцев назад
Super, 🙏🙏
@KaviHridayam
@KaviHridayam 11 месяцев назад
Thank you
@remanansankaran3193
@remanansankaran3193 8 месяцев назад
ഓർമ്മിക്കുവാൻ നിനക്കെന്തു നൽകണം... ഓർമ്മിക്കണം എന്ന വാക്കു മാത്രം. 👍🌹
@SSK369-S6U
@SSK369-S6U 2 года назад
എല്ലാം സത്യമായ ജീവിതത്തിന്റെ ചില ഏടുകളും... ഓർമ്മയിൽ മിന്നിതിളിങ്ങുന്ന ചില നിമിഷങ്ങളും,.. അടക്കിപ്പിടിച്ച മൗനനൊമ്പരത്തിൻ അടങ്ങാത്ത തേങ്ങലും...
@KaviHridayam
@KaviHridayam 2 года назад
good Comment
@tituskp3149
@tituskp3149 2 года назад
ബിസി നിന്റെകവിതകൾ കേൾക്കുമ്പോൾ കലവൂർ സ്കൂളിന്റെ മുറ്റത്തു നമ്മൾ നടന്ന അകാ ലം ഓർമയിൽ വരുന്നു കവിതകൾ നന്നാകുന്നു 👌👌👌
@KaviHridayam
@KaviHridayam 2 года назад
താങ്ക് യൂ Titus
@pswarnabai7653
@pswarnabai7653 Год назад
മാധുര്യമേറിയ വരികൾ സൂപ്പർ😂
@abhishek2010
@abhishek2010 Год назад
Oru.vela. Nammale. Swargathilazhuthunna. Anuragamenna. Mareechika. Orkanaam. Ee. Varikal. Ezhuthiya. Bissichettanu. Congratulations. Varikal. Manasilkaananum. Parayanum. Pattum. Pakshe ezhuthan. Eeswaran. Anugrahikkanam. Aa. Anugraham. Eeswaran. Bissichettanu. Thannittundu. Goodluck. Rajuchettan. Aa. Kavitha. Manoharamay. Paadi. Rajuchettante. Voice. Manoharam.
@KaviHridayam
@KaviHridayam Год назад
Thank u Abhishek
@sheenarajendran2776
@sheenarajendran2776 Год назад
💖😔
@somasundaranvcveliyath2532
@somasundaranvcveliyath2532 8 месяцев назад
മനം കവരുന്ന വരികളും ഹൃദയം തുടിപ്പിക്കുന്ന ആലാപനവും 👌👌👌
@KaviHridayam
@KaviHridayam 8 месяцев назад
Thank u
@SureshaRagavan
@SureshaRagavan 11 месяцев назад
ഒന്നിനും സമയമില്ലാത്തകാലമ ല്ലേ 😅😅
@KaviHridayam
@KaviHridayam 11 месяцев назад
😊
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 9 месяцев назад
വളരെ മനോഹരം ❤🙏🌹🌹🌹
@sarojapk6859
@sarojapk6859 10 месяцев назад
Manoharam
@remack4709
@remack4709 2 года назад
അതിമനോഹരമായ വരികൾ... ആലാപനം 👌അഭിനന്ദനങ്ങൾ
@kamalakk
@kamalakk Год назад
Eapozhum orkunnu
@sathysarasamma3526
@sathysarasamma3526 2 года назад
രചനാ വൈഭവം കൊണ്ടും ആലാപന മാധുര്യം കൊണ്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇനിയും കൂടുതൽ കവിതകൾ പിറക്കട്ട .നന്ദി : ഒരായിരം നന്ദി ....
@KaviHridayam
@KaviHridayam 2 года назад
Thank u
@swathirakhin51
@swathirakhin51 2 года назад
എന്നും ഓർക്കാറുണ്ട് പക്ഷേ ഉറക്കം വരുന്നില്ല ഈറൻ മേഘം. എന്ന . പാട്ട് കേൾക്കുമ്പോൾ കൂടുതൽ ഓർക്കാറുണ്ട് ഇവിടെയൊക്കെ തന്നെ ഉണ്ട് അല്ലേ ചെയ്ത സഹായത്തിന് നന്ദി കാലം എത്ര കഴിഞ്ഞാലും ഒന്നും മറക്കില്ല അത്ര വലിയ സഹായം ചെയ്ത വ്യക്തിയെ മറക്കാൻ പറ്റുമോ സമയം ഇല്ല അല്ലേ. എന്നു മുതൽ എന്നെ കാണാൻ മാത്രം സമയമില്ല വേറെ എല്ലാറ്റിനും സമയം ഉണ്ടല്ലോ വിധി വേണമെങ്കിൽ മനസ്സ് വച്ചാൽ .മാറ്റാം ആ ബാക്കി സമയം എന്ന് ചെയ്യുന്നു എന്ന് ഞാൻ കേൾക്കുന്നില്ല. മനസ്സിലായിക്കാണും ദൈവം തന്ന ശിക്ഷയാണ് ഒന്ന് എന്നോട് പറ ഐ ലൗ യു എന്ന്😂😂😂😂😂😂😂😂😂😆😁😁😁😁😁😁😁😁😁😁😄😄😄😄😄🤣🤣🤣
@sujapremachandran8217
@sujapremachandran8217 8 месяцев назад
❤️😍😍😍👌👌👍
@jobyrainbow
@jobyrainbow 2 года назад
ഓരോ രാത്രികളും സജീവമാക്കുവാൻ ഈ വരികൾ.... 🥰🥰🥰🥰🥰❤❤❤❤❤❤❤
@KaviHridayam
@KaviHridayam 2 года назад
Joby... thanks
@SathiEswan
@SathiEswan 8 месяцев назад
👌🏼👍🙏🏽❤
@valsammavasu476
@valsammavasu476 2 года назад
Ethra sunnaramaya varikal.Supper💗
@TWIN_98
@TWIN_98 Год назад
Voice is so cute this poem. Thanks raju panakkal & bisi haridas magical lirics
@dixonnm6327
@dixonnm6327 Год назад
ഹൃദയം കൊണ്ടെഴുതിയ വരികൾ! എങ്ങിനെ ഓർക്കാതിക്കും! ...
@KaviHridayam
@KaviHridayam Год назад
നന്ദി.
@noorjahanpallath4030
@noorjahanpallath4030 2 года назад
രാജു പനക്കൽ /ബിസ്സി ഹരിദാസ്, വല്ലാത്തൊരു കോമ്പിനേഷൻ ആണ് നിങ്ങൾ. കവിതാ രചനയും ആലാപനവും വണ്ടർഫുൾ. എന്തൊരു മാസ്മരിക ലോകത്തേക്കാണ് നിങ്ങൾ പ്രേക്ഷക ഹൃദയം കൊണ്ടുപോകുന്നത് ആദ്യപ്രണയം ഒരുമാത്രയല്ല പലതവണ ഓർക്കും ഓർക്കാതിരിക്കാൻ ആവില്ല. ചോദിച്ചു വാങ്ങാൻ കൊതിച്ചൊരു ജീവിതം ഭിക്ഷയായ് തന്നു. തിരിച്ചെടുത്തു ശിക്ഷയായി. ഹോ. വല്ലാത്തൊരു അനുഭൂതി തന്നെ. നൊസ്റ്റാൾജിയ, നൊസ്റ്റാൾജിയ എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോകുന്ന സുകൃതം, ❣️❣️❣️🌹🌹🌹
@KaviHridayam
@KaviHridayam 2 года назад
കവിതകളുടെ കൂട്ടുകാരീ... പ്രണാമം.
@kamalakk
@kamalakk Год назад
Super
@radhakujikuttan9507
@radhakujikuttan9507 2 года назад
Super kavitha congratulations namikkunnu excellent 🙏👍👍
@brijithavarghesevarghese269
@brijithavarghesevarghese269 2 года назад
ഓർമ്മയുടെ ചില്ലകൾ പിടിച്ചു ഉലക്കുന്ന വരികൾ 🙂
@KaviHridayam
@KaviHridayam 2 года назад
നല്ല ഭാവന
@shijoshkshijosh8169
@shijoshkshijosh8169 2 года назад
ONV കവിതകളുടെ ഒരു touch ഉണ്ട്...... വരികൾ ഒക്കെ അതുപോലെ തന്നെ... 👍👍👍
@madhuckpunnapra6680
@madhuckpunnapra6680 2 года назад
കവിതയും ആലാപനവും മനോഹരമായിട്ടുണ്ട്
@KaviHridayam
@KaviHridayam 2 года назад
Thank u
@santhoshkumarek333
@santhoshkumarek333 2 года назад
അതിമനോഹരം ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു
@KaviHridayam
@KaviHridayam 2 года назад
ശ്രമിക്കാം.
@mangalakumari3573
@mangalakumari3573 2 года назад
🙏🙏🙏🙏🙏🙏
@hemalathalalkumar160
@hemalathalalkumar160 Год назад
വളരെ നന്നായിട്ടുണ്ട് 👌 ബിസി അണ്ണാ . അഭിനന്ദനങ്ങൾ 🌹🌹🌹❤രണ്ടാൾക്കും 🙏
@vishwanathanpv4754
@vishwanathanpv4754 2 года назад
Super. VISWANATHAN. P. V, ANIYARAM
@vimalammapaulose4900
@vimalammapaulose4900 Год назад
Only hear with tears😢
@lizyphilip1085
@lizyphilip1085 Год назад
Marilla eniku ninnodullorapriyam....
@KaviHridayam
@KaviHridayam Год назад
Thank you ( Aaa priyam, )
@santhakumarip533
@santhakumarip533 Год назад
Hredhyam, manoharam.
@krishnanpm9503
@krishnanpm9503 Год назад
മനോഹരമായ വരികൾ' ഹൃദ്യമായ ആലാപനം, സൂപ്പർ 👍
@KaviHridayam
@KaviHridayam Год назад
താങ്ക് യു
@RajeevanPp-yx8yy
@RajeevanPp-yx8yy Год назад
കാലങ്ങൾ വര്ഷങ്ങളായി പിരിഞ്ഞെങ്കിലും ഓർമ്മകൾ ഇന്നും നൊമ്പരങ്ങളായി അവശേഴിക്കുന്നു. ഒരു മാത്രയെ ങ്കിലും ഓർക്കുന്നില്ല എന്നറിയാം. ഓർക്കുമായിരു ന്നെങ്കിൽ അന്ന് അത് മാറ്റരോടും നീ പറയുമായിരുന്നില്ല.ദേ ഷ്യ പെട്ടായാലും ഒരു വാക്ക് നീ ചൊല്ലിയിരിണെങ്കിൽ ഞാൻ വഴി മാറിയിരുന്നേ നെ. നീ മറ്റൊരാളുടെ താനെന്നു അറിഞ്ഞു കൊണ്ടുതന്നെ, ഒന്ന് കാണാനും വല്ലപ്പോഴുമൊന്നു സംസാരിക്കാനുമൊകയെ ആശ പെട്ടിരുന്നുള്ളു. ഇനി ഒരു കണ്ടു മുട്ടലുണ്ടാകില്ല, തീർച്ച. All finished, no need other one. മറ്റുള്ളവരുടെ ജർവിതാ നുഭവങ്ങളിലൂടെ സഞ്ചരിച്, അവരുടെ മനസു തൊട്ടറിഞ്ഞു രൂപ പെടു ത്തി യ ഈ പ്രണയ കാവ്യ ത്തിനു, നോമ്പര പെടുന്ന ഹൃദയ ത്തിനു,താ ളാ ത്മി ക മായി, മനോഹരമായി ആലപിച്ച രാജു വിനും എല്ലാം എന്റെ ഹൃ ദ യാ ശംസകൾ. 👌
@KaviHridayam
@KaviHridayam Год назад
ജീവിതം കൊണ്ട് സാക്ഷ്യപ്പെടുതുമ്പോഴാണ് കവിതയ്ക്ക് ജീവൻ ലഭിക്കുന്നത്. എല്ലാ ബന്ധങ്ങളും നിസ്തുലമല്ല. Thanks
@RajeevanPp-yx8yy
@RajeevanPp-yx8yy Год назад
പ്രണയത്തിന്റെ താളങ്ങളും താളപ്പിഴകളും കുത്തിനിറച്ചുകൊണ്ട്, പ്രണയത്തിന്റെ നേര റീ വികളിലൂടെ സഞ്ചരിച്ച്, മറ്റുള്ളവരുടെ മനസിലേക്ക്, കോരി യിട്ട്, ഹൃ ദയ സം ഘർഷതിലാക്കി, ബാഷ്പതുള്ളികളായി ഈ ലോകം മുഴുവൻ നനയട്ടെ.
@suvarnamekhalamk7595
@suvarnamekhalamk7595 2 года назад
Hearty congratulations Bissy Haridas 🙏🙏
@KaviHridayam
@KaviHridayam 2 года назад
thank u
@radhakujikuttan9507
@radhakujikuttan9507 2 года назад
Evideyo parijayamulloru shabdam wonderful lines Raju and bissy namikkunnu🙏r🙏b
@rajeevraghavan4131
@rajeevraghavan4131 2 года назад
സൂപ്പർ
@suchithrasuresh481
@suchithrasuresh481 2 года назад
Babitha suuper..... Kavitha athilum manoharam
@MayaMaya-ii6rg
@MayaMaya-ii6rg 2 года назад
മനസില് തട്ടിയ വരികൾ നല്ല ആലാപനം
@SindhuBhaskar-gy8fm
@SindhuBhaskar-gy8fm Год назад
❤❤❤❤
@atvs
@atvs 2 года назад
നല്ല വരികളും സംഗീതവും ആലാപനവും.
@sreedevi7750
@sreedevi7750 2 года назад
മനസ്സ് നിറഞ്ഞു : എത്ര സുന്ദരമായ വരികൾ ...❤️❤️👍 നന്നായി. ആസ്വദിച്ചു👍👍🌹🌹🌷🌷🌷 എത്രകേട്ടാലും മതിയാകില്ല ..പ്രണയിച്ചവർക്ക് വേർപിരിയൽ നെഞ്ച് പിടയുന്ന വേദനയാണ്. : ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമകൾ👍🌷🌷👍👍👍❤️❤️❤️❤️❤️
@KaviHridayam
@KaviHridayam 2 года назад
ഇഷ്ടപ്പെട്ടാൽ തുറന്നു പറയുക. അത് പ്രണയത്തിലായാലും കവിതയിലായാലും. താങ്ക്സ്
@KSvoice857
@KSvoice857 2 года назад
കവിതാരചന കൊണ്ട് ബിസി ച്ചേട്ടനും ആലാപനം പ്രിയ ചേട്ടൻ രാജു പനയ്ക്കലും വിസ്മയിപ്പിച്ചു .... അഭിനന്ദനങ്ങൾ..... ആശംസകൾ
@gourimorazha7119
@gourimorazha7119 2 года назад
Kalam,orupad,pirakilotpoy
@KaviHridayam
@KaviHridayam 2 года назад
Nice
@sumamvipin605
@sumamvipin605 2 года назад
Nalla kavitha 🌹
@lillikuttyjoseph2371
@lillikuttyjoseph2371 Год назад
Amazing ❤❤❤❤❤❤ so lovely. Thanks a lot.
@KaviHridayam
@KaviHridayam Год назад
Thanks a lot
@changaathikoottamkalakaranmar
@changaathikoottamkalakaranmar 2 года назад
Good Good
@lathikapradeep7432
@lathikapradeep7432 2 года назад
സൂപ്പർ ', എന്നുമോർക്കും
@KaviHridayam
@KaviHridayam 2 года назад
Thank you
@fasilpk53
@fasilpk53 2 года назад
Great work
@anilkumarkp1202
@anilkumarkp1202 2 года назад
വളരെ നന്നായിട്ടുണ്ട് സന്തോഷം❤️ സ്നേഹം
@sasibhaskarakripa
@sasibhaskarakripa 2 года назад
What beautiful lines tune and rendition. Hearty congratulations to all associated with it.
@KaviHridayam
@KaviHridayam 2 года назад
Thanks a lot
@chippysajeev345
@chippysajeev345 2 года назад
@@KaviHridayam 😁
@radhakujikuttan9507
@radhakujikuttan9507 2 года назад
Hello ra... ju panakyal .monu voice super and singing o.k.🙏🙏🙏🙏🙏
@sinicp6119
@sinicp6119 2 года назад
നല്ല വരികൾ നല്ല ആലാപനം 💕
@sunithasivaraman8171
@sunithasivaraman8171 2 года назад
👌👌👌
@joshykombanjkmedia
@joshykombanjkmedia 2 года назад
മധുരമൂറും വരികൾ ❤❤❤ ഹൃദ്യമായ ആലാപനം 👍👍👍👍
@pswarnabai7653
@pswarnabai7653 Год назад
ഹൃദയം നൊന്ത് കവിത സൂപ്പർ
@pswarnabai7653
@pswarnabai7653 Год назад
അടിപൊളിയാലാപനം സൂപ്പർ ❤
@mangalakumari3573
@mangalakumari3573 2 года назад
🙏🙏🙏🙏🙏🙏🙏
@beenapredeep9830
@beenapredeep9830 2 года назад
നല്ല ശബ്ദം💖
@sakeeram4764
@sakeeram4764 2 года назад
💖💖💖👍
@bindhuvdas6795
@bindhuvdas6795 2 года назад
👍👍👍💛💛💛
@ka_rtika_27
@ka_rtika_27 2 года назад
❤️❤️❤️❤️super❤️❤️❤️
@dayaparang7263
@dayaparang7263 2 года назад
ബിസ്സിയുടെ പ്രണയകവിതകൾ കൊള്ളാം; സംഗീതവും. രാജുവിൻ്റെ പശ്ചാത്തല സംഗീതവും ആലാപനവും ഹൃദ്യം. അഭിനന്ദനങ്ങൾ
@saraswathivimal3916
@saraswathivimal3916 2 года назад
മനോഹരം.. രചനയും ആലാപനവും 👍👍👍
@KaviHridayam
@KaviHridayam 2 года назад
Thanks
@easymakervishnuvikhnesh8977
@easymakervishnuvikhnesh8977 2 года назад
വളരെ മനോഹരം എല്ലാകവിതകളും ഒന്നിനൊന്നു. മെച്ചം.. എല്ലാ ആശംസകളും!!!🌹
@KaviHridayam
@KaviHridayam 2 года назад
നല്ല വാക്കുകൾക്ക് നന്ദി
@santhaashok342
@santhaashok342 2 года назад
Super ♥️♥️🥰🌹🌹🌹👌👌🥰🥰
@krramesan1
@krramesan1 2 года назад
വളരെ നന്നായിരിക്കുന്നു.
@leelasukumaran9429
@leelasukumaran9429 2 года назад
🙏💗💗
@SambhuGopidas
@SambhuGopidas 2 года назад
ഹൃദ്യമായ കവിത.. അഭിനന്ദനങ്ങൾ 💖🎉
@KaviHridayam
@KaviHridayam 2 года назад
Thank u Sindhu
@sajan.fromnasa9828
@sajan.fromnasa9828 2 года назад
Nice..
@jishybaiju5661
@jishybaiju5661 2 года назад
Nice👌👌👌
@adithyansreekumar8190
@adithyansreekumar8190 2 года назад
ബിസി എല്ലാ കവിതകളും വളരെ നന്നായിട്ടിണ്ട്.🙂👏 All the Best 💖
@KaviHridayam
@KaviHridayam 2 года назад
Thank ...u
@sabeenakhalidsabeenakhalid3843
@sabeenakhalidsabeenakhalid3843 2 года назад
👍👍👍
@susansolomon9654
@susansolomon9654 2 года назад
Suuuper👌👌👌
@paattupetti8229
@paattupetti8229 2 года назад
ആശംസകൾ.....
@hemalathas7080
@hemalathas7080 2 года назад
Good
@sushamaravikumar4778
@sushamaravikumar4778 2 года назад
Kavitha super
@lajuhari5466
@lajuhari5466 2 года назад
Beautiful 👌👍
@singerjayaprakashchettikul959
@singerjayaprakashchettikul959 2 года назад
🌹മനോഹരം 🌹❤❤❤❤❤
@rainbowfilms243
@rainbowfilms243 2 года назад
മനോഹരം
@babithasreekumar5430
@babithasreekumar5430 2 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@madhuramvlogs4929
@madhuramvlogs4929 2 года назад
അഭിനന്ദനങ്ങൾ
@mangalakumari3573
@mangalakumari3573 2 года назад
👌😰😰😰😰😰😰😰😰😰😍👍
@കൃഷ്ണപ്രിയ-ഘ6ഢ
👌👌🥰
@MurukadasChandran
@MurukadasChandran 2 года назад
❤🌹❤
@jyothibisy1055
@jyothibisy1055 2 года назад
❤️❤️💞💞😍😍
@avanibisyharidas
@avanibisyharidas 2 года назад
❣️❣️❣️
@sthampilal9626
@sthampilal9626 2 года назад
❤❤😍
@MiniJoseph-w4g
@MiniJoseph-w4g 10 месяцев назад
ഈ കവിത ബിസിയുടെ ജീവിതഅനുഭവത്തിൽനിന്നും ഉള്ളതകുമല്ലോ.ഇതിൽ കാണുന്ന പെണ്ണ് ആയിരുന്നുവോ ബിസി ഇപ്പോളും ഓർത്തുകൊണ്ടിരിക്കുന്ന ആ പെണ്ണ്
@KaviHridayam
@KaviHridayam 10 месяцев назад
സൃഷ്ടികൾ ആത്മകഥകളല്ല. എങ്കിലും അനുഭവങ്ങളില്ലാത്തവർ അവനിയിലില്ല.
@bijimoni8770
@bijimoni8770 2 года назад
Nashta pranyam maranam vare vedanayanu aarariyan ellam veruthe!11! Mindan samayam ellathavarodu enthu parayan
@shamsiyyashej1143
@shamsiyyashej1143 2 года назад
Babee super...കവിതയും...
Далее