Тёмный
No video :(

കാജൽ അഗർവാൾ : തെന്നിത്യൻ താര റാണിപ്പട്ടം സ്വന്തമാക്കിയ പഞ്ചബി യുവതി | Kajal Agarwal Silver Screen 

Silver Screen
Подписаться 393 тыс.
Просмотров 114 тыс.
50% 1

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
#കാജൽഅഗർവാൾ
#KajalAgarwal
#SilverScreenMalayalam
#KajalAgarwalLife
#SilverScreenChannel
പൂർവ്വജന്മ പ്രണയകഥ പറഞ്ഞ ധീര,അത് പ്രണയ വിരഹം കൊണ്ടും പ്രണയയുദ്ധം കൊണ്ടും ദൃശ്യമികവുകൊണ്ടും എല്ലാം ബാഹുബലിക്ക് മുൻപ് നമ്മെ അതിശയിപ്പിച്ച ബ്രഹ്മാണ്ഡചിത്രമാണ്. കാജൽ അഗർവാൾ എന്ന നായികയുടെ അഭിനയമികവിനെ ഭാഷയ്ക്കപ്പുറം നമ്മൾ സ്വീകരിക്കുകകൂടി ചെയ്തത് ആ ചിത്രത്തിലൂടെയാകണം. തുടർന്ന് അല്ലു അർജുന്റെ നായികയായി അവൾ വീണ്ടും നമുക്ക് സുപരിചിതയായി, ആര്യ 2 വിലെ മിസ്റ്റർ പെർഫക്റ്റിന്റെ ഭ്രാന്തമായ പ്രണയത്തെ വെല്ലുവിളിക്കുന്ന ഗീത എന്നകഥാപാത്രത്തിന്റെ കുസൃതികളെ അതിലെ ഗാനങ്ങളെ മലയാളികളും ഏറ്റെടുത്തിരുന്നു. കാജൽ അഗർവാൾ എന്ന നായിക ഭാഷയ്ക്കപ്പുറം മലയാളികളുടെ കൂടി സ്വകാര്യ അഹങ്കരമാണ്.

Опубликовано:

 

15 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 349   
@amjithsiva2819
@amjithsiva2819 3 года назад
Only and one Dheera... ❤❤❤❤endho ഒരു magic ആണ് ആ movie എത്ര കണ്ടാലും വീണ്ടും വീണ്ടുo കാണാൻ തോന്നുന്ന ഒരു magic..... Ram charan❤ kajal aggarwal jodi poli ആണ്... Addicted ആണ് ഞാൻ aa ജോഡിയോട് ❤❤❤😍😍😍
@sahlasah1937
@sahlasah1937 3 года назад
സത്യം.എന്തോ ഒരു Majical Feel ഉണ്ട് ആ സിനിമക്ക്
@manshirabanu1764
@manshirabanu1764 3 года назад
Dheera enikkum velliya ishtta
@survivorff3546
@survivorff3546 3 года назад
Satyam addicted to this Magical Combo.. Dheera etra thavana kandenn enik polum ariyilla.. Avre kanan vendi njn avrde combo varunna telugu movies kanan thudangi.. 1.Magadheera 2.Nayak 3.Yevadu 4.Govindudu andarivadele Pne ipo oru putiya movie und Acharya but athil Ramcharaninte pairayit allenn thonunnu sad about it.. Ramcharan❤Kajal Athoru adaar combo aan🔥😍🥰
@opinion...7713
@opinion...7713 3 года назад
S s rajamauli is the director..
@sakkeenak2082
@sakkeenak2082 3 года назад
Same
@drisyazsaji8168
@drisyazsaji8168 3 года назад
എത്ര കാലം കഴിഞ്ഞാലും ധീര ഒരിക്കലും മറക്കാൻ പറ്റില്ല അത്രക് spr
@sahlasah1937
@sahlasah1937 3 года назад
True
@sethualissery7282
@sethualissery7282 2 года назад
True 💯
@aiswaryaaishu234
@aiswaryaaishu234 3 года назад
എത്ര തന്നെ മനോഹരമായ movies ഉണ്ടെന്നു പറഞ്ഞാലും ധീര കാണുമ്പോഴൊള്ള feel അത് വേറെ level feel തന്നെയാ One and only my fav MAGADHEERA 💘💘💖💖💖💕
@sreesree1686
@sreesree1686 3 года назад
നല്ല ലുക്ക്‌ ആണ് ഈ നടിയെ കാണാൻ,❤
@jithinadineshan2575
@jithinadineshan2575 3 года назад
സത്യം 😍😍😍😍
@user-lb8ht6wh9x
@user-lb8ht6wh9x 3 года назад
😍
@aksharabalakrishanan823
@aksharabalakrishanan823 3 года назад
ഒരൊറ്റ മൂവി മഗധീര മതി എന്നും കാജലിനെ ഓർക്കാൻ 🤗
@sahlasah1937
@sahlasah1937 3 года назад
Beautiful Actress. ധീര Movie കണ്ടതിനു ശേഷം Katta Fan ആയിരുന്നു.Ram Charan-Kajol Agarwal Jodi അതിനു ശേഷം Favorite ആയിരുന്നു.
@amjithsiva2819
@amjithsiva2819 3 года назад
ധീര ഒരു magical feel പോലെ യാണ് എനിക്കു.... 🥰🥰🥰🥰 download ചെയ്തു വച്ചു kannum എന്നും... Ram charan kajal chemistry powliyanu
@sahlasah1937
@sahlasah1937 3 года назад
@@amjithsiva2819 സത്യം. എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ. ആ Movie യെ പോലെ Kajal-Ram Charan Chemistry അവർ തന്നെ ജോഡിയായ മറ്റു സിനിമകളിൽ ആ Feel kittiyilla. ആ രണ്ടു ജന്മവും ഒരു പ്രതേക Majical ആണ്. The Majic Of Rajamouli
@survivorff3546
@survivorff3546 3 года назад
@@amjithsiva2819 Ys.. 🔥Avrde comboykayi still waiting...
@sahlasah1937
@sahlasah1937 3 года назад
@@survivorff3546 ആ Combo യിൽ പുതിയ Movie വരുന്നുണ്ടോ? Waiting For That. ധീര കണ്ട സമയത്തു രാം charan വിവാഹിതൻ ആണെന്ന് അറിഞ്ഞപ്പോൾ ശരിക്കും സങ്കടം തോന്നിയിരുന്നു. അന്നൊക്കെ ആഗ്രഹിച്ചത് Ram Charan Kajal നെ വിവാഹം കഴിക്കാൻ ആയിരുന്നു
@survivorff3546
@survivorff3546 3 года назад
@@sahlasah1937 Acharya enna cinemayund... But athil chiranjeevide combo ayittanenn thonnunu Kajal varunne.. Vishamam thonni apo.. 😢
@sumithsunil3633
@sumithsunil3633 3 года назад
താങ്ക്സ് കാജലിന്റെ ഇട്ടതിനു 😘😘
@survivorff3546
@survivorff3546 3 года назад
Kajal Agarwal❤🥰മഗധീര 🔥
@sandhyaharikrishnan3341
@sandhyaharikrishnan3341 3 года назад
ഒരുപാട് wait ചെയ്തതാണ് കാജലിന്റെ life story ക്കുവേണ്ടി Thank you for uploading 🙏
@sarathkumarvs301
@sarathkumarvs301 3 года назад
തമ്മന, കാജാൽ, സമാന്ത കട്ട സൃഹൃത്തുക്കളാണ് അസൂയയോ അഹങ്കാരവും ഇല്ലാത്ത ചക്സ്‌
@jithinadineshan2575
@jithinadineshan2575 3 года назад
കാജൽ ഉയിർ 💕💕💕💕💕
@user-lb8ht6wh9x
@user-lb8ht6wh9x 3 года назад
കാജൽ. സമന്താ 💖💖💖uyir
@adhilcee5402
@adhilcee5402 Год назад
തമന്ന
@isharajenna
@isharajenna 3 года назад
Dheera❤️❤️❤️❤️😍😍😘😘😘എത്ര തവണ ആ ഫിലിം കണ്ടിട്ടുണ്ടന്ന് എനിക്ക് തന്നെ അറിയില്ല 😍😍അത്രക്ക് ഇഷ്ടമാണ് 😍😍
@user-xi7rw3kq2s
@user-xi7rw3kq2s 3 года назад
Sathyamanu😘
@sambeaS2971
@sambeaS2971 3 года назад
Kajal Aggarwal only my favourite actor ❤️❤️❤️❤️❤️😘😘😘😘😘😘😘
@aleenaantony_2550
@aleenaantony_2550 3 года назад
Then rashmika
@18itsme
@18itsme 3 года назад
Dp🤢
@sukumarisuku7562
@sukumarisuku7562 3 года назад
Dheera enna otta cinimayilude kajalinte katta fan aya njan Pinne aghu asthikk pidichu💞💞😘😘😘😘😘😘😘😘❤❤💋💋💋
@priiya1672
@priiya1672 3 года назад
My favorite actress one and only kaju
@aryaprakash8460
@aryaprakash8460 3 года назад
Kajalintte etra kandalum madukkatha padam aan magadheera 😍
@sarathkumarvs301
@sarathkumarvs301 3 года назад
Kajal my crush 🥰 Real cuteness Cute attitude, expressions 😍
@archanaraj5532
@archanaraj5532 3 года назад
Ram charan💘Kajal Agarwal Dheera-Fav Movie, song,Actorz😍
@muhadmuhadp5319
@muhadmuhadp5319 3 года назад
Ramcharan 💕❤️❤️
@ardravrc5808
@ardravrc5808 3 года назад
My favourite Kajal movies 1. Thuppakki 2. Mersal 3. Mr Perfect 4. Comali 5. Temper 6. Darling
@sahlasah1937
@sahlasah1937 3 года назад
ഈ Moviesനേക്കാൾ ഏറെ ഇഷ്ട്ടം ആണ് ധീര
@cuteface2031
@cuteface2031 3 года назад
@@sahlasah1937 enikkum
@survivorff3546
@survivorff3546 3 года назад
@@sahlasah1937 Same😍
@sonusvlog4472
@sonusvlog4472 3 года назад
Enikkum
@suriyafans-tsf3838
@suriyafans-tsf3838 3 года назад
Mattran❤🔥
@shamnasemeer4402
@shamnasemeer4402 3 года назад
Ullath paranjal dheera enna movie ku athee freshness epolum tharan pattum...ennal bahubaliku athilla
@sahlasah1937
@sahlasah1937 3 года назад
സത്യം. ബാഹുബലിയെക്കാൾ ഇഷ്ട്ടം ധീരയാണ്.എത്ര കണ്ടാലും മതിവരാത്ത ഒരു അനശ്വര സിനിമ.പിന്നെ ധീരയും ബാഹുബലിയും ഈച്ചയും രാജമൗലി എന്ന സംവിധായകന്റെ സിനിമകൾ ആണ്
@amarendrababubali
@amarendrababubali 3 года назад
Unda, dheera a flashback mathre kollavoo, present 👎👎
@shamnasemeer4402
@shamnasemeer4402 3 года назад
@@amarendrababubali ningalude opinion maanikunn ..bt ellavarkkum avarudethaaya kazhchappadukal und...njan nte thaanu paranje..
@sahlasah1937
@sahlasah1937 3 года назад
@@amarendrababubali എന്റെ Opinion ൽ 2ഉം മനോഹരം ആണ്. Flashbackൽ മനോഹരായ രാജകീയ പ്രണയം പറയുമ്പോൾ Presentൽ New Generation പ്രണയവും പറയുന്നു.അത് ഒരു യുദ്ധങ്ങൾ മാത്രം ഉള്ള ഇതിഹാസ സിനിമ മാത്രമല്ല. ഒരു അനശ്വര പ്രണയ കാവ്യം കൂടിയാണ്
@silpapsps8795
@silpapsps8795 3 года назад
Well said.. Dheera oru magic aanu.. Ethra kandalum freshness thonnum... Bahubali 2 nd time kandapozhekum maduthu
@anuscreation9856
@anuscreation9856 3 года назад
Cute Actress Kajal Aggarwal
@nimmyjohn8440
@nimmyjohn8440 3 года назад
Magadheera- always favourite
@_sneha_pdm_
@_sneha_pdm_ 3 года назад
Kajal aggarwal my fav angel🥰 Njan agrehicha story ittathilla thankyou so mach🙏
@sabimuni746
@sabimuni746 3 года назад
ഞൻ കട്ട fan ആണ് കജ്‌ലിന്റെ
@jithinadineshan2575
@jithinadineshan2575 3 года назад
കാജൽ super ❤❤❤❤❤
@sujithrajesh9251
@sujithrajesh9251 3 года назад
Kajal Aggarwal is my favourite actress❤️
@mithraraj9515
@mithraraj9515 3 года назад
Dheerayoke enikk sherikkum branthayirunnu...oru magical feeling🤩❤️😘😘.....aa padam mazhavil varan njan eppazhum pray cheyum ....extreme creze😍😍....aah athokke oru kalam🤧nostu.....❤️❤️❤️😘
@shihabudeenshihab4464
@shihabudeenshihab4464 2 года назад
ശെരിയാ njanum🤪
@anakhavs553
@anakhavs553 3 года назад
I met her first through MAHADHEERA....it's fabulous..her special expressions ..wow...I love all her films but DHEERA is my fav....I m big fan of kajol agrrawall...
@safvansafvan2326
@safvansafvan2326 3 года назад
തെന്നിന്ത്യൻ Queen my favourite actress ❤❤😘 താങ്ക്യൂ ചേച്ചി ഈ വീഡിയോ ചെയ്തതിനു🙏 ഞാൻ കാണാൻ ആഗ്രഹിച്ചത് ആയിരുന്നു. ഇനി പഴയ നടി മധുബാല യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sahlasah1937
@sahlasah1937 3 года назад
Madhubala My Favorite Actress ആണ്. ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും Beautiful ആയ Actress. Cute Expression ഉള്ള Actress മധുബാലയാണ്
@sonynidhu6072
@sonynidhu6072 3 года назад
Of course ധീര..... ❤
@zubin_achu6843
@zubin_achu6843 3 года назад
My Favourite heroin ❤️ thuppakki സിനിമക്ക് ശേഷം ഉയിര് ആയി മാറി 😍 Kaju ഇഷ്ട്ടം
@priyarajesh3283
@priyarajesh3283 3 года назад
Very cute, talented actress kajal♥️
@anjanarajesh8971
@anjanarajesh8971 3 года назад
Kajal Agarwal My favorite Actress So cute and Beautiful 💕💕💕
@nivedithahareendran
@nivedithahareendran 3 года назад
Thank you silver screen ippol ente favourite actress list le ellavarudeyum life story njan kandu kazhinju. njan Samantha life story vannathu muthal kaathirikkukayaayirunnu Kajal nte life story ❤️😘
@aryananda.r4525
@aryananda.r4525 3 года назад
Kajuu fan 😘😘😘Jila, thuppakki, bhayya,comali, mersal 😘😘😘😘😘😘💖💖💖💖💖💖💖💖💞💞💞💞
@dittydenny5176
@dittydenny5176 3 года назад
Thank u so much Silver screen!!😍🙏💗
@rasheedo9255
@rasheedo9255 3 года назад
My favourite actors love you 😍❤💗 Dheera, Ekalavya, Mr Perfect,and all
@nivedithahareendran
@nivedithahareendran 3 года назад
Dheera, prabhas movie darling, mr perfect, vijay movie thuppaki, jilla ,❤️❤️
@karthikasudhikumar5215
@karthikasudhikumar5215 3 года назад
Shraddha kapoor life story cheyyumo pls🙏🙏🙏
@diyadas6342
@diyadas6342 3 года назад
Ys venam
@aiswaryab1117
@aiswaryab1117 3 года назад
She is a star kid ...nth stry ann undavuka
@thomasthomas2966
@thomasthomas2966 3 года назад
@devikadevuzz4849
@devikadevuzz4849 2 года назад
@@aiswaryab1117 But she is not nepotism
@cijilsimon4056
@cijilsimon4056 3 года назад
Orikkal kottayathu oru shop inauguration cheyan vannappo neril kandittundu njan. Wat a Beauty ❤️❤️❤️ Kanan Nalla Bhangi❤️❤️❤️ Magha Dheera And Arya2 My Favourite ❤️❤️❤️
@myself_meera
@myself_meera 3 года назад
Rashmika mandanna, shraddha kapoor cheyyumooo please🙏🙏🙏
@susheelasusheela520
@susheelasusheela520 3 года назад
Enthina ee vedikale
@sreeharisumeshsreenanda7267
@sreeharisumeshsreenanda7267 3 года назад
@@susheelasusheela520 ni venamekil kadamethi
@adarshadarsh.p5776
@adarshadarsh.p5776 3 года назад
Dog show rashmika cheyyanda
@sreeharisumeshsreenanda7267
@sreeharisumeshsreenanda7267 3 года назад
@@adarshadarsh.p5776 shradha is cute
@meharmr6699
@meharmr6699 3 года назад
@@sreeharisumeshsreenanda7267 sradha ennalla rashmika enna paranje. Shradha 😘
@directioner5770
@directioner5770 3 года назад
Mersal,Thuppakki,Jilla❤️
@aravindrajappan965
@aravindrajappan965 3 года назад
Supper. Adipoly. Kaju. Dheedhi. My. Queen. ജില്ല.. ഏക ലവ്യ
@smerarajcp1033
@smerarajcp1033 3 года назад
Kajal nthore cute ahn😍😍😍 My fav heroine Kajal fans 👍👍
@sajnasajusajnasaju4292
@sajnasajusajnasaju4292 2 года назад
My favourite kajal ❤️
@ruksananishad4560
@ruksananishad4560 2 года назад
എനിക്ക് ഒരുപാട് ഇഷ്ടം ആണ് കാജൽ അഗർവാളിനെ
@sardajak8335
@sardajak8335 3 года назад
Kajal agarval favorite 💕
@alphycd5113
@alphycd5113 3 года назад
Dheera 🔥🔥🔥🔥🔥🔥🔥🔥🔥🔥
@ssaranya9932
@ssaranya9932 3 года назад
My fav movies Dheera Arya.2 Thuppaakki Jilla
@Akhilmadhu27
@Akhilmadhu27 3 года назад
Tabu and simran life story plss
@sandhyaharikrishnan3341
@sandhyaharikrishnan3341 3 года назад
7:30 Mosagallu, Mumbai Saga എന്നീ സിനിമകൾ മാർച്ച് 19 2021 ന് റിലീസ് ആയി.കാജലിന്റെ ഈ രണ്ടു സിനിമകൾ ആണ് അവസാനം പുറത്ത് ഇറങ്ങിയത്
@linchumohandas5361
@linchumohandas5361 3 года назад
My favorite actress kajel❤
@merlinshibu2476
@merlinshibu2476 3 года назад
Dheera❤ramcharan❤kajal❤
@sahlasah1937
@sahlasah1937 3 года назад
Simran നെ കുറിച്ച് ഒരു Video ചെയ്യാമോ
@abhayadev4155
@abhayadev4155 3 года назад
Thuppaki,mahadheera my favorites
@visakhmohan9410
@visakhmohan9410 3 года назад
കുനാൽ സിംഗ് ന്റെ സ്റ്റോറി ചെയ്യുമോ ഇതൊരു reqst ആണ്
@meghamanikadan6152
@meghamanikadan6152 2 года назад
my 1st favorite kajal movie dheera and 2nd favorite kajal movie other all.
@sakkeenak2082
@sakkeenak2082 3 года назад
My favorite Samantha Kajal agarwaal
@jithinadineshan2575
@jithinadineshan2575 3 года назад
Kajal ❤❤❤❤
@devikas6324
@devikas6324 3 года назад
My most favourite Kajal Agarwal movie Magadheera
@sahlasah1937
@sahlasah1937 3 года назад
Same To
@sowmyasowpu5572
@sowmyasowpu5572 3 года назад
Magadheera is my favourite movie❤️
@sidhikmenattil89
@sidhikmenattil89 3 года назад
Dheera, ekalavya, naayak,bayya, Jilla,thuppakki anniva ,,,,,ningalkko
@sareenanazar7983
@sareenanazar7983 3 года назад
Shraddha Kapoor inte life story cheyyu plzz
@mallikaviswanathan9524
@mallikaviswanathan9524 3 года назад
Dheera is my fav💖💖
@meghamanikadan6152
@meghamanikadan6152 2 года назад
Kajalinte Katta fans arokke
@shamnasemeer4402
@shamnasemeer4402 3 года назад
Much awaited......
@meghamanikadan6152
@meghamanikadan6152 3 года назад
enikk ee video kandappol enth cheyyanamennariyilla karanam Njan katta kaju fan anu Kaju cute
@jithinadineshan2575
@jithinadineshan2575 3 года назад
Vijay and kaju super jodi 😍😍😍😍😍😍 ram and kaju super jodi😘😘😘😘😘😘😘
@reshma1060
@reshma1060 3 года назад
Magadheera❤❤❤
@devikadevuzz4849
@devikadevuzz4849 3 года назад
Kaju❤
@suriyafans-tsf3838
@suriyafans-tsf3838 3 года назад
Happy Birthiday Kajal Agarwal ❤
@krishna-jz3gw
@krishna-jz3gw 3 года назад
Good video.please do Shraddha Kapoor 🤩😍👏🙏🙏
@hareshm.s3248
@hareshm.s3248 3 года назад
Dheera, Aryaa 2, Mersal, Jilla, Thuppakki
@chandanaanandhu2016
@chandanaanandhu2016 3 года назад
Kajal agarwal fans😍
@Akhilmadhu27
@Akhilmadhu27 3 года назад
Shriya saran life story plss
@bincyjis2815
@bincyjis2815 3 года назад
Ekalavya my favourite cinema 💓💓
@asurante_devi
@asurante_devi 3 года назад
ധീര ❤️
@sarangsarangbiju5180
@sarangsarangbiju5180 3 года назад
Kajal is popular actress of south India
@shreyamaglin
@shreyamaglin 3 года назад
Darling,arya2
@epic___comment9407
@epic___comment9407 3 года назад
My fav actress Kajal and Samantha 💞💞
@abhiramibijesh8537
@abhiramibijesh8537 2 года назад
Mah favorite actress 🥰kajalagarwal
@anshadek1340
@anshadek1340 3 года назад
Shradha Kapoor nte vidio koodii plezzz
@shahannaafsal3031
@shahannaafsal3031 3 года назад
Tamanna kajal agarwal poliyannu
@shahannaafsal3031
@shahannaafsal3031 3 года назад
@@mekham3392 yes
@mrchekuthan9469
@mrchekuthan9469 3 года назад
Kajal is my favourite actress
@sreeharisumeshsreenanda7267
@sreeharisumeshsreenanda7267 3 года назад
shradha storytooo
@mubibeegum6462
@mubibeegum6462 3 года назад
My favourite heroin ❤️
@saniyashajie5154
@saniyashajie5154 3 года назад
Dheera
@bismikabeer3170
@bismikabeer3170 3 года назад
Kajal Agarwal ❤️😘
@gouriks5235
@gouriks5235 3 года назад
Always favorite ❤️
@jijivazhakkalail7999
@jijivazhakkalail7999 3 года назад
Shraddha kapoor story cheyyumoo
@sreelekshmi3040
@sreelekshmi3040 3 года назад
Dheera my most favourite
@amrithsurendran8152
@amrithsurendran8152 3 года назад
Katrina kaif story cheyummoooo
@anikass2112
@anikass2112 3 года назад
Yes
@gladyslinta7407
@gladyslinta7407 3 года назад
Kajol ishtam ❤️❤️😘
@Nivya991
@Nivya991 3 года назад
Vijay kajal super jodi Kajal - jilla
@akshayss2205
@akshayss2205 3 года назад
Dheera movie ethra kandalum mathiyavatha cinemayanu dheera movie kajal agarwal is a beautiful actress ith sathya manenkil like adi
@akshayaakshaya1683
@akshayaakshaya1683 3 года назад
Thuppaki.mersal .....dheera ❤❤❤❤
@moonwalker5919
@moonwalker5919 3 года назад
She's my fav 💜
@reflectionstar1085
@reflectionstar1085 3 года назад
My favorite actress 😍
@ezasworld5814
@ezasworld5814 3 года назад
My favourite actress
@purplepie717
@purplepie717 3 года назад
Reshmika mandana life story cheyyamo
@rahiyanathbasheer8606
@rahiyanathbasheer8606 Год назад
My favourite kajal
@jithinadineshan2575
@jithinadineshan2575 3 года назад
Kajal uyirrrr ❤❤❤❤❤❤😍😍😍😍😍😍😍 so cute 😍😍😍😍😍😍😍😍😍
@vishnus189
@vishnus189 4 месяца назад
Very very talened actress wan peng💕💕💕
Далее
Surxondaryoga biz chempionlarimiz bilan yetib keldik!
00:55
女孩妒忌小丑女? #小丑#shorts
00:34
Просмотров 15 млн