Тёмный

കായംകുളം ഉസ്താദിന്റെ ചികിത്സ സമയവും ബുക്കിംഗ് രീതിയും മാറും iddivettu thailam Jafar Kutty Kayamkulam 

Ali Parappanangadi Vlogs
Подписаться 54 тыс.
Просмотров 110 тыс.
50% 1

ജനുവരി മുതൽ കായംകുളം ഉസ്താദിന്റെ ചികിത്സാ സമയവും ബുക്കിംഗ് രീതിയും മാറും iddivettu thailam Kayamkulam Jafar kutty Usthad | Ali Parappanangadi Vlogs
#aliparappanangadi #kayamkulam #idivettuthailam #kareelakulangara

Опубликовано:

 

23 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@jabrannihal6117
@jabrannihal6117 6 месяцев назад
അള്ളാഹു എത്രയും പെട്ടെന്ന് നിങ്ങളുടെയൊക്കെ മുറാദുകൾ ഹാസിൽ ആക്കി തരട്ടെ. ആമീൻ... 🤲🤲🤲🤲
@ashraf9351
@ashraf9351 6 месяцев назад
الحمدلله
@ashraf9351
@ashraf9351 6 месяцев назад
إنشاء الله امين يا رب العالمين
@sinanmsp4750
@sinanmsp4750 6 месяцев назад
❤❤
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
❤️🌹❤️
@husainkuttikkadavu16
@husainkuttikkadavu16 6 месяцев назад
ഉഴിച്ചിൽ നടത്തുന്നത വേറെ ആളാണ് ഉസ്താദ് ല്ല
@nazerkaratt3892
@nazerkaratt3892 6 месяцев назад
പോചങ്ങായി ആൾകാര് വീട്ടിലിരുന്നോട്ടെ ആ പാവങ്ങളെ കാശും പോകട്ടിലിലിരുന്നോട്ടെ
@abdulshafi1217
@abdulshafi1217 6 месяцев назад
Tokenn 50 rupees vaangunnadh thanne haraamaanu koya. iyalu yendh usthadha?
@nithyasree9808
@nithyasree9808 6 месяцев назад
Kayamkulam evide anu
@ashraf9351
@ashraf9351 6 месяцев назад
الله ഉസ്താദിന്റെ സികിൽസക്കൊണ്ട് എല്ലാവരും ഷിഫ നൽകണം الله
@user-yu1zr6kj7j
@user-yu1zr6kj7j 6 месяцев назад
ഞാൻ കൊല്ലത്ത > ണ് താമസം എനിക്ക് നടുവേദയായിട്ടാണ് ഉസ്താദിനെ കാണ്ടദ് രണ്ട് പ്രാവിഷയം പോയി എനിക്ക് കുറവ് ഇല്ലായിരിന്നു വിണ്ടു o ഞാൻ ആശുപത്രീയിൽ തന്നെ പോകണ്ടി വന്നു ആട്ടാ കൂലിയും എണ്ണയും കൂടി 5000 രൂപ വരെ ആയി അദ് മാത്രം മിച്ചം
@sooppyk9302
@sooppyk9302 6 месяцев назад
NALLA ഈമാനുണ്ടെങ്കിൽ മരണം അല്ലാത്ത എല്ലാ അസുഖവും സൂറത്ത് അല്ല ഫാത്തിഹ കൊണ്ട് മാറും IA
@thafseena677
@thafseena677 5 месяцев назад
😂😂
@moiduayyangol2993
@moiduayyangol2993 6 месяцев назад
ഞാനും പോയിരിന്നു ഒരി മാറ്റവും കിട്ടിറ്റില്ലാ ദയവു ചൈതു ആരും പോഗൻ നിൽക്കരയതെ
@sulaikhatharayil447
@sulaikhatharayil447 6 месяцев назад
Ali.mone.ninne.njan.ni.hosppittalil..kidannathum.kal.poyad.kandadan..rbbe..shifa.nalkane...njnum..usthadine.kanan..varunnund.insha.àllh.
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
💞❤️🌹
@SivaramanNair-yl1tq
@SivaramanNair-yl1tq 6 месяцев назад
ഉസ്താദിനെ പറ്റി അലി പരപ്പനങ്ങാടിയുടെ ഇതേ മാതിരിയുള്ള വിശദീകരണങ്ങളും ഉസ്താദിന്റെ ഏറ്റുപറച്ചിലും കുറച്ചുകുടി നേരത്തെ ആകാമായിരുന്നു.
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
ആദ്യ വീഡിയോയിൽ അടക്കം ഒരു വിധം എല്ലാ വീഡിയോകളിളും ഈ കാര്യങ്ങൾ ഞാനും ഉസ്താതും പറഞ്ഞിരുന്നു
@Jazeelmuha
@Jazeelmuha 6 месяцев назад
അലി ഉസ്താദിനെ പറയാൻ അനുവദിക്കില്ല ഇടക്ക് കയറി സംസാരിക്കും പിന്നെ എങ്ങനെ ഉസ്താദ് പറയുന്നത് മനസിലാവും
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
ചോദിച്ച വിഷയത്തിൽ നിന്ന്‌ തെന്നിപോകുമ്പോൾ വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കും , വീഡിയോയുടെ സമയം കൂടിയാലും കൂടുതൽ വിശദീകരിച്ചു സംസാരിച്ചാലും കേൾക്കാൻ ആള് കുറയും , പലരും വീഡിയോ സ്കിപ് ചെയ്ത് പോകും ❤️💞
@husainkuttikkadavu16
@husainkuttikkadavu16 6 месяцев назад
വരുന്നവരുടെ കഷ്ട പ്പാട് അവർ മനസ്സിലാക്കുന്നില്ല
@raseenahamza3218
@raseenahamza3218 Месяц назад
ഞാൻ ഒരു പ്രാവശ്യം പോയി. എനിക്ക് നല്ല മാറ്റമുണ്ടായിരുന്നു. ഭാരം കൂടുതലെടുത്തു പിന്നെയും വേദന വന്നു. ഇനിയും പോകണം എന്നുണ്ട്....
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
ആള് ഹജ്ജിനു പോയി
@user-on6ob5ss7d
@user-on6ob5ss7d 6 месяцев назад
Enik oru maatavum ella oil eppazhum purattunnu maatan kaanunnilla udaayippu aanonnu oru shamsayam
@aronkmathew8806
@aronkmathew8806 5 месяцев назад
Location
@Sidushifaskitchen2484
@Sidushifaskitchen2484 6 месяцев назад
👍🏻👍🏻👍🏻
@Ishqin-nilavu
@Ishqin-nilavu 6 месяцев назад
വൈകിട്ട് എത്ര മണിക്കാണ് ടോക്കൺ kitta
@Soudhakp-qo9dr
@Soudhakp-qo9dr 6 месяцев назад
Vericosein chikilsaundo
@muhammedrafeek5519
@muhammedrafeek5519 6 месяцев назад
Kreelakulagra
@sufiyan3206
@sufiyan3206 6 месяцев назад
നടുവേദന ഉള്ളവർക്ക് ഫലമുണ്ടോ ഉഴിച്ചിൽ അതോ കാൽമുട്ട് വേദന ഉള്ളവർക്ക് ഉള്ളവർക്ക് മാത്രമാണോ
@m.a.abdulsathar2750
@m.a.abdulsathar2750 6 месяцев назад
നിങ്ങളെപ്പോലുള്ളവരാണ് ഇങ്ങനെ ഉള്ളതിനെ പ്രോത്സാഹിപ്പിക്കുന്നത് ഞാൻ അവിടെപ്പോയിരുന്നു നടുവേദന പറഞ്ഞാപോയത് അകത്തേക്ക് വിട്ടു നടുപിടിച്ചു ഒടിച്ചു മൂത്രസഞ്ചി യുടെ സന്ധി വീങ്ങി കാശ് കുറെ ചിലവായി സ്കാണിംഗിൽ സന്ധി വീക്കമാണെന്ന് കണ്ടെത്തി കല്ലിന്റെ അസുഖമായിപോയാലും നടു പിടിച്ചു ഒടിക്കൽ തന്നെ ഒന്നും കേൾക്കുന്നില്ല കഥ കേൾക്കണ്ട എന്നാണ് പറച്ചിൽ പിന്നെ 100 രൂപാന്റെ മരുന്ന് കൊണ്ട് മാറില്ല ദൂരെ നിന്ന് വരുന്ന ആരും 2000 ത്തിൽ കുറച്ചു മരുന്ന് വാങ്ങിക്കില്ല
@m.a.abdulsathar2750
@m.a.abdulsathar2750 5 месяцев назад
മുറി വൈദ്യർ ആളെ കൊല്ലും എന്നത് കേട്ടിട്ടേ ഉള്ളൂ ഞാൻ അനുഭവിച്ചു ഉസ്താദ് വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത് ✅✅ അകത്തുള്ളവർക്ക് കാട്ടിലെ മരം ✴️ തേവരുടെ ആന ✴️ വലിയടാ വലി 😂😘
@abdurahimanc6909
@abdurahimanc6909 6 месяцев назад
Thylam malappurath marunnushoppil ethichal upakaram.
@tasneemakthar8402
@tasneemakthar8402 5 месяцев назад
Can i get address??
@user-zl1lo2nd3f
@user-zl1lo2nd3f 6 месяцев назад
Asukam mariyavar onnu like adikkane
@abdulrazak6654
@abdulrazak6654 2 месяца назад
ഈ തൈലം പോസ്റ്റ് വഴി അയച്ചു തരുമോ അതല്ല മറ്റു മരുന്ന് കടകളിൽ മേടിക്കാൻ കിട്ടുമോ
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
ഇത് അവിടെ ചെന്ന് വാങ്ങണം
@abdulrazak6654
@abdulrazak6654 2 месяца назад
@@AliParappanangadiVlogs നന്ദി സുഹൃത്തെ ആദ്യ മായിട്ടാണ് യൂട്ടൂബ് വീഡിയോ കണ്ട് സംശയം കമന്റിലൂടെ അറിയിച്ചപ്പോൾ റീപ്ലെ തരുന്നത് 🙏 നിനക്ക് പടച്ചവന്റെ രക്ഷയും സമാദാനവും ഉണ്ടാവട്ടെ
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
🤲🤲❤️
@aslamaslam4547
@aslamaslam4547 6 месяцев назад
ഞാനും പോയതാണ് അവിടെ ഞങ്ങൾ രണ്ടു പേരുണ്ടായിരുന്നു ഒരു മാറ്റവും ഇല്ല വെറുതെ ഈ ബ്ലോഗർമാർ ഇത് വലുതാക്കി കൊണ്ടുവന്നതാണ്. അല്ലാതെ പ്രത്യേക ഒരു കഴിവ് വേറെ ഒന്നുമില്ല.
@jamshidavk9593
@jamshidavk9593 9 дней назад
Njan poyatha anik oru mattavum illa
@RajanM-eh7fr
@RajanM-eh7fr 5 месяцев назад
Oru pullum marella kasu kandamanam undakki
@FidaFathima-kc4vg
@FidaFathima-kc4vg 6 месяцев назад
Usthad mogath varunudo
@KoyaKutti-el3zr
@KoyaKutti-el3zr 6 месяцев назад
ഒരുവിധം കിട്ടിയല്ലോ .ഇനി ഏറ്റു പറയാം
@hussainmonu8458
@hussainmonu8458 5 месяцев назад
Nighalude enghane kanan pattunned...appo thanne advertising varunnu
@anfalkhan7939
@anfalkhan7939 6 месяцев назад
Cow urain availibil
@shylajasabu7415
@shylajasabu7415 6 месяцев назад
അലർർജി ചികിത്സ ഉണ്ടോ
@muhammedrafeeqmuhammedrafe5080
@muhammedrafeeqmuhammedrafe5080 6 месяцев назад
😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂
@lslamicstudy7225
@lslamicstudy7225 6 месяцев назад
Notisil ശനി ലീവ്.... എന്ന് കാണുന്നു.
@jameelaan8516
@jameelaan8516 6 месяцев назад
ഞങ്ങൾ,3, പേര്, പോയി,യാത്ര, അസുഖം, മാറാൻ, അല്ല, അവർ, അവാർക്, കശുഉണ്ടാക്കാൻ, മാത്രം, ഞങ്ങൾ,3, ആളു, പോയി,ഒരു, katyawum, yella, യും, കഷ്ടപ്പാട്, കാശു, um, poyi
@rasheedKk-md4no
@rasheedKk-md4no 2 месяца назад
തട്ടിപ്പ്
@user-hn6pg5px1q
@user-hn6pg5px1q 4 дня назад
Vilichit edukunnilla Booking cheyyand varanpattuo Kanpuril innumerable varunnathan
@AliParappanangadiVlogs
@AliParappanangadiVlogs 3 дня назад
രണ്ടുമൂന്നു ദിവസം മുമ്പു ഇട്ട വീഡിയോ നമ്പർ ഉണ്ട് അതിൽ വാട്സ്ആപ്പ് ചെയ്യു
@MusthafaMusthafa-dm1yr
@MusthafaMusthafa-dm1yr 6 месяцев назад
അലിബായ് 8 വർഷം മുൻപ് ഞാൻ 5 അടി മുകളിന്ന് വീണു അരയുടെ ഭാഗം ഒരു കാലിന്റെ കെണുപ്പ് തെറ്റി അത് ശെരിയാക്കി അന്ന് dr കാണിച്ചു xry എടുത്തു പ്രശ്നമില്ല അതുമായി എനിക്ക് ഒരു വേദനയോ ബുദ്ധി മുട്ടോ ഒന്നുമില്ലായിരുന്നു ഇപ്പൊ 4മാസത്തോളമായി മൂത്രമൊഴിക്കിമ്പോ വല്ലാത്ത ബുദ്ധിമുട്ട് കൂടുതൽ നടക്കുകയോ ബൈകിൽ യാത്രചെയ്‌താൽ വല്ലാത്തവേദന from പൊന്നാനി
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
അലോപ്പതി കാണിച്ചു നോക്കു
@MusthafaMusthafa-dm1yr
@MusthafaMusthafa-dm1yr 6 месяцев назад
@@AliParappanangadiVlogs അലോപ്പതി കാണിച്ചു ഇപ്പൊ 1 മാസത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട് വേതന കുറവില്ല
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
9074885964 ഈ നമ്പറിൽ എനിക്കൊന്നു വിളിക്കൂ
@salamk3075
@salamk3075 6 месяцев назад
ഞാൻ പോയിരുന്നു. ഒരു മാറ്റവും ഇല്ല. ചിലർക്കു മാറുന്നുണ്ടെന്ന് പറഞ്ഞു കേട്ടു. അത്ര മാത്രം.
@mahamoodvc8439
@mahamoodvc8439 6 месяцев назад
അത്രയേ ഉള്ളൂ.
@cocomaksindia3801
@cocomaksindia3801 6 месяцев назад
🍇🍈🍉🍊🍋🍌🍍🥭🥭🍎
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
🌹💞❤️
@basheerkambliyil8208
@basheerkambliyil8208 6 месяцев назад
Ini pokunnavar oru vadiumai pokuka adichu polikuka astapanam nashikkatte
@muhammedc9366
@muhammedc9366 5 месяцев назад
ഞാൻ ഒന്ന് വന്നതാണ് പക്ഷെ ഉസ്താദിനെ മാത്രമാണ് ഞാൻ പ്രതീക്ഷിച്ചത് എന്നാൽ ഉസ്താദിന് നമ്മുടെ നട്ടെല്ലിനെ യഥാർത്ഥ രീതിയിൽ ഒന്ന് പിടിച്ച് നോക്കുവാൻ സമയമില്ല.ഉസ്താദ്പറഞ്ഞതുപോലെ കുറച്ച് തൈലവും മേടിച്ചുശരിയായ രീതിയിൽ തേച്ചു പിടിപ്പിച്ചു പക്ഷെ മാറ്റമൊന്നും കാണാനില്ല. ഇനി വന്നിട്ട് കാര്യമുണ്ടോ ?
@shafimkd2288
@shafimkd2288 5 месяцев назад
ഉസ്താത് അത്രക്ക് തഖ്‌വ ഉള്ള ഉസ്താത് ഒന്നും അല്ല എന്ന് ഒരു വീഡിയോയിൽ നിന്നും മനസ്സിലായിട്ടുണ്ട്. ഇനി അത് ആവർത്തിക്കരുത്. സ്ത്രീകൾക്ക് സ്‌ത്രീകളെ വെച്ച് ഉഴിച്ചിലും തിരുമ്മലും നടത്തുക. എല്ലാവരുടെയും അസുഖങ്ങൾ അള്ളാഹു ശിഫയാക്കി തരട്ടെ...
@abdulazeezabdulazeez5079
@abdulazeezabdulazeez5079 6 месяцев назад
മൂപ്പർ ഇപ്പൊ വല്ല്യ ആളായോ?
@basheerkambliyil8208
@basheerkambliyil8208 6 месяцев назад
Iyalk Kash Anni Nolan samayamilla
@abdulazeez-ob1oe
@abdulazeez-ob1oe 6 месяцев назад
ഇദ്ദേഹം ഉസ്താദല്ല ഹാജിയാ രുമല്ല
@geethakumari8892
@geethakumari8892 4 месяца назад
P as kka kalippeeru. Kayamkulathukar parunju. Njan poy oruprayoganavumilla
@samfathima1148
@samfathima1148 6 месяцев назад
എത്ര മണിക്ക് ടോക്കൺ കൊടുത്തു തുടങ്ങും
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
സുബ്ഹിക്ക് കൊടുത്തു തുടങ്ങും
@samfathima1148
@samfathima1148 6 месяцев назад
@@AliParappanangadiVlogs രാവിലെ ടോക്കൺ കിട്ടാൻ വേണ്ടി എത്രമണിക്ക് ഉസ്താദിന്റെ വീട്ടിൽ എത്തണം.
@mohammedsageer8182
@mohammedsageer8182 6 месяцев назад
മാറ്റം വരുത്തും!കാരണം, 50 ml എണ്ണയുടെ വില 100 രൂപ.200 ടോക്കൺ 50 രൂപ പ്രകാരം 10000 . അപ്പോ 30000.00 ഇനിയും കൂട്ടണം...
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
500 ഉം 1000 വാങ്ങി ചികിത്സ നടത്തുന്നവരും ഉണ്ട് , അവിടത്തെ കണക്ക് കൂട്ടിനോക്കൂ
@mujoomchannel4376
@mujoomchannel4376 6 месяцев назад
എല്ലാത്തിനും ഒരു എതിർപ്പ് വേണം അല്ലേ അതാണ് നിങ്ങളുടെ പോളിസി. എന്ത് തോൽവി ആണെടോ ഈ നിസാര ചികിത്സ കൊണ്ട് എത്ര ആൾക്ക് ഭേദം അകുന്നുണ്ടല്ലോ. ഒരാൾക്ക് 150 Rs ആല്ലേ ആകുന്നുള്ളൂ. ഈ കേസ് തന്നെ ഹോസ്പിറ്റലിൽ പോയാൽ ആയിരങ്ങൾ ആവില്ലേ അവിടുത്തെ കണക്ക് എന്താ നോക്കത്തത് അതല്ല നിങ്ങൾ ഈ കണക്ക് കൂട്ടുന്നത് കണ്ടാൽ തോന്നും ഏതേങ്കിലും ആശുപത്രിയിൽ ഷെയർ ഉണ്ടെന്ന്
@user-gm3vf8wf6n
@user-gm3vf8wf6n 6 месяцев назад
ഞ്ഞാൻ ജലാളുദ്ദേൻ വൈദ്യരെ കാണാൻ കാസർകോട് ജില്ലയിൽ പോയി. അവിടെ എത്തിയ പ്പഴാണ് കച്ചവടത്തിന്റെ അത്ഭുതലോകത്തെ കുറിച് മനസ്സിലാക്കുന്നത്. ഞ്ഞാൻ ഉച്ചക്ക് 1 മണിക്ക് എത്തുമ്പഴേക്കും 97 ടോക്കൺ കൊടുത്തു കഴിഞ്ഞു ഒരുടോക്കൺ 500 രൂപ വൈകുനേരം 5:30 വരെ ടോക്കൺ കൊടുത്ത ത് 210 എന്നാണ് ഞ്ഞാൻ അറിഞ്ഞത് അങ്ങനെയെങ്കിൽ 210x500=ഒരു ലക്ഷത്തി അയ്യായിരം രൂപ ഒറ്റ ദിവസത്തെ കളക്ഷൻ... ഇത് ചോദിക്കാനും നിയന്ദ്രിക്കാനും ഒരൊറ്റ ഒരു സംവിധാനമോ ജനങ്ങളോ ഇല്ല.... ടോക്കൺ ഫീസ് 100 ആക്കിയാലും ലാഭം എന്നിരിക്കെ എന്തിനാണ് ഈ 500??
@maree-8822
@maree-8822 6 месяцев назад
മറ്റുള്ളവരുടെ ലാഭം കണക്ക് കൂട്ടി നടക്കുന്ന ചിലർ... എന്തൊരു ജന്മം.... ആർകെങ്കിലും ഇത്ര നിസാര തുകകൊണ്ട് ഒരു ആശ്വാസം കിട്ടിയാൽ.... അതൊരു വലിയ കാര്യം തന്നെയാണ്.... എല്ലാത്തിനെയും വിമർശിച്ചു കൊണ്ട് നടക്കാതെ ആർകെങ്കിലും ഒരു ഉപകാരം ചെയ്യാൻ നോക്ക്
@Kunjalic-dq7hw
@Kunjalic-dq7hw 6 месяцев назад
,​@@AliParappanangadiVlogs
@Shahupgi
@Shahupgi 6 месяцев назад
ഈ കാക്ക പരപ്പനങ്ങാടി പാലത്തിങ്ങൽ വാടകയ്ക്ക് താമസിച്ചിരുന്നില്ല
@sinanmsp4750
@sinanmsp4750 6 месяцев назад
ഇടിവെട്ട് തൈലം
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
❤️🌹👍
@safiyasafiya5245
@safiyasafiya5245 6 месяцев назад
Enik ഒരു മാറ്റവും ഇല്ലാ
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
എന്തായിരുന്നു അസുഖം
@abdulsamadsamad9399
@abdulsamadsamad9399 6 месяцев назад
പരപ്പനങ്ങാടിയിൽ ചെന്നാൽ മതി😂
@jameelaan8516
@jameelaan8516 6 месяцев назад
പോയ്‌, നോക്ക്, അപ്പളേ, അറിയൂ, pawr,
@husainkuttikkadavu16
@husainkuttikkadavu16 6 месяцев назад
ഞങൾ പോയ കാര്യം നടന്നില്ല.
@muhammadessa3252
@muhammadessa3252 6 месяцев назад
എന്തിന്റെ ഉസ്താദാണ് ഇയാൾ, അല്ല ഉസ്താദ് മാർ പലതും ഉണ്ടെ,
@balusseri7929
@balusseri7929 6 месяцев назад
ഇദ്ദേഹത്തിന്റെ Qualification എന്താണ് ഭായ് . വല്ല കളരി മർമ്മ വൈദ്യനാണോ ? ഒരോ ജോലിക്കും അതിന്റെ തായ Degree ആവശ്യമാണല്ലോ
@mujoomchannel4376
@mujoomchannel4376 6 месяцев назад
ഭായി ഞങ്ങളുടെ നാട്ടിൽ ഒരാൾ ഉണ്ടായിരുന്നു.. കൈ ഒടിഞ്ഞാൽ കൈയുടെ രണ്ട് സൈഡും കെട്ടി അതായത് സ്കയിൽ മാതിരി ഉള്ള മരത്തിന്റെ അലക് കൊണ്ട് . ഉള്ളിലേക്ക് പച്ചില മരുന്നും കൊടുക്കും എന്നിട്ട് കെട്ടി വിടും കുറച്ച് ദിവസം കഴിഞ്ഞ് അഴിച്ച് മറ്റും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ആൾക്ക് ഒരു ഡിഗ്രിയും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഡിഗ്രി ഉള്ള ആൾക്കാർ ഇതുപോലെ നിസാര ആവശ്യത്തിന് പോയാൽ ഇപ്പോൾ തന്നെ ഓപ്പറേഷൻ വേണം അല്ലെങ്കിൽ പ്രശ്നം ആണ് എന്ന് പറയും അതിന് ഇപ്പോഴത്തെ ആൾക്കാരോട് എന്ത് പറയാൻ
@user-go5hz1yx3d
@user-go5hz1yx3d 6 месяцев назад
ഡിഗ്രി ഉള്ളവർ ചികിത്സchal മാറുമോ ഭായ്
@sagarfishchickenveg9930
@sagarfishchickenveg9930 5 месяцев назад
ലൊക്കേഷൻ കിട്ടോ
@abdulazeezabdulazeez5079
@abdulazeezabdulazeez5079 6 месяцев назад
മൂപ്പരെ കൂടെ കൂടിയപ്പോ അലി ചോങ്കനായല്ലോ
@husainkuttikkadavu16
@husainkuttikkadavu16 6 месяцев назад
രണ്ട് കാലിന്‌വേദന ഉണങ്കിൽ രണ്ടതവണ പോവണം എന്തൊര്കഷ്ടം
@safarulla100
@safarulla100 6 месяцев назад
അലി... പറയുന്നവൻ പറയട്ടെ, നിങ്ങൾ നിങ്ങളുടെ പണി എടുത്തോളൂ
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
തീർച്ചയായും , അവിടെ എല്ലാരും കാണ്കെ ആണ് ഉഴിച്ചിൽ , അപ്പോൾ കുറെ പേർക്ക് അദ്ഭുതകരമായ മാറ്റം കണ്ടിട്ടാണ് അവിടെ ഇത്ര തിരക്ക്
@mohammedanwar8299
@mohammedanwar8299 5 месяцев назад
എല്ലാർക്കും എല്ലാ അസുഖം മാറില്ല. കുറച്ചു ആൾകാർക്ക് മാറും അത്രേ പ്രതീഷിക്കാവൂ
@RaheesKp-lz9cj
@RaheesKp-lz9cj 5 месяцев назад
ഒന്നും മാറില്ല
@user-kd3xt1ky5e
@user-kd3xt1ky5e 6 месяцев назад
ഉസ്താദ് പോയോ
@abdulnazar4837
@abdulnazar4837 6 месяцев назад
ഇത്തരം തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കാതിരിക്കുക.- കുറുക്കുവഴി തേടുന്നവർ അപകടത്തിൽ പെടും. ചികിത്സ ശാസ്തീയമല്ലങ്കിൽ അപകടമാണ്....
@abdulla4078FA
@abdulla4078FA 6 месяцев назад
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩അയ്യോ ഏത് ചികിത്സക്കും ആദ്യം പോകേണ്ടത് അലോപ്പതി എന്ന് കേട്ടപ്പോൾ നല്ല പായസം ഉണ്ടാക്കി അതിൽ പൂച്ച കാഷ്ടം ഇട്ടത് പോലെ ആയി . നിങൾക്ക് യൂനാനി ആയുർവേദം തുടങ്ങിയ നല്ല ധാരാളം ചികിത്സയെ കുറിച്ച് അറിയില്ലേ
@shihabkarimpanakkal
@shihabkarimpanakkal 6 месяцев назад
xray, scanning ഇതൊക്കെ അലോപ്പതിയിൽ ആയതുകൊണ്ടായിരിക്കും
@abdulla4078FA
@abdulla4078FA 6 месяцев назад
@@shihabkarimpanakkal അതും പെടും
@lslamicstudy7225
@lslamicstudy7225 6 месяцев назад
ശനി ഉണ്ടോ
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
ശനിയാഴ്ച ഇപ്പോൾ ഉണ്ട്
@abookpm1135
@abookpm1135 6 месяцев назад
എന്തിനു ജനങ്ങളെ ഇങ്ങനെ പറ്റിക്കുന്നത്
@user-nh6nb4fr6o
@user-nh6nb4fr6o 6 месяцев назад
ഇതിൽ ഏതാ വൈദ്യർ😂
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
🤣🤣🤣
@muhammedrafeeqmuhammedrafe5080
@muhammedrafeeqmuhammedrafe5080 6 месяцев назад
Pattikals
@naoufalch9567
@naoufalch9567 5 месяцев назад
⚽🤣🤣🤣Athara diyivam? Bibbam appi idumo prathana arik? Sarkas komalli🤣🤣🤣New year heshu bibbam photo oll appi idumo? 🤣🤣🤣2024 🐒aki 🤣🤣🤣
@sanfeersanfi519
@sanfeersanfi519 6 месяцев назад
Tattep
@husainkuttikkadavu16
@husainkuttikkadavu16 6 месяцев назад
പോയവർക്കസുഖം കിട്ടിയതായി ആരും പറയുന്നില്ല
@RajanM-eh7fr
@RajanM-eh7fr 5 месяцев назад
Ustad kayamkulam karan alla than broker anu manaselaye
@abdurouf7662
@abdurouf7662 6 месяцев назад
തട്ടിപ്പ് പ്രോത്സാഹനം നൽകരുത്ത്
@Shahupgi
@Shahupgi 6 месяцев назад
ഇതു ഉടായിപ്പ് ആണോ
@thafseena677
@thafseena677 5 месяцев назад
ഉടായിപ്പാണ് 😊
@husainkuttikkadavu16
@husainkuttikkadavu16 6 месяцев назад
തൈലത്തിന് 100 ആണേലും അവിടെ എത്താൻ 2000 ചിലവായി
@luckygaming-mr1pz
@luckygaming-mr1pz 6 месяцев назад
ഉസ്താദ് വീട്ടിൽ വന്നിരുന്നോ
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
അതെ
@luckygaming-mr1pz
@luckygaming-mr1pz 6 месяцев назад
@@AliParappanangadiVlogs എന്ന്
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
3 ദിവസം ആയി
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
എന്താണ് ചോദിച്ചത് 🌹🌹👍
@luckygaming-mr1pz
@luckygaming-mr1pz 6 месяцев назад
@@AliParappanangadiVlogs വരുമ്പോൾ ഒന്ന് കാണാനാണ്
@AbdulRasakK.M-wu7zh
@AbdulRasakK.M-wu7zh 6 месяцев назад
റോട്ടിന്റെ അരികിൽ തൈലം വിറ്റു നടന്നിരുന്ന ജാഫർ കാക്കാന്റെ ഇല്ലാത്ത നുണകൾ പറഞ്ഞ് ആളെ കൂട്ടിയെ നീ നാളെ റബ്ബിന്റെ മുമ്പിൽ മറുപടി പറയേണ്ടി വരും ഇത് മാത്രമേ എനിക്ക് നിന്നോട് പറയാനുള്ളൂ
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
ആളുകൾക്ക് അസുഖം മാറുന്നതാണോ നിങ്ങൾക്ക് പ്രശനം , അതോ അദ്ദേഹത്തിന്റെ വേഷമോ , നിങ്ങൾ എന്താണ് പ്രശനം എന്ന്‌ പറയൂ ,
@bushras249
@bushras249 6 месяцев назад
നിങ്ങൾക്ക് ഇഷ്‌ടമല്ലങ്കിൽ പോകണ്ടാ ഉസ്താദിനെ വർഷങ്ങൾ ക്ക് മുമ്പ് അറിയാം എന്റെ ഭർത്താവിന്റെ കാലിന്റെ വേധനയും പെരുപ്പും മാറ്റിയത് ഉസ്താദ് ആണ് ഒരുപാട് ടെസ്റ്റ് മറ്റും ചെയ്തു ഇപ്പോൾ അൽഹംദുലില്ലാഹ് ഒരു വേദനയും ഇല്ല
@user-dq2bg4uh5d
@user-dq2bg4uh5d 6 месяцев назад
മരുന്ന് അയച്ചു തരുമോ
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
തൈലം അവിടെ ചെന്ന് വാങ്ങണം
@basheerayar1748
@basheerayar1748 6 месяцев назад
ഇത്രയും തിരക്കുള്ള മനുഷ്യൻ അതൊക്കെവിട്ട് നിങ്ങളെകാണാൻ 300 കിലോമീറ്ററോളം സഞ്ചരിച്ച് വന്നതെന്തിനായിരിക്കും
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
🤣🤣🤣🤣
@abdulsamadsamad9399
@abdulsamadsamad9399 6 месяцев назад
ബിസിനസ് കുറഞ്ഞു എന്നതിന് വേറേ തെളിവ് ഒന്നും വേണ്ട എന്തായാലും ഉസ്ദാത് ന്പുരോഗമനം ഉണ്ട് കൂടെ അലിക്കും
@saiduzaid292
@saiduzaid292 5 месяцев назад
Number tharoo
@SivaramanNair-yl1tq
@SivaramanNair-yl1tq 6 месяцев назад
ഉസ്താദിനെ പറ്റി അലി പരപ്പനങ്ങാടിയുടെ ഇതേ മാതിരിയുള്ള വിശദീകരണങ്ങളും ഉസ്താദിന്റെ ഏറ്റുപറച്ചിലും കുറച്ചുകുടി നേരത്തെ ആകാമായിരുന്നു.
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
വിഡിയോയിൽ തന്നെ ഈ കാര്യങ്ങൾ ഒക്കെ ചെറിയ രീതിയിൽ ഞാനും ഉസ്താതും പറഞ്ഞതാണ്
@latheefawabi7337
@latheefawabi7337 6 месяцев назад
Evidaya stalam kozhikode vadakara baagath ninnu varunnadaanu evidaya erangendathu
@SivaramanNair-yl1tq
@SivaramanNair-yl1tq 6 месяцев назад
ഉസ്താദിനെ പറ്റി അലി പരപ്പനങ്ങാടിയുടെ ഇതേ മാതിരിയുള്ള വിശദീകരണങ്ങളും ഉസ്താദിന്റെ ഏറ്റുപറച്ചിലും കുറച്ചുകുടി നേരത്തെ ആകാമായിരുന്നു.
@AliParappanangadiVlogs
@AliParappanangadiVlogs 6 месяцев назад
ആദ്യ വിഡിയോയിൽ തന്നെ ഈ കാര്യങ്ങൾ ചെറിയ രീതിയിൽ ഉസ്താതും ഞാന് പറഞ്ഞതാണ്
@KoyaKutti-el3zr
@KoyaKutti-el3zr 6 месяцев назад
ഉതിഷ്ഠകാര്യത്തിനു ഉപകാര സ്മരണ
@SivaramanNair-yl1tq
@SivaramanNair-yl1tq 6 месяцев назад
ഉസ്താദിനെ പറ്റി അലി പരപ്പനങ്ങാടിയുടെ ഇതേ മാതിരിയുള്ള വിശദീകരണങ്ങളും ഉസ്താദിന്റെ ഏറ്റുപറച്ചിലും കുറച്ചുകുടി നേരത്തെ ആകാമായിരുന്നു.
@KabeerVKD
@KabeerVKD 6 месяцев назад
100 രൂപ കൊടുത്തതിനാണോ ഈ കരച്ചിൽ?
@husainkuttikkadavu16
@husainkuttikkadavu16 6 месяцев назад
സുഖം കിട്ടിയിരുന്നങ്കിൽ 100 അല്ല 1000 കൊടുക്കും
@SivaramanNair-yl1tq
@SivaramanNair-yl1tq 6 месяцев назад
ഉസ്താദിനെ പറ്റി അലി പരപ്പനങ്ങാടിയുടെ ഇതേ മാതിരിയുള്ള വിശദീകരണങ്ങളും ഉസ്താദിന്റെ ഏറ്റുപറച്ചിലും കുറച്ചുകുടി നേരത്തെ ആകാമായിരുന്നു.
Далее
How Many Balloons Does It Take To Fly?
00:18
Просмотров 41 млн
마시멜로우로 체감되는 요즘 물가
00:20
Просмотров 11 млн
[RU] Winline EPIC Standoff 2 Major | Group Stage - Day 2
9:32:40
ഞങ്ങൾ Divorce ആയോ
8:26
Просмотров 313 тыс.
How Many Balloons Does It Take To Fly?
00:18
Просмотров 41 млн