Тёмный
No video :(

വര്‍ണ്ണക്കാഴ്ചകള്‍ (കണ്ണും പ്രകാശവും നിറങ്ങളും) -Vaisakhan Thampi 

esSENSE Global
Подписаться 227 тыс.
Просмотров 43 тыс.
50% 1

വര്‍ണ്ണക്കാഴ്ചകള്‍ (കണ്ണും പ്രകാശവും നിറങ്ങളും) -Vaisakhan Thampi
Talk by Vaisakhan Thampi at one day seminar named 'Libero18' held at Rotary club Rotary Club Hall , Kollam Beach on 11/02/2018. Program organised by esSENSE Kollam unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@mohammedjasim560
@mohammedjasim560 6 лет назад
സങ്കീർണ്ണമായ വിഷയങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ വൈശാഖേട്ടന് ഒരു കഴിവുണ്ട് .. നന്ദി ..
@vbrajan
@vbrajan 6 лет назад
കടല്‍ കൊള്ളക്കാര്‍ കറുത്ത പാച്ച് ഒരു കണ്ണില്‍ എന്തിനാണ് വയ്ക്കുന്നതെന്ന്‍ ഇപ്പോളാണ് മനസ്സിലായത്. ഒരു ഭീകരതയ്ക്ക് വേണ്ടിയാണെന്നാണ് ഇതുവരെ കരുതിയത്. നല്ല പ്രസന്റേഷന്‍
@vyshakpv9839
@vyshakpv9839 3 года назад
ഒരു രക്ഷയും ഇല്ല... എന്നത്തേയും പോലെ ഇതും അതി വൈദഗ്ധ്യത്തോടെ പറഞ്ഞുതന്നു..മടുപ്പിക്കാത്ത അവതരണം.. പിന്നെ 'പരന്ന ഭൂമി' യും 'വർണക്കാഴ്ചകളും' തമ്മിൽ ഉള്ള ഒരു താരതമ്യം താങ്കളുടെ ഇന്റർവ്യൂ വി കണ്ടിരുന്നു..😇
@arunjoseph_
@arunjoseph_ 3 года назад
പുള്ളിക്ക് ഏറ്റവും ഇഷ്ടപെട്ട presentation ആണ് എന്ന് കേട്ട് വന്നതാണ് 😀 Note: blue light കണ്ണിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കൊണ്ടല്ല ബ്ലു light filter use ചെയ്യുന്നത് , blue light nte presence ഉറക്കം ഇല്ലായ്മ ഉണ്ടാക്കും അത് തടയാനാണ് filter use ചെയ്യുന്നത്
@b4ureyesonly
@b4ureyesonly 6 лет назад
Wonderful speech as always Vaishakhan! പെട്ടെന്ന് തീർന്നുപോയതുപോലെ തോന്നി. സങ്കീർണമായ വിഷയങ്ങൾ ലളിതമായി ഒട്ടും മടുപ്പിക്കാതെ പറയാനുള്ള താങ്കളുടെ കഴിവ് അഭിനന്ദനാർഹമാണ്
@abdulazeezkp9844
@abdulazeezkp9844 2 года назад
വളരെ വിജ്ഞാഹ്നപ്രധമായ അവധാരണ
@satheeshvinu6175
@satheeshvinu6175 3 года назад
കെട്ടിരിക്കുമ്പോൾ ഉള്ള കുറച്ചു സമയമെങ്കിലും നമ്മൾക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങൽ ആണ് നമ്മൾ അറിയാതെ നമ്മളിൽ നടക്കുന്നത്, ഒരു കണ്ണിൻ്റെ ഒരു ചെറിയ ഭാഗം ഇത്ര സംകീർണമാണെങ്കിൽ, ബാക്കിയുള്ളവ എന്താവും, മനസ്സിലാക്കി ചിന്തിക്കുക എന്ന ഒരു mesaage ആണ് മുഴുവൻ. വളരെ സന്തോഷം Mr. വൈശാഖൻ🙏🏽 നന്ദി.
@bijilesh.karayad7110
@bijilesh.karayad7110 6 лет назад
എസ്സെൻസ്സ്...... വൈശാഖൻ തമ്പി....,,👍👍👌👌👌👌👌👌👌👌
@anushasreejith8145
@anushasreejith8145 6 лет назад
Very good presentation. Only thing I noticed was the less number of women among the audience.
@A.Rahman654
@A.Rahman654 6 лет назад
വളരെ നല്ല സ്പീച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ഇനിയും ഇതുപോലുള്ള പ്രോഗ്രാം അപ്‌ലോഡ് ചെയ്യണം എല്ലാവിത അഭിനതനകളും നൽകുന്നു....!
@jerinraju56
@jerinraju56 6 лет назад
Thank you Vaisakhan Sir for an awesome speech about eye, light & colour. Hoping to hear from you again!
@manikoduvallikoduvallimani1417
വളരെ നല്ല അറിവുകളാണ് എല്ലാവരും തരുന്നത്
@vidyal4328
@vidyal4328 6 лет назад
Vaisakhan yetta extraordinary presentation..
@rajesh-mkd
@rajesh-mkd 6 лет назад
ഡിങ്കൻ അനുഗ്രഹിക്കട്ടെ !
@manu_cm
@manu_cm 6 лет назад
rajesh ramachandran , 👍 ഡിങ്കാ ഇയാൾക്ക് പരലോകവും ഹൂറികളും മദ്യപ്പുഴയും നൽകേണമേ.
@shafeequekhan3893
@shafeequekhan3893 6 лет назад
അറിവ് പകരുന്ന presentation.
@jais9990
@jais9990 6 лет назад
Vaishakan brother superb presentation 👍
@00badsha
@00badsha Год назад
Thank you sir
@jprakash7245
@jprakash7245 6 лет назад
Lots of പഴയ പഴയ, പുതിയ അറിവുകൾ! 😀👍
@prasadmadathil
@prasadmadathil 6 лет назад
You are superb..
@abhimadambi
@abhimadambi 6 лет назад
Athimanoharam Vysakhan...The way in which you are trying to keep the things simple and understandable to all the oridiance is exemplarary!!! Eagerly waiting for the Quantom theory Video from palakkad..All the best ..keep going!!!!
@77jaykb
@77jaykb 2 года назад
"Focusing" - ഇതുവരെ മനസ്സിലായിരുന്നില്ല എന്ന് ഇപ്പൊ മനസിലായി. 🙏😀
@riyaskv5436
@riyaskv5436 6 лет назад
Very good presention... Thanks Sir
@nidhingirish5323
@nidhingirish5323 5 лет назад
Thank you Sir 😊 കൂടുതലും എനിക്ക് പുതിയ അറിവുകളായിരുന്നു.
@prasadvyssery1997
@prasadvyssery1997 5 лет назад
Great, always hunger for your new episode....
@ebeymathew6478
@ebeymathew6478 6 лет назад
ഒരുപാട് അറിവുകൾ തരുന്ന നല്ല അവതരണം
@lightsupmedia739
@lightsupmedia739 6 лет назад
എനിക്ക് മാത്രമാണോ നീലയും ഗോള്‍ഡ്‌ ആയി കാണുന്നത് ?!!
@idiot-17
@idiot-17 3 года назад
Super presentation 👏
@pramodvarmag
@pramodvarmag 6 лет назад
Nice👌
@sureshkumardad
@sureshkumardad 6 лет назад
Very informative...waiting for palakkad video
@prasadmadathil
@prasadmadathil 6 лет назад
Very Nice presentation.
@sharpstudioeranhipalam2022
@sharpstudioeranhipalam2022 5 лет назад
Great work
@pratheeshkumar29
@pratheeshkumar29 6 лет назад
I was waiting for your speeches
@Justinthomas4114
@Justinthomas4114 6 лет назад
Wonderful !!!
@A.Rahman654
@A.Rahman654 6 лет назад
Waiting for it.....
@chinthuraj6473
@chinthuraj6473 5 лет назад
ചേട്ടാ സൂപ്പർ പ്രസന്റേഷൻ
@saji46
@saji46 6 лет назад
Nalla class
@rahulkrishnan444
@rahulkrishnan444 3 года назад
Sir, Heart attack, head injury തുടങ്ങിയവ വന്ന് മരണത്തോട് അടുത്തിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിൽ പലരും ചില അനുഭവങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു.body വിട്ട് മനസ് ഒരു tunnel ഇൽ കൂടി പോകുന്ന feeling, അഗാഥാ ഗർദ്ധത്തിലേക്കു വീഴുന്ന feeling, ദൂരെ അതി ശക്തമായ വെളിച്ചം കാണുന്ന feeling, മത വിശ്വാസികൾ ഇതിനെ ദൈവവും , മരണ അനന്തര ജീവിതം ഉണ്ടെന്നുള്ളതിന്റെ തെളിവായി ഊന്നി ഊന്നി പറയുന്നു. എന്താണ് ഇതിന്റെ ശാസ്ത്രീയ വിശദീകരണം.
@rockyrocky4405
@rockyrocky4405 3 года назад
Superb😍😍🤩
@sandeepkapsara
@sandeepkapsara 6 лет назад
great info
@susheere.k5555
@susheere.k5555 6 лет назад
The dress ന്റെ സാങ്കേതിക വശം സാർ പറഞ്ഞില്ല
@supreethvr3869
@supreethvr3869 4 года назад
Super sir😍
@avner5287
@avner5287 6 лет назад
visaketta super
@SocialSoulSpeaker
@SocialSoulSpeaker 5 лет назад
Answer at 52:02
@akashparakandy4963
@akashparakandy4963 4 года назад
Sir, chila aalkarude kannukalde colour change blue, green, brown Hazel enningane undalo... Appol ivarude kannilek nokuna aalilekk reflect cheyappeduna light inte wavelength different aayirikumalo.. Appol ororutharkk ivarude kanninte colour different aayitano thonuka? 🤔
@Mani-dp5pw
@Mani-dp5pw 6 лет назад
This an aside Today's Mathrubhoomi news paper contains a very disturbing report.The government has sought explanation from Smt:Sreelekha IPS for expressing her view that Attukal kuthiyottam is child torture.Even the Marxist devastated minister has turned against her for raising a children's right issue.Kutjiyottam is a symbolic human sacrifice. Had it been a real human sacrifice the ministers response would be the same.What a dialectical materialist!
@sunilrafi1
@sunilrafi1 6 лет назад
"As a devotee of Attukal Amma, I used to offer pongala since the age of 10, whenever possible. As a 22 year old Post Graduate I prayed once to Attukal Amma, “Please let me get through the Civil Services Exams which I plan to write. I will offer you 3 special pongalas for this blessing.” And I did it with fervour and belief for 3 years. And after my third pongala, I got into IPS clearing the exams! All my pongalas after that were 'thank you' ones. I foolishly thought that I bribed the Bhagawathy! All those times, I had seen these poor boys and deeply sympathised with them. " source -sreelekhaips.blogspot.co.uk " കുട്ടികൾക്ക് എതിരെ ഉള്ള ഇ അന്ധവിശ്വസ ആചാരത്തിനു എതിരെ ഉള്ള നിലപാട് എല്ലാ വിദ ബഹുമാനവും അർഹിക്കുന്നതാണ് പൊങ്കാല ഇട്ടു IPS കിട്ടിഎന്ന് " എന്ത് പറഞ്ഞിട്ടു എന്ത് കാര്യം ? ബ്ലോഗിൽ IPS എന്ന ഒരു തലകെട്ടോടു കുടി മതേതരം ആയ ഒരു മതരാഷ്ട്രം അല്ലാത്ത ഇന്ത്യയിൽ ഒരു പ്രേത്യക മതത്തിന്റെ വക്താവായി ഒരു അന്ധവിശ്വസത്തെ ബാലാവകാശ പീഡനമായി പറഞ്ഞു കൊണ്ട് IPS പൊങ്കാല ഇട്ടു കിട്ടി എന്ന് പറയുവാൻ സാധിക്കുക .??? ഒരു ദൈവത്തിനു പരീക്ഷ ജയിപ്പിക്കാനും ,കേസ് തെളിയിക്കാനും ഒക്കെ പറ്റുമെങ്കിൽ ? ഫോറൻസിക് അനൽയിസിസ് ആവശ്യം ഉണ്ടോ ? പൊലീസിൻറെ തന്നെ ആവശ്യം ഇല്ല എന്ന് കരുതണം . നികുതി അടക്കുന്ന മനുഷ്യർ പൊങ്കാല ഇടുന്നവർ മാത്രമല്ല മതവിശ്വസികളും അല്ലാത്തവരും അതിൽ ഉൾപെടും .ഒരു അന്ധവിശ്വസത്തെ വിളിച്ചു പറഞ്ഞുകൊണ്ട് മറ്റൊന്നിനെ എതിർക്കാൻ കഴിയുമോ ??? പിന്നെ മാതൃഭൂമി മാർസ്‌സിസ്റ് ഇവരെ ഒക്കെ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയണം .മതരാഷ്ട്രത്തിൽ പിടിച്ചു നിൽക്കാനുള്ള ഒരു തരാം തന്ത്രം
@manu_cm
@manu_cm 6 лет назад
What Dialectical materialists ? They are the worst , even they dont know what dialect is.
@rcjaripalam
@rcjaripalam 5 лет назад
Primary colours Red Yellow Blue alle Red Green Blue Digital medium ullapole mathralla ?
@mandanmahan3322
@mandanmahan3322 6 лет назад
Vaisakan sir, you told that the image is formed in retina is inverted. Then how does the brain convert into erected.
@shahinsha8047
@shahinsha8047 6 лет назад
Visakhan thambi nice presentation..
@rithyoos
@rithyoos 6 лет назад
അപ്പൊ തിമിരം ഓപ്പറേഷൻ കഴിഞ്ഞവർക്ക് UV കാണാമോ
@varundaspoorathara6648
@varundaspoorathara6648 5 лет назад
സർ കണ്ണിൽ പൊന്നീച്ച പറക്കുന്നു എന്ന പ്രയോഗം കെട്ടിരിക്കുമല്ലോ .....ഈ പ്രതിഭാസത്തിന് എന്താണ് കാരണം...
@arabianwaves3775
@arabianwaves3775 4 года назад
Haramperppu...
@Swami_viyarkkananda
@Swami_viyarkkananda 3 года назад
തലച്ചോറിന് പെട്ടന്ന് എൽകുന്ന ഷോക്കിൻ്റെ പരിണിത ഫലമായി ഉണ്ടാവുന്നതാണ്. തലച്ചോറിന് ഷോക്കിൻെറ ആഘാതത്തിൽ പെട്ടന്ന് കാഴ്ച decode ചെയ്യുമ്പോൾ ഉണ്ടാവുന്ന ഒരു BUG ആണെന്ന് തന്നെ പറയാം
@mnizam84
@mnizam84 6 лет назад
"അവൻ നിങ്ങൾക്ക് രണ്ട് കണ്ണുകളെ നൽകിയില്ലേ?..നിങ്ങൾ എന്ത്കൊണ്ട് നന്ദി കാണിക്കുന്നില്ല" (ഖുർആൻ) കണ്ണിന്റെ സങ്കീർണ്ണത അറിയുന്തോറും ഈ ചോദ്യത്തിന്റെ ആഴം അറിയുന്നു സൃഷ്ടാവിനെ നമിച്ചു പോകുന്നു ..
@manusankar2097
@manusankar2097 6 лет назад
pokum pokum
@jim_sapien
@jim_sapien 6 лет назад
ആരു തന്നുവെന്ന്?
@manumohancolumnist
@manumohancolumnist 6 лет назад
പൊട്ടൻ
@abbabichicken8728
@abbabichicken8728 5 лет назад
Nanthiyum noki nilunnanadu dyvamella dayvathe undakiyavaraa
@pscguru5236
@pscguru5236 5 лет назад
This is not an intelligent design😁😁😁
@Justinthomas4114
@Justinthomas4114 6 лет назад
Wonderful!!!
Далее