Тёмный

കാർ ഡ്രൈവിങ്ങിൽ ഇങ്ങനെയുള്ള 10 തെറ്റുകൾ ചെയ്യരുത് 

The Tips and vlog Malayalam
Подписаться 78 тыс.
Просмотров 218 тыс.
50% 1

#DrivingTips_Malayalam
കാർ ഡ്രൈവ് ചെയ്യുന്നവരും കാർ ഉപയോഗിക്കുന്നവരും ഇങ്ങനെയുള്ള 10 തെറ്റുകൾ ചെയ്യാതിരിക്കുക
ഈ വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യുക മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
Drivingtips malayalam
Cars Kerala

Авто/Мото

Опубликовано:

 

13 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@namasivayanpillainarayanap7710
@namasivayanpillainarayanap7710 4 года назад
നല്ലതുപോലെ പരിചയം വന്നവർ ഈ മുന്നറിയിപ്പുകൾ അവഗണിക്കും, but പ്രാരംഭക്കാർക്ക് പ്രയോജനപ്രദവുമാണ് ഈ മുന്നറിയിപ്പുകൾ ! ThanX.
@shareefnaakku3500
@shareefnaakku3500 3 года назад
വിഷയം വലിച്ചു നീട്ടാതെ പറയുക. മാക്സിമം വീഡിയോ skip ചെയ്യാതെ കാണാൻ നിക്കും 💐
@sangeethajith
@sangeethajith 3 года назад
ഗിയർ ലിവറിന് മുകളിൽ പ്രഷർ കൊടുക്കാതെ കൈ ലിവറിന് മുകളിൽ വച്ചിരുന്നാൽ ട്രാൻസ്മിഷൻ സിസ്റ്റത്തിനോ ഗിയർബോക്സിനോ ഒരു തേയ്മാനവും സംഭവിക്കില്ല. അതുകൂടി കാൽക്കുലേറ്റ് ചെയ്തിട്ടാണ് ഗിയർ ബോക്‌സും ഗിയർ നോബും ഡിസൈൻ ചെയ്തിട്ടുള്ളത്. പുതിയ മോഡൽ വണ്ടികളിൽ ഷിഫ്റ്റ് ബൈ വയർ സംവിധാനമാനുള്ളത്... ഒരിക്കലും ഈ വിഡിയോയിൽ പറഞ്ഞതു പ്രകാരം കൈ വച്ചിരിക്കുന്നതു കൊണ്ടു ഫോഴ്‌സ് ട്രാൻസ്മിറ്റ് ചെയ്ത് സിസ്റ്റത്തിൽ തേയ്മാനം വരാൻ യാതൊരു സാധ്യതയും ഇല്ല. പക്ഷെ ഓട്ടോമാറ്റിക് ഗിയർ വണ്ടികളിൽ ഗിയർ സെലക്ടറിന് മുകളിൽ കൈ വച്ച് ഓടിക്കാൻ പാടില്ല. തേയ്മാനമല്ല, സേഫ്റ്റിയാണ് അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
@chargercabil1891
@chargercabil1891 Год назад
Yes
@sameershabi7434
@sameershabi7434 3 года назад
നല്ല സന്തോഷം നിറഞ്ഞ ആർക്കും മനസ്സിൽ ആക്കാൻ പറ്റുന്ന തരം അവതരണം താങ്സ് ബ്രോ
@reghunadhannairnair9443
@reghunadhannairnair9443 4 года назад
Very much important for drivers & owners ! Thank you & shared to the friends .
@theodoret.a.theodore5553
@theodoret.a.theodore5553 3 года назад
Very useful video! Valuable 15.58 minutes! I am viewing this channel for the first time! Adipoli point by point elucidation with video clippings interspersed keeps one glued to the video and narration! Simply supeb! Thank you!
@AbdulLatheef-dv7ug
@AbdulLatheef-dv7ug 3 года назад
വളരെ ഉപകാരപ്രദം വളരെ അറിവ് പകരുന്നത്. Thanks.
@haridasannm7207
@haridasannm7207 Год назад
വളരെ നല്ല കാര്യങ്ങളാണ് ലളിതമായും, വ്യക്തമായും ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരുപാട് നന്ദി.....
@pratheeshkp8365
@pratheeshkp8365 4 года назад
വളരെ നല്ല ഉപകാരപ്രദമായ വീഡിയോയായിരുന്നു
@revolvermotors4132
@revolvermotors4132 4 года назад
" Very Useful Informations ! "
@moidukp389
@moidukp389 3 года назад
Highly informative! Thank you very much.
@Ali-gi5dc
@Ali-gi5dc 3 года назад
വളരെ ഉപകാരപ്രദമായ വിവരം ഷെയർ ചെയ്തതിന് വളരെയധികം നന്ദി
@davisat18
@davisat18 Год назад
Very useful and informative video...thank you very much...
@sayedaliakbar6871
@sayedaliakbar6871 4 года назад
നല്ല ഉപകാരപ്രദമായ അറിവുകൾ.
@muhammedmoosas2437
@muhammedmoosas2437 3 года назад
വളരെ നല്ല അറിവു് Thank you
@ratheeshkh7254
@ratheeshkh7254 4 года назад
വളരെ നന്ദി നല്ല Video ആയിരുന്നു
@rajeshp6207
@rajeshp6207 3 года назад
അതിന് നമ്മുടെ നാട്ടിൽ ഡ്രൈവ് ചെയ്യുബോൾ ഗിയർനിന്ന് കൈയ്യെടുക്കാൻ സമയം കിട്ടാറുണ്ടോ
@binomarkose3213
@binomarkose3213 3 года назад
Correct
@uk8539
@uk8539 3 года назад
😂😂
@pretorious88
@pretorious88 2 месяца назад
ബ്രേക്കിൽ നിന്ന് കാലെടുക്കാനും സമയമില്ല
@prakashe.n9851
@prakashe.n9851 19 дней назад
ക്ലചിൽ നിന്നും😅
@renjithnraj5731
@renjithnraj5731 4 года назад
Thanks chetta....വളരെ നല്ലൊരു അറിവാണ് താങ്കൾ പങ്കു വച്ചത്...
@PraveenKumar-dl2mr
@PraveenKumar-dl2mr 4 года назад
Oru paade infirmation thannathine thankzzz
@sanoop_bala2993
@sanoop_bala2993 4 года назад
100% useful video.... thanks
@gopalakrishnannair7164
@gopalakrishnannair7164 4 года назад
Very good information. Thanks.
@arunclr5800
@arunclr5800 4 года назад
Very informative 👌💐💐💐
@sheamuskv9217
@sheamuskv9217 3 года назад
Well information & good u r voice & one thing nammall morning vandi start cheyth 5 10 oo minutt kayinjathinu mathrame edukkan padullu ennu parayunnu so athu old vehcle Aanengill ith ethratholam sheriyaanu ennu parayaamo please replay
@xavierthomas2789
@xavierthomas2789 3 года назад
Great information for a middle class car owner
@nazerkanhirala1512
@nazerkanhirala1512 4 года назад
Thank you sir.
@VinuNichoos
@VinuNichoos 4 года назад
Help full vedio 🌹❤️
@johnjs6929
@johnjs6929 4 года назад
Wonderful Message
@palarivattamsasi6151
@palarivattamsasi6151 4 года назад
ക്ലച് ഇൽ cherithayi കാല് വച്ചു ഓടിക്കുന്ന ഒരുപാടു പേരുണ്ട്. അതു ചേട്ടൻ പറഞ്ഞില്ല
@williamharvyantony1819
@williamharvyantony1819 4 года назад
Good information bro thankssss
@sumeshkumara1247
@sumeshkumara1247 4 года назад
നല്ലൊരു അറിവ്.... സംഗതി പൊളിച്....
@abduabdu2980
@abduabdu2980 3 года назад
Very very usefull video ...thanks
@josephmanuelm645
@josephmanuelm645 4 месяца назад
വളരെ പ്രയോജനപ്പെട്ടു.
@elvixbibi6631
@elvixbibi6631 4 года назад
For scoter Fuel filter appo change cheyyanam
@pailyparavoor9920
@pailyparavoor9920 3 года назад
Chetta athinu carukalil gear liver direct gear boxilekalla connect cheydirikunnathu athu kondu tharam heavy damage varuvan sadydayilla
@shootingstar2260
@shootingstar2260 3 года назад
Good information. Thank you
@kavilsasi
@kavilsasi 4 года назад
Very informative....thanks
@sibybaby7564
@sibybaby7564 5 месяцев назад
Very informative 🎉🎉🎉
@azeezdost603
@azeezdost603 4 года назад
Good information !
@jimmeyjester7758
@jimmeyjester7758 6 месяцев назад
Good information of car,big salute
@babukumartk6243
@babukumartk6243 3 года назад
Valuable suggestions
@aiswaryaajith9390
@aiswaryaajith9390 2 года назад
very, very important points thank u
@Gladiator-pq6bx
@Gladiator-pq6bx 4 года назад
Chettan mehanical engineering kazhinjathano?ethu varsham anu licence eduthuthathu kollam nalla upakarapratham aya arivu 👍
@mohammedhashime.v1004
@mohammedhashime.v1004 4 года назад
നന്നായി സാറെ.... നന്ദി.... /ഹാഷിം ചാവക്കാട്
@georgemattappallilthomas2413
Very very useful.thanku.
@rahmanparayil2185
@rahmanparayil2185 4 года назад
Good , informative
@yunussafiyaazeez70
@yunussafiyaazeez70 3 года назад
Good massage thanks
@a.s.prakasan2580
@a.s.prakasan2580 3 года назад
Thanks Sir.
@nanduv7426
@nanduv7426 4 года назад
ഹെന്റമ്മോ... ഇനി ബിടെക് എടുക്കേണ്ടി വരോ വണ്ടി ഓടിക്കാൻ.... 😁... engine room തുറന്നിട്ടുള്ള ഒരു പരിപാടിയും അറിയില്ല.... അവസാനം പറഞ്ഞ ഫ്ലൂയിഡ് ചെക്കിങ് ന്റെ ഒരു demo ചെയ്താൽ നന്നായിരിക്കും.. 👍👍
@vasudevan7380
@vasudevan7380 4 года назад
Very useful information, thanks
@babucochin901
@babucochin901 4 года назад
Good information 👍
@mdshareef2849
@mdshareef2849 3 года назад
Useful information
@krjohny9526
@krjohny9526 Год назад
Thanks❤
@geeverghesemathaws9946
@geeverghesemathaws9946 3 года назад
Very good information
@johntm5881
@johntm5881 3 года назад
Thanks Bro. Good
@raveendranathek7514
@raveendranathek7514 4 года назад
Very useful info.
@vaishak0082008
@vaishak0082008 4 года назад
പുതിയ വണ്ടികളിൽ nitrogen air use ചെയ്യുന്നതാണോ നല്ലത്.... nitrogen അടിക്കുന്ന വണ്ടികൾ എത്ര കാലയളവിൽ tyre pressure check ചെയ്യേണ്ടി വരും? ഈ വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@sajikc1209
@sajikc1209 3 года назад
Thanks so much
@avinnadhkrishnaks659
@avinnadhkrishnaks659 4 года назад
Chettanae veed avideya ith choondal allae njan poguna vazhiya njan kaiparambila veed
@shinekumarr.p7829
@shinekumarr.p7829 4 года назад
Startingil irakkathum edayakkidaykkum nutrelil pokunnathil thettundo
@bindur2666
@bindur2666 3 года назад
Thanku🙏
@musthafanaduvil5261
@musthafanaduvil5261 4 года назад
Good information
@sudheerakp3895
@sudheerakp3895 4 года назад
Very informative
@anwartc5297
@anwartc5297 4 года назад
നല്ല ഒരു ഇൻഫർമേഷൻ അടിപൊളി.......
@subhash78adhri77
@subhash78adhri77 3 года назад
Nice description
@omanakuttangopalannair9907
@omanakuttangopalannair9907 3 года назад
Thanks good class pls revers horn എവിടാണ് ഫിറ്റ് ചെയ്യുന്നത്
@prasheejpp5065
@prasheejpp5065 4 года назад
Video super Air filter paranjilya
@vijayanvadakkayil8364
@vijayanvadakkayil8364 4 года назад
Good advice
@shibulal009
@shibulal009 3 года назад
Thank u boss....
@jaseermohd6951
@jaseermohd6951 4 года назад
Super information
@krishnamurthyramanathan1795
@krishnamurthyramanathan1795 4 года назад
Thanks sir
@Vazhikatti1991
@Vazhikatti1991 Год назад
Thankz
@Thebillionairetraderinvestor
@Thebillionairetraderinvestor 4 года назад
Distilled water,deionised water enthuva battery water aano atho mineral watero??
@omanap3209
@omanap3209 4 года назад
Thanku sir
@exportframes3544
@exportframes3544 4 года назад
Super video 👍👍👍👍👍
@bonmarshealva396
@bonmarshealva396 3 года назад
Informative
@vishnuvishnudsm8140
@vishnuvishnudsm8140 4 года назад
Adutha video driving rulesine kurichakanam...
@latheefqatar1469
@latheefqatar1469 4 года назад
ഗുഡ് മെസ്സേജ്
@renjithr2010
@renjithr2010 4 года назад
Good nice video
@safvansafvan7965
@safvansafvan7965 3 года назад
Thanks bro
@muhammadyaseen-gz8bv
@muhammadyaseen-gz8bv 4 года назад
OIL CHECKING VIDEO CHEYYAVO BREAK FLUID AND GEAR OIL CHECK
@mohammedanan3037
@mohammedanan3037 3 года назад
ആദ്യം എന്റെ കാറിൽ castrol oil ആണ് ഉപയോഗിച്ചിരുന്നത്. അത് പിന്നെ reliance ഓയിലിലേക് മാറ്റുമ്പോൾ വല്ല കെഡും enginu സംഭവിക്കുമോ.
@anoopabhi8905
@anoopabhi8905 3 года назад
Nalla arivaanu pakarnnuthannathu. pakshe kaaryangal churuki parayan sredhikane
@irfansait2555
@irfansait2555 4 года назад
Thanks
@mriduldasc3650
@mriduldasc3650 4 года назад
Thank sir
@gogreen3450
@gogreen3450 4 года назад
Useful tips
@sabithanajeeb1245
@sabithanajeeb1245 3 года назад
Aniku nalla help ayi
@amusicaljourney1403
@amusicaljourney1403 4 года назад
Thank. U
@88MrRAA
@88MrRAA 4 года назад
Good points
@suvarnakumar1183
@suvarnakumar1183 3 года назад
Nice and very very good
@subashthankanadar
@subashthankanadar 3 года назад
Weldone my boy
@Thrones491
@Thrones491 3 года назад
Ini undengil athu prove cheyyunna oru logic parayu, already top gear il Odunna vandide gear level kai vekkunna kond ennanu sambhavikkuka
@prasinvs
@prasinvs 3 года назад
First signal kunnamkulam choondal to thrissur road 😄 Second road chembookav zoom road.
@irfanmedia593
@irfanmedia593 3 года назад
Thanks👍👍👍👍
@radhakrishnank2874
@radhakrishnank2874 4 года назад
Good tips
@koyakp4440
@koyakp4440 3 года назад
Very Good
@gireeshkumar.s200
@gireeshkumar.s200 4 года назад
👍👍👍👍👍👍👍👍👍👍👍👍keep it up
@shahalmubashir6904
@shahalmubashir6904 4 года назад
Cng aanengil fuel filter marano
@muhammedmishab2596
@muhammedmishab2596 4 года назад
ചൂണ്ടൽ കേച്ചേരി Road 💓💓
@asadkpasadkp8135
@asadkpasadkp8135 4 года назад
GOOD
@akhil5067
@akhil5067 3 года назад
Good info.. Downranger movie ലെ സീൻ അല്ലെ ആ ടയർ puncture ആകുന്നത്..
@vineethkanat8612
@vineethkanat8612 4 года назад
Good one
Далее
Камень, ножницы, нейронка
00:33
Просмотров 525 тыс.
Beautiful gymnastics 😍☺️
00:15
Просмотров 14 млн
tractor rear light project #project
0:40
Просмотров 13 млн
Cracked Windscreen Restoration!
0:41
Просмотров 2,4 млн
Tiny motor, big power
0:25
Просмотров 44 млн
Mobile Wheel Polisher ##❗️❗️
0:19
Просмотров 7 млн