വീണ ചേച്ചി... ആദ്യമായിട്ടാണ് ഞാൻ കുക്കറിൽ പുലാവ് വെച്ചിട്ട് ശരിക്കും വരുന്നത്. എങ്ങനെ വെച്ചാലും ശരിയാകാറില്ല. ഇത് വെച്ചപ്പോൾ ശരിക്കും റെഡി ആയി വന്നു. മക്കൾക്കും വളരെ ഇഷ്ടമായി. അവസാനം തികയാതെ ആയി. ഇനി sunday ഉണ്ടാക്കി തരാം എന്ന് പറഞ്ഞു. Thank you ചേച്ചി...
E video introduction kanumpo face um.back groundum ellam.snow pole enik thonni..matu videos pole clear alla.njan chicken warp undaki..monu 1st standard il poyi thudagi..warp nalla super ayirunu.❤thanks..
Tried this recipe with your easy creamy chicken curry….perfect combination…. must try easy recipes and awesome taste …. thank you for both recipes ❤❤🙏🙏
ഹായ് വീണക്കുട്ടീ, ഞാൻ പണ്ട് തൊട്ടേ ഇങ്ങിനെയാണ് വയ്ക്കാറ്. ഒരു വ്യത്യാസം cashew paste ചേർക്കില്ല. ഒരു പത്തുതുള്ളി നാരങ്ങാനീരു ചേർക്കും. സീസണാണേൽ ഗ്രീൻപീസ് ഇടും. പണ്ടു ബാങ്കിൽ എല്ലാ ശനിയാഴ്ചയും working day ആയിരുന്നു. So എല്ലാ Sundayum ഇതായിരിക്കും. എന്നാലെ ബാക്കി പണികൾ തീർക്കാനാകൂ. Retirement നു ശേഷമാണ് സ്വാദിഷ്ടമായ ഫുഡ് ഉണ്ടാക്കി ആസ്വദിച്ച് കഴിക്കുന്നത് മോളെ 😊😊