First of all sorry for the late comment.Thanks for the recipe. Chicken biryani varieties cook cheythitundelum beef biryani first time ayirunnu. All of the family members enjoyed and liked it so much. Othiri appreciationum kitty. Husband foodie anu athkond thanne varieties venam.But ishtapettalum nammal angotu chodichale review kittullu.But ithu kazhicha udane thanne kollam iniyum try cheyyanamnu paranju. So happy❤
*കുക്കറി നല്ല ഈസി ആയിട്ടുള്ള😋 ഒരു ബീഫ് ബിരിയാണി,, പണിയും😋 ഈസി, നാവിലെ രുചിയും ഏറെ😋👏,,,👌 ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം കാണാൻ നല്ല മൊഞ്ച്,, ആയിക്കണ്.. അടിപൊളി ബീഫ് ബിരിയാണി നാവിൽ വെള്ളം വന്നു*