Тёмный

കുഞ്ഞമ്പു ചേട്ടൻ എന്ന അത്ഭുതമനുഷ്യൻ ഒരു തുരങ്കത്തിലൂടെ ഒന്നിലതികം കിണറുകളിലേക്ക് 😱Kunjambu Suranga 

Harish Thali
Подписаться 1,3 млн
Просмотров 443 тыс.
50% 1

കുഞ്ഞമ്പു ചേട്ടൻ എന്ന മാഹാ അത്ഭുതം
ആ അത്ഭുതത്തോടൊപ്പം തുരങ്കത്തിലൂടെ ഒന്നിലതികം കിണറുകളിലേക്ക് !!!
#kunjambu #suranga #cave #kasaragod #harishthali
Contact no : Kunjambu +91 99619 28177
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Развлечения

Опубликовано:

 

23 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 504   
@stian4491
@stian4491 2 года назад
കുഞ്ഞമ്പു ചേട്ടന്റെ കളർപ്പില്ലാത്ത വാർത്തമാനങ്ങൾ കേട്ടിരിക്കാൻ തന്നെ രസമാണ്.
@sajith4333
@sajith4333 2 года назад
മച്ചാനെ നിഗളപോലുള്ള വേത്തിയാണ് നമ്മുടെ അറിവ് ഇനിയും മുന്നോട്ട് പോകേണ്ട.....? കുഞ്ഞാപ്പുചേട്ടന്റെ കണ്ടതിൽ ഒരുപാട് സന്തോഷം ഇനിയും പുതിയവിഡോയും വരട്ടെ എന്ന് ആശംസിക്കുന്നു 💯💯💯💯👌👌👌👌👌✍️✍️✍️✍️✍️🌍🌍🌍🌍🇮🇳🇮🇳🇮🇳🇮🇳
@gtxgaming4494
@gtxgaming4494 2 года назад
Athannn kasargod slang💫😎
@Snapllll
@Snapllll 2 года назад
Ys🥰
@suseelannair810
@suseelannair810 Год назад
Marvelous....
@akhildasch5349
@akhildasch5349 2 года назад
സ്വന്തം വീടിന്റെ കക്കൂസും, അടുക്കളയും ബെഡ്‌റൂംമും മറ്റും വീഡിയോ എടുത്തു ലോകത്തെ കാണിക്കുന്നവരിൽ നിന്ന് വ്യത്യാസ്ഥമായി വ്ലോഗിങ് എന്താണെന്ന് കാണിച്ച് തരുന്ന Harish ബ്രോക്ക് ഒരു big salute❤️❤️ വിവാദങ്ങളുടെ പുറകെ പോകുന്ന നാരദന്റെ പണി ചെയ്യുന്ന മുഖ്യധാര മാധ്യമങ്ങൾ കാണാതെ പോയ Genius കുഞ്ഞമ്പു ചേട്ടൻ 😍😍😍The real super Hero🥰🥰🥰🥰
@SpyGod_MR
@SpyGod_MR 2 года назад
Bro oraale abhinandikkaan mattullavare tharam thaazhthanam ennilla... Everyone is different.
@kpaxx2128
@kpaxx2128 2 года назад
@@SpyGod_MR athe💯
@vinayjith5832
@vinayjith5832 2 года назад
Ee comment kanunna dude eth enne udeshich aanu enne thanne udeshichanu enne maateam udesich aani🤣
@hyderali9222
@hyderali9222 2 года назад
ലോകത്തെ അറിയിക്കണം .അവരുടെ അവകാശം മായ്ക്കാനുള്ളതല്ല.
@mahinks3791
@mahinks3791 2 года назад
കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു.വല്ലാത്തൊരു മനുഷ്യൻ തന്നെ.😍😍
@shareefkottopadam9829
@shareefkottopadam9829 2 года назад
Sthiyam
@vipinkrisnat6205
@vipinkrisnat6205 Год назад
സത്യം
@EVNvillagelifeCooking
@EVNvillagelifeCooking 2 года назад
കുഞ്ഞമ്പു ചേട്ടൻ ഒരു അത്ഭുത മനുഷ്യൻ തന്നെ ഇതുപോലുള്ള മനുഷ്യനിർമിത അത്ഭുതങ്ങൾ കാണിച്ചുതരുന്നു ചേട്ടൻ ഒരു തികഞ്ഞ പോരാളിയും ആണ് സൂപ്പർ വീഡിയോ
@hyderali9222
@hyderali9222 2 года назад
ഭൂമിയിലെ ആഴങ്ങളിലേക്ക് ക്യാമറയും ലൈറ്റും ജനത്തിന് എത്തിച്ച് കൊടുക്കാൻ ശ്വാസത്തിൻ്റെ ഇടർച്ചകളെ വക വെക്കാതെ കു.ചേട്ടന്റെ കൂടെ ലക്ഷ്യം പൂർത്തിയാക്കി.. മടങ്ങി വന്ന Blo,Hariമാഷേ..സമ്മദിച്ചു .ഒരായിരം ആദരവ്"'
@sajinsudhi2898
@sajinsudhi2898 2 года назад
ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ഷൂട്ട്‌ ചെയ്തു ആളുകളിലേക്ക് എത്തിക്കുന്ന bro ക്കു ഒരു ബിഗ് സല്യൂട്ട്.
@kl10.59
@kl10.59 2 года назад
ഈ ലോകത്തു തന്നെ ഇത്രയും തുരഗങ്ങൾ കുഴിച്ചിട്ടുള്ളവരെ ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല,,, കുഞ്ഞമ്പു ചേട്ടൻന് ദീർഘായുസ്സ് നൽകട്ടെ ദൈവം,,,
@sanalkannan3466
@sanalkannan3466 2 года назад
ഇഅതുപോലുള്ള അച്ചാച്ചൻ മാരുടെ സംസാരം കേട്ടു ഇരിക്കാൻ തന്നെ സന്തോഷം ആണ്... :നിന്നെ കൊണ്ടു ഇത്രയും സാധിച്ചല്ലോ :നീ ഇങ്ങോട്ട് വരണ്ട മാറി നിൽക്കു :തല മുട്ടാതെ സൂക്ഷിച്ചു വായോ... ഇതൊക്കെ ഇവരെ കൊണ്ടേ പറ്റുള്ളു ഇഷ്ടായി വീഡിയോ skip ചെയ്യാതെ കാണൻ തോന്നുന്നു എല്ലാ വിഡിയോസും 🥰🥰🥰🥰🥰❤️❤️❤️bro നിങ്ങളുടെ അവതരണം സൂപ്പർബ് ആണ് ❤️❤️❤️
@tomypl5511
@tomypl5511 2 года назад
കുഞ്ഞമ്പു ചേട്ടൻ, വീണ്ടും ഞെട്ടിച്ചു കളഞ്ഞല്ലോ!ഈ അത്ഭുത മനുഷ്യന് സർക്കാർ എന്ന കീറാമുട്ടികളുടെ, നക്കാപിച്ച അവർഡ് എന്തിനു? ഞങ്ങൾ ജനം ഹൃദയത്തിൽ തൊട്ടു അങ്ങേക്ക് തരുന്നു തൃബിൾ" ഭാരത് അവാർഡ്"🌹🌹🌹🙏🙏🙏👍👍👍👌👌👏👏👏ഹരീഷ് ബ്രദറിനും ക്യാമറാമനും ബിഗ് സല്യൂട് 👍👍👍
@sabukarimbil2576
@sabukarimbil2576 2 года назад
ഈ നൂറ്റാണ്ടിന്റെ മറ്റൊരു അത്ഭുതം ആണ് കുഞ്ഞമ്പു ചേട്ടൻ . ഒരു വ്ലോഗർ എന്നതിനപ്പുറം അഡ്വഞ്ചറായി ഇതെല്ലാം ലോകത്തിന്റെ മുന്നിൽ എത്തിക്കാനുള്ള താങ്കളുടെ വലിയ എഫേർട്ടിന് ഒരു ബിഗ് സല്യൂട്ട് .
@HarishThali
@HarishThali 2 года назад
🥰
@mhdmisbahm3918
@mhdmisbahm3918 2 года назад
@@HarishThali 😎
@onion2674
@onion2674 2 года назад
നേരിട്ട് കാണുമ്പോൾ ഉള്ള അനുഭവം വേറെ ലെവലാണ് 😍
@bilaljohn5489
@bilaljohn5489 2 года назад
Ara e parin sanny yo chechiyeyum nerid kanda poliya
@babygireesh791
@babygireesh791 10 месяцев назад
എനിക്ക് ഈ വീഡിയോ കണ്ടിട്ട് വല്ലാതെ ശ്വാസംമുട്ട് അനുഭവപ്പെട്ടു ആ തുരങ്കത്തിലൂടെ സഞ്ചരിച്ച കുഞ്ഞമ്പു ചേട്ടനെയും ഹരീഷ്ന്റെയും ധീരതക്ക് ഒരു ബിഗ് സല്യൂട്ട്
@user-do7xr4ut2b
@user-do7xr4ut2b 11 месяцев назад
മനുഷ്യ നിർമ്മിതി എത്ര മഹനീയം അത്ഭുതം വിവരണാതീതം 👍ആരെയും ചതിക്കാതെയും തോപ്പിക്കാതെയും ഉള്ളതിൽ സംതൃപ്തരായി കഷ്ടപ്പെട്ട് ജീവിക്കുന്നവർ ഇവർക്കും കൊടുക്കണ്ടേ ബിഗ് സല്യൂട്ട് 👍👍🙏👍👍ഇവർക്കും നൽകണം അംഗീകാരം 👏👏👏👏👏
@chandrankkb5476
@chandrankkb5476 2 года назад
കേരളത്തിലെ ഈ മഹാമനുഷ്യനെ പരിചയപ്പെടുത്തിയതിനു നന്ദി 🙏
@abunassaf5210
@abunassaf5210 2 года назад
കുഞ്ഞമ്പു ചേട്ടന് ആരോഗ്യതോട് കൂടി ദീർഘയുസ്സ് ഉണ്ടാവട്ടെ ഒരുപാട് പേർക് ഇനിയും വെള്ളം നൽകാൻ ❤
@cheenusamdream3714
@cheenusamdream3714 2 года назад
ഇതു കാണുമ്പോൾ എനിക്ക് ശ്വാസം മുട്ട് അനുഭവപെടുന്നു.. എൻ്റെ മാത്രം അനുഭവമാണോ ... SKIP ചെയതു ചിലതൊക്കെ
@akkanstattus5949
@akkanstattus5949 2 года назад
THE REAL തൊരപ്പൻ കൊച്ചുണ്ണി കുഞംബു ചേട്ടൻ❣️💝
@artist6049
@artist6049 2 года назад
കുഞ്ഞമ്പു ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്,, അപാര കഴിവുള്ള മനുഷ്യൻ.
@albinnoby970
@albinnoby970 2 года назад
ഈ പ്രായത്തിലും കുഞ്ഞമ്പുചേട്ടന് ഒരേ പൊളി 🔥🔥🔥
@monster4213
@monster4213 2 года назад
200 subscribe avan sahayikumo pliz 😍😍😍😭
@darkpanthershorts6889
@darkpanthershorts6889 2 года назад
Bro praayam onnum manushyanu oru sceene alla age is no matter about a human ❤️
@karthitp5236
@karthitp5236 10 месяцев назад
സാഹസികം തന്നെ. ഭയങ്കര ധൈര്യം. കാണുമ്പോൾ ശ്വാസം മുട്ടുന്നു. കാണുമ്പോൾ പേടിയാകുന്നു. സന്തോഷത്തിൽ വരുന്ന സംഗീതം. 👌👌👌👌👌👌👌
@ShiluRish
@ShiluRish 2 года назад
എനിക്ക് ഈ vdo കാണുമ്പോൾ ശ്വാസം മുട്ടുന്നു ആ ചേട്ടനെ സമ്മതിച്ചു 🙏🙏🙏😊😊
@TRAVEL_SHORTS_
@TRAVEL_SHORTS_ 2 года назад
കുഞ്ഞമ്പു ചേട്ടൻ കാരണമാണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്...😍💕
@amivlog2433
@amivlog2433 2 года назад
👍🏻👍🏻👍🏻👍🏻 എന്തുപറഞ്ഞാലും കുഞ്ഞപ്പ ചേട്ടന് ഒരു അവാർഡ് വാങ്ങികൊടുക്കണം👍🏻🌹🌹🌹🌹🌹
@user-do7xr4ut2b
@user-do7xr4ut2b 11 месяцев назад
ഇതൊക്കെ ആണ് പച്ചയായ മനുഷ്യൻ അവരുടെ കൂടെ പോയി ഹെൽപ്പ് ചെയ്യുന്ന ബ്രോ 👍നിങ്ങൾക്ക് ബിഗ് സല്യൂട്ട് 😃😃😃😃😄🙏🙏
@amalajoseph2267
@amalajoseph2267 10 месяцев назад
ഇത്രയും risk ഉള്ള സ്ഥലത്ത് പോകുമ്പോൾ എന്റെ കൊച്ചേ നെഞ്ചിടിച്ചു ക്ഷീനാവുന്നു. 🙏🏻 God bless U🙏🏻
@mubarakadikarathil9946
@mubarakadikarathil9946 2 года назад
Bro, നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു... വളരെ ആത്മാർത്ഥമായ അവതരണം 🙏🏻കുഞ്ഞമ്പു ചേട്ടൻ ആണ് റിയൽ ഹീറോ 😊
@arunrajrandillath3706
@arunrajrandillath3706 2 года назад
കുഞ്ഞമ്പു ചേട്ടന്റെ voice ഇഷ്ട്ടം 🎈🎈🎈👍👍
@lordharry1405
@lordharry1405 2 года назад
കുഞ്ഞമ്പു ചേട്ടന്റെ തുറങ്കതിനൊക്കെ ഒരു hollywood പടത്തിനും കിട്ടാത്തതാ അതാ ഫീലാണ് 🔥🔥❣️🔥🔥
@fouzavlog3.013
@fouzavlog3.013 2 года назад
കുഞ്ഞമ്പു ചേട്ടൻ... ആഹാ എന്ത് രസാ എന്താ ഒരു നിഷ്കളങ്കത.. എന്നാലോ കഴിവൊ... ഒരു രക്ഷയില്ല... പടച്ചവൻ കുഞ്ഞമ്പു ചേട്ടന് ആരോഗ്യമുള്ള ദീർഘായുസ് കൊടുക്കട്ടെ 🥰🥰🥰
@MalayalaDiary
@MalayalaDiary 2 года назад
പോരട്ടെ അടുത്ത വീഡിയോ പോരട്ടെ. കുഞ്ഞമ്പുച്ചേട്ടൻ സ്വയം മതീന്ന് പറയുന്നതു വരെ യഥാർത്ഥ ലെജൻറ് ആയ ചേട്ടൻ്റെ വീഡിയോ ഇട്ടോളൂ, കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു. സാഹസികനായ വ്ളോഗർ എന്ന പേരിന് എന്തുകൊണ്ടും അർഹനായ ഹാരിഷിനും ജീവിച്ചിരിക്കുന്ന ലജൻ്ററി ഫിഗർ കുഞ്ഞമ്പു ചേട്ടനും അഭിനന്ദനങ്ങൾ
@vinayarajs7464
@vinayarajs7464 2 года назад
ഇത് ലോകത്തിലെ അദ്ഭുതകരമായ നിർമ്മിതികൾ എന്ന് വിശേഷിപ്പിക്കാം. ശ്രീ. കുഞ്ഞമ്പു ചേട്ടന്റെ ദീർഘവീക്ഷണത്തിനും , കർമ്മ കുശലതക്കും അഭിനന്ദനങ്ങൾ.
@balupanoor3928
@balupanoor3928 2 года назад
ശരിക്കും ഒരു അത്ഭുതമനുഷ്യൻ. ആ നിഷ്കളങ്കത ആദരിക്കപ്പെടേണ്ടതാണ്. നമിക്കുന്നു, ഒരായിരംവട്ടം. ഹരീഷിന്റെയും ക്യാമെറമാന്റെയും ഈ ഉദ്യമത്തിന് വിജയാശംസകൾ. ഇനിയും പ്രതീക്ഷിക്കുന്നു, ഒരുപാട്. നന്ദി.. നന്ദി.. നന്ദി 🙏🏻
@sudharmama4978
@sudharmama4978 2 месяца назад
അ മനുഷ്യനെ നമിക്കണം. അഹന്തയും പൊങ്ങച്വുമായി മനുഷ്യർ ഇമനുഷ്യന്റെ മുന്നിൽ ഒന്നുമല്ല 🙏🙏🙏
@touristbusstatusvideos1980
@touristbusstatusvideos1980 2 года назад
കുഞ്ഞമ്പു ചേട്ടന്റെ വീഡിയോ എത്ര കണ്ടാലും മതിവരില്ല ഇനിയും വേണം കുഞ്ഞമ്പു ചേട്ടന്റെ വീഡിയോ
@user-sz4ml1im3r
@user-sz4ml1im3r 2 года назад
കമന്റ്‌ ഇടാതിരിക്കാൻ പറ്റാത്ത oru വീഡിയോ, എന്റെ പൊന്നോ ഈ പ്രായത്തിൽ ഇനിയും ആരോഗ്യം അച്ഛന് ഉണ്ടാകട്ടെ, അതേപോലെ ഹരീഷ് ചേട്ടൻ എടുത്ത റിസ്ക് അപാരം 🙏🙏🙏🙏🙏🙏🙏
@rejoymraj5700
@rejoymraj5700 2 года назад
അത്ഭുത മനുഷ്യൻ തന്നെ... 💞💞💞👏🏻👏🏻നിഷ്കളങ്ക വർത്തമാനം., superb video 👏🏻👏🏻👏🏻🙏🏻💞💞💞👍🏻
@rameesmuhammad5214
@rameesmuhammad5214 2 года назад
ഒരുപാട് ഇഷ്ടമായി, കുഞ്ഞമ്പു ചേട്ടനെപ്പോലെയുള്ളവരെ പരിചയപെടുത്തിയതിൽ ഒരുപാട് സന്തോഷം 🥰🥰 Cngrts bro👍👍
@jibinkm8606
@jibinkm8606 2 года назад
ഒരു ദേശീയ അംഗീകാരം കിട്ടണം... Great job....
@thewholesome2001
@thewholesome2001 2 года назад
He have
@Vishnurajvj
@Vishnurajvj 2 года назад
കുഞ്ഞമ്പു ചേട്ടന്റെ ധൈര്യം അപാരം...🤗
@gangadharanmuthalali8262
@gangadharanmuthalali8262 2 года назад
Old alukal agana ..nte achachan 35 thodi ulla kinaril kayar illathe iragunath athum 70 age l
@Vishnurajvj
@Vishnurajvj 2 года назад
@@gangadharanmuthalali8262 😊🔥
@manummaman8755
@manummaman8755 2 года назад
കുഞ്ഞമ്പു ചേട്ടന് ഫ്ലാർവർസ് ചാനലിൽ ഒരവസരം കൊടുത്തുട്ടെ
@vishnukuttan9020
@vishnukuttan9020 2 года назад
കുഞ്ഞമ്പു ചേട്ടനെ എത്ര കണ്ടാലും മതിയാവില്ല🤩
@nithinrasika
@nithinrasika 2 года назад
കുഞ്ഞമ്പു ചേട്ടൻ അവസാനം പാടിയ ആ രണ്ടു വരി പാട്ട് 😊💖💕💙
@hyderali9222
@hyderali9222 2 года назад
നമ്മളെ ചെറിയ കാര്യത്തേക്കാളും ..എത്രയോ അഭാര കഴിവുകൾ മനുഷ്യന് ഭൂമിയിൽ '''ലോകം അറിയട്ടേ ഇവരെയൊക്കെ..അഭിനന്ദികുന്നു.
@TOM-id6zh
@TOM-id6zh 2 года назад
മഹാത്ഭുതം.കണ്ടിട്ട് ശ്വാസം മുട്ടുന്നു. 👏👏
@albin3328
@albin3328 2 года назад
കുഞ്ഞമ്പു ചേട്ടൻ പൊളി അല്ലെ സുഹൃത്തുക്കളെ
@abdulrahuman4006
@abdulrahuman4006 9 месяцев назад
ഈ വീഡിയോ കാണുമ്പോൾ എനിക്ക് വല്ലാത്ത ഭയമാണ് തോന്നുന്നത്. കഷ്ടപ്പെട്ട് ഇത് നിർമിച്ച കുഞ്ഞമ്പു ചേട്ടനും ഇത് നമ്മുടെ മുന്നിലെത്തിച്ച ഹരീഷ് നും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ.
@thesnip9562
@thesnip9562 2 года назад
ഈ മുത്തിനെ വീണ്ടും കാണാൻ പറ്റിയല്ലോ 👍🏻😍
@ShareenaSheri-os4zp
@ShareenaSheri-os4zp 11 месяцев назад
തീർച്ചയായും ഇയാൾ പ്രക്ക്രതിയുടെ മണിമുത്ത് ......❤
@jayarajvirat18vm88
@jayarajvirat18vm88 2 года назад
പോളിയാണ് കുഞ്ഞബു ചേട്ടൻ 🔥🔥🔥നിങ്ങളും 🔥🔥
@monster4213
@monster4213 2 года назад
200 subscribe avan sahayikumo pliz 😍😍😍😭
@Mallukliks
@Mallukliks 2 года назад
കുഞ്ഞമ്പു ചേട്ടൻ എന്ന ആ മഹത് വ്യക്തിത്വത്തെ ഒന്ന് നേരിൽ കാണണം എനിക്ക് 😍
@rajeshpochappan1264
@rajeshpochappan1264 2 года назад
കുഞ്ഞമ്പു ചേട്ടൻ പ്രകൃതി യുടെ കവിയാണ് 🙏🌹👍
@s_7x622
@s_7x622 2 года назад
Machane njan sammathichu athe pole thanne kunjappan chetanum ...🤘💥
@Navathejvk
@Navathejvk Год назад
അൽഭുത മനുഷ്യൻ ക്കൂറെ വിഡിയ എടുക്കേണ്ട ആൾ ആണ്❤❤❤❤
@pachupachu2390
@pachupachu2390 2 года назад
കുഞ്ഞമ്പു ഏട്ടന്റെ കുറെ തുരങ്ക വീഡിയോസ് കണ്ടിട്ടുണ്ട് ♥️
@farmologist3427
@farmologist3427 2 года назад
കാണുമ്പോ തന്നെ പേടിയാവുന്നു...💥
@mathewmkkorha2405
@mathewmkkorha2405 Год назад
Kunjumbu ചേട്ടനുo അതുകാണിക്കാൻ risk എടുത്തു അതു ലോകത്തെ കാണിക്കാൻ ഉള്ളിൽ കൂടെ നടന്ന Harish bro ക്കും രണ്ടുപേർക്കും അവാർഡ് കൊടുക്കണം. കണ്ടിട്ടു ശ്വാസം മുട്ടുന്നു
@jango1536
@jango1536 2 года назад
Videos ഒക്കെ കണ്ടിരിക്കാൻ നല്ല രസാ പിന്നെ കുഞ്ഞമ്പു ചേട്ടൻ 🤗
@sumadevi441
@sumadevi441 10 месяцев назад
കണ്ടിട്ട് പേടിതോന്നി. എങ്ങനെ ഇതിലൂടെ കയറിപ്പോയി തുരക്കുന്നോ ആവോ. ആ ചേട്ടനെ സമ്മതിച്ചു തന്നിരിക്കുന്നു. ഹരീഷിന് പേടിയായില്ലേ.. എന്തായാലും സൂപ്പർ വീഡിയോ. ധൈര്യവാൻ തന്നെ 👍👍👌👌
@richurichu5144
@richurichu5144 2 месяца назад
കുഞ്ഞമ്പു ചേട്ടന് ആദരാഞ്ജലികൾ 🕋🕋🕋🤲🤲🤲
@sibyjoseph6636
@sibyjoseph6636 10 месяцев назад
കുഞ്ഞമ്പു ചേട്ടൻ ഒരു ദേശീയ ബഹുമതിക്കു തന്നെ അർഹനാണ്...
@munnasstream8338
@munnasstream8338 4 месяца назад
കുഞ്ഞമ്പു ചേട്ടന് പോളിയാണ്..... ഹരീഷ് ❤❤❤
@sajeesh4688
@sajeesh4688 2 года назад
കുഞ്ഞമ്പു ചേട്ടൻ പറഞ്ഞപോലെ നമുക്കുള്ളതാണേൽ അതു ദൈവം തരും... അതിനു മൂപ്പർക്ക് ഒരു അലോഗ്യവുമില്ല
@ajimolsworld7017
@ajimolsworld7017 10 месяцев назад
എന്തൊരു hardworking ആയിട്ടുള്ള അപ്പച്ചനും ഒത്തിരി സ്നേഹമുള്ള ഹരീഷും love you both ❤❤
@pookarankochumon120
@pookarankochumon120 2 года назад
Hareesh ഇനെ ഈ വീഡിയോ ക്കു വലിയ award തന്നെ തരണം... സാഹസികത.. ശ്വാസം അടക്കി പിടിച്ചു ആണ് കണ്ടത്.. Oh my God
@adil4.019
@adil4.019 2 года назад
കുഞ്ഞമ്പു ചേട്ടനെ നേരിൽ കാണാൻ കൊതിയാവുന്നു 😂💯നല്ല സംസാരം
@tovino3345
@tovino3345 2 года назад
വെയ്റ്റിംഗ് ആയിരുന്നു 🤩പൊളി എനിക്കും പോയി കാണാമെന്നുണ്ട് 😇
@monster4213
@monster4213 2 года назад
200 subscribe avan sahayikumo pliz 😍😍😍😭
@VijisMediaByVijith
@VijisMediaByVijith 2 года назад
നമ്മുടെ കുഞ്ഞമ്പു ചേട്ടൻ 💞💞💞
@mycinematheatre
@mycinematheatre 2 года назад
Wow super👌👌👌👌👌👌
@saiakshaykumar6081
@saiakshaykumar6081 2 года назад
✌️ geoengineer കുഞ്ഞമ്പു ചേട്ടൻ
@gamingjappuzz5806
@gamingjappuzz5806 2 года назад
ഇനി കുഞ്ഞമ്പു ചേട്ടന്റെ പടം കാണാം
@sreenathah2280
@sreenathah2280 2 года назад
ഇനിയും പോരട്ടെ അടുത്തത് ✌️✌️✌️
@ansinjs2694
@ansinjs2694 2 года назад
കുഞ്ഞമ്പു ചേട്ടൻ ആളു കേമൻ ആണ് ... പേര് പോലെ അല്ല ഇദ്ദേഹം, ഇനി മുതല് വല്യമ്പു ആണ് ... വിസ്മയ ലോകം ആണ് ഒരോ തുരംഗവും... അമൈസിങ്...
@binoygeorge8139
@binoygeorge8139 2 года назад
Really talented and blessed from the God . Kungambuchettan deserves Guinness world record and lot appreciation and cash price from the Govt . Big salute and thanks to Harishkka to bring him to the public 👏👏👏🥰🥰🥰🥰
@athuljayan7438
@athuljayan7438 2 года назад
പത്മശ്രീ കിട്ടേണ്ട ചേട്ടൻ👌👌💯❤️
@muhammedrafeeque5786
@muhammedrafeeque5786 2 года назад
അതിലേക് പോകാൻ ഇക്ക നിങ്ങളെ ധൈര്യം 👌👍🏻
@praveenkaripot2017
@praveenkaripot2017 Год назад
My Heart full of love to Kunjambu Chettan and Harish!!!😍🥰😍
@vineedkalathingal6387
@vineedkalathingal6387 2 года назад
കുഞ്ഞമ്പു ചേട്ടൻ ❤️❤️
@user-wl7rf3uc9q
@user-wl7rf3uc9q 2 года назад
ഒരു രക്ഷയുമില്ല, കുഞ്ഞമ്പു ഏട്ടന്റെ സംസാരമാണ് അതിനേക്കാൾ നമ്മെ പിടിച്ചിരുതുന്നത്
@kbfcfanboy4520
@kbfcfanboy4520 2 года назад
എനിക്ക് ഹരിഷ് ചേട്ടൻ ഗുഹക്കുള്ളിലെ ഈ വീടിയോ കണ്ടപ്പോൾ പേടി തോന്നി
@kbfcfanboy4520
@kbfcfanboy4520 2 года назад
🥵
@yedhukrishnan945
@yedhukrishnan945 Год назад
കുഞ്ഞമ്പു ചേട്ടന് ആദരാഞ്ജലികൾ
@abhijithps4624
@abhijithps4624 2 года назад
അടുത്ത പാർട്ട്‌ വെയ്റ്റിംഗ് 🔥🔥
@thachuskitchenworld2647
@thachuskitchenworld2647 Год назад
👌👍സത്യം പറഞ്ഞാൽ ശ്വസം മുട്ടി ആണ് ഈ വിഡിയോ മൊത്തം കണ്ട് തീർത്തത്
@user-xd3vr9bo6o
@user-xd3vr9bo6o 11 месяцев назад
കുഞ്ഞമ്പുചേട്ടനും ഹരീഷ് മാഷിനും അഭിനന്തനങ്ങൾ ഇതെക്കെ എങ്ങിനെ സാദിക്കുന്നു
@abdulmajeedat9823
@abdulmajeedat9823 10 месяцев назад
ഇപ്പോഴാണ് കണ്ടെത്തെങ്കിലും harish ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻
@shafeequem2255
@shafeequem2255 2 года назад
കുഞ്ഞുമ്പു ചേട്ടൻ സമ്മാനവും കാഷും നൽകുന്ന വീഡിയോ ചെയ്യണം
@SharonzachariasLouis
@SharonzachariasLouis 2 года назад
Kunjambuettanum hariyettanum...😍
@alsatt6830
@alsatt6830 10 месяцев назад
ഒത്തുപിടിച്ചാൽ മലയും പോരും എന്ന് കേട്ടിട്ടുണ്ട് എന്നാൽ നാലഞ്ചു പേരുടെ ഒത്തു പിടുത്തം കൊണ്ട് ഭൂമിക്കടിയിലൂടെ തോട് ഒഴുകി നന്ദി കുഞ്ഞമ്പു ഏട്ടാ എങ്ങനെയെങ്കിലും ലോകം നിങ്ങളെ അറിഞ്ഞല്ലോ
@gtrak4248
@gtrak4248 2 года назад
സൂപ്പർ കുഞ്ഞമ്പു ചേട്ടന്റെ പാട്ട് അടിപൊളി,,
@anwarabbas4860
@anwarabbas4860 2 года назад
ഇത്രയും പേർക്ക് വെള്ളം കണ്ടെത്തി കൊടുത്ത കുഞ്ഞമ്പൂ ചേട്ടന് വേണ്ട അംഗീകാരം കൊടുക്കേണ്ടത് നമ്മുടെ രാജ്യത്തിൻ്റെ കടമയാണ്💎💎💎💎💎
@bijumaya8998
@bijumaya8998 2 года назад
അടിപൊളി ചേട്ടാ കുഞ്ഞാബുച്ചേട്ടൻ സൂപ്പർ
@shalumon.v6333
@shalumon.v6333 2 года назад
Super bro കുഞ്ഞമ്പുചേട്ടൻ പൊളി
@sumeshsukumari1937
@sumeshsukumari1937 Год назад
അദ്ദേഹം ഈ ലോകം വിട്ടു പോയി 🙏🙏🙏. ആദരാഞ്ജലികൾ
@user-ug2hl7er2x
@user-ug2hl7er2x 2 года назад
🌺 ഈ പ്രായത്തിലും എന്നാ ഒരു ഇതാ 🌺
@geethasajan8729
@geethasajan8729 2 года назад
Pazhamaye pranayikunna njan kunjampu chetan Wonderful intelligent man🙏
@suryakiran9317
@suryakiran9317 2 года назад
Bigg salute 🙏🙏🙏
@Linsonmathews
@Linsonmathews 2 года назад
കുഞ്ഞമ്പു ചേട്ടൻ, എന്താ പൊളിയല്ലേ 👌👌👌
@monster4213
@monster4213 2 года назад
200 subscribe avan sahayikumo pliz 😍😍😍😭
@geethadasan478
@geethadasan478 2 года назад
Kunjambuchettan oru albhutham aanu❤️...
@sudharmama4978
@sudharmama4978 2 месяца назад
രണ്ടു പേർക്കും ബിഗ് സല്യൂട്ട് 👌❤️👍🙏🙏🙏
@bindhuk1824
@bindhuk1824 Год назад
Vallatha manushyan namichu veronnum parayanill undakkiya aalum edhu namukk kaanichu thannayalkkum oru big 👏👏👍👍👍🙏
@dreamzone6254
@dreamzone6254 2 года назад
Nall video. കാണാൻ നല്ല രസമാണ്
@worldofadhil4825
@worldofadhil4825 2 года назад
Kunjambuchettnu Allahu Ayusum Arogyvum Nalkatte Ameen
@naseefanver3899
@naseefanver3899 2 года назад
Kunjampu chettan vere level hats off ❣️
Далее
Speaking Buffalo | Unnikuttan And Shankaran
15:34
Просмотров 851 тыс.