Тёмный

കുഞ്ഞു മുർഖനുമായി ഒരു കൊച്ചു ലോക്ക് ഡൌൺ വിശേഷം... | Praveena | 

Kochu Kochu Valyakaryangal
Подписаться 186 тыс.
Просмотров 1,1 млн
50% 1

ലോക്ക് ഡൗൺ ലംഘിച്ചു വീട്ടിൽ എത്തിയ അഥിതിയെ കയ്യോടെ പിടികൂടി.....
കൊച്ചു കൊച്ചു വലിയ കാര്യങ്ങൾ ചിലതൊക്കെ ഈ ചാനലിൽ കൂടി പറയാൻ ആഗ്രഹിക്കിന്നു....
നമുക്ക് വീണ്ടും കാണാം...
Subscribe For More Videos.
#Praveena #Actress #LockDownDays #Snake #ActressPraveena#kochukochuvalyakaryangal#kochukochu#praveena actress#latest news#praveena snake

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 610   
@mansooraliothukkumpurath5113
@mansooraliothukkumpurath5113 4 года назад
എനിക്ക് ചേച്ചിയുടെ അഭിനയത്തേക്കാൾ കൂടുതൽ ഇഷ്ടം വാത്സല്യം തുളുമ്പുന്ന ഈ ശബ്ദത്തെയാണ് പ്രാർത്ഥനകൾ നേരുന്നു ചേച്ചി
@promiseking9495
@promiseking9495 4 года назад
Shariyaaa
@remadevichellamma6496
@remadevichellamma6496 Год назад
. Km
@prakashkumar397
@prakashkumar397 4 года назад
പാമ്പിനെ കണ്ടപ്പോൾ സന്തോഷം കാണിക്കുന്ന ഒരാളെ ആദ്യമായി കാണുന്നു. അപാര ധൈര്യം.
@fathimaali4798
@fathimaali4798 4 года назад
Sammathichu praveena 👍
@roshnimanju4120
@roshnimanju4120 4 года назад
𝚂𝚊𝚝𝚑𝚢𝚊𝚖😍
@ve7993
@ve7993 3 года назад
Adhyam kanicha santhosham vlog nu oru content kittyallo ennu karuthiyavum😂
@superman-pf1tm
@superman-pf1tm 3 года назад
vava sureshinte bhandhuvaannennu thonunnu
@shakeerstmshakeerstm8600
@shakeerstmshakeerstm8600 3 года назад
@@superman-pf1tm 😂
@krishnendhuprathyush1299
@krishnendhuprathyush1299 4 года назад
ഒട്ടും ജാഡ ഇല്ലാത്ത ഒരു സിനിമ നടി..... 😘😘😘.... ഗോഡ് ബ്ലെസ് u chechikkutty....
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
Thank you....
@fathimaali4798
@fathimaali4798 4 года назад
Yes oru jadayum illa dhairriyavum und god Anugrahikkatte
@Fluby-x3
@Fluby-x3 4 года назад
എനിയ്ക് ഒത്തിരി ഇഷ്ടം love you sister😍🙏👍💝
@stalinmanjakala6999
@stalinmanjakala6999 3 года назад
വാവ വിപ്ലവം.... ഒരു കാര്യം മനസ്സിലായി ചേച്ചി നമ്മുടെ സുരേഷ് ഏട്ടന്റെ കട്ട ഫാൻ ആണ് ....
@snp-zya
@snp-zya 3 года назад
തേരട്ടെയെ കയ്യിൽ എടുക്കാൻ പേടിയുള്ള ലേ ഞാൻ !
@athuz6134
@athuz6134 3 года назад
E annan ellathilum undallooo🤔🙄
@ayshazanha3869
@ayshazanha3869 3 года назад
Ikka ivideyum indo
@vineethaarun8649
@vineethaarun8649 3 года назад
Yavida nokkiyalum
@shuhaibamol671
@shuhaibamol671 4 года назад
പ്രവീണ ചേച്ചിയുടെ മുഖത്ത് കാണുന്ന സന്തോഷവും ഭയവും ധൈര്യവും 😍🤩🤩🤩👍
@onnaanunammal5664
@onnaanunammal5664 3 года назад
😍😊ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-deqM95aj750.html
@marwaslittlehearts1579
@marwaslittlehearts1579 4 года назад
മാഷാഅല്ലാഹ്‌ ധൈര്യം സമ്മതിച്ചു ഞാനെങ്ങാനും ആവണമായിരുന്നു ആ ഏരിയയിൽ ഒരു മാസത്തേക്ക് പോകില്ല
@soorajkarthikakarthika3580
@soorajkarthikakarthika3580 3 года назад
😂
@m4tech365
@m4tech365 3 года назад
Njhanum😁😁
@nabeel9409
@nabeel9409 3 года назад
😅
@athirasree2988
@athirasree2988 3 года назад
Evidelum undennarinjal thanne ente bodam pokum
@soorajkarthikakarthika3580
@soorajkarthikakarthika3580 3 года назад
@@athirasree2988 .Snake parkil unde.bodham poyo..?😅😅
@shahanasazeez5104
@shahanasazeez5104 4 года назад
Vaaaava sureshne oorma vannavar ivde like adikkuu
@umaibanumaiban7885
@umaibanumaiban7885 4 года назад
എൻ്റെ ചേച്ചി ഇത്രയ്ക്കും ധൈര്യമുണ്ടെന്ന് അറിഞ്ഞില്ല. സൂപ്പർ
@onnaanunammal5664
@onnaanunammal5664 3 года назад
ദേ മറ്റൊരു അതിഥി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-deqM95aj750.html
@richyrich8581
@richyrich8581 4 года назад
പണ്ട് മഴവില്ല് കണ്ടപ്പോൾ തൊട്ട് ഫാൻ ആയി ഇന്ന് ഹാപ്പി സർദാർ വരെ വെറുപ്പിച്ചിട്ടില്ലാത്ത നടി പ്രവീണ ചേച്ചി.. ഒത്തിരി ഇഷ്ടം.. ചാനലിന് എല്ലാ സപ്പോർട്ട് കാണും.. വീണ്ടും നല്ല videos പ്രതീക്ഷിക്കുന്നു.. വലിയ success ആയി മാറട്ടെ..
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
പുതിയ വീഡിയോ കാണുവാൻ ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ..
@aneeshkollam560
@aneeshkollam560 4 года назад
എന്റെയും ഇഷ്ട നടി
@eloginmahe1768
@eloginmahe1768 4 года назад
Richy Rich oru Mathiri acting. Mazhavilil
@sophiasimon3305
@sophiasimon3305 4 года назад
എനിക്കും പണ്ട് മുതലേ വളരെ ഇഷ്ടമുള്ള ഒരുനടിയാണ് പ്രവീണ നല്ല അഭിനയം ഇപ്പോൾ ഇഷ്ടം കൂടുതൽ ആയി
@binduvenugopal9954
@binduvenugopal9954 4 года назад
നന്നായിരിക്കുന്നു പ്രവീണ... പാമ്പിനെ കണ്ടാലുടൻ തല്ലിക്കൊല്ലുന്നവരാണ് നമ്മൾ. അതിനെ ഒരു കുഞ്ഞൂട്ടാനായി കണ്ട കൊച്ചു വലിയ കാര്യത്തിന് എന്റെ പ്രണാമം.
@ashaunni8833
@ashaunni8833 4 года назад
ഇതിൻറെ കൂടപ്പിറപ്പുകൾ അടുത്ത് തന്നെ കാണും സൂക്ഷിക്കണം
@akshaypaikkat7361
@akshaypaikkat7361 4 года назад
ആ കുഞ്ഞൂട്ടൻ ഒന്ന് കടിച്ചായിരുന്നേൽ കണായിരുന്നു
@fighter2964
@fighter2964 4 года назад
പാമ്പിനെ കണ്ടപാടെ കൊല്ലുന്നതു കൊണ്ട് നമ്മളെല്ലാം ഇപ്പോൾ ജീവിച്ചു പോകുന്നു 🤪
@IMMPS
@IMMPS 3 года назад
@@fighter2964 manusyan mathram alla bhumil jeevikan avakasham
@teamprahasanam1197
@teamprahasanam1197 3 года назад
@@fighter2964 🤣🤣🤣ullath
@animeshpareekh5749
@animeshpareekh5749 4 года назад
ഓരോ നിമിഷവും അൽപം പേടിയോടെ പക്ഷേ പ്രാർഥനയോടെ ദൈവ ഭക്തിയോടെ പാമ്പിനെ കൈയിൽ എടുത്ത് നിന്ന പ്രവീണ ചേച്ചിക്ക് സ്നേഹം! ❤️
@animeshpareekh5749
@animeshpareekh5749 4 года назад
എന്തായിരുന്നു അപ്പോൾ ചേച്ചിക്ക് ഉണ്ടായിരുന്ന ഫീലിംഗ്? പറയാമോ?
@indianindian6366
@indianindian6366 4 года назад
ചേച്ചിക്ക് വാവ ചേട്ടനെ വല്യ ധാരണ ഇല്ലെന്നു തോന്നുന്നു വാവ ചേട്ടൻ 😘
@manu-pc5mx
@manu-pc5mx 4 года назад
എൻറെ അമ്മോ പ്രവീണയുടെ ധൈര്യം കണ്ടു ഞാൻ ശരിക്കും ഞെട്ടി
@snakecatching5686
@snakecatching5686 4 года назад
എന്റെ ഫ്രണ്ട് ആണ് സജി.. ഞാനും സ്നേക്ക് റസ്ക്യൂ വറാണ്.. EZRA Shareef..
@jaihind255
@jaihind255 4 года назад
shane nigam dialogue anenn thonnipoyi oru nimisham
@pichavlogs1333
@pichavlogs1333 4 года назад
Thankq Ezra
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
Thank you... please subscribe this channel.
@raysworld4118
@raysworld4118 4 года назад
Ee number il vilichal ernakulam thu varumo
@SURESHKUMAR-lq9sg
@SURESHKUMAR-lq9sg 4 года назад
ഇതിന് മണം പിടിക്കാൻ കഴിയില്ല എന്ന് പറയുന്നു. അപ്പോൾ പിന്നെ എങ്ങനെ കോഴി കഷ്ടത്തിന്റെ മണം കിട്ടി
@ksa7010
@ksa7010 3 года назад
തുടക്കത്തിൽ പകർന്നുതന്ന ആ ഒരു മെസ്സേജ് ചെറുതൊന്നുമല്ല ❤️
@ammaaradanatravelblog8007
@ammaaradanatravelblog8007 4 года назад
പ്രവീണയ്ക്ക് അപാരമായ ധൈര്യം ഉണ്ട്.
@harikumarnairelavumthitta
@harikumarnairelavumthitta 3 года назад
It is not bravery, but utter stupidity. She is an ignorant woman who has no idea about snakes.
@jazelshalu2709
@jazelshalu2709 4 года назад
ചേച്ചിയുടെ ധൈര്യം അപാരം. ചേച്ചിയുടെ കയ്യിൽ അത് ഇരിക്കുമ്പോൾ പേടിയാവുന്നു
@jaivaradakhina9012
@jaivaradakhina9012 4 года назад
ചേച്ചി ഞാൻ ന്യൂ subscriber ആണ്‌ നല്ല വീഡിയോസ് ആണ് ഞാൻ എണ്ണ ഉണ്ടാക്കുന്ന വീഡിയോ വീട്ടിൽ അയച്ചു ഉണ്ടാക്കി thankq, keep going full suports🙏🙏
@gayathrigayu1518
@gayathrigayu1518 3 года назад
ചേച്ചിക്ക് എന്തൊരു സന്തോഷാ പാമ്പിൻ കുഞ്ഞിനെ കണ്ടപ്പോ പാമ്പാണേൽ കുഞ്ഞാവേനെ പോലെ കൈയിലിരിക്കണു😍😍😍😍
@akhilbabu5380
@akhilbabu5380 2 года назад
അതോന്ന് കടിച്ചിരുന്നുവെങ്കിൽ ചേച്ചി പെട്ടിക്കകത്ത് കിടന്നേനെ
@madhusoodhanans8934
@madhusoodhanans8934 4 года назад
വാവ സുരേഷ് വലിയ പാമ്പിനെ പിടിക്കുന്നത് കണ്ട് കണ്ട് ഈ കത്തൻ പാമ്പ് നിസ്സാരമാണ് എന്നാലും എനിക്ക് കൈയ്യിൽ വക്കാൻ കഴിയില്ല പ്രവീണ എന്തു സന്തോഷത്തോടെയാണ് ഒരു ജി ലേബി കൈയ്യിൽ വച്ചിരിക്കുന്ന ലാഘവത്തോടെ അഭിനന്ദനങ്ങൾ
@bijubhasi6254
@bijubhasi6254 4 года назад
Very Informative and friendly, thanks Praveena ji for your bold and expressive vidoe wihtout any celebrity jada, .... എങ്കിലും വീടിന്റെ പരിസരം വൃത്തിയായി വച്ചിരുന്നാൽ ഒരു പരിധി വരെ ഇതൊക്കെ ഒഴിവാക്കാൻ കഴിയും, പരിസരം ശ്രദ്ധിച്ചാൽ അറിയാം അവിടം വൃത്തിയാക്കിയിട്ട് നാളുകൾ ഏറെ ആയെന്നു, lockdown time കഴിയും മുൻപ് എങ്കിലും അവിടം വൃത്തിയാക്കാനും പച്ചക്കറിയോ, കപ്പയോ വച്ചു പിടിപ്പിക്കാനോ ശ്രമിക്കാം !
@sonsol33
@sonsol33 4 года назад
Chechi is such a sweetheart!! She is excited like an innocent child😘 n also very careful bout those kids too
@oruadaarpetsstory
@oruadaarpetsstory 4 года назад
Cute😍😍😍
@jvithayathil
@jvithayathil 4 года назад
Dear Praveena and Saji, ഈ വിഡിയോയിൽ നിങ്ങൾ നന്നായി അഭിനയച്ചതാണെങ്കിൽ (എനിക്ക് തെറ്റിയതാണെങ്കിൽ ക്ഷമിക്കുക) നിങ്ങളൊരു റോങ്ങ് ഇൻഫൊർമേഷനാണ് മറ്റുള്ളവർക്ക് നൽകുന്നത്,,,because "Baby cobras may be cute but they can even kill you" ,, ദയവുചെയ്ത് മറ്റുള്ളവർ ഈ കാണുന്നതുപോലെ snake നെ കയ്യിൽ എടുക്കരുത് ,, പ്രതേകിച്ചു കുട്ടികൾ. സജി അത് പറയുന്നുണ്ട് എങ്കിൽപ്പോലും മാഡം ഒത്തിരി സമയം അതിനെ കയ്യിൽ എടുത്തതുകൊണ്ടും മറ്റൊന്നും സംഭവിക്കാത്തതുകൊണ്ടും കുട്ടികൾക്ക് ചിലപ്പോൾ അത് പ്രജോദനമാവാം , ഒരുപക്ഷെ അവർ മുറ്റത്തു തനിയെ കളിക്കുമ്പോൾ ഇതുപോലൊന്നിനെ കണ്ടാൽ !!?
@viewer-zz5fo
@viewer-zz5fo 4 года назад
Good Acting Praveena.
@woodcrawlerswanderings2700
@woodcrawlerswanderings2700 4 года назад
Well said. It is foolhardy and setting a bad example. Now serial shooting is suspended so some action needed to escape boredom, but this is outright stupidity
@user-hk8tl6le8r
@user-hk8tl6le8r 4 года назад
ശെരിയ
@ajaikhosh
@ajaikhosh 3 года назад
എന്റെ പൊന്നു പെങ്ങളെ നിങ്ങടെ ധൈര്യം അപാരം തന്നെ😍😄
@vishnuattingal3539
@vishnuattingal3539 4 года назад
ഏതിന്റെ ആയാലും കുഞ്ഞിനോടുള്ള പരിഗണന നന്നായി ചേച്ചി. നമ്പർ ഷെയർ ചെയ്തതും ഒരുപാടു പേർക്ക് helpful ആവും 👏👏👏👍
@geethuharikrishnan2552
@geethuharikrishnan2552 4 года назад
പ്രവീണ ചേച്ചി ഞാൻ oru new subscriber aanu. ചേച്ചിയെ njan ഇടയ്ക്കൊക്കെ Trivandrum agro super bazaril vechu kaanarund. ഞാൻ അവിടെ ആണ് work ചെയ്യുന്നത്. ചേച്ചിയുടെ videos njan kaanarund. Ellam super ആണ്. God bless u ചേച്ചി. എന്ത് simple aanu chechi ... 💓💓💓. No jaada. 😍😊
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
Thank you geethu.
@sainum6515
@sainum6515 4 года назад
ഇവർ നല്ല ഒരു നടിയാണ്. പക്ഷെ മലയാള സിനിമയിൽ നല്ല റോളുകൾ കിട്ടിയിട്ടില്ല
@nandhakumarv.b1889
@nandhakumarv.b1889 4 года назад
മലയാളികൾ ഒരു അഭിമാനം ആണ് ചേച്ചി ഒരുപാട്‌ ഉയരങ്ങളിൽ ഇനിയുമെത്തും god bless u chechi
@kuttaishajahan3469
@kuttaishajahan3469 3 года назад
ഇതൊക്കെ എന്തൊരു പാമ്പ് എൻ്റെ സമീപത്തുള്ള വീട്ടിൽ എല്ലാദിവസവും വൈകുന്നേരം ജോലികഴിഞ്ഞു വലിയൊരു (പാമ്പ്) വരും.😄😄
@chithrasheeja655
@chithrasheeja655 3 года назад
🤣
@kuttaishajahan3469
@kuttaishajahan3469 3 года назад
@@chithrasheeja655 😜😜😜🙏
@mariyamraju2627
@mariyamraju2627 3 года назад
🤣🤣🤣🤣🤣🤣
@reshmasudheesh9060
@reshmasudheesh9060 3 года назад
😆😆😆😆
@kuttaishajahan3469
@kuttaishajahan3469 3 года назад
@@reshmasudheesh9060 🧁🧁🧁
@shanmughanpr3262
@shanmughanpr3262 3 года назад
kaliyoonjalil അഭിനയത്തെ എനിക്ക് ഒത്തിരി ഇഷ്ട്ടമായി ഇപ്പോഴും ആ എളിമ നഷ്ടപ്പെടാത്ത നായിക ഗോഡ് bless you പ്രവീണ മോളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@azhakintedevathakumary9439
@azhakintedevathakumary9439 3 года назад
ആ സിനിമയുടെ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ആ പേര് ഓർമ്മിപ്പിച്ചു താങ്കളുടെ കമന്റ്. നന്ദി.
@saleemnassar5729
@saleemnassar5729 4 года назад
മാടത്തിന്റെ കയ്യിൽ ഇരുന്ന് അയാളെ കടിക്കാൻ ശ്രമിക്കുമ്പോൾ മാടത്തിന്റ കൈക്ക് കടിയേൽക്കാൻ സാധ്യത വളരെ കൂടുതലാണ് കാരണം അയാൾ കൈ മാറ്റുന്നുണ്ട് ഞാൻ അങ്ങിനെയാ ചിന്തിച്ചത് ഏതായാലും അങ്ങിനെ രക്ഷപ്പെട്ടു ആർക്കും കടിയേൽക്കരുത് കുഞ്ഞാണേലും വിഷമുള്ളതല്ലേ
@pakrupakru810
@pakrupakru810 4 года назад
First i appreciate your courage- you have a kind heart, even to poisionus snakes
@sajinianil9690
@sajinianil9690 4 года назад
Praveena veedinte parisaram eppozhum vrithiyayi sookshikuka.
@kavithaajith3123
@kavithaajith3123 4 года назад
സൂപ്പർ .പ്രവീണാ മാഡം. കുഞ്ഞു മൂർഖനെ കൈയ്യിൽ എടുത്തപ്പോ പേടി തോന്നിയില്ലേ
@onnaanunammal5664
@onnaanunammal5664 3 года назад
ദേ മറ്റൊരു അതിഥി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-deqM95aj750.html
@salusiva9799
@salusiva9799 4 года назад
ആദ്യം കണ്ട കുഞ്ഞിനെ തന്നാണോ ഈ പിടിച്ചതെന്നു സംശയം... വളരെ സൂക്ഷിച്ചേ മതിയാവൂ... 👍
@lunar9rrr90
@lunar9rrr90 4 года назад
പ്രവീണ എല്ലാം വെറൈറ്റി വീഡിയോ സൂപ്പർ
@prasadvp2950
@prasadvp2950 4 года назад
ശബ്ദം vere level, ധൈര്യം vere level , ചേച്ചി ഇഷ്ടം
@kevin_Bosss
@kevin_Bosss Год назад
ശ്രെദ്ധിക്കണം...കയ്യിൽ എടുക്കുന്നത് അപകടമാണ്.. ഭാഗ്യം കൊണ്ട് ചേച്ചി രക്ഷപെട്ടു... കുഞ്ഞിന്റെ പല്ല് മതി ജീവൻ പോകാൻ...god bless you.
@shyampalode5202
@shyampalode5202 4 года назад
Vava സുരേഷ് ചേട്ടൻ ഉയിർ. ❤️❤️❤️ പ്രവീണ ചേച്ചി 😍😍
@azhakintedevathakumary9439
@azhakintedevathakumary9439 3 года назад
എന്റെ വീട് തൃശ്ശൂർ ജില്ലയിലെ കാളത്തോട്. ഞങ്ങൾക്ക് ഒരു വിറകു പുരയുണ്ട്. അതിൽ വിറക് മാത്രമല്ല സകലമാന ആക്രികളും ഉണ്ട്. വിറക് എടുക്കാൻ ചെന്നപ്പോൾ പലപ്പോഴായി പാമ്പിനെ കണ്ടു. കറുത്ത് നല്ല നീളമുള്ള പാമ്പ്. ചില നേരങ്ങളിൽ വീടിന്റെ പുറത്ത് കണ്ടിട്ടുണ്ട് മോളും അയൽക്കാരും. ഇക്കഴിഞ്ഞ ക്രിസ്മസിന്റെ അന്ന് ഞാൻ വിറക് എടുക്കാൻ പോയി പാമ്പിനോട് കിന്നാരം പറഞ്ഞു കൊണ്ട് വെളിയിൽ ഇറങ്ങി കതകിന്റെ മുകളിൽ ഒരനക്കം കണ്ട് തലയുയർത്തി നോക്കിയപ്പോൾ വെളുത്ത അടിഭാഗം. ഉത്തരത്തിൽ കൂടി ഇഴഞ്ഞ് നീങ്ങുന്ന കാഴ്ച. അവിടെ നിന്ന് നോട്ടം മാറ്റാതെ വിളിച്ചു കൂവി. മോനും മകളുടെ ഭർത്താവും വന്ന് നോക്കിയപ്പോൾ പാമ്പ് എവിടെയോ പോയൊളിച്ചു. പിന്നീട് കുറച്ചു ദിവസം ഞാൻ അതിനകത്ത് കയറുന്ന പരിപാടി ഉപേക്ഷിച്ചു. ഇപ്പോ വീണ്ടും പോയി. എവിടെയെങ്കിലും സുഖമായി കിടക്കുന്നുണ്ടാവും. വീട്ടിൽ ഭർത്താവും മോനും ഈ പാമ്പിനെ കണ്ടിട്ടില്ല. ഞാൻ പറഞ്ഞു , ഞാൻ എന്നും ശിവനെ പൂജിക്കുന്നതിനാൽ ദർശനം തരാൻ വരുന്നതാണ് എന്ന്. കറുപ്പിൽ വെള്ള വളയങ്ങൾ ഉള്ള ഒരെണ്ണം കൂടി ഉണ്ട്. ഇവരൊക്കെ എവിടെയാണോ ഒളിവിൽ കഴിയുന്നത്.
@christeenamk8367
@christeenamk8367 4 года назад
എന്റെ പൊന്നെ പാമ്പിനെ കൈയിൽ വച്ച ചേച്ചിയുടെ ധൈര്യം സമ്മതിക്കണം... ഞാൻ ആണെങ്കിൽ പേടിച്ചു ഓടും.. എന്താ സന്തോഷം ചേച്ചി..
@Kr_cinemass
@Kr_cinemass 3 года назад
വാസന്ധ്യേ കൊച്ചേട്ടൻ പോവാണ് ട്ടോ 💖
@aghinas4387
@aghinas4387 4 года назад
പാമ്പ് എന്ന് കേട്ടാലുടൻ പേടിച്ച് ഓടുന്ന എല്ലാവർക്കും ഈ വീഡിയോ ഒരു വലിയ പ്രചോദനം ആയിരിക്കും 👍👍
@gireeshkumar9524
@gireeshkumar9524 4 года назад
ഇന്നത്തെ കുഞ്ഞ് നാളെ എന്താകും, ആ കോഴിക്കൂടും പരിസരവും സൂക്ഷിക്കേണ്ടിയിരിക്കുന്നു.
@veenasanthosh1234
@veenasanthosh1234 4 года назад
Sure
@neethumolsinu6384
@neethumolsinu6384 4 года назад
Athe
@sophiasimon3305
@sophiasimon3305 4 года назад
മഴ ആയാൽ എല്ലായിടേതും ഇതൊക്കെ കാണും പ്രത്യേകിച്ച് കോഴിക്കൂട്ടിലും പരിസരത്തും
@akhilaanil3045
@akhilaanil3045 3 года назад
Thirchayayum.kothiyal nammude jeevan thanne povum
@rubinshibi
@rubinshibi 3 года назад
ലെ മൂർക്കൻ: എന്നെ കണ്ടിട്ട് ചേച്ചിക്ക് ഒന്നും തോന്നുന്നില്ലേ😄😄😄ഞാൻ ചെറുതാണെങ്കിലും ഞാൻ വല്യ ഒരു സംഭവമാ 😎
@phographotography2162
@phographotography2162 3 года назад
😂😂😂👍🏻
@sreejeshal5033
@sreejeshal5033 4 года назад
പ്രവീണ ചേച്ചി എന്ത് ധൈര്യം ആണ്. 👌👌👌👏👏👏
@go2wildlife908
@go2wildlife908 3 года назад
ചേച്ചി വളരെ ധര്യാ ശാലി തന്നെ ....
@soorajthrissur9163
@soorajthrissur9163 3 года назад
സിനിമയിലെ കരി മൂർഖൻ മാർ കിടയിൽ കിടന്നു വളർന്നത് കൊണ്ടാകാം ചേച്ചിയ്ക്ക് ഇത്ര ധയര്യം
@svssree7674
@svssree7674 4 года назад
അച്ചോടാ... കുഞ്ഞു വാവ 🐍😊
@bbm7713
@bbm7713 4 года назад
😀😂
@vishnus2646
@vishnus2646 4 года назад
uvva uvva😂
@magicmelody2449
@magicmelody2449 3 года назад
@A candle in dark eth kadichal scene ella
@farookummer8918
@farookummer8918 4 года назад
Njangalude aduthulla oru parambil ithupole kure kunjunagle kanarund oru divasam athinte amma anenn thonunnu valiyoru pambine kandu but pavaman ithuvare oru shalyavum undakiyitilla veetileko mutatheko ithuvare vannitilla
@wwhjin331
@wwhjin331 3 года назад
മണ്ണിരനെ കണ്ടാലടക്കം ചാവുന്ന ഞാൻ ആണ് 😢😢
@deadlyfox3881
@deadlyfox3881 3 года назад
Nanum atupola thanna
@shaniyasebastian5486
@shaniyasebastian5486 3 года назад
ഞാനും
@azhakintedevathakumary9439
@azhakintedevathakumary9439 3 года назад
😁😂😉
@RahulRajRS
@RahulRajRS 4 года назад
The hatchling(baby cobras) have full strength venom and can defend themselves exactly like their parents.So don't be tempted to play with cute baby cobras. പല പഠനങ്ങളും സൂചിപ്പിക്കുന്നത് പാമ്പുംകുഞ്ഞുങ്ങൾ കടിക്കുമ്പോൾ വിഷമുളള കടികൾ( wet bites) കൂടുതൽ ആണെന്നാണ്. പാമ്പുകളെ പ്രദർശിപ്പിച്ച് പ്രകടനം നടത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനവുമാണ്. ചുരുക്കിപ്പറഞ്ഞാൽ അപകടം വിളിച്ച് വരുത്തുന്ന ഇത്തരം കോപ്രായങ്ങൾ ഒഴിവാക്കുക. ❌❌❌
@sudhar8147
@sudhar8147 4 года назад
Excellent mam... You are a wonderful person
@pichavlogs1333
@pichavlogs1333 4 года назад
പാമ്പിൻ കുഞ്ഞനെ closeup ൽ കാണിയ്ക്കാത്തത് ഞങ്ങളെ നിരാശരാക്കി കളഞ്ഞു
@sanalkumar4518
@sanalkumar4518 4 года назад
എന്താ ചേച്ചിയുടെ ഒരു സന്തോഷവും വാത്സല്യവും ..... കുഞ്ഞുങ്ങളെ കാണുമ്പോൾ അമ്മമാർ അങ്ങനെയാ .... അതിപ്പോ പാമ്പിന്റെ കുഞ്ഞാണെങ്കിലും .... ചേച്ചീ സൂക്ഷിക്കണം .....
@vinodbaskaran1571
@vinodbaskaran1571 2 года назад
ചേച്ചി അടാർ ഒരു വീഡിയോ സൂപ്പർ 👌👌👌👌👌❤❤❤
@SureshKumar-sx6bo
@SureshKumar-sx6bo 3 года назад
ഈ വീഡിയോ ഞാൻ നേരത്തെ കണ്ടു എന്നാലും ധൈര്യം സമ്മതിച്ചു കയ്യിലെടുത്തു വെച്ചല്ലോ👍
@ansonantony6997
@ansonantony6997 3 года назад
മൂർഖൻ പാമ്പിനെ കൈയിൽ പിടിക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചിരിക്കുന്നു🔥🔥🔥
@ponnuikkruzz1734
@ponnuikkruzz1734 4 года назад
Praveena chechi ningal enth cute aan... Paambine kanda oodunna aaj oru reethiyil ninnum☺athine oru kunjoottanaayi kand ah oru manass... Ennum ithupole nalloru manassin udamayaayirikatte🥰🥰God bless you chechi😘😘
@georgemarathonthara4975
@georgemarathonthara4975 3 года назад
My Dear Praveena Chechy, I was just watching your Vlog. It is a wonderful Vlog and I really really enjoyed watching it. You have a beautiful family and a house. Please convey my regards to your lovely daughter, hubby etc. Thank you so much and God bless.
@anuraj_1199
@anuraj_1199 4 года назад
3-4 days aaya moorkkan aayalum...cheruthayittt visham kaanille???...Athu kotthan sremikyunnundallo???
@nithairine6386
@nithairine6386 4 года назад
Nalla vishamundavum
@vaisakhkr5626
@vaisakhkr5626 4 года назад
എന്റെ അമ്മ ഈ വ്‌ഡിയോ കാണിച്ചാൽ ഓടും.... ചേച്ചി അത് കൈൽ വേച്ചൊണ്ട് ഇരിക്കുന്നു...
@siljasivan6315
@siljasivan6315 4 года назад
Ende ammaum 😂😂😂
@manilalmani8839
@manilalmani8839 4 года назад
Music over aayi nilkunnu.. Conversation manasilakkaan bhudhimutte undakum.. Baki ok.. Nalla video.. Subscribed
@mynasdiary542
@mynasdiary542 4 года назад
സത്യം പറഞ്ഞാല്‍ ഇതു കാണുമ്പോള്‍ അതിനോടു ഒരു സ്നേഹവും വാത്സല്യവും ഒക്കെയാണ് തോന്നുന്നേ.. 😊
@nazerabdulla278
@nazerabdulla278 4 года назад
സോഫ്റ്റ്‌, danger, defferent video ലോഞ്ചിങ് Lots of love,,,,
@welfarestate
@welfarestate 4 года назад
Good, സിനിമയല്ല ജീവിതം, എന്നാലും ഈ ലോക്ക്ടൗണിലെങ്കിലും വീടും പരിസരവും ഒന്ന് വൃത്തിയാക്കിയിരുന്നെങ്കിൽ ഇതു പോലുള്ള ഇഴജന്തുക്കളുടെ ശല്യമുണ്ടാകുമായിരുന്നില്ല.😊 ഇവിടെ ഉണ്ടായ പാമ്പിൻ കുഞ്ഞുങ്ങൾ നാളെ അടുത്ത വീട്ടിൽ എത്തിയേക്കാം.
@sreedasdas5618
@sreedasdas5618 4 года назад
Hai chechi വീഡിയോ കണ്ടു എല്ലാവർക്കും ഉപകാരം ആകട്ടെ
@adithya5645
@adithya5645 3 года назад
ചേച്ചി എനിക്ക് ചേച്ചീനെ വലിയ ഇഷ്ടാ Love you So much .
@rojijose7299
@rojijose7299 4 года назад
ചേച്ചി ജീവജാലത്തിനോട് കാണിക്കുന്ന സംര ക്ഷ ണ o സൂപ്പർ
@musthafamusthafa7928
@musthafamusthafa7928 3 года назад
പ്രവീണ ഒരുപാട് ഇഷ്ടം ആയി
@Sisbrowithsimba
@Sisbrowithsimba 2 года назад
സമ്മതിക്കണം ചേച്ചി ധൈര്യം ചെറുതായാൽ കൂടി അത് കൊത്താൻ നോക്കിയപ്പോൾ പെട്ടെന്ന് വയറു കത്തിപ്പോയി
@krishnendhuprathyush1299
@krishnendhuprathyush1299 4 года назад
ഞാൻ ചേച്ചിടെ സംസാരവും സ്വരവും മാത്രേ ശ്രദ്ധിച്ചോള്ളൂ... 😍😄😄
@satheeshmani1395
@satheeshmani1395 4 года назад
പാമ്പിനെ കയ്യിലിട്ടു തന്നപ്പോൾ പേടി തോന്നില്ലെ. ഇതുപോലുള്ള നമ്പർ വേണൊ..
@varadanrajan8816
@varadanrajan8816 4 года назад
മാഡം ദയവായി സൂക്ഷിക്കുക
@veenasanthosh1234
@veenasanthosh1234 4 года назад
Sure
@jobinmathew8192
@jobinmathew8192 3 года назад
@@veenasanthosh1234 🤗
@haashmihashim3977
@haashmihashim3977 4 года назад
Saji muthanu 👌👌 anta nalla oru friendanu saji♥️♥️♥️
@susanthms615
@susanthms615 4 года назад
വീഡിയോ കണ്ടിരുന്ന എന്റെ ചങ്കിടിച്ചു. കൈൽ പിടിച്ച ചേച്ചീടെ ധൈര്യം അപാരം തന്നെ👏
@vishnudev6657
@vishnudev6657 4 года назад
എന്തോ എനിക് ഇത് ആക്ടിംഗ് പോലെ തോന്നുന്നു....
@Pattumchiriyum
@Pattumchiriyum 2 года назад
പ്രവീണ 👌👌❤️❤️
@shihanashehan860
@shihanashehan860 3 года назад
ഞാൻ ആയിരുന്നെങ്കിൽ എന്റെ 😭ബോധം പോയേനെ
@onnaanunammal5664
@onnaanunammal5664 3 года назад
ദേ മറ്റൊരു അതിഥി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-deqM95aj750.html
@wanderlust-4k
@wanderlust-4k 3 года назад
ഞാൻ ആണേൽ നിക്കറിൽ മുള്ളിയേനെ... പ്രവീണ ചേച്ചിയെ... ന്റെ മ്മോ 🙃
@shikhashiva8455
@shikhashiva8455 4 года назад
ചെച്ചിനെ സമ്മതിക്കണം സാധാരണ എല്ലാവരും പാമ്പിനെ കണ്ടാൽ വിട്ടുനിൽക്കാ ചെയ്യ So cute chechi love u
@Dragon_lilly22
@Dragon_lilly22 3 месяца назад
Ethu kandapo enik anandhabhadram film le kunjuttane orma vannu😊... But pedi elle chechi.. Hemme apara dairyam.....😮😮
@nimamallur9354
@nimamallur9354 3 года назад
Super Dhariyam praveena. Very informative video
@richyrich8581
@richyrich8581 4 года назад
Sound ക്വാളിറ്റി കുറച്ചു കൂട്ടണം.. ബാക്കി സൂപ്പർ
@ikkrumon3258
@ikkrumon3258 3 года назад
ഈ പ്രായത്തിൽ ഉള്ള പാമ്പിന്റെ വിഷം ഏറ്റൽ കുഴപ്പമില്ല ഇത് വലുത് ആകും തോറും വിഷത്തിന്റ കാടിന്യം കൂടും
@suryasusmith
@suryasusmith 4 года назад
Veruppichittillaatha nalloru actress......🥰🥰🥰
@focusmallu997
@focusmallu997 4 года назад
ayyo...shes very brave,,!!! kunju snake anengilum its very dangerous ...we should respect snakes
@tishasudha6830
@tishasudha6830 3 года назад
So sweet chechi
@gopan63
@gopan63 4 года назад
നന്നായി ഇഷ്ടപ്പെട്ടു.
@sushilmachad
@sushilmachad 4 года назад
Ethu kandappol pampinod aadhyamayi Oru ishtam thonnunnu chechee...
@YounusNattika
@YounusNattika 4 года назад
*കോഴിക്കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.പാൽക്കായം,വെളുത്തുള്ളി മിശ്രിതം കൂടിന്റെ പരിസരത്ത് തെളിക്കുക.ഈ ധൈര്യവും അറിവും കുഞ്ഞുങ്ങൾ ക്ക് കാണില്ല. സൂക്ഷിക്കുക.ഒരു അഭിപ്രായം മാത്രം.*
@swapnasapien.7347
@swapnasapien.7347 4 года назад
വെളുത്തുള്ളിയും കാമവുമൊന്നും ശാസ്ത്രീയമായി പാമ്പിനെ അകറ്റില്ല. മണ്ണെണ്ണയാണ് പാമ്പിനെ അകറ്റുന്നത്
@strawberrycreation6667
@strawberrycreation6667 4 года назад
വെളുത്തുള്ളി തെറ്റായ ഇൻഫർമേഷൻ.. വാവ ചേട്ടൻ എത്രയോ എപ്പിസോഡ് ഇൽ പറഞ്ഞിട്ടുണ്ട്. വെളുത്തുള്ളിക്ക് വില കൂട്ടിയാല് ആളുകൾ ഇത് അവസാനിപ്പിക്കുള്ളൂ എന്നു
@Arun-ey4cf
@Arun-ey4cf 3 года назад
ചേച്ചി സൂപ്പറാ.. 😍
@veenavnair2062
@veenavnair2062 4 года назад
ആദ്യം ആര്യചേച്ചിടെ വീട്ടിൽ എന്നല്ലേ ആ ചേട്ടൻ പറഞ്ഞേ 😅
@JJ-hb4iq
@JJ-hb4iq 4 года назад
Yes. Njanum note cheythu
@muthukunjuz2583
@muthukunjuz2583 4 года назад
😆
@Praveen-rv6qz
@Praveen-rv6qz 4 года назад
വീട്ടിൽ പാമ്പിനെ തന്നെ അല്ലെ പിടിക്കാൻ പോയെ
@aromaharshan1000
@aromaharshan1000 4 года назад
അതെ ഞാനും note ചെയ്തു
@Vineethan143
@Vineethan143 3 года назад
🤣🤣🤣🙏
@shinojcherathuparambil8152
@shinojcherathuparambil8152 3 года назад
വെളളമല്ല 7up കൊടുത്താൽ കുടിക്കും പണ്ട് ഞാൻ വീട്ടിലെ 5 കോഴിക്കുട്ടികൾക്ക് കൊടുത്തീന്നു പിറ്റേന്ന് രാവിലെ പാവങ്ങൾ ഡെഡ് ബോഡിയായിപ്പോയി പാവം ഞാൻ ഇതിനെ പറ്റി വീട്ടിൽ മിണ്ടിയിട്ടേയില്ല ....
@prajinakanad4133
@prajinakanad4133 3 года назад
🙄🙄🙄🤭🤭🤭🤭🤭
@nivedhyanivedhya4576
@nivedhyanivedhya4576 3 года назад
Super ചേച്ചി, കലക്കി. Oru reply tarumo?
@georgekurien5018
@georgekurien5018 4 года назад
Play with a snake is dangerous even if it is small. There is a trend for youngers to follow blindly the celebrities. l dout whether it is legal.
@ravikushwah5267
@ravikushwah5267 4 года назад
Really this is also print in THE HINDU NEWSPAPER dated (04/05/2020)
@user-te9nm1xe2k
@user-te9nm1xe2k 4 года назад
ചേച്ചി നിങ്ങൾ ആദ്യം കണ്ട കുഞ്ഞും രണ്ടാമത്‌ പിടിച്ച കുഞ്ഞും രണ്ടും രണ്ടാണെന്ന് ഒരു സംശയം. കാരണം ആദ്യം കണ്ട ആൾ പോയത്‌ പുറകിലോട്ടാണ്‌. ആ കല്ല് സ്കിപ്‌ ചെയ്ത്‌ ബാക്കി നോക്കിയപ്പൊഴാണ്‌ വേറെ കുഞ്ഞിനെ കിട്ടിയത്‌. ഒന്ന് അവിടെ വിഷദമായി നോക്കാമായിരുന്നു. #ആശങ്ക വേണ്ട ജാഗ്രത മതി
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
Thank you...
@veenasanthosh1234
@veenasanthosh1234 4 года назад
Sure
@sajeevramakrishna9914
@sajeevramakrishna9914 4 года назад
Correct, എനിക്കും അത് തോന്നി. ശരിക്കും ആ ഒരു ചെറുത് ഒരെണ്ണം കൂടെയുണ്ട്. സജി ഒന്നു കൂടി വരേണ്ടിവരും.ടേക്ക് കെയർ.
@salusiva9799
@salusiva9799 4 года назад
Ys... enikum thonni
@lindamary6781
@lindamary6781 4 года назад
@@veenasanthosh1234 hello praveena chechi. Sughamalle?
@sreejuparakkalsreejuparakk4275
@sreejuparakkalsreejuparakk4275 4 года назад
Chechiyude samsaram super
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 4,8 млн
Baby Nila & Nitara's Food Routine | Pearle Maaney
56:25