Good information...... കടപ്ലാവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? മഴ തുടങ്ങിയപ്പോൾ അതിലെ കായകൾ പൂർണമായി കൊഴിഞ്ഞു നശിച്ചു പോയി.... കാരണം, പ്രതിവിധി വിശദീകരിക്കാമോ??
ഇവരുടെ നിർദ്ദേശപ്രകാരം തെങ്ങിൽ നിന്നും ഒന്നര മീറ്റർ അകലത്തിൽ കുരുമുളക് വള്ളി ഇടണ്ട അവശ്യമില്ല. പഴയ കാല കർഷകർ ചെയ്യുന്ന രീതിയിൽ കുരുമുളക് വള്ളി നാവുന്നതാണ്.