Тёмный

കുറച്ചു ഗോതമ്പ് പൊടി ഉണ്ടോ? ഒരു കിടുക്കൻ നാടൻ പലഹാരം ഉണ്ടാക്കാം.....അലവാങ്ക് || Easy Alavangu Recipe 

Lekshmi Nair
Подписаться 2 млн
Просмотров 1 млн
50% 1

Hello dear friends, this is my 250th Vlog. In this video I have demonstrated an easy way to make Avalangu.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Ingredients:
Refined oil - For Frying
Wheat flour - 2 Cups
ginger - 11/2 tbs ( Chopped )
green chilli - 2 tbs ( Chopped )
Coconut - 1/4 - 1/2 Cup ( Chopped )
Big onion - 1 Big ( Chopped )
Curry Leaves ( Chopped )
Salt ( according to taste )
Water - 11/2 Cup
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Хобби

Опубликовано:

 

13 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@kumarilatha8961
@kumarilatha8961 4 года назад
Alavang njan 6th classil padikkumbol kazhichitund,Neyyatinkarayil achante bandhuvinte veetil poyappol aviduthe chayakadayile kannadi pettiyil ninnu,ethu kandappol oru nostalgia,kunjile Ulla karyngal ellam ormichu,eppol enikku 53 years aayi,A very big thank for you,ennu thanne njanithu undakkum, thankyou very much,
@ashakadavanthode3020
@ashakadavanthode3020 4 года назад
മാഡം ... Thank you so much for this easy and tasty recipe... ഞാൻ ഉണ്ടാക്കീട്ടോ.. ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. എന്റെ 3 വയസ്സുള്ള മകനാണ് ഏറ്റവും കൂടുതൽ കഴിച്ചത്..
@remyaravindran4846
@remyaravindran4846 4 года назад
ഇത്രയും സിംപിൾ ആയി ഒരു നാലു മണി പലഹാരം ഉണ്ടാക്കി കാണിച്ച മാമിന് വളരെ നന്ദി. Love you mam
@sharmilarodriguez3071
@sharmilarodriguez3071 3 года назад
Thankyou mam for showing a healthy, traditional and simple recipe. Will definitely try.
@MayaranjiniEV
@MayaranjiniEV 4 года назад
ചേച്ചീ ഞാൻ വയനാട്ടുകാരിയാണ്. ഈ വീഡിയോയിൽ മാവുകുഴച്ച് വയ്ക്കുന്നതു വരെ ആദ്യം കണ്ടു. അതിനുശേഷം പോയി ഉണ്ടാക്കി നോക്കി. അതിനുശേഷമാണ് വീഡിയോയുടെ ബാക്കി കണ്ടത്. വളരെ ടേസ്റ്റിയാണ്. നല്ല ക്രിസ്പിയും. Thank you Chechi for this recipe..
@BindoosStudio
@BindoosStudio 4 года назад
Njan kathirunna recepie..😋😋😋😋😋. thank you so much mam... nammude tvm karude favorite 😋
@valsanair1817
@valsanair1817 3 года назад
Super recipe. കാണുംപോളെ കഴിക്കാൻ കൊതിയാവുന്നു. I will try it on Sunday. Thank you mam.
@babithaazeez9739
@babithaazeez9739 4 года назад
നന്നായിട്ടുണ്ട്.... ചുവന്ന കളർ ഒരുപാട് ഇഷ്ടമാണെന്നു തോന്നുന്നു, ആകെ ചോപ്പ് മയം, ഉണ്ടാക്കിയ ഡിഷും, costume, കൈയ്യിലെ chainum അങ്ങിനെ മൊത്തത്തിൽ കൊള്ളാം 👌
@smithamaheshsmitha6362
@smithamaheshsmitha6362 4 года назад
ഞങ്ങൾ ഇതേ മാവ് ദോശ കല്ലിൽ വച്ചു ചുട്ടെടുക്കാറുണ്ട്. ഓയിൽ അധികം വേണ്ടാത്തവർക് നല്ലതാണ്. എന്തായാലും സുപ്പർ 😋😋👌👌
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
ഈ പലഹാരം ആദ്യമായി കാണുകയാണ്.. എനിക്കിഷ്‌ടമായി ഇന്നുതന്നെ ഉണ്ടാക്കാൻ പോവാ.. ! Thankuuuu... chechiii..
@sindhunair3186
@sindhunair3186 4 года назад
Mam. നല്ല നാടൻ വിഭവം. നല്ല അവതരണം. ആരായാലും ഉണ്ടാക്കി പോകും. അതാണ് Mam നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആക്കുന്നത്. സൂപ്പർ mam. We are alwaya with you
@lekshmimohan5269
@lekshmimohan5269 4 года назад
Lekshmi Mamnte recipe try cheyth husband ne njettikunnathanu ipo lockdown ayit ente paripadi.... Innathek njetikanulla vaka ayi.. Love you Mam
@mollyjose1212
@mollyjose1212 4 года назад
For us alavangu means a tool using for digging. Super and easy recipe. I willake it for tomorrow tea time. Thank you ma'am for showing this 😊🙌😊😘 recipe. Love 😘😍 you ❤️😘 ma'am.
@anjaliarun4341
@anjaliarun4341 4 года назад
Ma'am tried superb tasty thnk u so much 4 sharing such simple powerful recipes 😍❤❤😘😘 waiting 4 such recipes ma'am💗😍💕💖video ittapzhe kandu kondu cheythu👍💗😍😋😘atha cmnt idan late ayathu🙏❤💗💖💕enikkm ചായ കട പലഹാരം anu ishtam ma'am ❤💞💖 take care ma'am ❤💞(next ullivada cheeyyane ma'am ❤)
@sreeadi4826
@sreeadi4826 4 года назад
Aadhyamayitta ee peru kelkkunne.very simple,definitely try.Thnk u chechi
@lissymathew6842
@lissymathew6842 4 года назад
ചേച്ചി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്പെട്ടു. Thanks chechi. Simple recipe
@shilpajohn8560
@shilpajohn8560 4 года назад
Thank u mam for putting a simple recipe.. Will definitely try...
@leelasdaughter
@leelasdaughter 4 года назад
Adipoli recipe , its really new . Never heard before. it's very tempting. Thank you and love u chechi. Iam supporting you always chechi
@vinotht3622
@vinotht3622 2 года назад
Aadi poli.thank.you
@malathigovindan3039
@malathigovindan3039 Месяц назад
Deep fry ചെയ്യാതെ ദോശക്കല്ലിൽ പരത്തി ഉണ്ടാക്കാറുണ്ട്. ഇങ്ങനെ ആദ്യമായിട്ടാണ് കാണുന്നത്..കൊള്ളാം.👌🌹👍
@mayapillai28
@mayapillai28 4 года назад
This looks so easy to do and has a Sindhi Koki feel to it ...only that is not deep fried.... Will be definitely trying this today eveng. Thank u so much for sharing, Chechi!
@remyaaneesh2691
@remyaaneesh2691 4 года назад
ഇന്നത്തെ നാലുമണി പലഹാരം 😍😍😍😍👍👍👍👍👍...thnku mam
@athira4913
@athira4913 3 года назад
Engane und teste undo
@bitrashivakumar7337
@bitrashivakumar7337 4 года назад
👌ma'am, അവതരണവും കഴിക്കുന്നതും കണ്ടു കൊതിയായി 😋😋ഇന്ന് തന്നെ ഉണ്ടാക്കും... അല്ലെങ്കിൽ maam നു പണി കിട്ടും 😝... നമ്മുടെ lockdown സമയത്ത് എല്ലാ വീട്ടിലും ഉണ്ടാക്കാൻ പറ്റിയ പലഹാരം... thanks 👍
@thresiammamj1194
@thresiammamj1194 4 года назад
Inbch
@rubinahusein3111
@rubinahusein3111 4 года назад
ഇത്‌ ഇന്ന് തന്നെ undakki. നോക്കും... super ആയി തോന്നുന്നു.... wow
@ajishachithranand6798
@ajishachithranand6798 4 года назад
Hi mam..njan uzhunnu vada, parippuvada, undakkitto..super..thank u so much..ethum undakki nokkam.mattu Pala recipe njan try cheythirikkunnath..👌
@judycross26
@judycross26 4 года назад
Never heard of this snack before even though I hail from tvm. Will definitely try it out and thank you so much. Awesome presentation as always
@raghiunnivlogs740
@raghiunnivlogs740 2 года назад
Trivandrum special
@sreejasuresh1893
@sreejasuresh1893 4 года назад
ലക്ഷ്മി ആന്റിയുടെ കട്ട ഫാൻസ്‌ ആരൊക്കെ ഒന്ന് ഓടിവന്നെ 🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻
@sebastiankc8004
@sebastiankc8004 4 года назад
ഞാൻ ഉണ്ട്, ഇടുക്കിയിൽ നിന്ന് 100% full support എന്നും കൊടുക്കുന്നുണ്ട്
@LekshmiNair
@LekshmiNair 4 года назад
🙏❤
@leojose71
@leojose71 4 года назад
✋️
@madhunairmadhunair1638
@madhunairmadhunair1638 4 года назад
Nice
@nisharifu8532
@nisharifu8532 4 года назад
S
@kichukichu5968
@kichukichu5968 4 года назад
ചേച്ചി സൂപ്പർ ആയിട്ടുണ്ട് ആദ്യായിട്ടാണ് ഇങ്ങനെയും ഒരു പലഹാരം ഉണ്ടെന്ന് അറിഞ്ഞത്
@aryag794
@aryag794 4 года назад
ഗോതമ്പ് ഹൽവ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് 😋👍
@georgemarathonthara4975
@georgemarathonthara4975 4 года назад
My Dear Lekshmi Chechy, I was just watching your Vlog "Easy Alavangu Recipe". I really enjoyed watching your Vlog. Indeed, it looks like Paripu Vada. A crispy snack made using wheat flour which is spicy and taste amazing. Thank you so much and God bless..
@sobhanakumari.s7887
@sobhanakumari.s7887 3 года назад
A nice snack cos it is made with wheat flour, not even heard before l will try expect more such snacks from wheat flour as usual presentation very appealing
@parvathi2k
@parvathi2k 4 года назад
Seeing for the first time this kinda snack.Will try this out in the coming weekend for sure thanks❤😊
@shalinikrishnan9817
@shalinikrishnan9817 2 года назад
Njan try cheythu. Paranjapole chayayude koode nalla combination aan. Athupole kazhichondirikkanum thonnum.
@aswathykalliyath1858
@aswathykalliyath1858 4 года назад
ഞങ്ങടെ നാട്ടിൽ മണ്ണിൽ കുഴിക്കാൻ എടുക്കുന്ന കമ്പിപ്പാരക്കാണ് അലവാങ്ക് എന്ന് പറയാറ്
@smithaa1078
@smithaa1078 4 года назад
Athe 😃
@adv.leenalalijoseph3138
@adv.leenalalijoseph3138 4 года назад
Athe evdym
@renmariajames2098
@renmariajames2098 4 года назад
Athe
@mathewp4206
@mathewp4206 4 года назад
Yes yes. Ivide tiruvalla ilum same.. kambippaara ya..😀
@jayanmp6214
@jayanmp6214 4 года назад
അലാൻക്.. എന്ന് ചുരുക്കി പറയും അല്ലെ
@spallavikrishna9423
@spallavikrishna9423 4 года назад
Your cooking recipes are very simple and way of your talk make us to try it😍
@prabhas3877
@prabhas3877 2 года назад
Prabha Very.tasty
@manjushaji5290
@manjushaji5290 4 года назад
Mam, wheat halwa veetil undakkii ....super aarnnu... thanks for the wonderful recipe..🤩🤩
@sandhyakwarrier6854
@sandhyakwarrier6854 4 года назад
Thankyou mam for this amazing recipe anikk othiri eshtamayi
@shanidanadirshah8727
@shanidanadirshah8727 4 года назад
Alavangu കൊള്ളാം. പക്ഷെ അതിനേക്കാൾ എനിക്കിഷ്ട്പ്പെട്ടതു ആ kurtha(top)ആണ്. 😍😍👌👌.
@Linsonmathews
@Linsonmathews 4 года назад
വ്യത്യസ്തമായ പേരിൽ ഓരോ ദിവസവും വരുന്ന പലഹാരം കൊതിയോടെ വിഡിയോ കണ്ടിട്ട് ഉണ്ടാകണം എന്ന് ചിന്തിക്കും.. പക്ഷെ പറ്റാറില്ല 😋👍❣️
@LekshmiNair
@LekshmiNair 4 года назад
❤🤩🙏
@binduchandran6216
@binduchandran6216 4 года назад
ചേച്ചി ഞാൻ ഉണ്ടാക്കി എന്റെ ചേട്ടനും ഇഷ്ടം ആയി, എനിക്കു, എന്റെ മക്കൾ വരുമ്പോൾ ഉണ്ടാക്കി കൊടുക്കും, സൂപ്പർ ചേച്ചി നന്ദി
@shanzashafeeqkk6353
@shanzashafeeqkk6353 4 года назад
Enthayalum try cheyyum.. Athrakk simple aanttoo😍
@BinduBindu-ji7si
@BinduBindu-ji7si 4 года назад
ഇപ്പോൾ ഞാൻ വീട്ടിൽ alavangu ഉണ്ടാക്കി. തിരുവനന്തപുരത്തെ special പലഹാരമാണ്
@leojose71
@leojose71 4 года назад
ഇവിടെ alavang കൊണ്ട് തേങ്ങ പൊതിക്കാറുണ്ട് 😂 , ആദ്യമായാണ് ighane ഒരു പലഹാരം കാണുന്നത് , എന്തായാലും അടിപൊളി 😍
@prabhasukumaran213
@prabhasukumaran213 4 года назад
Mam കിടിലൻ സ്നാക്സ് കണ്ടപ്പോൾ തന്നെ ഇഷ്ടമായി. ഞാൻ തീർച്ചയായും ഉണ്ടാക്കും
@anitharajendran9299
@anitharajendran9299 3 года назад
ഞാൻ ഏറ്റവും നല്ല റെസിപ്പീസ് ആണ് ഇടുന്നത് നല്ലതുമാണ് ഈസിയാണ് വലിച്ചു നീട്ടാതെ കാര്യം മാത്രം പറയും വളരെ രസകരമാണ് മാമന്റെ ചാനൽ കാണാൻ താങ്ക്യൂ സോ മച് mam 👍👍👍👍👍
@sreelusree
@sreelusree 4 года назад
Each episode s wonder..each moment from u..really inspirational..Nd ur cooking s so cool Nd calm..not lke a hectic one...I feel it's relaxing one after seeing it cooking vlogs..it's awesome mam..u won thousands of hearts....magical mam
@-90s56
@-90s56 4 года назад
ഇത് നമ്മുടെ പരിപ്പ് വടക്ക് ഗോതമ്പ് മാവിൽ ഉണ്ടായ കുട്ടിയെ പോലെ ഉണ്ടല്ലോ 😁😁😁 സംഗതി പൊളിയാണ് 😋😋😋😋
@LekshmiNair
@LekshmiNair 4 года назад
😅🤩
@josejoseph3253
@josejoseph3253 4 года назад
Kozhi ichayan ♡♡
@arshiyafareed2278
@arshiyafareed2278 3 года назад
🤣🤣
@GRACE-ii5vf
@GRACE-ii5vf 4 года назад
Njan undakki... Prethishichathilum kooduthal taste aayirunnnu.. Thank you Mam ..
@sreelatha6243
@sreelatha6243 4 года назад
സൂപ്പർ ചേച്ചി വ്യത്യസ്തമായ ഒരു സ്നാക്ക് പരിചയപ്പെടുത്തിയതിന് നന്ദി...👍👍👌👌👌❤❤❤😍🥰🥰'
@soumyaks9598
@soumyaks9598 4 года назад
Thank you so much for this easy recipe 😍
@purplevlogs9674
@purplevlogs9674 4 года назад
Mam your recipes are so very tasty and are easy to coock..😍😍
@sarasyummykitchen7309
@sarasyummykitchen7309 3 года назад
njanum undakki..superb taste..thank you ma'am..Luv u ma'am
@leelageorge9590
@leelageorge9590 4 года назад
Adi poli. Enik eshtamai. Theercha ayitum njan undaki nokkum.
@seemaprasanth7750
@seemaprasanth7750 4 года назад
ഞങ്ങൾ തിരുവനന്തപുര ത്തു കാരുടെ പലഹാരം 😋😋😋അല വാങ്കു
@athira4913
@athira4913 3 года назад
Njn tvm kaariyayit ithuvare kazhichittilllaa
@sindhudaniel5845
@sindhudaniel5845 4 года назад
ഈ പലഹാരത്തിന്റെ പേരുപോലും ആദ്യമായിട്ടാണ് കേള്ക്കുന്നെ. 14 yrs ആയി tvm താമസിക്കുന്നു. എന്തായാലും ഒന്നു പരീക്ഷിക്കണം.
@sulochanapn3563
@sulochanapn3563 4 года назад
Super mam
@signofmemories547
@signofmemories547 3 года назад
തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളിൽ അപൂർവമായി ചില കടകളിലൊക്കെ കിട്ടും.
@vijayalekshmisucheendran1092
@vijayalekshmisucheendran1092 3 года назад
ഞാനും 😂
@simipadmakumar7092
@simipadmakumar7092 4 года назад
Maminte Kerala parotta, gothambu unniyappam iva try cheythu vijayicha recipes anu. Ini ithu try cheythu nokkum.
@divyavimal8012
@divyavimal8012 4 года назад
Adhiyamayitta ee peru polum kelkunna chechi, endhayalum njan nale thanne try cheyum
@lijiu8853
@lijiu8853 4 года назад
Alavaangu ... ഒരു അലങ്കാരം ആയിനു😃🤩
@JournalingMyJourney
@JournalingMyJourney 4 года назад
Seems very easy and the ingredients are always available in our home... 👌
@sunitham4452
@sunitham4452 4 года назад
Tried Badam mlk and coffee pudding. Came out well and enjoyed it!
@anu5870
@anu5870 4 года назад
nammal ithu veetil idakkide evening snack ayi undakkarund. 2days oke kedakathe irikkum. choodode kazhikuna sugham adutha divasam kanilla. ennalum nalla tasty ayirikum. thengakoth cutting anu ithile toughest part (im a lazy girl) . bakki oke super easy. orupadu per try cheyyum ennu karuthunnu.
@ponnuchinnu5922
@ponnuchinnu5922 4 года назад
അലവങ്ക് എന്റെ നാട്ടിൽ പണി ആയുധമാണ് ഇത് എന്തായാലും ഉണ്ടാക്കും 😋😋😋💓💓💓
@imaginwings7304
@imaginwings7304 4 года назад
ലക്ഷ്മി ചേച്ചി ഞാനും ഉണ്ടാക്കി നോക്കും
@smithasijo1300
@smithasijo1300 4 года назад
First time... Kanuvanu ingane oru palaharam... Enthayalum try chythu nokkum
@LekshmiNair
@LekshmiNair 4 года назад
👍❤
@vishnumelekkuttu2754
@vishnumelekkuttu2754 4 года назад
@@LekshmiNair madam, njn innu ith try chythu adipoli ayirunnu,,, തേൻ മുട്ടായി undakkunath engane anu nn kanikane
@vishnumelekkuttu2754
@vishnumelekkuttu2754 4 года назад
Super anu njn try chythu
@savithabiju2789
@savithabiju2789 4 года назад
Cooking vlog kaannan othiri ishtamaanu nalla perfect aayi kaaryangal paranju tharum😘
@sreejasunil5859
@sreejasunil5859 4 года назад
Nostalgic, kuttikalathu ente ammamma undakki thannittund 💖💖💖💖😋😋😋😋
@aconremas541
@aconremas541 4 года назад
Exordinary performance. I am going to try tomorrow. Thank you very much dear Mam
@LekshmiNair
@LekshmiNair 4 года назад
🙏🤩❤
@chandravallikv8671
@chandravallikv8671 4 года назад
Thanks lakshmi
@sathyk7165
@sathyk7165 4 года назад
ayyyyuyy
@alphonsathomas7609
@alphonsathomas7609 4 года назад
Hai
@ambikadas1219
@ambikadas1219 4 года назад
Very easy recipe. Loved it a lot.we'll try it today itself.we hope many more easy and delicious recipes like this. We people from palakkad don't know to make all the dishes of trivandram. You have been a part of our life from the First itself.you always look very graceful. Love you Lakshmi kutti. Shreya and ambika Das
@diviatcs6897
@diviatcs6897 4 года назад
Alavank undakki super aan mam. Ethinte recipe share cheythu thanneen thanks. Nte familyk valare ishtayi😋
@vijayalakshmijayaram6710
@vijayalakshmijayaram6710 4 года назад
Easy and tasty simple snack 👍👍👍. Theerchayaum try cheunnathanu. Curtha super 👍🥰❤️ inghane oru snack aadyamayanu canunnathum kelkunnathum.
@lijiu8853
@lijiu8853 4 года назад
മ്മളെ കണ്ണൂരിൽ ഇത് ഉണ്ടാക്കാറില്ല... ചായ കടയിൽ ഒന്നും ഇല്ല... എന്ധായാലും സംഗതി പൊളിച്ചു
@rabshishak4136
@rabshishak4136 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vPuJjXsSGMQ.html
@rajeswariganesh2176
@rajeswariganesh2176 4 года назад
Trivandrum special
@me7332
@me7332 4 года назад
Tomorrow this is going to be my family's tea time snacks 👌
@ravozmobile1690
@ravozmobile1690 4 года назад
സിമ്പിൾ ആണല്ലോ. ഞാൻ ഇന്ന്ഇത് ഉണ്ടാക്കുന്നത്. Tnanks മാം
@Sreelekshmisreeps
@Sreelekshmisreeps 4 года назад
Ith orupad thavana kazhichitum peru arinjudathiruna njaan 😝👌😍😍❤️❤️super mam
@jasminesaif8254
@jasminesaif8254 4 года назад
Alavank ഇഷ്ടായി. Try chaiyyum. നല്ല top. ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്. 😃😃😘😘🤩🤩🤗🤗
@LekshmiNair
@LekshmiNair 4 года назад
❤🤩🙏
@leilakamaluddinl9881
@leilakamaluddinl9881 4 года назад
While watching you cook, feel like making.
@santhwanavidyadharan2269
@santhwanavidyadharan2269 4 года назад
Super.. 👍👍 ഇന്നു തന്നെ, try cheyam
@sheebamadhu2761
@sheebamadhu2761 4 года назад
ചേച്ചി കുറച്ച് ചായക്കട പലഹാരങ്ങൾ ഉണ്ടാക്കി കാണിക്കാമോ,😀😀
@LekshmiNair
@LekshmiNair 4 года назад
🤩
@riyasebin
@riyasebin 4 года назад
I'm a beginner in cooking. And I'm following this vlog. Coz, it's describe very basic things. And have simple tips. Thank you Mam😍
@annammaanm8123
@annammaanm8123 4 года назад
തേങ്ങക്കൊത്തില്ലാതെ ഉണ്ടാക്കാറുണ്ട്
@bindusreenivasansreenivasa1459
@bindusreenivasansreenivasa1459 4 года назад
ഇതുവരെ കാണാത്ത ഒരു പലഹാരം .. അലവാങ്ക്‌...❤️❤️
@prayangotveettilpadmaja280
@prayangotveettilpadmaja280 4 года назад
എന്തായാലും നന്നായി ഞാൻ ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പലഹാരം കാണുന്നത്
@roshniraveendran340
@roshniraveendran340 4 года назад
Mam scheswan rice undakuo plzzz !♥️♥️♥️♥️♥️am waitg for dat recipie😌
@LekshmiNair
@LekshmiNair 4 года назад
Sure will do dear
@parvathi2k
@parvathi2k 4 года назад
Mam, I made this ystrdy as evening snack, simply tasty and quick to make.. Thanks so much 😍😍😍😘😘
@10_colinmcfrancis25
@10_colinmcfrancis25 2 года назад
കൊള്ളാം വളരെ കുറച്ചു സാധനങ്ങൾ കൊണ്ട് നല രുചികരമായ പലഹാരം
@manoharanvadakenityathnair148
@manoharanvadakenityathnair148 3 года назад
Great name and preparation of Avalang. Looking very nice.
@earringsmakingandinteresti4251
@earringsmakingandinteresti4251 4 года назад
Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു പരിപ്പ് വടയാന്നു 😀😀😀😀
@LekshmiNair
@LekshmiNair 4 года назад
😅❤
@divyagireesh851
@divyagireesh851 4 года назад
SURE MAM I WILL TRY
@nimishavijil5312
@nimishavijil5312 4 года назад
Njanum
@muthusonline6331
@muthusonline6331 4 года назад
ഞാനും
@musthafamusthafa57
@musthafamusthafa57 3 года назад
Njanum
@nifampm5486
@nifampm5486 4 года назад
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് . ഞങ്ങളുടെ നാട്ടിൽ (തിരൂർ ) ഇങ്ങനെ ഒരു സംഭവം ഇല്ല.......
@destiny2829
@destiny2829 4 года назад
ഞാനും തിരൂരിലാണ് ഞാനും കണ്ടിട്ടില്ല
@nifampm5486
@nifampm5486 4 года назад
@@destiny2829 M ശരിയാണ് നമ്മുടെ നാട്ടിൽ ഒരു കടയിലോ,,, വീട്ടിലോ ഈ പലഹാരം കണ്ടിട്ടില്ല........
@jyothipradeep5846
@jyothipradeep5846 4 года назад
Hi Mam, thank u for simple and easy Eve snak.love u.
@user-eb8fy8bg2v
@user-eb8fy8bg2v 2 года назад
Njan undakki yenthu ruchiya nannayi ishtappettu.chechiyk orupad sneham
@umaranipt1120
@umaranipt1120 4 года назад
ഹായ്, നമ്മുടെ Tvm സ്പെഷ്യൽ Thank u mam
@Shibinike
@Shibinike 4 года назад
♥️💐😍👏 എനിക്ക് കഴിഞ്ഞ വീഡിയോ യിൽ ലൈക്ക് കിട്ടീലാ....😥😂😍🙊🙉🙈
@ashleyvarghese125
@ashleyvarghese125 4 года назад
It was my first time trying this and it came out good . Tasty snack
@rithuladevan6825
@rithuladevan6825 2 года назад
ഞാൻ ഉണ്ടാക്കി,സൂപ്പർ ഏച്ചി നല്ല രുചി ഉണ്ടായിരുന്നു.
@lekshmithankachy4139
@lekshmithankachy4139 4 года назад
💐njan tvm l anu.so enikkee palaharam ariyam and I like it very much .Mam,u r really great and simple too
@lathat8942
@lathat8942 4 года назад
👌👌👌
@srusat2088
@srusat2088 4 года назад
Never heard of this... But really good👌😊
@LekshmiNair
@LekshmiNair 4 года назад
🤩❤
@rosammamathai1183
@rosammamathai1183 4 года назад
Irrf
@lekhavm1208
@lekhavm1208 3 года назад
Hii chechi😍 njangal try cheythu... super👏👏thank you so much😁😁
@gismyjose5916
@gismyjose5916 4 года назад
Vtl erikkunna njngale pole olla kuttykalk kothi thonnane palaharam.. try chyyaveee😍
@anjanaambikumar4148
@anjanaambikumar4148 4 года назад
എന്റെ അച്ഛന് ഏറ്റോം ഇഷ്ടം ഉള്ള പലഹാരം ആണ് ഈ അലവാങ്ക്. 😁
@sitharau192
@sitharau192 4 года назад
nammude tvm nte swantam alavank
@sissiemathew9445
@sissiemathew9445 4 года назад
Very yummy 👏 I tried it and everyone likes at home and very easy recipe 🙏❤🇦🇪
@aadhidevsmilinglife8693
@aadhidevsmilinglife8693 4 года назад
എല്ലാ വീഡിയോസും അടിപൊളി ആകുന്നുണ്ട് ...👍👍👍
@sheebadharan.s4001
@sheebadharan.s4001 4 года назад
നെയ്‌റോയ്സ്റ് ന്റെ recipe ഒന്നിടുമോ... please
@prasithadevipallavi480
@prasithadevipallavi480 4 года назад
ഇന്നത്തെ എൻ്റെ നാലു മണി പലഹാരം ഇതാക്കി. അമ്മ വെറുതെ ലക്ഷ്മി ആൻ്റിയുടെ വ്ലോഗ് നോക്കിയിരിക്കാതെ അത് ഉണ്ടാക്കാൻ മക്കൾ പറഞ്ഞു പിന്നെ ഒന്നും നോക്കിയില്ല ഞാനങ്ങ് അലവാങ്ക് ഉണ്ടാക്കി. വലിയ ചെലവൊന്നും ഇല്ലാത്ത പലഹാരം ആണല്ലോ സത്യം പറയട്ടെ മാം സൂപ്പർ അല്ലം മുളക് പൊടി കൂടി ഇടാമായിരിക്കും അല്ലെ? മറുപടി പ്രതീക്ഷിക്കുന്നു ❤
@mollykuruvilla8451
@mollykuruvilla8451 2 года назад
P loop loop p
Далее
Выпускаем трек? #iribaby
00:14
Просмотров 392 тыс.
Она Может Остановить Дождь 😱
00:20
Артикул 176635998
0:58
Просмотров 3,5 млн
Amazing weight loss transformation !! 😱😱
0:24