കുറച്ചു കഴിച്ചാലും തടി കൂടുന്നത് ആണ് പ്രശ്നം അപ്പോ insulin level കുറയ്ക്കാൻ ഉള്ള fud മാത്രമായാൽ ബാക്കി ഒന്നും കഴിക്കാൻ പറ്റൂല്ലേ... 😒.. എന്ത് തിന്നാലും കോല് പോലെ ഇരിക്കാൻ വല്ല മാർഗവും ഉണ്ടെങ്കിൽ പറയു 😞
Hello, Doctor, I'm a big fan of your content and have a small doubt. I want to lose weight and am looking into a low-glucose diet. I plan to avoid foods containing glucose to increase my metabolic rate, as I currently have a very low metabolic rate and need a boost. 1. How long should I continue a low-glucose diet before gradually reintroducing foods containing glucose? Expecting your reply. Thank you🙏
Insulin എടുത്താൽ വെയിറ്റ് കൂടുമോ. എനിക്ക് ഇൻസുലിനെടുക്കാൻ തുടങ്ങിയ ദിവസംമുതൽ തടി ഭയങ്കരമായി കൂടുന്നു Foodവളരെcontrol ആണ് കഴിക്കുന്നത് എന്നാലും തടി കൂടുകയാണ്