Тёмный

കുറ്റിപയർ കൃഷി രീതിയും പരിചരണവും | Payar Krishi Tips in Malayalam | Deepu Ponnappan 

ponnappan-in
Подписаться 752 тыс.
Просмотров 88 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@Ponnappanin
@Ponnappanin 4 года назад
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ Please LIKE, SHARE AND SUBSCRIBE. SUBSCRIBE ചെയ്യുന്നതോടൊപ്പം BELL BUTTON PRESS ചെയ്യാനും മറക്കല്ലേ .... Thank you...... കുറ്റിപ്പയർ നട്ടവർ ഒന്ന് കമന്റ് ചെയ്യണേ
@aryagopi1652
@aryagopi1652 4 года назад
ഞാൻ താങ്കളുടെ videos കാണാറുണ്ട് commentum ചെയ്യാറുണ്ട്.ഒരു video il beetroot കൃഷിയുടെ update ചോദിച്ചിരുന്നു. നടുന്ന രീതി മാത്രം കാണിക്കാതെ അത് വളർച്ച എത്തിയതിനു ശേഷമുള്ളതും കാണിച്ചാൽ കുറച്ച് കൂടി നന്നായിരിക്കും.
@lillykurian21
@lillykurian21 15 дней назад
ഏത് സമയത്തും ഈ കൃഷി ചെയ്യാമോ
@meenuvarghesek8613
@meenuvarghesek8613 4 года назад
Chazi pokan endu cheyanam...kure parikshichu....please reply
@lylabalakrishnan1543
@lylabalakrishnan1543 4 года назад
Good. വളർന്നു കഴിഞ്ഞുള്ള പരിചരണം ഒന്നു പറഞ്ഞു തരുമോ pls. Well
@Ponnappanin
@Ponnappanin 4 года назад
video ചെയ്യാം
@lylabalakrishnan1543
@lylabalakrishnan1543 4 года назад
@@Ponnappanin thanks
@anzyk6325
@anzyk6325 4 года назад
പയറിന്റെ തണ്ട് മുഴുവൻ ഏതോ ജീവി വെട്ടിക്കളയുന്നു. പരിഹാരം പറഞ്ഞു തരാമോ??
@lizanderdk2441
@lizanderdk2441 4 года назад
Chonan urumbinte shalyam .....enna cheyate...urumb podiyano Vende? Suggestions
@geethups3787
@geethups3787 3 года назад
Good Very informative video.keep it up
@sheejaabhi1908
@sheejaabhi1908 2 года назад
കുമ്മായം ചേർത്ത മണ്ണ് അല്ലേ. അപ്പോ pesudomonous പെട്ടെന്ന് ചേർക്കാൻ കഴിയുമോ?
@Ponnappanin
@Ponnappanin 2 года назад
No 15 days കഴിഞ്ഞ് ചേർക്കുക
@jahafar3802
@jahafar3802 Год назад
👍
@lucyjose1649
@lucyjose1649 2 года назад
Deepu chede kurachu valuthavubol chayada parecharanam parayamo
@sandhyakakunje2713
@sandhyakakunje2713 4 года назад
Sir ,i m staying in coastal.. Mangalore. my long beans flowers are falling. Pls suggest me to control it.
@eapenjoseph4036
@eapenjoseph4036 4 года назад
ദീപു കുറ്റിപയർ മൂന്ന് ഇലകൾ വന്നു ഇലകൾക്ക് മഞ്ഞനിറം കാണുന്നു.എന്തിണ് കാരണം.ഞാൻകുമ്മായവും, വേപ്പിൻ പിണ്ണാക്കും ചേർത്ത് ഇളക്കിയ മണ്ണിലാണ് ക്യഷി ചെയ്യുന്നത്.ഇത് മാറുവാൻ ഫലപ്രദമായ പ്രതിവിധികൾ ഉണ്ടോ.മറുപടി മറക്കരുത്.
@eapenjoseph4036
@eapenjoseph4036 4 года назад
ദീപു മറുപടി കിട്ടിയില്ല.
@prajeshpv
@prajeshpv 4 года назад
Njan kuttippayar nattu ..athinu panthal ittu kodukano ..valli varunnuund.chilar paranju valliyude tip nullikodukkanam ennale kayku ..anganeyano
@pauljojo831
@pauljojo831 3 года назад
Abtec cocopeat bay എവിടെ ആണ് ലഭിക്കുക? Video ഇൽ കാണിച്യിരിക്കുന്ന ബാഗ് വറ്റി. ആൻഡ് price പ്ലസ്സ്
@safuhadi1105
@safuhadi1105 3 года назад
Superr
@susanrockey3920
@susanrockey3920 Год назад
എന്റെ പയറിൽ കടന്നൽ പോലെ ഒരു പ്രാണി വന്നിരുന്നു എല്ലാം നശിപ്പിച്ചു കളയുന്നു എന്താണ് പരിഹാരം
@007abdu
@007abdu 4 года назад
വിത്ത് കിളിർത്തത് മുതൽ പുവിടാൻ എത്ര ദിവസം എടുക്കും ദീപു സർ?
@jesumasunshine3857
@jesumasunshine3857 4 года назад
Amara payar(cheeni Amara)vitthu nadunna reethi paranju tharamo please
@Ponnappanin
@Ponnappanin 4 года назад
video cheyyam
@jesumasunshine3857
@jesumasunshine3857 4 года назад
@@Ponnappanin OK thank you Sr
@sowmyak7184
@sowmyak7184 4 года назад
സ്യൂഡോയിൽ ഇട്ട വിത്താണൽ പിന്നെ നടുമ്പോഴും സ്യൂഡോ ചേർത്ത വെള്ളം ഒഴിക്കണോ?
@Ponnappanin
@Ponnappanin 4 года назад
നടുമ്പോഴും ഒഴിക്കാം
@bijupjoseph3878
@bijupjoseph3878 4 года назад
ഗ്രോബാഗിൽ നട്ട പയറിന്റെ ഇല മഞ്ഞളിച്ചു പോയി.. അത് മാറാൻ എന്താണ് ചെയ്യണ്ടത്?? അതിനെ പറ്റി ഒരു vdo ഇടുമോ.. please
@Saghy-jt1ej
@Saghy-jt1ej 2 месяца назад
Vith tharumo
@abijithtr8781
@abijithtr8781 4 года назад
Kanakamani nalla inam aano
@anchanaar
@anchanaar 4 года назад
1masamaya krishikalk ethra pravashyam psedomonas use cheyyanam -oru masathil
@Ponnappanin
@Ponnappanin 4 года назад
Twice a month
@abdulgafur3998
@abdulgafur3998 3 года назад
പരിജരണം ഇല്ല. നടുന്നത് മാത്രമേ ഉള്ളൂ. തലവാജകവുമായി നീതിപുലർത്തുന്ന വീഡിയോ അല്ല. കാണുന്നത് കൊണ്ട് വലിയ മെച്ചമൊന്നുമില്ല
@jijeeshpadmanabhan350
@jijeeshpadmanabhan350 4 года назад
Useful video.expect video like this again
@Ponnappanin
@Ponnappanin 4 года назад
Thank you... Sure
@namshadck4856
@namshadck4856 4 года назад
Cheru payar krishiyude oru video cheydhaal nannaayirunnu
@Ponnappanin
@Ponnappanin 4 года назад
ചെയ്യാം
@densashaju7991
@densashaju7991 3 года назад
Beans ithpole patuo
@Nithin4084
@Nithin4084 4 года назад
Payaril manja illa varunnu enthannu karanam engane pariharikam
@jaicyjacob94
@jaicyjacob94 4 года назад
Pseudomonas Kayani enthinanu use cheyunne.athinte uses onnu explain cheyamo
@mohammedhanash1707
@mohammedhanash1707 4 года назад
👍👍👍
@Ponnappanin
@Ponnappanin 4 года назад
Thank you
@sherlyrajan6411
@sherlyrajan6411 4 года назад
'സൂസോമോണസ് ലായനി ആഴ്ചയിൽ ഒരുദിവസം ഒഴിച്ച് കൊടുക്കണോ?
@Ponnappanin
@Ponnappanin 4 года назад
15 ദിവസം ഇടവിട്ട്
@artinsider7620
@artinsider7620 4 года назад
Chakiri chorinu pakrm vere nthelum use chyamo?
@aknaz5302
@aknaz5302 4 года назад
Pls reply suedomonus+wateril inn evening vith ittal nale eduthal madiyo
@Ponnappanin
@Ponnappanin 4 года назад
Yes
@Eshalndshadiya
@Eshalndshadiya 3 года назад
Long yard beans Ann parangal kuttypior ano
@omanamurukan8573
@omanamurukan8573 3 года назад
Super
@radhagopal2654
@radhagopal2654 4 года назад
Hai deepu eppo deepu natta payar aa reethiyal aayal pinneed enthokke cheyyanam. Athupole thanne venda ,cheera,paval,vazhuthana please reply
@smithamanoj7201
@smithamanoj7201 3 года назад
ചെടിച്ചട്ടികൾ ഉണ്ടാക്കിയെടുത്തതാണോ
@jojopaul3971
@jojopaul3971 4 года назад
Chetta, nee chatti evidannu vangikunathanu...ethra rupa aakum?
@shihabvellu4182
@shihabvellu4182 4 года назад
👍👌❤️
@Ponnappanin
@Ponnappanin 4 года назад
Thank you
@geenavarkey3980
@geenavarkey3980 4 года назад
Njan mannil nattu...nannait valarnnu...but..poovidunnathum payar undakunnum valare kuravaanu...poovu undakan enthelum margam undo...
@Ponnappanin
@Ponnappanin 4 года назад
Fish Amino Acid spray ചെയ്യുന്നത് നല്ലതാണ്
@rajendranv983
@rajendranv983 4 года назад
Cheta ente tomato plant ilee..mottukal Ellam poziunnoo...pookkunnillaaa muttan chedi aayi valarnnu valarnnu... pseudomonas .. fertilizer Ellam koduthu...our solutions paranju tharumo plz??
@ponnu5170
@ponnu5170 4 года назад
Two spoon thairum oralpam kayavum cherthu nannayi mixiyil adichu oru litre vellathil cherthu chediyil spray cheyyuka. Poov kozhiyunnathu marikittum.kaya pidikkum.
@medicinesmelodiesdr.sumith2155
@medicinesmelodiesdr.sumith2155 4 года назад
@@ponnu5170 Super idea
@Junu678
@Junu678 4 года назад
Payaril ila undakumpole black colour urupe athe full kazhikuva.athine ende cheyanam chetta
@ambilymg7792
@ambilymg7792 3 года назад
ഇല വടുന്നതിനു എന്താണ് ചെയ്യുന്നത്.
@mithradass8990
@mithradass8990 4 года назад
Good job 👌👍
@Ponnappanin
@Ponnappanin 4 года назад
Thank you
@bavaabbas
@bavaabbas 4 года назад
Pseudomonas layaniyil seeds idan pattille ?
@kishorcalicut1756
@kishorcalicut1756 4 года назад
ചേട്ടാ ഞാൻ കുറച്ചു കുറ്റിപയർ നട്ടിട്ടുണ്ട്.അതിനു ഇപ്പോൾ nalla നീളത്തിൽ വള്ളി വന്നിട്ടുണ്ട്. ആ വള്ളി നുള്ളി കൊടുക്കണമോ
@Ponnappanin
@Ponnappanin 4 года назад
Yes
@rosem6118
@rosem6118 4 года назад
പയറിന്റെ ചുവടു വെളുത്തു പൂപ്പൽ വന്നിട്ട് തണ്ട് ചീഞ്ഞു നില്കുന്നു ഇലയും vaadipogunnu. എന്താണ് ഇതിനു മരുന്ന്.
@mobithasujoy3929
@mobithasujoy3929 4 года назад
Chakiri choru... how much does it cost
@Ponnappanin
@Ponnappanin 4 года назад
ഞാൻ വാങ്ങിയത് 10kg 100 രൂപ
@mobithasujoy3929
@mobithasujoy3929 4 года назад
Payaru kitti thudengi ennalum vilavu angottu pora... ellupodi edeyku edeyku Idaho... chanaka vellum ether days idavittu edanum.... ee vallum oke mathiyo ...
@mobithasujoy3929
@mobithasujoy3929 4 года назад
Psedomoniya cost ennathanum... ath edeyku edeyku ozhikano after plant grows big
@mobithasujoy3929
@mobithasujoy3929 4 года назад
Puthiye krishi anubhavamane atha chodhikunath... u aĺ r our inspiration
@Ponnappanin
@Ponnappanin 4 года назад
@@mobithasujoy3929 Thank you
@anuissac4067
@anuissac4067 4 года назад
കുറ്റി beansum ഇങ്ങനെ തന്നെ ആണോ ചെയ്യുന്നത്. അതു പോലെ ഞാൻ terrace കൃഷി ആണ് grow bagil . സ്ഥലം ഇല്ല. കോഴി കാഷ്ഠം ലഭ്യമല്ല. അതുകൊണ്ട് കുഴപ്പം ഉണ്ടോ? മാറ്റി നട്ടു കഴിഞ്ഞ് എന്നും നനയ്ക്കുമ്പോൾ Pseudo monos ചേർക്കണോ?
@Ponnappanin
@Ponnappanin 4 года назад
Yeട, ഇല്ല, സ്യൂഡോമോണാസ് 15 ദിവസം ഇടവിട്ട് ഒഴിച്ചു കൊടുക്കാം
@shajic3001
@shajic3001 4 года назад
ഞാൻ കുറ്റിപ്പയർ ചെയ്യുന്ന ആളാണ് നല്ല പ്രോസസ് ആണ് സാർ പറഞ്ഞത്
@Ponnappanin
@Ponnappanin 4 года назад
Tq Bro
@susangeorge6665
@susangeorge6665 4 года назад
Kutty payar vithu evide kitum plz reply tharane
@sadhikalathiyur9584
@sadhikalathiyur9584 4 года назад
Chakirichor engana undakka
@jojopaul3971
@jojopaul3971 4 года назад
Chetta payar mazhakalathu nadamo?
@Ponnappanin
@Ponnappanin 4 года назад
Yes
@sreelathavr3818
@sreelathavr3818 4 года назад
Ok.മുളകിന്റെ തൈ നട്ടാൽ രണ്ടു ദിവസം കഴിയുബോൾ ഇലകൾ ഒന്നും കാണി ല്ല. വെള്ളീച്ച അല്ല.
@lechuscraftworld9098
@lechuscraftworld9098 4 года назад
Oru grow bag il ethra payar nadam
@mithunmohan749
@mithunmohan749 4 года назад
ചില പയറു ചെടികൾക്കു വള്ളി ഉണ്ടാകുന്നില്ല പയറിന്റെ തണ്ടിന് കട്ടിയുണ്ട്. ഉറുമ്പിന്റെ ശല്യം ഉണ്ട് എന്താണ് പരിഹാരമാർഗം എനിക്ക് പറഞ്ഞുതരുമോ പ്ലീസ്
@krishnadasp9600
@krishnadasp9600 4 года назад
Athu kutti payar anu.
@fathimazohar5300
@fathimazohar5300 4 года назад
Chagari chore ennal ndh? Thenga chegari yaanoo
@fathimasquizworld3046
@fathimasquizworld3046 4 года назад
പറമ്പിൽ കൃഷി ചെയ്യുമ്പോൾ എങ്ങിനെ ചെയ്യണം
@Snehabiju1039
@Snehabiju1039 3 года назад
Kuttipayarinte vithu tharumo
@haroonck5418
@haroonck5418 4 года назад
ഒരു തരിശ് കൃഷി ചെയ്തിരുന്നു അത് മുഞ ബാധിച്ച് കേടായി പോയി ഇനി ജൈവ രീതിയിൽ ചെയ്യാനാണ് താൽപര്യം നിങ്ങളുടെ അഭിപ്രായവും കൂടെ ആദ്യം ഏത് വളം കൊടുക്കണമെന്നുമുള്ളsteps പറഞ്ഞ് തരാമോ വിജയകരമാക്കാൻ സാധിക്കില്ലെ ജൈവ ക്യഷി രീതി
@XAXIGamer
@XAXIGamer 4 года назад
Nice
@Ponnappanin
@Ponnappanin 4 года назад
Thank you
@prajeshpv
@prajeshpv 4 года назад
Video not showing any information about its growth cultivation and harvesting the same plant..its familar thing in video
@seena7869
@seena7869 4 года назад
I deal to same method
@prajeeshmg6495
@prajeeshmg6495 4 года назад
Hi, പയറു കൃഷിയിൽ നിറച്ച് കറുത്ത ഉറുമ്പ് വരുകയാണ് ഇതിനു എന്താണ് പ്രതിവിധി
@prasobhk9595
@prasobhk9595 4 года назад
Chaaram or manjal podi vithariyaal Mathi..
@dakshasworld7243
@dakshasworld7243 4 года назад
Payarru chediyile urrumbu shalyam engane ozhivakkam
@saheeda.aranhikkal6553
@saheeda.aranhikkal6553 4 года назад
അതെയ് കായ് പിടിച്ചു വരുമ്പോൾ ചായ് വരും... പിന്നെ സാറെ ഞാൻ പൊട്ടറ്റോ നിങ്ങളുടെ കൃഷി കണ്ടു നട്ടിട്ടുണ്ട്.. ഉണ്ടാകും എന്നറിയില്ല... മലപ്പുറം ജില്ലയി ലാണ്... ഇവിടെ ആരും പൊട്ടറ്റോ കൃഷി ചെയ്യന്നത് കാണാറില്ല
@Ponnappanin
@Ponnappanin 4 года назад
ഒന്ന് ശ്രമിച്ചു നോക്കാല്ലോ. ചെയ്തില്ലങ്കിൽ ഒന്നുമില്ല. കൃഷി ചെയ്താൽ എന്തെങ്കിലും കിട്ടും.
@shidhusworld4007
@shidhusworld4007 4 года назад
Pottatto ക്യഷി ഞാൻ ചൈതിരുന്നു വള്ളി രൂപത്തിലാ വന്ന് 4 എണ്ണം വച്ച് നല്ലതുപോലെ
@mobithasujoy3929
@mobithasujoy3929 4 года назад
@@Ponnappanin jyanum nattittund... small reethiyil leaves Vann thudengi
@lakhil6739
@lakhil6739 Год назад
കുറ്റിപയർ വള്ളി വരുമ്പോൾ എന്ത് ചെയ്യണം
@shidhusworld4007
@shidhusworld4007 4 года назад
ടറസ്സിൽ പയർ വച്ചു രണ്ടു കിലോളം കിട്ടി പയറ് പിന്നെ അത് വാടാൻ തുടങ്ങി എന്താണു് വളം ത്തിന്‍റെ പ്രശ്നം അണൊ
@Ponnappanin
@Ponnappanin 4 года назад
വാട്ടൽ രോഗത്തിന് സ്യൂഡോമോണസ് നല്ലതാണ്
@rekhanelson871
@rekhanelson871 4 года назад
പാലക് ചീരയുടെ കൃഷി രീതി ഇടാമോ
@krishnakarthik2915
@krishnakarthik2915 Год назад
ചേട്ടാ പറ്റുമെങ്കിൽ മണ്ണിൽ നടന്ന രീതിയിൽ വിവരിക്ക്ക 🙏🙏🙏
@agriculturekrishikrishicul9812
@agriculturekrishikrishicul9812 4 года назад
Apsa 80 upayogichaal mannin nalla nanav kittum..
@Ponnappanin
@Ponnappanin 4 года назад
atheyo nokkiyittilla
@sulfathbeegam2552
@sulfathbeegam2552 4 года назад
Nilathu pakunna thaikalellam antho vettikkalaunnu athinenthelum vazhyundo
@Ponnappanin
@Ponnappanin 4 года назад
എന്റെ വെണ്ടകൃഷിയുടെ വീഡിയോയിൽ ഞാൻ ഓലകൊണ്ട് ഒരു സംഭവം ചെയ്തിട്ടുണ്ട്. അത് നല്ലതാണ്. ഒന്ന് കണ്ട് നോക്ക്
@kavuu3814
@kavuu3814 4 года назад
Njaan cabbage nattu. Athinte ilakal ellam puzhukedu enda cheyende?
@Ponnappanin
@Ponnappanin 4 года назад
ക്യാബേജിൽ പുഴുവും ഒച്ചും ഒന്നും വരാതെ നോക്കണം . ദിവസവും നോക്കിയാൽ മതി
@ujibsrian
@ujibsrian 4 года назад
Payarinte ila eppol nullam?
@sadhikalathiyur9584
@sadhikalathiyur9584 4 года назад
Suedomonus evide kittum?
@Ponnappanin
@Ponnappanin 4 года назад
വളം വിൽക്കുന്ന കടകളിൽ നിന്ന് കിട്ടും
@christabeldsilva8950
@christabeldsilva8950 4 года назад
Payar manjalippu vannal enthu cheyyam
@subhashkappungal5354
@subhashkappungal5354 2 года назад
Ma, Krshikkoode
@drisyasivakumar3671
@drisyasivakumar3671 4 года назад
Kuttipayarum beansum onnano
@seena7869
@seena7869 4 года назад
Hi Deepu
@Ponnappanin
@Ponnappanin 4 года назад
Hi Seena
@shemigafoor1693
@shemigafoor1693 4 года назад
Chakiri choru evidenna vangunne? Valam dipoyil ninnano?pls reply
@Ponnappanin
@Ponnappanin 4 года назад
Yes വളം വിൽക്കുന്ന കടകളിൽ നിന്ന് ലഭിക്കും
@sadhikalathiyur9584
@sadhikalathiyur9584 4 года назад
Chakirichor Idan karanamentha
@Ponnappanin
@Ponnappanin 4 года назад
ഈർപ്പം നിൽക്കും
@akshaykhan4861
@akshaykhan4861 4 года назад
Ithonnum illathe verum mannil nattaal varille ?
@Ponnappanin
@Ponnappanin 4 года назад
വളരും
@francisvinesh6762
@francisvinesh6762 4 года назад
പയർ കുരു വരുബോൾ പഴുത്തു പോകുന്നു എന്താ കാരണം പ്ലീസ്
@gurunarayanan.nnarayanan8382
@gurunarayanan.nnarayanan8382 4 года назад
Paval eppozha Natendathu
@anithaps5998
@anithaps5998 3 года назад
Chetta njan payar vithu vellathil ettittu nattu pinned cheenju poiii
@ruseenafaslu9953
@ruseenafaslu9953 4 года назад
മണ്ണിര കമ്പോസ്റ് എവിടെ കിട്ടും
@Ponnappanin
@Ponnappanin 4 года назад
കൃഷി ഓഫിസുമായോ agriculture shop ലോ അന്വേഷിച്ചാ മതി
@sulfathbeegam2552
@sulfathbeegam2552 4 года назад
Monte vediose nan kaunnundu nan cheruthai krishi thudanghi onnumenikkariyilla nokki cheyunnu
@Ponnappanin
@Ponnappanin 4 года назад
കൃഷി തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം. Thank You
@sherik8880
@sherik8880 2 года назад
Suodomonus ലായനി എന്തിനാ ഒഴിക്കുന്നത്? Ath chemical ano?
@iamfarooq8960
@iamfarooq8960 4 года назад
ചകിരി ചോറിൽ കമ്പോസ്റ്റോ മണ്ണോ mix ചെയ്യണം mister...
@Ponnappanin
@Ponnappanin 4 года назад
തൈ പാകുമ്പോൾ അങ്ങനെ വേണമെന്നില്ല
@cbavacbava9498
@cbavacbava9498 4 года назад
Ntay churangayuday elayil oru poopal polay nth medicin cheyyannam
@medicinesmelodiesdr.sumith2155
@medicinesmelodiesdr.sumith2155 4 года назад
Ee pseudomonas ethra naal koodubol chedikalku adichu kodukkanam ennu paranju tharaamo?
@Ponnappanin
@Ponnappanin 4 года назад
ഞാൻ അതിൻ്റെ വിശദമായ ഒരു Video ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്കിയാൽ എല്ലാ സംശയങ്ങളും മാറും
@medicinesmelodiesdr.sumith2155
@medicinesmelodiesdr.sumith2155 4 года назад
@@Ponnappanin Ok Sir. Enikku vere oru doubt undu. Sirnte mattoru vdo il njn post cheythirunnu. Terrace il grow bag vachu krishi cheyyanam ennundu. But veedinte terrace sheet ittathaanu. Shade aanu. Avide krishi cheyyan pattumo?
@mymoonamymu2820
@mymoonamymu2820 4 года назад
Plastic chedichatti pattump
@Ponnappanin
@Ponnappanin 4 года назад
കോൺക്രീറ്റ് ആണങ്കിൽ ചെയ്യാം ഷീറ്റിൻ്റെ ഉറപ്പ് എങ്ങനെയാണന്ന് പറയാൻ പറ്റില്ല
@medicinesmelodiesdr.sumith2155
@medicinesmelodiesdr.sumith2155 4 года назад
@@Ponnappanin Dear Sir, njngalude veedu concrete roof aanu. Pazhaya veedayathu kondu cheriya crack roofil vannappo mukalil aluminium sheet koodi roofinte mukalil vannu. Appo sooryaprakasham nannayi roofil kittilla. Thanalil vakkavunna ethokke chedikal aanu ennanu chodikkan udeshichathu. Ente nerthe ulla question clear aayilla ennathil really sorry.
@abdullakunhi6138
@abdullakunhi6138 4 года назад
Shamame nera akoni arinille
@shellushellu8578
@shellushellu8578 4 года назад
Psuedomonasil enganeya seed itt vekkendad
@Ponnappanin
@Ponnappanin 4 года назад
സ്യൂഡോമോണാസ് 20 mg ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുറച്ചെടുത്ത് അതിൽ വിത്ത് 6-8 മണിക്കൂർ ഇട്ടാൽ മതി
@shellushellu8578
@shellushellu8578 4 года назад
@@Ponnappanin thank you sir
@shellushellu8578
@shellushellu8578 4 года назад
20 mg enn vachal oru valiya spoon madiyakille
@Ponnappanin
@Ponnappanin 4 года назад
മതിയാകും , ഏകദേശം മതി .
@shellushellu8578
@shellushellu8578 4 года назад
Psuedomonasil upayogikkumpol vere keedanashininte avashyam undakille
@kuttan7366
@kuttan7366 4 года назад
vanpayar tannanonkuttipayar
@Ponnappanin
@Ponnappanin 4 года назад
അല്ല
@sreelathavr3818
@sreelathavr3818 4 года назад
മണ്ണിൽ നട്ടിട്ടു ഒരുഗുണവും ഇല്ലാതെ നിക്കുകയാണ പയറും വെണ്ടയും ഒക്കെ
@Ponnappanin
@Ponnappanin 4 года назад
വളം കുറയുന്നതു കൊണ്ടാണ്
@Ponnappanin
@Ponnappanin 4 года назад
ചെടി ചട്ടിയിലോ ഗ്രോബാഗിലോ വളർത്തിയാൽ മതി
@sabnavk743
@sabnavk743 3 года назад
പയർ മുള ചുണ്ട്😳
@hussainkp1771
@hussainkp1771 4 года назад
GOOD JOB 😍
@Ponnappanin
@Ponnappanin 4 года назад
Thank you
@ummuttyu3822
@ummuttyu3822 4 года назад
Arikal ethra Divasam keduvarade nilkum?
@Ponnappanin
@Ponnappanin 4 года назад
8 months
@MrRAHULNATHAN
@MrRAHULNATHAN 4 года назад
ഉറുമ്പിനെ അകറ്റാൻ ജൈവ മാർഗങ്ങൾ ഒണ്ടോ. പയറിൽ ഉറുമ്പ് ശല്യം
Далее