Тёмный

കുളത്തിൽ മുളകൊണ്ട് നിർമ്മിച്ച മൂന്ന് നില വീട് | Bamboo House 

Harish Thali
Подписаться 1,3 млн
Просмотров 177 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #bamboohouse
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs

Развлечения

Опубликовано:

 

19 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@philipmervin6967
@philipmervin6967 Год назад
വായു, ജലം, അഗ്നി, ഭൂമി, ആകാശം, പഞ്ചഭൂതങ്ങളും ഉൾകൊള്ളുന്ന ഒരു ലോകാത്ഭുതം 🙏
@valsalanhangattiri8521
@valsalanhangattiri8521 Год назад
സ്വന്തം വരുമാനത്തിൽ ഒതുങ്ങാത്ത ചെലവ് ചെയ്ത്, വീട് നിർമ്മിച്ച്... അവസാനം" കുളം തോണ്ടുന്ന" നമ്മുടെ നാട്ടിൽ, ഇത് അതിശയമുള്ള ഒരു കാഴ്ച്ച തന്നെ.!! ചെറിയ കുട്ടികളുണ്ടെങ്കിൽ, വളരെയധികം ജാഗ്രത വേണം എന്നൊരു ഭയപ്പാട് മനസ്സിൽ ബാക്കി നിൽക്കുന്നു.!! എന്നാലും അഭിനന്ദിക്കാതെ വയ്യ.!!👍👏
@jabbarp4313
@jabbarp4313 Год назад
ആ ഭയം എനിക്കും ഉണ്ട്.
@vijuviju320
@vijuviju320 Год назад
Super
@best9059
@best9059 Год назад
2ആം ഭാഗം ഉണ്ടോ ⁉️ കണ്ട് കൊതി തീർന്നല്ല
@Linsonmathews
@Linsonmathews Год назад
അമ്പോ 😍 സൂപ്പർ 👌👌👌 എന്താ ഭംഗി, അടിപൊളി 😍
@a.x.e.i.t.7252
@a.x.e.i.t.7252 Год назад
പ്രേക്‌തിത്തിയോട് ഇണങ്ങി എന്ത് ചെയ്താലും അവിടെ പ്രകൃതി തന്നെ വന്നു ചേരും... ആ വീടിന്റെ അന്തരീക്ഷത്തിലെ സുഖം ആ അനുഗ്രഹമാണ്. സ്നേഹിച്ചാൽ പ്രകൃതി നിങ്ങളെ ഒരായിരം ഇരട്ടി തിരിച്ചു sevikuum
@thabu492
@thabu492 Год назад
ഒരു റിസോട്ട് പോലെ... ❤️😍
@sanushgeorgegeorge3256
@sanushgeorgegeorge3256 Год назад
വയനാടിന്റെ മനോഹാ രിതയിൽ പ്രകൃതിയോട് ഇത്രയും ചേർന്ന് ഒരു വീഡ് സൂപ്പർ
@prempraveen3728
@prempraveen3728 Год назад
വയനാടിന്റെ മനോഹരിത ? 😂🤭 പുലിയും കടുവയും കഴുത്തിൽ പിടിത്തം ഇടുന്നത് എപ്പോ എന്നറിയാതെ 😔
@subranmanyan7517
@subranmanyan7517 Год назад
ഈ വീഡിയോ ഞാൻ ഇതിൽ നിന്നും മുൻപ് കണ്ടിട്ടുണ്ട് ഹരീഷേട്ടാ. എന്നാലും ഹരീഷേട്ടൻ അവതരിപ്പിക്കുമ്പോൾ ഒരു പ്രത്യേകത തന്നെയാണ് ഹരീഷേട്ടൻ പവർ 💪💪💪👍👍❤️❤️❤️❤️❤️❤️❤️
@daffodils-bynath2123
@daffodils-bynath2123 Год назад
ഈ വീടിനു എന്തു ചെലവ് വരും എന്ന് പറഞ്ഞില്ലല്ലോ...
@ynzcom9002
@ynzcom9002 Год назад
വയനാടിന്റെ ♥️♥️♥️
@bijumaya8998
@bijumaya8998 Год назад
അടിപൊളി ഹരീഷ് ചേട്ടാ
@naturesvegrecipes
@naturesvegrecipes Год назад
Manoharamayittund 💚💚
@premam8133
@premam8133 Год назад
അടി പെളി വീട് വളരെ മനോഹരമായിട്ടുണ്ട്👌👌👌
@parameswarankv1527
@parameswarankv1527 Год назад
Very useful videos. Thank you very much 😊❤️.
@malayali4784
@malayali4784 Год назад
എന്താ ഭംഗി അല്ലേ . ഒരുപാട് ഇഷ്ടായി
@lathadevikodakkadath3094
@lathadevikodakkadath3094 Год назад
Kanditu kothi aavunnu. Prakruthiyodu chernnuninnulla jeevitham 👌👌🙏🙏
@geeths6760
@geeths6760 Год назад
Wow!! Beyond any word. Really amazing!
@saii7026
@saii7026 Год назад
അടിപൊളി concept ❤️🏚️
@tretrucngocduong
@tretrucngocduong Год назад
So beautiful. Thank you for sharing
@minithomas4036
@minithomas4036 Год назад
Real nature lover
@thabu492
@thabu492 Год назад
പൊളി.... 😍😍
@meenaambauthan3908
@meenaambauthan3908 Год назад
Nallatha pakshe kunjungale sookshiche pattu. pinne thavala undenkil pambum cherayum pedikkanam. Kulam thondum ennokke kettittund ippol kulam thondi athinu purathu veedu vasthu undenkil seriyum thettumokke parayum.enthayalum nallatha
@afsalok7042
@afsalok7042 Год назад
ഹരീഷ് ക്കാ സനൽ ബ്രോ 😘😘😘
@rajendrakumar2258
@rajendrakumar2258 Год назад
Excellent work
@thasnisami9697
@thasnisami9697 Год назад
Wonderful 👍🤩
@shameermuhammed6575
@shameermuhammed6575 Год назад
Super Home 🏡 ❤
@tr9758
@tr9758 Год назад
Njan wayanad an but njan ithuvare ith arinjjittilla eesthalathinte per ippoya kelkkunnath😂
@varietytaste9084
@varietytaste9084 Год назад
Super House
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 Год назад
Super, nothing to say.
@thresiammajoy7941
@thresiammajoy7941 Год назад
അടിപൊളി👏👌
@nasarmanumanu9973
@nasarmanumanu9973 Год назад
സൂപ്പർ 👍🥰🥰🥰🥰🥰
@rishanariza4938
@rishanariza4938 Год назад
Wow super
@afsalok7042
@afsalok7042 Год назад
പൊളി സാനം
@_aslamyyy_
@_aslamyyy_ Год назад
Pwoli 💕 ❤️‍🔥
@myworld-vm4jj
@myworld-vm4jj Год назад
2 part venam
@anithaanithakv385
@anithaanithakv385 Год назад
ബ്യൂട്ടിഫുൾ
@yussufvh3694
@yussufvh3694 Год назад
Wow Super
@vinodpv8944
@vinodpv8944 Год назад
Sooperb 🙏
@sureshkumarn8733
@sureshkumarn8733 Год назад
അതിശയിപ്പിക്കുന്ന ആശയവും പ്രാവർത്തികമാക്കിയ മഹത്തായ മനസ്സും....
@kunjumolkoshy209
@kunjumolkoshy209 Год назад
അദ്ദേഹത്തിന്റെ സംസാരവും അങ്ങനെതന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@Cube-malayalam_tricks
@Cube-malayalam_tricks Год назад
അടിപൊളി
@rajalekshmipadmakumar3213
@rajalekshmipadmakumar3213 Год назад
ഹോ... അവിശ്വസനീയം.... 🙏🙏
@anooppv3887
@anooppv3887 Год назад
Super 🏠👌👍🙏
@praveenneeraj6981
@praveenneeraj6981 Год назад
Adipoli,
@aloysiusgabriel1745
@aloysiusgabriel1745 Год назад
Amazing
@ggopakumar3361
@ggopakumar3361 Год назад
Awesome
@vijayanev6554
@vijayanev6554 Год назад
ഹരീഷ്. ബ്രോ. 👍👍👍👍👍
@nedhi75
@nedhi75 Год назад
Nice 👌
@sadanandanep2113
@sadanandanep2113 Год назад
Wow!
@babyvalsala7065
@babyvalsala7065 Год назад
വീട് സൂപ്പർ വെള്ളി തോട് വന്നാൽ കാണാൻ പറ്റുമോ
@shaijukks8374
@shaijukks8374 Год назад
ഇത് 1 വര്‍ഷം മുന്‍പ് കണ്ടിരുന്നു
@Saraswati512
@Saraswati512 25 дней назад
Super super
@greenart3696
@greenart3696 Год назад
Kure ayi aaa veed kandit
@nalinivknalinivk1139
@nalinivknalinivk1139 Год назад
Super
@manojthomas5367
@manojthomas5367 Год назад
നമിച്ചു🙏
@sreekaladevis4656
@sreekaladevis4656 Год назад
Mola Direct upayogichal mathiyo,atho samsakarikkano?vishadhamaye oru vedio chaiumo?
@davidking6985
@davidking6985 Год назад
🔥🔥🔥
@shahulanfield7262
@shahulanfield7262 Год назад
❣️ Nethi's 😄
@adi_x9
@adi_x9 Год назад
👍👍
@muhammedsalihsalih1480
@muhammedsalihsalih1480 Год назад
ടോട്ടൽ എത്ര രൂപവരും ഇപ്പോഴാണെങ്കിൽ
@jameelajammi4053
@jameelajammi4053 Год назад
👍👍👍
@aj4315
@aj4315 Год назад
അപാരം, Lary Baker നെ വെല്ലുന്ന മഹത്തായ ആശയം !
@ramshadr6927
@ramshadr6927 Год назад
Shaolin temple ok pole und
@shinasek6681
@shinasek6681 Год назад
Ith nte nattil anallo
@Devadevn
@Devadevn Год назад
Ithinte buildere onnu kito?
@Manu-Kalliyot
@Manu-Kalliyot Год назад
👍👍👍🥰
@nasihnm
@nasihnm Год назад
💕💕
@Amaldev047
@Amaldev047 Год назад
❤❤❤
@bushrahamza7091
@bushrahamza7091 Год назад
bamboo dhravikuuule
@sasikumaril4891
@sasikumaril4891 Год назад
🙏🙏വീട്👌👌👍👍സൂപ്പർ എനിക്കേറെ ഇഷ്ടപ്പെട്ടു, 2 നില വീടിന് എത്രയാകും എന്ന് അറിയാൻ ആഗ്രഹമുണ്ട് cont. No. തരാമോ
@sujapanicker7179
@sujapanicker7179 Год назад
മുളചിതലു കേറില്ലേ?
@najmaek
@najmaek Год назад
🌹🌹🌹🌹
@jaifartharayil4427
@jaifartharayil4427 Год назад
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പൊങ്ങച്ചം കാണിച്ച് വീട് വെക്കുന്ന ലോണൻമാർക്ക് ഇരിക്കട്ടെ, പ്രകൃതിയുടെ ഈ പറുദീസ - കോൺഗ്രീറ്റ് കൂടാരങ്ങളോട് ബൈ പറയണം ഇനിയുള്ള തലമുറയെങ്കിലും
@meera.k.mmeera9275
@meera.k.mmeera9275 Год назад
വിശദമായി ഉന്നുകൂടി കാണിക്കാമായിരുന്നു ഹരം പിടിക്കുബോൾക്കും കഴിഞു Bro
@anshilup625g
@anshilup625g Год назад
Ya
@sujapanicker7179
@sujapanicker7179 Год назад
ഈ വീട്ടിൽ ഒരാഴ്ച താമസിക്കാൻ സമ്മതിക്കുമോ.
@nidhiladas3107
@nidhiladas3107 Год назад
Hello bro
@sujapanicker7179
@sujapanicker7179 Год назад
നല്ല കൊതു കടി ഉണ്ടോ.
@fishinggedies8321
@fishinggedies8321 Год назад
വയനാട് ഉണ്ടെങ്കിൽ agri. കോളേജിൽ ഫ്ലവർ ഷോ നടക്കാറായിട്ടുണ്ട്.. അവിടെ ഒരു തെയ്യം വെച്ചിട്ടുണ്ട് അത് ഉണ്ടാക്കിയത് നമ്മുടെ അവിടെയാ
@saidh9084
@saidh9084 Год назад
Mulayandavaa
@shabnashajahan1078
@shabnashajahan1078 Год назад
എന്റെ വീടിന്റെ സമീപം ഒരുപാട് വീടുണ്ട് ഇത്പോലെ 70%മുള കൊണ്ട് നിർമ്മിച്ചവീട്.ശ്രീധർ രാധാകൃഷ്ണൻ sirnde വീട് ഇരു നില വീട്
@craftkerala775
@craftkerala775 Год назад
എവിടെ?
@shabnashajahan1078
@shabnashajahan1078 Год назад
@@craftkerala775 tvm
@sujapanicker7179
@sujapanicker7179 Год назад
കരമടക്കണോ?
@Hamza-sy7sy
@Hamza-sy7sy Год назад
Wow 👍🫡
@afk7510
@afk7510 Год назад
വീഡിയോ ഇത്ര അടുത്ത് നിന്ന് എടുക്കരുത്...ആ വീട് വേണ്ട രൂപത്തിൽ എസ്‌പ്ലോർ ചെയ്തില്ല...കൂടെ ആരെയെങ്കിലും കൂട്ടി കൂടെ
@HariPrasad-yd3go
@HariPrasad-yd3go Год назад
Ith kandittu arum 3nila building Mula vachu concrete cheyyalle
@craftkerala775
@craftkerala775 Год назад
എന്താണ് പ്രശ്നം?..
@HariPrasad-yd3go
@HariPrasad-yd3go Год назад
@@craftkerala775 allengile palam, building,ellam thanne cement,Kambi enniva use cheyyunna alavu kuravanu😂
@VeritasVosliberabit927
@VeritasVosliberabit927 Год назад
ഈ ചേട്ടന്‍റ phone number ഉണ്ടോ
@thavakkalna5836
@thavakkalna5836 Год назад
എന്തോന്ന് തള്ള് അളിയാ ഇത് . ഇത്രയും ആഞ്ഞു തള്ളിയാൽ കരിപ്പൂരല്ല എല്ലാ വിമാനത്താവളങ്ങളിലും ഓരോ വിമാനം മറിയും . മുളകൊണ്ട് ഡെക്കറേഷൻ ചെയ്തിരിക്കുന്നു എന്ന് പറ . നാലു പില്ലർ വാർത്ത കഴിഞ്ഞാൽ പഞ്ഞി കൊണ്ട് വരെ ഡെക്കറേഷൻ ചെയ്യാം. വിദേശരാജ്യങ്ങളിൽ നമ്മൾ കാണുന്നില്ലേ എന്തെല്ലാം സാധനങ്ങൾ കൊണ്ടാണ് ഡെക്കറേഷൻ ചെയ്തിരിക്കുന്നത് എന്ന്.
@Human_being-
@Human_being- Год назад
Suitable design to build resorts
@Human_being-
@Human_being- Год назад
Baza
@anilkumarkochi2740
@anilkumarkochi2740 Год назад
Adipoli
@abdulnasar1465
@abdulnasar1465 Год назад
👍👍👍👍👍
Далее
Лайфхак с колой не рабочий
00:16
Просмотров 275 тыс.
Guess The Drawing! ✍️✨🧐 #shortsart
00:14
Просмотров 1,5 млн