എന്നത്തേയും പോലെ തന്നെ...... അടിപൊളി 👍🏻...... എക്സ്പ്രഷൻ പറ്റുന്ന കിടുക്കൻ dialoges...... ചിരിച്ചു ചിരിച്ചു മടുത്തു 😂.... വെയ്റ്റിംഗ് for next video....... 👍🏻
😂bro editing അടിപൊളി, comedy'kk കാണാം.. എന്നാലും മറ്റുള്ളവരെ കളിയാക്കി, അത് post ചെയ്യുന്നത് ശെരി ആണോ? പലരും വളരെ confident ആയി റീൽസ് ചെയ്യുന്നത്, നീ അവരെ തളർത്തല്ലേ.. 😛 എല്ലാർക്കും മമ്മുട്ടിയും മോഹൻലാലും ആവാൻ പറ്റില്ലല്ലോ 🤪 Anyway കൊള്ളാം, വേറെ contents പ്രദീക്ഷിക്കുന്നു 🙏