Тёмный

കൃപാസനം നാലാം ചൊവ്വ (25/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 224 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@user-vi7jv8ix6j
@user-vi7jv8ix6j 2 дня назад
ജോലി തടസ്സം അനുഭവിക്കുന്ന എല്ലാമക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണേ amen❤❤❤❤❤❤❤
@snehajoshi758
@snehajoshi758 2 дня назад
Lord have mercy upon us
@sijo6702
@sijo6702 2 дня назад
Amen
@minibenny2712
@minibenny2712 День назад
Amen
@beenamathewarackal2811
@beenamathewarackal2811 День назад
Amen
@user-zc2rd9os9s
@user-zc2rd9os9s 22 часа назад
തീർച്ചയായും ലഭിക്കും. ഞാൻ സാഷ്യപെടുത്തുന്നു. എനിക്ക് കിട്ടി. 🙏🏻🙏🏻🙏🏻🙏🏻
@BeenaEd-pt6ll
@BeenaEd-pt6ll 3 дня назад
അമ്മേ മാതാവേ ഓരോ മക്കളെയും എല്ലാവിധ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏
@TreesaDevasia
@TreesaDevasia День назад
എന്റെ അമ്മേ മാതാവേ B2 German Exam എഴുതുന്ന എല്ലാവരെയും അനുഗ്രഹികേണ്ണമേ...... ആമേൻ ❤️❤️❤️
@user-sy8wg3lu1c
@user-sy8wg3lu1c День назад
അമ്മേ വിവാഹതടസ്സം നേരിടുന്ന രാജേഷിനെയും രതീഷിനെയും എല്ലാ യുവതി യു വക്കളെയും സമർപ്പിക്കുന്നു ദൈവത്തിൽ നിന്നകലുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലുയ
@princethankan2004
@princethankan2004 3 дня назад
എന്റെ സമാന മോളുടെ ബ്ലഡ് ക്യാൻസർ പൂർണ്ണമായും സുഖപ്പെടുത്തിത്തരണമേ പരിശുദ്ധ കൃപാസനം പ്രസാദവര അമ്മ മാതാവേ
@ienoroseworld9761
@ienoroseworld9761 3 дня назад
Amen
@revathymohanan4885
@revathymohanan4885 3 дня назад
🙏🙏🙏
@dianasebastian5195
@dianasebastian5195 3 дня назад
ഈശോയെ ഈ മോളുടെ രോഗം പൂർണമായി മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ.
@AnnammaManuel
@AnnammaManuel 3 дня назад
Amen
@athira7080
@athira7080 2 дня назад
ആമേൻ
@soniyamathew625
@soniyamathew625 3 дня назад
അമ്മേ മാതാവേ മക്കളില്ലാത്ത ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും പ്രത്യേകിച്ച് നീനുവിനും കിരണിനും മക്കളെ നൽകി അനുഗ്രഹിക്കണമേ
@ajithapj5486
@ajithapj5486 День назад
അമ്മേ മാതാവേ എന്റെ അപ്പന് മാനസാന്തരം കൊടുക്കണമേ അമ്മേ. അപ്പൻ കുമ്പസാരിച്ചിട്ട് 12 വർഷങ്ങൾ കഴിഞ്ഞു. അപ്പന് പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിക്കാൻ കൃപ കൊടുക്കണമേ 🥺🥺🥺🥺🥺അമ്മേ കരുണ തോന്നമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-uz9qf9yq4q
@user-uz9qf9yq4q 2 дня назад
അമ്മയെ എൻറെ കുഞ്ഞിന് ഒരു കുടുംബജീവിതം കൊടുത്ത് അവളെ അനുഗ്രഹിക്കണമേ എല്ലാ അപാകതകളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ അമ്മയെ ഞങ്ങളെയും കുടുംബാംഗങ്ങളെയും കരുണയോടെ അനുഗ്രഹിക്കണമേ അമ്മയെ ഞങ്ങൾ യാചിക്കുന്നു
@sibiljoseph5102
@sibiljoseph5102 3 дня назад
ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻
@sarithasaritha649
@sarithasaritha649 3 дня назад
അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@alanjoseph4234
@alanjoseph4234 3 дня назад
🙏🏻🙏🏻🙏🏻
@tessyantony3942
@tessyantony3942 3 дня назад
🙏🙏🙏
@devuti6861
@devuti6861 3 дня назад
Amen 🙏🙏🙏🙏🙏
@CelinBenny-mo7nv
@CelinBenny-mo7nv 3 дня назад
Jibin ന് ഒരു ജോലി ലഭിക്കുവാൻ ഇടയാക്കണമെ
@nitharaphel4561
@nitharaphel4561 3 дня назад
Amme maathaave new Zealandil july 4nu munne joli thannu anugrahikane
@minnamariya3728
@minnamariya3728 2 дня назад
അമ്മേ ജൂലൈ 16അമ്മയ്ക്ക് സമർപ്പിക്കുന്നു 🙏അമ്മയുടെയും പുത്രന്റെയും നാമം മഹത്വപ്പെടുത്തണമേ 🙏
@kulakkattilantenna.4164
@kulakkattilantenna.4164 2 дня назад
വിശ്വാസത്തെ വർദ്ധിപ്പിക്കണമേ വിശുദ്ധിയിലും വിവേകത്തിലും ജീവിക്കുവാനും ഞങ്ങളെ സഹായിക്കണമേ എല്ലാ മക്കളുടെയും നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻറെ ഹസ്ബൻഡ് അസുഖങ്ങൾ പൂർണമായും സൗഖ്യമാ ഉള്ള അനുഗ്രഹം നൽകണമേ മാതാവേ ഞങ്ങളെ സഹായിക്കണമേ എന്ന്
@shijoythomas6047
@shijoythomas6047 3 дня назад
അമ്മേ മാതാവേ പരീക്ഷ എഴുതികൊണ്ടിരിക്കുന്ന മക്കളെയും പഠിച്ചുകൊണ്ടിരിക്കുന്ന മക്കളെയും കാത്തുകൊള്ളണമേ. അങ്ങയുടെ അരൂപിയാൽ നിറക്കണമേ
@nivinjohnson8582
@nivinjohnson8582 2 дня назад
Ammea mathavea 10thil padikkunna eantea maganea nannaye padikkan kazhiyanamea
@jomolrajesh1056
@jomolrajesh1056 2 дня назад
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കൃപ ആയിരിക്കണമേ
@naveenarose976
@naveenarose976 13 часов назад
Amme molude result varumpol albhutham kanikane nalla markodukoodi passaki tharane
@SajiKumar-c3n
@SajiKumar-c3n 3 дня назад
അമ്മേ ദൈവം മാതാവേ മക്കളുടെ പഠനത്തെ അനുഗ്രഹിക്കേണമേ നല്ല മക്കളായി വളരുവാൻ അനുഗ്രഹിക്കേണമേ
@kurianxavier5352
@kurianxavier5352 День назад
അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 മാതാവേ എന്നും കൂടെയുണ്ടാകേണമേ
@user-tm2iu4mz3d
@user-tm2iu4mz3d 2 дня назад
എൻെറ് അമ്മേ പരിശുദ്ധ അമ്മേ 6/7/24 എൻെറ് ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണമേ അമ്മേ ഞങ്ങളുടെ കടബാദ്ധ്യതകൾ തീർത്ത് തരണമേ അമ്മേ ആമേൻ
@user-yg9yj7up9j
@user-yg9yj7up9j 3 дня назад
അച്ഛൻ എന്റെ പഠനതിന് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ 9താം ക്ലാസ്സിലാണ് പഠിക്കുന്നത് ഞാൻ പഠിക്കാൻ വളരെ പുറകിലായി പോവുകയാണ് എനിക്ക് വളരെ പാടുള്ള വിഷയങ്ങൾ എനിക്ക് നന്നായി പഠിക്കാൻ സാധിക്കണമേ, അച്ഛൻ മത്താവിനോടും, ഈശോഅപ്പച്ചനോടും പറഞ്ഞു പ്രാർത്ഥിക്കണമേ 🥺🥺🥺🥺 ഹാലേലൂയ 🥺🥺
@magie444
@magie444 3 дня назад
Amme mathave degree final. Mark add aii varane amme mathave thadasagalum matti tharanee🙏🙏
@FoRYoU-cn4zz
@FoRYoU-cn4zz 3 дня назад
🙏
@srpsrp8212
@srpsrp8212 3 дня назад
Please pray for my children and
@user-we6gy4es2n
@user-we6gy4es2n 3 дня назад
Amme njangalude Ella prasthanangalum vigayipikkkane amme
@user-we6gy4es2n
@user-we6gy4es2n 3 дня назад
Amme ente kudumbam❤
@jojimolshajudbhssm9485
@jojimolshajudbhssm9485 3 дня назад
എൻ്റെ ഗർഭിണിയായ മോളേയും കുഞ്ഞിനെയും കൃപാസനം മാതാവിൻ്റെ കൈകളിൽ സമർപ്പിക്കുന്നു.
@user-sy8wg3lu1c
@user-sy8wg3lu1c День назад
അമ്മേ മാതാവേ ഈ ധ്യാനം കുടിക്കൊണ്ടിരിക്കുമ്പോൾ അമ്മ സഞ്ചാരി മാതാവല്ലേ കഠിന ഹൃദയവുമായി ഇനിയും ഒന്നിച്ചു പോകാൻ പറ്റില്ലാന്ന് പറഞ്ഞ ഗീതയെയും അവൾക്കു വേണ്ടി ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന രതീഷിനെയും ഒന്നിപ്പിക്കണമേ അമ്മേ അവന്റെ ഉടമ്പടി യിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അമ്മ അവന് വെളിപ്പെടുത്തി അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമേ
@sunipk8549
@sunipk8549 День назад
അമ്മേ എന്നെ നിൻ്റെ സാക്ഷിയാക്കി മാറ്റണേ. എൻ്റെ നിയോഗങ്ങളിൽ കൃപയായിരിക്കണേ അമ്മേ ജോണിന്റെ കടബാധ്യത മാറികൊടുക്കണേ
@sarithasaritha649
@sarithasaritha649 3 дня назад
അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@annammaraju9974
@annammaraju9974 3 дня назад
💜🙏
@ShynuVS-dt7pw
@ShynuVS-dt7pw 3 дня назад
Amen
@sinduhoney4380
@sinduhoney4380 3 дня назад
Anil ,. Marhaichen ഇവരെ ഓർക്കുന്നു
@LA-oo6gj
@LA-oo6gj 3 дня назад
Amen 🙏
@shinysebastian2684
@shinysebastian2684 3 дня назад
Amme mathave anugrahathinte ella thadasangalum neekki sakhyam nalkan krepayakaname......... 🙏🏻🙏🏻🙏🏻🙏🏻
@Avaninoraaaaa
@Avaninoraaaaa 3 дня назад
എന്റെ അമ്മേ 🙏🏻ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റി തരണേ 🙏🏻🙏🏻പണയം ഇരിക്കുന്ന ഊരിപടികൾ എല്ലാം വേഗം എടുക്കാൻ അമ്മേ കനിയണമേ 🙏🏻🙏🏻🕯️
@sabukx7736
@sabukx7736 2 дня назад
✝️✝️✝️✝️✝️✝️ ദൈവമായ കർത്താവെ അനുഗ്രഹിക്കണമേ, അമ്മേ അനുഗ്രഹിക്കണമേ ✝️✝️✝️✝️
@navyaaugustine3322
@navyaaugustine3322 2 дня назад
മക്കളുടെ പ്രാർത്ഥിക്കാനുള്ള മടിമാറ്റിതരണമേ അമ്മേ 🙏പരിശുദ്ധാത്മാവിൻറ അഭിഷേകം നിറക്കണമേ🙏
@beenaanil5688
@beenaanil5688 3 дня назад
പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിവാഹ പ്രായം കഴിഞ്ഞിട്ടും ജീവിത പങ്കാളിയെ കിട്ടാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ ഇടപെടണേ. വിദൂരത്തിലായിരിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ കടന്നു വരണമേ.
@sinijose5453
@sinijose5453 3 дня назад
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും ദൈവസ്നേഹത്തിൽ വളരുവാനുള്ള അനുഗ്രഹം നൽകേണമേ ആമ്മേൻ🙏🙏🙏🙏
@GeokjMr
@GeokjMr 3 дня назад
amen
@lisammafrancis7447
@lisammafrancis7447 2 дня назад
24:54 ​@@GeokjMr
@agustine6724
@agustine6724 День назад
അമ്മേ മാതാവേ എന്റെ കടബാധ്യതയിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും എന്നെ രക്ഷിക്കണമേ എന്റെ ഭവനത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് തരണമേ 🙏🙏🙏
@shybi6489
@shybi6489 День назад
ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും കൊളെസ്ട്രോൾ നോർമൽ ആക്കി ഹാർട്ടിന്റ പമ്പിങ്ക് നോർമൽ ആക്കി മാറ്റണമേ 🙏🙏🙏🙏🙏
@annajoseph8704
@annajoseph8704 2 дня назад
അമ്മ മാതാവേ എന്നോട് പ്രാർത്ഥന സഹായം ചോദിച്ചിട്ടുളള എല്ലാ മക്കളെയും സമര്‍പ്പികുനു
@jollymathew4511
@jollymathew4511 3 дня назад
അച്ഛാ ദൈവത്തിൽ നിന്നും അകന്നു പോയ എല്ലാ മക്കളേയും ഓർത്ത് പ്രാർത്ഥിക്കണമേ.🙏🙏🙏
@valsageorge8788
@valsageorge8788 2 дня назад
മാതാവേ തന്ന അനുഗ്രഹത്തിന് നന്ദി. മകന്റെ കല്യാണത്തിന് നല്ലകാലാവസ്ഥതന്നു അനുഗ്രഹിക്കേണമേ. മകന്റെ യാത്രയിൽ അനുഗ്രഹിക്കേണമേ. അനുജത്തിയുടെ നിയോഗവും സമർപ്പിക്കുന്നു ❤❤
@AncyRaju-kc2jh
@AncyRaju-kc2jh 2 дня назад
എന്റെ ഈശോയെ എന്റെ മാതാവേ എന്റെ അഞ്ജലിയുടെയും അനിയനായുടെയും അസുഖങ്ങളും മാറ്റി കൊടുക്കണം
@mayag957
@mayag957 2 дня назад
അമ്മേ മാതാവേ എന്റെ ഓപ്പറേഷൻ ഒരു കുഴപ്പവും കൂടാതെ നടത്തിത്തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ഹാലേലൂയ ഹാലേലൂയ❤❤❤🙏🏼🙏🏼❤❤❤❤❤
@dianasebastian5195
@dianasebastian5195 3 дня назад
അമ്മേ കൃപാസനം പ്രസാദ വര മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ . ആമേൻ. Praise the lord. Halleluya...
@AjithaPC-js3gc
@AjithaPC-js3gc 2 дня назад
Ammaaentta.makaludekalyanam.nadakanamaa
@mathewov1283
@mathewov1283 День назад
Parisuddha kreupasana prasadavara mathaveAnikku shemikkinnathinilla snugraham labhikunnathinayi Easoyode prarthikaname amen amen amen 🕯️🕯️🕯️🕯️🕯️
@johnvarghese5295
@johnvarghese5295 2 дня назад
യേശുവേ നന്ദി യേശുവേ സ്തോത്രം ആരാധന ഹല്ലേലൂയ ആമേൻ
@user-lw2wm3fp5d
@user-lw2wm3fp5d 2 дня назад
യേശുവേ, നാഥാ ❤️അമ്മ മാതവേ ❤എല്ലാ ആവശ്യങ്ങളും അറിയുന്നല്ലോ, കിട്ടാനുള്ള പൈസ ഈ മാസം 30 നകം തിരിച്ചു കിട്ടണമേ, തരാനുള്ളവർക്കു വഴി കാണിച്ചു ലോടുക്കണമേ 🙏, മക്കളെ കാത്തു കൊള്ളണമേ, എന്റെ ജോലിയിൽ തടസം ഉണ്ടാകരുതെ 🙏
@sinisunny1984
@sinisunny1984 3 дня назад
കുടുംബ സമാധാനവും സ്വസ്ഥതയും നൽകി ഞങ്ങളുടെ കുടുംബത്തെ വിശുദ്ധിയിൽ ലും വിശ്വാസത്തിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ
@shijivinu8186
@shijivinu8186 День назад
Molkku Sing cheyuvan nalla sound kodukkane
@johncyshinoj9955
@johncyshinoj9955 Час назад
മാതാവേ എട്ടൻ്റെ പ്രശ്നങ്ങൾ തീരണേ🙏🙏🙏🙏
@lillygeorge7517
@lillygeorge7517 2 дня назад
അമ്മേ..... എന്റെ പരിശുദ്ധ അമ്മേ... ഞങ്ങളെ അമ്മയുടെ നീല കാപ്പക്കുകളളിൽ പൊതിഞ്ഞ് കാത്തിടേണമെ🙏🙏🙏
@JAYARAJKA-wq8dx
@JAYARAJKA-wq8dx 2 дня назад
ഈശോയെ അമ്മേ മാതാവേ അമ്മയിൽ നിന്നും അകന്നു പോകുന്നു ഓരോരുത്തരെയും അമ്മ തന്നെ ഈശോയിലേക്ക് അടുപ്പിക്കണമേ
@alnababu5205
@alnababu5205 2 дня назад
അമ്മേ മാതാവേ എന്റെ എല്ലാ തടസങ്ങളും നീക്കി വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏
@jeenaxavier4763
@jeenaxavier4763 День назад
എന്റെ മോളെ മാതാവേ നിന്റെ കൈകളിൽ ഏല്പിക്കുന്നു നീ വഴി നടത്തണമേ... നീ കൂട്ടായിരിക്കണമേ.. ആരോഗ്യം തരണമേ അമ്മേ
@user-uf7kq5fe3f
@user-uf7kq5fe3f 2 дня назад
Krepasana mathave ennenjanezthuvanpokunavishyamayasecondlangageineellumpakitharenekavithayenepadikannultkavithaknalavijayamnalikiangurikenmeparisheezhthunnellavareumsamarpikunuennikagradenalikangurikenme😭😭😭🙏🙏
@jjv7226
@jjv7226 2 дня назад
എന്റെ വിസ തടസംഎത്രയും പെട്ടന്ന് മാറ്റി തരണം അമ്മേ, എന്റെ സ്ഥല കച്ചവടം എത്രയും പെട്ടന്ന് നടത്തി 15 ലക്ഷം കടം അവസാനിപ്പിച്ചു തരണം അമ്മേ🙏🙏
@beenaanil5688
@beenaanil5688 3 дня назад
എന്റെ അമ്മേ.. സഞ്ചാരി മാതാവേ.,. എന്റെയും കുടുംബത്തിന്റെയും വിശ്വാസം വർദ്ധിപ്പിക്കണേ 🙏🙏
@SojaShibu-ei1ps
@SojaShibu-ei1ps 2 дня назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുബത്തേയും അമ്മയുടെ പ്രതിഷിക്കാർണത്തിന്റെ സാക്ഷി യായി uarthaname
@gracyl6244
@gracyl6244 День назад
എന്റെ അമ്മേ എന്റെ എല്ലാം പ്രശ്നങ്ങളെയും നിക്കി എന്നെയും കുടുബത്തെയും അനുഗ്രഹിക്കമെ ✝️❤️❤️🙏🙏🙏
@jeethumoljeethu5247
@jeethumoljeethu5247 2 дня назад
നാളെ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രേവര്തിക്കണേ എന്റെ ഈശോയെ എന്റെ അമ്മമാതാവേ 🙏🙏🙏🙏🙏എന്റെ അമ്മയുടെ പ്രേതിക്ഷീകരണത്തിന്റ സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MadhavanPampadi
@MadhavanPampadi 3 дня назад
കൃപാസന മാതാവേ അശരണരായ എല്ലാ കിടപ്പ് രോഗികളെയും സമർപ്പിക്കുന്നു ആമേൻ
@tessyrajijose
@tessyrajijose День назад
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവിനെയും ഞാങ്ങളുടെ മക്കളെയും ഞങ്ങളുടെ ബന്ധുമിത്രാതികളെയും എല്ലാ മക്കളെയും എന്നെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@user-fr6kb6ho5g
@user-fr6kb6ho5g День назад
ഞങ്ങളുടേ പശുവിന്റെ എല്ലാം രോഗവും മാറ്റി ത രണം മാതാവേ നീ യാണ് ഞങ്ങളുടെ ആശ്രയം മാതാവേ ഞങ്ങളുടെ പ്രാർത്ഥന സാധിച്ചു തരണം
@jobiyasebastian2624
@jobiyasebastian2624 2 дня назад
കൃപാസനം മാതാവേ എന്റെ മമ്മിയുടെ ഒരുപാടു നാളായ ചുമ പൂർണമായും സൗഖ്യമാക്കി കൊടുക്കേണമേ. പേടിക്കത്തക്ക പ്രശനങ്ങൾ ഒന്നും ഉണ്ടാകരുതേ ഞങ്ങളെ എല്ലാവരെയും കാത്തോണേ ഈശോയെ 👏👏👏
@ElsyBasil-ow5co
@ElsyBasil-ow5co 3 дня назад
അമ്മേ കൃപാസന മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ ✝️✝️✝️🌹🌹🙏🏻🙏🏻
@user-bf2ct9es7v
@user-bf2ct9es7v 6 часов назад
പരിശുദ്ധ അമ്മേ എൻ്റെ രോഗങ്ങൾ സുഖമാക്കണെ തലവേദനയും അലർജിയും സുഖമാക്കണെ
@SunithaThottathil
@SunithaThottathil 2 дня назад
മാതാവേ നാളത്തെ ചിട്ടി എനിക്ക് കിട്ടാൻ അമ്മമാനാവ് കനിയണമേ
@user-qf6zy7jq3u
@user-qf6zy7jq3u 3 дня назад
അമ്മേ മാതാവേ ദിവ്യകാരുണ്യ ഈശോയെ 🙏 എന്നെയുംകുടുംബത്തെയുംഅമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏 മക്കളും ഭർത്താവും വിശ്വാസത്തിൽആഴപ്പെട്ടജീവിക്കാനുള്ളകൃപനൽകണമേ അമ്മയുടെസാക്ഷിയാക്കി മാറ്റണമേ🙏 ദൈവംനാമംമഹത്വപ്പെടുത്തുവാൻ അമ്മയുടെപ്രതിഷേധീകരണത്തിന്റെ സ്ഥിരംസാക്ഷിയാക്കി ഉയർത്തണമേ🙏 അൾത്താരയിൽ വന്നുസാക്ഷ്യംപറയാനുള്ളകൃപനൽകണമേ🙏🙏🙏 പ്രേക്ഷിതപ്രവർത്തനം ചെയ്യുവാനും ജീവകാരുണ്യപ്രവർത്തി ചെയ്യാനുമുള്ള ദൈവസ്നേഹം തരണമേ 🙏
@babyshivadas5372
@babyshivadas5372 3 дня назад
Mathave എന്റെ തലമുടി പോകുന്ന ഈ അസുഖത്തെ മാറ്റി തരേണമേ
@arjunt7977
@arjunt7977 2 дня назад
അമ്മ മാതാവേ കടങ്ങൾ തീർക്കാൻ ഇരുപതു ലക്ഷം തന്നു അനുഗ്രഹച് രക്ഷിക്കണമേ. സഞ്ചാരി മാതാവേ വേഗം അനു ഗ്രഹിക്കണമേ 🙏🏿ആമേൻ
@stellytp3137
@stellytp3137 23 часа назад
അമ്മേ നാളെ exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാവരെയും പാസ്സാക്കണമേ
@snehakshema1583
@snehakshema1583 10 часов назад
മാതാവേ എന്റെ മകൾക്കു നഴ്സിംഗ് പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റിത്തരാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണേ 🙏🙏🙏
@RajammaB-wf8qm
@RajammaB-wf8qm 3 дня назад
അമ്മേ ക്യ പസാനം മാതാവേ ഈശോ യുടെ അമ്മേ ഉടമ്പടിയെടുത്തു പ്രാർത്തിക്കുന്ന എല്ല മക്കൾക്കും ഉട മ്പടി നിയോഗം സാതിക്കുവാൻ അമ്മയുടെ തിരുകുമാരനോടു പ്രാർത്തിക്കെണമേ മാതാവേ സ്വസ്തിക്കുന്നു നന്ദി പറയുന്നു മഹത്തായ നന്ദി നന്ദി നന്ദി. ആരാദന ആ മേൻ ആമേൻ ആമേൻ💯💯💯🙏👏🏾🙏✝️🕯️🌹😭😭😭😭😭😭😭🙏
@ambiliambili6860
@ambiliambili6860 3 дня назад
അമ്മേ ഈ ആരാധനായിലൂടെ എന്നെ വിശുദ്ധികരിക്കണമേ... എന്റെ ദേഷ്യസ്വഭാവത്തെ എന്നിക്ക് മാറ്റാൻ പറ്റണമേ.. എല്ലാവരോടും ക്ഷമിക്കാനും സ്വയം എളിമ പെടാനും അനുഗഹികണമേ 🙏🙏🙏
@libymathew9287
@libymathew9287 День назад
Praise the lord hallelujah
@nishamolv.j..7714
@nishamolv.j..7714 День назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുമ്പത്തെയും ദൈവസ്നേഹത്തിൽ നിറക്കണമേ 🙏🙏
@SajiAbraham-gm4cc
@SajiAbraham-gm4cc 3 дня назад
മാതാവേ അനുഗ്രഹിക്കേണമേ 🙏
@mariesdevasia6053
@mariesdevasia6053 3 дня назад
അമ്മ മാതാവേ എല്ലാ വർക്കും മാനസികവും ശാരീരികവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ ❤
@christeenajohnson7006
@christeenajohnson7006 6 часов назад
അമ്മേ മാതാവേ അടുത്ത മാസം എന്റെ എക്സാം തുടങ്ങുവാണേ 6 വിഷയത്തിന് എനിക്ക് നല്ല മാർക്ക് നൽക്കി എന്നെ പാസ്സ് ആകണം.ക്രിസ് അവൻ ആഗ്രഹിച്ച കോളേജിൽ അവൻ അമ്മേ നീ അഡ്മിഷൻ റെഡി ആക്കി കൊടുക്കണം എന്റെ ചേട്ടായിക്ക് നല്ല ജോലി നല്ലക്കി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@tersitaantony8225
@tersitaantony8225 День назад
അച്ഛാ ഈ പാപിയുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ Ave Maria🙏🌹🙏
@bessybaby4417
@bessybaby4417 3 дня назад
അമ്മേ മാതാവേ എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കുടുംബത്തെയും ഞാൻ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു, അനുഗ്രഹിക്കേണമേ മാതാവേ 🙏
@sumijohnson5531
@sumijohnson5531 3 дня назад
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളെയും ഭർത്താവിനെയും ഞാൻ പൂർണമായി അമ്മയ്ക്കും ഈശോക്കും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അവിടുത്തെ പദ്ധതിക്ക് അനുസരിച്ചു അവരെ വഴി നടത്തേണമേ 🙏🙏ദൈവം കൂടെ ഉണ്ടാവേണമേ ഞങ്ങളിൽ എപ്പോഴും 🙏🙏ആമേൻ 🙏🙏
@jincymol2930
@jincymol2930 2 дня назад
ഈശോയെ udambadiyel നിന്ന് മാറുവാൻ എന്നെ അനുവദികരുതെ... Udambadiyel ജീവിക്കുവാൻ അമ്മേ sahayekanamae🙏🙏
@SunithaThottathil
@SunithaThottathil 2 дня назад
മാതാവേ എൻ്റെ കടം എല്ലാം വിട്ടി തരണമേ മാതാവേ കനിയണമേ
@samantathomas3802
@samantathomas3802 3 дня назад
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾 കുടുംബ സമാധാനം തരണമേ 🙏🏾
@AngelBini
@AngelBini 3 дня назад
അമ്മേഅങ്ങ് ഈ നിമിഷം വരെ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@AncyRaju-kc2jh
@AncyRaju-kc2jh 2 дня назад
എന്റെ ഈശോയെ എന്റെ കുഞ്ഞിന് ജോലി കണ്ടെത്തി കൊടുക്കണം എന്റെ ഈശോയെ അനിയത്തി ഒരു ജോലി കണ്ടെത്തി കൊടുക്കണം
@seenaelizabath6694
@seenaelizabath6694 3 дня назад
എന്റെ അമ്മേ. എനിക്ക് മനോതൈര്യം തരണമേ ജോലീ ചെയ്യുവാൻ ആരോഗ്യം തരണമേ 🙏🏻🙏🏻🙏🏻🌹🌹❤❤
@BeenaEd-pt6ll
@BeenaEd-pt6ll 3 дня назад
അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ നന്ദി സ്തുതി 🙏🙏🙏
@anithamathew5437
@anithamathew5437 День назад
Amme kruepasana prasadavara mathave karuna thonnename Kuravukal shamikkaname. Karuna thonnename. Ave Maria Amen 🙏🙏🙏
@DaisyYohannan-yr3ff
@DaisyYohannan-yr3ff 2 дня назад
മാതാവേ അപ്പുന്റെ സ്വഭാവം നല്ലത് ആകണമേ
@josephpappachan9129
@josephpappachan9129 3 дня назад
UPSC Exam എഴുതിയിട്ട് നില്കുന്ന പ്രതിഷ് മോനും കുടെ Exam എഴുതിയ എല്ലാ മക്കൾക്കും നല്ലാമർക്സ് ലഭിക്കാനും പസാകുവാനും സാധിക്കണമേ പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനായി പ്രാർത്ഥിക്കണമേ🙏
@pravithathankachan5252
@pravithathankachan5252 День назад
Amen
@jijijoshy4961
@jijijoshy4961 3 дня назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിത തകർച്ചയിൽനിന്നും എന്നെ രഷിക്കണേ അമ്മേ വിശുദ്ധിയോടെ ജീവിക്കുവാൻ എനി ക് സാഹചര്യം ഒരുകിതരണേ അമ്മേ
@bindukp6727
@bindukp6727 2 дня назад
🙏
@user-vn5bz5ly8j
@user-vn5bz5ly8j 5 часов назад
ജൂലൈ 12,നെ സമർപ്പിക്കുന്നു. പരിക്ഷയെ അനുഗ്രെഹിക്കണമേ. ദൈവ നാമം മഹത്വംപെടട്ടെ. റോമാ. 10-9.അനുസരിച്ചു ഞങ്ങൾ വിശ്വാസം, പ്രേഖ്യാപിക്കുന്നു. നോബിൾ ന്റെ വിശ്വാസം ഇതിലൂടെ വർദ് ധി ക്കുവാൻ കൃപ യേകണേ. ഈശോ നാമം മഹത്വപെടട്ടെ. എന്നെ ആ, നടയിൽ സാക് ഷ് യി യാ ക്കണമേ. 🙏. ഹല്ലേലുയ ഈശോയെ. 🙏. ആവേ മരിയ. കടം കൊണ്ട് ശ്വാസം മുട്ടുന്നു അമ്മേ അനുഗ്രെഹിക്കണമേ. 🙏. കരുണയേകണേ. 🙏.
@gponni9982
@gponni9982 3 дня назад
അമ്മേ മാതാവേ ഞങ്ങളിൽ കരുണ തോന്നേണമേ, ഞങ്ങൾക്ക് സാലറി കൂട്ടി തരാനുള്ള കൃപ മാനേജ്‌മെന്റിനു നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@jayalekshmi4987
@jayalekshmi4987 3 дня назад
എന്റെ മാതാവേ കല്യാണത്തിന് ഉള്ള എല്ലാ തടസ്സവും മാറ്റി തരണേ..... നല്ലൊരു പങ്കാളിയെ നൽകി അമ്മ എന്നെ അനുഗ്രഹിക്കണേ.... 🙏🏻🙏🏻 മാതാവേ... 🙏🏻🙏🏻
@lincyvarghese8949
@lincyvarghese8949 2 дня назад
അമ്മേ എൻ്റെ മോനേ അനുഗ്രഹിക്കണമേ... അവന് ഒരു മാറ്റം വരുത്തനെ..
@leemavarghese4836
@leemavarghese4836 2 дня назад
അമ്മേ, മാതാവേ' ജോഷിയേയും ബിന്ദുവിനേയും എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ ഒരു സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏
@leenasiju9412
@leenasiju9412 3 дня назад
അമ്മേ മാതാവേ എൻറെ കുടുംബത്തേ പ്രാർത്ഥനയിലും വിശ്വാസത്തിലും വളർത്തണമേ
@user-nq4po5li4f
@user-nq4po5li4f 3 дня назад
അമ്മമാതാവേ പഠിക്കാൻ പോകുന്ന 2മകളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു റേഷിക്കേണമേ ആമ്മേൻ
@AncyRaju-kc2jh
@AncyRaju-kc2jh 2 дня назад
എന്റെ ഈശോയെ എന്റെ മാതാവേ എന്റെ കുഞ്ഞിന് ഫീസ് അടയ്ക്കാനുള്ള പൈസ കണ്ടെത്തി തരണമേ
@sindhujoy9845
@sindhujoy9845 14 часов назад
അമ്മേ എന്റെ കട ങ്ങ ൾ മാറ്റി തരണമേ. പണ യ ത്തി ൽ ആയിരിക്കുന്ന ആ ഭ ര ണ ങ്ങ ൾ തി രി ച്ച എടുക്കാൻസഹായകേണമേ 🙏🙏🙏🙏
@ushaanil1870
@ushaanil1870 3 дня назад
അമ്മേ മാതാവേ ഞങ്ങളുടെ തൊഴിൽ തടസ്സo മാറ്റി തന്നെ അനുഗ്രഹിക്കേണമേ അമ്മേ എന്റെ മക്കൾ വഴി തെറ്റി പോക്കരുത് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@beenathomas9059
@beenathomas9059 3 дня назад
അമ്മേ മാതാവേ എൻ്റെ മകളിലുള്ള എല്ലാ പൈശാശിക ശക്തികളെ നിർവിര്യമാക്കുകയും പരിശുദ്ധാത്മാവിനെ നിറക്കുകയും ചെയ്യണമേ
@thomasadattu8580
@thomasadattu8580 23 часа назад
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറ്റിത്തരണമെ സ്ഥലം വിൽക്കുവാൻ അനുഗ്രഹിക്കണമെ
@anittajoju2491
@anittajoju2491 День назад
അമ്മേ ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന നമ്മൾ പ്രതിക്ഷിക്കാതെ തന്ന ഉണ്ടാക്കുന്ന സാമ്പത്തീക മായി വരുന്ന അധിക ചിലവുകളെയും നൂറ് രൂപ ചിലവാക്കുന്ന കാര്യങ്ങൾക്ക് അമേ ആയിരങ്ങളാണ് ചിലവാകുന്നത് അമ്പേ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം അമ്മ ത്തന്നെ ഞങ്ങൾക്ക് ക്രമീകരിച്ച് തരണമേ അമ്മേ അനുഗ്രഹിക്കണമേ
@lissyml9125
@lissyml9125 3 дня назад
അമ്മേ എന്റെ എല്ലാം രോഗങ്ങളും സുഖപ്പെടുത്താണമേ ആയുസും ആരോഗ്യം തരണമെന്ന് പ്രാത്ഥിക്കുന്നു
@MiniAmma-wr2tu
@MiniAmma-wr2tu 3 дня назад
അമ്മേ കൃപാസനത്തിലെ അമ്മേ എൻറെ രോഹം മാറ്റി തരണമേ എനിക്ക് പൂർണ്ണരോഗസൗഖ്യം തരണമേ മാതാവേ അമ്മയുടെ പ്രത്യശീകരണ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും സാക്ഷിയാക്കേണമേ 🙏🙏🙏
@sibytb1255
@sibytb1255 10 минут назад
എൻ്റെ കടബാധ്യത പൂർണ്ണമായും മാറി സ്വസ്ഥതയോടെ സമാധാനത്തോടും കൂടി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
@preethastanly422
@preethastanly422 8 часов назад
യേശുവേ മാതാവേ ഇവാൻ സാംസൺ മോൻ്റെ ദേഷ്യം അനുസരണക്കേട് എടുത്തു മാറ്റിത്തരേണമേ
@shainymanoj9553
@shainymanoj9553 3 дня назад
അമ്മേ ഈശോയെ ഇന്നത്തെ എന്റെ ദിവസം എന്നെ കാത്തതിന് അമ്മയ്ക്കും തിരു കുമാരനും കോടി നന്ദി മരണം വരെ എന്റെ ജീവിതം appanteyum അമ്മയുടെയും കരങ്ങളിൽ ഏല്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RajammaB-wf8qm
@RajammaB-wf8qm 3 дня назад
അമ്മേ മാതാവേ ഈ അരാദന യിൽ പങ്കെടുത്തു പ്രാർത്തിക്കുന്ന എല്ല മക്കളെയും എന്റെ ഈശോയുടെയും അമ്മയുടെയും ദൈവ കൃപയാലും അനുഗ്രഹിക്കണമ്മേ🙏👏🏾🕯️✝️😭😭😭😭😭😭😭🌹
Далее
АСЛАН, АВИ, АНЯ
00:12
Просмотров 965 тыс.
Banal na MIsa, Biyernes, June 28, 2024,
38:45
Просмотров 9 тыс.