Тёмный
No video :(

കൃഷിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന യുവ കര്‍ഷകന്‍ സുജിത്തിന്റെ വിശേഷങ്ങള്‍ I Audi Car Farmer 

Marunadan Exclusive
Подписаться 1,3 млн
Просмотров 100 тыс.
50% 1

ഔഡി കാറിലെത്തി ചീര വില്‍പ്പന... കൃഷിയിലൂടെ ലക്ഷങ്ങള്‍ വരുമാനം.. ഇതൊരു ഒന്നൊന്നര വെറൈറ്റി ഫാര്‍മര്‍
#alappuzha #keralafarmer #12വർഷത്തെ കൃഷികൊണ്ട് audicarവാങ്ങി #varietyfarmer #audicarൽപോയി ചീരവിറ്റപ്പോൾ #car #vandipranthan

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@sreelathasatheesan
@sreelathasatheesan 10 месяцев назад
സിനിമാക്കാരുടെയും മറ്റു സമ്പന്നരുടെയും ഓഡി കാർ കാണുമ്പോൾ ഒന്നും തോന്നാറില്ല എന്നാൽ ഇദ്ദേഹത്തിന്റെയടുത്തു കാണുമ്പോൾ തികച്ചും അഭിമാനം തോന്നുന്നു. അദ്ധ്വാനത്തിന്റെ മഹത്വം 👌🙏❤️
@animohandas4678
@animohandas4678 10 месяцев назад
👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏🙏
@manivettam8618
@manivettam8618 10 месяцев назад
😂l llp 😂
@needsolutions5249
@needsolutions5249 10 месяцев назад
മിടുക്കൻ ആണ്..അധ്വാനിക്കാൻ മനസ്സുള്ളവനാണ്...അപ്പോൾ തീർച്ചയായും ഫലം കിട്ടും.
@sabupj9713
@sabupj9713 10 месяцев назад
സാദാരണ..ചെറുപ്പക്കാർ ..ക്രുഷിയിൽ..നിന്നും മാറുബോൾ അതേക്രുഷിയിലേക്ക് ..തിരിയാനും ..അതിൽനിന്നും ..ലാഭം എടുക്കാനും..ജീവിതം മെച്ചപ്പെടുത്താനും .സമൂഹത്തിന് മുതൽ കൂട്ടായ ഈയുവകർഷകന്..എന്റെ ഹ്രുദയം നിറഞ്ഞ .അഭിനന്ദനം അറിയിക്കുന്നൂ ..എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ..ജീവിതരീതിയാണ് കാർഷികം അതിൽ സന്തോഷം.കൊളളുകയും ചെയ്യുന്നൂ ..നിർഭാഗ്യവശാൽ ..മുന്നോട്ട് ..പോകാൻ കഴിയാതെ വന്നൂ ..പക്ഷേ ഉപേക്ഷിക്കില്ലാ ..ശരീരത്തേ ചെളി ..മനസ്സിന് കുളിർമയേകും ..അതുറപ്പാണ്..🙏🙏🙏👍👍👍
@amblieamnile8981
@amblieamnile8981 10 месяцев назад
കഞ്ഞിക്കുഴി പഞ്ചായത്ത്
@sabupj9713
@sabupj9713 10 месяцев назад
@@amblieamnile8981 എന്താണന്ന് മനസ്സിലായില്ലാ ..?
@varunrajm5290
@varunrajm5290 10 месяцев назад
Kulirma❤❤❤
@krishnapriyac.l946
@krishnapriyac.l946 10 месяцев назад
Positive Vibe farmer.. 🥰തനിക്കു അറിയുന്ന കാര്യങ്ങൾ എല്ലാവർക്കും പകർന്നു നൽകുന്ന നല്ല മനസ്സിന്റെ ഉടമ. 🥰
@user-el4xd5hl1f
@user-el4xd5hl1f 10 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേഖല കൃഷി എൻറെ സഹോദരാ ഇത് കൈവിട്ടു കളയല്ലേ താങ്കളുടെ വീഡിയോകൾ നമ്മൾ കാണുന്നുണ്ട് സന്തോഷിക്കുന്നു മനസമാധാനം പോയിരിക്കുന്ന സമയത്ത് നിങ്ങളുടെ വീഡിയോ കാണുമ്പോൾ കൃഷിയുടെ കാര്യം കണ്ട് മനസ്സുനിറഞ്ഞു
@ranjanbabuk8659
@ranjanbabuk8659 10 месяцев назад
ഈ ചെറുപ്പക്കാരനെ യുവജനങ്ങൾ കണ്ടുപിടിക്കേണ്ടതാണ് എന്തിരു പോസിറ്റീവ് ആണ് അദ്ദേഹത്തിന്റെ സംസാരം പ്രവർത്തി ആശയം ചിന്തകൾ എല്ലാം എല്ലാം.... നന്മകൾ ആശംസിക്കുന്നു.
@naajithnaajith351
@naajithnaajith351 10 месяцев назад
രണ്ടു മിടുക്കരായ യുവാക്കൾ ..... സുജിത്തും , പീയൂഷും .... അവരുടേതായ പ്രവർത്തന മേഖലയിൽ കഴിവു തെളിയിച്ചവർ. രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി ..... അഭിനന്ദനങ്ങൾ സഹോദരന്മാരെ .❤❤
@dinudinu1396
@dinudinu1396 10 месяцев назад
👌❤❤❤❤
@minibabu5113
@minibabu5113 10 месяцев назад
Well done
@ancyjose5864
@ancyjose5864 10 месяцев назад
യുവ കർഷകാ നല്ലതു വരട്ടെ👍🤟
@rahulkrishnan1685
@rahulkrishnan1685 10 месяцев назад
എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤ യുവാക്കൾക്ക് ഒരു പ്രചോദനം ആകട്ടെ ചേട്ടന്റെ കൃഷി രീതികൾ 👍🏻
@animohandas4678
@animohandas4678 10 месяцев назад
മറുനാടൻ നല്ല നല്ല വാർത്തകൾ കൊടുക്കുന്ന ചാനൽ എന്നാലും നിങ്ങൾ ഇവിടെ വന്നല്ലോ സന്തോഷം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@flowers_comedy-.
@flowers_comedy-. 10 месяцев назад
Janananmayanallo marunadan lekshem vekunnadh adhanu marunadan unnadhangalil etthum urappe
@flowers_comedy-.
@flowers_comedy-. 10 месяцев назад
Ppp
@prakashbpkhganga2374
@prakashbpkhganga2374 10 месяцев назад
വൈറ്റ് കോളർ ജോലിയ്ക്കായി കാത്തിരുന്നു ജീവിതം പാഴാക്കുന്ന എത്രയോ ചെറുപ്പക്കാർ ഉള്ള നാടാണ് നമ്മുടേത്. ഈ ചെറുപ്പക്കാരനെ മാതൃക ആക്കാകുന്നതല്ലേ 👍
@flowers_comedy-.
@flowers_comedy-. 10 месяцев назад
Chanal thozilali akairunnille nalla varumana megalayannennanu kelkunnadkollavunna sarteficatte okke ollavaranu angode thirenjerikunnadh kanunnille
@shymadileepkumar6491
@shymadileepkumar6491 10 месяцев назад
ഞാൻ സുജിത്തിന്റെ സ്ഥിരം പ്രേക്ഷകനാണ് മണ്ണിൽ വിയർപൊഴുക്കാൻ മടിയില്ലാത്ത ചെറുപ്പക്കാരൻ നല്ലതേ വരൂ!
@Hridakshorts
@Hridakshorts 10 месяцев назад
piyush poli aanu....your way of reporting kidu aanu....
@CHRIZ683
@CHRIZ683 10 месяцев назад
Israelil കൃഷി പഠിക്കാൻ പോയ കൊറേ മൊണ്ണകൾ ഉണ്ടല്ലോ അവർക്കുപകരം ഇങ്ങേരെയൊക്കെ വിടണം ❤️
@leonadaniel7398
@leonadaniel7398 10 месяцев назад
ഇദ്ദേഹം ഇസ്രായേലിൽ പോയിട്ടുണ്ട്
@DedSec_47
@DedSec_47 10 месяцев назад
Maravaazhakkal poyathe padikkan alla......tour adikkana...janagalude kashinnu oosill thinnu mudipikkan 🤮🤮
@ajirajem
@ajirajem 10 месяцев назад
സുജിത്തും ആ ടീമിനൊപ്പം ഇസ്രായേലിൽ പോയിരുന്നു...
@amblieamnile8981
@amblieamnile8981 10 месяцев назад
നല്ല പ്രോത്സാഹനം നൽകുന്ന പഞ്ചായത്താണ്.
@CHRIZ683
@CHRIZ683 10 месяцев назад
@@ajirajem ❤️❤️👏
@ajithasuresh9592
@ajithasuresh9592 10 месяцев назад
ഇദ്ദേഹത്തെ കുറിച്ച് ഒരു വാർത്ത ചെയ്യാത്തത് എന്താണ് എന്ന് പലവട്ടം ഓർത്തിരുന്നു കൃഷിഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തിന്റെ വീഡിയോ എല്ലാം തന്നെ കാണാറുണ്ട് മിടുക്കനായ ഒരു കൃഷിക്കാരൻ 👌❤ഒപ്പം പീയുഷ് മറുനാടൻ 👌❤️❤❤❤
@balagopalki3156
@balagopalki3156 10 месяцев назад
Sujith is superb hard worker and motivation to youth. Really he is talented and smart. May God bless him and his family.
@rymalamathen6782
@rymalamathen6782 10 месяцев назад
He is not an ordinary farmer. His farming is innovative technology based and he is ready to learn new methods from different countries also. Very intelligent and practical man. ❤❤
@sumathikrishnannair4272
@sumathikrishnannair4272 10 месяцев назад
😮😮😮😮😮😮😮😮😮😮😮😮😮😮😮
@sumathikrishnannair4272
@sumathikrishnannair4272 10 месяцев назад
😮é8
@leelasivankutty9490
@leelasivankutty9490 10 месяцев назад
​@@sumathikrishnannair4272⁹I
@nejinaseer726
@nejinaseer726 10 месяцев назад
താങ്കളുടെ കൃഷിക്കാഴ്ചകൾ സ്ഥിരം കാണാറുണ്ട്. കൃഷി ശ്വാസമായി നടക്കുന്ന ഒരാളാണ് ഞാനും
@realstorykerala
@realstorykerala 10 месяцев назад
കൃഷി ചെയ്തു കാർ വാങ്ങിയാൽ വൈറൽ ആകുന്ന നാടായി കേരളം...
@informativenewschannel7699
@informativenewschannel7699 10 месяцев назад
ഈ കൃഷി ക്കാരന് ആശംസകൾ... എന്നാൽ നമ്മുടെ യുവ തലമുറ പോപി ചെടി കൃഷി യാണ് ഇഷ്ട്ടപ്പെടുന്നത്
@maheshkumar.k.p4175
@maheshkumar.k.p4175 10 месяцев назад
വൈറ്റ് കൊളരുകാർക്ക് ഇതൊരു പാഠമാവട്ടെ... 👍🏻👍🏻👍🏻
@anilkumarcs6495
@anilkumarcs6495 10 месяцев назад
പത്മശ്രീ ബഹുമതിക്ക് അർഹതയുണ്ട്.
@shebaabraham687
@shebaabraham687 10 месяцев назад
കർഷകശ്രീ ശ്രമിക്കാം
@anishkk2724
@anishkk2724 10 месяцев назад
നമ്മുടെ സ്വന്തം പീയുഷ് പോളി... സുജിത്ത് പിന്നെ പരായണ്ടാല്ലോ❤😂😂
@suluc2913
@suluc2913 10 месяцев назад
Reporterku kelkuvan kshmayundu..parayunnavarkum manasinu happy..👍👍👍👍👍👍👍👍👍
@Syamtrv
@Syamtrv 10 месяцев назад
നമ്മുടെ ചുറ്റുപാടുള്ള ആളുകളെ ജോലിക്ക് വച്ചതിന് ബിഗ് സല്യൂട്ട് 🌹🌹🌹
@susjohny6691
@susjohny6691 10 месяцев назад
Midukkana iyal. Confident hardworking and friendly man. Continue. Good luck❤
@porkattil
@porkattil 10 месяцев назад
കുളിരുകോരി എന്ന പ്രതികരണം ഇടാനാണ് എനിക്കു തോന്നിയത്. ഭാഗ്യം ചെയ്ത മാതാപിതാക്കൾ
@dalyjose1576
@dalyjose1576 10 месяцев назад
താങ്കൾ ക്ക് എന്നും നൻമകൾ മാത്രം ഉണ്ടാകട്ടെ
@suluc2913
@suluc2913 10 месяцев назад
Gm,Peeyoosh sir. Audi car undenkilum krishi cheyyunnathu nallathanu..ethupole ullavar appozhum "ever green" ayirikum..good man 👍👍👍👍
@nbindu9618
@nbindu9618 10 месяцев назад
Hardworking Bro👌👌👌👍👍videos കാണാറുണ്ട്. ഇനിയും ചെയ്യാൻ ദൈവം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🏻
@pyaryelizabeth2777
@pyaryelizabeth2777 10 месяцев назад
Congratulations to the young farmer for his success achievements. Keep it up
@sajeeshts492
@sajeeshts492 4 месяца назад
ഇദ്ദേഹം വേറെ ലെവൽ ആണ് 🙏🏿🙏🏿🙏🏿🙏🏿ഒരു പാട് ബഹുമാനം മാത്രം ആണ്
@sukumarannambiar8841
@sukumarannambiar8841 10 месяцев назад
Sujith is very great and very hard working. My hearty congadulation. Always be careful about your health. Go ahead Sujith. 🙏🙏🙏
@prabinprabin1673
@prabinprabin1673 10 месяцев назад
Very good❤❤❤❤❤❤
@Apztalks.
@Apztalks. 10 месяцев назад
Sujitheattan vera level
@rymalamathen6782
@rymalamathen6782 10 месяцев назад
Midukkan. May God bless you
@lalithasoman2480
@lalithasoman2480 10 месяцев назад
Congrats 👍👍👍👌🙏
@cheerbai44
@cheerbai44 10 месяцев назад
മിടുക്കൻ ❤️❤️❤️🤝🏻🤝🏻
@naseembanu8652
@naseembanu8652 10 месяцев назад
Very great news thank you Mr peyuzh
@sumojnatarajan7813
@sumojnatarajan7813 10 месяцев назад
Very motivation congratulations Sir 🙏🙏🙏🙏🙏
@shenilkumar9592
@shenilkumar9592 10 месяцев назад
Great.... Positive man.... ❤
@helium740
@helium740 10 месяцев назад
So inspirating. This is real story. Prime example for today's youth to follow
@bramesan4558
@bramesan4558 10 месяцев назад
Piyush &Sujith❤❤❤🎉🎉🎉
@mohdshafeeq4565
@mohdshafeeq4565 10 месяцев назад
ഇവൻപുലിയാണ്കെട്ടവെറുംപുലിയല്ല പ്പുപ്പുലി 👍👍
@animohandas4678
@animohandas4678 10 месяцев назад
ഹായ് എന്റെ നാട്ടുകാരൻ സുജിത്ത നല്ല അധ്വാനി നല്ല ഒരു മനുഷ്യൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@joydevassy9834
@joydevassy9834 10 месяцев назад
Very good to see this gentleman's presentation. All the best wishes to Sujith.
@sureshkumar-th4rt
@sureshkumar-th4rt 10 месяцев назад
സുജിത് അടിപൊളി
@renjith7972
@renjith7972 10 месяцев назад
നിങ്ങൾ കാരണം ഞാൻനും കൃഷി തുടങ്ങി
@georgevarghese1184
@georgevarghese1184 10 месяцев назад
Most inspiring video. God bless him abundantly.
@user-lc6pq9hy8k
@user-lc6pq9hy8k 10 месяцев назад
R. പിയൂഷ്‌ ❤️👍.
@annithomas3644
@annithomas3644 10 месяцев назад
I am so proud of you young man! You will be an inspiration for other young people! May God Bless!👍🙏🙏
@gijojosephkottoorkunnmkalj3529
@gijojosephkottoorkunnmkalj3529 10 месяцев назад
Good correct thanks God bless you and family members very very long Happy, healthy, enjoying, peaceful all life
@rymalamathen6782
@rymalamathen6782 10 месяцев назад
Very good advice to youngsters.
@JM-lx9ui
@JM-lx9ui 10 месяцев назад
Nice to see such hardworking youths. He should be invited to colleges and schools to inspire the young generation
@aravinds2796
@aravinds2796 10 месяцев назад
Piyush fans
@SKchavara
@SKchavara 8 месяцев назад
അത് ശരിയാണ്. സർക്കാരിന് മൊട പിടിച്ചാൽ പണി പാളും. ഇടക്കൊക്കെ പാർട്ടി ഫണ്ട്‌ കൊടുക്കാൻ മറക്കണ്ട.
@suluc2913
@suluc2913 10 месяцев назад
Yuvakkalku rashtreeyam anu eshttam..krishi hard work alle?.🙏
@ajimolsworld7017
@ajimolsworld7017 10 месяцев назад
Iyalude channel njan eppozhum kaanarundu
@sumathomasgeorge9481
@sumathomasgeorge9481 10 месяцев назад
God bless him.
@jijothomas443
@jijothomas443 10 месяцев назад
White color job ullavrk matrame pennukittu allell premichu enthellum kettanm
@zerocinemamalayalam250
@zerocinemamalayalam250 10 месяцев назад
അഭിമാനം 👍👍👍👍
@annamathew6547
@annamathew6547 10 месяцев назад
Piyush👍👍👍👍
@manojdas3272
@manojdas3272 10 месяцев назад
Big selute mone Thabhuran ennum kude undaghum nanayi varatte
@DedSec_47
@DedSec_47 10 месяцев назад
Audi caril vanne cheera vittal athintte petrol adikkan ullath polum kittilla...oru mayathil okke thalle😌😌
@jolsamathew6629
@jolsamathew6629 10 месяцев назад
Great bro 🎉 you are amazing personality 👌 🥳
@ashkaruk1121
@ashkaruk1121 10 месяцев назад
അദ്ധ്വാനിച്ചു Audi കാർ വാങ്ങിയ ചേട്ടൻ 💚💚💚💚
@ambaditileworks1302
@ambaditileworks1302 10 месяцев назад
ഇങ്ങേരാണ് ഞങ്ങളുടെ രോമാഞ്ചം
@motherslove686
@motherslove686 10 месяцев назад
Super
@nkutty2356
@nkutty2356 10 месяцев назад
All the best
@sharathhc690
@sharathhc690 10 месяцев назад
God bless you
@veenakrishnan4687
@veenakrishnan4687 10 месяцев назад
Nammal kuttikale padippikkunnathu thanne padichal rakshapedam ennna appol ellarum white color job nokkum.advanikkan madikkum . advanichal rakshapedam ennu padippikkenam appol ella joliyum ellarum ishtapedum
@thetruth9377
@thetruth9377 10 месяцев назад
എല്ലാവരും വിശ്വാസിച്ചോളാം സേട്ടാ
@cindrellacindrella5780
@cindrellacindrella5780 10 месяцев назад
Sajen sir nu peeyooshine othiri eshtamayirikkum alle😊
@gijojosephkottoorkunnmkalj3529
@gijojosephkottoorkunnmkalj3529 10 месяцев назад
Supper ❤
@amalanandamal5016
@amalanandamal5016 10 месяцев назад
❤❤❤
@selmaantony7868
@selmaantony7868 10 месяцев назад
Cong's 👍👍👍👍👍👌
@nikeshshetty6023
@nikeshshetty6023 10 месяцев назад
Nice❤
@muhammedn7788
@muhammedn7788 10 месяцев назад
സപ്പോർട്ട്
@josephkanamkudam5772
@josephkanamkudam5772 10 месяцев назад
Super...
@visamuel9515
@visamuel9515 10 месяцев назад
Good “method”
@bindhusajeev7699
@bindhusajeev7699 10 месяцев назад
Yes sure
@anandnaick2897
@anandnaick2897 10 месяцев назад
@rymalamathen6782
@rymalamathen6782 10 месяцев назад
Yes. Israel farming is exciting.
@leonadaniel7398
@leonadaniel7398 10 месяцев назад
Dear Sujith, വെറുതെ കിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിന് ഏറ്റെടുത്ത് കൃഷി ചെയ്യണം
@joypu6684
@joypu6684 10 месяцев назад
ഉപദേശിക്കാത താങ്കൾക്ക് ചെയ്യ്തു കൂടെ!
@mathewmkkorha2405
@mathewmkkorha2405 10 месяцев назад
😂😂😂🥴
@seeker9948
@seeker9948 10 месяцев назад
He is already leasing 15+ properties
@ajirajem
@ajirajem 10 месяцев назад
സുജിത്തിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ഈ ഉപദേശം... അയാൾക്ക് സ്വന്തമായി ചെറിയ സ്ഥലമേയുള്ളു... ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പാട്ടത്തിനെടുത്താണ് സുജിത്ത് കൃഷി ചെയ്യുന്നത്...
@kssaji2709
@kssaji2709 10 месяцев назад
​@@joypu6684😂😂
@josemenachery8172
@josemenachery8172 10 месяцев назад
ക്രിഷികാരനായിരുന്നൊ.അയ്യേ.പുറത്തുപറയല്ലെ
@neelambaridevaragam5043
@neelambaridevaragam5043 10 месяцев назад
മലയാളം അക്ഷരത്തെറ്റ് ഇല്ലാതെ എഴുതാൻ പഠിക്കൂ. കൃഷി.
@shaji7482
@shaji7482 10 месяцев назад
ഇനിക്ക് കുറച്ച് സ്ഥലം തന്നാൽ ഞാനും കൃഷി ചെയ്യാമായിരുന്നു'
@josemenachery8172
@josemenachery8172 10 месяцев назад
നമ്മുടെ യുവസമൂഹംമാതൃകയാകേണ്ട.ഒരുചെറുപ്പകാരൻ.കൊടിപിടിച്ചാൽപുരോഗനമാകില്ല.മണ്ണിനെഅറിയണം.മണ്ണിലേക്ക്ഇറങ്ങണം.എല്ലാആശംസകൾസഹോദരാ.
@Josesamuel357
@Josesamuel357 10 месяцев назад
ഈ അടുത്ത ദിവസം മീൻ വില കുറച്ച് വിൽക്കുന്ന ആളിനെ പോലീസ് പിടിച്ചപ്പോൾ ആണ് മീനിന്റെ പുറകിൽ കഞ്ചാവ്
@antonyleon1872
@antonyleon1872 10 месяцев назад
🙏♥️👍💐🕊️💪💯 thanks
@shajiukshajikunhiraman7572
@shajiukshajikunhiraman7572 10 месяцев назад
👍👍
@babujose3015
@babujose3015 10 месяцев назад
We are ❤ u
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 10 месяцев назад
Ethukeralam muzhuvan vyapickatte
@vinodrlm8621
@vinodrlm8621 10 месяцев назад
ഞാൻ വിചാരിച്ചു ചീര വിറ്റായിരിക്കും ഔഡി മേടിച്ചതെന്ന്🤣
@mallumigrantsdiary
@mallumigrantsdiary 10 месяцев назад
പുള്ളിടെ വീട്ടിൽ ed റൈഡ് നു വരും... Agriculture income tax... Nammal krishi chryyan തുടങ്ങിയാൽ LDF ചുവന്ന കൊടി കുത്തും 😢😮😢😮😢
@leopoldbloom1007
@leopoldbloom1007 10 месяцев назад
RU-vid earningsum undu
@minniealex7907
@minniealex7907 10 месяцев назад
Njan Ferrari yila
@mohdshafeeq4565
@mohdshafeeq4565 10 месяцев назад
മലപ്പുറത്ത് ഓഡിയിൽചാണകംവിൽകുന്ന്ഡ് 😃😃
@baijurakesh2206
@baijurakesh2206 10 месяцев назад
❤❤❤❤
@mathewmkkorha2405
@mathewmkkorha2405 10 месяцев назад
🥰🥰🥰🥰👍🏻👍🏻👌🏻👌🏻
@user-ov9ib7hs8c
@user-ov9ib7hs8c 10 месяцев назад
👍👍👍👍👍👍👍
@balakearke
@balakearke 10 месяцев назад
🙏🙏❤️❤️
Далее
Новый фонарик в iPhone с iOS 18
00:49
Просмотров 512 тыс.