Тёмный

കെജരിവാൾ എന്ന ഫ്രോഡിൻ്റെ കഥ | ABC MALAYALAM | ABC TALK 

ABC Malayalam News
Подписаться 2,7 млн
Просмотров 264 тыс.
50% 1

കെജരിവാളിൻ്റെ തനി നിറം
#aravindkejrival #delhi #chiefminister #cm
#malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

21 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@balachandranmenon716
@balachandranmenon716 4 месяца назад
ആ ഷാജൻ സ്കറിയ ഈ വീഡിയോ കണ്ടാൽ നന്നായിരുന്നു. ചുമ്മാ അവിടെ കിടന്ന് കേജ്രിവാൾ ന് വേണ്ടി ന്യായീകരിക്കാൻ കഷ്ടപ്പെടുകയാണ് പാവം.
@nithinratheesh1925
@nithinratheesh1925 4 месяца назад
സാജൻ കോൺഗ്രസ്‌ക്കാരൻ ആണ്... ഇൻഡി മുന്നണി
@ajan.ggovindan8627
@ajan.ggovindan8627 4 месяца назад
മറുനാടൻ കണ്ടപ്പോൾ അത് എനിക്കും തോന്നി
@sheebajacob1078
@sheebajacob1078 4 месяца назад
​@@ajan.ggovindan8627മറുനാടന് കൃപസനാം അമ്മ മാതാവ് വെളിവു നൽകി കാണും, നോ doubt.
@saneeshsanu1380
@saneeshsanu1380 4 месяца назад
ഈ അറസ്റ്റിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അണ്ണാ ഹസാരെആയിരിക്കും എന്ന് ഞാൻ രാവിലെ പറഞ്ഞിരുന്നു. അത് സത്യമായി . ഹസാരെയുടെ നിലപാട് വന്നു. കെജ്റിവാളിൻ്റെ പ്രവൃത്തിയുടെ ഫലമാണ് ഇത് എന്ന് ഹസാരെ പറഞ്ഞു.👌
@abeninan4017
@abeninan4017 4 месяца назад
But there no evidence of any corruption.
@nikhildev.38
@nikhildev.38 4 месяца назад
@@abeninan4017😂 there are evidence thats y he id now arrest and his fellow mates are in jail for a long time
@sudhakarank7782
@sudhakarank7782 4 месяца назад
👍
@easowpm5592
@easowpm5592 4 месяца назад
Why modi close eyes of pinarai cases…..?……….
@alexvjacobveloopra1898
@alexvjacobveloopra1898 4 месяца назад
​@@easowpm5592🤘🏻💐 wait...
@user-ye1hz1jg2t
@user-ye1hz1jg2t 4 месяца назад
സാമൂഹിക പ്രവർത്തകനും ഗാന്ധിയൻ നേതാവുമായ അണ്ണാ ഹസാരെ വെള്ളിയാഴ്ച തൻ്റെ മുൻ അനുയായി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ച് മൗനം വെടിഞ്ഞു, ഇന്ന് അരവിന്ദ് കെജ്‌രിവാൾ നേരിടുന്ന “ആക്രമണം” തൻ്റെ സ്വന്തം പ്രവൃത്തിയുടെ ഫലമാണെന്ന് പറഞ്ഞു. എനിക്കൊപ്പം പ്രവർത്തിച്ച അരവിന്ദ് കെജ്‌രിവാൾ മദ്യത്തിനെതിരെ ശബ്ദമുയർത്തി ഇപ്പോൾ മദ്യനയങ്ങൾ ഉണ്ടാക്കുന്നതിൽ ഞാൻ വളരെ അസ്വസ്ഥനാണ്. സ്വന്തം ചെയ്തികൾ കൊണ്ടാണ് അറസ്റ്റ്. നിയമത്തിൻ്റെ പരിധിയിൽ ഇനി എന്ത് സംഭവിച്ചാലും അത് കൈകാര്യം ചെയ്യേണ്ടത് സർക്കാരാണ്. എന്നിരുന്നാലും, മദ്യനയങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ വിട്ടുനിന്നിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു," ഹസാരെ വാർത്താ ഏജൻസി ANI-യോട് പറഞ്ഞു.
@sureshkv2851
@sureshkv2851 4 месяца назад
😊😊
@sebastiansaiju-es9hs
@sebastiansaiju-es9hs 4 месяца назад
മദ്യ കച്ചവടക്കാരന്റെ പേരും ഹസാരെ എന്നായിരുന്നു, ഏതെങ്കിലും ഒരു ഹസാരെയെ അനുസരിച്ചാൽ മതിയല്ലോ ?
@shaheercp389
@shaheercp389 4 месяца назад
Eda Mohandaasee ninakku endhu Dharmighadha adidSThaanam undu idhu samsarikkan. ENDHADA SOLID EVIDENCE? MADHYANAYAM POLICY CHANGE CHEYUMBHOL KEJRIWAL AALADHEE PINEE SRSNHUN OPPU IDENDATHU.
@rajanevellamveettilkamball2632
@rajanevellamveettilkamball2632 4 месяца назад
Uppu thinnal vellum kudikkille? Thanikku thane panivathu nagam narakavumathupole.
@ramadasan7
@ramadasan7 4 месяца назад
Oru 420.
@jmathews9921
@jmathews9921 4 месяца назад
ഇവിടെ ഒരുത്തൻ ED യുടെ പത്ത് സമൻസ് കിട്ടിയിട്ടും MP ആകാൻ നടക്കുന്നു. കിഫ്‌ഫി ശാസ്ത്രഞ്ജൻ.
@rahulraj.r5485
@rahulraj.r5485 4 месяца назад
Aduthath ayal aanu. Solid evidence shekarichittanu ed summons ayakunath.urapayum ayal pedum. Athillode Veena vijayanelkk ethum.veena vijayan pettal pinarayi lekk pettenn tanne ethum
@PKSDev
@PKSDev 4 месяца назад
Cough Bee😅😂
@vinup7277
@vinup7277 4 месяца назад
അടി പൊളി😂
@vijayakumarnpillai594
@vijayakumarnpillai594 4 месяца назад
Masala bonda vitta Thomayeyum 😂 pokkum 😂
@sheelamohan7144
@sheelamohan7144 4 месяца назад
True
@kalkki9789
@kalkki9789 4 месяца назад
ഇവിടെ ഒരുത്തൻ കൈ ശുദ്ധമാക്കി വെച്ച് ഗോക്കളെ മേച്ചു നടക്കുന്നു, കിഫിതൊമ്മൻ മൂന്നാറിൽ മുങ്ങി നടക്കുന്നു.
@ajayakunnamthanam7155
@ajayakunnamthanam7155 4 месяца назад
Pamba theerathanu ullasa yathra
@LazyGaming408
@LazyGaming408 4 месяца назад
ഭൂലോക ദാമ്പത്യ വിദഗ്ധൻ കേരളത്തെ നാലര ലക്ഷം കോടി കടത്തിലെത്തിച്ച യാൾ
@hitechsolutionsangamalay9778
@hitechsolutionsangamalay9778 4 месяца назад
Tg sir... ഇനി തോമസ് ഐസക്കിന് വേണ്ടി കാത്തിരിക്കുന്നു.😂 ഐസക്ക് മൂന്ന് ദിവസമായി ഉറങ്ങിയിട്ടില്ല എന്ന് അറിയുന്നു ശരിയാണോ Tg സാർ😂😂
@muraleedharaprasad-of6cz
@muraleedharaprasad-of6cz 4 месяца назад
മൂന്നാറിൽ ഉണ്ടാകും
@sriramsubramanian6560
@sriramsubramanian6560 4 месяца назад
മടിയിൽ കനമില്ലെങ്കിൽ വഴിയിൽ ഭയമെന്തിന് - എന്ന് ഏതോ മഹാൻ പറഞ്ഞത് ഓർമ്മ വരുന്നു....😂
@prasadkgnair5552
@prasadkgnair5552 4 месяца назад
😂😂😂ആരാ ആ മഹാൻ
@haridhar8620
@haridhar8620 4 месяца назад
​@@prasadkgnair5552 Aaha.. ariyilla. ? Aa pippidi manassil vechaal mathi. Enne kondu aa prethyeka action eduppikkaruthu.
@amil2164
@amil2164 4 месяца назад
😂
@pradeepp819
@pradeepp819 4 месяца назад
ബിജ്യൻ ഹാജി 😅​@@prasadkgnair5552
@pauloseputhenpurackal3135
@pauloseputhenpurackal3135 4 месяца назад
Ammathiri comment onnum venda
@rajeshalikkal
@rajeshalikkal 4 месяца назад
സുനിൽ സാർ താങ്കൾ നല്ലൊരു മാധ്യമപ്രവർത്തകനാണ് 🙏❤
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 4 месяца назад
കൂട്ടിക്കൊടുപ്പും സങ്കി ഭാഷയിൽ മാധ്യമ പ്രവർത്തനം ആയോ ???
@nishadmajeed4023
@nishadmajeed4023 4 месяца назад
Annanode paraaa election bonds ne kurich oru video edann 😃😃😃kandavazyi odum ade konde vaaa thorakkila
@arunjoseph7354
@arunjoseph7354 4 месяца назад
​@@nishadmajeed4023 onnu poda sudappi duranthame niyamam anuvadhikkunnath anusarichanu bond okke vannath.
@Dinukuttan
@Dinukuttan 4 месяца назад
​@@nishadmajeed4023അതിന്റെ വീഡിയോ ഇറക്കി മിഷ്ടർ 🚶🚶
@vinayakumarbvk
@vinayakumarbvk 4 месяца назад
Anna Hazare ji has said. It is kejrival's കർമഫലം 🙏
@French1907
@French1907 4 месяца назад
TG സാറെന്ന ഈ സുന്ദരൻ ഇരിക്കുമ്പോൾ മാത്രം ഇത്ര റേറ്റിംഗ് കിട്ടുന്നത് മറുനാടൻ ഷാജന്റെ കണ്ണ് തുറപ്പിക്കണ്ടതാണ്.!! പക്ഷെ, അത് പോങ്ങുംമൂഡൻ പറയുന്നതുപോലെ പറഞ്ഞാൽ കുറച്ച് കൂടിപ്പോകും..!!
@ajithkeerthi6991
@ajithkeerthi6991 4 месяца назад
ടി ജി സാറല്ല ടിജി പൂവാണ്
@VIV3KKURUP
@VIV3KKURUP 4 месяца назад
അന്തം ആണല്ലേ 😁​@@ajithkeerthi6991
@sslssj1485
@sslssj1485 4 месяца назад
​@@ajithkeerthi6991നിൻ്റെ സംസ്കാരം നിന്നെ രക്ഷിക്കട്ടെ
@user-ye4dn5tk3k
@user-ye4dn5tk3k 4 месяца назад
കെജ്‌വാൾ നിയമത്തിന് അതീതനോ? കടിഞ്ഞൂൽ പ്രസവം എടുക്കാൻ വന്നവർ ഇരട്ട പ്രസവിച്ചു എന്നു കേട്ടില്ലെ അഴിമതിക്കെതിരെ അധികാരത്തിൽ ഏറിയവൻ അഴിമതിയിൽ മുങ്ങിയിരിക്കുന്നു.
@jaisnaturehunt1520
@jaisnaturehunt1520 4 месяца назад
അല്ല ഇപ്പൊ ആരാ വിശുദ്ധൻ രാഷ്ട്രീയത്തിൽ? മഹാത്മാവ് എന്ന് വിളിക്കപ്പെടുന്ന ഗാന്ധി പോലും പോര എന്നാണല്ലോ പറയുന്നത്. 😮.. ബിജെപി വാങ്ങിയ പാർട്ടി ഫണ്ട് ലിസ്റ്റ് ഇറങ്ങിയപ്പോൾ മനസിലായി എല്ലാം മായ.. എല്ലാം വെറും നിഴൽ..
@NRchandran-fo8nc
@NRchandran-fo8nc 4 месяца назад
Kegrwas is a croke
@ramachandranr4270
@ramachandranr4270 4 месяца назад
കഠിഞ്ഞൂൽ പ്രസവത്തിൽ 9 കുട്ടികൾ.46 വയസുവരെ മച്ചി.
@mallikaravi6862
@mallikaravi6862 4 месяца назад
You are right
@shai326
@shai326 4 месяца назад
നിയമത്തിന് അധീതൻ ബിശ്വ കുരു മാത്രം
@drc.padmajan8051
@drc.padmajan8051 4 месяца назад
ഇതാണോ സത്യം......thank you for real information 👌👏
@rajarajakaimal701
@rajarajakaimal701 4 месяца назад
Anna ഹസ്സാരേയുടെ തോളിൽ ചവിട്ടി രക്ഷ പെട്ട ഫ്രോഡ്. അതാണ് കെജ്‌രിവാൾ.
@tpak1968
@tpak1968 4 месяца назад
When Amit Shah was arrested. He never created any issues. He Obeyed the rule of law.
@thomasnv504
@thomasnv504 4 месяца назад
അമിത്ഷായെ റിമാൻഡ് ചെയ്ത ജഡ്ജിയെ അജ്ഞാതൻ വെടിവെച്ച് കൊന്നു എന്ന് കേട്ടിട്ടുണ്ട്
@Anand-yl2lp
@Anand-yl2lp 4 месяца назад
True. I was thinking the same.
@indian5371
@indian5371 4 месяца назад
പക്ഷേ അമിത് ഷായുടെ കേസ് നോക്കിയിരുന്ന ജഡ്ജി ഇപ്പോൾ മുകളിലാണ്
@petrixiron
@petrixiron 4 месяца назад
ഹാ എന്നിട്ട് 😂😂​@@indian5371
@sheebajacob1078
@sheebajacob1078 4 месяца назад
​@@indian5371അത് തന്നെ, പാവം.
@suneerbabusuneer1885
@suneerbabusuneer1885 4 месяца назад
എന്നിട്ടും എന്തായിരിക്കും കെരള മുഖ്യന് എതിരെ ഒരു ed യും വരാത്തത് 🤔
@vijayakumark.p2255
@vijayakumark.p2255 4 месяца назад
ഉടനെ എത്തും അത് ഭയന്നാണ് തൃശ്ശൂർ മിന്നൽ പര്യടനം. സിആർപിഎഫ് കേരളം മൊത്തം നിരക്കും എന്നിട്ട് അവർ പൊക്കും ഈ ഡി പൊക്കും അതിന് ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം കാത്തിരുന്ന് കാണാം
@rameshv9512
@rameshv9512 4 месяца назад
വലിയ തിമിംഗലത്തിന് വലിയ വല വേണ്ടേ ? വല ഏകദേശം റഡിയായി കൊണ്ടിരിയ്ക്കുന്നു😂
@alvinnchandran1456
@alvinnchandran1456 4 месяца назад
Athineyoke ipo eduthu kondu pokm
@തീറ്റപ്രാന്തൻ
അന്തർധാര 😂
@silvereyes000
@silvereyes000 4 месяца назад
ED de evidence full paper il venam. TG tanne paranjitund. Ath kitan paadanu. Panam engott poyi enthinu upayogichu enoke kandpidikande. Ath once poyi kazhinjal athinte trail kitan valya padanu. Athanu ED aneshanam, arrest oke generally late akunath. Kejriwal nte caseil oru maapsakshi ullathkond ale itrem pettan Elam kitiyath. Pinunte purake varum Kayarupiri de questioning delay akunath anu Pinu rekshappett nadakunath.
@midhundas8223
@midhundas8223 4 месяца назад
TG fans hit like ❤
@shai326
@shai326 4 месяца назад
ഈ ചാണക ത്തിനും ഫാനോ 🙏🙏
@anandrajendra
@anandrajendra 4 месяца назад
ഹർജി പിൻവലിച്ചു ഓടി സത്യസന്ധൻ
@vinodc2999
@vinodc2999 4 месяца назад
Best dialogue TG
@vijayalakshmit9306
@vijayalakshmit9306 4 месяца назад
Kejeriwal ഒരു അധികാര പ്രേമി ആണ്.
@jaisnaturehunt1520
@jaisnaturehunt1520 4 месяца назад
അല്ല ഇപ്പൊ ആരാ വിശുദ്ധൻ രാഷ്ട്രീയത്തിൽ? മഹാത്മാവ് എന്ന് വിളിക്കപ്പെടുന്ന ഗാന്ധി പോലും പോര എന്നാണല്ലോ പറയുന്നത്. 😮.. ബിജെപി വാങ്ങിയ പാർട്ടി ഫണ്ട് ലിസ്റ്റ് ഇറങ്ങിയപ്പോൾ മനസിലായി എല്ലാം മായ.. എല്ലാം വെറും നിഴൽ..
@jacob-fd6th
@jacob-fd6th 4 месяца назад
ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം എല്ലാ സുഖ സൗകര്യത്തോടെ ജീവിക്കാം , അഴിമതി നടത്താം , സംബാധിക്കാം പക്ഷേ ആരും ചോതിക്കാന്‍ പാടില്ല
@mrmag3156
@mrmag3156 4 месяца назад
ഇത്ര വലിയ സത്യസന്ധൻ ആണെങ്കിൽ എന്തിനാണ് കെജ്‌രിവാൾ summons കിട്ടിയിട്ടും ചോദ്യം ചെയ്യാൻ ഹാജരാവാഞ്ഞത്. Narendra Modi 2002 മുതൽ 2009 വരെ CBI ക്ക് മുമ്പിൽ ചോദ്യം ചെയ്യാൻ ഹാജറായിട്ടുണ്ട്
@viswanathanp9156
@viswanathanp9156 4 месяца назад
Heavy funds from foreign NGOs (Rockfeller, Ford, Amnesty, Pannu and many others. How he took Punjab? By promising Khalistan? He wants to br PM so that India can be sold. Our man os trying to sell Kerala, Stalin TN and it goes on.
@netamafia
@netamafia 4 месяца назад
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തതിനാൽ പോലീസും ക്രമസമാധാനവും മോദി സർക്കാരിൻ്റെ നിയന്ത്രണത്തിലല്ല, അത് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കീഴിലാണ്
@mohammedalipsahirdaya4557
@mohammedalipsahirdaya4557 4 месяца назад
രണ്ടും ഒന്നല്ലെ.⁉️
@user-mk2fi7zs3f
@user-mk2fi7zs3f 4 месяца назад
എന്നു ആരു പറഞ്ഞു കാട്ടുകള്ളൻ കേജ്രിവാൾ പറഞ്ഞോ?
@prasadampalattil9896
@prasadampalattil9896 4 месяца назад
സുഡാപ്പികളും ഖാലിസ്ഥാനികളും കേജ്രിവാളിന്റെ പ്രിയപ്പെട്ടവർ തന്നെ.
@amaleshjoshi2915
@amaleshjoshi2915 4 месяца назад
മണ്ടത്തരം പറയല്ലേ
@francisjackson4237
@francisjackson4237 4 месяца назад
തിരഞ്നെടുപ് കമ്മിഷൻ ആരുടെ കീഴിലാ
@prpkurup2599
@prpkurup2599 4 месяца назад
ഭൂലോക ഉടായിപ്പു ആണ് കേജരിവാൾ ആയിര കണക്കിന് കോടികൾ ആണ് അഴുമതിയിലൂടെ ഉണ്ടാക്കിയത് ഒരു വിശുദ്ധനായ അഴുമതിക്കാരൻ പുറമെ വെളുക്കെ ചിരിക്കും പക്ഷെ അകത്തു കറുത്ത ചിരിയും ഇത്രയും കപട ഒരു രാഷ്ട്രീയ നേതാവ് ലോകത്തിൽ വേറെ ആരും കാണില്ല ഇതൊക്കെ തന്നെ ആയിരിക്കും നമ്മുടെ കേരളത്തിലെ ചില സിപിഎം നേതാക്കളുടെ ഗതി യും 😂
@PKSDev
@PKSDev 4 месяца назад
corruption -free society എന്ന Utopian സ്വപ്നം വിറ്റ് അണ്ണാ ഹസാരെയെ encash ചെയ്ത് അധികാരം കൈപ്പറ്റിയത് പിന്നെ ഉടായിപ്പു തന്നല്ലേ 👌😟😱
@jaisnaturehunt1520
@jaisnaturehunt1520 4 месяца назад
അല്ല ഇപ്പൊ ആരാ വിശുദ്ധൻ രാഷ്ട്രീയത്തിൽ? മഹാത്മാവ് എന്ന് വിളിക്കപ്പെടുന്ന ഗാന്ധി പോലും പോര എന്നാണല്ലോ പറയുന്നത്. 😮.. ബിജെപി വാങ്ങിയ പാർട്ടി ഫണ്ട് ലിസ്റ്റ് ഇറങ്ങിയപ്പോൾ മനസിലായി എല്ലാം മായ.. എല്ലാം വെറും നിഴൽ..
@sreekumarr618
@sreekumarr618 4 месяца назад
ഈ പറഞ്ഞതൊക്കെ പ്രൈം മിനിസ്റ്ററെ നോക്കി പറയുന്നതാവും ശെരി.
@rajanvk8051
@rajanvk8051 4 месяца назад
ഇന്ത്യ ഭരിക്കുന്നത്‌ തന്നെ ആരാണ് എന്ന് ഇപ്പോൾ പുറത്തു വരുന്നുണ്ടല്ലോ..
@abdulsalamthottungalgarden2176
@abdulsalamthottungalgarden2176 4 месяца назад
😂❤😢😮😅😊
@venukonat9173
@venukonat9173 4 месяца назад
Sunil ന്റെ ചോദ്യവും TG യുടെ ഉത്തരവും രസം തന്നെ.
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 4 месяца назад
ഗോമഡി
@bhargaviamma7273
@bhargaviamma7273 4 месяца назад
They match well in question & Answer!
@menondevadas
@menondevadas 4 месяца назад
Yes😅
@menondevadas
@menondevadas 4 месяца назад
പ്രത്യേകിച്ച് സുനിലിൻെറ ചോദ്യങ്ങൾ😊
@netamafia
@netamafia 4 месяца назад
ആപ് ബിജെപിയുടെ ബി ടീമെന്നായിരുന്നു പ്രതിപക്ഷവും മാധ്യമ ചെറ്റകളും പറഞ് നടന്നത്.
@sethumadhavans1538
@sethumadhavans1538 4 месяца назад
ചെറ്റകളെന്ന്വിളിയ്ക്കല്ലേ... നക്കിച്ചെറ്റകൾഎന്ന് വിളിയ്ക്കണം😅
@user-ky6mc6de3q
@user-ky6mc6de3q 4 месяца назад
ആദ്യത്തെ നോട്ടീസിന് പോയിരുന്നെങ്കിൽ നിരപരാധി ആയിരുന്നെങ്കിൽ ഇപ്പോഴേക്കും രക്ഷപ്പെട്ടേനെ
@hillaritms4207
@hillaritms4207 4 месяца назад
മറുനാടൻ്റെ ആരാധ്യ പുരുഷൻ ആണ് കെജ്‌രിവാൾ ഒരു വിധം വകതിരിവ് ഉള്ളവർക്ക് ഒക്കെ അറിയാം ഇയാള് സ്ഥാന മോഹി ആണ് എന്ന് ആർത്തി പണ്ടാരം
@ajithkeerthi6991
@ajithkeerthi6991 4 месяца назад
അതെ കോമാളി വേഷം കെട്ടിനടക്കുന്ന ഒരുത്തൻ ഉണ്ടല്ലോ അയാളാണ് കസേരയ്ക്ക് അധികാരത്തിനും വേണ്ടി കിടന്നു ഓടുന്നത്
@gopalkrishnapillaimr6592
@gopalkrishnapillaimr6592 4 месяца назад
U are one of the biggest "aarthi pandarams".
@michlejackson2439
@michlejackson2439 4 месяца назад
​@@ajithkeerthi6991അത് ശരിയാ നമ്മുടെ അമേരിക്കൻ മൂലക്കുരു അല്ലേ
@hillaritms4207
@hillaritms4207 4 месяца назад
@@gopalkrishnapillaimr6592 in your conviction yes correct my Bharath my Mother and you are Mr gopala Pillai"
@nithinratheesh1925
@nithinratheesh1925 4 месяца назад
സാജൻ കോൺഗ്രസ്‌ക്കാരൻ ആണ്... ഇൻഡി മുന്നണി
@sathyavrathannair8898
@sathyavrathannair8898 4 месяца назад
അമിത് ഷാ, മോഡി, ഉമ്മൻ ചാണ്ടി, ഇവരും ഇവരെപ്പോലെ പല നേതാക്കളും അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുന്നിൽ ഹാജരായി മൊഴി കൊടുത്തിട്ടുണ്ട്. ഇയാൾക്കും താടി തൊമ്മനും മാത്രം ഹാജരാകാൻ പറ്റില്ല. അതെന്താ അങ്ങനെ?
@premasreekumar1027
@premasreekumar1027 4 месяца назад
No one is above the law 👍 How dare he ignore summons for 9 times. Who did he think he was !
@sheebajacob1078
@sheebajacob1078 4 месяца назад
അത് തന്നെയാ ഇലക്ടറൽ ബൊണ്ടിലും നടക്കുന്നത് മോഡി, ബിജെപി, ഷാ ഇവരൊന്നും നിയമത്തിന് മുകളിലല്ല, SBI യേ കൊണ്ട് ജൂൺ 30 നേ പറ്റൂ എന്ന് പറഞ്ഞു, എന്നിട്ട് ദിവസ ഗക്കുള്ളിൽ മുഴുവൻ രേകകളും വച്ചിലെ? സീരിയിൽ number വെക്കാൻ പറഞ്ഞു വെച്ചില്ലെ? ഇതാണ് നിയമ വാഴ്ച, അറിയില്ലെങ്കിൽ മനസ്സിലാക്കാൻ ഇതാണ് ബെസ്റ്റ് ചാൻസ്, ഇതെല്ലാം മറക്കാൻ കെജ്‌രിവാളിൻ്റെ അറസ്റ്റ്, വൈകാതെ ബാക്കി കുട് അറിയാം, rule of law എന്താണന്നു, ഒരു മോദിയോ, ഷായോ നോക്കിയാൽ ഇല്ലാതാക്കാൻ കഴിയുന്നതല്ല സത്യവും നീതിയും.
@mrk6564
@mrk6564 4 месяца назад
ഇതെന്താ സർ ഇവിടെയുള്ളവനെ മാത്രം ആരും അറസ്റ്റ് ചെയ്യാത്തത്?
@user-tj8ye6vv5k
@user-tj8ye6vv5k 4 месяца назад
അന്തർ ധാര,,,, ഉള്ളി യും പിണുവും
@dp-og9zr
@dp-og9zr 4 месяца назад
No evidence
@bineeshckm3125
@bineeshckm3125 4 месяца назад
അതിനെ ഒന്ന് കൊണ്ട് പോകുമോ 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️
@rekhavenu2159
@rekhavenu2159 4 месяца назад
നല്ലൊരുപ്രോഗ്രാം വളരെ നന്ദി.
@kumar.vajaya.v4545
@kumar.vajaya.v4545 4 месяца назад
T.G Sir SUPER EXPLANATION
@vrmohanan2532
@vrmohanan2532 4 месяца назад
Very very true discussion 👍🙏
@hopsy75
@hopsy75 4 месяца назад
ഒരു മുൻ മുഖ്യമന്ത്രിയുടെ മകൾ, ഒരു മുഖ്യമന്ത്രി എന്നിവർ അറസ്റ്റിൽ. എന്തേലും പ്രതീക്ഷയ്ക്ക് വകയൊണ്ടോ?
@Orupraja
@Orupraja 4 месяца назад
നമുക്ക് പ്രതീക്ഷ വിടാതെ കാത്തിരിക്കാം
@soudaminypv3602
@soudaminypv3602 4 месяца назад
😄😄
@sasidharanpillai2382
@sasidharanpillai2382 4 месяца назад
Marumaka Kavaçham Ullathinal E D Nikaril Mullum.
@user-fj8dd4my7o
@user-fj8dd4my7o 4 месяца назад
കുറ്റം ചെയ്താൽ പോലീസ് പിടിക്കും.... Normal
@gopalkrishnapillaimr6592
@gopalkrishnapillaimr6592 4 месяца назад
Not correct. If U are influential, U can do anything under the sun.
@user-fj8dd4my7o
@user-fj8dd4my7o 4 месяца назад
@@gopalkrishnapillaimr6592 agencies works with proof...
@hitechsolutionsangamalay9778
@hitechsolutionsangamalay9778 4 месяца назад
TG Sir 🔥🙏
@prpkurup2599
@prpkurup2599 4 месяца назад
സുനിൽ ജി നമസ്തേ 🙏
@balagopalp4u70
@balagopalp4u70 4 месяца назад
ഇവിടെ ഒരു emergency situation ഉം ഇല്ലാ, ആർക്ക് വേണമെങ്കിലും PM Modi ji എന്തും പറയാം.
@nijithayur
@nijithayur 4 месяца назад
TG 😘⚡🌞
@jacob-fd6th
@jacob-fd6th 4 месяца назад
വളരെ ശരിയായ നിഗമനം , സൂപ്പര്‍
@prpkurup2599
@prpkurup2599 4 месяца назад
Tg sir നമസ്തേ 🙏
@JS-Sharma
@JS-Sharma 4 месяца назад
കോടതിയിൽ പൂർണമായ വിചാരണ കഴിഞ്ഞെങ്കിൽ അല്ലേ തെളിയിക്കാൻ ആവൂ, സുനിൽ സർ? 2:39 അരവിന്ദ് കെജരിവാൾ ഒരുതവണ ഇഡീക്കു മുന്നിൽ ഹാജരായിരുന്നു. ആദ്യ ദിവസത്തെ ചോദ്യങ്ങൾ കേട്ടപ്പോഴേ അറസ്റ്റിലേക്ക് ആണ് പോകുന്നത് എന്ന ഒരു മണം അടിച്ചു. അടുത്ത സമൻസ് തീയതിയിൽ എല്ലാ രേഖകളും എടുത്തു വരാൻ തയ്യാറാണെന്ന് പറഞ്ഞുപോയ കെജിരിവാൾ പിന്നെ ആ ഓഫീസിൻറെ പടി ചവിട്ടിയില്ല. ഇല്ല. തുടർന്ന് അദ്ദേഹം ചെയ്തത് പിന്നീട് വന്ന സമൻസ് ഓർഡറുകൾ അവഗണിക്കുകയോ അതിനെതിരെ കോടതിയെ സമീപിക്കുകയോ ആയിരുന്നു. അദ്ദേഹത്തിൻറെ ആ വളഞ്ഞ കുബുദ്ധി തിരിച്ചറിഞ്ഞ ഡൽഹി ഹൈക്കോടതി അദ്ദേഹത്തോട് ഹാജരാവാൻ വേണ്ടി പറഞ്ഞു. 4:35 തുടർന്നുള്ള തായ് സംഭവങ്ങളാണ് ഇപ്പോൾ കാണുന്നത്. 4:56 കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തെ കുറിച്ചാണ് പറയുന്നത് എങ്കിൽ അദ്ദേഹത്തെ ഉൾപ്പെട്ട ഏതെങ്കിലും ഒരു കുറ്റകൃത്യത്തിന് മതിയായ തെളിവുകൾ ഹാജരാക്കാൻ ഈ മാധ്യമങ്ങൾക്കോ അല്ലെങ്കിൽ അന്വേഷണ ഏജൻസികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അദ്ദേഹം ഉൾപ്പെട്ടു തീർത്തും തെളിവുസഹിതം മനസ്സിലാവുമ്പോൾ കോടതിയിൽ ഹാജരാക്കിയാൽ കേസ് നിലനിൽക്കും എന്ന് ഉറപ്പാണെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ആ നിമിഷത്തിൽ പിണറായി വിജയനെയും പോയിരിക്കും. പത്രമാധ്യമങ്ങൾ ചർച്ചചെയ്ത് ആരോപിക്കുന്നതായ വിവരങ്ങൾ കേട്ടുകൊണ്ട് ഒരു കേന്ദ്ര ഏജൻസിയും ആരെയും അറസ്റ്റ് ചെയ്യില്ല. 5:49
@sabeenasathyanath
@sabeenasathyanath 4 месяца назад
തെളിവുകൾ ഏറെ ഉണ്ടായിട്ടും പിണറായിയെ വെറുതെ വിടുന്നതെന്താ?
@AnikuttanVs
@AnikuttanVs 4 месяца назад
സമയമായില്ല
@MagicSmoke11
@MagicSmoke11 4 месяца назад
മോട്ടിട്ടെ ഉളളൂ... പഴുക്കട്ടെ 😂😂😂
@JS-Sharma
@JS-Sharma 4 месяца назад
ഡോക്ടർ തോമസ് ഐസക്ക് അറസ്റ്റിൽ ആവുകയാണെങ്കിൽ അത് വോട്ടിംഗ് കഴിഞ്ഞ ശേഷം ആയിരിക്കും. എന്ന് വിചാരിച്ച് അദ്ദേഹം വിജയിച്ചു കഴിഞ്ഞാൽ അദ്ദേഹത്തെ കോടതി വിട്ടയച്ചത് എന്നൊന്നുമില്ല. 22:45
@sasidharanpillai2382
@sasidharanpillai2382 4 месяца назад
Moonar Pannal Vidagthan
@aswins4121
@aswins4121 4 месяца назад
Correct explanation
@sudarsanangurukripa7370
@sudarsanangurukripa7370 4 месяца назад
🇮🇳 ജയ് ഭാരത്
@anitajayan164
@anitajayan164 4 месяца назад
Sajan Sakriya oru video ഇറക്കി " മോഡിക്ക് എന്തിന്റെ കേടാ? " സാജൻസക്രിയ മറുനാടൻ കിടന്ന് കരയുന്നുണ്ട് 😂😂😂😂
@nithinratheesh1925
@nithinratheesh1925 4 месяца назад
സാജൻ കോൺഗ്രസ്‌ക്കാരൻ ആണ്... ഇൻഡി മുന്നണി...
@anitajayan164
@anitajayan164 4 месяца назад
@@nithinratheesh1925 satyam. എന്നിട്ട് അയാൾക്ക് views കിട്ടുന്നത് എന്നെ പോലത്തെ ആൾക്കാരുടെ. അയാൾ anti hindu പാർട്ടിക് support.
@satheeshnavaneetham4163
@satheeshnavaneetham4163 4 месяца назад
Case നേ വേറെ കുറിച്ച് വീഡിയോ ചെയ്യാം എന്ന് എന്നിട്ട് ചെയ്തപ്പോ വീണ്ടും വെള്ള പൂശൽ തന്നെ ..സമൻസ് എന്ന വക്ക് മിണ്ടുന്നില്ല ആശാൻ . 😂😂
@anitajayan164
@anitajayan164 4 месяца назад
@@satheeshnavaneetham4163 He is doing some videos to get viewership . otherwise he is very much vargeeyawadi,. I stayed in one of his close relatives paid apartment. They were all congress supporters and told that he also likes congress. He wants center to remove CPM govt but he will vote only for congress or 2020. Christians cannot be trusted, they are vote cutters. They will not allow kerala to grow. They are mosyly educated, but they only think communally
@user-by4hg3xi9f
@user-by4hg3xi9f 4 месяца назад
TG Sir❤❤❤❤❤
@rajajjchiramel7565
@rajajjchiramel7565 4 месяца назад
Good afternoon Sirs
@josethomas2125
@josethomas2125 4 месяца назад
Excellent TG
@sureshvk2242
@sureshvk2242 4 месяца назад
TG Sir, you are great, you have great knowledge in all matters. I always like your discussions
@xangrilag
@xangrilag 4 месяца назад
Interesting conversation.
@rajagopalann2370
@rajagopalann2370 4 месяца назад
ചൂലും എടുത്ത് കൊണ്ട് വന്നു. ഇപ്പൊൾ ചൂലായി ശ്ശവമായി.
@jaisnaturehunt1520
@jaisnaturehunt1520 4 месяца назад
അല്ല ഇപ്പൊ ആരാ വിശുദ്ധൻ രാഷ്ട്രീയത്തിൽ? മഹാത്മാവ് എന്ന് വിളിക്കപ്പെടുന്ന ഗാന്ധി പോലും പോര എന്നാണല്ലോ പറയുന്നത്. 😮.. ബിജെപി വാങ്ങിയ പാർട്ടി ഫണ്ട് ലിസ്റ്റ് ഇറങ്ങിയപ്പോൾ മനസിലായി എല്ലാം മായ.. എല്ലാം വെറും നിഴൽ..
@Sree32100
@Sree32100 4 месяца назад
അടുത്തത് കരുവന്നൂർ പിണറായി and Team😂
@storiesofchikku5951
@storiesofchikku5951 4 месяца назад
I don't understand why marunadan shajan is trying to polishing kjrival
@VinodKumar-hw1qq
@VinodKumar-hw1qq 4 месяца назад
Well presented.❤TG
@chandrababuchandrababu7795
@chandrababuchandrababu7795 4 месяца назад
🙏🙏🙏
@deepabiju3849
@deepabiju3849 4 месяца назад
Oru padu chirichu thank u Sunil sir n TG sir
@user-bq7lh3qr7i
@user-bq7lh3qr7i 4 месяца назад
സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം സാർ 🙏🌹👍❤️🙏
@RajanValsan
@RajanValsan 4 месяца назад
കേജരിവാൾ ചെയ്ത a അതിനേക്കാളും മോശമായ കാര്യങ്ങൾ ചെയ്തവർ കേരളത്തിൽ ഉണ്ട് ഇന്ത്യൻ പൗരന്മാർ 2 തരം ഉണ്ടോ
@padmakumarr4019
@padmakumarr4019 4 месяца назад
Why ED doesnot still arrest ThomasIssac
@vijinvijay
@vijinvijay 4 месяца назад
കയറ് പിരിയെയും പോക്കും 😂
@ramanpillai5287
@ramanpillai5287 4 месяца назад
Anna Hazare left his silence and reacted very interestingly. Thanks
@storiesofchikku5951
@storiesofchikku5951 4 месяца назад
Sometimes tg sir is very funny I like his humour sense👍😊
@vishnukartha
@vishnukartha 4 месяца назад
Bheeman Raghu parenjathu orma varunnu. Chakkara kudathil kai ittavan athu nakkathe irikkumo.
@mohananv3311
@mohananv3311 4 месяца назад
കൊതിയാകുന്നു, നമ്മൾ എത്ര കാത്തിരിക്കണം ആവോ?
@pradeepkrishnan9847
@pradeepkrishnan9847 4 месяца назад
Ithu verey chilarkkulla warning koodi aano???
@anandk.c1061
@anandk.c1061 4 месяца назад
സത്യപ്രതിജ്ഞ എന്നാൽ സുമ്മാവാ 🙏🏻🙏🏻🙏🏻ഇപ്പോൾ അസത്യം കാട്ടി ഉള്ളിൽ ആയി അതിപ്പോൾ മുഖ്യൻ ആയാൽ ഒരുത്തനും വിശുദ്ധൻ ആവില്ല 🤣🤣🤣
@dineshdinu1320
@dineshdinu1320 4 месяца назад
കള്ളൻ അറസ്റ്റിൽ
@vijayanvnair6526
@vijayanvnair6526 4 месяца назад
As usual, interesting and informative.
@harinathdbhartiyan9434
@harinathdbhartiyan9434 4 месяца назад
In politics there No word Fraud. Accept the fact He outsmarted BJP. 😂 last 15yrs BJP don't have even a leader in Delhi, depending on Bhojpuri Actors
@muraleedharannair5516
@muraleedharannair5516 4 месяца назад
Sir...while he was in Indian revenue service..he received fgn fund as NGO..When he came to know that dept will take action against him he resigned.. And u in the beginning said that swami has told u that he was a no.1 fraud..
@narayanpisharody7785
@narayanpisharody7785 4 месяца назад
Sir Mohandas g What r u basically U r expert in story telling
@ullasm1342
@ullasm1342 4 месяца назад
Modi ❤
@radhakrishnannair3583
@radhakrishnannair3583 4 месяца назад
Sir IRS karanaya eyalude joli upekshikkapedan karanam enthanu poyatho upekshikkapettathano? Eyalepatti samagra anweshanam venam
@sreekariyamsyam2199
@sreekariyamsyam2199 4 месяца назад
സുപ്രീം കോടതിയിൽ പോയി ഇരന്നുവാങ്ങിയ അറസ്റ്റല്ലേ ഇത്. അതല്ലായിരുന്നുവെങ്കിൽ ഇ. ഡി സമൻസ് കൊടുത്തു കൊടുത്ത് പോയിക്കൊണ്ടേയിരുന്നേനെ. മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യാൻ പറ്റുമോ എന്ന സംശയത്തിൽ😊 'അതിബുദ്ധി ആപത്ത്'
@sivasankarannair833
@sivasankarannair833 4 месяца назад
In Karnataka there are only private shops selling liquor. In addition there are bar hotels all run by private individuals. Government selling liquor is unknown in Karnataka and Maharashtra.
@harikrishnanpai269
@harikrishnanpai269 4 месяца назад
super presentation! ivde pothuvey janangalde idayil ulla thought proper aayi present cheydu Sunil!
@nirmalamanghat3825
@nirmalamanghat3825 4 месяца назад
പറഞ്ഞതെല്ലാം സത്യമാണോ ഭയം തോന്നുന്നു ഭാരതം വിജയിക്കട്ടെ 🇮🇳
@kochuthrissa7334
@kochuthrissa7334 4 месяца назад
Yes he is a right man
@user-mk2fi7zs3f
@user-mk2fi7zs3f 4 месяца назад
Who is right man? Kejriwal 'did u know his account how much loot cause? Let find the truth then will support to any one if u want know the kejriwal loot details I will give u,
@sudarsananps2525
@sudarsananps2525 4 месяца назад
ഒരു കുപ്പിക്ക് കുപ്പി ഫ്രീ ഒരു കേസിന് ഒരു കേസ് ഫ്രീ
@bhaskarankokkode4742
@bhaskarankokkode4742 4 месяца назад
ടി ജി സാറിന്റെ മിക്ക വീഡിയോകളും ഞാൻ കേൾക്കാറുണ്ട്. ഹേ ഈസ്‌ unique. 🌹🙏
@krishnadaspk7289
@krishnadaspk7289 4 месяца назад
കെജിരിവാളിനെ അറസ്റ്റു ചെയ്ത ED എന്തുകൊണ്ട് കേരളത്തിലെ മുൻധനകാര്യമന്ത്രി തോമസ്സ് ഐ സക്കിൻ്റെ കാര്യത്തിൽ മറ്റൊരു നിലപാട് സ്വീകരിക്കുന്നു. ഐസക്കിനും പല തവണ ED സമൻസ്സ് അയച്ചതല്ലേ പിണറായിയേതൊടാൻ ED അല്ല NIA അല്ല CBI അല്ല മോദി അമിത് ഷാ എല്ലാവർക്കും പേടിയാണ്
@jayathirajagopal7126
@jayathirajagopal7126 4 месяца назад
TGSir🙏🙏🙏🙏🙏🙏
@vimalarajan8842
@vimalarajan8842 4 месяца назад
പിണറായി യോട് കേജരിവാൾ പറഞ്ഞത്... എന്നേയും നിങ്ങളെയും അറസ്റ്റു ചെയ്യും എന്നല്ലേ 😁😁😁 സമയമായി 🙏😁😁
@gopakumar00
@gopakumar00 4 месяца назад
കെ ജെ പി യെക്കാൾ 10 മടങ്ങ്‌ താഴെയാണു് പ്രവർത്തനങ്ങളിൽ ഡൽഹിയിലെ ബി ജെ പി. ഷീല പരസ്യമായി അഴിമതി നടത്തിക്കൊണ്ടിരുന്നു എന്നിട്ടും അവരെ താഴെ ഇറക്കുവാൻ ഡൽഹി ബിജെപിയ്ക്കായില്ല, ആപ്പിനു അതു സാധിക്കുകയും ചെയ്തു. ഫ്രീയാക്കലുകൊണ്ട്‌ ബിജെപി സ്ഥാനാർത്ഥികൾക്കു ഇറങ്ങി ചെല്ലാവുന്നതിന്റെ ഇരട്ടി ആഴത്തിൽ ആം ആദ്മിയ്ക്കു വേരോട്ടമുണ്ട്‌, ഏന്തായാലും ഈ ഇലക്ഷൺ പ്രഖ്യാപിച്ച സമയത്തുള്ള അറസ്റ്റ്‌ ബി ജെ പി യ്ക്കു വിനയാവും. കാരണം 100 രൂപയ്ക്കു 2 കാൻ ബിയർ, 130 രൂപയ്ക്കു 2 പെയ്ന്റ്‌ കിട്ടിയത്‌ മുഴുവൻ അകത്താക്കിയാൽ ചൂടത്ത്‌ പാമ്പാവും, വീട്ടിൽ കൊണ്ടുപോയാൽ കെട്ടിയോളെടുത്ത്‌ ടോീലെറ്റിൽ ഒഴുക്കും തള്ളാനും കൊള്ളാനും അവസ്ഥയിൽ വളെരെപ്പേർ ആനുകൂല്യം വാങ്ങിയിട്ടുണ്ട്‌, പെൺകുട്ടികളടക്കം ബിയറിനു ക്യു ആയിരുന്നു. എന്നും പറഞ്ഞ്‌ നാട്ടിലെപോലെ പാമ്പായി ബസ്സിലും, വഴിയിലും ഒരുവനും കിടന്നു കണ്ടില്ല.
@mallikaravi6862
@mallikaravi6862 4 месяца назад
Very good analysis...... My big salute 🌹
@aleenathonakkara9076
@aleenathonakkara9076 4 месяца назад
അന്വേഷണം നടത്തിയാലല്ലേ തെളിവുകൾ കിട്ടൂ.പിണറായിയെയും വീണയേയുമൊന്നുംഅന്വേഷണപരിധിൽ കൊണ്ടുവരാൻ ഇഡിക്ക് പറ്റാത്തതെന്താ
@hariparavoor566
@hariparavoor566 4 месяца назад
ഇത് കണ്ടിട്ട് തോമസ് ഐസക് ED യെ വിളിച്ചുചോദിക്കുന്നു ഞാൻ എപ്പോൾ ED ഓഫീസിൽ എത്തണം എന്ന്!
@sajanart7457
@sajanart7457 4 месяца назад
തൃശൂർ ജോസ് തിയേറ്ററിന് അടുത്ത് Perinchery's wines ഉണ്ടായിരുന്നു 😁
@cvbalasubramanian4356
@cvbalasubramanian4356 4 месяца назад
Our Thomas Isaac should watch this. One day ED will come CRPF.
@Sree99441
@Sree99441 4 месяца назад
LDF cadre checking all airports in Kerala to see if any CRPF flights are landing 😁
@sudhakarank.k6880
@sudhakarank.k6880 4 месяца назад
മുഖ്യമന്ത്രിക്കെതിരെ കേസ് ഒന്നുമില്ല TG' മുഖ്യമന്ത്രിയുടെ മകൾക്കെതിരെ 2019 മുതൽ ഉള്ള മാസപ്പടി EDമുക്കുകയായിരുന്നു.
@Anoopkumar-zm6ch
@Anoopkumar-zm6ch 4 месяца назад
അത് മുഖ്യമന്ത്രിക്കെതിരെ ഉള്ളതല്ല മകൾക്ക് എതിരെ ഉള്ളതാണ് സമയം കിടപ്പുണ്ടല്ലോ വെയിറ്റ് ചെയ്യുക ഇതുതന്നെ ഏഴെ എട്ടുമാസമായ കേസാണ്
@santhoshnarayanan5128
@santhoshnarayanan5128 4 месяца назад
In Corroct time released this veedio.. Super abc talk.. 🎉🎉
@rajendrababub6973
@rajendrababub6973 4 месяца назад
മോദിയു൦, പിണറായിയു൦ ജ്യേഷ്ടാനുജന്മാരയതുകൊണ്ടാണു പിണറായിയെ അറസ്റ്റു ചെയ്യാത്തതു. അതിൻ്റെ ഫല൦ വരുന്ന തിരഞ്ഞെടുപ്പിൽ കിട്ടിക്കോളു൦.
@Anoopkumar-zm6ch
@Anoopkumar-zm6ch 4 месяца назад
ഡൽഹി പിസിസി അധ്യക്ഷൻ അജയ് മാക്കനാണ് 2023 കഴിഞ്ഞവർഷം നൂറുകോടിയുടെ അഴിമതി നടന്നു വെളിയിൽ കൊണ്ടുവന്നത് അതിൽ ഇപ്പോൾ കോൺഗ്രസ് ഉറച്ചു നിൽക്കുന്നുണ്ടോ 😃
@jitheeshsk
@jitheeshsk 4 месяца назад
ED itreyum efficient aano, sir
@Aaron99949
@Aaron99949 4 месяца назад
👍🏻👍🏻
@suneerbabusuneer1885
@suneerbabusuneer1885 4 месяца назад
ഇന്ത്യയിലെ ഏതെല്ലാം മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്താലും കേരളത്തിലെ മുഖ്യമന്ത്രിയെ ഒരു കേന്ദ്ര ഏജൻസിയും തൊടില്ല 😎
@love2livelive2love50
@love2livelive2love50 4 месяца назад
Next pinarayi ennanu kettath😂
@rahulraj.r5485
@rahulraj.r5485 4 месяца назад
Wait cheyum solid evidence kayyil kittiya Veena vijayanelkk aneshnam neelum .aadyam akath pokuka Veena vijayan aakum.pine pinarayilekk straight aayi ethan pattum
@Jyodeepak
@Jyodeepak 4 месяца назад
Sashi Tharoor Parayunnathu Shari Aanenkil Election Perumaatta Chattam Nilavil Vannaal CBI/ED/NIA Kku Sukhamaayi Leave il pokunnathu pole Veettil Irikkaamallo 3 maasam enkilum😂
@sundaresh259
@sundaresh259 4 месяца назад
അന്ന് ഡൽഹിയിൽ ഗവ സർവീസിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു കെജരിവാൾ ഈസ് എ ബിഗ് ഫ്രോഡ്.
@muralidharanpillai5586
@muralidharanpillai5586 4 месяца назад
കേരളത്തിൽ ധാരാളം തെളിവുകൾ ഉണ്ടായിട്ടും കേരള ത്തിൽ ആരെയും അറസ്റ് ചെയ്യുന്നില്ല. എന്തുകൊണ്ട്
@Ambience756
@Ambience756 4 месяца назад
അടുത്തത് നമ്മുടെ മാസപ്പടി വിവാദക്കാരെ അറസ്റ്റ് ചെയ്യണം
@sudarsananps2525
@sudarsananps2525 4 месяца назад
മാസപ്പടി ക്കെതി രെവന്നവർ ഇപ്പോൾ ഒന്നായി
Далее