Тёмный

കേരളം ഉപേക്ഷിക്കൂ.. രക്ഷപെടൂ |JoseThomas Reacts 

JOSE THOMAS REACTS
Подписаться 121 тыс.
Просмотров 183 тыс.
50% 1

കേരളത്തിൽ ജീവിച്ചു ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കണോ?
#josethomasreacts #kerala #careeradvice #percapitaincome

Опубликовано:

 

10 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 459   
@balachandranm.b3888
@balachandranm.b3888 6 месяцев назад
🙏നമസ്തേ ജോസ് സർ🙏 ക്യാൻസർ രോഗിയായ 70 വയസുള്ള ഞാനും ഹാർട്ട് രോഗിയായ 65 വയസുള്ള ഭാര്യയും സർക്കാർ വല്ലപ്പോഴും നൽകുന്ന പെൻഷനും നാട്ടുകാർ നൽകുന്ന സഹായങ്ങളും കൊണ്ട് മാത്രമാണ് ജീവിയ്ക്കുന്നത് 2 പെൺ മക്കൾ ഉള്ളത് വിവാഹിതരും ആണ് പെൻഷൻ തുക 1000 ആക്കി കുറച്ചാലും വേണ്ടില്ല അത് കൃത്യമായി തരികയെങ്കിലും ചെയ്തിരുന്നു എങ്കിൽ ഞങ്ങളെപ്പോലുള്ളവർക്ക് അത് ഒരു ആശ്വാസമായേനെ
@1976athletico
@1976athletico 6 месяцев назад
Umman chandyude kalathu ethra othalanga kitti kongi
@babukunjuachu7860
@babukunjuachu7860 6 месяцев назад
Very pathetic
@jerinjoseph4364
@jerinjoseph4364 6 месяцев назад
വിവരക്കേടിന്റെ അങ്ങേയറ്റം കമ്മ്യൂണിസം
@vasudevannair7275
@vasudevannair7275 6 месяцев назад
Those who vote for cpm leaders are fools. But leaders are cunning and smart to fool the voters.
@rajan3338
@rajan3338 5 месяцев назад
♥️🙏
@mjknr5374
@mjknr5374 6 месяцев назад
കഴിഞ്ഞ 60 വർഷമായി. തുടരുന്ന അവസ്ഥ. എവിടെ ചെന്നാലും നമ്മൾ രണ്ടാം കിട പൗരന്മാർ ആണ്.ആദ്യം ബന്ധും നോക്കുകൂലിയും citu അക്രമവും നിർത്തിക്കണം. കേരളം നന്നാകും.എത്ര കോടിയാണ് ബംഗാളികൾ ഇവിടെ നിന്നും കൊണ്ടുപോകുന്നത്?
@grubbumiller7231
@grubbumiller7231 6 месяцев назад
In India Hindus are 8th class citizens
@ShibinKuriakose
@ShibinKuriakose 6 месяцев назад
​@@grubbumiller7231 which buffoon in which shakha told you that?
@user-mw6gh7rg9w
@user-mw6gh7rg9w 6 месяцев назад
2.lakh crore per year
@tinytot140
@tinytot140 6 месяцев назад
ബന്ത്
@tinytot140
@tinytot140 6 месяцев назад
​@@grubbumiller7231In christian countries there is no any preference for any religion. They are only looking for smartness
@haridasanveluthedathkandy3919
@haridasanveluthedathkandy3919 6 месяцев назад
കേരളത്തിന്റെ ഇന്നത്തെ അവസ്ഥ സത്യമാണ് സാർ വിശദമായി വിവരിച്ചു നന്ദി
@anuu374
@anuu374 6 месяцев назад
ഈ കഥ എന്റെ കണ്ണ് തുറപ്പിച്ചു ഞാന്‍ യൂപിക്ക് പോകുന്നു നന്ദി സർ 💕
@Chikku00713
@Chikku00713 6 месяцев назад
😂😂😂 പൊളി
@basheerparampil8323
@basheerparampil8323 5 месяцев назад
Yogioralinevenamennuparanjarunnupettennuchellu
@RajR6996
@RajR6996 6 месяцев назад
ഒരു നല്ല message ഇപ്പോൾ സംഭവിക്കുന്നതും ഇനി സംഭവിക്കാനിരിക്കുന്നതും ആയ കഥ
@vijayankr5104
@vijayankr5104 6 месяцев назад
നിർത്തി പോടെ
@RajR6996
@RajR6996 6 месяцев назад
@@vijayankr5104 എന്ത് പറ്റി സേട്ടാ സേട്ടന് പൊള്ളിയോ
@ragithkr4241
@ragithkr4241 6 месяцев назад
ജനാധിപത്യം എന്നാൽ എല്ലാവർക്കും മാറി മാറി മോഷ്ടിക്കുവാൻ ഉള്ളതാണ് എന്നാണ് വിദഗ്താരുടെ അഭിപ്രായം
@jayathirajagopal7126
@jayathirajagopal7126 6 месяцев назад
സാർ പറയുന്ന കാര്യങ്ങൾ എത്രയോ പ്രസക്തമാണ്....100%സത്യം....😢😢😢😢😢😢😢😢
@abrahambabybaby1518
@abrahambabybaby1518 6 месяцев назад
എത്രയും പെട്ടന്ന് കേരളം വിട്ടോളു. നമ്മുടെ നാട് രാഷ്ട്രീയക്കാർ നശിപ്പിച്ചു.
@rajendranvallathol6290
@rajendranvallathol6290 6 месяцев назад
കേരളം വിടുകയല്ല ഇതിനു പ്രതിവിധി. കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും ആണ് കേരളത്തെ കുട്ടിചോറാക്കിയത് എന്ന് നമ്മൾക്കറിയാം. ബുദ്ധിയുണ്ട് എന്ന് അവകാശപ്പെടുന്ന മലയാളികൾ മാറി ചിന്തിച്ചു, കേരളം ഭരിക്കാൻ ബിജെപിയെ തിരഞ്ഞെടുക്കണം. അതാണ് ബുദ്ധിയുള്ളവർ ചെയ്യുക. ബിജെപി വന്നാൽ ആദ്യം SFI/ DYFI സഖാക്കളേ വരച്ച വരയിൽ നിറുത്തും. അതിനുള്ള നട്ടെല്ല് യോഗി പോലെ ഉള്ള ഭരണാധികൾക്ക് മാത്രമേ ഉള്ളൂ. എന്നിട്ട്, വലിയ കമ്പനികളെ കേരളത്തിലേക്ക് കൊണ്ട് വന്നു, പഠിച്ച കുട്ടികൾക്ക് നല്ല ശമ്പളത്തിൽ ജോലി കിട്ടാനുള്ള സൗകര്യം ഉണ്ടാക്കി, അവരെ സമ്പത്തികമായി വളരാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണം. കമ്മ്യൂണിസത്തെ വേരോടെ മലയാള മണ്ണിൽ നിന്നും അറബിക്കടലിലേക്ക് വലിച്ചെറിയണം. 5 കൊല്ലം കൊണ്ട് കേരളത്തെ വളരെ മുന്നോട്ടു കൊണ്ട് പോകും.
@rajeshmenon8641
@rajeshmenon8641 6 месяцев назад
Yes, you are 100% correct
@jkj1459
@jkj1459 5 месяцев назад
CHELLU
@shajijoseph-ht9sb
@shajijoseph-ht9sb 6 месяцев назад
കമ്മ്യൂണിസ്റ് പ്രസ്ഥാനം വളരട്ടെ കേരളം തീരട്ടെ !!!
@rachelthomas2991
@rachelthomas2991 6 месяцев назад
അവരാണ് ഈ നാടിനെ ഇങ്ങനെ നശിപ്പിച്ചത്
@acthomas1588
@acthomas1588 6 месяцев назад
How many year ldf/communist rules Kerala?what about UDF performance? If Keralite do any type of job which Bengaly ,Assamese they do the work hard work with no ego.same Malayalam goes to aboard any type of job can done why? Only ego and middle class educational level,easy way /more money with out any hard work and ador
@prameelamathews929
@prameelamathews929 6 месяцев назад
കമ്മ്യൂണിസം കേരളത്തിൽ കത്തി ചാരമാകട്ടെ. മലയാളികൾ രക്ഷപെടട്ടെ 👍
@hamidAliC
@hamidAliC 6 месяцев назад
ഇത്രയും കാലം ഉള്ളത് കൊണ്ട് ഇന്ത്യയിൽ ഏറ്റവും മികച്ച സംസ്ഥാനം അന്
@karunakaranpillai2283
@karunakaranpillai2283 6 месяцев назад
Very dangerous politic specially in kerala
@girijadevi3869
@girijadevi3869 6 месяцев назад
❤🎉 പുതിയ തലമുറയും മാതാപിതാക്കളും ശ്രദ്ധിക്കുക... പ്രവർത്തിക്കുക..... ദരിദ്രരായി അനാഥരായി കഴിയണ്ടായെങ്കിൽ🎉😮
@james55380
@james55380 6 месяцев назад
DYFI പോലുള്ള സാമൂഹ്യവിരുദ്ധ സംഘടനകളിൽ യുവാക്കൾ പ്രവർത്തിക്കുന്നതാണ് നാടിന്റെ പുരോഗതിയ്ക്ക് തടസ്സം.
@rajuc.d2479
@rajuc.d2479 6 месяцев назад
വളരെ ഗൗരവത്തോടെ , ആശങ്കയോടെ ചിന്ദിക്കെക്കേണ്ട വിഷയം ആണിത് . നിർഭാഗ്യവശാൽ നമ്മൾ ആരും ഇത് ഗൗനിക്കുന്നില്ല എന്നതാണ് സത്യം .
@rajupg9149
@rajupg9149 6 месяцев назад
CPM , കാർ( CITU ) കേരളത്തിലെ കമ്പനികൾ മുഴുവൻ സമരം ചെയ്തു പൂട്ടിച്ചു , ഇനിം ആരും വ്യവസായം തുടങ്ങാൻ കേരളത്തിൽ വരില്ല
@leelamathew4681
@leelamathew4681 6 месяцев назад
Well done Mone. Stay blessed with your parents.🙏
@amminipushparaj6995
@amminipushparaj6995 6 месяцев назад
സുന്ദരമായ, സത്യസന്ദമായ സംഭാഷണം. കൂപ്പുകൈ. 🙏👍👍👍🌹
@joshipn1307
@joshipn1307 6 месяцев назад
അപ്പോൾ കേരളത്തിൽ കുറേ വീടുകളും സ്ഥലവും ഒഴിഞ്ഞു കിടക്കും. അതു ആരെങ്കിലും കയ്യേറും.
@jagadeeshr7266
@jagadeeshr7266 6 месяцев назад
പേടിക്കേണ്ട ഞമ്മള് ബംഗ്ലാദേശിൽ നിന്നും മയമറിൽ റോഹിങ്ക്യയിൽ നിന്നുമൊക്കെ അധിതി തൊഴിലാളികളെ കൊണ്ടുവന്നു താമസിപ്പിക്കും. അവർ വോട്ട് ചെയ്തു ജൈപിക്കുകയും ചെയ്യും.
@loverboykn9298
@loverboykn9298 6 месяцев назад
😂😂😂😂😂😂​@@jagadeeshr7266
@loverboykn9298
@loverboykn9298 6 месяцев назад
PFI😂😂😂
@bhat3159
@bhat3159 6 месяцев назад
അതിഥി തൊഴിലാളികൾ കയ്യെറി താമസിച്ചു അധ്വാനിച്ചു ജീവിക്കും
@josephthomas6577
@josephthomas6577 6 месяцев назад
കമ്മ്യൂണിസത്തിന്റ പ്രസക്തി നഷ്ടപ്പെട്ടു എന്നു മലയാളി മനസിലാകുന്നില്ല. മറ്റു പാർട്ടികളും ഒത്തുകളിക്കുന്നു. അതാണ് കേരളത്തിന്റെ പ്രശ്‍നം.
@prasannanmattammal3089
@prasannanmattammal3089 6 месяцев назад
LDF-ലും , UDF-ലും വിശ്വസിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ ആളുകൾക്ക് വേണ്ടി ഈ video സമർപ്പിക്കുന്നു. ?
@leonadaniel7398
@leonadaniel7398 6 месяцев назад
ഇനിയൊരു വഴി ട്വന്റി 20 മാത്രം
@ShibinKuriakose
@ShibinKuriakose 6 месяцев назад
Haha athinte idayil koodi avante oru maipoo Piss JP kadaththal 😂😂😂
@mk_1958
@mk_1958 6 месяцев назад
bharathathe enthengilum vikasanam konduvannathu congressanu.
@james55380
@james55380 6 месяцев назад
​​​@@mk_1958കൊണ്ഗ്രെസ്സ് തേങ്ങയാണ്‌ വികസനം കൊണ്ട് വന്നത്.! വെറും പഴം കഞ്ഞികൾ, പഴം വിഴുങ്ങികൾ,.. മൊണ്ണകൾ.. 🤣🤣🤣
@mk_1958
@mk_1958 6 месяцев назад
@@james55380 pinne sirnte appappamar aayirikum vikasanam konduvannathu. 1947 indiayil ethra perku adachukettulla veedundayirunnu ? uduthuniku maruthuni undayirunno? pattiniyum parivattavum, ippol 75 % alkarukum randum moonnum carum, randunila veedum moonnu neram theettiyum aayappol kuttam parayunno naanamillatha janthukal.
@jks3645
@jks3645 6 месяцев назад
100% ശരിയാണ് പാർട്ടി കാർ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം മാത്രം പറയും ജനങ്ങൾ എല്ലാം കേട്ട് അതാണ് ശരി എന്ന് പറയും എല്ലാവരുടെ വീട്ടിലും ഒരാളെങ്കിലും പുറത്തു ആണ് ജോലി എന്നിട്ടും മനസിലാവുന്നില്ല 😌
@gcc3028
@gcc3028 6 месяцев назад
ബൈ ദി ബൈ...ഇത് കാനഡയിൽ ഇരുന്ന് കേക്കുന്ന ഞാൻ...😅...ഇവിടേ എല്ലാത്തിനും തീ പിടിച്ച വിലയാണ് സാറേ...!!
@christochiramukhathu4616
@christochiramukhathu4616 5 месяцев назад
തീവിലയാണെങ്കിൽ എന്താ സുരക്ഷിതത്വം ഇല്ലേ? അവിടെ ജനിക്കുന്ന പൗരനായ ഒരു കുഞ്ഞിൻറെ പോലും സംരക്ഷണം സർക്കാരാണ് ഏറ്റെടുത്തിരിക്കുന്നത്
@Rajayogi777
@Rajayogi777 6 месяцев назад
ഞാന്‍ ഇന്ത്യ മുഴുവൻ പലതവണ സഞ്ചരിച്ച വ്യക്തിയാണ് കേരള ത്തെക്കാൾ പതിന്മടങ്ങ് ദുരിതമാണ് മിക്ക സംസ്ഥാനങ്ങളിലെ കർഷകർക്കും പാവപ്പെട്ടവർക്കും. ആരോഗ്യം വിദ്യാഭ്യാസം പാർപ്പിടം ഭക്ഷണം വസ്ത്രം ദിവസകൂലി പരസ്പര സ്നേഹം സഹാനുഭൂതി മതേതര ചിന്ത വയോജന സംരക്ഷണം ജാതി അയിത്തമില്ലായ്മ ഇതൊന്നും മറ്റൊരിടത്തും കേരളത്തിന്റെ നാലയലത്തുപോലും എത്തില്ല.കേരളത്തിൽ സുഖമായി താമസിച്ച് കേരളത്തെ കുറ്റം പറയുന്ന ,കേരളം നശിക്കണമെന്ന് ചിന്തി ക്കുന്ന ചില ദുഷ്ടന്മാർ പല മേഖലകളിലുമു ണ്ട്. ഞങ്ങൾ ഇഷ്ടപ്പെടുന്ന പാർട്ടിക്ക് ഭരണം കിട്ടിയില്ലെങ്കിൽ നശിക്കട്ടെ എന്ന മനോഭാവമാണ് ഈ പിശാചുക്കൾക്ക്. അത്തരം പിശാചുക്കളെ നല്ലവരായ കേരളീയർ തിരിച്ചറിയുക.🙏🙏
@anilavipin4425
@anilavipin4425 6 месяцев назад
Arkkum paranja manssilavilla🎉
@bijuraveendran8996
@bijuraveendran8996 6 месяцев назад
നീ കേരളം വിട്ട് ഒരിടത്തും പോയിട്ടില്ല വാക്കുകൾ തന്നെ തെളിവ് നിന്നെ പോലെ രാഷ്ട്രീയ തിമിരം ബാധിച്ച അടിമകൾ ആണ് ഈ നാടിന്റെ ശാപം
@son_of_satan6
@son_of_satan6 6 месяцев назад
100%
@bijuraveendran8996
@bijuraveendran8996 6 месяцев назад
@@kamalasomanadhan3567 വരും തലമുറയും പ്രവാസി ആകാൻ വിധിക്കപ്പെട്ട മലയാളി
@naveenjose7710
@naveenjose7710 6 месяцев назад
Central government ullath kond budhimuttillaaathe pokunnu.
@seena8623
@seena8623 6 месяцев назад
എൻറെ അനുഭവത്തിൽ ഞാൻ പറയും ലോകത്ത് എവിടേക്കാണ് നല്ല ത് ഈ കേരള മാണ് വിദേശ രാജ്യത്ത് ഉള്ളവരോട് ചോദിക്കണം ഏതാണ് നല്ലത് പട്ടിണി ഇല്ലാതെയും നല്ല ചികിത്സ കിട്ടി മറ്റ് ആഘോഷങ്ങളും നമ്മുടെ ബന്ധുമിത്രാദികളുടെ കൂടെ ജീവിക്കുന്ന സുഖം വേറെ എവിടെ ഉണ്ട്. കാശ് കുറഞ്ഞാലും സന്തോഷകരമായ ജീവിതം ഇവിടെ
@hariharanpg8871
@hariharanpg8871 6 месяцев назад
ORU VALIYA NAMSKARAM🎉 Bharana. PrathiPakshangal NADU Kollayadikkunna Chithram Vyakthamakiyathinu🎉
@pkanair5637
@pkanair5637 6 месяцев назад
യിതാണ് സത്യം... കമ്മ്യൂണിസം എന്ന കാൻസർ ബാധിച്ച സ്ഥലം ആണ്... Escape....
@gireeshneroth7127
@gireeshneroth7127 6 месяцев назад
പഴയ ആൾ ആയിട്ട്പോലും എനിക്ക് ഇവിടെ ജീവിക്കുന്നതിൽ അറപ്പും വെറുപ്പും തോന്നി തുടങ്ങി. അത്ര മലീമസമാണ് ഇവിടെ എല്ലാം.
@user-hr5un8gr3t
@user-hr5un8gr3t 6 месяцев назад
Correct✅
@jyotisharath7088
@jyotisharath7088 6 месяцев назад
Absolutely correct
@venugopalkp7816
@venugopalkp7816 6 месяцев назад
AGREED
@aadizzworld1397
@aadizzworld1397 6 месяцев назад
കാനഡയിൽ പോകാൻ പറയില്ല നല്ലവരായ ആൾക്കാർക്ക് പാർട്ടി നോക്കാതെ vote ചെയത് ജയിപ്പിക്കുക അങ്ങനെ നമ്മുടെ നാട് നന്നാക്കുക അതാണ് വേണ്ടത്
@afizeansari6731
@afizeansari6731 5 месяцев назад
ഏത് സ്റ്റേറ്റ് ആണ് മെച്ചം
@balakrishnanbalakrishnan9202
@balakrishnanbalakrishnan9202 6 месяцев назад
Wonderful great thank u may our eyes open....
@sudevannarayanan453
@sudevannarayanan453 6 месяцев назад
സത്യം ഇതുതന്നെയാണ് 👍👍👍❤❤
@ubaidmv790
@ubaidmv790 6 месяцев назад
കുറേ ആളുകൾ കാനഡയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുമ്പോൾ... ഇവിടെ ഒരാൾ കാനഡയിൽ പോയി രക്ഷപ്പെടാൻ ഉപദേശിക്കുന്നു.. കാരണമാണ് അതിലും രസം ഭരിക്കുന്ന സർക്കാർ അകപ്പെട്ട കടക്കെണിയിൽനിന്ന് രക്ഷപ്പെടാൻ 😅
@pradeesh47
@pradeesh47 6 месяцев назад
സത്യം ഞാൻ uk യിൽ ആണ് ഉള്ളത് നമ്മുടെ കേരളം ❤അത് അറിയണമെങ്കിൽ അവിടുന്ന് ഒന്ന് മാറി നിക്കണം
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 6 месяцев назад
വ്യവസായങ്ങൾ ഇല്ലാത്ത കേരളം
@abrahammc4560
@abrahammc4560 6 месяцев назад
പൊരുതി ജയ്ച്ചു തോൽപിച്ചു മുന്നേറുക എന്നതാവണം നമ്മുടെ ലക്ഷ്യം. അല്ലാതെ തോറ്റു പിന്മാറുക എന്നതാവല്ല്.
@user-hr5un8gr3t
@user-hr5un8gr3t 6 месяцев назад
Nadakkilla. 😮
@knowledgecity105
@knowledgecity105 6 месяцев назад
Good message. God bless sir 🙏🙏🙏
@radhakrishnannair8881
@radhakrishnannair8881 6 месяцев назад
Super. Big salute.
@jancythomas707
@jancythomas707 6 месяцев назад
Well said, congratulations
@sudhasundaram2543
@sudhasundaram2543 6 месяцев назад
സാർ അവസാനം കേരളത്തിൽ കുറേ തരിശു ഭൂമിയും കെട്ടിടങ്ങളും കാണും
@maryrajan1554
@maryrajan1554 6 месяцев назад
Wild animals also
@venugopalkp7816
@venugopalkp7816 6 месяцев назад
Best Solution.Divide Kerala. South 2 T Nadu&North 2 Karnataka
@babukunjuachu7860
@babukunjuachu7860 6 месяцев назад
കേരളത്തിൽ കമ്മ്യൂണിസം നിരോധിച്ചാൽ മതി. എല്ലാം ശരിയാകും...
@LeelaP-je8dl
@LeelaP-je8dl 6 месяцев назад
💯💯
@alvyamariajoseph6721
@alvyamariajoseph6721 6 месяцев назад
ഇന്ത്യയിൽ നിന്ന് മൊത്തം പോകുന്നവരുടെ കണക്ക് ഒന്ന് നോക്കുന്നത് നല്ലതായിരിക്കും
@babichanmammoottilchacko4669
@babichanmammoottilchacko4669 6 месяцев назад
ഇന്ത്യയിൽ നിന്നു തന്നെ ഈ നശിച്ച പാർട്ടിയേ നിരോധിക്കണം, ഒരു തരത്തിലും മനുഷ്യരെ ഗുണം പിടിപ്പിക്കാത്ത, ഗതി പിടിക്കാൻ അനുവധിക്കാത്ത ഒരു പാർട്ടി'
@Mrsjoisyj
@Mrsjoisyj 6 месяцев назад
അതാണ് വേണ്ടത്👍
@varkeyvarkey1814
@varkeyvarkey1814 6 месяцев назад
എത്ര വലിയ അനുഭവസത്യം. ആര് അംഗീകരിച്ചില്ലേലും നിങ്ങൾ പറഞ്ഞത് 12 മാസത്തേക്കെങ്കിലും നടപ്പാക്കി നോക്കിയി രുന്നെങ്കിൽ ....
@rajukg1596
@rajukg1596 6 месяцев назад
Well said 🙏
@hariharanpg8871
@hariharanpg8871 6 месяцев назад
Valare SATHYAMAYA Vasthuthakal,
@johnmathew4412
@johnmathew4412 6 месяцев назад
A good message 👍👍👍
@thomasvarghese3110
@thomasvarghese3110 6 месяцев назад
Jenicha nattil jeevikan kazhiyatha sahachariyam, that's politricks development in Kerala.
@thomasaacheril7751
@thomasaacheril7751 6 месяцев назад
For salary, pensions, ministers' luxuries etc...
@lb5716
@lb5716 6 месяцев назад
40 years ago at a young age i left kerala for Canada and living happily in the USA.
@rajeshmenon8641
@rajeshmenon8641 6 месяцев назад
You are great 👍
@kindoosefromcanada
@kindoosefromcanada 5 месяцев назад
USA which state sir?
@ALI-uo2cf
@ALI-uo2cf 6 месяцев назад
ഈ കേരളം ഇന്ത്യയിൽ അല്ലേ....... നമ്മുടെ രാജ്യത്ത് തൊഴിൽ ഇല്ലാത്തതു കൊണ്ടാണല്ലോ യുവാക്കൾ രാജ്യം വിട്ട് പോകുന്നത്.
@premprincescaria
@premprincescaria 6 месяцев назад
Well said true fact
@girijakamal5597
@girijakamal5597 6 месяцев назад
Correct Sir, Thankyou verymuch
@ibrahimpp4388
@ibrahimpp4388 6 месяцев назад
This could be a cooked up story but it is the right one.this is what we are facing in karera.
@mujeebrahiman27
@mujeebrahiman27 6 месяцев назад
കേരളീയരെ കൊണ്ട് ലോകം നിറയട്ടെ ! എന്ന് ആശംസിക്കുന്നു.
@salaskatticaran600
@salaskatticaran600 6 месяцев назад
Very true
@user-uu3lv8vo2r
@user-uu3lv8vo2r 6 месяцев назад
പണ്ട്മുതലേ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചു സ്റ്റേറ്റ്സിൽ പോയി സുഖിച്ചു കഴിയുന്ന കൂട്ടർക്കു.. നാട് ഉപേക്ഷിക്കാൻ പല കാരണങ്ങളും ഉണ്ടാവും. നാടിനെ സ്നേഹിക്കുന്നവർക്ക് ഈ നാട് പൊന്നാണ്.
@sethumadhavank8029
@sethumadhavank8029 6 месяцев назад
വളരെ ശരി
@vijayananilakkad9534
@vijayananilakkad9534 6 месяцев назад
കാനഡയും അമേരിക്കയും ഇതിനെക്കാളും കടത്തിൽ ആണ് ചേട്ടാ..😂
@lakeofbays1622
@lakeofbays1622 6 месяцев назад
Very true. But they have 31 trillion dollars worth of natural resources (Canada) and people are even more valuable.
@marjohn3336
@marjohn3336 6 месяцев назад
But they have resources to pay back. They know that.
@anilavipin4425
@anilavipin4425 6 месяцев назад
​@@lakeofbays1622athellam vikasitha rajyangalanu
@Jameela1234-vq1fc
@Jameela1234-vq1fc 6 месяцев назад
GoodInformationThanks
@sureshk.v29
@sureshk.v29 6 месяцев назад
കോറണ സമയത്ത് ഞങ്ങളെ എങ്ങിനെയെങ്കിലും. നാട്ടിൽ എത്തിക്കുമെന്ന് പറഞ്ഞ് അലമുറയിടുന്നതു നമ്മൾ കണ്ടതാണ്
@christochiramukhathu4616
@christochiramukhathu4616 6 месяцев назад
അടുത്ത കൊറോണയോ കൊറോണയക്ക് സമാനമായ മററൊരു മഹാമാരിയോ ശത്രുരാജ്യങ്ങളുമായി ഒരു യുദ്ധമോ വന്നാൽ, നഗരങ്ങൾ തിരഞ്ഞ് പോയവർ തിരിച്ച് കേരളത്തിലെ ഗ്രാമങ്ങളിലേക്ക് പാലായനം ചെയ്യും. കൊറോണക്കാലത്ത് നടന്നത് പോലെ. മുംബൈയിൽ നിന്നും കാൽനടയായി പോലും കേരളത്തിലെത്താൻ അന്ന് ശ്രമിച്ചു. പക്ഷേ, ഭൂമിയും കൃഷിയും ഉള്ളവൻ, മരച്ചീനി നട്ടാണെങ്കിലും ജീവിച്ച് പോകും.
@krajaram1649
@krajaram1649 6 месяцев назад
My father in 1945 moved out to hunt for a job outside Kerala, i followed the same in 1978 and settled outside Kerala, my children are also no different, i keep going to Kerala to attend functions, but children do not even want to go there
@Dracarys_123
@Dracarys_123 6 месяцев назад
Where are you
@iammilan1963
@iammilan1963 6 месяцев назад
Better stay away from kerala. Even we don’t want u to come kerala for anything 😂
@jalexrosh
@jalexrosh 6 месяцев назад
He's in Uttar Pradesh​@@Dracarys_123
@sanjoe7265
@sanjoe7265 6 месяцев назад
Athangana..sugam kittiyal pinne ingotte arelum varumo..palarkum nadinode thanne puccham aanu..
@abrahamabeljesudas5522
@abrahamabeljesudas5522 6 месяцев назад
💯 percent truthful hatsoff
@donofallthings
@donofallthings 6 месяцев назад
Kerala so neat and tidy. Good Standard of living...moreover good climate
@mcvarghesevarghese3404
@mcvarghesevarghese3404 6 месяцев назад
Yes absolutely right
@lillykuttyabraham1913
@lillykuttyabraham1913 6 месяцев назад
Well said.
@IamLegion
@IamLegion 6 месяцев назад
videshathott poyi shambalam vangi pakuthiyum aa naattile tax adakkan upayogikkuka, backi chilavaakkuka loan adakkukka
@chiravanakku8411
@chiravanakku8411 6 месяцев назад
I am blessed. May god bless those parents
@franciskurian5669
@franciskurian5669 6 месяцев назад
Wonderful sir ❤️❤️❤️❤️❤️❤️❤️
@suseelannair810
@suseelannair810 6 месяцев назад
Sir, Do you anything about canada.The tax in canada is very high.Very good story.
@hamidAliC
@hamidAliC 6 месяцев назад
അമേരിക്കയും കാനഡയും ഒക്കെ കടത്തിൽ ആണ് ഏട്ടാ...ഒന്നര ലക്ഷം കോടി മോഡിജി എടുക്കുന്നുണ്ട് കടം അതും എല്ലാ മാസവും
@santhoshkelan3142
@santhoshkelan3142 6 месяцев назад
Very True😢 Kerala MLAs, Ministers and Party Leaders have been trying to make money for themselves and their families and relatives only 😡So Kerala state is going to bad debt state😰
@Seyon-eh8ix
@Seyon-eh8ix 6 месяцев назад
ഇതിന് കാരണം നാട്ടിലെ മലയാളികളാണ് അവർക്ക് ജോലി കൊടുക്കാതെ നിങ്ങൾ വിളിക്കുന്ന ബംഗാളി ബായ്മാർക്ക് പണി കൊടുക്കും ഒരുപാട് കൊലപാതകം വളർന്നു പന്തലിക്കുകയാണ് കേരളത്തിൽ.അവർ വന്നത് കൂടി
@jhdhsueu6752
@jhdhsueu6752 6 месяцев назад
ഇവിടെ കർഷകർക്കു യാതൊരു wait ഉം ഇല്ല മറ്റു ജോലി ചെയ്യാം എന്ന് വെച്ചാൽ അതിനു സർക്കാർ സമ്മതിക്കില്ല പിൻവാതിൽ നിയമനം ബിസിനസ്സ് ചെയ്താൽ athinte ഇരട്ടി പാർട്ടി ക്കാർക്കും മറ്റും കമ്മിഷൻ. പുറം നാട്ടിലേക്ക് പോയാൽ പിന്നെയും നീതി ഉണ്ടാകും ippol ഉള്ള ചിലവിൽ ജീവിക്കാൻ നാട്ടിൽ പറ്റില്ല പാർട്ടി ക്കാർക്ക് മാത്രം ജീവിക്കാം
@kunhalavikadambot7069
@kunhalavikadambot7069 6 месяцев назад
രക്ഷിദക്കളിൽ നിന്ന് പഠിക്കാത്ത് കൊയപ്പം,ആചാരങ്ങളും പാരമ്പര്യവും പുഴുങ്ങേണ്ട വിശപ്പ്മാറില്ല
@thomasvt1731
@thomasvt1731 6 месяцев назад
Sir,how are farmers outside Kerala?
@nishamanikkuttan
@nishamanikkuttan 5 месяцев назад
കൊള്ളാം സത്യമായ വാക്കുകൾ
@yousuf556k9
@yousuf556k9 6 месяцев назад
അതിഥികൾ ഭക്ഷണം കഴിച്ചിട്ടു മതിയായിരുന്നു കഥ!ഈശ്വര ചിന്ത യിതൊന്നേ മനുജനു ശാസ്വാതമീ യുലകിൽ മനുഷ്യർ ഐക്യത്തോടെ ജീവിച്ചാൽ ലോകം എത്ര സുന്ദരമാണ്?
@leninjose1914
@leninjose1914 6 месяцев назад
Nice video 🎉🎉🎉
@kuttychattan1
@kuttychattan1 6 месяцев назад
Government of Canada debt ranges between $47,200 and $64,000 per Canadian, depending on the province, by the end of 2022. This is the latest Canadian debt per person.
@JaymonJay-qv7if
@JaymonJay-qv7if 6 месяцев назад
Thank you for the information.
@sreejithkrku
@sreejithkrku 6 месяцев назад
..and the per capita income of Canada is 55000 US $, while for India, it's just 2500 US $.
@blackvader100
@blackvader100 6 месяцев назад
Difference is that canada uses debt for the welfare of all the citizens and progress while kerala just pays the lazy,corrupt bureaucrats, politicians and their associates. No development and no benefit for 90% of common people.
@sanjoe7265
@sanjoe7265 6 месяцев назад
​@@sreejithkrkuindiyil domestic debt kuravanu..gdp ratio ayite nokumbol..but keralathil kooduthalum aanu..
@rebinvakkachan4816
@rebinvakkachan4816 6 месяцев назад
Canada yill pinea inflation onum illaalooo 😂😂😂😂
@rajeshexpowtr
@rajeshexpowtr 6 месяцев назад
minimalism palikkuka....nattil jeevikkuka....makkale mannil urappichu valarthuka...parents resp
@sreenivasanpn7438
@sreenivasanpn7438 6 месяцев назад
വളരെ പരമാർത്ഥം.
@vijayanpr2218
@vijayanpr2218 6 месяцев назад
Valare Sathyam
@thulaseedharan712
@thulaseedharan712 6 месяцев назад
Yes 💯. RealTalk 👍
@entekrishi1486
@entekrishi1486 6 месяцев назад
Verygood*knowledge🌹🌹
@p.s.alexander7366
@p.s.alexander7366 6 месяцев назад
🎉 really true
@invinsiblewarrior
@invinsiblewarrior 6 месяцев назад
വളരെ സത്യം, ഇവിടത്തെ ദുരന്ത ജീവിതം കാരണം മറ്റു നാടുകളിൽ താമസിക്കുന്നതാണ് എറ്റവും നല്ലത്.
@jayadevj5696
@jayadevj5696 6 месяцев назад
Athu sheriyanu
@user-hr5un8gr3t
@user-hr5un8gr3t 6 месяцев назад
Correct✅
@majeednazimudeen2800
@majeednazimudeen2800 6 месяцев назад
Very correct✅
@simonsamuel5329
@simonsamuel5329 6 месяцев назад
എല്ലാവരും ഇവിടെ നിന്നും പോകാനാണോ എന്ന് പറയുന്നത് ഞാൻ ജനിച്ചു വളർന്ന വന്ന നാട് ഒരു കാരണവശാലും വിടില്ല
@vikramansivganga8814
@vikramansivganga8814 6 месяцев назад
സത്യം 🎉🎉🎉😢
@pradeeprkrishnan
@pradeeprkrishnan 6 месяцев назад
Resources illathathalla nammude rajyathe prashnam rajyam ettavum unnathiyil ethanam ennulla dishabodham illatha alpabudhikal bharichu mudipichu. Keralathil ippozhum vyathyasam onnumilla.
@JaymonJay-qv7if
@JaymonJay-qv7if 6 месяцев назад
അകലെ എന്തോ പുഴുങ്ങി വെച്ചിരിക്കുന്നു എന്ന ചിന്ത എടുത്തു തോട്ടിൽ കളയുക. മുന്നിൽ ഉള്ള സാധ്യതകളെ പൂർണമായി തിരിച്ചറിയനോ വിജയം വരെ കഠിനഅധ്വാനം ചെയ്യാനോ ആരും തയ്യാറല്ല. അല്ലെങ്കിലും പാർട്ടിക്കാരെയോ നിയമ പാലകരെയോ പഴിച്ചു രക്ഷപെടാനല്ലേ നമുക്ക് അറിയൂ.
@malabarn7154
@malabarn7154 6 месяцев назад
ചക്കാവ് ആണോ
@JaymonJay-qv7if
@JaymonJay-qv7if 6 месяцев назад
@@malabarn7154 അല്ലേടാ സുടുവാ 😁✌️
@michaelj4706
@michaelj4706 6 месяцев назад
ANTHAM KAMMIKAL ULLA KAALAM KERALAM GHATHI PIDICKILLA ENNU JANAGAL Urrappichu 🎉🎉🎉🎉🎉
@drrkvar5659
@drrkvar5659 6 месяцев назад
It's in Kerala.. Only. Fir that y people leave India? Being in India keralites can still care their family and properties... Give a board view with parallel possibilities also. Just one aspect not that a productive criticism... Leaving India is not just one solution.. Life abroad not a better change for all. Living in a country with all its pros and cons will not make a huge difference. Every member should should find work doesn't matter outside Kerala but still can be in India...
@jacobginoob3823
@jacobginoob3823 6 месяцев назад
Ellavareum orekannilude kanunnatha problam😢❤
@mariyakuttyhaseena6794
@mariyakuttyhaseena6794 6 месяцев назад
ഇവിടെ ഏത് പാർട്ടി വന്നാലും അവർഅവസാനം കടത്തിലാണ് എന്നാണ് പറയാറ് ഉമ്മൻ ചാണ്ടി പിണറായി എല്ലാവരും 😢
@raoofk1709
@raoofk1709 6 месяцев назад
ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ വിദേശത്തേക്ക് പോകുന്നസംസ്ഥാനത്തിൽ അഞ്ചാം സ്ഥാനം മാത്രമേ കേരളത്തിനുള്ളൂ
@alphonsabiju4345
@alphonsabiju4345 6 месяцев назад
Even the people in America are also in debt…..
@rosammamathew2919
@rosammamathew2919 6 месяцев назад
ഈ കടം വീട്ടാൻ എന്തെങ്കിലും, സംവിധാനം ഉണ്ടോ , എന്നു കൂടി ചിന്തിച്ചു കൂടേ? അ കൊച്ച് വളരെ മിടുക്കൻ തന്നെ ഇങ്ങെനെയുളള കുഞ്ഞുങ്ങൾ ഇപ്പോൾ വളരെ കുറവാണ്
@lissystephen5640
@lissystephen5640 6 месяцев назад
Sathyam
@bennysamuel7513
@bennysamuel7513 6 месяцев назад
കേരളം പ്രശ്ന ബാധിതം..... ഇന്ത്യ അടിപൊളി എന്നാണോ അർത്ഥം ? ഇന്ത്യയുടെ കടം എത്രയാണെന്ന കണക്ക് കഴിഞ്ഞയാഴ്ച വാർത്തകൾ report ചെയ്തിരുന്നു. മക്കൾ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ടാണ് എന്നതിന് വ്യക്തമായ ഒരു ഉത്തരം ഈ speech ന് തരാൻ കഴിയുന്നില്ല. നമ്മുടെ സംസ്കാരവും ഭരണരീതികളും അങ്ങനെയായി പോയതിന് ഇടത് വലത് പക്ഷങ്ങളും അഭിനവ രാജ്യസ്നേഹികളും ഉത്തരവാദികൾ അല്ലേ ? White colour ജോലി മാത്രം അന്വേഷിക്കുന്ന ഒരു തലമുറ ഉണ്ടായതിന് ഉത്തരവാദികൾ ഭരണ വർഗ്ഗങ്ങൾ മാത്രമോ ? പത്തുവർഷം കേരളത്തിൽ ജോലിചെയ്ത് പണം സമ്പാദിച്ച് ജീവിക്കുന്ന എത്രയോ വടക്കേ ഇന്ത്യക്കാർ നമ്മുടെ കേരളത്തിൽ ഇന്നുണ്ട് എന്നറിയാമോ ? Why?
@shashimon
@shashimon 6 месяцев назад
Well said 💯✅
@althafhussain8963
@althafhussain8963 6 месяцев назад
Keralathinte karyam potte engotu jolikku varunna mattu statinte avastha nokoooo assam bihar orissa up bengal tamilnadu 😂😂😂 Kerala is most job providing state in India 🇮🇳
@minithomas4036
@minithomas4036 6 месяцев назад
Correct
Далее