Тёмный

കൈക്കുടന്ന നിറയെ തിരുമധുരം തരും | Evergreen Malayalam Film Song | Maya Mayooram | HD Video Song 

Millennium Musics
Подписаться 570 тыс.
Просмотров 1,5 млн
50% 1

Watch കൈക്കുടന്ന നിറയെ തിരുമധുരം തരും | Evergreen Malayalam Film Song | Maya Mayooram | HD Video Song
Film Maya Mayooram
Directed by Sibi Malayil
Starring Mohanlal, Shobana, Revathi
Music by Reghu Kumar
Lyrics by Gireesh Puthenchery
Singer K. J. Yesudas, S. Janaki
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായി നീയുദിക്കേ
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ
അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
മിഴിനീര്‍ക്കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൌനങ്ങളില്‍
ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും

Опубликовано:

 

15 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 381   
@bests8529
@bests8529 6 месяцев назад
2024 ൽ നൊസ്റ്റു അടിക്കാൻ വന്നവരുണ്ടോ എന്നെപ്പോലെ 😌
@pradeepthomas3499
@pradeepthomas3499 5 месяцев назад
O
@rajeshrajup173
@rajeshrajup173 4 месяца назад
5/3/2024
@anusunilkumar2389
@anusunilkumar2389 4 месяца назад
11/3/2024💪
@Undertaker24
@Undertaker24 4 месяца назад
28/03/24😊
@collinneymar9195
@collinneymar9195 3 месяца назад
Und
@Stardust_6
@Stardust_6 Год назад
ഗിരീഷ് പുത്തഞ്ചേരിയുടെ കയ്യിലിരുന്ന പേനയോട് അസൂയ തോന്നിക്കാണും ബാക്കിയെല്ലാ പേനകൾക്കും❤
@vineeshryy6417
@vineeshryy6417 Год назад
Mass opinion ❤❤❤❤❤
@vijeesh1613
@vijeesh1613 Год назад
😱🤩😍
@panayamliju
@panayamliju Год назад
ആ കസേര അവിടെ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു.... Same like Lohithadas
@ArunS-it2cz
@ArunS-it2cz 11 месяцев назад
സത്യം ആണ് 👌✍️
@vijithviswanath134
@vijithviswanath134 6 месяцев назад
😢
@balubhaskar
@balubhaskar 9 месяцев назад
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിആയ സ്ത്രീ ശോഭന ♥️
@shambuguddu8350
@shambuguddu8350 4 месяца назад
Uvva
@user-sp4vp2mv4l
@user-sp4vp2mv4l 4 месяца назад
ആണ് 👍🫶ente ishtamulla nayika... Shobhu mathram ❤
@bennipthomas3276
@bennipthomas3276 2 месяца назад
നീ അന്ധനാണോ....?
@arunkumar-ij8lw
@arunkumar-ij8lw Месяц назад
അയാൾ അയാളുടെ അഭിപ്രായം അല്ലെ പറഞ്ഞത്
@bbs3970
@bbs3970 6 дней назад
ശരിക്കു താനല്ലേ അന്ധൻ
@ashaunni8833
@ashaunni8833 10 месяцев назад
ശോഭനയെ കാണാൻ എന്തൊരു ശാലീന ഭംഗിയാണ്
@josephsalin2190
@josephsalin2190 7 месяцев назад
രേവതി സംവിധാനം ചെയ്ത English സിനിമ മിത്ര് മൈ ഫ്രണ്ട് എന്ന സിനിമയിൽ നായികയാക്കിയത് ശോഭനയെയാണ്. അതിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡും നേടി
@nallavanvlog6009
@nallavanvlog6009 8 месяцев назад
മലയാള സിനിമയിൽ മാത്രമേ മറ്റൊരാൾക്കും ചിന്തിക്കാനാവാത്ത സിനിമകൾ ഉണ്ടായിട്ടുള്ളൂ.. ഇതൊക്കെ എങ്ങനെ കഥയായി, ഇതൊക്കെ എങ്ങനെ ഇത്ര മനോഹരമായി സംവിധാനം ചെയ്യാനായി... അത്ഭുതം തന്നെയാണ്..
@shambuguddu8350
@shambuguddu8350 Месяц назад
Uvva
@remyasuneesh8134
@remyasuneesh8134 Год назад
ശോഭന, രേവതി രണ്ട് പേരെയും കാണാൻ നല്ല ഭംഗിയാണ് 💞💞രണ്ടു പേരുടെയും നായകൻ ലാലേട്ടൻ സൂപ്പർ 💞💞
@OrganicFarmingIndia
@OrganicFarmingIndia 8 месяцев назад
ലാലേട്ടൻ ❤
@pratheeshs507
@pratheeshs507 5 месяцев назад
Llll
@mannunni08
@mannunni08 4 месяца назад
Revati 🥱
@s9ka972
@s9ka972 4 месяца назад
നായർ പെണ്ണുങ്ങൾ അല്ലേലും കാണാൻ smart ആണ് കയ്യിലിരുപ്പ് അത്ര വെടുപ്പല്ല 😂
@remiz50111
@remiz50111 4 месяца назад
പുത്തഞ്ചേരി ❤😢
@krishnapriyaa.99
@krishnapriyaa.99 3 месяца назад
എന്തൊക്കെയോ നഷ്ടപെട്ട പോലെ, അറിയാത്ത എന്തൊക്കെയോ, കനിവ് ആർന്ന വിരലൽ അണിയിച്ചതരെ അലിവിന്റെ കുളിർ ആർന്ന ഹരി ചന്ദനം ❤❤💚 തറവാട്.. വീട്.. 💛
@sharmilaabhilash2504
@sharmilaabhilash2504 Год назад
കനിവാർന്ന വിരലാൽ അണിയിച്ചതാരീ അലിവിന്റെ കുളിരാർന്ന ഹരി ചന്ദനം..............❤❤❤❤
@saidalavisaidu8125
@saidalavisaidu8125 Год назад
സിബി ചേട്ടൻ ലാലേട്ടൻ ശോഭന ചേച്ചി രേവതി ചേച്ചി ജാനകി ചേച്ചി ദാസേട്ടൻ പിന്നെ ഒരുപാട് താരങ്ങൾ ഒരുപാട് അണിയറ പ്രവർത്തകർ എല്ലാവർക്കും ❤❤❤❤❤❤❤❤
@singhuttam5201
@singhuttam5201 5 месяцев назад
I m from Panjab, never visited Kerala, don't know ABC of malayalam and couldn't understand,but listned this song and enjoyed more than 50 times
@miniushus5464
@miniushus5464 Месяц назад
You are most welcome to Kerala
@rakeshkk3185
@rakeshkk3185 12 часов назад
😊this is just tip of an iceberg
@arvindprasannakumar
@arvindprasannakumar 5 месяцев назад
ഗമനിധ ധനിസാ ധനിരീസസ. . കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളട൪ന്ന വഴികൾ നീളെ വിളയും വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൌനങ്ങളില്‍ മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൌനങ്ങളില്‍ ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം ഒരു നല്ല മധുരാഗ വരകീര്‍ത്തനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴികൾ നീളെ വിളയും വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും
@manojkumarp.e9847
@manojkumarp.e9847 Год назад
മലയാളത്തിൻ്റെ ഐശ്വര്യം തുളുമ്പുന്ന പാട്ട് വർഷങ്ങൾക്ക് ശേഷം ദാസേട്ടനും ജാനകിയമ്മയും ലൈവായി പാടിയ പാട്ട്. അതാണ് പ്രത്യേകത രഘുകുമാർ - ഗിരീഷ് പുത്തഞ്ചേരി ടീമിൻ്റെ ഏറ്റവും നല്ല പാട്ട് പുത്തഞ്ചേരിയുടെ പ്രത്യേക വാക്കുകൾ ലയ വീണ, മധുരാഗം etc. വളരെ പ്രശസ്തമായ ചെമ്പകത്തൈകൾ പൂത്ത എന്ന പാട്ടിന് തബല വായിച്ചത് രഘുകുമാറായിരുന്നു. ഹരിമുരളീരവത്തിൻ്റെ ജതി പാടിയതും അദ്ദേഹം തന്നെ വലിയ കലാകാരൻ രഘുകുമാർ പാട്ടുകൾ മൃദുലേ ഇതാ പൊൻ മുരളിയൂതും etc💕
@sangeethanarayanan8769
@sangeethanarayanan8769 Год назад
കിഴകുണരും പക്ഷി ലെ പാട്ടുകൾ 💯🎶
@savithrikochunni3803
@savithrikochunni3803 10 месяцев назад
​@@sangeethanarayanan8769😮
@MagicSmoke11
@MagicSmoke11 10 месяцев назад
വലിയ തറവാടിയും, കാശുകാരനുമായിരുന്ന അദ്ദേഹത്തെ ഈ രംഗത്തേക്ക് കൊണ്ടു വരുന്നത് AR റഹ്മാന്റെ പിതാവ്, RK ശേഖറും❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Месяц назад
​@MagicSmoke11ആര് ? രഘുകുമാർ ആണോ ?
@user-fu4cf8ev3l
@user-fu4cf8ev3l 26 дней назад
ആമ്പല്ലൂർആമ്പലത്തിൽ ഗിരീഷേട്ടൻ രഘുകുമാർ
@tintujohn527
@tintujohn527 Год назад
സങ്കടവും സന്തോഷവും ചേർന്നിട്ടുള്ള ഒരു ഫീലിങ്ങാണ് ഇപ്പാട്ടുകേൾക്കുമ്പോൾ ❤️
@jishapramod6075
@jishapramod6075 10 месяцев назад
ശോഭന എന്ത് സുന്ദരി ആണ് ❤️
@ciniemagallery4881
@ciniemagallery4881 6 месяцев назад
Makeup illathe revathyde aannnu bangiyulla mugam. Shobana aadya kalangalil onnum athra bangi illa
@manojar8342
@manojar8342 Год назад
ഇവരുടെ കാലഘട്ടത്തിൽ ഇതുപോലെ ഉള്ളത് ഇനി ഒരിക്കലും കിട്ടില്ല
@vinodneithel9878
@vinodneithel9878 9 дней назад
എന്നിട്ടും പ്രിയ രഘു കുമാറിന്റെ ആരും സ്പർശിച്ചു കണ്ടില്ല... രഘുകുമാർ കോഴിക്കോട്... ഇത്തിരി കാലമേ ജീവിച്ചിരുന്നുള്ളു... ഗിരീഷ് പുത്തഞ്ചേരിയെ പോലെ... സങ്കടം..
@jaisonthomasmangara1176
@jaisonthomasmangara1176 Год назад
ഹോ... എന്തൊരു പാട്ട്. പറഞ്ഞറിയിക്കാൻ കഴിയത്ത ഫീൽ ....
@satheeshchandran4026
@satheeshchandran4026 Год назад
First ആലാപ് super ജാനകി അമ്മ ദാസേട്ടൻ superb മനസ്സുനിറഞ്ഞു..... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@ciniemagallery4881
@ciniemagallery4881 2 года назад
Revathy enthoru sundariya ♥️✨️. Lalettan, shobana ❣️
@paulthomas6420
@paulthomas6420 Год назад
But shobana swapna sundari
@ciniemagallery4881
@ciniemagallery4881 Год назад
@@paulthomas6420 athe shobana sundari aannu. Pakshe kooduthal cute aayitt thonniyath revathy aannu🥰
@divyak.s962
@divyak.s962 7 дней назад
എന്താന്നറിയില്ല ജാനകി അമ്മയുടെ മിഴിനീർ കുടമുടഞ്ഞൊഴുകി വീഴും എന്ന വരികൾ കേൾക്കുമ്പോ എന്റെ കണ്ണും നിറഞ്ഞൊഴുകും....❤
@rakeshkk3185
@rakeshkk3185 12 часов назад
Absolute truth😊
@Counterbea
@Counterbea Год назад
ഗിരീഷ് പുത്തെൻചേരി രണ്ട് മിന്നിട്ടു കൊണ്ട് എഴുതിയ ഗാനം 💞
@reneeshmenakath4564
@reneeshmenakath4564 Год назад
ഉരുകും വേനൽ പാടം കടന്നെത്തുമീ ... രാ തിങ്കളായ് നീ ഉദിക്കേ .... ആലോചിക്കുംതോറും പുതിയ പുതിയ അർത്ഥങ്ങൾ ... Super
@ldfgvr
@ldfgvr Год назад
ശരിയാണ്
@ldfgvr
@ldfgvr Год назад
ശരിയാണ്
@kannanvcet
@kannanvcet 11 месяцев назад
Exactly
@bindujose650
@bindujose650 8 месяцев назад
കനിവാർന്ന വിരലാൽ💛💛💛💛💛💛💛 അണിയിച്ചതാരീ അലിവിന്റ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ കുളിരാർന്ന ഹരിചന്ദനം💫💫💫💫💫💫💫💫
@whoiscreator79
@whoiscreator79 Год назад
If there is anybody who can outsing yesudas, its only Janakiamma ❤️❤️❤️
@BaconsOnly_o
@BaconsOnly_o 2 месяца назад
Yes
@madhupk____123
@madhupk____123 10 месяцев назад
ലാലേട്ടൻ ശോഭന രേവതി❤❤❤❤❤❤❤❤❤❤
@anandp674
@anandp674 Год назад
ഇത്തളടർന്ന വഴിയിലൂടെ വരുമോ വസന്തം... 🥰🤍
@jishnuns8617
@jishnuns8617 2 года назад
ശോഭന സ്വപ്ന സുന്ദരി എന്റെ ❤️
@christybexinbexin384
@christybexinbexin384 Год назад
Revathi adipoly
@s9ka972
@s9ka972 11 месяцев назад
@@christybexinbexin384 While Nair girls dominated Film field , heroines were beautiful. *Shobhana* *Revathy* *Urvashi* *Parvathy* *Karthika* *Monisha*
@prasadk950
@prasadk950 Год назад
👌സോങ് ജാനകി അമ്മ 🙏
@sunilkseb9966
@sunilkseb9966 Год назад
കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളട൪ന്ന വഴികൾ നീളെ വിളയും വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൌനങ്ങളില്‍ മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൌനങ്ങളില്‍ ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം ഒരു നല്ല മധുരാഗ വരകീര്‍ത്തനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴികൾ നീളെ വിളയും വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും
@abubakersiddhik3579
@abubakersiddhik3579 10 месяцев назад
@vipinanmattammal9923
@vipinanmattammal9923 Год назад
നന്മകൾ നൽകുന്ന സമൃദ്ധി ,,,,, നൈർമല്യം ❤️
@RifasrifuRifazitself
@RifasrifuRifazitself 3 года назад
ദാസേട്ടൻ ഇഷ്ട്ടം
@rajeshpb804
@rajeshpb804 Год назад
P
@rejimartin
@rejimartin Год назад
Girish Puthencheri Sir We miss you😢. Pranamam 🙏🏻
@SasidharanKV-fy4ij
@SasidharanKV-fy4ij Год назад
Sibi malayil etra nalla cinimakal tanna Director, Marakkilla malayalam, Girrrsh puthancheri,Raghukumr ✌
@p.k.rajagopalnair2125
@p.k.rajagopalnair2125 9 месяцев назад
"Kaikudangal Niraye" song really turns out to be so touching , as the scenes appearing before viewers provides them with the real meaning of pure love and affection , as they tempt like falling in love with the song and the characters . So beautiful the song is , it brought before before viewers the intensity of pure love with lot of purity and originality.
@ManojKumar-jm8yd
@ManojKumar-jm8yd 8 месяцев назад
Lalettan from the heaven....no doubt...sobhana enthu bhangi aa lle
@madhusudanannair2850
@madhusudanannair2850 2 года назад
Film Maya Mayooram Music by Reghu Kumar Lyrics by Gireesh Puthenchery Singer K. J. Yesudas, S. Janaki കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായി നീയുദിക്കേ കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും മിഴിനീര്‍ക്കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൌനങ്ങളില്‍ ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം ഒരു നല്ല മധുരാഗ വരകീര്‍ത്തനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും
@aami9583
@aami9583 Год назад
ഇതൾ അടർന്ന വഴികൾ നീളെ വിളയും വസന്തം എന്നാണ് 2 മതെ സ്റ്റാൻസിൽ
@swapnacswapnac572
@swapnacswapnac572 Год назад
Superb......
@madhusudanannair2850
@madhusudanannair2850 Год назад
@@swapnacswapnac572 🌹🌹
@PSCAudioclasses
@PSCAudioclasses Год назад
😍😍
@hrishikesantn
@hrishikesantn Год назад
Thanks 👍
@silvisamuel6584
@silvisamuel6584 2 года назад
മിഴിനീർ കുടമുടഞ്ഞൊഴുകിവീഴും ഉൾപ്പൂവിലെ mavnaghalil 😘😘
@srijithvs8306
@srijithvs8306 Год назад
മൗനങ്ങളിൽ
@user-uy1wz9lj8q
@user-uy1wz9lj8q 2 месяца назад
നല്ലൊരു സിനിമ ആയിരുന്നു, പക്ഷെ വിജയിച്ചില്ലല്ലോ, എനിക്കിഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് ❤️ രേവതി, ശോഭന 👍
@kaleshsathya3012
@kaleshsathya3012 Год назад
ഗിരീഷ് പുത്തഞ്ചേരി🥰🥰🥰🥰🥰
@jibinoffl
@jibinoffl 3 года назад
ഒരുപാട് ഇഷ്ടം ! ❤️
@laijups4747
@laijups4747 2 года назад
മധുര മായ ആലാപനം💐💐💐💐💐💐
@bbs3970
@bbs3970 8 месяцев назад
പാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം ദാസേട്ടൻ എന്ന പേര് പിന്നെ ഏത് പേര് ചേർത്താലും ഈ പേര് ഇല്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെ
@perumalasokan9960
@perumalasokan9960 3 месяца назад
ഗാനം ഏതായാലും അതിന്റെ പര്യായം ഗാനഗന്ധർവ്വൻ
@rakeshkk3185
@rakeshkk3185 12 часов назад
സത്യം എപ്പോഴും സത്യം ആയിരിക്കും, സത്യത്തിന്നു മttenന്തോ ആകാn കഴിയില്ല
@diyasureshdiya3361
@diyasureshdiya3361 Год назад
ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട്
@ShaSha-ld5us
@ShaSha-ld5us Год назад
ഗിരീഷ് പുത്തഞ്ചേരിയുടെ interview kandadhinu ശേഷം ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ....
@vysakhn2996
@vysakhn2996 Год назад
2 മിനുട്ട് കൊണ്ട് എഴുതിയ പാട്ട്❤️ ever green song❣️ thank u GP💕
@pranavep2693
@pranavep2693 Год назад
ടാ വൈശാഖേ,💓
@nishadnishad275
@nishadnishad275 Год назад
ഗിരീഷ് പുത്തഞ്ചേരി. 🔥🔥🔥
@OrganicFarmingIndia
@OrganicFarmingIndia 8 месяцев назад
രഘു കുമാർ + ഗിരീഷ് പുത്തഞ്ചേരി ❤, കാണാക്കിനാവ് സിനിമയിലെ ഈ കോംബോ സൂപ്പർ ആണ്
@sreejithjsnair2451
@sreejithjsnair2451 7 месяцев назад
Janakiyammeyude 1st humming aaaa enthoru feeling
@Anilkumarivk
@Anilkumarivk 2 года назад
Beautiful song 🥰🥰🥰
@avineshavi1578
@avineshavi1578 Год назад
ഇനി ഉണ്ടാവില്ല ഇത് പോലെ😔
@suchithnair5384
@suchithnair5384 Год назад
Yes
@shibur3882
@shibur3882 9 месяцев назад
I don't know how many times I listened to this song. So much nostalgic, melancholic, romantic and what not ? Big salute to all those who worked to make this song in the silver screen the most exquisite one.
@DamodarBV-wm2mj
@DamodarBV-wm2mj 9 месяцев назад
We miss you Girishji. Nostalgic song.
@monish0093
@monish0093 Месяц назад
Lyrics and music with lalettan ❤❤❤❤❤❤വല്ലാത്ത ഒരു ഫീൽ ആണ്‌ ❤❤❤❤❤❤❤❤❤❤
@sureshsura455
@sureshsura455 2 месяца назад
കനിവാർന്ന വിരലാൽ അണിയിച്ചതാരെ........അലിവിന്റെ കുളിരാർന്ന ഹരി ചന്ദനം 👌👌👌👌👌👌ഈ സിനിമയിൽ നോക്കിയാൽ 90s ലെ best actor,actress ഒരുവിധം എല്ലാവരെയും കാണാൻ സാധിക്കും.സിനിമ വിജയം ആയോ എന്നൊന്നും അറിയില്ല,ചെറുപത്തിലെ ഈ സിനിമ ഒരുപാട് വട്ടം കണ്ടിട്ടുണ്ട്.
@SudheerKumar-eb3sj
@SudheerKumar-eb3sj Год назад
മിസ്സ്‌ u ഗിരീഷ് ഏട്ടാ.
@p.k.rajagopalnair2125
@p.k.rajagopalnair2125 9 месяцев назад
Some of the heart rending scenes makes its way in to the hearts of viewers, which was accompanied by a ravishing song in which listeners saw Yesudas and S. Janaki making them to get glued to the song.
@geethasambasivan1030
@geethasambasivan1030 4 месяца назад
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം എന്നൊരു പ്രതീക്ഷയും
@mallukhanbros2504
@mallukhanbros2504 Год назад
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം ❤️❤️❤️all time fav ✍️✍️✍️G P ❤❤🥹
@00p851
@00p851 Год назад
❤️ ഗിരീഷേട്ടൻ
@cherianjohn4800
@cherianjohn4800 Год назад
Beautiful song. Nostalgia
@user-zw5lu7uv4p
@user-zw5lu7uv4p Год назад
Padiyavarekal ith ezhuthi music cheythavare nammichu👌
@arunp7819
@arunp7819 Год назад
Gireesh puthenchery ❤
@nallavanvlog6009
@nallavanvlog6009 8 месяцев назад
വല്ലാത്തൊരു സിനിമ... ഇങ്ങനെ സിനിമകൾ എങ്ങനെ ഉണ്ടായെന്നാണ്..
@binujoseph6873
@binujoseph6873 Год назад
Gireesh puthencherey❤
@Anilkumarivk
@Anilkumarivk 3 месяца назад
𝔸𝕟𝕪 𝕠𝕟𝕖 𝕚𝕟 𝟚𝟘𝟚𝟜 ........ ✨
@jayakrishnanm9500
@jayakrishnanm9500 Год назад
ഗിരീഷ് പുത്തഞ്ചേരി യെയും രഘു കുമാറിനെയും നമിക്കുന്നു
@sojuaugustine3500
@sojuaugustine3500 Год назад
Yesudas enna aa valiya maha albhudhathe lokathinu thanna sarvashakthanu nandi
@satheeshkumar-ds8gk
@satheeshkumar-ds8gk 8 месяцев назад
Reghu Kumar mastreo magic musician legend proud of you super mellody magic song
@dhanesha1064
@dhanesha1064 2 месяца назад
ഈ പടത്തിന്റെ തീം, അസാധ്യം. എന്നാ പ്രസന്റേഷൻ
@jithin3309
@jithin3309 Год назад
Iee song enna oru feel ahhh ♥️♥️♥️♥️♥️❤️❤️❤️❤️👏👏👏👏
@Salaamvk123
@Salaamvk123 Год назад
Super song njan kooduthalum ishttappedunnathum malayam song 😊❤
@shinukb6091
@shinukb6091 2 года назад
Wow super song
@VibinRaaj-wv7id
@VibinRaaj-wv7id 6 месяцев назад
മിസ്റ്റർ ബ്രമച്ചാ രീ സിനിമ പാട്ട് ഇട്ട് തരു❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊
@VibinRaaj-wv7id
@VibinRaaj-wv7id 6 месяцев назад
എകാന്തമായ്❤
@yadhukrishnanmp8577
@yadhukrishnanmp8577 Год назад
രണ്ടു മിനിറ്റു കൊണ്ട് എഴുതിയ പാട്ട് 🥰
@abhiram3127
@abhiram3127 Год назад
ഗിരീഷേട്ടൻ ❤️
@sherlythomas4375
@sherlythomas4375 Год назад
@@abhiram3127 op⁹ppppòp9ooooòòòòooppp
@aripoovlog
@aripoovlog Год назад
Aano super song
@BINOYINDIAN
@BINOYINDIAN Год назад
അങ്ങനെ എഴുതണമെങ്കിൽ അയാളുടെ പേര് ഗിരീഷ് പുത്തഞ്ചേരി എന്നായിരിക്കണം
@subinpsoman1954
@subinpsoman1954 Год назад
സത്യം ... ഇതിഹാസമായിരുന്നു .. അദ്ദേഹം
@TheAmalkovalam
@TheAmalkovalam Год назад
Gireesh puthencheri 🥰🥰🥰
@ramesht452
@ramesht452 4 месяца назад
ഓ എന്തൊരു അർത്ഥ മുള്ള വരികൾ❤❤❤❤
@mohanchandra9001
@mohanchandra9001 3 месяца назад
Kaikkudanna niraye❣️
@TheMmajit
@TheMmajit Год назад
ചിത്രഗീതം... വ്യാഴച്ചാ 7:30...ദൂരദർശൻ
@jabsha
@jabsha Год назад
ഫ്രൈഡേ
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Reghu kumar mastreo magic musician legend proud of you SKR
@aminthangal4341
@aminthangal4341 Год назад
ഗിരീഷ് പുത്തഞ്ചേരി. ❤❤❤
@gineeshgopalakrishnan5758
@gineeshgopalakrishnan5758 11 месяцев назад
My ever and ever nostalgic and lovable song...❤❤
@mohanchandra9001
@mohanchandra9001 Год назад
Kaikkudanna niraye ❤
@akhilabhaskar5592
@akhilabhaskar5592 2 года назад
ഈ ഗാനത്തിന്റെ കരോക്കെ upload ചെയ്യൂ
@anandpraveen5672
@anandpraveen5672 Год назад
Smulilum starmakerilumundallo
@akhilabhaskar5592
@akhilabhaskar5592 Год назад
@@anandpraveen5672 thank you
@mohanchandra9001
@mohanchandra9001 15 дней назад
Kai kkudanna niraye❣️
@kapildask3943
@kapildask3943 11 месяцев назад
Eni varlla ethupolulla pattukalum kadhakalum only 90z can feel
@abilashashok3652
@abilashashok3652 3 года назад
Mayamayooram Shobhana Lalettan Revathi Lalettan ❤️❤️❤️
@maneshkm8698
@maneshkm8698 Год назад
@madhupk____123
@madhupk____123 10 месяцев назад
ദാസേട്ടാ നന്ദി നന്ദി നന്ദി❤❤❤❤❤❤❤
@sherinsojan5865
@sherinsojan5865 Год назад
Super song
@akhilta458
@akhilta458 Год назад
ഇതളടർന്ന വഴികള്‍ നീളെ വിളയും വസന്തം entha leee💌
@mohanchandra9001
@mohanchandra9001 2 месяца назад
Kaikudanna niraye ❣️
@anoopanu1733
@anoopanu1733 11 месяцев назад
മനസ്സിന് മധുരം തരുന്നത്
@vijeesh1613
@vijeesh1613 Год назад
ജാനകിയമ്മ voice ❤️💯
@user-cs9nf8jy6q
@user-cs9nf8jy6q Год назад
❤❤❤ Gireeshettan ❤❤❤
@shibujoseph5215
@shibujoseph5215 Год назад
Good song.
@mohanchandra9001
@mohanchandra9001 3 месяца назад
Kaikudanna niraye❣️
@remiz50111
@remiz50111 27 дней назад
ഈ പാട്ട് കേൾക്കുമ്പോൾ ആ കുണ്ണ peliyadi മോൻ ഹരീഷ് നെ ഓർമ വരുന്നു. മ.. നന്നായിട് ആസ്വദിക്കാൻ പറ്റുന്നില്ല🙏🙏🙏🙏🙏
@gopalakrishnan2011
@gopalakrishnan2011 Год назад
Very sweet song
@sathimenon5525
@sathimenon5525 Год назад
My all time favourite song
@abhilashbnr85
@abhilashbnr85 Год назад
Gireesh puthencherry🙏🙏🙏
@sajilp5804
@sajilp5804 Год назад
ഗിരീഷ് പുത്തഞ്ചേരി 😢😢😢😢😢
@jagannath6280
@jagannath6280 Год назад
Othiri vishamangalil ninn padiye kara kerunna oru fresh feeling aan.. Pakshe munnil adtha durantham ullapolem.. Randum kalarnna oru feeling
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 1,6 млн
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 2,3 млн
pavizhamalli
5:03
Просмотров 43 тыс.
Новые iPhone 16 и 16 Pro Max
00:42
Просмотров 1,6 млн