Тёмный

കൈച്ചലായി അർജന്റീന|പെനാൽറ്റി ഷൂട്ട്ഔട്ടിൽ എമി രക്ഷകൻ |Argentina vs Ecuador Highlights|Messi penalty 

Feed Football
Подписаться 84 тыс.
Просмотров 18 тыс.
50% 1

Messi panenka penalty miss | Argentina Feed Football | Copa America Malayalam

Спорт

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@jason_from_vice_city
@jason_from_vice_city 9 дней назад
സത്യം പറഞ്ഞാൽ 2 വർഷം കൊണ്ട് മെസ്സിയേക്കാൾ കൂടുതൽ haters- ൻ്റെ കുരു പൊട്ടിച്ച ഐറ്റം ആണ് എമി😂😂🔥🔥
@sarath.kanoth5575
@sarath.kanoth5575 9 дней назад
ഇന്നത്തെ 🇦🇷 കളി വളെരെ മോശം.... ലോക ചാമ്പ്യൻമാരിൽ നിന്ന് ഈ കളിയല്ല പ്രധീക്ഷിച്ചത്.... മൊത്തത്തിൽ അര്ജന്റീനയുടെ കീപ്പർ ഒഴികെ എല്ലാ കളിക്കാരുടെയും ശരീര ഭാഷ കണ്ടാൽ.... കീപ്പർ മാർട്ടിനെസിന്റെ മികവ് കൊണ്ട്.... അങ്ങിനെ സെമിയിൽ കടന്നു കൂടി.... ഇക്കഡോറിന്റെ ഇന്നത്തെ കളി.... പ്രശംസിക്കാതെ... വയ്യ....
@muhammadsalman2773
@muhammadsalman2773 9 дней назад
എക്വാഡോറിന്റെ മികവ് ഒന്നുമല്ല അര്ജന്റീന വിചാരിച്ചടിനേക്കാൾ വളരെ മോശം ആയിരുന്നു അത് എക്വാഡോർ മുതലാക്കി
@abhinav6910
@abhinav6910 9 дней назад
Centre backs nalla kaliyayrnnu Molinayum ok
@RasheedRasheed-xl7sk
@RasheedRasheed-xl7sk 9 дней назад
,,, ബ്രോ സങ്കടപെടേണ്ട... അർജന്റീന, യഥാർത്ഥ രൂപത്തിലേക്കു മടങ്ങുകയാണ്, ഖത്തർ ലോക്കപ്പ് ഒരു സ്വപ്നമായി കണ്ടാൽ മാത്രം മതി.. അവിടെ കാണികൾ (മലയാളികളും ബംഗ്ലാദേശികളും )പിന്നെ മെസിക്കൊരു കപ്പ് എന്ന പദ്ധതിയിലൂടെ.. റഫറിമാരുടെ സഹായത്താൽ സംഭവിച്ചതാണ് അതങ്ങു മറന്നേക്കുക അർജന്റീന പഴയ അർജെന്റിനയിലേക്ക് മടങ്ങുകയാണ് ബ്രോ മടങ്ങുകയാണ്... 🥵😭😰...
@antonydevassy2145
@antonydevassy2145 6 дней назад
mac allister was good
@HashimVadakkoott
@HashimVadakkoott 9 дней назад
എന്നും ഒരേ കളി കളിക്കണ ടീം അല്ലല്ലോ നമ്മൾ. ... ഇത്രേം കാലം കണ്ടത് എതിർ ടീം മാറുന്നതിനു അനുസരിച്ചു നമ്മളെ കളീം മാറൽ ഇണ്ട്.... അതോണ്ട് ടെൻഷൻ അടിക്കണ്ട ആവിശ്യല്ല... നമ്മളെ പയേ ചെക്കമ്മാരന്നെ 👌❤️... ഈ കളി never ആക്കി... കോപയും വേൾഡ്ക്കപ്പും ഫൈനലിസിമ നേടാൻ പറ്റുന്നതൊക്കെ നേടി നിൽക്കുന്ന ടീമിന് കൊർച് ഓവർകോൺഫിഡൻസ് കൂടി 😂 അതൊന്ന് മാറാൻ, എല്ലാ കളിയും കൊർച് സീരിയസ് ആയി കാണാൻ ഇടക് ഇങ്ങന ഒരു shock നല്ലതാ ❤️ Will be back with gud games❤️🇦🇷
@meharoofpazhayillath2891
@meharoofpazhayillath2891 9 дней назад
എമിയെ പറ്റി പറയുമ്പോൾ ഒരു എനർജി ആണ് ഇപ്പോൾ 🥰🥰💥💥
@aghoos1
@aghoos1 9 дней назад
ഈ കോപ അമേരിക്കയിൽ 3 martinez മാറാണ് Argentinaയുടെ രക്ഷകർ..
@manojkumarpk1525
@manojkumarpk1525 9 дней назад
അർജൻ്റീനയുടെ യഥാർത്ഥ രക്ഷകൻ, വലൻസിയ ആണ്
@sanafin234
@sanafin234 9 дней назад
😂
@shabeerthottassery5720
@shabeerthottassery5720 8 дней назад
😂😂
@KM-10.
@KM-10. 6 дней назад
Annane pole le😌
@messiha1720
@messiha1720 9 дней назад
ഇങ്ങനെ കളിച്ചാൽ സെറ്റ് ആവുല Hope next match set Avatte❤️❤️❤️ VAmos🇦🇷 Dibu 🥺🥵🥶
@musthafaareekat
@musthafaareekat 9 дней назад
ഈ കളി കൊണ്ട് ഒരു ഗുണം അടുത്ത രണ്ട്‌ കളിയും അർജന്റീന ശ്രദ്ധിച്ചു കളികാന ചാൻസ്
@sajidsajidsaleem8330
@sajidsajidsaleem8330 9 дней назад
scaloni constantly asking to messi for substitution but he said he is ok...that's exactly happnt there.
@travellover6059
@travellover6059 9 дней назад
Alvaresinte കിക്ക്‌ സൂപ്പർ ആയിരുന്നു
@irshucholayil
@irshucholayil 9 дней назад
Montiel penalty history 100% success
@user-tu7mp2no7m
@user-tu7mp2no7m 9 дней назад
Yes
@arg282
@arg282 9 дней назад
Mmm.... കോപ്പ യുടെ കാര്യം പറയുകയാണെങ്കിൽ പകുതി കളിയും പകുതി ഫിസിക്കൽ ഗെയിം മും ആണ്... അതുകൊണ്ടാണ് അര്ജന്റീന ക്കും ബ്രസീൽ നും ഒന്നും നാച്ചുറൽ game കളിക്കാൻ പറ്റാത്തത്... മറിച് ഈ ടീമുകൾ യൂറോപ്യൻ ടീമുകളുമായി കളിച്ചാൽ ഇവരുടെ ഒഴുക്ക് ഉള്ള കളി പുറത്തെടുക്കാൻ പറ്റും... അതാണ് വിത്യാസം
@Ani-gi1pf
@Ani-gi1pf 9 дней назад
Hmm sheryaaa..bakki ulla latin americam teamukalde okke kaliyodulla sameepanam valare msoham aanu...3rd rate kalikal aanu kalikkunnath🤷‍♂️🤷‍♂️🙏🙏
@jason_from_vice_city
@jason_from_vice_city 9 дней назад
@@Ani-gi1pf nope.....physical games ആണ് കളിക്കുന്നത്......
@renjithbose654
@renjithbose654 9 дней назад
@@jason_from_vice_cityphysical game ennu poornam ayit parayan patila . Chilli Ecuador oke nanayit foul cheyth kalikuna team anu . Ath kond thane copa America mosham alla ennu parayn karanam . Europe team oke Latin Americans ayit varumbo nanayit mutt idikum.
@smijil
@smijil 9 дней назад
Physical game kooduthal kalikkunna team Argentina aanu bro
@jason_from_vice_city
@jason_from_vice_city 9 дней назад
@@smijil ഉവ്വ.....അർജൻ്റീന , ബ്രസീൽ ഒക്കെ physical ply തീരെ കുറവാണ്.....കൊളംബിയക്ക് ഒക്കെ എതിരെ കളിക്കുമ്പോൾ ആണ് ശരിക്കും പേടിക്കണ്ടത്.....
@afrasleo9265
@afrasleo9265 9 дней назад
അവനുള്ളപ്പോൾ നിന്നെയൊന്നും kgfൽ ഒന്നു കാലു കുത്താൻ വിടില്ല🔥💙
@suharakunnath6763
@suharakunnath6763 9 дней назад
Ijjjathi review ❤🥵🥰
@Madhushan_vlogs
@Madhushan_vlogs 7 дней назад
ഇത്രയും നന്നായി വിശകലനം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ വേറെയില്ല
@anilk5873
@anilk5873 9 дней назад
ഞാൻ ഒരു കട്ട അർജന്റീന ആരാധകനാണ്..... ഇന്നത്തെ മത്സരം ഒരു അർജന്റീനിയൻ ആരാധകരെ സംബന്ധിച്ചിടത്തോളം കടുത്ത നിരാശ മാത്രം ആണ് നൽകിയത്. റിസൾട്ട്‌ ഒഴിച്ച് എല്ലാം മോശമായിരുന്നു. അടുത്ത കളി വീണ്ടും എല്ലാം ശരി ആകുമെന്ന് വിചാരിക്കുന്നു.
@nikhilrajm5363
@nikhilrajm5363 9 дней назад
Don't worry bro.. Vamos 💪💪
@younuskk4921
@younuskk4921 9 дней назад
കൃത്യമായ നിരീക്ഷണം 👌
@FeedFootball
@FeedFootball 8 дней назад
👍❤️
@afcpoorammalayalam4620
@afcpoorammalayalam4620 9 дней назад
അദ്ദേഹത്തോട് ചോദിക്കാതെ അദ്ദേഹം സമ്മതിക്കാതെ കലോനി മെസ്സിയെ പിൻവലിക്കില്ല അതൊരു ഇൻ ബാറ്റ് ഉണ്ടാക്കാൻ അവിടെ സാധിക്കും
@ShijlShijil-tq4ku
@ShijlShijil-tq4ku 9 дней назад
Work കഴിഞ്ഞു വന്നു brode വീഡിയോ with ചായ ആഹ്ഹഹാ.. പൊളി
@FeedFootball
@FeedFootball 9 дней назад
❤️❤️❤️
@user-gp8up6oj9s
@user-gp8up6oj9s 9 дней назад
Quality without result is pointless Result without quality is Boring ~ Johan Cruyff
@jason_from_vice_city
@jason_from_vice_city 9 дней назад
@@user-gp8up6oj9s a win is a win......winners will celebrate and losers will cry....it's all part of a game..... Ecuador/Colombia ഒക്കെ physical game കളിക്കുന്ന ടീംസ് ആണ്.....ഇക്വഡോർ-ന് എതിരെ പിടിച്ച് നിന്നത് തന്നെ ഭാഗ്യം
@blackstyle8488
@blackstyle8488 9 дней назад
എനിക്കറിയാം പഹയാ ഇജ്ജ് ഇന്ന് നേരത്തെ വരുന്നു നീ ഒന്നും പണയണ്ട ഇന്ന് ചെറിയ രക്ഷപ്പെടൽ അല്ല അർജൻറീന ഇന്ന് രക്ഷപ്പെട്ടത് ഫസ്റ്റ് ഹാഫിൽ ഒരു രണ്ടെണ്ണം വീണു അർജൻറീനക്ക് എന്ന് വിചാരിച്ചതാ ഞാൻ കളി മറന്ന ഒരു അർജൻറീന ടീമിനെയാണ് ഇന്ന് കണ്ടത് പിന്നെ എൻറെ ലിയോ മെസ്സിക്ക് പെനാൽറ്റി അടിക്കാൻ കോൺഫിഡൻസ് കൂടിപ്പോയി അല്ലാതെ പെനാൽറ്റി ആരെങ്കിലും ചിപ്പ് ചെയ്യുമോ അതും ഇംപോർട്ടൻസ് ആയ കളിയിൽ എന്തായാലും എമി മാർട്ടിനസ് അർജൻറീനക്ക് വേണ്ടി ജീവൻ വരെ കൊടുക്കും എന്ന് മനസ്സിലായി ❤
@LuqmanulHakimcv
@LuqmanulHakimcv 8 дней назад
Zidane scored panenka - 2006 wc final against italy
@livechanallive4376
@livechanallive4376 9 дней назад
ആരെയും ചെറുതായി കാണാൻ പാടില്ല എന്ന ഒരു സന്ദേശമാണ് ഇക്കഡോർ മായുള്ള മത്സരം മെസ്സിയുടെ മോശം പെർഫോമൻസിന് പകരമായി അടുത്ത കളിയിൽ രണ്ട് ഗോൾ എങ്കിലും അടിച്ച് പ്രായശ്ചിത്തം ചെയ്യണം അല്ലെങ്കിൽ സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തണം എന്നല്ലേ പഴഞ്ചൊല്ല് ഇനിയും സമയം വൈകിയിട്ടില്ലതാനും കാലമെത്രകഴിഞ്ഞാലും ഫുട്ബോൾ ചക്രവർത്തിയായി ചരിത്രങ്ങളിൽ രേഖപ്പെടുത്തും ഇതുവരെ നേടിയ നേട്ടങ്ങൾ മാത്രം മതി ലോക ഫുട്ബോൾ പ്രേമികൾക്ക് അങ്ങയോടുള്ള ബഹുമാനവും കടപ്പാടിനും❤❤
@keralanaduchannel7550
@keralanaduchannel7550 9 дней назад
സത്യമാണ് നിങ്ങൾ പറഞ്ഞത് മെസ്സിയും ടീമും തോറ്റെടുത്ത് അവരെ വിജയിപ്പിച്ചു
@royfrancis6032
@royfrancis6032 9 дней назад
ഫിറ്റല്ലാത്ത മെസ്സിയെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലുള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു,
@RijeeshkKm
@RijeeshkKm 9 дней назад
എമി 😮
@muhammedshadleomessifanlover
@muhammedshadleomessifanlover 9 дней назад
Ethiralikalk ayal endho ayikotte pakshe njangalk ayal hero ahn 😘🥲🤍💙🤍💙😘🥺🥺🥺🤲🏻
@ajithkurian18
@ajithkurian18 9 дней назад
ravile തൊട്ടു wait ചെയുന്നു
@anzy_kottakkal
@anzy_kottakkal 9 дней назад
dybalaye miss cheyyunu 🙂💔
@muhammedshadleomessifanlover
@muhammedshadleomessifanlover 9 дней назад
Chekkan parik maari ethiyath alle ullu semiyil 2 goals and 2 assist nedum inshallah 🤲🏻🥺
@mohammedshamil9503
@mohammedshamil9503 9 дней назад
Emi🔥🔥🔥
@sulfikharalikanniyan4292
@sulfikharalikanniyan4292 9 дней назад
ആ തീ നഷ്ടപ്പെട്ടു 😢
@SABARINATHA-b8i
@SABARINATHA-b8i 9 дней назад
ഞങ്ങൾ അർജന്റീനയ്ക്ക് ഒരു goat മാത്രമല്ല വലയ്ക്ക് കീഴിൽ ഒരു ghost കൂടി ഉണ്ട്.. അവനെ മറികടന്നാൽ മാത്രമേ നിങ്ങൾക്ക് ഞങ്ങൾക്കെതിരെ ജയിക്കാനാവൂ.... അർജന്റൈൻ വല കാക്കുന്ന ഭൂതം... എമി 🇦🇷
@niyas_99
@niyas_99 9 дней назад
In the end result matters🫡🖤 Players needs to steup and they will .World champions🙂‍↕️🌎
@HarikrishnanKs66
@HarikrishnanKs66 7 дней назад
Messi ❤️💙
@arunmessi1369
@arunmessi1369 9 дней назад
Next match kuduthal better avum🥺💙
@yadhu991
@yadhu991 9 дней назад
Rafika kinja ningale video aan wait cheythe but you are late
@freesoul4595
@freesoul4595 9 дней назад
Perfect review bro ❤
@Madhushan_vlogs
@Madhushan_vlogs 7 дней назад
മാൻ ടു മാൻ മാർക്കിംഗ് ആണ് ഇക്വഡോർ നടത്തിയത് കഴിഞ്ഞ കളികളിൽ നിന്ന് വ്യത്യസ്തമായി അവർ പ്ലാനുകൾ മാറ്റിയിട്ടുണ്ട് അതുകൂടെ ഇതിൽ നിർണായകമായി ഗ്രൗണ്ടിൽ റോളുകൾ കൂടി യാതൊരുവിധ സ്പേസും കിട്ടിയില്ല
@FeedFootball
@FeedFootball 7 дней назад
Agreed 👍
@shamskedappalam5443
@shamskedappalam5443 9 дней назад
Vamos 🇦🇷💙🇦🇷
@anzy_kottakkal
@anzy_kottakkal 9 дней назад
Goal adikkan aalilla dybalayee sherikkum miss cheyyunu 😊💔
@sadhiqams1039
@sadhiqams1039 9 дней назад
എന്റെ അർജെന്റിനയെ ഈ ഒരു കോലത്തിൽ എനിക് കാണണ്ട.😡😡
@muhammedshadleomessifanlover
@muhammedshadleomessifanlover 9 дней назад
DIBU 💎⚡😌💙🤍🇦🇷😘
@freesoul4595
@freesoul4595 9 дней назад
Dibu vallatha oru manushan aan 😂
@joyalgeorge662
@joyalgeorge662 9 дней назад
Vamos💙🇦🇷
@hamzakutty9944
@hamzakutty9944 9 дней назад
ഇന്നത്തെ അർജൻറീനയുടെ രക്ഷകൻ ഇക്കഡോർ ൻറെ ഫോർവേഡ് ആണ് അവർക്ക് നന്ദി പറയണം
@jaikc7840
@jaikc7840 9 дней назад
Argentina midfield passing was bad. No composure. Sometines one touch missed passes were given unnecessarily when they had space. Other times holding and losing ball. In fact, messi also did not recieve the ball enough and not in good positions. May be his movement also was less.
@RasheedRasheed-xl7sk
@RasheedRasheed-xl7sk 9 дней назад
,,, 🤭,, അർജന്റീന യഥാർത്ഥ അർജന്റീനയിലേക്ക് പതിയെ പതിയെ നടന്നടുക്കുന്നു, ഇനി പിടിച്ചാൽ കിട്ടില്ല...... 😂🤣🤣
@bsdksujoy1277
@bsdksujoy1277 9 дней назад
Ronaldo V/s Mbu Mon. Eda mona innu 🔥🔥 parum...
@abhinavm8250
@abhinavm8250 9 дней назад
Di Maria ye miss cheythu
@vishnukichu4509
@vishnukichu4509 9 дней назад
goal keeper❌goat keeper✅
@Madhushan_vlogs
@Madhushan_vlogs 7 дней назад
മെസ്സി എന്നുള്ളത് ഒരു വലിയ ഫാക്ടർ ആണ് നമ്മൾ ഇവിടെ ഇരുന്ന് വിമർശിക്കുമ്പോൾ ഒരു കാര്യം ആലോചിക്കണം മെസ്സി ആദ്യ ഇലവനിൽ പെടുമ്പോൾ ചങ്കിടിപ്പ് എതിർ ടീമുകൾക്ക് ആണ് അതുമാത്രമല്ല അവരുടെ പ്ലാൻ തന്നെ പലപ്പോഴും മാറ്റേണ്ടിവരും ഏതൊരു കോച്ചും ആഗ്രഹിക്കുന്ന പ്ലെയർ ആയിരിക്കും
@jafarnajran07
@jafarnajran07 9 дней назад
@ashiqueashique9134
@ashiqueashique9134 9 дней назад
Ingal maathre open ayitt parenilloo Oru team nekkal kaliye vilayiruthunna manushyan🫡😊
@nihalashraf3410
@nihalashraf3410 7 дней назад
Emi🔥🔥🔥🔥❤️❤️
@nikhilrajm5363
@nikhilrajm5363 9 дней назад
Bro നിങ്ങക്ക് എന്തു റിവ്യൂ വേണേലും നടത്താം.. ജസ്റ്റ്‌ ഇന്നത്തെ മെസ്സിയുടെ ഒരു കളി കണ്ടു മെസ്സിയെ നിങ്ങൾ വിലയിരുത്തിയെങ്കിൽ.. ഞങ്ങൾക്ക് ഒന്നും പറയാനില്ല.. എന്തണെന്നാൽ.. ഒന്നും ഇല്ലാതിരുന്ന സമയത്തും അർജന്റീന എങ്ങനെ എന്ന് ഞങ്ങൾക്കും നല്ല ബോധ്യം ഉണ്ട്.. മെസ്സി എന്താണെന്ന് അടുത്ത മാച്ചിൽ നമുക്ക് കാണാം.. ഇതു ഞങ്ങളുടെ cofidence അല്ല.. അഹങ്കാരം ആണ് 💪💪💪
@muhammedarif214
@muhammedarif214 9 дней назад
🔥🔥🔥🔥🔥
@Madhushan_vlogs
@Madhushan_vlogs 7 дней назад
ഫോമിൽ അല്ലാത്ത ആൾക്കാരെയാണ് രണ്ടു വിങ്ങലും ഉൾപ്പെടുത്തിയത് കാര്യമായ ഒരു നീക്കങ്ങളും അവരിൽ നിന്ന് ഉണ്ടായിട്ടില്ല വശങ്ങളിൽ കൂടിയുള്ള നീക്കം വളരെ പ്രാധാന്യമുള്ളതാണ്
@user-sp1xd8xi2j
@user-sp1xd8xi2j 9 дней назад
അർജന്റീനക്ക് വേണ്ടി മാറഡോണയുടെ പ്രേതം കളിക്കുന്നുണ്ടോ എന്നൊരു സംശയം😅 കഴിഞ്ഞ വേൾഡ് കപ്പ് ഫൈനലിൽ അവസാന നിമഷം ഗോളെ നുറച്ച ഫ്രാൻസിന്റെ ബോൾ തടഞ്ഞതും ഇന്ന് ഇക്വഡോർ കളിക്കാരൻ അവസാന മിനുട്ടിൽ പോസ്റ്റിലേക്ക് ഹെഡ് ചെയ്തത് പുറത്തായതും അർജന്റീന ടീമിന്റെ മിടുക്കല്ല. ഏതോ supper natural power അവരെ രക്ഷപ്പെടുത്തുന്നുണ്ട്😮 നമ്മുടെ മേപ്പാടനെ പറഞ്ഞുവിട്ട് ഒഴിപ്പിക്കേണ്ടി വരുവോ?😄😄
@muhsinmujeebvp
@muhsinmujeebvp 9 дней назад
Adipoli.... Euro QUARTER FINALS preview ille 😢
@maheshbhadrakc
@maheshbhadrakc 9 дней назад
Why Messi was not subbed: line upil Lional Messi എന്ന പേര് മതി opponent ടീമിന്റെ tactics confused ആകാൻ, without messi they hav a straight plan, especially a comparative game. With messi a psychological factor. But yesterday match was vry poor..
@ShajuJaZz
@ShajuJaZz 9 дней назад
😘❤️😘❤️💕❤️
@anoopanuo9452
@anoopanuo9452 9 дней назад
Uruguay : Am waiting 💥
@ShajuJaZz
@ShajuJaZz 9 дней назад
💕💕💕💕💕💕💕
@abhinav6910
@abhinav6910 9 дней назад
Adutha match Garnacho or Di maria arelum orale kalipikkanam pinne Midfield il Palacios Vannal ore Grip kittum Nilavil Midfield valare shaky aane Defence ok aane
@ShajuJaZz
@ShajuJaZz 9 дней назад
💞💞💞💞💞💞
@ShajuJaZz
@ShajuJaZz 7 дней назад
💕😍💕😍💕😍
@ShajuJaZz
@ShajuJaZz 9 дней назад
😘😘😘😘😘😘
@joeljoshy3989
@joeljoshy3989 9 дней назад
ethu oru team nalla kallam endavum Argentina nalla kallam theruno ennu polle thonunu 😢 ellam sheri akkum ❤
@tectips8402
@tectips8402 9 дней назад
തീരേ നമ്മൾ തുടങ്ങുന്നതല്ലേ ഒള്ളു തിരിച്ചു വരും ❤️
@arjunkrishna2367
@arjunkrishna2367 8 дней назад
No bro
@babumathew527
@babumathew527 9 дней назад
Athe game kill off cheyn ulla mentality through out the tournament argentina ku illarun..oru goal adichal ath protect cheyna nokkne aa mentality vech kalichal Uruguay pole ulla team kalku ethire pani kittum..last minutekal equalise cheythal oru Chaos aa teamil kanane..main karaym scloni conservative approch aa edukane..wc final il first 70 minutes kalichapole attacking beautiful football aa argentinian fans expect cheyane..aa level ethilakilum adutha games kurachudi attacking intent kanikanam ennale njnkl fansum kali kanan rasam undakulu
@ShajuJaZz
@ShajuJaZz 7 дней назад
💕💕💕💕💕💕
@ShajuJaZz
@ShajuJaZz 9 дней назад
🎉🎉🎉🎉🎉
@ShajuJaZz
@ShajuJaZz 7 дней назад
😘❤️😘❤️😘😘❤️
@sarath.kanoth5575
@sarath.kanoth5575 9 дней назад
100%
@ShajuJaZz
@ShajuJaZz 7 дней назад
😍😍😍😍😍😍😍
@ShajuJaZz
@ShajuJaZz 7 дней назад
😘❤️😘❤️❤️😘😘😍
@ShajuJaZz
@ShajuJaZz 9 дней назад
🥵💕😍💕😍💕🥵💕
@ShajuJaZz
@ShajuJaZz 7 дней назад
🥵🥵😍🥵😘
@greenpanthervlogs9261
@greenpanthervlogs9261 9 дней назад
Arg കളി നല്ല ശോകം ആയിരുന്നു, ഈ കളി കൊണ്ടുമുന്നോട്ട് പോയാൽ പണി കിട്ടും..I think, M3ssi should releive after this tournament..
@akiraaoiichigo
@akiraaoiichigo 7 дней назад
Retire?
@ShajuJaZz
@ShajuJaZz 7 дней назад
❤️❤️❤️❤️❤️❤️
@rahulm3791
@rahulm3791 9 дней назад
Honestly innu Messiye irakkn paadillarnu
@muhammedadhils2388
@muhammedadhils2388 9 дней назад
Etha varathae enn alochichirikki ayirunnu
@JayakrishnanJk-zh5bf
@JayakrishnanJk-zh5bf 7 дней назад
മകലിസ്റ്റർ kick👌
@Ameami07Ameami07
@Ameami07Ameami07 7 дней назад
Emi 🔥🕊
@akbarmuhammed7006
@akbarmuhammed7006 9 дней назад
Ball touch ചെയ്തില്ലേൽ പോലും react ചെയ്താലോ attempt ന് ശ്രെമിച്ചാലോ offside വിളിക്കാറുണ്ടല്ലോ ? പിന്നെ എന്താ goal allow ചെയ്തത് ? ശെരിക്കും rule എന്താ ?
@FeedFootball
@FeedFootball 9 дней назад
Yes.. Interfere cheythaalum disallow cheyyaarund.. Pakshe ivide angane kaaryamaayi goal keepere interfere cheythittilla
@abhinav6910
@abhinav6910 9 дней назад
Scaloni Kurach onne tensed aayitte aane thonniyath. Next match aale Changes varuthum enne Viswasikunnu
@wasalawyer.1179
@wasalawyer.1179 9 дней назад
Vishwasikkam , Vishwakeeridem nedikodutta Vyekthi alle
@Madhushan_vlogs
@Madhushan_vlogs 7 дней назад
എല്ലാ കളികളും ഒരേ പെർഫോമൻസിൽ കളിക്കാൻ പറ്റില്ല ചില ദിവസങ്ങളിൽ കളി മോശമാകും
@sarathssarath4787
@sarathssarath4787 9 дней назад
Nee parayunna pole ingane ulla matchukalil massiye porathu iruthan kazhiyilla messi kailikkumbol temile mattu playersinu athu oru athma viswasam aanu avide pinne messi goal adichillenkilum vishayamalla athinu udhaharanamanu kazhinja matchum ee matchum kazhinja matchil Martinez goal adichittulla celebration kandathalle...athanu messi power
@ShajuJaZz
@ShajuJaZz 9 дней назад
🥵💕😘🥵😘🥵😘🥵
@Madhushan_vlogs
@Madhushan_vlogs 7 дней назад
അർജൻറീന മധ്യനിരയുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു മെസ്സി ലേക്ക് ഒരു ബോൾ പോലും സപ്ലൈ എത്തിയില്ല എന്നുള്ളത് എടുത്തുപറയേണ്ടതാണ്
@ShajuJaZz
@ShajuJaZz 7 дней назад
😘❤️🥵😘❤️😘❤️😘😘❤️
@RahulLeo-
@RahulLeo- 9 дней назад
Ee bro nallavanam detail aayit video cheyunnund but athinotha like views kittunilla😢🙌
@ArunGopi-nl1uw
@ArunGopi-nl1uw 9 дней назад
Ithrayum neetivalich video ittaal aalukal kaanilla
@RahulLeo-
@RahulLeo- 8 дней назад
@@ArunGopi-nl1uw bro ithra neetil valich aanelu kandirikan oru madup verilla pulli crt kaariyam aahn paranj pone
@malayalamsubtitlesmovies6729
@malayalamsubtitlesmovies6729 8 дней назад
Bro ith Ralf talks pole alla ee bro pulliyude feeling views okke paranj therrnn satisfy aayalle video end avulloo
@ShajuJaZz
@ShajuJaZz 7 дней назад
😮😮😮😮😮😮😮
@duamaryam201
@duamaryam201 9 дней назад
വന്നെ വന്നെ
@shahbasali710
@shahbasali710 9 дней назад
CR7 innu hero aavum ❤
@mohammedkoya5145
@mohammedkoya5145 9 дней назад
സാധ്യത ഉണ്ട്
@irshucholayil
@irshucholayil 9 дней назад
Unda 🤭
@Hashim-lk9cv
@Hashim-lk9cv 9 дней назад
Hero avatte bro mmak sandosham ullu oru messi faan🥰
@joeljoshy3989
@joeljoshy3989 9 дней назад
athe 😂😂😂😂😂
@RahulLeo-
@RahulLeo- 9 дней назад
Hero aavan saadhikatte... Enn oru messi fan❤
@rameeskinakkul9075
@rameeskinakkul9075 8 дней назад
We kaliyum kondupoyal semiyil pottum urappa 😂😂
@ShajuJaZz
@ShajuJaZz 7 дней назад
😅💕😅💕😅💕
@mohammedsaheed1163
@mohammedsaheed1163 9 дней назад
ഈ കളിയും കൊണ്ട് final ൽ എത്തിയാലും cup അടിക്കില്ല
@sibinbiju2338
@sibinbiju2338 8 дней назад
Arsenalil etho oru matchil emi penalty shootout jayicharnallo
@joeljoshy3989
@joeljoshy3989 9 дней назад
mbappe shot thadayan emikke pattitilla ❤
@ajaxvox726
@ajaxvox726 9 дней назад
😂
@azminp5395
@azminp5395 9 дней назад
Duration kurakkoo bro.
Далее
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 980 тыс.
The LONGEST 10 Minutes of Lionel Messi's Life !
17:03
Просмотров 572 тыс.
Players React to FiFa Cards
0:40
Просмотров 1,8 млн
Nerd TOYS with Defender’s ANKLES
0:40
Просмотров 11 млн
Мбаппе, ты где?
1:00
Просмотров 637 тыс.
Ronaldo Vs Other Players ☠️
0:42
Просмотров 12 млн