Тёмный
No video :(

Spain vs England Preview | 96ലെ Southgateന്റെ വേദന | ചരിത്രം | ഫൈനലിലേക്കുള്ള യാത്ര | Key battles | 

Feed Football
Подписаться 86 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@adarshag7269
@adarshag7269 Месяц назад
ഹാരി കെയ്ൻ ഇന്ന് ആദ്യ ട്രോഫി നേടും ⚡ Its coming home 🏴󠁧󠁢󠁥󠁮󠁧󠁿💥 hope ❤️
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
ട്രോഫി 😂 അതെ ഹോമിൽ വരും പക്ഷെ കപ്പ്‌ അത് ഞങ്ങൾ സ്പെയിൻ ഉള്ളത് ആണ് നാളെ ഇവിടെ കാണണേ
@adarshag7269
@adarshag7269 Месяц назад
@@user-zx6tg4fd6v 🤫
@Majeed-xl3ze
@Majeed-xl3ze Месяц назад
സ്പെയിൻ. കപ്പ്‌. അടിക്കട്ടെ
@anishpthomas2634
@anishpthomas2634 Месяц назад
Good player but luck is not with of him
@s_a_arte2848
@s_a_arte2848 Месяц назад
It's going home😂😂
@abhijithbinoy3646
@abhijithbinoy3646 Месяц назад
സൗത്ത് ഗേറ്റ് അണ്ണനും പിള്ളേരും കപ്പടിക്കണം എന്നാണ് എൻറെ ആഗ്രഹം ഹാരി കേയ്ൻ ഒരു കപ്പ് അടിക്കട്ടെ❤❤
@mohammedshameersha6723
@mohammedshameersha6723 Месяц назад
@@abhijithbinoy3646 എങ്കിൽ south gate അവരുടെ ആജീവനന്ത കോച്ച് ആയി തുടരും 😅
@Sejin90s
@Sejin90s Месяц назад
Nthin
@subairvlog9910
@subairvlog9910 Месяц назад
പൊട്ടി
@sideeqav
@sideeqav Месяц назад
lapport is underrated ....കാലങ്ങളായി spain ന്റെ first elevenil ആദ്യ ചോയ്‌സ് ആണ് ഇയാൾ ....ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ തന്റെ ജോലി വളരെ ഭംഗിയാക്കും ....🔥
@Harii-b9s
@Harii-b9s Месяц назад
Athe🔥❤️❤️
@Trollbhootham
@Trollbhootham Месяц назад
Correct ❤️
@subairvlog9910
@subairvlog9910 Месяц назад
ഇന്നും ചെയ്തു
@safwansafwan3365
@safwansafwan3365 Месяц назад
"Palmer Bellingham sake Tony Trent pressure .....…what pressure" ?😨😨💎
@Vibinvl
@Vibinvl Месяц назад
Reel kandalle 😂😂
@MUHAMMADRAHEESVP
@MUHAMMADRAHEESVP Месяц назад
ടോണി, rodri ഇവരുടെ കളികൾ കാണാൻ തന്നെ ഭയങ്കര രസം ആണ് 👑
@hamidmubrooz3634
@hamidmubrooz3634 Месяц назад
അയന്😂 ടോണി പുറത്തായില്ലേ ഇത് spain ക്യ ഭായി
@travellover6059
@travellover6059 Месяц назад
FA cup യുണൈറ്റഡ് ജയിച്ച പോലെ ഇംഗ്ളണ്ട് സ്പെയിനിനെ തോല്പിക്കാൻ ചാൻസ് ഉണ്ട്
@RanjithKannan-rn4vg
@RanjithKannan-rn4vg Месяц назад
❤❤ kobbie 🔥 thanne villan 😊
@travellover6059
@travellover6059 Месяц назад
@@RanjithKannan-rn4vg yes kobie ആണ്‌ ഇംഗ്ളണ്ട് ന്റെ മിഡ്‌ഫീൽഡിൽ ബാലൻസ് കൊണ്ട് വരുന്നത് .. റോഡ്രിയെ പൂട്ടാൻ കഴിഞ്ഞാൽ ഇംഗ്ളണ്ട് നു ജയിക്കാം
@vipinkk7894
@vipinkk7894 Месяц назад
Kobbie❤
@hrithu817
@hrithu817 Месяц назад
House of fodball ippoo paranjittaa ulluu idhhee karyamm
@muhammedrashid8069
@muhammedrashid8069 Месяц назад
Fabian ruiz will rule🔥
@basilkotisserykudyil5516
@basilkotisserykudyil5516 Месяц назад
സ്പെയിൻ കപ്പ്‌ അടിക്കും 🏆🏆🏆🏆 4 th വെയ്റ്റിംഗ്
@sambaths6477
@sambaths6477 Месяц назад
Spain will rule the match no doubt.
@Anjith_anji
@Anjith_anji Месяц назад
Spain 🇪🇦 Hope they can lift the trophy... Rodri 💎
@user-ty8bj1qz7l
@user-ty8bj1qz7l Месяц назад
South gate is world class coach no doubt 👍🏻
@RanjithKannan-rn4vg
@RanjithKannan-rn4vg Месяц назад
Maino 💥💥🔥❤❤❤ ..fa cup man utd kk nalki .. euro cup england num nalkum.. chekkan goal adikkum
@thariqvilla2972
@thariqvilla2972 Месяц назад
Englad 1 spain 5
@RanjithKannan-rn4vg
@RanjithKannan-rn4vg Месяц назад
@@thariqvilla2972 phonil kalicho angane nadakum 🤣
@riyascm1717
@riyascm1717 Месяц назад
🏴󠁧󠁢󠁥󠁮󠁧󠁿THREE LIONS ENGLAND😍
@nidhin8512
@nidhin8512 Месяц назад
🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿❤🔥
@dinudavis4230
@dinudavis4230 Месяц назад
Its our game... 🏴󠁧󠁢󠁥󠁮󠁧󠁿
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
അതെ തോൽക്കാൻ വേറെ ഒരു ഗെയിം കൂടി ഇത് yamal ന് അഴിഞ്ഞു ആടാൻ ഉള്ള മാച്ച് ആണ്
@RanjithKannan-rn4vg
@RanjithKannan-rn4vg Месяц назад
​@@user-zx6tg4fd6v😂😂😂 mattannal avanu school lu pokam😂😂😂..ithinekkal valiyavar vannittu onnum nadannilla😅
@ashrafx0436
@ashrafx0436 Месяц назад
B​@@RanjithKannan-rn4vgchekkan cupum kond schoolil pokum ini😂
@duppanrockz
@duppanrockz Месяц назад
It's coming home🏴󠁧󠁢󠁥󠁮󠁧󠁿💥
@ZainZain-ri6gj
@ZainZain-ri6gj Месяц назад
Lionel Messi എന്ന് പേരുള്ള ഒരു Brazilian ഉണ്ടോ 🙄 അതെന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം എന്നാവും ? 🤔 കാര്യം , വേറേ ഒന്നുമല്ല . ഇന്നലെയും hendrick വന്ന് വന്ന് ഒരു ഒന്നൊന്നര തള്ള് തള്ളിയിട്ടുണ്ട് 👇👇👇 എൻ്റെ Real ലേക്കുള്ള journey ഞാൻ ജനിക്കുന്നതിന് മുമ്പേ തുടങ്ങിയതാണ് എന്നും , അവൻ്റെ അച്ഛൻ അവന് ഇടാൻ വെച്ച പേര് Di Stefano ആണെന്നും , അമ്മ സമ്മതിക്കാത്തത് കൊണ്ട് അത് നടന്നില്ല എന്നൊക്കെയാണ് വന്ന് തള്ളി മറിച്ചത് 😢😢😢 Ho do guys this think about it ? 🤭🤭🤭
@mohammednaseebt7488
@mohammednaseebt7488 Месяц назад
Just marketing
@shamil744
@shamil744 Месяц назад
IT'S COMING HOME 🏴󠁧󠁢󠁥󠁮󠁧󠁿🤍
@thameem_10
@thameem_10 Месяц назад
എല്ലാവരും ഇംഗ്ലണ്ട് വിജയിക്കും എന്നാണ് ഇപ്പോൾ വിചാരിക്കുന്നത് 😹 അവരുടെ ടക്റ്റിക്സ് കൊണ്ടാണെങ്കിൽ തിരിച്ചു counter tactics ഉണ്ടാക്കാൻ സ്പെയിൻ അറിയാം അവർ ഏത് രീതിയിൽ കളിക്കാനും ഫ്ളക്സ്ബിൾ ആണ് സ്പെയിൻ തന്നെ വിജയിക്കും 🔥🔥
@badushabadhu3872
@badushabadhu3872 Месяц назад
England adikum💯🔥
@Majeed-xl3ze
@Majeed-xl3ze Месяц назад
സ്പെയിൻ. കപ്പ്‌. അടിക്കും
@thameem_10
@thameem_10 Месяц назад
@@badushabadhu3872 വാ സംസാരിക്ക ഇനി 😹😹😹
@anoopp2987
@anoopp2987 Месяц назад
Mainoo❤❤
@Arjun_rk
@Arjun_rk Месяц назад
യൂറോ സ്പെയിൻ, കോപ്പ കൊളമ്പിയ ഇതാണ് ശരിക്കും ഡിസെർവേഡ് ആയിട്ടുള്ള ടീമുകൾ 👍🏻... ടൂർണമെന്റ് മുഴുവൻ നല്ല പ്രകടനം നടത്തിയ ടീമുകൾ
@RahmanNoufel
@RahmanNoufel Месяц назад
Foden❤‍🔥
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
Flopden എന്ത് പറി ചെയ്യാൻ ആണ് 😂
@RanjithKannan-rn4vg
@RanjithKannan-rn4vg Месяц назад
​@@user-zx6tg4fd6v😂 2017 spain nu koduthirunnu 😂😂😂.karanjitta poyath
@vijuedacheri3980
@vijuedacheri3980 Месяц назад
ലക്ക് കൊണ്ട് സ്പെയിനിനോട് ജയിക്കാൻ കഴിയില്ല.. കളിച്ചു തന്നെ ജയിക്കണം
@vipinkt6320
@vipinkt6320 Месяц назад
സ്പെയിൻ ഡോമിനേഷൻ കാണാം ഇന്ന്. ക്രോയേഷ്യ, ഇറ്റലി, ജർമ്മനി, ഫ്രാൻസ് അടുത്തത് ഇംഗ്ലണ്ട്.
@Majeed-xl3ze
@Majeed-xl3ze Месяц назад
Rodri. Super
@legendrygamer9875
@legendrygamer9875 Месяц назад
Kane deserves a trophy👍🏻 We all know that But for that penalty.. He doesn't deserve this EURO🙏🏻 Let Spain win this Euro for their Class performance 🙌🏻🇪🇦
@jineeshjoseph608
@jineeshjoseph608 Месяц назад
Dany Olmo❤🎉
@mohishaq7655
@mohishaq7655 Месяц назад
It's coming home 🏴󠁧󠁢󠁥󠁮󠁧󠁿
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
ഇംഗ്ലണ്ട് ടീം ആയിരിക്കും 😂
@titukpanicker2207
@titukpanicker2207 Месяц назад
VIVA ESPANA ❤❤❤
@jabiralick3945
@jabiralick3945 Месяц назад
England jeyicha mathiyayirunuu🙂🥺
@ArunGopi-nl1uw
@ArunGopi-nl1uw Месяц назад
Team വെച്ച് നോക്കിയാൽ ഇംഗ്ലണ്ട് തന്നെ ജയികും
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
അതെ ജയിക്കും സ്വപ്നത്തിൽ ആയിരിക്കും 😂
@RanjithKannan-rn4vg
@RanjithKannan-rn4vg Месяц назад
​@@user-zx6tg4fd6v😂😂Kali kazhinj ninde oru cmnt polum delete cheyyaruth
@subairvlog9910
@subairvlog9910 Месяц назад
കളി വച്ച് നോക്കി സ്പൈൻ ജയിച്ചു.
@adilmuhammedhmk4653
@adilmuhammedhmk4653 Месяц назад
Espania🇪🇸
@MuhammedsinanTp
@MuhammedsinanTp Месяц назад
Spain 🇪🇸
@playforwin3520
@playforwin3520 Месяц назад
Viva espana❤️
@Nikhil-lm5fn
@Nikhil-lm5fn Месяц назад
South gate is underrated 🥵
@aryasvlogs7796
@aryasvlogs7796 Месяц назад
Rodri💪
@FazilT-so4fs
@FazilT-so4fs Месяц назад
ഇഗ്ലണ്ട് തോറ്റാൽ കപ്പടിക്കുന്നത് സ്പെയിൻ ആയിരിക്കും🤗
@_Barca_Lover
@_Barca_Lover Месяц назад
Beeekaram thanee
@Aqquuu
@Aqquuu Месяц назад
Edaa, ath oru ith ahnaalodaa uvvaeey🤣
@Farhanfarhan-yt7jm
@Farhanfarhan-yt7jm Месяц назад
Eada puliyee 🔥😂🫂
@travelfoodiesfoodies3548
@travelfoodiesfoodies3548 Месяц назад
എടാ ബുദ്ധിജീവി നാസയിൽ ജോലിക്ക് ശ്രെമിച്ചൂടെ
@_rafimuhammed_
@_rafimuhammed_ Месяц назад
Thonunila bro chelpo brazil adikum🙌
@akshayvinod4075
@akshayvinod4075 Месяц назад
Vamos espana🇪🇸🔥
@hashi1841
@hashi1841 Месяц назад
Vamos Espana 🇪🇦 🔥
@muhammedrashid8069
@muhammedrashid8069 Месяц назад
Player of the tournenament : Fabian ruiz❤️
@youwillneverwalkalone2914
@youwillneverwalkalone2914 Месяц назад
Yamal akum
@shareef____7
@shareef____7 Месяц назад
🇪🇸🏆
@Hi88746
@Hi88746 Месяц назад
Vamos España 🎉🎉
@sainabasalam8869
@sainabasalam8869 Месяц назад
Espana ❤❤
@hashi1841
@hashi1841 Месяц назад
Only one champion that's not England 👊💥
@robinrobert938
@robinrobert938 Месяц назад
ENGLAND 🎉
@VishnuP-lo7bq
@VishnuP-lo7bq Месяц назад
Spain 🏆
@Farhanfarhan-yt7jm
@Farhanfarhan-yt7jm Месяц назад
England ennu jaykkum urapp
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
നിന്റെ സ്വപ്നത്തിൽ ആയിരിക്കും 😂
@Broke_piece
@Broke_piece Месяц назад
Spain ഇപ്പൊ ഹൈബ്രിഡ് കാർ പോലെ ആണ്... Tiki Takaലും ഓടും, direct counterലും work ആകും...
@FeedFootball
@FeedFootball Месяц назад
👍
@midlajenaron1378
@midlajenaron1378 Месяц назад
Rodri is the best 😉🇪🇸
@mohammedshameersha6723
@mohammedshameersha6723 Месяц назад
It's coming home 😅🏴󠁧󠁢󠁥󠁮󠁧󠁿
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
ഇംഗ്ലണ്ട് വരും പക്ഷെ ട്രോഫി അത് അങ്ങ് സ്പെയിനിൽ കാണും
@PremajaDiva
@PremajaDiva Месяц назад
​@@user-zx6tg4fd6vOo ne seen enne onn poyeda
@arg282
@arg282 Месяц назад
യൂറോപ്പിലെ രാജാക്കന്മാർ ആരെങ്കിലും ആയിക്കോട്ടെ... But ആ രാജാക്കന്മാരെ അടുത്ത വർഷം നടക്കുന്ന finalissimayil.. അര്ജന്റീന തകർത്തു വിടും.... വാമോസ് അര്ജന്റീന 😎😎💙💙🇦🇷🇦🇷🇦🇷🇦🇷
@alanjoby5603
@alanjoby5603 Месяц назад
Argentina Copa adikkuo.?
@MUHAMMADRAHEESVP
@MUHAMMADRAHEESVP Месяц назад
നിങ്ങൾ കൊറേ പുളുത്തും 😂.
@roopeshhcl
@roopeshhcl Месяц назад
Spain will win they got good finishers and coordination. 2-0 expecting.
@muhammedsajad8156
@muhammedsajad8156 Месяц назад
TODAY KANE WIN IS FIRST CARRIER TROPHY 🏆💯✅
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
ഇങ്ങനെ കോമഡി പറയല്ലേ ചേട്ടാ 😂
@RanjithKannan-rn4vg
@RanjithKannan-rn4vg Месяц назад
Fa cup lokothara 4 midfield poottiya maino 😊 ithokke enth ❤❤.euro England adikum
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
ഇന്ന് അവനെ റോഡ്രി എടുത്തിട്ട് വറക്കും ആ ചെള്ള് ചെക്കൻ കിടുന്നു കരയുന്നത് കാണാം 😂 മാച്ച് കഴിയുമ്പോൾ ഇംഗ്ലണ്ട് ഫാൻസും
@RanjithKannan-rn4vg
@RanjithKannan-rn4vg Месяц назад
​@@user-zx6tg4fd6v😂😂 4 Peru koottiyit chekkande romathil thodan pattiyittilla😂.. kobbie 🔥
@ShadilMalik-vl1bz
@ShadilMalik-vl1bz Месяц назад
@shaijalmuhammed
@shaijalmuhammed Месяц назад
Lets England win this cup
@poketmoneyl3203
@poketmoneyl3203 Месяц назад
കളിമികവിൽ സ്പെയിൻ തന്നെ പക്ഷെ ഭാഗ്യം ഇംഗ്ലാണ്ടിനൊപ്പം ഇല്ലാത്ത പെനാൽറ്റിയും ഇംഗ്ലാണ്ടിനനുകൂലം
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
Unai സിമോൻ നില്കുന്നത് കണ്ടാൽ മൂത്രം ഓഴിക്കും ഇംഗ്ലണ്ട് players 😂
@fayazfayu6789
@fayazfayu6789 Месяц назад
It's coming home 🏴󠁧󠁢󠁥󠁮󠁧󠁿🤍
@subairvlog9910
@subairvlog9910 Месяц назад
കമിങ്ങ് അല്ല ചമ്മിങ്ങ് ' അത് പോയി കിട്ടി
@sabeehbp5911
@sabeehbp5911 Месяц назад
🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿
@muhammedshadleomessifanlover
@muhammedshadleomessifanlover Месяц назад
Spain 😌🇪🇦🤞🤘
@arjunc246
@arjunc246 Месяц назад
Rodri ke baldior kittummoo
@arunmessi1369
@arunmessi1369 Месяц назад
Inn england jayikum my opinion
@Shajushaju-lm9mr
@Shajushaju-lm9mr Месяц назад
Foden innu🔥🔥
@muhammedfazil5149
@muhammedfazil5149 Месяц назад
Mainoo🔥🔥🔥
@SuperVahid1
@SuperVahid1 Месяц назад
🇪🇸🇪🇸🇪🇸🇪🇸
@sajilrahman75
@sajilrahman75 Месяц назад
Aymeric Laporte is not supposed to be in Saudi
@assafmth3737
@assafmth3737 Месяц назад
Arg vs col final preview ille
@user-ty8bj1qz7l
@user-ty8bj1qz7l Месяц назад
Colombia 😊
@muhammedarif214
@muhammedarif214 Месяц назад
Argentina vs colombia review
@harikrishnankg77
@harikrishnankg77 Месяц назад
കോബി മെയ്നൂ തന്നെ മൊതൽ ❤🔥
@thariqvilla2972
@thariqvilla2972 Месяц назад
Rodri പൂട്ടും 🦬
@asifmurthaza9321
@asifmurthaza9321 Месяц назад
🇪🇦🇪🇦
@Aqquuu
@Aqquuu Месяц назад
Innu kobbie goal adikum
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
😂😂 അവൻ ഒലത്തും
@dimith.kariyad4537
@dimith.kariyad4537 Месяц назад
Argentina vs Colombia preview video undo
@FeedFootball
@FeedFootball Месяц назад
Yup
@ShefsAc
@ShefsAc Месяц назад
argentina vs colimbia edane... final alle vro
@MUHAMMADRAHEESVP
@MUHAMMADRAHEESVP Месяц назад
Harry kane ഇന്നെങ്കിലും cup അടിക്കുമോ ? അതോ 😂
@user-zx6tg4fd6v
@user-zx6tg4fd6v Месяц назад
വല്ല ചായ കപ്പ് ആയിരിക്കും
@shahirbabupattambi9089
@shahirbabupattambi9089 Месяц назад
Feed⚽❤️
@mhdrishad.k6321
@mhdrishad.k6321 Месяц назад
Rodry vs d.rise ❤
@jyothismohan3477
@jyothismohan3477 Месяц назад
Jude victor William Bellingham ❤️❤️❤️
@thariqvilla2972
@thariqvilla2972 Месяц назад
ലാമിനെ യമാൽ ❤
@jineeshjoseph608
@jineeshjoseph608 Месяц назад
Spain❤🎉 will lift
@dilldilshu-ll2jj
@dilldilshu-ll2jj Месяц назад
jayikkunavar jayikkum tholkunnavar tholkkum it ⚽️
@yccichapikannur
@yccichapikannur Месяц назад
👍🇪🇸
@casinoroyale.oo7181
@casinoroyale.oo7181 Месяц назад
Spain❤❤
@friendshipforever4312
@friendshipforever4312 Месяц назад
ഇംഗ്ലണ്ട് 1-0 ജയിച്ചു കയറും ❤️❤️
@kl12football68
@kl12football68 Месяц назад
Spanish will lift this eurocup 💯
@kl12football68
@kl12football68 Месяц назад
2008/2012/2024 loading
@MUHAMMADRAHEESVP
@MUHAMMADRAHEESVP Месяц назад
സ്പെയിൻ cup അടിച്ചില്ലേ അത് വേദന ഉണ്ടാക്കും ന്യൂട്രൽസ് ന് പോലും
@abhijithbinoy3646
@abhijithbinoy3646 Месяц назад
Pinne pinne England kalichu thanne anu ivide ethiye ella matchilum comeback adichitund pinne compartivly easy opponent ne kittiyath England kozhappam ano?
@AlokManu
@AlokManu Месяц назад
Iam literally fuckedup , Kane vendi England adikanam enn und , Bellingham ballon d'or kittaanum ,but yamal ullondum , etavum best kali aayondum Spain adikanam ennum und.
@diveshkkdiveshkk
@diveshkkdiveshkk Месяц назад
Mainoo spl 1=goal
@mohammedameen784
@mohammedameen784 Месяц назад
ഇത് വരെ കണ്ടത് ഒരു 16 വയസ്സുകാരന്റെ മാജിക് ആണെങ്കിൽ ഇന്ന് കാണാൻ കിടക്കുന്നത് ഒരു 17 വയസ്സുകാരന്റെ മാജിക് ആയിരിയ്ക്കും
@socialbeing3527
@socialbeing3527 Месяц назад
oru suggestion parayattae ..reduce ur duration of videos …
@SainabaSainabamm
@SainabaSainabamm Месяц назад
Argentina 🤛🤜 colambia match💥
@therealafsal_
@therealafsal_ Месяц назад
Spain jayikkana aagraham ennitt rodri kk ballon d'or kittanam
@Vibinvl
@Vibinvl Месяц назад
English or Spanish
@SportsclubMalayalam
@SportsclubMalayalam Месяц назад
Vamos spain 💙
@user-cb4di3oi6i
@user-cb4di3oi6i Месяц назад
If harry kane was not in the squad england should won
@binuthomas1533
@binuthomas1533 Месяц назад
എനിക്ക് തോന്നുന്നില്ല ഇംഗ്ലണ്ട് വീണ്ടും ഒരു ഫൈനലിൽ തോൽക്കുമെന്ന് മരണകളിയാണ് ഇംഗ്ലണ്ടിന്
@RijeeshkKm
@RijeeshkKm Месяц назад
ഞാൻ കാണുന്നു ഉണ്ട് നിങ്ങൾ കാണു
@mohammednaseebt7488
@mohammednaseebt7488 Месяц назад
only thing Spain should care is saka …
@Shajushaju-lm9mr
@Shajushaju-lm9mr Месяц назад
🩵🩵🩵🩵
@ShefsAc
@ShefsAc Месяц назад
englandum colombia yum jayikum🔥🔥
@sabeeralic8721
@sabeeralic8721 Месяц назад
I think England will win. Because they've lots of luck factors
@muhammedfazil5149
@muhammedfazil5149 Месяц назад
Don't understimate spain
@user-ty8bj1qz7l
@user-ty8bj1qz7l Месяц назад
England adikatte he is deserve
@thariqvilla2972
@thariqvilla2972 Месяц назад
🤣🤣🤣
@user-ty8bj1qz7l
@user-ty8bj1qz7l Месяц назад
@@thariqvilla2972 😭✅
@jithuz9867
@jithuz9867 Месяц назад
Innu england cup adikum ❤
@maneeshmaneesh8352
@maneeshmaneesh8352 Месяц назад
നിങ്ങളുടെ മുഖം കണ്ടാൽ ഫുൾ പുച്ഛം ആണല്ലോ.. 🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿
@FeedFootball
@FeedFootball Месяц назад
Montha ini maattaan pattillla bro..
@AbdulRahmanMHH
@AbdulRahmanMHH Месяц назад
Spain 2-0 win
Далее
❌Разве такое возможно? #story
01:00