Тёмный
No video :(

കൊച്ചുകൊച്ചു ഓണവിശേങ്ങൾ Part 1 | Praveena 

Kochu Kochu Valyakaryangal
Подписаться 186 тыс.
Просмотров 109 тыс.
50% 1

കൊച്ചുകൊച്ചു ഓണവിശേങ്ങൾ......
#Praveena #KochuKochuValyakaryangal #Onam2020 #OnamCelibrations

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@-90s56
@-90s56 4 года назад
ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റുന്നത് ചേച്ചിക്ക് ജന്തുകളോട് ഭയങ്കര സ്നേഹം ആണ്. തന്റെ സഹജീവികളെ സ്നേഹിക്കുന്നപോലെ ഭൂമിയിലെ മറ്റു ജീവ ജാലങ്ങളെയും സ്നേഹിക്കുന്ന ചേച്ചിയോട് ഒരുപാട് ഇഷ്ടം 😍❣️ ഹാപ്പി ഓണം ഫ്രണ്ട്‌സ് ❣️❣️❣️
@shinojohn7135
@shinojohn7135 4 года назад
Da koshyyyyy😠
@VaishaliPillai
@VaishaliPillai 4 года назад
Bro, njangalkkum oru channel und...couple vlogging aanu...njangalude videos okke kanditt abhipraayam parayane...
@greenvlogs1330
@greenvlogs1330 4 года назад
Corona ayathukondavum
@harikumarnairelavumthitta
@harikumarnairelavumthitta 3 года назад
Man, it is her earning. How silly you guys are? There is no role in the movie or drama, what people should do to make their presence. Turn their attention to something else for their living. That's it. Don't take it serious.
@anoopkrishnaanoopkrishna5537
@anoopkrishnaanoopkrishna5537 4 года назад
പ്രവീണ ചേച്ചി സൂപ്പർ നല്ലൊരു പ്രകൃതി സ്‌നേഹി എന്ന് തെളിയിച്ചു .ഈ വീഡിയോ യിൽ
@gireeshkumar9524
@gireeshkumar9524 4 года назад
പക്ഷികൾക്കും മൃഗങ്ങൾക്കും അവരെ സംരക്ഷിക്കുന്ന കുടുംബാങ്ങങ്ങൾക്കും നേരുന്നു ഓണാശംസകൾ
@archanars5739
@archanars5739 4 года назад
പ്രകൃതിസ്‌നേഹി മൃഗങ്ങളോടുള്ള സ്നേഹം മുതിർന്നവരോടുള്ള ബഹുമാനം കുട്ടികളോടുള്ള വാത്സല്യം ഭക്തി നല്ല singer., artist. നല്ല വ്യക്തിത്വം. പഠിക്കാൻ ഒരുപാടുണ്ട്.
@omanap3209
@omanap3209 4 года назад
Sathyam
@greenplanet9237
@greenplanet9237 4 года назад
I agree 100%
@animeshpareekh5749
@animeshpareekh5749 4 года назад
നെഗറ്റീവ് news കാണാതെ ഇത് പോലെ ഉള്ള നന്മ കൂടി കാണാൻ... അഭിനന്ദനങ്ങൾ ചേച്ചി.... സൂപ്പർ ചാനൽ...
@drpksjith3159
@drpksjith3159 4 года назад
ഇതൊക്കെ കാണുമ്പോൾ ചേച്ചിക്ക് ജീവജാലങ്ങളോടുള്ള സ്നേഹം, കരുണ, കരുതൽ എന്നിവ എത്ര മാത്രം ഉണ്ടെന്ന് അറിയാം ....എനിക്കും വലിയ ഇഷ്ടമാണ്, ആ ഇഷ്ടം സൂവോളജിയിൽ എന്നെ ഡോക്ടറേറ്റ് നേടാൻ പ്രാപ്തമാക്കി.... ഇവരും ഭൂമിയിലെ അവകാശികൾ തന്നെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@rameshkuttumuck6937
@rameshkuttumuck6937 4 года назад
മിണ്ടാപ്രാണികളൊടുള്ള കാരുണ്യം അപാരം,. ദൈവം സമർദ്ധിയായി അനുഗ്രഹിക്കട്ടെ.
@jayalekshmisarasamma3780
@jayalekshmisarasamma3780 4 года назад
വൈക്കം മുഹമ്മദ് ബഷീർ കഥയുണ്ടാക്കുന്നതു പോലെ..... പ്രവീണ എന്തു കൊച്ചു കാര്യവും വലിയ കാര്യമാക്കും: അല്ലേ,,, നല്ല രസമുണ്ട് --- ..
@harikumarnairelavumthitta
@harikumarnairelavumthitta 3 года назад
You are absolutely right in observing her. I like your comment more than her video clip.
@krishnakrizz5665
@krishnakrizz5665 4 года назад
നന്നായിട്ടുണ്ട് ചേച്ചി.. ചേച്ചിയൊരു മൃഗ സ്നേഹിയാണല്ലേ 🥰👌👌
@reshmajithin618
@reshmajithin618 4 года назад
സൂപ്പർ ചേച്ചി നിങ്ങൾ ഒരു നല്ല മനസിൻ്റെ ഉടമയാണ് എന്ന് തെളിയിച്ചു.
@vinodvinuvinu3095
@vinodvinuvinu3095 3 года назад
Valare നന്നായിട്ടുണ്ട് good conseft
@sarithaasokan7036
@sarithaasokan7036 4 года назад
സഹജീവികളെ സ്നേഹിക്കുന്ന പ്രവീണയുടെ ആ മനസിന്... 🙏🙏🙏
@rageshrageshts4352
@rageshrageshts4352 3 года назад
ചേച്ചി ഒരു മൃഗസ്നേഹി ആണ് എന്നു അറിഞ്ഞതിൽ വളരെ സന്തോഷം
@greenplanet9237
@greenplanet9237 4 года назад
ഒത്തിരി ഇഷ്ടമായി പ്രകൃതിയേയു൦ ജീവജാലങ്ങളേയു൦ സ്നേഹിക്കുവാൻ വലിയൊരു മനസ്സു വേണ൦ ചേച്ചിക്കതുണ്ട് ഞാനും ആ ഗണത്തിൽപ്പെടു൦ വിവിധയിനം കോഴി, താറാവ്, മത്സ്യ൦, പരുന്ത് ഇവയൊക്കെ ഇപ്പോളുള്ള അംഗങ്ങളാണ്
@ajmalali3820
@ajmalali3820 4 года назад
ചേച്ചിയുടെ നല്ല മനസ്സ് . സമ്മതിച്ചു തന്നിരിക്കുന്നു. 👍🏼👍🏼🌷🌷❤️❤️❤️
@seenaantony9528
@seenaantony9528 4 года назад
ഞാൻ 5 street ഡോഗിന് daily കൊടുക്കും 5 പേരും ഇറച്ചിയും മീനും ഉണ്ടെങ്കിലേ കഴിക്കൂ പക്ഷെ ഞാൻ എങ്ങിനെയും കൊടുക്കും നമ്മൾ മനുഷ്യരാണ് അവർക്ക് ആശ്രയം ചില manusiar കഴിക്കാൻ ഒന്നും കൊടുക്കില്ല വിഷം കൊടുക്കും എന്തായാലും പ്രവീണ അമ്മ ഉപേക്ഷിച്ച് പോയ പ്രവിനെയും street ഡോഗിനെയും നോക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ആ ഡോഗിനു ഇനിയും ഫുഡ് കൊടുക്കും എന്നു വിചാരിക്കുന്നു പുതിയ ചാനൽ തുടങ്ങുന്ന ആ കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു
@sugeshn8382
@sugeshn8382 Год назад
നിങ്ങളോടുള്ള eshtm കൂടി ചേച്ചി.. മൃഗ സ്നേഹം കണ്ടപ്പോ 👏👏👏👌👌
@kochukunjpothen5067
@kochukunjpothen5067 4 года назад
Orupadu eshttai mrigangale snehikuuvan vennam nalla manasu
@jagadeeshjagadeesh6742
@jagadeeshjagadeesh6742 4 года назад
ചേച്ചീ നല്ലൊരു message ഉള്ള വീഡിയോ ആയിരുന്നു. നമ്മൾ നമ്മുടെ സഹ ജീവികളോടും കരുണ കാണിക്കണം അവയെ സംരക്ഷിക്കണം. ചേച്ചിയ്ക്കും family ക്കും Happy Onam Wishes🙏
@kmsha777
@kmsha777 3 года назад
Nannayi padunnu supper
@subin007johnson5
@subin007johnson5 4 года назад
എനിക്ക് ഒത്തിരി ഇഷ്ടപേട്ട ജീവിതം....ചേച്ചി മൊളേയുഠ പ്രക്യതിയേ സ്നേഹിച്ചു വളർത്താൻ സ്രമിക്കുന്നത്. ഇഷ്ടപേട്ടു... എനിക്ക് ഓണം ആയിട്ട് ഇന്ന് കണ്ടതിൽ ഒത്തിരി സന്തോഷം തോന്നിയ വീഡിയോ ....🙏🙏🙏
@raninair6065
@raninair6065 4 года назад
മൃഗ സ്നേഹി, പ്രകൃതി സ്നേഹി എല്ലാ നന്മകളും ഉള്ള വ്യക്തി. Happy Onam , പ്രവീണ, രത്തമ്മ n family. Sarvavyapiyaya കോശി കുര്യൻ 🙏🙏🙏
@retheesha.k1381
@retheesha.k1381 3 года назад
വീഡിയോ കാണാൻ വൈകി അടിപൊളി
@sujathamohan1282
@sujathamohan1282 3 года назад
Animal snehikunath valare valare nallathaan god bless you🥳🥳
@aneeshantony1626
@aneeshantony1626 3 года назад
Valare nalla avatharanam .thanks chechi
@angelainjanamolangelainjan9831
@angelainjanamolangelainjan9831 3 года назад
Chechi superattoo daivam anugrahikatte
@madanpadwalkar5724
@madanpadwalkar5724 3 года назад
Super praveena nice dress nice singing
@swapnagopan7928
@swapnagopan7928 4 года назад
Advance Onam wishes ... നല്ല ഒരു പാട്ടു കേൾക്കാൻ സാധിച്ചു.... സന്തോഷം....
@ajithaganesh842
@ajithaganesh842 3 года назад
Superrrrrrrrrr
@ckf8623
@ckf8623 4 года назад
മിണ്ടാ പ്രാണികളോട് കാണിക്കുന്ന ഈ കാരുണ്യം വലിയ മനസുള്ളവർക്ക് മാത്രമേ സാധിക്കൂ അത് മതി ഉന്നതങ്ങളിൽ എത്താൻ
@navasdarulaman7567
@navasdarulaman7567 3 года назад
അടിപൊളി 👍👍👍👍
@user-zr2us1uj2n
@user-zr2us1uj2n 3 месяца назад
Chechykk. Minda pranikalodu ulla. Sneham. Chechye. Daivam anugrahikum.
@renukasubran3232
@renukasubran3232 3 года назад
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു പ്രവീണ പണ്ടേ ഇഷ്ടമാണ് ഇതൊക്കെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി
@mhbtradingcomhb1344
@mhbtradingcomhb1344 3 года назад
Good working madam best of luch
@manukumar2482
@manukumar2482 3 года назад
ഗുഡ്. ചേച്ചി
@vijayakumarvictor9146
@vijayakumarvictor9146 Год назад
Very good God bless sister
@geethamohan3340
@geethamohan3340 4 года назад
Najanum igganeyada...all jeevikaleyum konjukkum😀😀🥰🥰👏👏👏😘😘pavamalle athodda,thank you👌👌👌
@deepacolours845
@deepacolours845 4 года назад
എൻറെ മോനും ശാന്തിനികേതനിൽ ആണ് ആ സ്കൂളിൽ കുട്ടികളോടുള്ള ഇടപെടീൽ അടിപൊളി ശരിക്കും പേരൻസ് ചിന്തിച്ചു പോകും നമ്മുടെ മക്കളെ നമ്മൾ പോലും ഇത്രയും സ്നേഹിച്ചിട്ട് ഉണ്ടാവില്ല അത്രയ്ക്ക് സ്നേഹം ആ കുട്ടികളോട് അവിടെയുള്ളവർക്ക് അതായത് ഏറ്റു ഇസഡ് എല്ലാവർക്കും നല്ല സ്കൂൾ ആണ് ശാന്തിനികേതന് പറ്റി എത്ര പറഞ്ഞാലും മതിയാവാത്ത ഒരു കുട്ടിയുടെ അമ്മയാണ് ഞാൻ എൻറെ മകൻ പ്ലേ സ്കൂൾ മുതൽ ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്നു ❤️❤️❤️❤️
@shinsmedia
@shinsmedia 3 года назад
Great chechy.. ചേച്ചിയുടെ ഈ നല്ല മനസ്സാണ്.. വീഡിയോ ഏറെ ഇഷ്ടായി.. എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ🥰🥰
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 года назад
ആ നയക്കു ചേച്ചി ഫുഡ്‌ കൊടുത്തപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി. മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കി അവരോടൊപ്പം കൂടെ നിൽക്കുന്ന ഒരു സ്വഭാവ കാരനാണ് ഞൻ അവരുടെ പ്രേശ്നങ്ങൾ സോൾവ് ആകും വരെ. അത് ഇനി എന്റെ തല പോയാലും വേണ്ടി ഇല്ല എന്ന concept ആണ്. ചേച്ചി മൃഗങ്ങളോട് കാണിക്കുന്ന ആ സ്നേഹം ചേച്ചിയെ ഒരിക്കലും ദൈവം കൈവെടില്ല. മിണ്ടാ പ്രാണികളുടെ വിഷമം അതുപോലെ തന്നെ മനസിലാക്കി അവരുടെ മനസ് നിറക്കുന്ന ചേച്ചി ആണ് എന്റെ ഹീറോ. 😊 മനുഷ്യൻ മനുഷ്യനെ തന്നെ കൊന്നു അടക്കുന്ന സ്വഭാവം ഉള്ള പേ പിടിച്ച മനുഷ്യ ഗണം ഇത് ഒന്ന് കാണുക, സ്നേഹം, മനുഷ്യത്വം, ബഹുമാനം ഇതൊക്കെ എന്താ എന്നു മനസിലാക്കു
@himareeson6649
@himareeson6649 3 года назад
Puzhu pappam😁 love you chechi❤️
@Sreelakshmi113
@Sreelakshmi113 4 года назад
Enikku ishtayi chechiyude ee episode
@johnskuttysabu7915
@johnskuttysabu7915 3 года назад
Good video.praveena.chechi....
@ratheeshiruvetty3392
@ratheeshiruvetty3392 3 года назад
Ella jeevikalodum Snehamulla cheachiyanu praveena Cheachi
@ambadilakshmi5615
@ambadilakshmi5615 4 года назад
Manushyanekal nallth mirgangal thanne...prakarthi senehikku enteasosaKal
@sudhac7313
@sudhac7313 3 года назад
Sooper
@sudhac7313
@sudhac7313 3 года назад
🐔🐔🐔🐔🐔🐔🐕🐕
@rajugeorge7771
@rajugeorge7771 4 года назад
Anikku orupadu ishtayi ketto beautiful vedio
@chandrabosenimisha7440
@chandrabosenimisha7440 4 года назад
Samayam poyath arinjilla manasinu nalla santhosham thonni
@rosilypillay2819
@rosilypillay2819 4 года назад
Praveena abinandanangal mrugangalodum sahajeevikalodum ulla snehathinu.kurachu perkenkilum prajodanam akatte
@MANOJKUMAR-yu7ti
@MANOJKUMAR-yu7ti 3 года назад
Hi, സൂപ്പർ. ഒരുപാട് നന്മകൾ ഉള്ള നല്ല വീഡിയോ. അഭിനന്ദനങ്ങൾ.
@John2010india
@John2010india 3 года назад
Chechy super...valare nalla karyama ee chechyunne...ee dog ine kanditt sherikkum veshamam ayi....kazhikkan onnum kittunilla...chechy ide eee ella mrugangoludulla snesham nalla manasulathu kondanu...you are doing big great things.
@siniashraf6231
@siniashraf6231 4 года назад
Vlog super.ettharam vlognayi eniyum kathrikkunnu. Ellathineyum oru pole snehikkan kazhiyunna chechikk abinandanaggal. 👍😍😍😍
@rajusnairnair15
@rajusnairnair15 4 года назад
Namaste, good video
@msms-tx5sp
@msms-tx5sp 3 года назад
Aunty very big thanks And god bless you U r very Marcy
@fathimamehrin3420
@fathimamehrin3420 3 года назад
Avatharanam polichu❤️❤️❤️❤️❤️
@vineeshvijay6714
@vineeshvijay6714 4 года назад
Praveenechi ningal valiya manasinudamayanu...
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
അയ്യോ അങ്ങനെയൊന്നുമില്ല 😃
@user-zr2us1uj2n
@user-zr2us1uj2n 3 месяца назад
Chechyyude. Paattu. Very beauttiful
@fazierm9471
@fazierm9471 3 года назад
ചേച്ചിടെ നല്ല മനസ്സിന് നന്ദി. ആയുസ്സ് നീട്ടി തരട്ടെ
@kaleshkarun3608
@kaleshkarun3608 3 года назад
Mam, Manushyanekkalum Bhedham Mindapranikalkkanu. Thinnachirinu Nandhiyundavum. Godblessyou &Family❤️❤️❤️❤️❤️❤️ 🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏
@viptrend7519
@viptrend7519 4 года назад
P ravena enthu nalla oru manasa....dhaivam anugraghikatte
@navinjithpk
@navinjithpk 4 года назад
വാസന്തിയേ നിൻ്റെ കൊച്ചേട്ടൻ വന്നടിയേ...
@prajithamoli4891
@prajithamoli4891 3 года назад
Super chechi
@farzanaskitchen706
@farzanaskitchen706 4 года назад
പ്രവീണയുടെ എല്ലാം വിഡിയോ നന്നായിടുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇനിയും പ്രതിക്ഷികുന്നു
@SureshKumar-sx6bo
@SureshKumar-sx6bo 3 года назад
കൊള്ളാം സൂപ്പർ കുറച്ചുകൂടി കെയർ ചെയ്യുക നായ പുറത്തൊക്കെ പോയി വരുന്നതാണ്
@sastadas7670
@sastadas7670 4 года назад
ദൈവത്തിന്റെ വികൃതികളോട് സ്നേഹം തോന്നുന്ന മനസിന്‌ നന്ദി
@Zarah3300
@Zarah3300 4 года назад
Daivam perfect aayittu undakkiyekkunnath mrigangaleyanu. Sharikkum paranjal manushyaralle daivathinte vikruthikal
@soundarkalaivani4142
@soundarkalaivani4142 3 года назад
Super
@noufalsaidh1610
@noufalsaidh1610 4 года назад
ഓരോ വിഡിയോസിലും പുതിയ പുതിയ കാര്യങ്ങൾ കൊണ്ടു വരാൻ ശ്രമിക്കുന്ന ചേച്ചിയുടെ effortinu 👍👍👍
@jafarjafar5324
@jafarjafar5324 4 года назад
നന്മവറ്റാത്ത മനസിന്ന് ഒരായിരം പുണ്യം ലഭിക്കട്ടെ suuuper 🌷🌷
@skpkp3237
@skpkp3237 4 года назад
ഒന്നു നോക്കാം എന്നു കരുതി വന്നതാണ് സൂപ്പർ ചേച്ചി നല്ല ഇഷ്ടമായി subscribe ചെയ്തു
@veenasanthosh1234
@veenasanthosh1234 4 года назад
Thank u
@seenathseenath8865
@seenathseenath8865 3 года назад
വിഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം ഒന്നിന് ഒന്ന് മിച്ചം സൂപ്പർ 👌👌👍👍😘😘♥️♥️
@aarshapriyadharshini550
@aarshapriyadharshini550 4 года назад
Praveena chechi ye cenima serial ranganth nannayi Miss cheyyunnu ......... Pattu eshtayityo.... paruneyum Ullas......ssssssss........
@sonanair9346
@sonanair9346 4 года назад
Ee manushya snehi... ee Mriga snehi...pande ente chunkaaaa. Luv u Veena
@emiljacob5577
@emiljacob5577 3 года назад
Eee chachi payaghara pavamaa . I love u 😘
@amieskuttikalavara1646
@amieskuttikalavara1646 4 года назад
Petsinodulla sneham kandappol orupaadishtam thonni.manassinoru kulirma anubhavappettu
@pramodh67
@pramodh67 3 года назад
Great human being
@bibingeevargees3368
@bibingeevargees3368 3 года назад
അടിപൊളി ചേച്ചി
@ajeeshs1883
@ajeeshs1883 4 года назад
പ്രവീണയുടെ ഉല്ലാസ് സുന്ദരൻ ആണ് !!
@user-et6jj8sz6e
@user-et6jj8sz6e 4 года назад
Akka super akka neenga
@akhilchandran6943
@akhilchandran6943 3 года назад
Kollam chechi..... i like it....
@Star-yu1nq
@Star-yu1nq 3 года назад
Chechi nikk ee channel ishtapedan ulla resn chechide way of prsntn pne content. Valare nalla content aane ellam.
@georgemarathonthara4975
@georgemarathonthara4975 4 года назад
My Dear Praveena Ji, I am so happy to see you. Happy Onam! May you all be blessed with happiness and prosperity in your life. Thank you so much and God bless.
@vijayalakshmykallil5701
@vijayalakshmykallil5701 4 года назад
What a cute video. You are so fond of all living creatures. Compassionate and loving towards those who cannot speak for themselves. God bless you
@libinkrishnan4056
@libinkrishnan4056 3 года назад
ഒന്നും പറയാനില്ല ചേച്ചിയുടെ ആ വലിയ മനസിന്‌ ബിഗ് സല്യൂട്ട്
@mdjoseph3488
@mdjoseph3488 3 года назад
Nice, super
@jeyavilma
@jeyavilma 3 года назад
Though I am Tamil ... I love to see your videos ... Beautifull mam... They way u love nature and caring towards animals ...wonderful and feels good ... God bless u
@pushpajak9213
@pushpajak9213 3 года назад
Praveena supper love u pushpaja jayaraj kannur
@munnasaju3715
@munnasaju3715 4 года назад
സൂപ്പർ എപ്പിസോഡ്
@lohilohidanlohilohidan3698
@lohilohidanlohilohidan3698 3 года назад
ക്യൂട്ട് 💖💖💖💖🙏🙏🙏
@parvathysnairnair3621
@parvathysnairnair3621 4 года назад
Valare Nannayitunde chechi.. 😃
@pmjayagiripmjayagiri7410
@pmjayagiripmjayagiri7410 4 года назад
Preveena avane Oru theruvupattiyayi kanathe aharam kodukku. Theerchayaum avan athinte nanni kattum
@geethas1239
@geethas1239 4 года назад
Eppozhum athne edukkathirunnal nallathanu, Love you preveena. Kozhiye konchikkunnath kandittu chirivannu, santhosham kondanu kto
@monisharaju885
@monisharaju885 4 года назад
Uma Amma character yanakku rompa rompa rompa rompa pidikkum. I like uma character
@dpfoodies1164
@dpfoodies1164 3 года назад
Enakum pudikum
@BTSubashiniS
@BTSubashiniS 3 года назад
Super 👌👌👌
@suneeshsoman7991
@suneeshsoman7991 3 года назад
Chacheye divam anugrahekum
@bhagyalekshmi6512
@bhagyalekshmi6512 3 года назад
Superb
@vijayakumarvictor9146
@vijayakumarvictor9146 Год назад
Happy onam
@amanu4815
@amanu4815 4 года назад
Orupaaad praavishyam kandu
@ammume2911
@ammume2911 4 года назад
Chechide film mazhavillu....orma varunnu ....kandappol.. love u.....😘😘😘😘
@ranjithm7293
@ranjithm7293 4 года назад
പ്രവീണ ചെച്ചി നല്ലയൊരു ഓണ യശസ്സ നേരുന്നു
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
Thank you... Happy Onam
@anitashajan672
@anitashajan672 4 года назад
ഒരുപാടിഷ്ടമായി 😊
Далее