Тёмный

കൊറോണ ഒരു അസുഖമല്ല ദൈവമാണ് | സാക്ഷാൽ കൊറോണ ദൈവം | 

Master Brain 2.0
Подписаться 432 тыс.
Просмотров 817 тыс.
50% 1

കൊറോണ എന്ന അസുഖം ഭൂമിയിൽ നിന്ന് ഇല്ലാതെയാക്കാൻ ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും തലപുകഞ്ഞ് ശ്രമിക്കുമ്പോൾ അതിനെ ഒരു ദൈവത്തിൻറെ ലീലയാണെന്നും ഒരു ഫോട്ടോ കൊണ്ട് കൊറോണയെ ഇല്ലാതെയാക്കാൻ കഴിയുമെന്നും പറയുകയാണ് ഈ ആൾ ദൈവം..
Follow us on : / masterbrainofficial

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@vyshnaviakhil5042
@vyshnaviakhil5042 2 года назад
നമിച്ചു sir 🙏 ഇത്രയൊക്കെ നേരിട്ട് കണ്ടിട്ടും ചിരി പിടിച്ചു നിർത്താൻ കഴിഞ്ഞ sir ആണ് മികച്ച നടൻ അഭിനന്ദനങ്ങൾ 😊😊
@masterbrain2.0
@masterbrain2.0 2 года назад
നന്ദി 😄😄😄
@jibinj4960
@jibinj4960 2 года назад
😃😃
@shanifabeevi8217
@shanifabeevi8217 2 года назад
Athy
@nijeshparakkal2095
@nijeshparakkal2095 2 года назад
DQq8t@@masterbrain2.0
@akt9604
@akt9604 2 года назад
😆😆😆
@murukans719
@murukans719 2 года назад
ഇത്തരം വാർത്തകൾ കണ്ടെത്താനും, വളരെ മനോഹരമായി അത് അവതരിപ്പിക്കാനുമുള്ള താങ്കളുടെ ഇച്ഛാശക്തിയേ അഭിനന്ദിക്കുന്നു 👍.
@ambadipk4821
@ambadipk4821 2 года назад
😁😁😁😁😁😁
@bagavalsingh5097
@bagavalsingh5097 2 года назад
സമ്മതിച്ചു 🙏അടികിട്ടാതെ പോന്നതിന്.കൊറോണ ദേവിയെ ഇന്റർവ്യൂ ചെയ്ത.. മാസ്റ്റർ.. നിങ്ങൾ സൂപ്പർ സ്റ്റാർ തന്നെ... 🙏🙏🙏👌🤓😬😷😬😢😢🤣😨😨
@MrRajanpillai007
@MrRajanpillai007 2 года назад
ചിരിച്ചിരുന്നേൽ അമ്മയുടെ കോപം ഉണ്ടാകുന്ന അവസ്ഥ ചിന്തിക്കാൻ വയ്യ. കൊറോണ അമ്മേ....🙏
@moirhossin3369
@moirhossin3369 2 года назад
എവിടെയും കയറിച്ചെല്ലാനുള്ള ആത്മ ധൈര്യം സംസാരിച്ചു എല്ലാവരെയും കയ്യിലെടുക്കാനുള്ള കഴിവ് സമ്മതിച്ചു .സൂപ്പർ
@masterbrain2.0
@masterbrain2.0 2 года назад
😄😄😄😄👍🏻👍🏻👍🏻
@catking646
@catking646 2 года назад
Amrithanantha mayi thottu pokumo
@krishnankk1973
@krishnankk1973 2 года назад
നല്ല മുളക് പൊടി മാ യി ചെന്ന) യി രു ന്ന വളരെ നല്ലത്: കേരളത്തികെണ്ടവരുമ്പോൾ ഒന്നങ്ങു അറിയുക്കുക തട്ടിപ്പിൻ്റെ പുത്രി: ഇതിനോക്കാൾ വലിയത് കേരളം കണ്ടത്ത്?
@vilasinipola542
@vilasinipola542 Год назад
👍👍👍👍👍
@saviantiques8367
@saviantiques8367 2 года назад
താങ്കളുടെ ഹ്യൂമർ സെൻസിനെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു.
@ushapk6827
@ushapk6827 2 года назад
എന്റെ പൊന്നോ സമ്മതിച്ചു ചിരിക്കാതെ ഇത്രയും സമയം പിടിച്ച് നിന്നതിന് താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. ബിഗ് സല്യൂട്ട് സാർ.
@shahida8307
@shahida8307 Год назад
😃😃😃😃
@shahida8307
@shahida8307 Год назад
എല്ലാം സ്ഥലത്തും ഉണ്ട് അന്തവിശ്വാസങ്ങൾ
@liyahtrending2030
@liyahtrending2030 2 года назад
ചേട്ടൻ ചിരിക്കാതെ നിക്കുന്നത് കണ്ടിട്ടാണ് എനിക്ക് ചിരി വന്നത് 😂... സമ്മതിച്ചു 😂😂😂
@sanalkumarsanalkumar2169
@sanalkumarsanalkumar2169 2 года назад
🤪🤪🤪
@anuAami1058
@anuAami1058 2 года назад
Enikum
@shajeerasheji4059
@shajeerasheji4059 2 года назад
Athe😄😄👍🏻
@dhanabalu6498
@dhanabalu6498 2 года назад
😂😂😂😂😂
@meenakshisunil6710
@meenakshisunil6710 2 года назад
Athanne 😂😂
@geethaks6733
@geethaks6733 2 года назад
നമിച്ചു🙏🏻 സഹോദരാ...നിങ്ങളുടെ ധൈര്യം...ഇത്തരക്കാരുടെ ഇടയിൽ കയറിച്ചെന്നു..അവർക്ക് മനസ്സിലാകാതെ .. എന്നാലോ ബുദ്ധിയും വിവരവും വിവേകവും ഉള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ ..ഇങ്ങനുള്ള ആൾദൈവങ്ങളെ ആക്കി സംസാരിക്കാനുള്ള താങ്കളുടെ ആത്മധൈര്യം അപാരം🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@masterbrain2.0
@masterbrain2.0 2 года назад
നന്ദി ഗീത 😄😄
@oldpc3985
@oldpc3985 2 года назад
ഇത്രയൊക്കെ കോമഡി കണ്ടിട്ടും ചിരി പിടിച്ചുനിന്ന് വീഡിയോ പിടിച്ച സാറിനെ നമിച്ചു 👋🏻👋🏻👋🏻👋🏻
@mdsulaiman4755
@mdsulaiman4755 2 года назад
കൊറോണ ദേവി എല്ലാ നവരെസങ്ങളും പുറത്തെടുത്തട്ടും ചിരിക്കാതെ നിൽക്കുന്ന നിങ്ങൾ വല്ലാത്ത പഹയൻ തന്നെ 😄😄
@shanjusileebkumar5821
@shanjusileebkumar5821 2 года назад
😂😂😂🤣🤣🤣🤣🤣
@priyamvadam.c1248
@priyamvadam.c1248 2 года назад
😂😂😂
@arunck5226
@arunck5226 2 года назад
🤣🤣🤣
@masterbrain2.0
@masterbrain2.0 2 года назад
😄😄😄
@preethashashikumar3581
@preethashashikumar3581 2 года назад
😂😂😂😂😂
@kaypees73
@kaypees73 2 года назад
നിങ്ങൾക്ക് വളരെ നന്നായി അവതരിപ്പിച്ചു ....അണ്ണൻമ്മാരുടെ അടുത്തുപോയി ഷുട്ടിങ് ചെയ്യാൻ കാണിച്ച മനോധൈര്യം സമ്മതിച്ചു ....വളരെ നന്നായി
@midyapranima3053
@midyapranima3053 2 года назад
വീഡിയോ കണ്ടിട്ടേ ചിരിക്കാതിരിക്കാൻ പറ്റുന്നില്ല നേരിട്ട് കണ്ടിട്ടും ചിരിക്കാതെ നിൽക്കുന്ന ചേട്ടനെ സമ്മതിക്കണം
@yamunadevi1836
@yamunadevi1836 4 месяца назад
ആണെന്ന് പുള്ളി ചിരിക്കാതെ നിക്കുവല്ലേ
@subhaak7085
@subhaak7085 2 года назад
ചേച്ചിയുടെ അഭിനയത്തേക്കാൾ താങ്കളുടെ സംസാരം കെട്ടിട്ടാണ് ചിരിച്ചു മടുത്തത്.......
@rithusworld331
@rithusworld331 2 года назад
Sathyam😃😃😃😃
@_Narkotx_x_
@_Narkotx_x_ 2 года назад
എന്തു പറഞ്ഞാലും ചേട്ടന്റെ അഭിനയം ആണ് അഭിനയം ❤❤❤🥰🥰🥰🥰🙏
@VichuzzGuppy
@VichuzzGuppy 2 года назад
എനിക്ക് ലാഗ് ആയിട്ട തോന്നിയത് 🤦🏻‍♂️
@coralpets8897
@coralpets8897 2 года назад
😂😂😂😂😂
@chethagkt41
@chethagkt41 2 года назад
കൊറോണ ദേവിയും കൊറോണ ദേവനും 🤭🤭
@arathysujal4367
@arathysujal4367 2 года назад
ഞാൻ ആദിയം ആയിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടം ആയി...
@mvvijayi7313
@mvvijayi7313 2 года назад
ഞാൻ തമിഴ് നാട്ടിൽ തന്നെ യാണ്. ഇവിടെ ഇപ്പോഴും 10000ന് മുകളിൽ ദിവസേന രോഗികളുണ്ട്. ഇവിടെ കൊറോണാ - ആരോഗ്യപ്റവർത്തനം നല്ല രീതിയിൽ നടക്കുന്നു.
@masterbrain2.0
@masterbrain2.0 2 года назад
പിന്നെ എന്താ ഈ വെളിപ്പാട്
@ജയ്ഭാരത്
@ജയ്ഭാരത് 2 года назад
നീ ഏത് രാജ്യത്തെ തമിഴ്നാടിന്റെ കാര്യമാണ് പറയുന്നത്.? ഇന്ത്യയിൽ കേരളത്തിലല്ലാതെ രണ്ടായിരത്തിന് മുകളിൽ പോസിറ്റീവ് കേസ് എങ്ങുമില്ല. തമിഴ്നാടൊക്കെ നോർമൽ ആയിട്ട് ഏകദേശം ആറേഴ് മാസം കഴിഞ്ഞു.
@joseraphel4535
@joseraphel4535 2 года назад
Avalude chanthiku nalla. Adi. Kodukkanam
@stalinjose8320
@stalinjose8320 2 года назад
@@ജയ്ഭാരത് ടെസ്റ്റ് ചെയ്യുന്ന സ്ഥലങ്ങളിൽ പോസിറ്റീവ് കേസ് കൂടുന്നുണ്ട്.. ടെസ്റ്റ് കുറയ്ക്കുമ്പോൾ അവിടെ പോസിറ്റീവ് കേസും കുറയുന്നു 😝
@bmedia900
@bmedia900 2 года назад
കളിയാക്കുന്നതാണെന്നവർക്ക് മനസ്സിലാകാഞ്ഞത് ഭാഗ്യം അടികൊള്ളാതെ രക്ഷപ്പെട്ടു!!!🤣🤣
@shalushalu3137
@shalushalu3137 2 года назад
Athra vallya ammachiyaanel. Enthe. Kaliyaakkunnathu ariyaathe poye😄😄😄😄
@mushammudeen8117
@mushammudeen8117 2 года назад
😂😂😂
@BIBINANUTHOMASVLOG
@BIBINANUTHOMASVLOG 2 года назад
@@shalushalu3137 🤔🤔🤔😂ശരിയാണല്ലാ
@shiyassaadialafzali6045
@shiyassaadialafzali6045 2 года назад
🥰
@ambilykuttanms6647
@ambilykuttanms6647 2 года назад
സത്യം 😂😂
@arunmsd7471
@arunmsd7471 2 года назад
ഇങ്ങനെ ഒരു വീഴ്ച പ്രതീക്ഷിച്ചില്ല ന്റെ പൊന്നോ ആ ഡയലോഗ് 🤣
@PeterMDavid
@PeterMDavid 2 года назад
🙏🏻താങ്കൾ ഇത്രയും കളിയാക്കിയിട്ടും മനസിലാക്കാത്ത ദേവി വിചാരിച്ചു അവരെ പുകഴ്ത്തി പറയുകയാണെന്ന്!!! താങ്കളെ നമിച്ചു 🙏🏻🙏🏻🙏🏻ഇങ്ങനെ ഒരെണ്ണം അവതരിച്ചൂന്ന് എങ്ങനെ മനസ്സിലായി? കഴിഞ്ഞ എപ്പിസോടും ഇതുപോലെ ഒന്ന് ആയിരുന്നു ഏതോ ഒരു സ്വാമി!!! അടുത്തത് കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻👍👍👍👍❤❤❤
@masterbrain2.0
@masterbrain2.0 2 года назад
ഞാനും കുറേശ്ശേ ദൈവ ആയി തുടങ്ങി
@PeterMDavid
@PeterMDavid 2 года назад
@@masterbrain2.0 ആണ്ടവ കാക്കണേ 🙏🏻🙏🏻🙏🏻
@shahira1708
@shahira1708 2 года назад
Njanum vicharichu chetante bhasha avark manasilayeelann
@AchuAchu-tg9qh
@AchuAchu-tg9qh 2 года назад
@@masterbrain2.0 വേഗം ആവട്ടെ എന്നിട്ട് ഞങ്ങൾ ബാധ ഇറക്കാൻ വരുന്നുണ്ട് 😄
@sajinisajini367
@sajinisajini367 2 года назад
സാറെ നമിച്ചു ചിരിക്കാതെ അത്രയും നേരം നിന്നതിനു 👍🏻👍🏻👍🏻😄😄
@Hibathu
@Hibathu 2 года назад
കുറച്ച് നാൾ കഴിഞ്ഞാൽ ഈ കൊറോണ ദൈവത്തിന് "കൊറോണ"വന്ന് എന്ന വാർത്ത കേൾക്കാതിരിക്കട്ടെ....
@mallikaseban4716
@mallikaseban4716 2 года назад
😂😂
@vishnunv6098
@vishnunv6098 2 года назад
🤣🤣🤣🤣😆😆😆
@aavaniammu2823
@aavaniammu2823 2 года назад
😂😂😂😂
@jasijabi3816
@jasijabi3816 2 года назад
😆😆😆
@farhanfathima234
@farhanfathima234 2 года назад
Athy 🤣🤣🤣🤣🤣🤣
@sharmilagopinath915
@sharmilagopinath915 2 года назад
ചിരിക്കാതെ നിൽക്കുന്ന നിങ്ങൾ തന്നെ ആണ് മികച്ച നടൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@fakrudeenfakru8860
@fakrudeenfakru8860 Год назад
8.
@dhaneeshsmile1919
@dhaneeshsmile1919 2 года назад
Subscibers കുറവാണ്. പക്ഷെ viewers എത്രയോ മടങ്ങാണ്.. അത് നിങ്ങളുടെ വിജയമാണ്. 🥰🥰🥰🥰🥰🥰
@manojsanu7313
@manojsanu7313 2 года назад
ഇതൊക്കെ എവിടെ പോയി കണ്ടുപിടിക്കുന്നു എന്റെ പൊന്നു ബ്രോ......😁😁😁😁 ആക്ടിങ് സൂപ്പർ 😄
@nasarudeen
@nasarudeen 2 месяца назад
പണ്ട് കാലത്ത് വെളിമ്പറമ്പത് മറക്കിരിക്കാൻ പോകുന്ന കാലം. നാടൻ ഭക്ഷണം കഴിക്കുന്നത്‌ കൊണ്ട് ചിതൽ പുറ്റ് പോലെ സാധിച്ചു വെക്കും ഇന്ന് ഉണ്ടായിരുന്നു എങ്കിൽ അതിനെയും ആരാധിച്ചു ദൈവമാക്കുന്ന സമൂഹം ഉണ്ടായികൊണ്ടിരിക്കുന്നു എഥാർത്ഥ ദൈവം കാക്കട്ടെ
@timepassnilambur
@timepassnilambur Месяц назад
pinnalla..evide thumbu vare kondu poyirikkukaya daivam...
@shajeeshunni6811
@shajeeshunni6811 2 года назад
ഇനി കൊറോണ ദേവി കൊറോണ പിടിച്ചു മരിക്കാതിരിന്നാൽ ഭാഗ്യം 😂😂
@aparnadevia2042
@aparnadevia2042 2 года назад
കൊറോണ ദേവി 😳😳😳 hooooo
@AchuAchu-tg9qh
@AchuAchu-tg9qh 2 года назад
😂😂😂😂കലക്കി
@amruthasumesh9485
@amruthasumesh9485 2 года назад
Ha ha .......ayo chirichu chaavullo.....
@rajir3479
@rajir3479 2 года назад
😃😃
@sandhyasadasivan3042
@sandhyasadasivan3042 2 года назад
ചിരിച്ചു ചത്തു 🤣🤣😄😄അവതരണം പൊളിച്ചു.. 🤣🤣🤣🤣🤣ഒരു രക്ഷയില്ല
@thambithambu6918
@thambithambu6918 2 года назад
ദേവിയുടെ അഭിനയത്തെക്കാൾ സാറിൻ്റെ അഭിനയമാണ് നന്നായിട്ടുള്ളത് സാറിനെ ദേവീ എന്തെങ്കിലും അക്രമിക്കൊ എന്ന് തോന്നിപോയി
@masterbrain2.0
@masterbrain2.0 2 года назад
😄😄😄ഇല്ല
@remyamani2815
@remyamani2815 2 года назад
Corona ദൈവം 🤭🤭🤭😂🤣😂😂🤣🤣 ഞാൻ ചിരിച്ച് ഒരു വഴിക്കായി, ചേട്ടനെ സമ്മതിക്കണം ചിരിക്കാതെ അത്രയും നേരം പിടിച്ചു നിന്നില്ലെ👌👌👌
@masterbrain2.0
@masterbrain2.0 2 года назад
Ok
@meenasubash2294
@meenasubash2294 2 года назад
😁😁😁😁
@thusharadevi1920
@thusharadevi1920 2 года назад
മാസ്റ്റർ ബ്രെയിന് എല്ലാം ഓരോന്നും തപ്പിയെടുത്ത കാണുകയായിരുന്നു പുതിയ ചാനലിലെ വീഡിയോസ് കണ്ടുതുടങ്ങി ബിനോയി ചേട്ടാ ചേട്ടന്റെ അവതരണം സൂപ്പർ. മാസ്റ്റർ ബ്രെയിൻ ഫാൻ ആയി ഞാൻ. കൊറോണാ ദേവിയുടെ മുന്നിൽ എങ്ങനെ പിടിച്ചുനിന്നു ചിരിക്കാതെ
@Devooz_
@Devooz_ 2 года назад
ചിരിക്കാതെ അവിടെ നിന്നല്ലോ 😇😇ഭയങ്കരം തന്നെ 😂😂
@ajidaniel1940
@ajidaniel1940 2 года назад
ദൈവമേ ഇത്രയും വിവരംകെട്ട ആളുകൾ ഇന്ത്യയിൽ അല്ലാതെ മറ്റെവിടെയും കാണില്ല.
@vysakhp6810
@vysakhp6810 Год назад
Ath thankal puram lokam kaanatha kondaa.
@happyjourney9722
@happyjourney9722 Месяц назад
​@@vysakhp6810ശരിയാണ്
@faihan4211
@faihan4211 2 года назад
കൊറോണ ദേവി fans അസോസിയേഷൻ പാളയം യുണിറ്റ് 😄🙏🙏
@Shaimehnaz
@Shaimehnaz 2 года назад
😛😛😛
@ചുള്ളിക്കൽ-ങ6വ
സത്യത്തിൽ മുസ്ലീങ്ങൾ ആയാലും ഹിന്ദുക്കൾ ആയാലും ക്രിസ്ത്യൻ ആയാലും ശരിക്കും ദൈവം എന്നരാൾ ഇതെല്ലാം എങ്ങനെ കണ്ടു സഹിക്കുന്നു എന്ന് സത്യത്തിൽ ആലോചിക്കാൻ കൂടി വയ്യ
@maryisaac3528
@maryisaac3528 2 года назад
True
@dailychallenge2023
@dailychallenge2023 2 года назад
Daivam aal allanne. It's the universal truth
@mammedkoyakoya4454
@mammedkoyakoya4454 2 года назад
Good👌👍👍👍👍👏👏😍👋💓👌👍
@lekhadas5493
@lekhadas5493 2 года назад
🤣🤣
@mini-ii9gq
@mini-ii9gq 2 года назад
കൊറോണ അമ്മച്ചി.. 😂😂master brain ന്റെ അയ്യോ.. എന്ന് ഇടക്ക് ഇടക്ക്.. 😂😂.. എന്റമ്മച്ചി... ഇത്രയും ആയിട്ടും ചിരിക്കാതെ നിക്കുന്ന master ന് big സല്യൂട്ട് 👍
@nandhakumarnandhakumar2784
@nandhakumarnandhakumar2784 2 года назад
അവരെക്കാലു ചേട്ടന്റെ അഭിനയം സൂപ്പർ ഇത്രയും പെട്ടെന്ന് വേറെ കഥയുമായി വരണേ ചേട്ടനെ കാണു മ്പോൾ ഒരു സന്തോഷം ആണ്‌
@masterbrain2.0
@masterbrain2.0 2 года назад
തീർച്ചയായും
@omanaasokan8198
@omanaasokan8198 2 года назад
ചിരിച്ച് ചിരിച്ച് ഒരു വഴിയായി.. കൊറോണാ ദേവിയുടെ ഭർത്താവിനെ കണ്ടു ചിരി അടക്കാൻ പറ്റുന്നില്ല 🤣🤣🤣🤣🤣🤣 എന്തൊരു ജന്മമാണ് ഇതൊക്കെ 🤣🤣🤣🤣
@shaibinshaibinvt5132
@shaibinshaibinvt5132 2 года назад
ദേവിയെ 😂🤭 കൊള്ളാം പൊളി സാനം 👌
@vajravajrazz9199
@vajravajrazz9199 2 года назад
😂😂😂
@revammaj2089
@revammaj2089 2 года назад
ദൈവമേ സമ്മതിതിച്ചിരിക്കുന്ന്👌🙏🙏🤣
@ajitharajan3468
@ajitharajan3468 2 года назад
എന്റെ ദൈവമെ ചിരിപ്പിച്ചു കൊല്ലും ചേട്ടൻ മനുഷ്യന് ബുദ്ധിയില്ലാതെ ആയിപ്പോയല്ലോ 😄😄😄😄😄
@bettymathew2722
@bettymathew2722 2 года назад
പറയാതിരിക്കാൻ കഴിയില്ല താങ്കളുടെ അവതരണം. 👏👏👏👏👏👌👌👍🏽👍🏽👍🏽🙏🙏🙏♥
@masterbrain2.0
@masterbrain2.0 2 года назад
താങ്ക്സ് 👍🏻👍🏻👍🏻
@supriyajp8603
@supriyajp8603 2 года назад
Chiri varaathe explain cheyyunnath kand njangal chirichupoyi.,, 👌👌👌👏👏
@samithasajeev3458
@samithasajeev3458 2 года назад
അയ്യോ എനിക്ക് വയ്യ 🤣🤣 ചേട്ടന്റെ അഭിനയം കലക്കി 😅 എങ്ങനെ ഇങ്ങനെ ചിരിക്കാതെ പിടിച്ചു നിൽക്കാൻ കഴിയുന്നു
@riyazriyaz8076
@riyazriyaz8076 2 года назад
വിശ്വാസം അതല്ലേ എല്ലാം ഇപ്പഴും ഈ ലോകത്ത് ഇങ്ങനെയുള്ള ആൾക്കാർ ഉള്ളതാണ് ഒരാശ്വാസം ലോകം പുരോഗമിച്ചു എന്ന് കരുതി പേടിച്ചിരിക്കയായിരുന്നു 😌😌😌 ഇടയിലെ സിനിമാ ഡയലോഗ് ഉഫ് ഇജ്ജാതി 🔥🔥
@jdskills8865
@jdskills8865 Год назад
ഇങ്ങനത്തെ ആൾ ദൈവം അഭിനയിക്കുന്ന ചേച്ചിക്ക് സിനിമയിൽ അഭിനയിച്ചൂടെ.
@arathyrajammu
@arathyrajammu 2 года назад
കേരളത്തിലെ എല്ലാം ഹോസ്പിറ്റലിലും വീട്ടിലും വാങ്ങി വെക്കുക... കൊറോണ ദേവി 🙏
@pkfamilyvlogs4640
@pkfamilyvlogs4640 2 года назад
അയ്യോ ചിരിച്ചൊരുവഴിയായി എന്റെ ദേവി 🤣🤣🤣 സമ്മതിച്ചു ചിരിക്കാതെ നിന്നല്ലോ 🤣🤣ആ വീണപോ
@radhikaradhika8089
@radhikaradhika8089 2 года назад
അമ്മച്ചിക്കും അപ്പച്ചനും വിയർപ്പിന്റെ അസുഖം ഉണ്ട് 😄അപ്പോൾ പിന്നെ ജീവിക്കണമെങ്കിൽ ഇതല്ലാതെ മറ്റു മാർഗം ഇല്ല. അന്യൻ വിയർക്കുന്ന കാശുകൊണ്ട് എന്ന ഡയലോഗ് ഇതുങ്ങളെ എല്ലാം ഉദ്ദേശിച്ചു തന്നെയാണ് 😄.
@sarithaprajeesh8589
@sarithaprajeesh8589 2 года назад
ചിരിക്കാതെ എങ്ങനെ നിൽക്കുന്നു? ബല്ലാത്ത മനുഷ്യൻ തന്നെ ചേട്ടായി.....😜
@masterbrain2.0
@masterbrain2.0 2 года назад
അതെയോ
@jpsilentkiller191
@jpsilentkiller191 Месяц назад
ഇതിനകത്ത് കൊറോണ വരാതിരുന്നവർ ഉണ്ടോ ആവോ
@mohbava5992
@mohbava5992 2 года назад
ഇത് കണ്ട് ആരെങ്കിലും ചിരിച്ചു മരിച്ചാൽ താങ്കൾ തന്നെ ഉത്തരം പറയേണ്ടി വരും
@forfuture7654
@forfuture7654 2 года назад
😁😀😜
@rr-bq2rf
@rr-bq2rf 2 года назад
ദേവി ഇറങ്ങി വരുന്നത് കാണുമ്പോൾ ചിരിച്ചു ചാകും 😂😂😂
@haseenashihab6346
@haseenashihab6346 2 года назад
പൊന്നു ചേട്ടാ എങ്ങനെ ചിരി അമർത്തി നിൽക്കുന്നു🙏🙏🙏 ഞങ്ങൾ ചിരിച്ച് ചിരിച്ച് ഒരു പരുവമായി
@masterbrain2.0
@masterbrain2.0 2 года назад
😄😄
@randeep5771
@randeep5771 2 года назад
😃😃സത്യം 😜
@Abhisworld705
@Abhisworld705 2 года назад
ഫസ്റ്റ് നിൽപ്പ് കണ്ടപ്പൊത്തന്നെ ചിരിക്കാൻ തുടങ്ങിയതാ...... ഇതിപ്പോ വീഡിയോ കഴിഞ്ഞിട്ടും ചിരി നിർത്താൻ പറ്റണില്ല ബിനോയ്‌ ചേട്ടാ 😂😂
@unnikrishnanpt5382
@unnikrishnanpt5382 2 года назад
സത്യം 😄😄😄
@masterbrain2.0
@masterbrain2.0 2 года назад
😂😂😂👍🏻👍🏻
@meenasubash2294
@meenasubash2294 2 года назад
Anteponno chirichu chirichu madhyaayee sammadhikanam 😁😁😁😁😁😁😁😁😁😁👍
@Ammutty-kannan
@Ammutty-kannan 2 года назад
ഞാൻ ചിരിച്ച് ചിരിച്ച് ഒരു ലെവൽ ആയി. ഇത് കാണിച്ചു കൊടുത്തു അവരൊക്കെ ഇതുതന്നെ അവസ്ഥ
@m.rafi.bava.m
@m.rafi.bava.m 2 года назад
8:45 to 9:45 എന്റെ പൊന്നോ എക്സ്പ്രക്ഷൻ 🤣 ഞാൻ സിരിച്ചു സത്ത് 🤣🤣 ആ ഒരു മിനിറ്റിൽ ഞാൻ 5 മിനിറ്റ് ചിരിച്ചു 🤣🤣
@vadakkanstories7590
@vadakkanstories7590 2 года назад
താങ്കളുടെ സംസാരം കേട്ടു ചിരിച്ചു ചിരിച്ചു മടുത്തു. വല്ലാത്ത അവതരണം. 🙏🙏🙏🌹🌹🌹
@masterbrain2.0
@masterbrain2.0 2 года назад
അതെയോ
@padminipappi842
@padminipappi842 Месяц назад
എന്റെ പൊന്നോ, അവിടെ പോയി ഈ ഷൂട്ട്‌ എടുക്കാനും എടുക്കുമ്പോൾ ചിരിക്കാതിരിക്കാനും കാണിച്ച ആ ധെര്യമുണ്ടല്ലോ അതിനു nalkam👍👍👍
@althafalthu5452
@althafalthu5452 2 года назад
കൊറോണ ദേവിയുടെ ഭർത്താവ് സൂപ്പർ അയ്യോ അതിനെ കണ്ടു ഞാൻ ചിരിച്ചിട്ട് ചിരിച്ചു ചിരി നിർത്താൻ പറ്റുന്നില്ല ഞാൻ ചിരിച്ചു ചിരിച്ചു മരിച്ചാൽ ചേട്ടനാണു ഉത്തരവാദി
@jashidaelayi7856
@jashidaelayi7856 2 года назад
🤣🤣🤣🤣
@masterbrain2.0
@masterbrain2.0 2 года назад
ചാകല്ലേ
@ancyej1107
@ancyej1107 2 года назад
Branch polichi🐆🍳❄❄🍦🍰🍎
@beenaaa4031
@beenaaa4031 2 года назад
Ssse.. Corona devi vanthu kaappathi vidum... Shaakamattedaa...... 😅😅
@valsalamohan4254
@valsalamohan4254 2 года назад
ബിനോയ് സാറിന്റെ വീഡിയോ ഇന്നു മനസ്സിന് ഒരാനന്ദം നൽകി. ഇടയ്ക്ക് ഇങ്ങനെ ഒരു മാറ്റം വേണം. അഭിനന്ദനങ്ങൾ.🤣🤣
@masterbrain2.0
@masterbrain2.0 2 года назад
😄😄😄😄നന്ദി
@maheshas8611
@maheshas8611 2 года назад
എന്തായാലും ഇത് താങ്കളുടെ അന്നമായില്ലേ. അപ്പോൾ എല്ലാ ത്തിലും ഈശ്വരനുണ്ട്.🙏
@omnamasivaya4084
@omnamasivaya4084 2 года назад
Correct
@santhoshkumarp5783
@santhoshkumarp5783 2 года назад
mahesh പറഞ്ഞത് ശരിയാണ്
@shibis7817
@shibis7817 2 года назад
ഇതൊക്ക വെളിയിൽ കൊണ്ടുവരാൻ ആരെങ്കിലും വേണ്ടേ? അവരെ പരിഹസിക്കുന്ന അന്ധവിശ്വാസികൾ
@saj4642
@saj4642 2 года назад
ചിരിച്ചു ചിരിച്ചു ശരിക്കും വയ്യാതായി. വല്ലാത്തൊരു description ആയിപോയി
@Sailor_Sachin
@Sailor_Sachin 2 года назад
കേരളത്തിലേക്ക് സ്വാഗതം അമ്മച്ചി... ഒരു ബ്രാഞ്ച് ഇവിടെ ഉടനെ തുറക്കണം. ഒമൈക്രോൺ ദേവി എപ്പോ വരുവോ എന്തോ ? ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂
@sindhusajan8396
@sindhusajan8396 2 года назад
കേരളത്തിൽഉള്ളവരോട് ബിനോയിച്ചേട്ടന് വല്ല വിരോധം ഉണ്ടോ 😨😭
@masterbrain2.0
@masterbrain2.0 2 года назад
😂😂😂😂
@santhu875
@santhu875 2 года назад
Interview 😂😅😅✌️✌️✌️ പൊളി 👌👌👌👌 ചിരിക്കാതെ നിൽക്കാൻ ഉള്ള കഴിവ് 😅🙈🙈✌️✌️✌️
@sincysijo8564
@sincysijo8564 2 года назад
ചിരിച്ചു ചിരിച്ചു ഞാൻ ഒരു പരുവം ആയി... 🤣🤣 ചേട്ടനെ സമ്മതിച്ചു 👌❤️
@ponnu1927
@ponnu1927 2 года назад
😂😂😂😂 ഇതൊക്കെ കണ്ട് ചിരിക്കാതെ എങ്ങിനെ നിക്കാൻ പറ്റുന്നു ചേട്ടാ
@hashimabdulla4158
@hashimabdulla4158 Месяц назад
താങ്കളുടെ വരവിന്റെ ഉദ്ദേശം മാത്രം കൊറോണ ദേവിക്കറിഞ്ഞില്ല.
@anoopkannan8581
@anoopkannan8581 2 года назад
ദേവിയായി മാറിയ അമ്മച്ചിക്ക് റംബൂട്ടാന്റെ കാര്യം പറഞ്ഞപ്പോ ചിരി വന്നു 😂😂
@riyasriya2003
@riyasriya2003 2 года назад
ആ ചേട്ടൻ ദൈവത്തിനെ കണ്ടിട്ട് നമ്മുടെ പാണ്ടി ലോറിയുടെ മുന്നിൽ വരച്ചു വയ്ക്കുന്ന രൂപം പോലെ ഇല്ലെ
@jobinjohny1753
@jobinjohny1753 2 года назад
അവർ വിചാരിക്കുന്നത് കേരളത്തിൽ നിന്നും വരെ വന്നു വീഡിയോ എടുക്കുന്നു ഫേമസ് ആവാൻ ഇതിലും വേറെ എന്തേലും വേണോ...... എന്തായാലും ചേട്ടനെ നമിച്ചു 🙏🏻
@ambilysanthosh2296
@ambilysanthosh2296 2 года назад
ചേട്ടനെ സമ്മതിച്ചു തന്നു... അവരുടെ മുന്നിൽ നിന്നുകൊണ്ടുള്ള സംസാരം.... 😀😀😀
@kalachettiar1488
@kalachettiar1488 2 года назад
Athe🤣🤣
@abdulrazzaq3745
@abdulrazzaq3745 2 года назад
അവർ വാരിയിട്ട് ചവിട്ടാഞ്ഞത് ഭാഗ്യം
@bijibiji9819
@bijibiji9819 2 года назад
നിങ്ങളുടെ അവതരണം സൂപ്പർ 🥰🥰🥰
@shijusunitha4596
@shijusunitha4596 2 года назад
അടുത്ത ഭ്രാന്ത് അല്ലാതെ ഇതിനെ എന്താ പറയുക പണത്തിന് ഇത്രയും വലിയ ഭ്രാന്താണെന്ന് കണ്ടു ചേട്ടൻ എന്തായാലും അവിടെയൊക്കെ പോയി വീഡിയോ എടുത്തതിന് വളരെ നന്ദിയുണ്ട്
@shadsucheendran8206
@shadsucheendran8206 2 года назад
എന്ററ് പൊന്നു ചേട്ടാ.... ചേട്ടനെ സമ്മതിക്കണം.... അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻🤣🤣🤣🤣
@masterbrain2.0
@masterbrain2.0 2 года назад
Ok😄😄
@ayushkrishna813
@ayushkrishna813 2 года назад
,🔔ആയുഷ്കൃഷണ.7വയസ് 🔱അനുസരിച്ച് നിൽക്കുക ണ്
@vinodkj6409
@vinodkj6409 2 года назад
പൊന്നു മച്ചാനെ നിങ്ങളെ നമിച്ചു.ആക്കിയതാണെന്നു അവർക്ക് മനസ്സിലായില്ലെങ്കിലും നമ്മൾ മലയാളിക്ക് പിടികിട്ടി.കൊറോണ ദേവിയെ കേരളത്തിൽ കൊണ്ടുവാ മച്ചാനെ
@parvathyparvathy8236
@parvathyparvathy8236 3 месяца назад
പണത്തിനു വേണ്ടിയുള്ള മനുഷ്യൻ്റെ ഒരു മാതിരി കാട്ടിക്കൂട്ടൽ 😂
@bavaepbavaep8678
@bavaepbavaep8678 2 года назад
കേരളക്കാർക്ക് പരിചയപ്പെടുത്തിത്തന്നതിന് നന്ദി അടുത്ത പോക്കിന് അവിടെ മുഴുവൻ കെ.എൽ വണ്ടികൾ നിറയും
@sivaamisivaami1130
@sivaamisivaami1130 2 года назад
😂😂😂😂😂
@beenabeena9312
@beenabeena9312 2 года назад
Wow super acting നസുറുദ്ധീൻ ഷാ തോറ്റുപോകും ചേട്ടന്റെ അഭിനയം കലക്കി 👍👍🙏😂😂😂
@Samoosa
@Samoosa 2 месяца назад
Mic um pidich vannavan ookkan anennu manasilavatha nishkalankayaya Devi 😅
@haseenashihab6346
@haseenashihab6346 2 года назад
ചേട്ടന്റെ അഭിനയം പൊളി ഒന്നും പറയാനില്ല 😂😂😂😂😂
@masterbrain2.0
@masterbrain2.0 2 года назад
നന്ദി
@sandhuvalloore5969
@sandhuvalloore5969 2 года назад
ഇല്ല സമ്മതിക്കില്ല ഈ ദേവിമാരും, ദേവൻ മാരും എല്ലാം കൂടെ എന്നെ ജയിലിൽ വിടും, ഇങ്ങനെ പോയാൽ എല്ലാത്തിനെയും ഞാൻ തട്ടും, കൊറോണ കാരണം ജീവിതം വഴി മുട്ടി നില്കുവാണ്, അപ്പോൾ ആണ് ഇവരുടെ ഒക്കെ അവതാരം 😣
@narayanannarayanan3944
@narayanannarayanan3944 2 года назад
ഇതാണ് സത്യത്തിൽ എനിക്കും തോന്നുന്നത്. ഉള്ള ദേവീദേവൻമാരെ തന്നെ പൂജിക്കാൻ നേരമില അപ്പഴാ പുതിയ അവതാരങ്ങൾ.
@anithabalakrishnan9609
@anithabalakrishnan9609 2 года назад
ദേവിയുടെ ഫോട്ടോ അയച്ചു കൊടുത്തത് കൊണ്ടായിരിക്കും കൊറോണ കേരളത്തിൽ കുറവ്🤣🤣🤣🤣
@vaisakhvaisu4564
@vaisakhvaisu4564 2 года назад
ബിസിനസ് ക്കാരെന്റെ ബുദ്ധിയും കലാകാരന്റെ ഭാവനയും ആണ് ദൈവം ഇതുപോലെ ഉള്ള ഐറ്റം എല്ലാ അമ്പലത്തിലും ഉണ്ട് ഇവിടെ ഉള്ള ഐറ്റം കളം കാവൽ 😀
@veenamani8472
@veenamani8472 2 года назад
ഈശ്വരനും ദൈവങ്ങൾ ഒക്കെ ഉണ്ട്അത് നമ്മളില്ലേ നന്മയുള്ളപ്രവർത്തികൾ 🙏🏽🌹സ്വാമി വിവേകാനന്ദന് പോലെയും ചട്ടമ്പിസ്വാമികളെ പോലെയും ശ്രീനാരായണഗുരുവിനെ പോലെയുള്ള നല്ല ദൈവദൂതന്മാർ ഇവിടെഉണ്ടായിരുന്നു...ഇപ്പോഴത്തെ ആൾ ദൈവങ്ങളിൽ വിശ്വാസമില്ല 🙏🏽🌹
@sujeeshp5934
@sujeeshp5934 2 года назад
എല്ലാം പൊളിച്ചടക്കുന്നവൻ മലയാളി ഡാ
@faseelafasee4074
@faseelafasee4074 2 года назад
Binoy cheta 😆😆engal poliyaan sir .. Chirikand avarde munnil pidich nikkunnadhinn oru big salute
@vineeshepa894
@vineeshepa894 2 года назад
ചിരിക്കാതെ കാണണം എന്നു കണ്ടതാണ് പക്ഷേ ചിരിച്ചു പോയി
@rej7958
@rej7958 2 года назад
Reminds me of Einstein's quote, "Two things are infinite-- the universe and human stupidity... and I am not so sure about the universe."
@harikrishnan2230
@harikrishnan2230 2 года назад
M
@daredevil1079
@daredevil1079 2 года назад
Stupidity at its best.
@rajendranpp2581
@rajendranpp2581 2 года назад
ചിരിക്കാതെ, നില്ക്കാൻ താങ്കൾക്കെങ്ങനെ കഴിയുന്നു,,
@thressiammathankachan3263
@thressiammathankachan3263 2 года назад
😀😃😃😃
@Muhammedziyan
@Muhammedziyan 2 года назад
തലച്ചോർ പണയംവെച്ച ഒരു കൂട്ടം ജനങ്ങൾ🥺
@s3dude377
@s3dude377 2 года назад
Nammude natilum angane ullavar ond
@swapnathomas6762
@swapnathomas6762 2 года назад
എന്റെ ദൈവമേ... ഇന്നത്തെ കാലത്തും ഇങ്ങനെയുള്ള വിശ്വാസങ്ങൾ
@mithuns2740
@mithuns2740 2 года назад
ഇനി കൊറോണ അമ്മച്ചിക്ക് കൊറോണ വരാതിരുന്നാൽ മതി, ഏതെങ്കിലും കൊറോണ പിടിച്ച ഒരുത്തൻ കൊറോണ മാറ്റാൻ വന്നു കേറിയാൽ അതിന്റെ കാര്യത്തിലും തീരുമാനമാകും 😄😂.
@user-jwalakuttan
@user-jwalakuttan 2 года назад
ഓരോരുത്തർക്കും അവരുടെ ജീവിതത്തിൽ കൊടുത്തിട്ടുള്ള റോള് ഭംഗിയായി ചെയ്യുന്നുണ്ട്
@soumyavinoj3290
@soumyavinoj3290 2 года назад
ചേട്ടൻ സൂപ്പർ ആണ് എവിടുന്നു കിട്ടുന്നു ഇതെല്ലാം 🤣🤣🤣🤣😂😂😂😂😂😂👏👏👏👏
@masterbrain2.0
@masterbrain2.0 2 года назад
ഒക്കെ ഉണ്ട്
@meerasheeja8527
@meerasheeja8527 Год назад
അടിപൊളി, ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌🤩🤩
@meenakshi8237
@meenakshi8237 2 года назад
ചേട്ടന്റെ ഒരു യോഗം ഇതുപോലെ എത്ര എത്ര ദേവിമാരെയും, ദേവന്മാരെയും കാണാൻ ഉള്ള ഭാഗ്യം കിട്ടുന്നുണ്ടാല്ലോ....🙏🙏🙏 എങ്ങനെ ഇവരുടെ മുന്നിൽ ചിരിക്കാതെ പിടിച്ച് നിൽക്കുന്നു.... ചേട്ടൻ ഒരു മഹാ നടൻ തന്നെ 👍👍 കീപ്പിറ്റപ്പ് 👍👍👍👍 കഴിഞ്ഞ ദിവസം ആണ് 3 quarantine കഴിഞ്ഞ് ഇറങ്ങിയത് ആ പടം കിട്ടാൻ വല്ല വകയും ഉണ്ടോ ചേട്ടാ
@rajeeshkavya23
@rajeeshkavya23 2 года назад
നമ്മളാനാട്ടിലാർക്കും ഇങ്ങനത്തെ കഴിവില്ലല്ലോ എന്റെ കൊറോണ ദേവി
@prajeeshkumar8618
@prajeeshkumar8618 2 месяца назад
Dance super.. അവിടെ സാധനം കിട്ടുമോ.. നമ്മൾ വാങ്ങിപ്പോകണോ
@haseenahassi3331
@haseenahassi3331 2 года назад
ചിരിച്ചു കണ്ണ് നിറഞ്ഞു
@vidhyamk28
@vidhyamk28 2 года назад
പാവം..കഷ്ടപ്പെടുന്നു മുഖത്ത് ഗൗരവം വരുത്താൻ......പക്ഷേ കഴിയണ്ടെ. അതാ ..നവരസം വരുന്നത്...പാവം😀😀😀😀😀😀😀😀😀😀😀😀😀🙆🙆
@AbdulrahimanChakyoli
@AbdulrahimanChakyoli Месяц назад
സാർ അങ്ങയെ സമ്മതിച്ചു 🙏 സാറിന്റെ സ്ഥാനത്ത് ഞാൻ അങ്ങാനുമായിരുന്നേൽ അമ്മച്ചി കൊറോണാ ദേവിയാവൻ നിൽക്കുന്ന നിൽപ്പ് കാണുമ്പോൾ ചിരിച്ചു ചത്തേനെ 🙆‍♂️
@jyothikajyothi5685
@jyothikajyothi5685 2 года назад
നല്ല കൊറോണ ദേവി 😂😂എന്തായാലും ചിരിക്കാതെ പിടിച്ചു നിന്ന ചേട്ടനെ സമ്മതിച്ചു 🤣🙏
@azeezkoya5848
@azeezkoya5848 2 года назад
കൊറോണ ദൈവം കേരളത്തിലെ ജനങ്ങളെ അനുഗ്രഹിക്കാൻവന്നതാണ് അത് മനസിലാക്കാതെ വിവരദോഷികൾ ആയ ജനങ്ങൾ കേരള സർക്കാരിനെ കുറ്റം പറയുന്നത്
@prasannakumare.v.5313
@prasannakumare.v.5313 2 года назад
Policele ariyikkanem
Далее
Самая сложная маска…
00:32
Просмотров 1,1 млн