ആൾ ദൈവങ്ങളെ തട്ടി നടക്കാൻ കഴിയാത്ത അവസ്ഥയാണ് നമ്മുടെ നാട്ടിൽ..അത്തരത്തിൽ പലതരം ദൈവങ്ങൾ തൻ്റെ ശരീരത്തിൽ വരുമെന്ന് അവകാശപ്പെടുന്ന ഒരു സാമിജിയുടെ അടുത്തേക്കാണ് ഇന്നത്തെ യാത്ര.. Follow us on : / masterbrainofficial
എല്ലാ രാജ്യത്തും ഉണ്ട്... പറ്റുമെങ്കിൽ കൈയിൽ കായ് ഉണ്ടേൽ ചൈനയിൽ ഒരു ടൂർ പോകണം.... അപ്പോൾ അറിയാം യഥാർത്ഥ ഉടായിപ്പു... സ്വാമിയും, വെടിയും, ഓഫീസർ മാരും എല്ലാം ചേർന്ന് ഒരു സമൂഹം...
അയ്യോ ചിരിച്ചു ചിരിച്ചു വയ്യ. വളരെ നാളിനു ശേഷം ഞാൻ മനസറിഞ്ഞു ചിരിച്ചു 😂😂.. മാസ്റ്റർ brain ന്റെ ചോദ്യം കൂടി ആയപ്പോൾ 😂😂😂.. എങ്ങനെ ഇതൊക്ക കണ്ടു ചിരിക്കാതെ.. പറ്റുന്നു ബിനോയ് 😂😂😂. സൂപ്പർ സൂപ്പർ 😂😂
@@datavision9213 അതേ.. സമ്മതിച്ചു ഗട്സ്.. സ്വാമി ഓരോ പ്രാവശ്യം നെഞ്ചിൽ ഇടിക്കുമ്പോളും അയ്യോ അയ്യോ എന്ന വിളി 😂😂😂. ഞാൻ എത്ര പ്രാവശ്യം ഈ വീഡിയോ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 😂😂😂
Sadaarunnu. Veezhunu..oru adyo kedo murivo illa..nencj.hil kai adikkum pol oru puthiya sound...banitaninte ullil enthovechirikkum....serikkum kalla saamikale jettiittu adikkanam
സ്വാമി പൊളി സാനം...... അഭിനയ സിംഹമേ നമിച്ചു.......🤣😜😄😂 ചിരിക്കാതെ പിടിച്ചു നിന്ന ചേട്ടൻ സൂപ്പർ. 👍👍👍💪💪💪 വെള്ളം ഒഴിച്ച ചേട്ടൻ അസിസ്റ്റന്റ് ആണെന്ന് തോന്നുന്നു... ജഗതിയും ശ്രീനിവാസനും പോലെ. 🤗🤭🤭🤗
എന്റെ പൊന്നേ 🤣🤣🤣സ്വാമി പറഞ്ഞത് കേട്ടില്ലേ ബ്ലാക്കിൽ കിട്ടും പക്ഷെ വിലക്കൂടുതലാന്ന് 😄😄😄എന്റെ ബിനോയ്ച്ചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു kto 😂😂ho ഞാൻ ചിരിച്ചു മടുത്തു 👌👌👌👌താങ്കളുടെ അഭിനയം കലക്കി
സ്വാമിയുടെ സഹായി ആ ചേട്ടനോട് "മരുന്ന് വേണമെന്ന് പറഞ്ഞത് കേട്ടില്ലേ? അതായത് മദ്യം വേണമെന്ന് മദ്യം അല്പം കഴിച്ചെങ്കിലെ ബാക്കി വെളിപിടുത്തലുകൾ നടത്താൻ പറ്റുള്ളെന്ന്" ആ ചേട്ടൻ:"അയ്യോ ഞാൻ അറിഞ്ഞിരുന്നില്ല മദ്യം വേണമെന്ന് മാത്രമല്ല ഇന്ന് അവധിയാ മദ്യം ഞാൻ എവിടുന്നു ഒപ്പിക്കും" സ്വാമി ജി : "ബ്ലാക്കിൽ കിട്ടും നല്ല വില ആയിരിക്കും"😄😄😄
സീരിയലിൽ അഭിനയിക്കാൻ നല്ല കഴിവ് ഉണ്ട് സ്വാമിക്ക് പണ്ട് ഏതേലും നാടക ട്രൂപ്പ് അംഗം ആയിരുന്നോ എന്നു ഒരു സംശയം ഉണ്ട് ഹി ഹി ചിരിച്ചു മണ്ണ് തപ്പി ചേട്ടൻ എങ്ങനെ ചിരിക്കാതെ ഇരുന്നു ഹൊ
പാവങ്ങളെ ദ്രോഹിച്ചും പണം കൊയ്യുന്ന നിന്നെപോലുള്ളവരോട് ദൈവം ചോദിക്കുന്നോ ഇല്ലെയോ.. എന്നാൽ നീ ഇതിനു കാലത്തിനു മറുപടി കൊടുക്കേണ്ടി വരും.. അവർ പകർന്ന് കൊടുക്കുന്ന ഒരു ആത്മവിശ്വാസം ഉണ്ട് അതിൽ സന്തോഷമായി ജീവിക്കുന്ന ഒരുപാട് ജീവിതങ്ങൾ നമുക്ക് മുന്നിൽ...കാലം കാലത്തിന്റെ നീതി പുലർത്താതെ കടന്നു പോകില്ല സുഹൃത്തേ
ചിരിച് ചിരിച്ചു ചാകും തങ്കളുടെ വീഡിയോ കാണുമ്പോൾ. ഇതെങ്ങനെ അറിഞ്ഞും കേട്ടും ചെല്ലുന്നു ഇവരുടെയൊക്കെ അടുത്ത്.സ്വാമിയുടെ അഭിനയം തകർത്തു.ചേട്ടൻ ഇന്റർവ്യൂ ചെയ്യുമ്പോൾ ചിരിവരാത്തത് ശരിക്കും അത്ഭുതം അതാണ്. Ok അടിപൊളി. ഓരോ വീഡിയോ ഞാൻ കണ്ടു വരുന്നതേയുള്ളു. ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍🏼👍🏼👍🏼
ശരിക്കും ചാത്തനെ സേവിക്കുന്നവരുണ്ട് വിഷ്ണുമായ ചാത്തനെ പിടിച്ച് കൂടെ നിർത്തിയ മാന്ത്രികരുണ്ട് മനുഷ്യന് സാധിക്കും പക്ഷെ ചിട്ടയായ ജീവിതരീതിയും മന്ത്രവും ഏകാഗ്രതയും പ്രാർത്ഥനയും വേണം എന്ന് മാത്രം
@@masterbrain2.0 njan കോഴിക്കോട് R. E. C എന്ന സ്ഥലത്തു ആണ് അവിടെ മാവൂർ എന്ന സ്ഥലത്തു ആൾദൈവങ്ങൾ ഉള്ള കാവുണ്ട് ഒരുപാട് ആളുകൾ ദേവിയായും ദേവനായും മാറുന്നത് കാത്തു കാണാനൊക്കെ വരാറുണ്ട്
മാടൻ തമ്പുരാന് തുള്ളൽ പനി ആണെന്ന് തോന്നുന്നു.ഇതെക്കെ എങ്ങനെ സാധിക്കുന്നു ചേട്ടാ ചിരിക്കാതെ ഇങ്ങനെ 🤔🤔🤔 😄😄😄😄 ചേട്ടൻ ചെയ്ത വീഡിയോ കളിൽ ഏറ്റവും രസകരമായ വീഡിയോ ചിരിച്ച് ഉപാട് വന്നു.
കർപ്പൂരം വിഴുങ്ങുമോ 😂😂😂.. ആ ചോദ്യം കേട്ടപ്പോൾ...ദൈവമേ ഇനി കർപ്പൂരം എങ്ങാനും വിഴുങ്ങാൻ പറഞ്ഞാൽ...🙄🙄🙄... ചേട്ടനെ ഞാൻ വീണ്ടും സമ്മതിച്ചു...ചേട്ടന് ചിരി വരില്ലേ.. ഇത്രയും ഇത്രയും വലിയ ഒരു കോമഡി കണ്ടിട്ട് ചിരിക്കാതെ എങ്ങനെ പിടിച്ചു നിന്നു😂😂😂😂
വലിയ വലിയ ദൈവങ്ങൾ കിടക്കുന്ന ഈ നാട്ടിലെ ഈ പാവങ്ങൾ ചെയ്യുന്നതിന് എന്താ കുഴപ്പം? അവരുടെ ജീവനും ആയിരിക്കാം കാട്ടിലൊക്കെ താമസിക്കുന്നവരെ അവരെ എങ്ങനെയെങ്കിലും ജീവിക്കട്ടെ ഇവിടെ ആൾദൈവം കളിച്ചിരിക്കുന്ന എത്രയോ മനുഷ്യരുണ്ട്
അവതരണ കഴിവിനെ പറയാതെ വയ്യ super👍👍👍👍ഈ നാടകിയതയുടെ മുന്നിൽ ചിരിക്കാതെ പിടിച്ചു നിൽക്കാനുള്ള കഴിവിനെ സമ്മതിക്കാതെ പറ്റില്ല 😂😂 ഇതുക്കെ എത്ര തവണ ആളുകൾ അനുഭവിച്ചു അറിഞ്ഞാലും അവർ വീണ്ടും തട്ടിപ്പിന്റെ വഴി തന്നെ പോകും 😔😔😔nnalum arkkum ethokke കണ്ട് kond തെറ്റായ വഴിയിൽ poi അബദ്ധം പറ്റാതെ padachon കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲🤲🤲 chanal eniyum ഉയരങ്ങളിൽ athan padachon അനുഗ്രഹിക്കട്ടെ 🤲🤲🤲🤲 oru കുഞ്ഞു കാര്യം കൂടെ ഇന്നത്തെ tea shrt ntho ചേരാത്ത pole 🤔🤔🤔 black anu കൂടുതൽ cheruka🤪🤪🤪