Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും 8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക Details മറുപടി യായി ലഭിക്കുന്നതാണ് Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല
എനിക്ക് frozen Shoulder ഉണ്ട്. നല്ല Pain ആണ്.Exercise ചെയ്യുന്നുണ്ട്. മുറിവെണ്ണ,വലിയ നാരായണതൈലം,കൊട്ടം ചുക്കാദി തൈലം &കർപ്പൂരാദി തൈലം എന്നിവ ഒന്നിച്ച് വേദനയുള്ള ഭാഗത്ത് പുരട്ടാൻ പറ്റുമോ
ചിലർ പറയുന്നു hots കൂടുതൽ വേവിച്ചാൽ ഹോട്‌സിൻ്റെ ഗുണം ക്കുറയും എന്ന് പറയുന്നു.ഞാൻ ദിവസവും കഴിക്കാറുണ്ട്.3 സ്പൂൺ ഹോട്സും ഒരു സ്പൂൺ റാഗി മിക്സ് ചെയ്താണ് കഴിക്കുന്നത്.