ഞാൻ താങ്കളുടെ യൂട്യൂബ് ചാനൽ സ്ഥിരമായി കാണുന്ന ആളാണ്. Dr. ആരോഗ്യ രംഗത്തു ചെയ്യുന്ന സേവനങ്ങൾ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ഓരോ ദിവസവും താങ്കളുടെ ആ നല്ലവിവരണങ്ങളും, അറിവുകളും കിട്ടാൻവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നന്ദി ഡോക്ടർ
I made this receipe. Its amazing. Thank you doctor. Now we are going to habitual to use this one and also veg soup. Feeling nice after having this soup .
Doctor എടുക്കുന്ന ഈ effort ന് ഒത്തിരി നന്ദി. Oats നെ പറ്റിയുള്ള കുറെ doubts മാറി. Doctor ഉപയോഗിക്കുന്ന virgin coconut oil ഏത് brand ആണ്. എനിക്കു വേണമായിരുന്നു. എവിടെ നിന്നും വാങ്ങാൻ കിട്ടും.
Super ..njanum otes ne kurichu kuduthal ariju ..appol annu steel cut otes ne kurichu arijathu ..epol vagittundu use chaythilla ..epol Dr parayumbol annu athinu ethra vevu undannu ariyunnathi.❤❤❤ A
It appears good. I would like to try it. The only problem is I do not have a weighing machine to weigh the items. It would have been ideal if the measurements were in teaspoon, tablespoon, numbers etc...one onion for example.....
Oats contain a significant amount of lectins which may not be eliminated by heating. A lectin, also known as the “antinutrient” is a type of protein that binds to certain carbohydrates and can cause a wide range of health issues to some. So, assess your health issues with lectins before feasting on that "nutritious" recipe.