Тёмный

'കോളനി' പൊക്കിയതിലെ ഹീനമായ രാഷ്ട്രീയതന്ത്രം 

SEETHALISM
Подписаться 92 тыс.
Просмотров 5 тыс.
50% 1

കോളനി എന്ന വാക്ക് മന്ത്രി കെ രാധാകൃഷ്ണൻ രാജിവെച്ചു ഒഴിയുന്ന വേളയിൽ എടുത്തുമാറ്റിയതിന് പിന്നിലെ ഗൂഢ പദ്ധതി എന്ത്? #news#kerala#politics#seethalism

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@karthikeyanpn6454
@karthikeyanpn6454 Месяц назад
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@mallikamallika7505
@mallikamallika7505 Месяц назад
അത് മാറണമെങ്കിൽ സംവരണം ഇല്ലാതാവണം 😡😡😁😁😁
@balakrishnantv6572
@balakrishnantv6572 Месяц назад
കോളനിക്ക് കൊട്ടാരം എന്ന പേരിടാം.😂 കോളനികളെ വില്ലകളാക്കി മാറ്റിയ കിഴക്കമ്പലത്തെ കണ്ടു പഠിക്കണം ഈ ജാതീ കൃഷ്ണൻ
@sonofnanu.6244
@sonofnanu.6244 Месяц назад
അങ്ങിനെ അവസാനനിമിഷം നമുക്കുമൊരു മുഹമ്മദ് ബിൻ തുഗ്ലക്കിനെകിട്ടി........
@user-xr8hd8xv7d
@user-xr8hd8xv7d Месяц назад
ഇനി മുതൽ ' പ്രകൃതി ' കോളനി , ' ഉന്നതി ' കോളനി , രാധാകൃഷ്ണ നഗർ കോളനി എന്നിങ്ങനെ അറിയപ്പെടും 😂😂😂😂
@xaviermanas
@xaviermanas Месяц назад
എന്നാണ് മനുഷ്യ ജാതി മാത്രമാകുന്നത്
@sureshmbabu4864
@sureshmbabu4864 Месяц назад
മഹാത്മഗാന്ധി വിളിച്ച "ഹരിജൻ''ഇന്നൊരു അവഹേളനം..
@johnsonouseph7631
@johnsonouseph7631 Месяц назад
എറണാകുളത്തു കുറെ റോഡുകളുടെ പേരോട് കൂടി കോളനി എന്നു ഉണ്ട്‌ ഇനി ഇതെല്ലാം മാറ്റേണ്ടി വരില്ലേ?. ആഗ്രഹാരം എന്നാക്കിയാൽ മതിയായിരുന്നു.😂😂😂
@sureshnair2393
@sureshnair2393 Месяц назад
Thanks for Nice informative video. Politicians create problems for all.. waiting for more videos in latest Topics ❤❤❤
@balachandrannair3004
@balachandrannair3004 Месяц назад
Seethalism. Avatharanam Kollaam. Absolutely. Correct.
@RaviNdran-or9hv
@RaviNdran-or9hv Месяц назад
ശരി പറഞ്ഞു, ശരിയായി പറഞ്ഞു.
@elizabethjacob4473
@elizabethjacob4473 Месяц назад
ജാതി സംവരണവും വേണ്ട .. സാമ്പത്തീകടിസ്ഥാനത്തിൽ മതി സംവരണം .. ജാതി വേണ്ട
@surendranvishnupriyam1621
@surendranvishnupriyam1621 Месяц назад
അത്ര മിടുക്കനാണെങ്കിൽ ജാതീയത ഇല്ലാതാക്കാവുന്ന സംവരണം എടുത്തുകളയുക.
@tk.devadas1991
@tk.devadas1991 Месяц назад
Some senseless people think that reservation means giving all govt jobs to sc/st/OBC.s. Reservation means out of 100 seats,8 number is given to sc candidates and 2 seats to st candidates and 25% goes to muslims ,ezhavas etc.That means,out of 100 posts 65 goes to non reservation candidates. If there was no reservation in govt jobs,the socially and economically poor sections like sc/st will not get any job because others are so influential in political and otherwise. Some ignorant people think that reservation means giving everything to sc and st. Here ,muslims and ezhavas are getting more jobs in govt sector and nobody is blaming them that they are getting reservation. Before criticising,study well the situation
@surendrankochukudiyil7343
@surendrankochukudiyil7343 Месяц назад
Very correct sister
@SathyanCk-hw8rp
@SathyanCk-hw8rp Месяц назад
Super speech
@sureshbabur1080
@sureshbabur1080 Месяц назад
വാസ്തവം 👌
@amithkumarkarunakaran007
@amithkumarkarunakaran007 Месяц назад
Nice informative video
@balachandrannair4166
@balachandrannair4166 Месяц назад
സുരേന്ദ്രനും പേരാണ് പ്രശ്നം. രാധാകൃഷ്ണനും. ജീക്ക്. 👍🌷🌷
@leninjose1914
@leninjose1914 Месяц назад
Nalla video 🎉🎉
@surendran917
@surendran917 Месяц назад
Adi poli
@madhupanicker71
@madhupanicker71 Месяц назад
Good suggestion. 🙏👍
@qwqw5060
@qwqw5060 Месяц назад
പുതിയ ക്യാപ്സൂൾ 🙏
@radhakrishnan551
@radhakrishnan551 Месяц назад
👍👍👍👍
@khdkutty1664
@khdkutty1664 Месяц назад
Housing Colony.
@rajukg1596
@rajukg1596 Месяц назад
Well said 🙏
@harinedumpurathu564
@harinedumpurathu564 Месяц назад
ലോകാത് ബുധങ്ങളിൽ ഒന്നാണ് തിരുമാനം
@solvarajanbsrajan8667
@solvarajanbsrajan8667 Месяц назад
👌💞💪🏿🤔
@lakshmanankomathmanalath
@lakshmanankomathmanalath Месяц назад
😊👍🏾
@geethaphilosophy
@geethaphilosophy Месяц назад
🙏🙏
@prasad3244
@prasad3244 Месяц назад
ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ബ്രിട്ടീഷ് കോളനിയായിരുന്നു അതിൽ കൂടുതലൊന്നും അല്ലല്ലോ ഇപ്പോഴത്തെ കോളനി .കോളനി എന്നു പറഞ്ഞാൽ അതൊരു മോശപ്പെട്ട സ്ഥലം ഒന്നുമല്ല. ഓരോരുത്തരുടെ മാനസികാവസ്ഥ പോലെയിരിക്കും .
@kamalasanankamalasanan3373
@kamalasanankamalasanan3373 29 дней назад
പല സമുദായങ്ങളും ഒരുമിച്ച് താമസിക്കുന്ന ഒരു പ്രദേശത്തെ കോളനി എന്നാണ് പറയുക.
@comment6567
@comment6567 Месяц назад
നല്ല ഭാഷാ പരിജ്ഞാനമുള്ള ആളുകളാണ് നമ്മുടെ രാഷ്ടീയ നേതാക്കൾ . അതിന്റെ ഭാഗമാണ് കോളനിയുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകൾ
@radhakrishnannair6507
@radhakrishnannair6507 Месяц назад
Sheethal ജി മനുഷ്യന്‍ ആത്യന്തികമായി സ്വയം നന്നാവണം. സ്വന്തം സഹോദരൻ മാരെ സ്നേഹിക്കുക. ജാതി,മത ചിന്ത മനസ്സില്‍ നിന്നും കളയുക. എല്ലാം നന്നാവും. പേര് മാറി മനുഷ്യന്‍ മാറുന്നില്ല എങ്കിൽ എന്ത് പ്രയോജനം.
@shanavaskhan4136
@shanavaskhan4136 Месяц назад
👍 അത് ശെരിയാണ്
@user-ut9zj2ho8z
@user-ut9zj2ho8z Месяц назад
അത്. ഇടിഞ്ഞു...
@kumarvr1695
@kumarvr1695 Месяц назад
തേനീച്ചക്കോളനിയ്ക്ക് എന്ത് പേരിടും?
@user-zx1ev6qb2u
@user-zx1ev6qb2u Месяц назад
തേനീച്ച nagar,
@johnsonjohnsonouseph8016
@johnsonjohnsonouseph8016 Месяц назад
Honey junction
@Archduke-vq2ek
@Archduke-vq2ek Месяц назад
💯💯
@KrishnanKr-vd4lv
@KrishnanKr-vd4lv Месяц назад
കോഴിക്കോട് വൃന്ദാവൻ കോളനി
@ravanraja8079
@ravanraja8079 28 дней назад
വാക്കിൽ ഒരു പ്രശ്നവുമില്ല. മനോഭാവത്തിൽ ആണ് പ്രശ്നം.
@jexysoman2976
@jexysoman2976 Месяц назад
തേനീച്ചകൾക്കും "കോളനി"ഉണ്ടല്ലൊ..
@csatheesc1234
@csatheesc1234 Месяц назад
അതൊക്കെ നിരോധിച്ചു ഇനി ഒറ്റ തേനീച്ചപോലും പാറഞ്ഞുപോകരുത് ഞങ്ങൾ കോളനിയിൽ നിന്നും വരുന്നവരാണെന്ന്
@Archduke-vq2ek
@Archduke-vq2ek Месяц назад
അപ്പൊ തേനീച്ചകൾ ഇനി ആർക്ക് വോട്ട് ഇടും?
@user-il6nb9lp4f
@user-il6nb9lp4f Месяц назад
കൂട്ടവാസസ്ഥലം എന്നേ അർത്ഥമുള്ളൂ. കർശനമായി പല തലങ്ങളിലായുള്ള അന്വേഷണത്തിനു ശേഷമുള്ള സാമ്പത്തിക സംവരണമാണ് വേണ്ടത്. സംവരണം എല്ലാത്തരം ജാതിക്കാരും മതക്കാരും അർഹിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവനെ രക്ഷപെടുത്തുക എന്നതു മാത്രമാണ് വേണ്ടത്. അവിടെ ജാതിയോ മതമോ മാനദണ്ഡമാക്കേണ്ടതില്ല.
@bhargavik4443
@bhargavik4443 Месяц назад
ആദ്യം കേട്ടത് റെയിൽവേ കോളനി എന്നായിരുന്നു.അതങ്ങ് ആകാശം മുട്ടെ വളർന്നുവലുതായി.
@prasannanpp9956
@prasannanpp9956 27 дней назад
Housing കോളനിക്ക് ഇനി എന്ത് പേരിടും?
@user-vf4xg1oy1n
@user-vf4xg1oy1n 24 дня назад
Estate le ye thu cheithalu de e parangatha sithi. Nite. Examite e. Madam kantilova. Athinukaram. Karanaputhanano madam
@madhusoodananp3489
@madhusoodananp3489 Месяц назад
പത്തു രൂപ ചെലവാക്കാതെ ഗോളടിച്ചു. അത്ര തന്നെ ! കോളണി ഒരു ഭ്രഷ്ടാക്കാനുള്ള പദമാണെങ്കിൽ ധാരാളം കോളണികൾ പട്ടണപ്രദേശങ്ങളിലും ഉണ്ട് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും അല്ലാത്തവ രം താമസിക്കന്ന സ്ഥലം... പറ്റുമെങ്കിൽ ജാതിപ്പേരു മാറ്റുക.
@prasannanpp9956
@prasannanpp9956 27 дней назад
ചുരുക്കിപ്പറഞ്ഞാൽ അൽപ്പത്തരം എന്ന് പറയാം.
@ramakrishnank.t.5379
@ramakrishnank.t.5379 Месяц назад
Seamens colony, Sindhi colany,
@raveendrank74
@raveendrank74 29 дней назад
Evidepattinikkuparihaaramilla, appozhaanu.....
@sunilraj-bi4hq
@sunilraj-bi4hq 29 дней назад
Keralathil munnokkajathi pinnokkajathi eanna jatheeyamaya verthiruvanu govt mattendathu govt oru rekakalilum jathi rekappeduthan avasyappederuthu sampathikamay pinnokkam nilkkunnavere kandethi averkumathrame aanukoolyam nalkanpadullu athode jathivivejanam illathakum eallaperum paraspara bhahumanathodum snehathodum jeevitham naichal eallamsariyakum
@meeratp871
@meeratp871 24 дня назад
Annara Kannanum thannalaayathu.
@JithinBiju-lh2eo
@JithinBiju-lh2eo Месяц назад
Reservation to SC ST categories must be removed, so as to provide them with equal opportunities as of others in all fields
@balachandrannair3004
@balachandrannair3004 28 дней назад
Bharathathil. Jaathi. Vyavasthakal Aduthu. Kalayanam. Saambbathikamaayi. Pinnookkam Pooyittullavarea. Maathram Sahaayikkanam. Appool. Alla. Janaggalum Munnookkakkaaraayi. Maarum. Jaathi. Vyavasthakal. Ellaathaavum.
@vijayakumars3817
@vijayakumars3817 Месяц назад
നിങ്ങളുടെ മനോഭാവമാണ് പുറത്തു വരുന്നത്. കോളനി എന്ന പേര് മാറ്റിയതിൽ നിങ്ങളുടെ അഭിപ്രായത്തിനു ഒരു വിലയുമില്ല. അതു കോളനി നിവാസികളോട് ചോദിച്ചു നോക്കണം.
@meeratp871
@meeratp871 Месяц назад
Sathyam. Manthrikku swayam thonunnathaanu. Namukku onnum angine thonaarum illa. Ambalathilulla poojaari ye polum veruthe vittittilla.
@sajikarunakaran2992
@sajikarunakaran2992 28 дней назад
കോളനി മലയാളം , വാക്ക് ആണോ?,
@marypl8356
@marypl8356 Месяц назад
Sc,st, thani. Pattythanne.ayyada..😅😅😅😅😅😅
@govindram6557-gw1ry
@govindram6557-gw1ry Месяц назад
ഇയാൾ ദില്ലിയിൽ ചെന്ന് കോളനികൾ ഉണ്ടാക്കട്ടെ😂😂😂
@devadasa891
@devadasa891 Месяц назад
അറിയാമോ പാകിസ്ഥാനിൽ ഹിന്ദു കൂടുതലായി ഉള്ളിടം ഹിന്ദു കോളനിയാണ്
@ninanke5272
@ninanke5272 Месяц назад
Bomb gramam ennu mathi .ivanum cpm pottan
@lakshmanan3596
@lakshmanan3596 Месяц назад
കോളനി അല്ല ,സ്വര്‍ഗം..
@vijayanp3327
@vijayanp3327 Месяц назад
ഒന്നിച്ച് താമസിക്കുന്ന സ്ഥലം ഒരേ തൊഴിൽ ചെയ്യുന്നവർ താമസിക്കുന്ന സ്ഥലം ഇങ്ങനെയാണ് കോളനി എന്ന ഇംഗ്ലീഷ് വാക്കിൻറെ അർത്ഥം നായരോ നമ്പൂതിരിയോ കണ്ടുപിടിച്ച വാക്കാണെന്ന് തെറ്റിദ്ധാരണ കൊണ്ടായിരിക്കും അത് ഒഴിവാക്കുന്ന വലിയ വിപ്ലവം നടത്തിയത് ജാതിപ്പേര് വേണ്ട എന്ന് പറയാൻ ചകാക്കൾക്ക് സാധിക്കുമോ
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 28 дней назад
Colony before only Harijans were living, it was true years back.Today all communities are there.Harijan houses two percentage now, rest of all Harijans sold thier property on higher prices and left elsewhere.
@rajendrakumar2258
@rajendrakumar2258 Месяц назад
Al ബൈത്ത് എന്ന് ആക്കം
Далее
Ranking The Most Painful Crashes
00:19
Просмотров 3,2 млн
Exclusive Interview with K M Shajahan
12:18
Просмотров 13 тыс.
Ranking The Most Painful Crashes
00:19
Просмотров 3,2 млн