Тёмный

കോളിളക്കമുണ്ടാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ IPS |myG Flowers Orukodi | Ep 

Flowers Comedy
Подписаться 13 млн
Просмотров 313 тыс.
50% 1

VKC PRIDE
India's Hard working Footwear
ഈടുറ്റ പാദരക്ഷകൾ സത്യസന്ധമായ വിലയിൽ
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

12 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@Mr_John_Wick.
@Mr_John_Wick. 2 года назад
Church Choir ഇൽ simon sir നിന്ന് keyboard വായിക്കുന്നത് ഒക്കെ ഞാൻ ഇപ്പോഴും ഓർക്കുന്നു.നല്ലൊരു മനുഷ്യൻ...♥️ നല്ല ആളുകളെ police ഇൽ കാണുമ്പോൾ സന്തോഷം ♥️♥️♥️
@latheefpurathoottayil7778
@latheefpurathoottayil7778 2 года назад
സൈമോൺ നെ പോലുള്ള ഉന്നത പദവിയിൽ നിന്നും ഉന്നതനായ വ്യക്തിത്വം നീതിപൂർവമായി കൈകാര്യം ചെയ്യുമ്പോൾ ഇവരെ ഓപ്പോലുള്ള വരാണ് ജനങ്ങളുടെ കൂടെ നീതിയുടെ നിൽക്കുന്ന അപൂർവ വ്യക്തിത്വമാണ് സൈമോൻ 🇮🇳🇮🇳🇮🇳🥑💯💯
@Ahmed-sg3et
@Ahmed-sg3et 2 года назад
ഈ പ്രോഗ്രാം ഒരു മോട്ടിവേഷന്‍ ആയി കണ്ട് കാത്തിരിക്കുന്നവർ ലൈക്ക് അടിക്കൂ.
@hajaraedy63
@hajaraedy63 2 года назад
😁
@trivandrumexpress4743
@trivandrumexpress4743 2 года назад
നല്ലൊരു ഉദ്യോഗസ്ഥൻ അതിലുപരി നല്ലൊരു മനുഷ്യൻ. Hat's off you sir 🙏🙏🙏
@user-lu5io4ep7x
@user-lu5io4ep7x 6 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@jcadoor204
@jcadoor204 2 года назад
Big Salute Simon Sir 💪 അങ്ങയെപ്പോലെയുള്ള പോലീസ് ഓഫീസർമാരെ ആണ് ഈ നാടിനാവശ്യം I am Proud of you Sir 🌹🙏
@sobhanakumari5022
@sobhanakumari5022 2 года назад
J
@lulusinu60
@lulusinu60 2 года назад
My
@jeromeskariahmakkattil1520
@jeromeskariahmakkattil1520 2 года назад
🙏🙏🙏salute
@rajeshjanardhanan6036
@rajeshjanardhanan6036 2 года назад
Paolo
@nainarvattakathara8006
@nainarvattakathara8006 2 года назад
@@lulusinu60 1
@akhil40
@akhil40 2 года назад
സഞ്ചാരത്തിൽ സൈമൺ സാറിന്റെ എപ്പിസോഡ് കണ്ട എത്രപേരുണ്ട് ഇവിടെ?
@pallavikaraokestudio2707
@pallavikaraokestudio2707 3 месяца назад
സഞ്ചാരമല്ല.....സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ....പ്രോഗ്രാം
@ravishankarmrattukal8630
@ravishankarmrattukal8630 2 года назад
സാറിനെ ഇങ്ങനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വലിയ.... അല്ല അതീവ സന്തോഷം..... കാരണം കൂടത്തായി ഒരു പേടിസ്വപ്നംപോലെ ചാനലുകളി ൽ നിറയുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ഇദ്ദേഹത്തെയാ യിരുന്നു. ഇദ്ദേഹത്തെ tv യിൽ കാണുവാൻവേണ്ടി കാത്തിരുന്നിട്ടുണ്ട്. കാരണം ഉദ്വേഗജനകമായ.... ജീവിതത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു കേസ്.... സാർ അതിനെക്കുറിച്ച് എന്തെങ്കിലും ചില കാര്യങ്ങൾ ചാനലുകളുടെ ചോദ്യത്തിന് റിപ്ലൈ കൊടുക്കുമ്പോൾ ഇത്രയും ഭീകരമാ യ ഒരു കേസ് ആയിട്ടുപോലും അദേഹത്തിന്റെമുഖം സൗമ്യമാണ്... പിരിമിറുക്കമില്ല..... ചെറിയൊരു പുഞ്ചിരിയോടെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ കൃത്യമാ യി കുറഞ്ഞ വാക്കുകളിൽ പറയാവുന്നവ മാത്രം പറഞ്ഞ്.... ശരിക്കും അത്ഭുതം തന്നെയായിരുന്നു. അങ്ങനെ ഒരു പോലീസ് officers നോടും എനിക്ക് ആരാധന തോന്നിയിട്ടില്ല. പക്ഷെ സാർ ഞങ്ങടെയൊക്ക മനസ് കീഴടക്കി. റിട്ടയേർമെന്റ് അറിഞ്ഞപ്പോൾ ശരിക്കുമൊരു വിഷമം. എങ്കിലും സാറിനെയും ഫാമിലിയെയും ഇങ്ങനെ കാണാൻകഴിഞ്ഞതിൽ ഒത്തിരിസന്തോഷം 💞💞💞🙏🙏🙏
@sureshnair1740
@sureshnair1740 2 года назад
🙏💯👍🙏
@_big_.pokx_
@_big_.pokx_ 2 года назад
വളരെ സൗമ്യൻ ആയ ഒരു വലിയ മനുഷ്യൻ. കൈക്കൂലി ഉണ്ടെങ്കിൽ മാത്രം കേസ് നടത്താൻ പല ഉന്നതരും ഇന്ന് ഉണ്ട്. എന്നാല് അതിൽ നിന്ന് വ്യത്യസ്തത പുലർത്തിയ സൈമൺ sir ന് എല്ലാ ഭാവുകങ്ങളും നേരുന്നു......
@jibianu8379
@jibianu8379 2 года назад
സൈമൺ sir ne pole ulla പോലീസ് ഓഫീസർ മരെ ആണ് നമ്മുടെ നാടിന് അവശ്യം Big salute sir❤️❤️❤️
@aboobackerpalamadathilkozh2809
@aboobackerpalamadathilkozh2809 2 года назад
അലക്സാണ്ടർ സാറിന്റെ എപ്പസോഡ് കഴിഞ്ഞതിനു ശേഷം മനസ്സിന് ഏറെ ശാന്തോശം തന്ന ഒരു എപ്പിസോടാണ് ഇതും, KG സൈമൺ സാറിന് ഒരു ബിഗ് സല്യൂട്ട് ഗുഡ്ബായ്
@mohamedusephchenganath9017
@mohamedusephchenganath9017 2 года назад
Saimon sir The great അഭിമാനിക്കാവുന്ന ഉദ്ദോക സ്ഥ ൻ പോലീസ് സേനക്കും അഭിമാനം അന്തസ്സുള്ള ഇദ്ദേഹത്തിന് ഒരു ബിഗ് സലൂട്ട്
@arifvettuparaarif783
@arifvettuparaarif783 2 года назад
റിട്ടയർ ആയതിനുശേഷം തള്ളുകളുമായി ചാനലുകളിൽ വരുന്ന പോലീസുകാർക്കിടയിൽ നിന്നും വ്യത്യസ്തനായ ഒരു അടിപൊളി IPS ഓഫീസർ KG സൈമൺ സാർ അഭിനന്ദനങ്ങൾ🥰
@sibiar9751
@sibiar9751 2 года назад
Athe Definitely ❤️❤️❤️👍.
@FirozThurakkal
@FirozThurakkal Год назад
നല്ല മനുഷ്യത്വമുള്ള പോലീസ്കാരുമുണ്ട് കേരളാ പോലീസിൽ 👌👌👌
@vkcmuhammed5362
@vkcmuhammed5362 2 года назад
സൈമൺ സാറിന് അഭിന്ദനം മിടക്കുള്ള ഓഫിസിർ സല്യൂട് സർ
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
കൂടത്തായി സൈമൺ സാർ Great SP💥🙏🌹🇮🇳🥇
@kabeer1285
@kabeer1285 2 года назад
സൈമൻസാറിനെ ഈ വേദിയിൽ കണ്ടതിൽ ഒരുപാട് സന്ദോഷം...
@Arjun__s
@Arjun__s 2 года назад
Big salute sir 🙏🏻🙏🏻 താങ്കളെ പോലെയുള്ള.. ഉദ്യോഗസ്ഥർ ആണ് നമ്മുടെ ഡിപ്പാർട്ട്മെന്റിന് ആവശ്യം.. 🙏🏻🙏🏻❤❤
@diyadiyapt9376
@diyadiyapt9376 2 года назад
Lpllpppppppppppplpp0ppppppppppppppp0ppppppppppppppppppppppppppppppppppppppp000ppp0pppppppppppp0ppppr
@liji1235
@liji1235 2 года назад
👍👍
@anjusiju3855
@anjusiju3855 Год назад
Good
@jayarajms6068
@jayarajms6068 2 года назад
ലാളിത്യം,എളിമത്വം.സത്യസന്ധത,സേവനം എന്നിവയുടെ പ്രതീകമായ കെ.ജി.സൈമണ്‍സാറിന് ഒരു വലിയ സല്യൂട്ട്!നമ്മുടെ കേരളാംബ എന്തെല്ലാം ക്രൂരകൃത്യങ്ങള്‍ക്കാണു സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്?!?!ഇതെങ്ങനെ 'ദൈവത്തിന്‍റെ സ്വന്തം നാടാ'യി?!?!?!'സാക്ഷരകേരളം സുന്ദരകേരള'മാണെന്നു നാമെങ്ങനെ വിശ്വസിക്കും?!?!'പ്രബുദ്ധകേരളം' വിജയിക്കട്ടെയെന്ന് അഭിമാനത്തോടെ എങ്ങനെയാണു പറയാന്‍ കഴിയുക?!?!?നമ്മുടെ നാടിന്‍റെ പെരുംപെരുമയും 'നാം'തന്നെ നശിപ്പിച്ചാലോ?!?!ഭാവി ഭീഷണിയാകാതിരിക്കട്ടെ!
@benoychacko6951
@benoychacko6951 2 года назад
ഇടുക്കിയുടെ അഭിമാനം KG സൈമൺ IPS . Dr.KG ഡാനിയേൽ തിരുമേനി 👍👍
@roypv88
@roypv88 2 года назад
DR kg daniel thirumenude brother ano?
@benoychacko6951
@benoychacko6951 2 года назад
@@roypv88 yes
@ajithbabu9914
@ajithbabu9914 Год назад
ഒന്നു മിണ്ടാതെ പോകു മിസ്റ്റർ SI ജീവൻ ജോർജ് ആണ്..ഇതിന് പിന്നിൽ അധ്വാനിച്ച് thu.
@creativeman8044
@creativeman8044 2 года назад
ടാ...ശ്രീകണ്ഠൻ നായരെ ഇത്രയും മികച്ച ഒരു പോലീസ് ഓഫീസറെയാണോ നിങ്ങൾ നിങ്ങൾ എന്ന് എപ്പോഴും അഭിസംബോധന ചെയ്യുന്നത്. ബ്ലഡി ക്ലച്ചർലസ് ഫെല്ലോ..
@r-zySKCooking
@r-zySKCooking 2 года назад
കെ ജി സൈമൺ സാറിന് പ്രവാസികളുടെ ബിഗ് സല്യൂട്ട്
@2xbearth
@2xbearth Год назад
Athenthada uvve njngal ningalum manushyar alle
@chanel4explore90
@chanel4explore90 2 года назад
Great officer.സാറിന്റെ കൂടെ ജോലിചെയ്യാൻ സാധിച്ചതിൽ അഭിമാനം 💪🥰
@Priti80
@Priti80 Год назад
Such a calm and sharp police officer !! Proud family. Thanks to sreekandan nair sir for bringing such great people to the show 🥰🥰
@jayadevphoto8074
@jayadevphoto8074 2 года назад
അങ്ങയോടൊപ്പം ഉള്ള സേവന കാലം ഭാഗ്യമായി കാണുന്നു sir
@aseeasees7683
@aseeasees7683 2 года назад
II is Your favorite
@sunilnandakumar8244
@sunilnandakumar8244 Год назад
Sir ഒരുമിച്ച് ജോലി ചെയ്ത ഉദ്യോഗസ്ഥനാണോ
@noufalkl1020
@noufalkl1020 10 месяцев назад
കൂടത്തായി case ൽ നിങ്ങൾ കൂടെ ഉണ്ടായിരുന്നോ
@sadathuismail9402
@sadathuismail9402 2 года назад
ഇന്നത്തെ കാലത്ത് ഇതുപോലെ ഓഫീസർമാർ കുറവാണ് വിരലിലെണ്ണാവുന്നവർ മാത്രം ഉള്ളൂ സൈമൺ സാറിന് എല്ലാവിധ ആശംസകളും നേരുന്നു
@muhammedkp2976
@muhammedkp2976 2 года назад
Big salute ഇദ്ദേഹത്തിന്റെ പിന്മുറക്കാരില്ലേ നമ്മുടെ സേനയിൽ ? ധാരാളം കാണും.
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Simon sir🙏🙏🙏🙏🙏🙏🙏
@jessychacko8538
@jessychacko8538 2 года назад
Mr Simon Sir you should start a private investigation business in Kerala like in US , may you can help a lot people who deserve it.
@valsakurian1202
@valsakurian1202 2 года назад
K G Simon sir and Alexander Jacob are entirely different qualities and character.🙏🙏
@ajumn4637
@ajumn4637 2 года назад
👌great 👍
@godwinvarghese9301
@godwinvarghese9301 2 года назад
Safariyil kg simon sirnte full episodes kandavar undo
@smarttransport7125
@smarttransport7125 2 года назад
Big salute Mr. Simon sir🙏 I am so proud you🌹
@ravendradasdevadas8082
@ravendradasdevadas8082 2 года назад
Simon sir you are great. God bless you.
@tenzoccamaario
@tenzoccamaario Год назад
താങ്കൾ നല്ലൊരു വ്യക്തിയാണ്. ഇന്നത്തെ കാക്കിയിട്ട പലരും കണ്ടുപഠിക്കേണ്ട വ്യക്തിത്വം.
@rathnak100
@rathnak100 2 года назад
Great officer proud of you🙏🌹
@shameerraziya1977
@shameerraziya1977 2 года назад
എത്ര നല്ലൊരു വ്യക്തിയാണ് ബിഗ് salut sir
@ravindrannair3246
@ravindrannair3246 2 года назад
A big salute to you Sir. Such police officers should be there in our state.
@johndcruz3224
@johndcruz3224 2 года назад
ശ്രീകണ്ഠൻ :ചോദ്യം ജാനകിടീച്ചർ ആരായിരുന്നു? ഉത്തരം സൈമൺ സർ :ജാനകിടീച്ചർ ഒരു അധ്യാപിക ആയിരുന്നു...., 😃😃അത് കലക്കി 🙏🙏
@gauthamprem8833
@gauthamprem8833 2 года назад
I like this great IPS offer. 🥰😍
@sureshdasan8302
@sureshdasan8302 2 года назад
നല്ല മനസ്സിന്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ 🙏👍👍👍👍
@sanilsk1681
@sanilsk1681 2 года назад
Big Salute Simon Sir ❤❤❤
@cherianthomas534
@cherianthomas534 2 года назад
Big Salute Simon Sir and SKN Sir
@ranjimoothedath7
@ranjimoothedath7 2 года назад
ആശംസകൾ സാർ.... സാറിൻ്റെ കൂടെ work ചെയ്യാൻ സാധിച്ചിരുന്നു.... അഭിമാനം❤️
@bessymoljose6478
@bessymoljose6478 2 года назад
ഇടുക്കിയിൽ നിന്ന്‌ ആരും മത്സരിക്കാൻ ഇല്ലെ എന്നോർത്ത് വിഷമം ആയിരുന്നു സമാദാനം അയീ 🥰🥰🥰
@rinuthomas6754
@rinuthomas6754 2 года назад
എനിക്കും ഫ്രം, തൊടുപുഴ 👍🏻
@afirahman9817
@afirahman9817 2 года назад
Big salute sir, 🥰🥰 big salute flowers🌸🌺🌻🌹🌷🌼💐
@ushakrishna9453
@ushakrishna9453 2 года назад
The great police officers and episode thank you SK Sir
@harri625
@harri625 2 года назад
An officer with razor sharp intelligence..he remains polite & humble..!!
@BROTHERSILLATH678
@BROTHERSILLATH678 2 года назад
കേരളത്തിന്റെ ഷെർലക് ഹോം സൈമൺ സാർ 😍😍 ഉയിർ
@joekurian8535
@joekurian8535 2 года назад
SKN please keep one song of kutttettan in every episode ! Allow him to express his singing talent ❤️
@alwinsalphons8129
@alwinsalphons8129 2 года назад
Simon Sir ,May God Bless you abundantly.I am proud of you.🙏🙏🙏🙏🙏🙏🙏💛💛
@MaheshKumar-dr5el
@MaheshKumar-dr5el 2 года назад
സൈമൺ സാറിന് സല്യൂട്ട് 👍👍
@thomast.thomas3894
@thomast.thomas3894 2 года назад
We are really proud of you sir. God bless you more and more in the years to come. With love and prayers Lalusir & Elis tr
@vasanthysuresh3968
@vasanthysuresh3968 Год назад
Big salute simon sir Iam so proud you God bless you famil Good episode
@mohamedbashir1270
@mohamedbashir1270 2 года назад
Simon Sir, We proud of you ,wish you all the best in retirement life. But you need to come back!! Dear Home Minister please think about to reappoint person like this legend
@sulaimankottani3597
@sulaimankottani3597 2 года назад
സത്യസന്ധരായ ഇത്തരം ഉദ്യോഗസ്ഥരുടെ സേവനം വെറും അൻപത്തി ആറ് വയസിൽ ഒതുക്കാതെ കേരളാപോലീസ് തുടർന്നും അവരെ സേനയിൽ നിലനിർത്തേണ്ടതാണ്.
@sarammajoseph2064
@sarammajoseph2064 2 года назад
Correct
@sabueapen6441
@sabueapen6441 2 года назад
Great A good person with good heart
@Ammu279
@Ammu279 2 года назад
Wishing You a Happy Retirement Life Sir. We Are Proud of You Sir.
@zimsim2076
@zimsim2076 2 года назад
Big salute to the officer
@sherinfarhanas4900
@sherinfarhanas4900 2 года назад
Sir nu ഒരു big സല്യൂട്ട്
@arunchandran4363
@arunchandran4363 2 года назад
Good episode 👏👏👏
@anandanvm923
@anandanvm923 2 года назад
സർ പറഞ്ഞ സ്റ്റീഫെൻ ജോർജ് ആണ് പേരാമ്പ്ര si ആയി ഇരിക്കുമ്പോൾ, എന്റെ അച്ഛനെയും അമ്മെയും കൊന്ന ആളെ പെട്ടെന്ന് കണ്ടെത്തിയത്, കൂടത്തായി കേസ് സ്റ്റാർട്ടിങ് ഇട്ടതും അദ്ദേഹം ആണ് 🙏🙏🙏🙏
@ahrazaashraf5230
@ahrazaashraf5230 2 года назад
Engine konnath🥹🥹
@twinpopees6719
@twinpopees6719 2 года назад
പരിപാടി യിൽ പങ്കെടുക്കുന്ന ആൾക്കാർ നില്കുന്നത് മോശം ആണ്,, ഇരിക്കാൻ സൗകര്യം ഒരുക്കണം
@vinodvinuvinu3095
@vinodvinuvinu3095 2 года назад
ഇരുന്നാൽ ആ show കാണാൻ ബാഗിയുണ്ടാവില്ല mistr
@babuaniths5482
@babuaniths5482 2 года назад
അവതാരകനും നിൽക്കുകയല്ലേ
@emilykg5988
@emilykg5988 2 года назад
Hearty congratulations..... 👍
@vkrajuvelickakathu676
@vkrajuvelickakathu676 2 года назад
Congradulations 🌹🌹🌹🌹🌹🌹🌹🌹
@babuor6331
@babuor6331 Год назад
സൈമൺ സാർ വളരെ ബിഗ് സല്യൂട്ട്
@rajitheshthekkedath6096
@rajitheshthekkedath6096 2 года назад
Big salute sir.....
@surendrannair6465
@surendrannair6465 2 года назад
The first episode where skn stood in awe and respect without interrupting guest
@gauthamprem8833
@gauthamprem8833 2 года назад
Exactly. He is not allowing sir to complete the sentence
@cerahsstorybook3569
@cerahsstorybook3569 2 года назад
Simon sirnte thumbnail kand vannavarundo
@um1604
@um1604 2 года назад
Big salute sir❤️
@bindhugopinath218
@bindhugopinath218 2 года назад
Big salute 💖💖
@farookck5186
@farookck5186 2 года назад
Big salute Sir
@sreekalasuresh6410
@sreekalasuresh6410 2 года назад
Respected simon sir,big salute
@babuor6331
@babuor6331 Год назад
നന്ദി ശ്രീകണ്ഠൻ സാർ വളരെ നല്ല എപ്പിസോഡ്
@divyal2356
@divyal2356 2 года назад
Big salute sir🙏🙏🙏
@faihan4211
@faihan4211 2 года назад
ഒരു എപ്പിസോഡ് ൽ നികേഷ് കുമാറിനെ കൊണ്ട് വരണം 🙏🥰
@vinodvinuvinu3095
@vinodvinuvinu3095 2 года назад
ഇതിലും വലിയ.... അത്തരവ്....... വേറെ ഇല്ല sir...... സാറെ കാണുമ്പോൾ ഒരു ത്രിൽ ആണ്.....സിനിമയിൽ കേസ് അനോഷണത്തിന് സുരേഷ്‌ഗോപിയേ വിളിക്കുന്ന ആ.... indro ഉണ്ടല്ലോ..... സുരേഷ് ഗോപി വരുന്ന വരവ്...... അതാ sir നിങ്ങൾ.... അത്രക്കും രോമാഞ്ചം.... ആണ് sir.... സല്യൂട്ട് sir
@padmanabhapillai8294
@padmanabhapillai8294 2 года назад
Big salute sir
@bincybhaskar9232
@bincybhaskar9232 2 года назад
Big Salute Simon Sir
@sarammasaramma2126
@sarammasaramma2126 2 года назад
Very good
@vargheseghesepk816
@vargheseghesepk816 Год назад
നീതി സത്യം നടക്കട്ടെ എല്ലാം sariyakum
@kattappanabattery8641
@kattappanabattery8641 2 года назад
Greate Simon sir
@thankamanikc4140
@thankamanikc4140 2 года назад
സൂപ്പർ
@JoR-sb9km
@JoR-sb9km 2 года назад
Good police officer,🙏
@saleeshsunny2951
@saleeshsunny2951 2 года назад
God Bless U Sir🙏🥰
@meghaminnu2322
@meghaminnu2322 2 года назад
Great sir🙏🏻🙏🏻🌹🌹🌹🌹🌹
@user-db9lv6wh5m
@user-db9lv6wh5m 2 года назад
കാണുന്നതിന്റ മുന്നേ കമന്റും വായിച്ച് തുടങ്ങി.. ഒന്നുപറഞ്ഞോട്ടെ ആവേശം കൊണ്ടു ഇരിക്കാൻ വയ്യേ 😜
@kgkg7148
@kgkg7148 Год назад
very interesting and excited true revelation
@anassana9516
@anassana9516 2 года назад
big salute 🇮🇳🇮🇳🇮🇳
@MrPaulphilip
@MrPaulphilip 2 года назад
Great salute to KG Simon Red. SP
@darsanamohan9304
@darsanamohan9304 2 года назад
Proud of you sir,A BIG SALUTE SIR
@marykuttydavis4888
@marykuttydavis4888 2 года назад
The great sincere officer
@mohammediqbalmangatiqbalma9070
@mohammediqbalmangatiqbalma9070 2 года назад
God bless you saiman sr
@jancyjestin4120
@jancyjestin4120 2 года назад
Karmayogi..Big salute sir
@mhdjabirkk7334
@mhdjabirkk7334 2 года назад
ഒരു നല്ല ഉദ്യോഗസ്ഥൻ.
@rajeswarig3181
@rajeswarig3181 3 месяца назад
ഒരു നല്ല മനുഷ്യൻ ഇന്ന് എന്നതിലുപരി നല്ലൊരു ഉദ്യോഗസ്ഥൻ
@SahlashakirVp
@SahlashakirVp 2 года назад
Big Salute
@sonyvarghese2908
@sonyvarghese2908 2 года назад
Sreekandan nair need more respect talk to kg Simon sir . Intelligent officer
@pushpamv6262
@pushpamv6262 2 года назад
Big salute sir🙏
@philipvarghese100ify
@philipvarghese100ify 2 года назад
Sir we are proud of you
@kmhasainar9692
@kmhasainar9692 2 года назад
നല്ലൊരു ഉദ്യോഗസ്ഥൻ
@user-ug8pj3hz5u
@user-ug8pj3hz5u Год назад
സൈമൺ സാർ 🙏അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@jaya5244
@jaya5244 2 года назад
Simon sir ne kandu vannata🙏🙏
@manafmanaf1607
@manafmanaf1607 2 года назад
👍👍👍
@syammohan7282
@syammohan7282 2 года назад
Safariyil sir nte anubhavam parayunnundu oru rekshem illa anweshana reethiyokke vere level aanu
Далее
skibidi toilet 76 (part 1)
03:10
Просмотров 14 млн
K G Simon 35 | Charithram Enniloode 1874 | Safari TV
22:22
K G Simon 02 | Charithram Enniloode 1841 | Safari TV
26:36
Кошки не нарушают закон😂
0:34