Тёмный

കോവൽ കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Tips in Little gourd cultivation 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 44 тыс.
50% 1

Little gourd or coccinia is the only long duration Cucurbit . it is well suited to grow in homesteads and in terraces . both leaf and fruit are used as vegetable .
pruning is one of the aftercultivation needed for best yield.
stem cutting are used for propagation. well rotten farm yard manure are used as the basal dose .

Опубликовано:

 

30 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@kunhimohammed2359
@kunhimohammed2359 3 года назад
ഹായ് ചേച്ചീ വളരെ നല്ല ഒരു അറിവാൺ നൽകിയത് താങ്ക് യൂ വീണ്ടും പ്രതീക്ഷിക്കുന്നു പുതിയ അറിവുകൾ
@fathimathsuhara7799
@fathimathsuhara7799 3 года назад
Very good presentation and useful information thank you
@komalamsekharan5796
@komalamsekharan5796 3 года назад
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്
@sarammamc4748
@sarammamc4748 3 года назад
Thank u Mam,I will try.
@ponnammathankan616
@ponnammathankan616 3 года назад
New information very useful
@geethababu9904
@geethababu9904 3 года назад
സൂപ്പർ 👌👌
@suchitrasukumaran9829
@suchitrasukumaran9829 2 года назад
Mam... Your videos are very useful.. Coming from authentic source.. Thank you..🙏
@sunayyariyas751
@sunayyariyas751 3 года назад
Thanks mam
@harrisubaidulla8909
@harrisubaidulla8909 2 года назад
കൊള്ളാം
@Manu-Kalliyot
@Manu-Kalliyot 3 года назад
Good one👍👍
@shanasinu107
@shanasinu107 3 года назад
😊
@jayasudarsanan8018
@jayasudarsanan8018 3 года назад
madam super video
@anuttananu5148
@anuttananu5148 3 года назад
Evidence oru krishibhavanund Ellam kashinu avarkishtamullavarku kodukum
@santhoshcc5286
@santhoshcc5286 2 года назад
കോവിൽ male & female ഉണ്ടെന്ന് ആ വലിയ സത്യം പറഞ്ഞതിൽ അഭിനന്ദനങ്ങൾ. നന്ദി. 👍🙏
@sathidevi185
@sathidevi185 3 года назад
കോവലിന്റെ ഇല ഉപ്പേരി വെക്കാം എന്നുള്ളത് പുതിയ അറിവാണ്
@PramodKumar-dk9zd
@PramodKumar-dk9zd 2 года назад
They way you present is encouraging.. ഞാൻ വീണാ റാണി... പരിചയപ്പെടുത്തലിൽ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്... 🙏
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Thank you
@umadevimadhurakadperikaman2414
@umadevimadhurakadperikaman2414 3 года назад
വിഷുവിനു ശേഷമാണ് കോവൽ വള്ളി hard pruning ചെയ്യുക
@prasoonchandran3922
@prasoonchandran3922 3 года назад
Njanum plant chaithittunde mam .kaya ayittunde kto.
@rethikasuresh2983
@rethikasuresh2983 3 года назад
എനിക്ക് എന്തുകൊണ്ടും ഉപകാരപ്രദമായ വീഡിയോ. ഞാൻ കോവൽ നട്ടു തുടങ്ങി.
@britto260
@britto260 8 месяцев назад
ഇപ്പോൾ എങ്ങനെ കോവൽ കൃഷി നന്നായോ. മെച്ചം ഉണ്ടോ
@mjacob4967
@mjacob4967 3 года назад
ഹായ് വീണാ മാഡം varlaeനല്ല വീഡിയോ, ഞാനും കോവൽ നട്ടു 1വീക്ക്‌ ആയി മുളച്ചില്ല, മാഡം പറയുന്നപോലെ ചെയ്യാം
@annvaneesa8188
@annvaneesa8188 3 года назад
Nice video 👌 madam , paval krishiye kureche video ittilallo
@jackylincorreya4347
@jackylincorreya4347 3 года назад
Veetile Koval ente front veetile nalla kovalil ninnum murich pidippichathanu. Ennal veetil pidichappol pachaykku kaypilla, cook cheythal kaypu. Enthu cheyyum, please advice
@dileepravidileepravi7060
@dileepravidileepravi7060 3 года назад
Thanks
@narayanantp1115
@narayanantp1115 3 года назад
കോവൽ കൃഷിയെ പരിചയപ്പെടുത്തി യതിന് ഒരു പാട് നന്ദി
@valasammaissac4798
@valasammaissac4798 3 года назад
Nn..n..n..n.n
@sathikrishna294
@sathikrishna294 3 года назад
Engine information tarum
@bijus1238
@bijus1238 3 года назад
Madam, kovalinte elakk nalla pacha niram illa elakk nalla katti aan ilayil yellow spots um ond.. please replay....
@UshaAnanthanarayanan
@UshaAnanthanarayanan 3 года назад
Enikku randu കമ്പ് പിടിച്ചിട്ടുണ്ട്. ടെറസ്സിൽ ആണ്. ഒരു മാസമായി. ടിപ്സ് എല്ലാം ചെയ്തു നോക്കാം.
@reebakuriyakkose4774
@reebakuriyakkose4774 3 года назад
How can we identify a male and female. Ours flowers only
@nucyvarghese7226
@nucyvarghese7226 3 года назад
Niraye poovittu....pakshe vaadi veezhnnu...kaay pidikkunnilla...any solution
@gopalakrishnank8844
@gopalakrishnank8844 2 года назад
Mason local thand evideyanu kittuka
@shyjithp449
@shyjithp449 3 года назад
Thandu thurappanu entha solution?
@nirmalamohandas4099
@nirmalamohandas4099 2 года назад
Kattu Koval engine thirichariyum sada Koval Lil ninnu
@leenapalathingal7872
@leenapalathingal7872 3 года назад
Kovakkaku kaipurasam..enthayirikum
@rosyrobert4063
@rosyrobert4063 3 года назад
Kaya pidikkunnilla what to do
@raheemka3317
@raheemka3317 3 года назад
Good
@sangeethakp4466
@sangeethakp4466 2 года назад
Wdc video edavo
@vanajaneelakandan6036
@vanajaneelakandan6036 3 года назад
എനിക്ക് മിലിബഗ്സ് ന്റെ ശല്യം ആണ് കൂടുതൽ
@KISHORkumar-xv4uq
@KISHORkumar-xv4uq 3 года назад
Kovakka undaittu valuthakathe poovirinjathinusesham kozhinjupokunnu ithinorupariharam parayamo
@niveditha17
@niveditha17 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YMKRKXUpPR4.htmlsi=0Bsoo6wqfmqBnd6P
@jamunamurali5559
@jamunamurali5559 3 года назад
, കോവൽ ചെടിയുടെ തണ്ടിന്റെ ആഗ്രഭാഗം തടിച്ചു വരുന്നു. ഇത് തണ്ടുതുരപ്പൻ പുഴു ആണോ പരിഹാരം ഉണ്ടോ
@deepad932
@deepad932 2 года назад
Kovalinte chuttum African ochu varunnu.anthu cheyum, 4masam pratama coval aanu ullathu Aazhchayil randu thavana upperikhulla covakha Kittu nundu
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
It is better to put kummayam in the basin at first Then put the trap Please watch my youtube video on ochu niyanthrannam
@sajilijose9089
@sajilijose9089 3 года назад
Madam koova krishi onnu introduce cheyyamo?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 года назад
Definitely
@anmariajoseph6206
@anmariajoseph6206 2 года назад
Madam pazhaya koval vettiyappol vanna nampukal muradichu nilkkunnu enthanu cheyyendath please reply
@niveditha17
@niveditha17 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YMKRKXUpPR4.htmlsi=0Bsoo6wqfmqBnd6P
@remyavinoj2745
@remyavinoj2745 Год назад
Kovakka undayithudangiyal elakalkkaidiyilayil puzhu varunnu. . Nthaanu cheyya
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Spray beauveria @ 20 GM per lit
@madgamer6419
@madgamer6419 3 года назад
Pacha chanakam nerppikkano.vellam 1tr mathiyo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 года назад
Adya ghattathil nerpikkam
@vandanavandananilaya3684
@vandanavandananilaya3684 2 года назад
Kovaykayude thiri karinju pogunnu... Solution please
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Cut the tip and spray pseudomonas 20 gm per lit
@indubipin5415
@indubipin5415 3 года назад
Poovittu thudangiye ulloo....madam ..Ila azhuki kozhiyunu...entha cheyya...pls reply...njan vishamathilannu
@niveditha17
@niveditha17 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YMKRKXUpPR4.htmlsi=0Bsoo6wqfmqBnd6P
@pmrafeeque
@pmrafeeque Месяц назад
കോവിലിന് ആദ്യം ഉണ്ടായപ്പോൾ കയ്പ് ; അത് മാറുമോ ? കളയണോ ?
@mathewchathamalil6376
@mathewchathamalil6376 2 года назад
നന്നായി koval പിടിച്ചു പക്ഷേ പന്തലിൽ കയറി പിന്നീട് ഇല കരിഞ്ഞുണങ്ങുന്നു എന്താ പ്രീതിവിധി
@padminiammap8295
@padminiammap8295 3 года назад
കോവലിൽ പൂവു കായും വരും പക്ഷെ കായ് ഒരിക്കലും വലുതു വിന്നില്ല കൊഴിഞ്ഞു പോകുന്നു ഇതിന് എന്താണ് ചെയ്യണ്ടത് ഒന്നു പറഞ്ഞു തരുമോ
@mohammedziyan1502
@mohammedziyan1502 3 года назад
Thadathil fish waste kuzhichidunnad nalladaaannn
@josep2620
@josep2620 4 месяца назад
Vallatha kadhaparayandamadom
@namukkumkrishicheyyam1583
@namukkumkrishicheyyam1583 4 месяца назад
Anno
@sajidbayan3634
@sajidbayan3634 Год назад
Maaam kovalinde ila manjalipp nokkiyappoool cheriya puzu adinde chaar kudikkunnue adinde pradividi yandaaaa
@madgamer6419
@madgamer6419 3 года назад
Madam...mazha akumpol vallikal nashich pokunnu.athenthanu
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 года назад
It will come up well in summer
@chandrababusreedharannair7170
@chandrababusreedharannair7170 3 года назад
എത്ര മുട്ട് thathu വെക്കണം
@jayasreesanthosh8827
@jayasreesanthosh8827 3 года назад
രണ്ടു or മൂന്നു മുട്ടു താഴ്ത്തി ചരിച്ചു വച്ച് നട്ടാൽ വേരു പിടിക്കാൻ എളുപ്പമാണ്
@rosejustin7978
@rosejustin7978 2 года назад
Koval thanduthadithu veerthuvarunnthu lack of manure or ??
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Stem fly attack
@manjulamskumar3994
@manjulamskumar3994 Год назад
കോവക്ക കൈപ്പുണ്ട്. എന്താണിങ്ങനെ?
@peterk8801
@peterk8801 2 года назад
My plants are flowering a lot but fall down without giving fruits. What is the remedy? Please help
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Please watch my youtube video on Koval krishi
@deepikagopinath
@deepikagopinath 3 года назад
ഞാൻ ചക്കിലാണ് ആദ്യം നട്ടത്..... പക്ഷെ അത്രക് ഉഷാറിയില്ല..... അതിനെ മാറ്റി ഇപ്പോൾ മണ്ണിൽ നട്ട്..... പുതിയ ബ്രാഞ്ചെസ് വരുന്നുണ്ട്..... നന്നായിട്ടു പിടിക്കും എന്ന് കരുതുന്നു
@bobyjoy9648
@bobyjoy9648 Год назад
ഇലകളെല്ലാം ഫംഗസ് പോലെ ബാധിച്ച് കൊഴിഞ്ഞുപോകുന്നതെന്തുകൊണ്ടാണ്. അതിനെന്താണ് ചെയ്യേണ്ടത്..
@rajasreeachuthakumar9147
@rajasreeachuthakumar9147 3 года назад
നിറയെ മില്ലി ബഗ്' സ് വന്ന് കുറെ ഭാഗം ഉണങ്ങി. കഞ്ഞി വെള്ളം തളിച്ചു പിന്നെ ഹൈഡ്രജൻ പെറോക്സഡ് അടിച്ച ശേഷം കുറഞ്ഞു. പ, ക്ഷേ ആകെ 2 കായി ണ് കിട്ടിയത്. എന്താണ് കിട ബാധക്ക് ചെയ്യുക
@niveditha17
@niveditha17 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YMKRKXUpPR4.htmlsi=0Bsoo6wqfmqBnd6P
@vishnuraju4473
@vishnuraju4473 3 года назад
മുളകിന്റെ ഇല കുറുടിപിനെ കുറിച്ച് വീഡിയോ ചെയ്യുമോ..
@niveditha17
@niveditha17 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GWzf_wlg964.htmlsi=OYmjfKbDTA_ZYH6k
@c.mnazar6347
@c.mnazar6347 Год назад
നന്നായി കായ്ച്ചുകൊണ്ടിരുന്ന കോവൽ തണ്ട് രണ്ടാമത് നട്ടു പന്തൽ ആയി.ഇടക്ക് പൂവിട്ടു ചെറിയ കായ്കൾ കാണാം.പക്ഷെ ഒന്നും വലുതായി കിട്ടുന്നില്ല.പൂക്കളും കുറവാണ്.ഇപ്പോൾ രണ്ടു മാസം ആയ കോവൽ ആണ്.എന്താണ് കാരണം?
@umadevimadhurakadperikaman2414
@umadevimadhurakadperikaman2414 3 года назад
മാഡം എവിടെയാണ് താമസിക്കുന്നത് വെള്ളിക്കോത്താണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 года назад
Alla Padannakkad
@ansophias9627
@ansophias9627 Год назад
മാഡം ഞാൻ രണ്ട് പ്രാവശ്യം കോവക്ക നട്ടു. എന്നാൽ രണ്ടു പ്രാവശ്യവും കായുള്ള പൂവ് വരും. എന്നാൽ കായ വലുതാകുന്നില്ല. കൃഷി. ഭവനിൽ നിന്ന് വാങ്ങിയതാണ്. കായ വലുതാക്കാൻ വലുതാക്കാൻ ഞാൻ എന്ത് ചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Scientific nutrient management vennam
@niveditha17
@niveditha17 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YMKRKXUpPR4.htmlsi=0Bsoo6wqfmqBnd6P
@i-k-s-life94
@i-k-s-life94 3 года назад
വിത്ത് പാകി തൈകൾ ഉണ്ടാക്കാൻ പറ്റില്ലേ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 года назад
ആൺ ചെടികളുണ്ടാകാം
@jessyjames9636
@jessyjames9636 Год назад
തണ്ട് മന്ത് പോലെ വരുന്നു എന്ത് ചെയ്യണം
@smithaprem5980
@smithaprem5980 2 года назад
മാഡം , ആണു കോവലും, പെണ് കോവലും ഒന്നിച്ചു നട്ടാലെ കോവൽ കായ് പിടിക്കുകയുള്ളോ. എന്റെ കോവൽ നിറയെ പൂവുണ്ട.പക്ഷെ കായ് ആകാതെ പൂവ് കൊഴിഞ്ഞു പോകുന്നു. കോവൽ തണ്ട് എങ്ങനെ പെണ്ണ് കോവൽ ആണ് എന്ന് തിരിച്ചറിയും. മറുപടി തരണേ
@niveditha17
@niveditha17 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YMKRKXUpPR4.htmlsi=0Bsoo6wqfmqBnd6P
@sony5092
@sony5092 3 года назад
മഴക്കാലത്ത് കോവലിൻ്റെ ഇല ചീഞ്ഞ് പോകാതിരിക്കാൻ എന്ത് ചെയ്യണം.
@niveditha17
@niveditha17 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YMKRKXUpPR4.htmlsi=0Bsoo6wqfmqBnd6P
@chandrababusreedharannair7170
@chandrababusreedharannair7170 3 года назад
കോവൽ നടുന്ന രീതി ഒന്നു പറഞ്ഞു തരിക
@niveditha17
@niveditha17 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YMKRKXUpPR4.htmlsi=0Bsoo6wqfmqBnd6P
@lylacherian2046
@lylacherian2046 Год назад
ആൺ കോവലിന്റെ/കാട്ടു കോവലിന്റെ ഇല തോരൻ വക്കാമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Yes
@lylacherian2046
@lylacherian2046 Год назад
@@namukkumkrishicheyyam1583 ❤️
@Sootgamingfreefire
@Sootgamingfreefire Год назад
കൃഷിഭവൻ തന്ന koval ഒരു മുട്ട് mathram
@radhapg7761
@radhapg7761 2 года назад
കോവലിന്റെ തലപ്പ് ഭാഗം തടിക്കുന്നത് എന്താണ് അതിനുള്ള പ്രതിവിധി എന്താണ്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 года назад
Stem fly attack
@narayananjayandhan4048
@narayananjayandhan4048 Год назад
മേഡം കോവലിന്റെ അഗ്രം മുരടിക്കുന്നു എന്തു ചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Attack of stem fly
@umadevimadhurakadperikaman2414
@umadevimadhurakadperikaman2414 3 года назад
മാഡം നീലേശ്വരം കൃഷിയാഫീസറായി ജോലി ചെയ്തിരുന്നോ കോവൽ കൃഷിയെ കുറിച്ച് മാതൃഭൂമിയിൽ മാഡത്തിന്റെ ലേഖനം വായിച്ചിരുന്നു മാഡം ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കുന്നയാണ് മാഡത്തിനെ ഒരുപാടിഷ്ടപ്പെടുന്ന മാഡത്തിന്റെ ആരാധികയാണുഞാൻ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 года назад
Thank u
@krishnanmohanan3736
@krishnanmohanan3736 Год назад
കോവയ്ക്കക്ക് നല്ല കയ്പ്. എന്താണ് കാരണം ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Mainly due to open pollination
@gopikasfoodbookvlogs
@gopikasfoodbookvlogs 3 года назад
കായ് ഈച്ച ശല്യം ഉണ്ട് മാഡം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 года назад
Kayeecha video ittirunnu Kandu nokku
@gopikasfoodbookvlogs
@gopikasfoodbookvlogs 3 года назад
@@namukkumkrishicheyyam1583 ok thank u mam
@user-ro9rv1jv1n
@user-ro9rv1jv1n 2 месяца назад
പച്ച ചാണകം ഇലകളിലാണോ തളിക്കുക
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
S
@ushakumari2548
@ushakumari2548 3 года назад
Mam, vedeo നല്ല അറിവ് തരുന്നതാണ്. തേക്കിന്ടെ ഇല പുതയിടാൻ കൊള്ളില്ല എന്നും, അതിന്റെ ചാരം ചെടിക്കു ഇട്ടാൽ ചൂടാണ് എന്നും ചിലർ പറയുന്നു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?
@MidhilasGreenWorld
@MidhilasGreenWorld 3 года назад
തേക്കിന്റെ ഇല ചെടികൾക്കു പറ്റില്ല, അതിൽ ചെടികൾക്കു പറ്റാത്ത content ആണ് അടങ്ങിയിട്ടുള്ളത്, growbagilum fill ചെയ്യരുത്
@ushakumari2548
@ushakumari2548 3 года назад
Thank you very much
@chandramohanan5480
@chandramohanan5480 3 года назад
മേഡം എന്റെ നന്നായി വള്ളി വീശാൻ തുടങ്ങി കായ്ക്കാൻ തുടങ്ങിയിട്ടില്ല പന്തലിൽ ഇപ്പോൾ ധാരാളം കടിക്കുന്ന പുളിയുറുമ്പുകൾ (ഇവിടെ അതിന് മുതി റ് എന്നാണ് പറയുന്നത് ) ഉണ്ട്‌ ' അവയെ ഒഴിവാക്കണൊ? ഫാഷൻ ഫ്രൂട്ട് പന്തലിലും ഈ ഉറുമ്പ് ഉണ്ട്. എന്താ ചെയ്യേണ്ടത്?
@chandramohanan5480
@chandramohanan5480 3 года назад
വള്ളി വീശാൻ തുടങ്ങിയ കോവൽ👆
@chandramohanan5480
@chandramohanan5480 3 года назад
Madom, Reply not received. കോവൽ വള്ളിയിൽ ധാരാളം പുളി ഉറുമ്പുകൾ ( മുതിർ) ഉണ്ട് അവയെ ഒഴിവാക്കണൊ? എന്താണ് ചെയ്യേണ്ടത്? . ഫാഷൻ ഫ്രൂട്ട് വള്ളിയിലും ഈ ഉറുമ്പ് ഉണ്ട്
@chandramohanan5480
@chandramohanan5480 3 года назад
Even though you have sent 2 replies ,l have not received the same.here no net complaint !!
@lisarajan3398
@lisarajan3398 3 года назад
മാഡം, എൻ്റെ ടെറസിൽ ഗ്രോബാഗിൽ ഞാൻ കൃഷി ചെയ്യുന്നുണ്ട് 'ഒന്നു രണ്ട് വർഷമായി എങ്ങനെയോ ഒരു ചെറിയ പുഴു ഗ്രോബാഗിൻ്റെ അടിയിലും മണ്ണിലും ധാരാളം കണ്ടു വരുന്നു കൃഷി ചെയ്യാനുള്ള എനിക്ക് വല്ലാത്ത മടിയായി പോയി. നിറയെ പുഴുക്കൾ ഉണ്ടാകും എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ? കറുപ്പ് നിറത്തിലുള്ള ഒരു തരം പുഴു ആണ്
@mohammedziyan1502
@mohammedziyan1502 3 года назад
Epsom salt itttu nokkku.
@radhakrishnannair2062
@radhakrishnannair2062 2 года назад
Hai memVandante shalyathinu enthu cheyyanam aadyam pachayum pinneedu karuppum (matured stage)aya vandu anu
@sudhakarannair8929
@sudhakarannair8929 3 месяца назад
കോവലിണ്ട് തൈ നടമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
S
Далее
50 YouTubers Fight For $1,000,000
41:27
Просмотров 104 млн
skibidi toilet multiverse 039 (part 2)
08:58
Просмотров 4,8 млн
50 YouTubers Fight For $1,000,000
41:27
Просмотров 104 млн