നല്ല മറുപടി. കുറെ കാലം കോൺഗ്രസ് പാർട്ടിയെ പിൻ താങ്ങി LDF പാർട്ടിയെ തെറി പറഞ്ഞു നടന്ന മനുഷ്യൻ. ഒരു പാർട്ടി യോടും സ്നേഹം ഉണ്ടാകില്ല. അയാളുടെ സ്വാർത്ഥത. വോട്ട് പിടിക്കാൻ ഉള്ള കാര്യം നോക്ക് വെറുതെ സമയം കളയാൻ ടൈം ഇല്ല. ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസം എ ന്ന് എന്റെ അമ്മ പറഞ്ഞ പഴഞ്ചൊല്ല് ഓർമ്മ വരുന്നു.
മറ്റ് പാർട്ടികളുടെ പരാജയങ്ങൾ തിരഞ്ഞെടുപ്പ് വിഷയത്തിൽ നിന്നും മാറ്റാൻ വേണ്ടി മാപ്രകൾ പണം വാങ്ങിയിട്ടാണോ കോൺഗ്രസിൻ്റെ പിറകെ എന്നു സംശയിക്കേണ്ടിയിരിക്കുന്നു
വിഡി സതീശൻ❤❤❤💪💪💪💯 ശതമാനം ശരി എല്ലാ മാപ്രകൾക്കും സി പി എം ബിജെപി പ്രീണനം അവരെന്തു ചെയ്താലും വാർത്തയില്ല കോൺഗ്രസുകാർ തുപ്പിയിൽ തുമ്മിയാൽ ഒക്കെ വലിയ വാർത്ത വിഡി സതീശൻ പറഞ്ഞത് ശരിയായ ഉത്തരം