Тёмный
No video :(

ക്യാഷ് ഇട്ടാൽ പാൽ തരുന്ന മെഷിൻ | Milk ATM Machine in Kerala 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 195 тыс.
50% 1

ഇത് ഷാജു ചേട്ടൻ..
ഇദ്ദേഹാം ഒരു വ്യത്യസ്തമായ ഒരു ബിസിനസ് ചെയ്യുന്ന ആളാണ് .ഷാജു ചേട്ടൻ തന്റെ പശു ഫാമിൽ നിന്നും ശേഖരിക്കുന്ന പാൽ.
പ്ലാസ്റ്റിക് കവറുകളോ, മായാമൊ ഇല്ലാതെ മിൽക്ക് എ.ടി.എം മിഷിൻ വഴിയാണ് വിപണനം നടത്തുന്നത് .
ഷാജു ചേട്ടന്റെ വ്യത്യസ്തമായ ഈ ബിസിനസ് രീതി നമുക്ക് പരിചയപ്പെടാം
Shaju contact Number +91 94476 98116

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 304   
@22Oct1971
@22Oct1971 3 года назад
🎉🎉🎉🎉🎉🎉 He is Hardworking..! Blooms lots of revolutionary Ideas that can help the humanity...! Congrats Shaju Chettan 💖💖💖💖💖💖
@madhubbies4363
@madhubbies4363 3 года назад
കളിക്കുന്നെങ്കിൽ 🤙🌀 ഇവനെ പോലെ ജയിക്കാൻ വേണ്ടി കളിക്കണം🔥⚡
@vipin4060
@vipin4060 3 года назад
ഇബാദുക്കാ താങ്കൾ മലയാളികൾക്ക് വളരെ വേണ്ടപ്പെട്ട ആളാണ്. നല്ല അറിവുകളാണ് താങ്കൾ പകർന്നു നൽകുന്നത്. ഷാജു ചേട്ടനെ പോലെ ഈ ആശയം കേരളത്തിലുടനീളം വളർന്നു വരട്ടെ...
@p.djoshua4169
@p.djoshua4169 3 года назад
ഇങ്ങനെയുംനല്ല ചിന്തയും നന്മയും ഉള്ളവർ കേരളത്തിൽ ചിലരെങ്കിലും ബാക്കി ഉണ്ടല്ലോ എന്നോർത്ത് അഭിമാനിക്കുന്നു , മനസിന് നല്ലൊരു കുളിർമ തോന്നിയ നിമിഷം , വളരെ സന്തോഷം , അഭിനന്ദനങ്ങൾ 🌹🌹🙏🙏🙏താങ്കളുടെ ആഗ്രഹം സഫലമാകട്ടെ എന്നാശംസിക്കുന്നു , താങ്കൾക്കും കുടുംബത്തിനും , അവിടെ തൊഴിൽ ചെയ്യുന്നവർക്കും നന്മകൾ നേരുന്നു .
@arunkunjappan
@arunkunjappan 3 года назад
പ്ലാസ്റ്റിക് രഹിതമായ ശുദ്ധമായ പാൽ.. വിഷരഹിതമായ പച്ചക്കറി.. പ്രകൃതി.. മനുഷ്യന്റെയും പ്രകൃതിയുടെയും നന്മക്കു വേണ്ടിയുള്ള ഈ പരിശ്രമത്തിന് പിന്തുണയും ആശംസകളും നേരുന്നു......
@sobhashaji9932
@sobhashaji9932 3 года назад
അടിപൊളി അടിപൊളി സൂപ്പർ പറയാൻ വാക്കില്ല കേരളത്തിൽ എല്ലായിടത്തും ഉണ്ടാവട്ടേ ഓരോ ജഗ്ഷനിലും വേണം ATMപാൽ കാത്തിരിക്കുന്നു തങ്ക് യൂ ചേട്ടാ Bless യൂ
@samad9846156208
@samad9846156208 3 года назад
ഇതിൽ payment UPI കൂടി enable ചെയ്താൽ പൊളിക്കും
@jishnustalk7199
@jishnustalk7199 3 года назад
അത് ശരിയാ
@thabsheerpalakkan5705
@thabsheerpalakkan5705 3 года назад
Upi id enter cheyyan oru option kodthal upi appil payment option varunna reethiyl cheythal mathi
@anasadora1119
@anasadora1119 3 года назад
ഇത് തമിഴ്നാട്ടിൽ പലരും ഉപയോഗിക്കുന്ന യന്ത്രമാണ്.
@ancyjoshy3899
@ancyjoshy3899 3 года назад
കാത്തിരിക്കുന്നു ഞങ്ങളും... എറണാകുളത്തേക്ക് പാൽ ATM - നായ്. "അകിട്ടിൽ നിന്നും അടുക്കളയിലേക്ക്" എന്ന സ്വപ്നം യാഥാർഥ്യമാകട്ടെ... bro
@rajeshkc1749
@rajeshkc1749 3 года назад
🙏🚩ചേട്ടന്റെ സ്വപ്നം സാക്ഷൽക്കരിക്കുവാൻ ദൈവം എന്നും ഇതുപോലെ ഉള്ള ആയുർ ആരോഗ്യം നിലനിർത്തട്ടെ🙏🙏🙏🌹❤️😘💋🚩🚩🚩
@minidileep5277
@minidileep5277 3 года назад
സൂപ്പർ ഐഡിയ... അഭിനന്ദനങ്ങൾ... കേരളം ഉടനീളം ഉടനെ സംരംഭം തുടങ്ങാൻ കഴിയട്ടെ... എല്ലാവിധ ആശംസകളും.
@viewfinderbeyond
@viewfinderbeyond 3 года назад
Shaju mattekkattu... ഞങ്ങളുടെ നാടിൻറെ അഭിമാനം ആശംസകൾ അഭിനന്ദനങ്ങൾ
@sathyajyothi8351
@sathyajyothi8351 3 года назад
ഷാജിചേട്ടന് ബിഗ്സല്യൂട്ട്. 👍🏻👍🏻👍🏻👍🏻
@haseebshizin6168
@haseebshizin6168 3 года назад
ഇത് പോലെ ഒരു പാൽ കമ്പനി വർഷങ്ങൾക്കു മുൻപേ കേരളത്തിൽ ഉണ്ട് ( അംബാടി) എന്നാണ് പേര് എന്ന് തോന്നുന്നു ..😄😄😁
@cherianmc8453
@cherianmc8453 3 года назад
ചെങ്ങന്നൂരിൽ ഉണ്ട്.
@shobinbinu4413
@shobinbinu4413 3 года назад
Best Business Idea...And Proud to see as an Malayalee Idea❤🥰👏
@paulpynadath5208
@paulpynadath5208 3 года назад
അടിപൊളി 👌 നമ്മുടെ കൃഷി മന്ത്രി ഇദ്ദേഹത്തെ നേരിട്ട് കണ്ട് ആ attitude and energy കണ്ടു പഠിക്കണം 👍 അല്ലെങ്കിൽ നമ്മുടെ MLA യ്ക്കു ഈ ആശയം നമ്മുടെ ഏരിയയിൽ പ്രൊമോട്ട് ചെയ്യാമോ 🙏
@2353vijay
@2353vijay 3 года назад
മിനിമം ഒരു പത്തുകൊല്ലം മുന്നേ ഡൽഹിയിൽ പബ്ലിക് റോഡുകളിൽ ഈ മെഷീൻ വന്നു കഴിഞ്ഞിട്ടുണ്ട്.... മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ട്
@dvilleinfo1713
@dvilleinfo1713 3 года назад
30 വർഷം മുന്നേ ഉണ്ട്‌. ബട്ട്‌ ഡയറി അജൻസികളുടെ ആയിരുന്നു
@musthafapkd2906
@musthafapkd2906 3 года назад
മിൽമ പാൽ യഥാർത്ഥ പാല് അല്ല 🙏
@sadiquetk9641
@sadiquetk9641 3 года назад
പിന്നെ...????
@divakarannairmn5080
@divakarannairmn5080 Год назад
MilmMilkIsFatRemovedAndMilkPowdermixedMilk.
@dreamfurniture477
@dreamfurniture477 3 года назад
ഇതുകൊണ്ട് ഒരു ഗുണം ഉള്ളത് പാലിന്റെ ന്യായവില കർഷകർ തന്നെ ലഭിക്കുന്നതാണ് എന്നാണ് എന്റെ അഭിപ്രായം
@raghuraj1365
@raghuraj1365 3 года назад
💯 correct
@afternoonorevening4514
@afternoonorevening4514 3 года назад
ഇത് കണ്ടപ്പോൾ 35 വര്‍ഷം മുമ്പ് coin ittu പാല്‍ വാങ്ങിയ അനുഭവം ഓർമ്മ വന്നു.
@althafkm172
@althafkm172 3 года назад
This is next level, what a a dedication he had, it's really appreciated... I hope it will expand every corner of country, it's from producer to consumer.. 😍
@salmanpm262
@salmanpm262 3 года назад
*Google pay ചെയ്താൽ പാൽ വീട്ടിൽ എത്തിച്ചു തരോ ആവോ...RTPCR TEST CERTIFICATE ഇല്ല,അതാ* 😊
@jafarabdu3398
@jafarabdu3398 3 года назад
😏😀😀
@user-fv2oz2qj3y
@user-fv2oz2qj3y 3 года назад
😅😅😅
@gafooredm
@gafooredm 3 года назад
Nee covid കഴിയുവോളം കട്ടൻ കുടിച്ചാൽ mathi🤭
@dollyjolly1575
@dollyjolly1575 3 года назад
😃😃😃🤣🤣😄😄
@unnimon6679
@unnimon6679 3 года назад
ഈ michine. ഉള്ളത് വാംഘുനവനും ..വിൽകുന്വേർകും സമയ ലാഭം അണ്
@user-ji5bj3ol1k
@user-ji5bj3ol1k 3 года назад
ഇത് ആദ്യമായി കാണുന്നത് ദുബായിൽ വരുമ്പോഴാണ്.. ഇവിടെ മൊബൈൽ റീച്ചാർജ് ചെയ്യാൻ ഇതുപോലുള്ള ഒരു മിഷൻ ഉപയോഗിക്കാറുണ്ട്.... എന്തായാലും സംഭവം അടിപൊളി 😍😍😍😍
@rajangeorge1537
@rajangeorge1537 3 года назад
1980 തിൽ ഡൽഹി മദർ ഡയറി ഈ സിസ്റ്റം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് എന്നു കരുതുന്നു
@rejim.george1526
@rejim.george1526 3 года назад
ഇപ്പോഴും ഉണ്ട്. കുറച്ചു കൂടി അഡ്വാൻസ് ആയി.
@binutitus6982
@binutitus6982 3 года назад
@@rejim.george1526 ഞാൻ 2002ൽ ഡൽഹിയിൽ പോയപ്പോൾ കണ്ടതാണ്
@NajmuStarVlogs
@NajmuStarVlogs 3 года назад
ഇതൊരു വെറൈറ്റി മെഷീൻ ആണല്ലോ ഓരോരോ കണ്ടുപിടുത്തങ്ങളെ 😮
@sreevalsansree7556
@sreevalsansree7556 Год назад
താങ്കളുടെ ബിസിനസ് കേരളം മുഴുവൻ പാൽ വിതരണം ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
@vishakdelhi
@vishakdelhi 3 года назад
ഇത് ചിലപ്പോൾ കേരളത്തിൽ ആദ്യമായിട്ടായിരിക്കും പക്ഷേ വേറെ സംസ്ഥാനങ്ങളിൽ ഇത് വർഷങ്ങൾക്കുമുമ്പ് വന്നു ഒരു വ്യത്യാസം മാത്രമേയുള്ളൂ അതിൽ ടോക്കൺ ആണ് ഇടുന്നത്....... എന്തായാലും സൂപ്പർ ഐഡിയ 👌🏻👌🏻👌🏻👌🏻👌🏻👌🏻
@dollyjolly1575
@dollyjolly1575 3 года назад
എവിടെയൊക്കെ ഉണ്ടെന്നു പറഞ്ഞിട്ടെന്തു കാര്യം. മലയാളിക്ക് കിട്ടിയാലല്ലേ ഇവിടെ കാര്യമുള്ളൂ. 😃😃😃
@vishnucalicut8827
@vishnucalicut8827 3 года назад
ചേട്ടാ സങ്കടന വേണ്ട സങ്കടനകളും യൂണിയനുമാണ് എല്ലാത്തിലും മായം ചേർക്കുന്നത് അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മിൽമ എന്നിട്ട് സംരഭകനേ കാൾ വലിയ കാശ് അവരുണ്ടാക്കും പാവം കർഷകർ
@kL_12_Hasee
@kL_12_Hasee 3 года назад
ഈ ഒരു സംഭരംഭം പടർന്നു പന്തലിക്കട്ടെ 👌🏻👌🏻
@devibhadra763
@devibhadra763 3 года назад
ഹായ് ആ ചേട്ടനെ കയ്യടിച്ചു പ്രോത്സാഹനം കൊടുക്കണം. കേരളം മുഴുവൻ ചേട്ടന് ഇതു പോലെ ശുദ്ധമായ പാൽ കൊടുക്കാൻ കഴിയട്ടെ.അത്‌ കുടിക്കാൻ മലയാളിക്ക് ഭാഗ്യവും കൊടുക്കട്ടെ
@shareefmuhammed2535
@shareefmuhammed2535 3 года назад
Super... Really appreciate your effort
@girishphadke5885
@girishphadke5885 3 года назад
വിപണിയിലുള്ള എല്ലാ പാക്കറ്റ് പാലുകൾ നല്ലതാണോ എന്ന് ഈ കർഷകനോട് ചോദിക്കുന്നത് തന്നെ ആസാംബാദ്ധമാണ്, കറുന്നു എടുത്ത പാലിൽ ഒരു മിലി പാലിൽത്തന്നെ 1000 ബാക്റ്റീരിയ ഉണ്ടാകും, ഓരോ 20 മിനിറ്റ് കൂടുമ്പോ അത് ഇരട്ടിക്കും, ഈ കർഷകൻ പാൽ എത്ര മണിക്കൂര് എന്താരിക്ഷ ഊഷ്മാവിൽ വെച്ച് എന്ന് നോക്കിട്ടുണ്ടോ...? സഹകരണ പ്രസ്ഥാനങ്ങൾക് സാമൂഹ്യ പ്രതിബദ്ധത ഉണ്ട്‌, ഇങ്ങനെ ചെയുന്ന കൊർച് കർഷകർ കാണും, ചെയ്യട്ടെ, വളരട്ടെ, വേറെ എല്ലാം പാൽ മോശമെന്ന് പറയേണ്ട കാര്യമില്ലല്ലോ?... ചെറുകിട കർഷകർക്ക് ഇതു സാധിക്കുമില്ലല്ലോ...35 വർഷങ്ങൾക് മുമ്പ് നന്ദിനി ബംഗാളിരെ വിൽ തുടങ്ങിയത് ആണ് milk ATM.... നന്ദിനിയിൽ ഒരു ദിവസം 10 ലക്ഷം ലിറ്റർ പാൽ ഉത്പന്നകലാകുന്നുണ്ട്, അതിൽനിന്നും കൊർച് അളവ് ഇവിടെത്തെ സഹകരണ സ്ഥാപന ങ്ങൾക് നൽകും, കേരളത്തിൽ ഉൽപാദിപ്പിക്കുന്ന pineapple, റംബൂട്ടാൻ ഒക്കെ അന്യ സ്ഥലത്തേക്ക് അയ്ക്കും.
@sreesree9688
@sreesree9688 3 года назад
അത് ശരിയ ഇയാൾക്ക് മിൽമ നല്ലതല്ല. മറ്റുള്ളത് നല്ലതല്ല എന്ന് പറയേണ്ട കാര്യം ഇല്ല.... ഇനി എന്തൊക്കെ വന്നാലും ചില ആളുകളുടെ മനസ്സിൽ ഒരു ബ്രാൻഡ് കയറിയാൽ അവർ അതേ വാങ്ങിക്കൂ....
@shabu717
@shabu717 3 года назад
ഇങ്ങനെയുള്ള കർഷകരാണ് നമുക്ക് വേണ്ടത്
@krishnakumar-wn1xf
@krishnakumar-wn1xf 3 года назад
Milma, tamilnadu palukalude karyam "swahaa"✌️👍
@joyanithottamuser-jd2ok5qi6x
An year ago, I had visited his farm , He is a truthful person. People like him must be awarded
@TS-fz5kp
@TS-fz5kp 3 года назад
കൊള്ളാം 🎊
@lifeisbeautiful4598
@lifeisbeautiful4598 3 года назад
വർഷങ്ങളായി മിൽക്ക് atm ആറ്റിങ്ങലിൽ പ്രവർത്തിക്കുന്നുണ്ട്..
@inhaminm
@inhaminm 3 года назад
1million subs is on the way🔥👏
@2Abduljabbar
@2Abduljabbar 3 года назад
Great thought...wish you good luck
@keerthidilip2083
@keerthidilip2083 3 года назад
Really , those flat inmates are really lucky ...
@Midilajibrahim
@Midilajibrahim 3 года назад
സംഭവം കൊള്ളാം 🤍😍
@p.mammenjohn8883
@p.mammenjohn8883 3 года назад
Very good system, Thankyou sir.
@travelworld3195
@travelworld3195 3 года назад
Mr ebad ,ee machine keralathile adhyathedhonnumalla ,1980 samayangalil gujarathilum delhiyilum idhund ,keralathil trivandrum 10 varsham munpeyund
@muhammadsuhailkayalam8061
@muhammadsuhailkayalam8061 3 года назад
നിങ്ങൾ poliyan👌
@Arjuntk98
@Arjuntk98 3 года назад
ഇതൊക്കെ ആണ് അത്യാവിശ്യം 😇❤️ we support u
@shereef76
@shereef76 3 года назад
ചേട്ടൻ ഇന്റർനാഷണൽ ആണ്
@anianees3767
@anianees3767 3 года назад
Kidu kidu kidu👍👍👍🌹🌹🌹❤chettaaaa salute
@bipin700
@bipin700 3 года назад
അഭിനന്ദനങ്ങൾ
@Dileepdilu2255
@Dileepdilu2255 3 года назад
കൊള്ളാം അടിപൊളി 👌💜💛💚❤️
@abdulnazar7216
@abdulnazar7216 3 года назад
ചേട്ടൻ പുപ്പുലി....
@Dileepdilu2255
@Dileepdilu2255 3 года назад
പൊളിച്ചു ഇക്കാ 😍✌️💚♥️
@karikkuttan8720
@karikkuttan8720 3 года назад
Great idea 👍🏻
@sangeethsundaran
@sangeethsundaran 3 года назад
Ithupola olla samrambhangal uyarnn varanam
@dolofter5362
@dolofter5362 3 года назад
ഇതാണ് ATM Any Time Milk😂
@sonychandanapally
@sonychandanapally 3 года назад
Great ,All the best .
@HariPrasad-yd3go
@HariPrasad-yd3go 3 года назад
E machine Ella panchayat lum vaikkanam Tamil u tube channel vere all ethu pole milk atm use cheyyunnath kandu video super
@joseouseph5602
@joseouseph5602 3 года назад
നല്ല ഒരു തീരുമാനം . പ്ലാസ്റ്റിക് കവറിൽ കിട്ടുന്ന പാലിൽ എന്തെല്ലാം ചേരുവ ഉണ്ടാകും ഇത് സുധ പാല് മെഷീനിൽ നിന്നും നേരിട്ട് കിട്ടും .
@amazil545
@amazil545 3 года назад
കിടു 💖💖
@kingdavid8814
@kingdavid8814 3 года назад
Njan kudichadil vach best quality packet milk Karnataka Nandini milk aan
@pudol1603
@pudol1603 3 года назад
alla junctionlum ith oronnam vekknm🍼
@sidhiqumohamed778
@sidhiqumohamed778 3 года назад
Very good idea Better for healthy life Thank you
@shanraj3269
@shanraj3269 3 года назад
പൊളിച്ചു 👏👍
@manipaul63
@manipaul63 3 года назад
Delhi mother dairy is using milk vending machine before 40 years
@aswathyprasad8646
@aswathyprasad8646 3 года назад
I was about msg this... pand cash koduth token medichatt machinil ittall pathrathil paal kittumairnu...
@ajithantony7549
@ajithantony7549 3 года назад
Currect
@rajeenarajeenacm67
@rajeenarajeenacm67 3 года назад
Ikka Shan Sha nte cat set up video cheyya paranjhitt ith vare kandilla adutha video ath cheyyo pls. 🙏🙏🙏
@geevargheesep.a1016
@geevargheesep.a1016 3 года назад
🌹അഭിനന്ദ🌹നങ്ങൾ🌹
@aravindvg1117
@aravindvg1117 3 года назад
കേരളത്തിൽ ആദ്യമായി Milk ATM തുടങ്ങിയത് -- തിരുവനന്തപുരത്ത് ആറ്റിങ്ങൽ ആണ്
@aneeshc.s.2700
@aneeshc.s.2700 3 года назад
നമ്മുടെ മിൽക്കോ 😎
@shalusalam5595
@shalusalam5595 3 года назад
Good effort
@nishaj456
@nishaj456 3 года назад
ethu oru nalla samrambam anu ethu urban areas e facility venam please support
@muhsinams1074
@muhsinams1074 3 года назад
പാലിനെക്കുറിച്ച് കൂടുതൽ അറിയുവാൻ Dairy Technology പഠിക്കൂ😌
@shijujohn1915
@shijujohn1915 3 года назад
എനിക്ക് ഒരേക്കർ റബ്ബർ ഉണ്ട്, അത് മാറ്റി farm thudangan ആഗ്രഹം ഉണ്ട്
@whatyouthinknotmymatter3033
@whatyouthinknotmymatter3033 3 года назад
Take Care. It very risky business. First study. Visit one fam minimum one week its Dailey's rotten
@anilkumarkaippathodi9890
@anilkumarkaippathodi9890 3 года назад
ഈ മെഷീൻ ല് ജവാൻ നിറച്ചു റേഷൻ കടയുടെ മുന്നിൽ വക്കാൻ പറയണം
@sumijohn9936
@sumijohn9936 3 года назад
Superb.... Love you
@rafadrahman6258
@rafadrahman6258 3 года назад
കൊള്ളാം പൊളി
@devikabiju5719
@devikabiju5719 3 года назад
Bhagyam cheytha nattukar. Palil enkilum maayam cherkkathe kudikkallo
@sri4481
@sri4481 3 года назад
നല്ല ആശയം
@krishnakumar-wn1xf
@krishnakumar-wn1xf 3 года назад
✌️👍....milma, bakky tamilnadu milk, ayal state il ninnum palpody Irakky chuduvellathil klakky,chemicals cherthu janagalku visham koduthu kollunnu...itharam boothukal Ella talukilum thudanganam....thanks for your start up
@elonmusk7125
@elonmusk7125 3 года назад
Ante oru concept prekaram milk produce cheyunnaver milk peket akki shopil kodukka directe ayyi
@skm3161
@skm3161 3 года назад
പൊളിച്ചു 👍👍പക്ഷെ എടിഎം മെഷിനിൽ എങ്ങനെയാ പാൽ സ്റ്റോർ ചെയ്യുന്നേ 🤔
@nuhmankv4117
@nuhmankv4117 3 года назад
Fabulous idea 👍👍
@aminafaizyfaizy6542
@aminafaizyfaizy6542 3 года назад
Shaji chettan kiduu.ethu nammudea Govt .kanattea... 🌹🌹🌹🌹🌹
@afsalali3051
@afsalali3051 3 года назад
Adi poli
@tajalsadd497
@tajalsadd497 3 года назад
Good initiative 🙏
@mohanankk2674
@mohanankk2674 3 года назад
ഹായ് എത്ര ഈസി സൂപ്പർ
@jamsheerjms8369
@jamsheerjms8369 3 года назад
Hair transplantation ന്റെ ബാകി vedio ചെയ്യുമോ..
@adhilalthaf2940
@adhilalthaf2940 3 года назад
Very well idea ,💐
@vishnuprasad9483
@vishnuprasad9483 3 года назад
Super 🔥
@aswanthchandran999
@aswanthchandran999 3 года назад
Adipoli😍👏
@kvijay7027
@kvijay7027 3 года назад
Excellent venture 👍😊
@villoonnikkalgafoorgafoor1555
@villoonnikkalgafoorgafoor1555 3 года назад
Abhinandanangal chettai Vijayaasamsakal
@jj-qc1iw
@jj-qc1iw 3 года назад
Ipoozhulla ella politics alkkarem matty krishiyil ingane success aaya nalla manasulla alkare keralam bharikkan elpichal God's own country akum keralam.
@ddddd24
@ddddd24 3 года назад
വിഡിയോസ് ലേറ്റ് ആയോ അധോ എനിക്ക് നോട്ടിഫിക്കേഷൻ വരാത്തതാണോ 😊
@pookotemuralidharan8145
@pookotemuralidharan8145 3 года назад
Super idea. All the very best
@diyapoly3592
@diyapoly3592 3 года назад
Well done 😊
@sajikrishna6409
@sajikrishna6409 3 года назад
Sooper
@nelsonthekkath4830
@nelsonthekkath4830 3 года назад
In 1980s started in Bangalore.
@hameedname
@hameedname 3 года назад
Great idea
@jasnajasu9505
@jasnajasu9505 3 года назад
Good work chetta👍❤️
@sujeeshkumars9112
@sujeeshkumars9112 3 года назад
BIG SALUTE....
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 3 года назад
Innovative idea 👍
Далее
Tanish holatmi?😅❤️
00:41
Просмотров 1,2 млн
Construction site video BEST.99
01:00
Просмотров 213 тыс.