Тёмный

ക്യാൻസറും കൊളസ്ട്രോളും മാറ്റുന്ന അത്ഭുതസസ്യം | Rocket leaf | Lucy 

LUCY Malayalam
Подписаться 116 тыс.
Просмотров 31 тыс.
50% 1

ക്യാൻസറും കൊളസ്ട്രോളും മാറ്റുന്ന അത്ഭുതസസ്യം | Rocket leaf | Lucy | Chandrasekhar R
#firozchuttipara #sciencefacts #medicineplants #lucy #chandrasekhar
Join this channel to get access to perks:
/ @lucymalayalam

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@IamCanadiann
@IamCanadiann 6 месяцев назад
നിങ്ങൾ ഫാസിൽ ബഷീർ നെ പോലെ തെറ്റിദ്ധാരണകൾ പരത്തുന്ന, അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ശ്രെമിക്കുക വീഡിയോസ് ചെയ്യുന്നത് വളരെയധികം അഭിനന്ദനർഹമാണ്...
@jabirck9142
@jabirck9142 6 месяцев назад
പൊന്നങ്കണ്ണി ചീരയെ കുറിച്ചും ഒരു video cheyyanam
@anoopchalil9539
@anoopchalil9539 6 месяцев назад
Ethu ethu jeevi?????
@jabirck9142
@jabirck9142 6 месяцев назад
@@anoopchalil9539😄😄😄 വെറുതെ ഒന്ന് സെർച്ച് ചെയ്തു നോക്കൂ 😉
@jaleelf3100
@jaleelf3100 6 месяцев назад
😅​@@anoopchalil9539
@123jkv
@123jkv 6 месяцев назад
ഇവൻ പറയുന്നതല്ലാം കണ്ണടച്ച് വിശ്വസിക്കണ്ട Dr :danish saleem പറയുന്നത് ഫിറോസ് ചുറ്റിപ്പറ പറഞ്ഞതിൽ കാര്യമുണ്ട് എന്നാണ്....
@jabirck9142
@jabirck9142 6 месяцев назад
​@@123jkvdanishum ഇയാളും പറഞ്ഞത് ഒന്ന് തന്നെ അല്ലേ മരുന്ന് ആയിട്ട് ഉബായോഗികരുത് ഫുഡ് ആയിട്ട് കഴിക്കാം
@user-xh4oy2ig4i
@user-xh4oy2ig4i 6 месяцев назад
കോവിഡ് വാക്‌സിനേഷൻ പെട്ടെന്നുള്ള മരണത്തിന് കാരണം ആവുന്നില്ല എന്ന ICmR ന്റെ പച്ചക്കള്ളത്തെയും ഇപ്പൊ വന്ന പർഷ്വഫലത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യോ...
@pavithrannavoori6036
@pavithrannavoori6036 6 месяцев назад
സാർ.. ഉത്തരവാദിത്തത്തോടെ വീഡിയോകൾ ചെയ്യുന്നു... നന്ദി.... 👍👍👍💞💞💞💞
@tittykvm
@tittykvm 6 месяцев назад
I am waiting for this vedio 👏👏👏👍 education ellatha allae pattikkan supper business parupadi annu
@abdulshukoornneermunda2060
@abdulshukoornneermunda2060 6 месяцев назад
I coffee,I pulse,icare,islim തുടങ്ങിയ ഉല്പന്നങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..? ഈ പ്രൊഡക്ടുകളുടെ ഗുണഫലങ്ങളെ കുറിച്ച് കമ്പനി ഒരുപാട് മേന്മകൾ പറയുന്നു സത്യാവസ്ഥ അറിയാൻ താല്പര്യമുണ്ട്.
@sobinjames1252
@sobinjames1252 6 месяцев назад
Really thank you 🙏 ❤ i was waiting for this. First ponnamkanni he was claiming we can see stars in day time if we have those spinach
@kattikadansvlog5918
@kattikadansvlog5918 6 месяцев назад
ജിർജിർ വളരെ വേഗത്തിൽ കൊളസ്‌ട്രോൾ നിയന്ത്രിക്കും എന്റെ അനുഭവം ആണ് ഖത്തറിൽ ജോലി ചെയ്യുമ്പോൾ 440 (triglyceride )കൊളസ്ട്രോൾ ഉണ്ടായിരുന്നത് മൂന്നു മാസം കൊണ്ട് നോർമലായി ഞാൻ വളരെ അതികം ജിർജിർ കഴിക്കുമായിരുന്നു with salt and lemon തനിച്ചു കഴിക്കാൻ പ്രയാസമാണ് bad taste 😊
@bigbrother2440
@bigbrother2440 6 месяцев назад
🤣😂
@thrissurgadi
@thrissurgadi 6 месяцев назад
Triglyceride അരിഭക്ഷണം കൂടുതൽ കഴിക്കുന്നത് കൊണ്ട് ആണ് വരുന്നത്....... അരിഭക്ഷണം കുറച്ചു ഇലവർഗ്ഗങ്ങളിലേക്ക് മാറിയപ്പോൾ കൊളസ്ട്രോൽ കുറഞ്ഞിട്ടുണ്ടാകും....... അത് ഇത് കഴിച്ചില്ലെങ്കിലും അരിഭക്ഷണം കുറച്ചപ്പോൾ കുറഞ്ഞിട്ടുണ്ടാകും
@Hinift
@Hinift 6 месяцев назад
Bro qataril joli cheyunnath kondanu...uae yil cheyyunna chilarku kooduthal cholestrol..
@freez300
@freez300 6 месяцев назад
😂😂😂😂 ejjaathi ayurveda fans association 😂😂
@Bab-67er34eru
@Bab-67er34eru 6 месяцев назад
Most of Green leaves has chlorophyll such as lettuce, keera( spinach) broccoli, green beans etc , arugula has it 31.47/mg/g while in lettuce it’s 27.14 which means it’s a good source of vitamin including A, C ,E,K as well as antioxidant and minerals. Other hand what he claims it’s baseless.for a salad it’s the best choice.
@gn2143
@gn2143 6 месяцев назад
Good info👍
@binukumar2022
@binukumar2022 6 месяцев назад
Good fact checked.Thank u my LUCY.
@vidyanandangovindan3823
@vidyanandangovindan3823 6 месяцев назад
UAE യിൽ Salad ൽ ഉപയോഗിക്കുന്നുണ്ട്. ചെറി എറി വുളള ഇല്ല
@farhanaf832
@farhanaf832 6 месяцев назад
Nigalk data processing cheythit scientistsine help cheyam world community grid agane cancer researchil contribute cheyam
@clbiju
@clbiju 6 месяцев назад
Accidently saw your video. Subscribed it . Thanks for exposing such fraudsters. I knew it has no value as he claims. "Repeat a lie often enough and it becomes the truth”. These people just engage in cheating innocent people only intension is to make money by hook or crook. We need people like you who can expose such claims. Regards and keep it up.
@vnprakash
@vnprakash 6 месяцев назад
ബാർലി ക്രിയാറ്റിനിൻ കുറക്കുന്ന മരുന്നാണ് എന്നത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ?
@kristhom1662
@kristhom1662 6 месяцев назад
barli creatine korakilla..
@jrjtoons761
@jrjtoons761 6 месяцев назад
കല്ല് പൊടിയും എന്നു പറഞ്ഞ് ചിലർ കുടിക്കും
@SafeerSefi
@SafeerSefi 6 месяцев назад
Mustard or Kaduk nte taste varuthunna moolakam ethanu Jerjir leaves il
@DM-vw9lo
@DM-vw9lo 6 месяцев назад
ഇലയും പച്ചക്കറിയും പഴങ്ങളും കഴിക്കുന്ന കൊണ്ട് ഗുണങ്ങളേ ഉണ്ടാകു… പക്ഷേ ആധുനിക മരുന്നുകൾ. കഴിച്ചാൽ സൈഡ് എഫക്ട്സും നിരന്തരം ഹോസ്പിറ്റലിൽ കയറി ഇറങ്ങുകയും നിരന്തരം നല്ലൊരു തുക ടെസ്റ്റിനും ട്രീറ്റ്മെന്റിനും നൽകാം.
@dennywillson2658
@dennywillson2658 6 месяцев назад
75 വർഷങ്ങൾക്ക് മുമ്പ് ,av. LE rate 25,30 ആയിരുന്നു, ഇപ്പൊൾ അത് 60,70 ആണ് അത്, ഹോസ്പിറ്റൽ, science വരവ് കൂടി ആണ് ഹേ😂😂😂
@vutv6112
@vutv6112 6 месяцев назад
Leaves & vegetables are food... Medicine is not food... Don't compare objects with different purposes
@DM-vw9lo
@DM-vw9lo 6 месяцев назад
@@dennywillson2658 പണ്ട് ക്രിട്ടിക്കൽ ഇൽനെസ്സ് ഉണ്ടായാൽ നല്ല ട്രീറ്റ്മെൻറ് ഇല്ലായിരുന്നു അതിനാൽ പലരും ചെറുപ്രായത്തിൽ തന്നെ മരിച്ചു പോകുമായിരുന്നു. പ്രത്യേകിച്ചും കൊച്ചു കുട്ടികൾ ഒരുവീട്ടിൽ അന്നൊക്കെ 5-8 ഒക്കെ കുട്ടികൾ ഉണ്ടാകും പലയിടത്തും അതിൽ രണ്ടോ മൂന്നോ ഓക്കേ അവശേഷിക്കൂ … അതിജീവിക്കുന്നവർ 90 വയസിനു മുകളിൽ ജീവിക്കും. ആ തലമുറയിൽ പെട്ടവർ ഇന്നും 90 കഴിഞ്ഞ് ആരോഗ്യത്തോടു ജീവിക്കുന്നു … പണ്ടൊക്കെ ഡോക്ടേഴ്സിന് ethics എന്നൊരു സാധനം ഉണ്ടായിരുന്നു. ഇപ്പോൾ വെറും കച്ചവടം മാത്രം. മരുന്നുകളും ടെസ്റ്റുകളും അടിച്ചേൽപ്പിക്കുകയാണ്. 40 വയസുള്ളവർ വരെ ഇന്ന് മരുന്നു കഴിച്ചു കഴിച്ചു മറ്റു പലവിധ സൗജന്യ രോഗങ്ങളും കൊണ്ട് കഷ്ടിച്ചു ജീവിച്ചു പോകുന്നു. കാരണം ഇപ്പോൾ രോഗത്തിന്റെ യഥാർത്ഥ കാരണത്തിനല്ല ചികിത്സ. തലവേദന എന്നു പറഞ്ഞു രോഗി വരുമ്പോൾ അവരോട് അവരുടെ സാഹചര്യം ചോദിച്ചറിഞ്ഞു വേണം ഡോക്ടർ ചികിത്സിക്കാൻ.ചിലപ്പോൾ വിശ്രമം ഇല്ലാത്തതു കൊണ്ടാകാം വീട്ടിലെയും ഓഫീസിലെയും ടെൻഷൻ ആകാം.. പലപ്പോഴും അതറിഞ്ഞ് വേണ്ട ഉപദേശം നിർദേശിക്കണം. കൗൺസിലിംഗ് അല്ലെങ്കിൽ മെഡിറ്റേഷൻ ഒക്കെ നിർദേശിക്കാം. അല്ലെങ്കിൽ ചിലപ്പോൾ മിതമായ എളുപ്പത്തിൽ ദഹിക്കുന്ന ആഹാരങ്ങൾ കഴിച്ച് മെഡിറ്റേഷനും ചെയ്തു രണ്ടു ദിവസം വിശ്രമിച്ചാൽ മരുന്നൊന്നും കൂടാതെ മാറാവുന്നതിനെയാണ് പലരും രോഗ ലക്ഷണത്തിന് പെയിൻ കില്ലർ പോലുള്ള മരുന്നുകൾ നിർദേശിക്കും.. ഇങ്ങനെ മരുന്നു കഴിക്കുമ്പോൾ അവർക്കു മറ്റു പല പ്രശ്നങ്ങളും ഉയർന്നു വരും … വീണ്ടും അതിനു മരുന്ന്… അങ്ങിനെ ഒരു പരുവത്തിൽ 60-70 ഒക്കെ തട്ടിമുട്ടി നല്ലൊരു തുക മരുന്നുകൾക്ക് ചിലവാക്കി ഈ ഭൂമിയിൽ നിന്ന് യാത്രയാകും.
@VYASAN_Mangattidam.
@VYASAN_Mangattidam. 6 месяцев назад
ചപ്പും പുല്ലും തിന്ന് നടന്നിട്ട് കാര്യമായെന്തെങ്കിലും രോഗം വന്നാൽ ആധുനികൻ്റെ അടുത്തേക്ക് ഓട്.
@manjuvincent3280
@manjuvincent3280 6 месяцев назад
താങ്കളുടെ വീഡിയോ സിൽ കാര്യങ്ങൾ വ്യക്തമായ് പറയുന്നു
@infoDev-oe1cg
@infoDev-oe1cg 6 месяцев назад
Very very useful information sir. Thank you 🙏❤️👌
@muhammedisham5427
@muhammedisham5427 4 месяца назад
Micro greens ne patti oru video cheyyumo?
@firozvkd2955
@firozvkd2955 6 месяцев назад
യൂറിക് അസിഡ് ഒരുപാട് ആളുകൾക്കു ഗുണം കിട്ടിയതായി എനിക്ക് ന്നേരിട്ട് അറിയാം...,
@bigbrother2440
@bigbrother2440 6 месяцев назад
താങ്കൾക്ക് ദിവസക്കൂലി ആണോ 🤣
@Liveinthemoment123
@Liveinthemoment123 6 месяцев назад
ദംഗൽ സിനിമയിൽ അഭിനയിച്ച സുഹാനി എന്ന നടിയുടെ മരണ കാരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ..?
@jaffarekmanuppa
@jaffarekmanuppa 6 месяцев назад
പൊന്നങ്കണ്ണി ചീരയെ കുറിച്ചും PLEASE
@adilstalkzz744
@adilstalkzz744 2 месяца назад
Njan ningalude video kandu kazhi matoru Dr. Nte video kandu Dr. Paranjathum firos chuttipparanjathum same
@Kaafir916
@Kaafir916 6 месяцев назад
പാക്കിസ്ഥാനികളും അഫ്ഗാനികളും ഇത്ത് കൂടുതലായി കഴിക്കും….ഇത് കഴിച്ചാൽ താലിബാനാകാൻ ചാൻസുണ്ട്….😇
@John_honai1
@John_honai1 6 месяцев назад
Kufaarrrrr...... 😡😡😡
@585810010058
@585810010058 6 месяцев назад
Alu pavam an ... Arivillyma an
@salmaan8902
@salmaan8902 6 месяцев назад
Arivillayma alla manipulation aan 😊
@georgejohn2959
@georgejohn2959 6 месяцев назад
'Thattippu'
@sobinjames1252
@sobinjames1252 6 месяцев назад
പൊന്നാങ്കണ്ണി നല്ല തട്ടിപ്പ് ആണ് അതിനു ശേഷം ആശാൻ അടുത്ത തട്ടിപ്പ് ആയിട്ടു ഇറങ്ങി
@abimanyukb2375
@abimanyukb2375 6 месяцев назад
Inganathe kaaryangale kurichulla arivukalum thelivukalum thangal evideninnanu shekarikunnath. Google cheyyukayanengil, search cheyth varunnath sathyamanennu engane urappuvaruthum ?
@LUCYmalayalam
@LUCYmalayalam 6 месяцев назад
Peer reviewed scientific literature. Google is just a search engine.
@Vinod.Menschlich
@Vinod.Menschlich 6 месяцев назад
Good one CR. Many Ayurveda people claims that Mucuna pruriens (velvet bean) is aphrodisiac. Can you do a video on this
@abhijith1779
@abhijith1779 6 месяцев назад
But Dr Danish Salim ith support cheyth oru video ittirunnallo
@vutv6112
@vutv6112 6 месяцев назад
He didn't say it's medicine... It's just good for ur body
@mohameds3354
@mohameds3354 6 месяцев назад
Common sense is not so very common CR! Thank you for your efforts!
@jabirck9142
@jabirck9142 6 месяцев назад
I was waiting for this
@MrSyntheticSmile
@MrSyntheticSmile 6 месяцев назад
മനോജ് ജോൺസൺ എന്നോ മറ്റോ ആണ് പേര് ഒരു ഫേക് ഡോക്ടർ യൂട്യൂബിൽ വിളയാടുന്നുണ്ടു്. അങ്ങേരെകുറിച്ച് ആരെങ്കിലും ഒരു വിഡിയോ ചെയ്താൽ നന്നായിരുന്നു.
@afishekkrishnar4415
@afishekkrishnar4415 6 месяцев назад
he is not doctor he is naturopathy graduate.........yes lucy must do a video on this
@sebinthomas642
@sebinthomas642 6 месяцев назад
പാൽ കുടിച്ചാൽ ക്യാൻസർ വരും എന്ന് പറഞ്ഞ പുള്ളി അല്ലേ? ഉടായിപ്പാണ് എന്നാണ് എനിക്ക് തോന്നുന്നത്….
@sebinthomas642
@sebinthomas642 6 месяцев назад
lucy ഒരു വീഡിയോ ചെയണം…. നമ്മുടെ ആരോഗ്യം മാസികയിലെ കഴിഞ്ഞ ലക്കത്തിൽ പാൽ കുടിച്ചാൽ ഒരു കുഴപ്പവും ഇല്ല എന്നുള്ള ആർട്ടിക്കിൾ വന്നിരുന്നു
@fath8936
@fath8936 6 месяцев назад
അയാൾ ധാരാളം പേരെ ചികിത്സിചു രക്ഷപെടുത്തുണ്ട്.​@@afishekkrishnar4415
@perfectdude8322
@perfectdude8322 6 месяцев назад
Ath A1 category milk ....athayth hormone kuthi vech edukunna milk nte kaarym aan ayal prnjth....nmde nadan milk kudikaan aan ayal suggest cheythath....ath sheriyallleeee
@Nog704
@Nog704 6 месяцев назад
A video on keto diet would be interesting!
@LUCYmalayalam
@LUCYmalayalam 6 месяцев назад
I have done that long back
@johnutube5651
@johnutube5651 6 месяцев назад
കൊളസ്ട്രോളിന്‌ ഡോക്ടർ തരുന്ന സ്റ്റാടിൻ കഴിക്കുന്നതിനേക്കാൾ ഭേദം ആഹാരത്തിൽ നിയന്ത്രണം വരുത്തുന്നത് തന്നെ ആണ്. മീൻ, അന്നജം ഇല്ലാത്ത പച്ചക്കറികൾ എന്നിവ കഴിച്ചാൽ കൊളസ്‌ട്രോൾ കുറയും
@vbrajan
@vbrajan 6 месяцев назад
പ്രസിദ്ധരായ ആളുകൾ പറഞ്ഞാൽ ജനം അതിന് പുറകെ പോകും, അവരെ പറ്റിക്കാൻ എളുപ്പമാണ്
@Itsme-rc7gy
@Itsme-rc7gy 6 месяцев назад
പ്രസിദ്ധരായ ആളുകളോ.. അവൻ ഒരു മണ്ടനാണ് അതുപോലെ കുറെ എണ്ണം ഉണ്ട്.. അത്രേ ഉള്ളൂ
@habeebrahmanhrc2747
@habeebrahmanhrc2747 6 месяцев назад
Appo iyalum anganalle
@jrjtoons761
@jrjtoons761 6 месяцев назад
കണ്ട അണ്ടനും അടകോടനും പറഞ്ഞാൽ കേൾക്കുന്ന മൊണ്ണകളുടെ കാശ് പോണം
@sharonishere4322
@sharonishere4322 6 месяцев назад
Can you do a video on iCoffee?
@anandikm9839
@anandikm9839 6 месяцев назад
I coffee oru video cheyyumo
@AnilKumar-yg9ms
@AnilKumar-yg9ms 6 месяцев назад
U said it , right sir👍👌
@00badsha
@00badsha 6 месяцев назад
Thanks CR
@sankarkayamkulam
@sankarkayamkulam 6 месяцев назад
thank you
@channel-ok8tq
@channel-ok8tq 6 месяцев назад
പക്ഷെ ജർജീൽ കഴിക്കുന്നവർക്ക് കാൻസർ വളരെ കുറവാണു, ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അറബികളാണ്, അതും കൂടുതലും പച്ചയായിട്ടാണ് കഴിക്കുന്നത്
@jrjtoons761
@jrjtoons761 6 месяцев назад
ബുദ്ധിക്ക് കുറവും , ചൈനാക്കാർ കഴിക്കുന്നത് തിന്നാൽ ബുദ്ധിയും കൂടും, ആയുസും
@suhaibkc592
@suhaibkc592 6 месяцев назад
Informative video ❤
@vineshpaul4292
@vineshpaul4292 6 месяцев назад
ക്യാൻസറിനെ പ്രതിരോധിക്കും എന്നാണ് പറഞ്ഞിട്ടുള്ളത് അല്ലാതെ ക്യാൻസർ മാറും എന്ന് ഫിറോസ് പറഞ്ഞിട്ടില്ല
@ANONYMOUS-fu9hp
@ANONYMOUS-fu9hp 6 месяцев назад
Ath thanneyanu thelivillennu paranjath😐
@farhanaf832
@farhanaf832 6 месяцев назад
Cancerinu medicine kandupidikan help cheyam athinu softwares und like Rosetta at home, dream lab for Android, folding at home
@delphygeorge3318
@delphygeorge3318 6 месяцев назад
Super chanda
@jannat-rx6bi
@jannat-rx6bi 6 месяцев назад
ee dr danish salim enna channel psuedo science aano . aa channel il parayunath pole okke cheyyandath undo healthy aakan ?
@freez300
@freez300 6 месяцев назад
Methan support only methan😂😂... that happened in Danish Salim
@LUCYmalayalam
@LUCYmalayalam 6 месяцев назад
not entirely but there are some videos which we have to be careful about.
@AshAs-p7m
@AshAs-p7m 6 месяцев назад
Ella ashamsakalum
@Keralaforum
@Keralaforum 6 месяцев назад
Most vegetables are good. We in Kerala do not eat enough fresh vegetables or leaves. Not even the vegetarians because we cook everything, even overcook. Some people give pesticides as a reason for not eating fresh veg. But what about things we grow in our own garden? I have seen Papaya going waste in many homes in Inida. No one wants to eat Papaya or mango fresh! This leaf in discussion is used in the West.. not good taste... goes ok with other sallad. We can use coriander leaves (which we don't in Kerala!) and whatever is available in our garden.
@sreejithsomanatl
@sreejithsomanatl 6 месяцев назад
Can you tell about apple cider vinegar
@nazeerabdulazeez8896
@nazeerabdulazeez8896 6 месяцев назад
ജർജിൽ അറബി നാട്ടിൽ ജോലി ചെയ്യുന്നവർക്കു പരിചയം ഉള്ളത് ആണ് അല്പം എരിവ് പോലെ ഉണ്ടാകും ഇതിന്റെ ഒപ്പം കാബജ് സവാള തക്കാളി എന്നിവ ചേർത്ത് ഉള്ള സാലഡ് ആണ് ഹോട്ടൽകളിൽ തരുന്നത് അതിൽ നാരങ്ങ നീര് ചേർക്കും അറബികൾക് നിർബന്ധം ആണ് മലയാളികളും ഇതെക്കെ ശീലം ആക്കിയിട്ടുണ്ട് ഒരു ചീര കഴിക്കുന്ന ഗുണം ഉണ്ടാകും നല്ല പോലെ ആഹാരം കഴിക്കുന്ന ശീലം ഉള്ളവർക്കു നല്ലത് ആണ്സാലഡ് നല്ല പോലെ കഴുച്ചാൽ ഭക്ഷണം കുറക്കാം അല്ലാതെ ഉള്ള ഗുണങ്ങൾ ഉണ്ടെന്നു ഉള്ളത് chuttipara യുടെ തള്ള്. ഏതായാലും ഒരു സാലഡ് ആയി ഫുഡിന് ഒപ്പം കഴിക്കുന്നതോ തോരൻ വെച്ച് കഴിക്കുന്നതും ടേസ്റ്റി ആണ്
@AnupamaJos
@AnupamaJos 6 месяцев назад
അറബികൾക്കു ഇത്തരം ഫുഡ്‌ style ഒക്കെ വെസ്റ്റേൺ വേൾഡ് ഇൽ നിന്നു കിട്ടി. .ഇപ്പൊ അവർക്കു ഇതൊക്കെ നിർബന്ധം ആയി 😊
@arshadaluvakkaran675
@arshadaluvakkaran675 6 месяцев назад
Loving from aluva
@sajanSharjah
@sajanSharjah 6 месяцев назад
ഡോ അനിത മണിയുമായുള്ള സംവാദത്തിനായി വെയിറ്റ് ചെയ്യുന്നു (കൊപേ'24)
@sciencelover9492
@sciencelover9492 6 месяцев назад
അപ്പോ ശെരിക്കും ഇല കറികളും പച്ചക്കറിയും കഴിക്കുന്നത്‌ കൊണ്ട് ഒരു ഗുണവും ഇല്ലേ?
@bijoykl221
@bijoykl221 6 месяцев назад
Ivan veruthe full thallala
@vutv6112
@vutv6112 6 месяцев назад
As food for building body, thus improving overall body core... Medicine aayittu compare cheyyaruthu
@jithiluchandran5508
@jithiluchandran5508 6 месяцев назад
Power കൂടിയ റോക്കറ്റ് ലീഫ് ന് കുറച്ചു power കൂടുതൽ ആയിരിക്കും.. Power കുറഞ്ഞ റോക്കറ്റ് ലീഫ് ന് കുറച്ചു power കുറവായിരിക്കും. ലേ ചുട്ടിപാറ
@SanthoshKumar-ih1zt
@SanthoshKumar-ih1zt 6 месяцев назад
സർ, ബ്ലൂ ടി (ശംഖുപുഷ്പം) ക്ക് എന്തെങ്കിലും ഗുണം മുണ്ടോ . any side effects
@MaheshKumar-lk3qi
@MaheshKumar-lk3qi 6 месяцев назад
Good presentation
@Junglesparrow-js6js
@Junglesparrow-js6js 6 месяцев назад
പിന്നെ എന്തിനാ ടോക്റ്റർമ്മാർ ആഹാരത്തിൽ പച്ചകറികൾ ഉൾപെടുത്താൻ പറയുന്നത് ? ആദ്യം അവർക്കെതിരെ അല്ലേ സംസാരിക്കേണ്ടത്.
@vutv6112
@vutv6112 6 месяцев назад
That's for body sustainable purpose... Medicine is not for that
@vinunatraj2886
@vinunatraj2886 6 месяцев назад
👍 Good...
@babusurendran4382
@babusurendran4382 6 месяцев назад
👏👏👏
@MovieSports
@MovieSports 6 месяцев назад
❤❤❤
@ekgz0
@ekgz0 6 месяцев назад
Is mewing scientific any side effects
@vishnuraj2277
@vishnuraj2277 6 месяцев назад
ഫിറോസ് ചുട്ടി പാറയോട് വല്ല ഓന്തിനെയും നിർത്തി പൊരിക്കാൻ പറ്റും എന്ന് വല്ലതും ചോദിക്കാൻ അല്ലാതെ വിവരം ഉള്ള ആരേലും ഇങ്ങേരുടെ വാക്ക് കേൾക്കുമോ?!
@bessysaju7468
@bessysaju7468 6 месяцев назад
Heisenberg 😅
@deathnote00073
@deathnote00073 6 месяцев назад
പുള്ളിടെ പോന്നങ്കണ്ണി ചീര കണ്ണിന് പവർ കൂട്ടും എന്നത് ശരിയാണോ, അതിനൊരു വീഡിയോ ചെയ്യുമോ?
@Ashrafpary
@Ashrafpary 6 месяцев назад
100K + ❤️❤️❤️👍👍👍
@raixav2517
@raixav2517 6 месяцев назад
👌👌👌
@meherjebeen
@meherjebeen 6 месяцев назад
👌❤️❤️
@jussayclt1777
@jussayclt1777 6 месяцев назад
👍👍
@sujithopenmind8685
@sujithopenmind8685 6 месяцев назад
👍
@Amal-op3it
@Amal-op3it 6 месяцев назад
Swabhaavikam
@benjaminambatt7423
@benjaminambatt7423 6 месяцев назад
വെറും സാലഡിന് വേണ്ടി ഉപയോഗിക്കാം. അല്ലാതെ മറ്റൊന്നുമില്ല.
@vinayantony1986
@vinayantony1986 6 месяцев назад
I am waiting for this 😊
@habeebrahmanhrc2747
@habeebrahmanhrc2747 6 месяцев назад
Foodil medicine contant und boss But medicine vishap matooola sir Science onnayitt viyungaruth sir
@vutv6112
@vutv6112 6 месяцев назад
Illennaarenkilum paranjo... But don't eat food as medicine... Athu anganalla work aavunnathu
@habeebrahmanhrc2747
@habeebrahmanhrc2747 6 месяцев назад
@@vutv6112 angane kayichond oru karoyavumilla enn videoyil arthamakkunnund Athond paranjatha
@vutv6112
@vutv6112 6 месяцев назад
@@habeebrahmanhrc2747 food kazhichaa benefit und... That's for body building... Medicine is for curing... Food is not alternative for medicine
@jamespfrancis776
@jamespfrancis776 6 месяцев назад
👍🌷❤👍
@user-et9sc7ox3u
@user-et9sc7ox3u 6 месяцев назад
Veruthe,chuttoiparayude,changidipikkalle,ayal,veruthe,thalli,marichu,kashundakukayanu,uda,muringakkayu,eenthapazam,karinjeerakam,theen
@hebihemanth4819
@hebihemanth4819 6 месяцев назад
Edyayirunnu ethrakalam😂 irikkate oru sub
@haneefap6653
@haneefap6653 6 месяцев назад
Dr ഡാനിഷ് സലിം ഇലകൾ കഴിക്കുന്നതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് ഇയാൾ ഡോക്ടറാണോ
@vutv6112
@vutv6112 6 месяцев назад
Both are saying the same
@ajmalsalim9815
@ajmalsalim9815 6 месяцев назад
Firoz chuttopara video idunnath ayalude business, athinethire thangal video idunnath thangalude business 😄
@jrjtoons761
@jrjtoons761 6 месяцев назад
ഇയാൾ സത്യ പറഞ്ഞ് കാശുണ്ടാക്കുന്നു , അവൻ കള്ളം പറഞ്ഞ് കാശുണ്ടാക്കുന്നു
@LUCYmalayalam
@LUCYmalayalam 6 месяцев назад
kallan moshtikkunathum kaashundakkan police kallane pidikkunathum kashundakkan. athu kondu randum shari alla. baala logic anu saho ithu
@youtubeuser1082
@youtubeuser1082 6 месяцев назад
ഇതിനെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ ഇയാൾ ആരാ 😂. ഡോക്ടർ ഡാനിഷ് സലിം പറഞ്ഞല്ലോ ഈ ഇലയുടെ ഗുണങ്ങളും സ്റ്റഡി റിസൾട്ട്‌ ഒക്കെ. ആളുകളെ പറ്റിക്കുന്നത് നിർത്തു സേട്ടാ.
@vutv6112
@vutv6112 6 месяцев назад
It's not a medicine... Both are saying the same... Oru ilacurry maatram
@fpvpayyoli
@fpvpayyoli 6 месяцев назад
Pls watch this video
@mukudanrajan1740
@mukudanrajan1740 6 месяцев назад
Avanu kodikal kitti. Ine paranjittu kariyam illa.😂
@prasoonsoon3411
@prasoonsoon3411 6 месяцев назад
Firoz mayil krishi cheyyan pokunnu😂😂😂
@vinayantony1986
@vinayantony1986 6 месяцев назад
Chera vittu poyi 😂
@123jkv
@123jkv 6 месяцев назад
ശരി ഡോക്ടറേ 😂
@nikepta1
@nikepta1 6 месяцев назад
ഇയാൾ യുക്തിചിന്ത പ്രചരിപ്പിക്കുന്ന ആൾ ആയിരിക്കാം പക്ഷേ ഡോക്ടറോ മെഡിക്കൽ മേഘലയിൽ റിസർച്ച് ചെയ്യുന്ന ആളാണോ ഞാൻ യുക്തിചിന്ത ഇഷ്ടപ്പെട്ടതും Promote ചെയ്യുന്ന ആളുമാണ് എന്നാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആധികാരികമായി പറയാൻ നിങ്ങൾക്കുള്ള Background കേൾക്കുന്നവർക്ക് അറിയാൻ ആഗ്രഹമുണ്ട് മറ്റുള്ളവർ പറയുന്നതിൻ്റെ തെറ്റു കണ്ടെത്തുകയല്ലാതെ ഇന്നുവരെ എന്തു ചെയ്യണം/കഴിക്കണം /എന്താണ് നല്ലത് എന്നു ഒരു വീഡിയോ ചെയ്തതായി ആർക്കെങ്കിലും അറിയാമോ😂
@youtubeuser1082
@youtubeuser1082 6 месяцев назад
സത്യം. വിവരം ഉള്ള ഒരു ഡോക്ടർ ഇന്ന് വീഡിയോ ചെയ്തിട്ടുണ്ട് ഈ ഇലയെ പറ്റി. ആളുകളെ പറ്റിക്കുകയാണ് ഇയാൾ.
@Malabarcapitan
@Malabarcapitan 6 месяцев назад
Don't believe in Lucy's knowledge 💩💩
@vipinvnath4011
@vipinvnath4011 6 месяцев назад
Odra shudappi
@youtubeuser1082
@youtubeuser1082 6 месяцев назад
ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ മനസിലായി lucy യുടെ knowledge 😂
@jrjtoons761
@jrjtoons761 6 месяцев назад
2:10 അപ്പോൾ ayurvedic side effects ഇല്ലന്നു പറയുന്നത് വെറുതെ അല്ലെ
@LUCYmalayalam
@LUCYmalayalam 6 месяцев назад
samshaym enthu
@ASUTHOSHMk
@ASUTHOSHMk 2 месяца назад
വിവരവും വെളിവും ഇല്ലാത്തൊരു ഫിറോസ് മുറിയൻ പാറ 😂
@ChinnuVishnu-tx4yg
@ChinnuVishnu-tx4yg 6 месяцев назад
❤❤❤
@gopanization
@gopanization 6 месяцев назад
👌🏾
@balanav5277
@balanav5277 6 месяцев назад
👍👍👍
@benz823
@benz823 6 месяцев назад
❤❤
@anufamily6081
@anufamily6081 6 месяцев назад
❤️❤️❤️
@gkmedia1988
@gkmedia1988 6 месяцев назад
❤❤
@Technogamer12344
@Technogamer12344 6 месяцев назад
Далее
Что думаете?
00:54
Просмотров 790 тыс.
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 1,3 млн