Тёмный

ടെലിപ്പതിക്ക് ശാസ്ത്രീയമായ തെളിവുണ്ടോ? | Telepathy science & evidence | Lucy | Chandrasekhar R 

LUCY Malayalam
Подписаться 118 тыс.
Просмотров 35 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@limethoughts5478
@limethoughts5478 11 месяцев назад
Enikum husband നും ഇടയിൽ ഒരുപാട് telepathy feel ചെയ്തിട്ടുണ്ട്. ഞാൻ അദ്ദേഹത്തിൻ്റെ പാട്ട് കേൾക്കാൻ ആഗ്രഹിച്ചപ്പോ പറയാതെ തന്നെ പാട്ട് അയച്ചു തന്നു. Call cheyyan തുടങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ incoming call വന്നു. മനസ്സിൽ പറയാൻ വരുന്ന കാര്യങ്ങൾ സംസാരിക്കുന്നു. അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ 😊
@divyamk320
@divyamk320 9 месяцев назад
S. എനിക്കും but marrige മുൻപ് റിലേഷൻ ആയിരിക്കുമ്പോൾ 😍
@itz.meajay
@itz.meajay 8 месяцев назад
Basic coincidence 💀👍
@JyothishKumarRanni
@JyothishKumarRanni 8 месяцев назад
NINGAL THAMMIL SNEHIKKUNNAVAR AANENKIL MOST OF THE TIMES NINGAL NINGALE PATTY AAVUM AALOJIKKUKA. aPPOL ITHOKKE NORMAL CONCIDENCE IL VARUM. PINNE ORU LOVING PARTNER DE ADUTHE ITHOKKE FEEL AAVOO. CHILA PARTNERS NOD PARANJAL POLUM ITHONNUM CHEYTH THARILLA.
@AshleyThomas144
@AshleyThomas144 4 месяца назад
both of u need jobs
@SajeevanMkjailsreemathaji
@SajeevanMkjailsreemathaji 3 месяца назад
ടെലിപതി സത്യം തന്നെ അനുഭവം ഉണ്ട്. പഠിക്കണം
@anilsbabu
@anilsbabu Год назад
3:35;ഇതിന്റെ കാര്യം എന്താണെന്ന് വച്ചാൽ, നമ്മളെക്കുറിച്ചു "ഇപ്പൊ ഓർത്ത"-ആൾ, ഇതിനു മുമ്പും നമ്മളെക്കുറിച്ചു പലപ്രാവശ്യം ഓർത്തു കാണും, തിരക്കുകൾക്കിടയിൽ നൈസായി മറക്കുകയും ചെയ്യും..! എന്നാൽ ഒരുവേള എങ്ങാനും ഓർത്ത ഉടനെ ആണ് നമ്മൾ വിളിക്കുന്നത് എങ്കിലോ, അതു കൃത്യമായി ഓർമ്മിച്ചു "നമുക്ക് ഒരേ മനസ്സാണ്" എന്നൊക്കെ വിശ്വസിക്കുകയും പറയുകയും ചെയ്യും. (അതായത്, തലച്ചോറിന്റെ cherry picking!). അതാണ് യാഥാർത്ഥ്യം! 😅 9:45 Distance ഒന്നും പ്രശ്നമല്ല, quantum entanglement നടക്കുന്നുണ്ടല്ലോ.. അത്‌ ശാസ്ത്രം അംഗീകരിച്ചതല്ലേ എന്നൊക്കെയാണ് പിന്നീടുള്ള മറുചോദ്യങ്ങൾ..! അത് "വേ", ഇത് "റേ" എന്ന് പറഞ്ഞു കൊടുത്തു കൊടുത്തു മടുത്തു..! 😢😮
@eindiajansevacenter6929
@eindiajansevacenter6929 Год назад
Quantum entanglement is a hypothesis,not proved yet. Even if Quantum entanglement is proven,it's not a proof for telepathy 😅. because Quantum entanglement works for a pair of particles which then kept far apart .not completely different set of particles .
@anilsbabu
@anilsbabu Год назад
@@eindiajansevacenter6929 Quantum entanglement is NOT merely a hypothesis, it is a real "working" phenomenon with actions and results. It has got evidences, proven multiple times thru experiments (though it's challenging our "common sense", and that's just the limitation of the human brain!). So, the 2 key aspects of a scientific experiment - repeatability and falsifiability - are met. The last Nobel prize in physics was awarded for this. And, in relating it to telepathy, I agree with your last point. 👍😊
@gautamlyf98
@gautamlyf98 Год назад
@anilsbabu: Yes, sir. I felt too that whereas I agree with everything else that Chandrasekhar sir said, his last point (viz. that telepathy, if proven, would go against the laws of physics) didn't sound very strong as an argument....because we know today that quantum mechanics is fact, not fiction; and at quantum level, the laws of conventional physics do indeed break down. Thank you, Anil sir, for sharing your views; their value is their objectivity 🙂
@anilsbabu
@anilsbabu Год назад
@@gautamlyf98 The last point by CR is also correct. What he meant is, no phenomenon (including information) can travel faster than 'c' , the speed of light in vacuum. That imposes the limit on the spread of "change" between two objects that are distant apart. Quantum entanglement is different, nothing "travels" from one point to another, it's the "state" of two objects/particles that are already paired, as we "observe". So it doesn't break the existing laws of physics, And also, we can't take it as proof that telepathy will work.
@malavikanair3157
@malavikanair3157 Год назад
Do a video about sunscreen toxicity!
@sathghuru
@sathghuru Год назад
ഭൂമി ഉരുണ്ടതാണ് എന്ന് തെളിവുകൾ ലഭിക്കുന്നത് വരെ ആരൊക്കെ ഭൂമി ഉരുണ്ടതാണ് എന്ന് പ്രഖ്യാപിച്ചാലും ശാസ്ത്ര വിശ്വാസികൾ വിശ്വിസിക്കില്ല. അത് പോലെ എത്രയോ സത്യങ്ങൾ തെളിവുകളുടെ അഭാവത്തിൽ ശാസ്ത്രം തള്ളിക്കളയുന്നുണ്ടകും. മനഃശാസ്ത്രതെ കുറിച്ച് ഒരിക്കൽ മൈത്രേയൻ കൃത്യമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നൽ മറ്റൊരു മനോരോഗ ചികിത്സകൻ്റെ പ്രതികരണം മൂലം അവസാനം മൈത്രേയൻ അഭിപ്രായം മാറ്റി.
@kuma4art632
@kuma4art632 Год назад
മൈത്രേയൻ ഒരു മനോരോഗ ചികിത്സകൻ അല്ല ഒരു മനോരോഗി ആണ് . അയാള് പറയുന്നത് എന്താണ് എന്ന് പോലും ചില സന്ദർഭങ്ങളിൽ അയാൾക്ക് ബോധമില്ല. അയാളുടെ പഴയ വിഡിയോയും പുതിയ വിഡിയോയും കണ്ടു നോക്കുമ്പോൾ പലപ്പോഴും പല കാര്യങ്ങളും മാറ്റി പറഞ്ഞതായി കാണാറുണ്ട് . ലൂസിയും അതുപോലുള്ള ഒരു വ്യക്തിയാണ് . നിരീശ്വരവാദം മൂത്തു അഹങ്കാരം കൂടി പ്രാന്തായി പോയതാവാനാണു സാധ്യത . ഇവന്മാർക്ക് മനസിലാവാത്ത കാര്യങ്ങൾ എല്ലാം താനെ നുണയാണെന്നും കേട്ട് കഥയാണെന്നും പറഞ്ഞു ബോധപൂർവം അങ്ങ് തേച്ചു ഒട്ടിക്കും . എനിക്ക് മനസിലായത് ഇതാണ്, അതീന്ദ്രിയം ആയിട്ടുള്ള കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും ശ്രമിച്ചിട്ട് പരാജയപെട്ട് പോയ ആളുകളാണ് ഇതെല്ലം കള്ളമാണെന്ന് പറഞ്ഞു പുച്ഛിച്ച തള്ളുന്നത് . " കിട്ടാത്ത മുന്തിരി പുളിക്കും"
@letsrol
@letsrol Год назад
Aayathinaal
@alexdevasia3601
@alexdevasia3601 8 месяцев назад
അങ്ങനെ അല്ലേ വേണ്ടെ. അല്ലാണ്ട്. ചൊവ്വയിൽ under ground il alians ജീവിക്കുന്നുണ്ട്. എന്ന സത്യം ഞാൻ പറഞ്ഞ താൻ വിസ്വസികുള്ളല്ലോ. 😅😅
@sparks12
@sparks12 6 дней назад
Podey... Bhoomi urundathaanennu kandethiyathu science aanu Parannathaayirunnu ennayirunnu palarum parajathu😂
@midhunpb666
@midhunpb666 Год назад
Thank you for your response and for making this video...🤗🥰
@jitheeshps9628
@jitheeshps9628 10 месяцев назад
എംകെ രാമചന്ദ്രൻ സാറിന്റെ ബുക്കിൽ ഹിമാലയത്തിലെ യോഗികൾ ഇതു chaiyunna കാര്യം പറയുന്നുണ്ട്...അത് 2000 വർഷത്തിൽ ഇറങ്ങിയ ബുക്കിൽ ആണ് പറഞ്ഞത്....2013 ൽ ആണ് മാതൃഭൂമിയിൽ വാർത്ത വന്നത് telepathy യഥാർഥ്യത്തിലേക്ക് എന്ന് പറഞ്ഞിട്ട്
@AK.172
@AK.172 Год назад
ആൾ കൂട്ടത്തിൽ നിന്ന്... നമ്മൾ ആയി ബന്ധം ഉള്ള ആൾ നോക്കിയാൽ... 😊നമുക്ക് അറിയാൻ പറ്റും 😊☸️!!!.... ആത്മ ബദ്ധം ☸️😊..... Relation 😊☸️!....
@AK.172
@AK.172 Год назад
😊😊😊!!!. Karmic relations ☸️!!!.... രക്ത ബന്ധം തിനേക്കാൾ ഞാൻ വില കൊടുക്കുന്നത്.ആത്മ ബന്ധം തിന് ആണ് 😊☸️!!!!.
@User7918-x8l
@User7918-x8l 8 месяцев назад
രക്തബന്ധത്തിൽ പണംഒരു വില്ലനാണ്
@nelsonnelson8914
@nelsonnelson8914 16 дней назад
കേരളത്തിൽ ജീവിക്കുന്ന നയൻ എന്ന കുട്ടിയെ കുറിച്ച് ഈ മഹാൻ അറിഞ്ഞിട്ടില്ല.
@potato_sirius
@potato_sirius Год назад
ഈ QAUNTUM ENTANGLEMENT എന്ന പ്രതിഭാസം, ക്ലാസിക്കൽ ഫിസിക്സിനെ കാറ്റിൽ പറത്തുന്നുണ്ട്,(there is an unknown connection between in spin of the pair of electrons.) (Even The distance ain't matters ). ഈ പറഞ്ഞ പ്രസ്താവന ടെലിപതിയെ ന്യായീകരുന്നതല്ല... Just for information
@josesebastian5120
@josesebastian5120 Год назад
Super sir🎉🎉🎉
@the.monking
@the.monking 25 дней назад
Mental health, mysteries, Quantum Physics, Universe.. ഈ topics ദയവു ചെയ്ത് വീഡിയോ ആക്കാതിരിക്കു.. കാരണം താങ്കളുടെ അല്പജ്ഞാനം നല്ല രീതിയിൽ expose ആവുന്നുണ്ട്.
@basheermoideenp
@basheermoideenp Год назад
പേരാണ് സഹിക്കാൻ പറ്റാത്തത് "ടെലിപതി സയൻസ്"
@shaji3474
@shaji3474 Год назад
നീ സഹിക്കണ്ട
@ushaprasad8052
@ushaprasad8052 Год назад
സൈന്റിഫിക്ക് ടെമ്പർ ഉള്ള ഒരാൾക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. ടെലിപ്പതി സ്യൂഡോ സയൻസ് എന്ന് പറയുന്നതാവും കൂടുതൽ ശരി.
@kabeerckckk9364
@kabeerckckk9364 Год назад
ഇത്ര ആത്മവിശ്വാസത്തോടെ മണ്ടത്തരം പറയുന്ന കുറേ ആളുകൾ ഉണ്ട് ഇൻസ്റ്റയിൽ. ( എഫ്ബിയിൽ നിറയെ അമ്മാവൻമാരാണെന്ന് കേട്ട് അവിടെ പോയി നോക്കിയപ്പോൾ കേശവൻ മാമൻമാരുടെ സംസ്ഥാന സമ്മേളനം. ) 😁😁😂
@sumeshleethasumeshleetha1051
😂😂
@fasnafidha3598
@fasnafidha3598 10 месяцев назад
Telepathy chila timil Sheriyavum. 1 month kaanathe ninnal swabavikamayi matteyalkum thoonnum. All are same
@jitheeshps9628
@jitheeshps9628 10 месяцев назад
2013 ആണെന്ന് തോനുന്നു മതൃഭൂമി പേപ്പറിൽ ന്യൂസ്‌ ഉണ്ടായിരുന്നു..Telepathi യഥാർഥ്യത്തിലേക്ക് എന്ന പറഞ്ഞിട്ട്.paper ക്ലിപ്പിന്റെ pic ഞാൻ എടുത്തു വെച്ചിട്ടുണ്ട് Ttivandrum നിന്നും ഫ്രാൻസിലേക്ക് ഒരു msg അയച്ചതുമായി ബന്ധപ്പെട്ട വാർത്ത ആയിരുന്നു
@dalvindavis7660
@dalvindavis7660 Год назад
അക്യുപഞ്ചർ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ഞാനിപ്പോൾ ആ ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് ചോദിച്ചത്
@soumyavineesh5812
@soumyavineesh5812 Год назад
സൂചി മുനയിലെ വ്യാളി എന്നൊരു വീഡിയോ കൃഷ്ണപ്രെസാദ് ചെയ്തിട്ടുണ്ട്..... പിന്നെ സ്വന്തം അനുഭവം അക്യുപഞ്ചർ വെറും വെസ്‌റ്റ് ആണ് ❤️❤️
@eindiajansevacenter6929
@eindiajansevacenter6929 Год назад
Sorry to tell you, you are wasting your money 😅😅😅😅.
@soumyavineesh5812
@soumyavineesh5812 Год назад
@@eindiajansevacenter6929 yes
@koottaali4651
@koottaali4651 Год назад
ലിങ്ക് ഉണ്ടോ ? ലിസ്റ്റിൽ കാണുന്നില്ല
@unnimammad8034
@unnimammad8034 Год назад
യോജിക്കുന്നു. പക്ഷെ quantum entanglement എന്ന പ്രതിഭാസം ഇതുമായി connect ചെയ്യാമോ
@antiechelon
@antiechelon Год назад
Oru bandhavum illa Quantum mechanics is a fundamental theory in physics that provides a description of the physical properties of nature at the. * SCALE OF ATOMS AND SUBATOMIC particles *
@pradeepnilshwar
@pradeepnilshwar Год назад
Very informative ❤️
@santhoshpk1370
@santhoshpk1370 12 дней назад
ഞാനൊരു സത്യം പറഞ്ഞാൽ ആരും ഞ്ഞെട്ടരുത് ..ഞാൻ എല്ലാ ആശയവിനിമയങ്ങളും നടത്തുന്നത് ടെലിപ്പതി .. വഴി യാണ് ജിയോ ടെലിപ്പതി കണക്ഷൻ എടുക്കു ..
@jayasasi3155
@jayasasi3155 Год назад
aarengilum nammale kure samayum nokkiyal otomatic aayi arinju thirinju nokkum.chilappol ethakam karanam
@dilshaddilu2798
@dilshaddilu2798 Год назад
10:27 To say that distance doesn't matter is not to challenge science . Since John and Alain experimentally proved quantum entanglement and awarded '22 Nobel Prize for Physics.and entanglement remains no matter how far apart they might be.I'm not saying that telepathy is true.i think I right?🤙
@jithingeorge8086
@jithingeorge8086 Год назад
Entanglement nadakkunnath atom level scale il aan.Athu ithuvare oru large scale il prove cheyyan pattiytila.Size koodumthorum engagement kuranj illathe aavum.So…it doesn’t exist in large scale until proven
@shafeek.mohammed
@shafeek.mohammed Год назад
just what I was thinking at the end of video.
@AjrEdits
@AjrEdits Год назад
ടെലിപതി ഒരു ദിവസംകൊണ്ട് സംഭവിക്കുന്നതല്ല.. ആദ്യം അത് എന്താണ് എന്ന് മനസ്സിലാക്കിട്ട് പറയു. തെളിയിക്കാൻ പറ്റാത്തത് എല്ലാം ഇല്ലാത്തത് ആണെന്ന് പറയുകയാണെങ്കിൽ. തനിക്ക് ഒരു മുറിവ് ഉണ്ടാവുമ്പോൾ.. എ വേദനയെ തനിക്ക് തെളിയിച്ചു കാണിക്കാൻ പറ്റുമോ... അതിനെ ഡെപ്ത്‌? So പ്ലസ് മണ്ടത്തരങ്ങൾ എഴുന്നള്ളിക്കരുത്. 🙏
@rockrock7678
@rockrock7678 6 месяцев назад
1997 കാലഘട്ടങ്ങളിലാണ് ആദ്യമായി ഞാൻ ടെലിപതി മെസ്സേജ് സത്യമെന്ന വിശ്വസിക്കുന്നത് എൻറെ ബന്ധുക്കളുടെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് എന്നോട് ഇഷ്ടമുള്ള ആരോ ഒരു പെൺ ശബ്ദം വെടി വട്ടാണോ അനന്ത ഒന്നും മിണ്ടാത്തത് എന്നുള്ള പോലെയുള്ള അവരുടെ മനസ്സിനുള്ളിൽ പറയുന്നത് എനിക്ക് കേൾക്കാൻ കഴിഞ്ഞിരുന്നു അത് ഞാൻ അവരോട് തന്നെ തിരിച്ചു ചോദിക്കുകയും ചെയ്തു ഇന്ന ഡയലോഗ് ആണോ നിങ്ങൾ മനസ്സിൽ പറഞ്ഞത്? എന്ന് .ഇത് കേട്ടപ്പോൾ അവർക്ക് ദേഷ്യം തോന്നി എങ്കിലും അതവർ എന്നോട് കാണിച്ചില്ല പക്ഷേ അവർ തമ്മിൽ അവൻ പറഞത് സത്യം എന്ന് പറഞ്ഞു സമ്മതിക്കുകയായിരുന്നു. പിന്നീട് ഞാൻ ആ വീടുകളിലുള്ള എല്ലാവരുടെയും ശബ്ദം suggessions എനിക്കുവേണ്ടി ഞാൻ കേൾക്കാൻ തുടങ്ങുകയായിരുന്നു പിന്നീട് പുറമേ നിന്നുള്ള ശബ്ദങ്ങളും ഞാൻ അത് കേട്ട് തുടങ്ങിയിരുന്നു അതുതന്നെ റോഡുകളിൽ പോകുന്ന വാഹനം കടന്നുപോകുമ്പോൾ ഏതെങ്കിലും ആൾക്കാർ നമ്മളെ കടന്നു പോകുമ്പോൾ അവരുടെ മനസ്സിൽ ജ്വലിക്കുന്ന suggessions അവരുടെ മനസ്സിലുള്ള ഒരു പ്രോത്സാഹനം പോലുള്ള ഒരു വാക്ക് എനിക്കുവേണ്ടി പറയുകയാണ് എന്നുള്ളത് എനിക്ക് ബോധ്യമായി ഓ അതിൻറെ അർത്ഥം ഉപബോധമനസ്സിൽ ആഴമായി ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മനസ്സ് അത് എന്തിനോ വേണ്ടി നമുക്കുവേണ്ടി പ്രയത്നിക്കുന്നു എന്നുള്ളത് നമുക്ക് ബോധ്യമാകും. ആത്മാർത്ഥമായ ഒരു സ്നേഹവും ഇഷ്ടവും ഉൾക്കൊള്ളാൻ കൊള്ളുന്ന ഒരു മനസ്സ് മാത്രം എന്നർത്ഥം . ശരിയാണോ ഞാൻ പറഞ്ഞത്. ഇന്നോളം 24 മണിക്കൂറും ഞാൻ ശബ്ദങ്ങൾ പല ശബ്ദങ്ങൾ പലരുടെയും ശബ്ദങ്ങൾ ഒരേ നേരത്ത് ഞാൻ കേട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത് സത്യം. പക്ഷേ എനിക്ക് പണ്ടേ മനസ്സിലായി പക്ഷേ ഇത് അറിയാത്തവർക്ക് പറഞ്ഞു ബോധ്യപ്പെടുത്താനാണ് ഇച്ചിരി ശ്രമം നടത്തേണ്ടിയിരിക്കുന്നു. ഏതോ ഒരു തമിഴ് സിനിമയിൽ വിവേക് എന്ന കോമഡി നടന് മനസ്സ് കൊണ്ടുള്ള ഒരു ഡീറ്റൈൽസ് തമാശയായിട്ട് a സിനിമാ മുഴുവൻ മുഴുവനും അ രംഗംവ്യാക്തമായിട്ട് അവതരിപ്പിച്ചിട്ടുണ്ട് വ്യക്തമായിട്ട് ഒരു സൈക്കോളജി ഡോക്ടർ ഉൾപ്പെടെ അതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട് 2002 ൽ ഇറങ്ങിയ സിനിമയാണ് തോന്നുന്നു.... അന്നേരം ഞാൻ അതിനെക്കുറിച്ച് തന്നെ എല്ലാവരോടും പറയുമായിരുന്നു പക്ഷേ ഞാൻ അന്നൊക്കെ ഞാൻ കളിയാക്കിയിരുന്നു എല്ലാവരുടെയും മുമ്പിലും....
@aromalkalathil5125
@aromalkalathil5125 2 месяца назад
How can I contact you
@jayathilakft9879
@jayathilakft9879 Год назад
Plz say about law of attraction
@teslamyhero8581
@teslamyhero8581 Год назад
രാമാനുജൻ, തന്റെ കണക്കിലെ കഴിവ് തന്റെ ദേവി തന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു
@arjunrajendran4826
@arjunrajendran4826 Год назад
avanavante viswaasam avanavane rakshikkum.
@niyasparambadan2568
@niyasparambadan2568 Год назад
Ellaavarum ellaa kaaryathilum perfect aavanamennillallo
@soorajr4471
@soorajr4471 Год назад
​@@arjunrajendran4826 😂
@thestubbornbull
@thestubbornbull Год назад
​@@arjunrajendran4826 ഉവ്വ്, വിഷം കഴിച്ചാൽ മരിക്കില്ല എന്ന് വിശ്വസിക്കുന്ന ഒരാൾ വിഷം കഴിച്ചാൽ അയാളുടെ വിശ്വാസം അനുസരിച്ച് പോകുമോ കര്യങ്ങൾ 😂
@manazkajay8806
@manazkajay8806 Год назад
2020il ramanujan ondayirunegil angane parayilayirunu pinne newton gravity discover cheythapol the philosophy of gravity ennu paranjoda thesis irakyiath karanam ann scince parayuna oru karyamilayirunu avide ellam kalangalk anusarich purogamich vannath appo angene paranjathil valya karymila
@theantagonistdiary1131
@theantagonistdiary1131 Год назад
ഗാന്ധിയെ മിസ്സ് ചെയ്യുന്നുണ്ട്. ഇതുവരെ അങ്ങനൊരു ആളെ കണ്ട് കിട്ടിയില്ല
@Nandini9230
@Nandini9230 Год назад
Thank you so much sir..!😊
@binukumar4322
@binukumar4322 Год назад
Law of attraction oru video cheyyamo
@jrjtoons761
@jrjtoons761 Год назад
Simply, pseudo science
@alchaathan3906
@alchaathan3906 Год назад
Njan mansasil vijarikkunna paattukalo allankil ethem word or sentenceo instantil thanne vere oral samastikunnath engneyanu.. ee anubavam arekelum undayitundo
@rahulpr6980
@rahulpr6980 Год назад
മനസ്സ്, ചിന്തകൾ എന്നാൽ എന്താണ്?
@nikhil-xx1or
@nikhil-xx1or Год назад
Thanku for the knowledge ❤️
@User35003
@User35003 Год назад
ശാസ്ത്രത്തിന് മനസിലാകാത്ത ഒരു മിസ്റ്ററി തന്നെയാണ് ബ്രെയിന്‍. എങ്ങനെയാണ് നമ്മളുടെ ചിന്തകള്‍ അല്ലെങ്കില്‍ ഓര്‍മ്മ ബ്രെയിനില്‍ സ്റ്റൊര്‍ ചെയ്തിരിക്കുന്നത് എന്നത് ഇന്നും ഒരു മിസ്റ്ററിയാണ് കമ്പ്യുട്ടര്‍ പോലെ ബയിനറി ആയിട്ടല്ല ബ്രെയിനില്‍ മെമ്മറി ഉള്ളത്. അത് ഓര്‍ഗനൈസ് ചെയ്ത രിതിയും ഒരു മിസ്റ്ററി ആണ്
@eindiajansevacenter6929
@eindiajansevacenter6929 Год назад
It's not that much mystery, scientists were copied all memories of a worm and stored on a robot worm .and created a robo-worm which exactly behave like real worm
@User35003
@User35003 Год назад
@@eindiajansevacenter6929 ശാസ്ത്രത്തിന് പിന്നെ എന്ത് കൊണ്ട് ഒരാളുടെ തലയില്‍ ഉള്ള മെമ്മറി ഡൌൺ ലോഡ് ചെയ്ത് ഒരു സ്ക്രിനില്‍ പ്രദര്‍ശിപ്പിച്ച് കുടാ. മുവ്മെന്റ് മിമിക്ക് ചെയ്യാന്‍ എളുപ്പമാണ് പ്രൊസ്തെറ്റിക്ക് ലിംമ്പ്സ് ന്യുറല്‍ സിഗ്നലുകള്‍ അനുസരിച്ച് അനക്കാന്‍ കഴിയും അതുപോലെ അല്ല മെമ്മറി
@blazegeorge6688
@blazegeorge6688 Год назад
@@User35003 അതിന് മെമ്മറി വീഡിയോ ആയിട്ട് ആണോ തലച്ചോറിൽ ഇരിക്കുന്നത്? ഒരു മുപ്പത് കൊല്ലം മുമ്പ് ഈ ന്യുറൽ സിഗ്നലുകളും മിസ്റ്ററി ആയിരുന്നു. അന്ന് ആരോടെങ്കിലും ബ്രെയിനിൽ നിന്ന് സിഗ്നൽ എടുത്ത് ഒരു ഉപകരണം പ്രവത്തിപ്പിക്കാം എന്ന് പറഞ്ഞിരുന്നേൽ ബ്രെയിൻ ഒരു മിസ്റ്ററി ആണ്, നമുക്ക് ഒന്നും അറിയില്ലാ, ശാസ്ത്രത്തിന് അതീതമാണ് എന്നൊക്കെ പറഞ്ഞു വന്നേനെ.
@renetonoble5691
@renetonoble5691 Год назад
​@@blazegeorge6688 True 💯
@mysteriousempire4882
@mysteriousempire4882 Год назад
Appol "quantum entanglement" ennu parayunnathu oru tharathil telepathy alle
@sajinbabu956
@sajinbabu956 Год назад
Appol quantum entanglement il spin change cheiyyunnu ennu parayunnat engane aanu? Athu physics nte laws violate cheiyyunille?
@jayakumar.m26
@jayakumar.m26 Год назад
What you said is correct. Quantum entanglement is beyond explanation by known laws of physics
@manazkajay8806
@manazkajay8806 Год назад
Athe explain cheyyan bhuthi muttan karanam quantum physicsin ath explain cheyyan pattathila karanam quantum physics Plancks time ( athyath lightinte speedil plancks distance, "1.6×10^-36m" for comparison, radius of electron 2.8×10^-10m , ahh distance travel cheyyan edukkuna samayam ann ) ee idavellayil quantum physcisile lawsin onum explain cheyyan pattathila energyum momentumvum athrayum nerathek conversed akkanam enila angne kure karyangal appo big bangin thudangyitt plancks timin kazhunathine mune ulla etho effect mullaman quantum entanglement ondayath enn oru theory ond may be athayirikam
@sajinbabu956
@sajinbabu956 Год назад
@@manazkajay8806 thank you
@manazkajay8806
@manazkajay8806 Год назад
@@sajinbabu956 broh cheriya oru edit ond Ee samayath universe oru proton sizeil nin oru oragante 🍊 valupam mayii ath lightinte speedine kall fast ann ahh samayath ondayyath than entanglement ennum entangle cheytha particle oru pointil nina start cheyyunath pakshe particle ondakkaunath force ellam verthirichittan so i don't know my limit as come Eistein paranja thettayyi appo thudangiya samayathe encoding alla Ith example enn parayunath ippo oru couple eduthal husband mairch ah samayth wife widow akkuna polle oru effectan ennu oru karyam parayunund ahh kuduthal inniyum nokkan ond
@sajinbabu956
@sajinbabu956 Год назад
@@manazkajay8806 👍🏻
@ajmalaku9586
@ajmalaku9586 Год назад
Correct enikkum aadyam ingane thoonnirunnu pinne science padikkaan thodangiyappo ellaam mandathramaanenn manassilaayi,😂😂
@MuhammedshehinShehin
@MuhammedshehinShehin 3 месяца назад
Bro enikkum angne anubavam umdayitt und but reality enthan aryla
@Dzphotography91
@Dzphotography91 Год назад
I have a doubt on my experience and I want to conclude my doubts. So how can I connect with u?
@mrinalsenvamadevan1965
@mrinalsenvamadevan1965 8 месяцев назад
ithokke kollam. pakshe porottaye rakshichathu palippoyieee.
@jestinsasi3352
@jestinsasi3352 Год назад
Strong disagreement .... please do an MA psychology ( I have just completed it from Ignou) .... what she telling is right... she must be a graduate in psychology.... Lack of literature backup is evident in this video.....
@eindiajansevacenter6929
@eindiajansevacenter6929 Год назад
😅😅 we are talking about science. Not literature nor psychology. If you have arguments,then appear with proof.
@Boogey_M4N
@Boogey_M4N Год назад
🤦🏻‍♂️🤦🏻‍♂️bro.. U wasted your Masters degree, time, money.. You shouldve planted a banana tree... 🙏🏻
@deeh2525
@deeh2525 Год назад
@@eindiajansevacenter6929 spirituality aanu telepathy wikipedia il search chythal research proof ind ellarkum work aavila strong intuition, mindfulness meditation okke chyunavark work aavum eg empath
@muhammedaslah7092
@muhammedaslah7092 Год назад
Psychology is not scientific
@blazegeorge6688
@blazegeorge6688 Год назад
@@deeh2525 Scientific research ആണോ അതോ Anecdotal evidence ആണോ. Anecdotal evidence ആണെങ്കിൽ അത് unscientific ആണ്. അതാണ് ഇവിടെ scientific proof ഇല്ലാ എന്ന് പറഞ്ഞത്.
@chik6493
@chik6493 Год назад
രോമാഞ്ചം real life story annanu interview കണ്ടായിരുന്നു... അത് ശരി anno
@abhyshk_
@abhyshk_ Год назад
Noway 😂
@jrjtoons761
@jrjtoons761 Год назад
Nop, because no പ്രേതം 😂
@mohammedjasim560
@mohammedjasim560 Год назад
Good 👌 Thanks ❤😊
@sssss9-f3y
@sssss9-f3y Год назад
Tarot card റീഡിങ് ൽ എന്തെങ്കിലും സത്യം ഉണ്ടോ???
@vahidrahman7707
@vahidrahman7707 Год назад
Teleportationum time eee prabanchathinte size ok nammude logikkn othupokunnnadanooo
@hameedmanikoth9683
@hameedmanikoth9683 9 месяцев назад
സാങ്കേതിക ഉപകരണമില്ലാതെ ടെലിപതി യിലൂടെ കമ്മ്യൂണിക്കേഷൻ സാധ്യമാവുമായിരുന്നെങ്കിൽ കോടാനുകോടി ഡോളർ ചെലവഴിച്ച് സാറ്റലൈറ്റും ടവറും മൊബൈൽഫോണും അനുബന്ധ ഉപകരണങ്ങളും ലക്ഷക്കണക്കിന് മനുഷ്യാധ്വാനവും ഇവിടെ ഉണ്ടാകുമായിരുന്നില്ല
@rkad3422
@rkad3422 2 дня назад
To see PARINAAMAM just seecertain EPISODES of TALENT SHOW.
@georgepaul7456
@georgepaul7456 Год назад
👌👌👌
@santhoshlalpallath1665
@santhoshlalpallath1665 Год назад
👍😍
@shajimohammedshajimohammed5955
Njan gulfil poyappol ente randu suhruthukkale oru divasam swapnam kandu..eneetu mobail eduthu nokiyapol oruthan mattavante phonil ninnum msg ayachirikkunnu. ..ithengane sambhavichu enn manadilakuneyilla😮
@LOVE_IN_THE_WORLD336
@LOVE_IN_THE_WORLD336 6 месяцев назад
Telapathy meditation verthe aano
@flashamini
@flashamini Год назад
Cropcircle… oru video cheyamo
@antonysimon5634
@antonysimon5634 Год назад
❤❤👌👌
@RaShId-_-Faris
@RaShId-_-Faris Год назад
@teslamyhero8581
@teslamyhero8581 Год назад
❤❤👍👍
@jamespfrancis776
@jamespfrancis776 Год назад
👍❤🌷👍
@stuthy_p_r
@stuthy_p_r Год назад
🖤🔥
@sasikumarnair6326
@sasikumarnair6326 Год назад
After hearing what's up video, i felt that it would be starting of symptoms of mental disorder 😂😂😂😂
@Praveenkpaul
@Praveenkpaul Год назад
Science still not understand how quantam entangled particles communicate instantaneously even if long distance apart. So we can’t say there is no telepathy. Scientific knowledge is not complete.
@jaseelmuhammed1484
@jaseelmuhammed1484 Год назад
ശാസ്ത്രത്തെ എങ്ങനെ നമ്മുക്ക് ശാസ്ത്രീയമായി മനസ്സിലാക്കാം❓
@pnirmal5900
@pnirmal5900 Год назад
Orikkal officeil irikkumbol raavile vazhakkundakkiya wifene vilichu cheetha parayanam ennu thonni. Appo thanne da avalu phone cheythu pulicha theri…raavile parayaan baaki vachathayirikkum paavam enne miss cheythappol patanjathu
@cinitpa
@cinitpa 2 месяца назад
എലി പനിക്ക് തെളിവ് കിട്ടും... ടെലിപതിക്ക് പിറകെ പോയി സമയം കളയമെന്നേ ഉള്ളു 😂
@abinjayanworldtopic2683
@abinjayanworldtopic2683 10 месяцев назад
Apo sree enna all ayalude kurach experience parayunnudu
@jprakash7245
@jprakash7245 Год назад
കേട്ടിടത്തോളം ആ പെണ്ണിന് വഷളാകാൻ സാധ്യതയുള്ള മനോരോഗത്തിൻ്റെ ലക്ഷണങ്ങൾ പോലെയുണ്ട്...😅🙄
@prasanthprabhakar6086
@prasanthprabhakar6086 Год назад
Ariyan paadillatha vishayathil kooduthal samsarikathirikkuka.
@anandndr1380
@anandndr1380 Год назад
നിങ്ങൾ പറയുന്ന കാര്യം യുക്തിമാത്രമാണ് ചില അതീന്ദ്ര ശക്തികൾ നമുക്ക്‌ ചുറ്റുമുണ്ട് അധികപേരും അത് അനുഭവിച്ചറിഞ്ഞതാണ് മരണത്തിന് ശേഷം എതാണ് അവസ്ഥ എന്നറിയാത്തിടത്തോളം ചില കാര്യങ്ങൾ പാടെ തള്ളികളയരുത്
@manojr7995
@manojr7995 3 месяца назад
ശരിയാണ്
@MJMalayalaam1365
@MJMalayalaam1365 2 месяца назад
Tru
@shihab2620
@shihab2620 7 месяцев назад
Enthina changathee.. chumma aalukalkidayil confusion undakkunnath...ethrayo manushyarku anubhavamund telepathy nadakkumennu
@thampannaranmulla5287
@thampannaranmulla5287 Год назад
Manasu manasinte kaathil rahasyangal, manthrikkum madhu vidhu raathriiiiiii..
@vishnulakshya9033
@vishnulakshya9033 Год назад
Good
@iamstrangerlady5032
@iamstrangerlady5032 Год назад
Bro eee krupasanam heavenly fest thudangiya prarthana sabhayil chilarkokke rogasoukhyam umdakunundalo ....ellarkum alla chilarkokke prarthichappo cancer Mari..athinte pinnululla science enthanu ???
@syamambaram5907
@syamambaram5907 Год назад
കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കരുത് എന്ന് പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ
@ajithsanthosh7882
@ajithsanthosh7882 Год назад
Ivattagalude ellam main ellathintem allath oru science ketti idum 😂
@praveenchandra1234
@praveenchandra1234 Год назад
The core of the video is that till now telepathy is not proven scientifically; that’s all. But do not try to draw too many unnecessary conclusions
@manisojan7939
@manisojan7939 9 месяцев назад
Telioatic real anu arigu vilik snehikunavare
@ashiqshajoos378
@ashiqshajoos378 Год назад
Nexon ev max is way better than this. Nexon has ebd, abs, traction control, lfp battery (best battery), cruise control, better infotament system, different levels of regen etc. Only thing xuv 400 ev is better for is it is a larger car than nexon, it is more spacious, and little bit better performing than nexon
@muraleedharanomanat3939
@muraleedharanomanat3939 Год назад
Hello
@blackburn7331
@blackburn7331 8 месяцев назад
Telecommunication
@deathnote00073
@deathnote00073 Год назад
അപ്പൊ ഓറ ടെലിപതിയിൽ വരുന്ന കാര്യം ആണോ?
@itsmesk666
@itsmesk666 Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rekhar383
@rekhar383 Год назад
"Tele" enna term telepathy enna prathibhasathe sasthravalkarikinde...sredhikathe poya mattoru sathyam😅
@xyzO786
@xyzO786 Год назад
Telepathy ഒക്കെ കുറെ studies നടത്തി കുറെ ഒക്കെ സത്യം anenu തെളിയിച്ചിട്ടുണ്ട്..ചേട്ടൻ അത് ഉള്ളതാണെന്ന് ഇവിടെ paranjal scientific temper പോകുമെന്ന് പേടിച്ച് പറയാത്തത്😅
@abinjayanworldtopic2683
@abinjayanworldtopic2683 10 месяцев назад
😂😂😂😂😂maybe right...but we can't judge others range of knowledge
@anooppv3409
@anooppv3409 Год назад
Nin aiswarya rai eee swapnam kanarind😂😂
@Arvndnn
@Arvndnn Год назад
telepathy fact aan body language mansilakiya telepathy ...done law of attraction pakshe scene
@AjrEdits
@AjrEdits Год назад
താൻ പറയുന്നതിൽ ഒരു കാര്യവുമില്ല . കാരണം അതിന്ദ്ര്യഞ്ജനം എന്ന് എവിടെയെങ്കിലും വായിക്കുകയോ കേള്കുകയോ ചെയ്തിട്ടുണ്ടങ്കിൽ. അതിനെ കുറിച്ച് ഒന്ന് റിസർച്ച ചെയ്തു നോക്
@yadukrishnan8628
@yadukrishnan8628 Год назад
Have you heard about telephaty 😂
@vimalsj2359
@vimalsj2359 Год назад
മനുഷന് പാൽ കുടിക്കാമോ ?
@Boogey_M4N
@Boogey_M4N Год назад
ഏയ്യ്.. ഒരിക്കലും കുടിക്കരുത്... വെറും മോശമാണ്.. 🤮🤮... മുലപ്പാൽ പിന്നെ എന്തിനാ എന്ന് ഒന്നും ചോദിക്കരുത്.. 😡..
@anilsbabu
@anilsbabu Год назад
In general, yes. Lactic tolerance is one thing humans have developed as part of evolution (though some people still have lactic intolerance, and they should avoid).
@manazkajay8806
@manazkajay8806 Год назад
Prinjattilengil kudikam
@amalrajp83
@amalrajp83 Год назад
​@@anilsbabu in fact above 60% people are intolerant, many don't realise
@AjrEdits
@AjrEdits Год назад
ഇപ്പോൾ താൻ പറയുന്നതും അതെ പോലെ ആല്ലേ.. താനും വ്യൂസ് കുട്ടനല്ലേ.. ഈ ഇല്ലാത്തത് പറയുന്നത്
@cbksaleemyoutube4613
@cbksaleemyoutube4613 Год назад
Telepathy is a superstitious belief just like God believes.
@rockc6609
@rockc6609 Год назад
Telepathy enthanennu correct ayit ariyillenkil ingane thalli marikate mindatirunnude bro. Dont make ppl fool. Science nu prove cheyan patathatum thangalk arivilathatum aya karyangal wrong anu..not existing ennoke paraunnath utter foolishness anu.
@anilsbabu
@anilsbabu Год назад
ഒരു argument ഉന്നയിക്കുമ്പോൾ അതിനു clarity, കൃത്യമായ data points വച്ചു പറയുക.
@grandprime7397
@grandprime7397 Год назад
എങ്കിൽ ചേട്ടൻ പറ
@java97
@java97 Год назад
@Rock C, എന്നാൽ Telepathy എന്താണെന്ന് correct ആയിട്ട് ബുദ്ധിമാൻ ഒന്ന് വിശദീകരിയ്ക്ക് .
@deeh2525
@deeh2525 Год назад
@TrackCrack. Science alla, spirituality aanu telepathy ath explain chyn bhudhimuttanu dharalam English video ind ath nokkuka ellarkum chyn pattila strong intuition skill, mindfulness meditation, okke chyunavark work aavum pine Americail ullvark onnum pettanu telepathy msg ayakn ptila ayalk nammale ariyanm eg close friends or family okke avanum, oralk onnu vishvasam illangil ath thettu aanu ennu parayunth Sheri alla Master sri akarshana ithine pty oru Video chythitnd
@deeh2525
@deeh2525 Год назад
@TrackCrack. Explain chyn bhudhimuttanu oru video kaanuka RU-vid il doubt indangil athinte cmnts nokkuka, Eckhart Tolle videos
@sreenivasansree417
@sreenivasansree417 Год назад
ഒന്ന് വെച്ചിട്ട് പോടെ ഡായ്
@xyzO786
@xyzO786 Год назад
The power of your subconscious mind എന്നൊരു ബുക്ക് ഉണ്ട് dr joseph Murphy yude.
@ssb5274
@ssb5274 Год назад
😂
@abhinav0.025
@abhinav0.025 Год назад
Sudo Science☕
@Ashwatthamahatha
@Ashwatthamahatha 7 месяцев назад
Pseudoscience 😂
@Toms.George
@Toms.George Год назад
താങ്ക്യൂ
@vyshakhp8802
@vyshakhp8802 Год назад
വീഡിയോ കാണുന്ന എല്ലാവരും ഓർക്കേണ്ട കാര്യം. ഇയാൾ അല്ല അവസാന വാക്ക്. ഒന്നിന്റെയും
@xyzO786
@xyzO786 Год назад
Metalist അനന്തു കാണിക്കുന്ന സംഭവം ഉള്ളതാണോ
@TonyCyclingVlogger
@TonyCyclingVlogger Год назад
ഈ പെണ്ണിനോക്കെ വല്ല മാനസിക രോഗം ആവും
@RiderMan-mj5ti
@RiderMan-mj5ti Год назад
I have a personal experience, when I mastrbute my girlfriend gets heartpain. I have tried different times. Each time when I do after 5 minutes she calls and ask. Have u done. I thought it's phone hacking, so changed phone. Afetr also same. We are 150 km away and nearly 4 hours drive. I have consulted many persons, but Noone have the answers. Is it any kind of telepathy.
@manazkajay8806
@manazkajay8806 Год назад
🙄 ehh onum chummath vilichit choithiche heart pain ondo enn with ciriosity inducing way May be some kind of placebo effect
@deeh2525
@deeh2525 Год назад
Soul connection
@ThahirThahir-gs9yi
@ThahirThahir-gs9yi Год назад
Thanks for ur information 👌
@ajeshaju254
@ajeshaju254 Год назад
❤️❤️❤️👍
Далее
Never Fight For Someone's Attention | Malayalam
11:10
Просмотров 667 тыс.