Тёмный

ക്രിമിനൽ അഡ്മിഷന് സിപിഎമ്മിൽ ഇനി പുതിയ ക്യാപ്സൂൾ | KAAPA | CPM 

asianetnews
Подписаться 10 млн
Просмотров 56 тыс.
50% 1

ക്രിമിനൽ അഡ്മിഷന് പുതിയ ക്യാപ്സൂൾ; കാപ്പ കേസ് പ്രതിയുടെ സിപിഎം പ്രവേശനം വമ്പൻ ആരവത്തോടെ
KAAPA | CPM
#KAAPA #CPM #pathanamthitta #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@nazarrahiman5639
@nazarrahiman5639 27 дней назад
ക്രിമിനൽ പാർട്ടി ഓഫ് മാർകിസ്റ്റ് സിന്ദാബാദ് 😂😂😂 സിപിഎം 😂
@SunilKumar-ot4zh
@SunilKumar-ot4zh 27 дней назад
😂😂😂
@SureshEk-wv1ik
@SureshEk-wv1ik 26 дней назад
❤❤🎉🎉
@balan8640
@balan8640 23 дня назад
Moordhabath😂😂😂😂😂😮😮😮😮😢😢😢😢
@babumottammal2584
@babumottammal2584 27 дней назад
വീണാജിയുടെ വിശദീകരണം കൊള്ളാം 😀. മറ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് എന്ത് തെമ്മാടിത്തരം കാട്ടിയാലും cpmൽ എത്തിയാൽ വിശുദ്ധൻ 😅😄. ഇങ്ങനെയൊകെ നിങ്ങൾക്ക് മാത്രമെ പറ്റു🙏🙏🙏
@nishapeter5051
@nishapeter5051 27 дней назад
Mr. Babu, please delete the "ji" from your first sentence. None of them deserve it.
@SureshEk-wv1ik
@SureshEk-wv1ik 26 дней назад
😂😂😂😮
@Aji.P.KPharmacist
@Aji.P.KPharmacist 26 дней назад
😂😊😮
@sasikumarvp9574
@sasikumarvp9574 27 дней назад
ക്രിമിനൽ പാർട്ടിക്ക് ക്രിമിനൽസിന് സ്വാഗതം
@SureshEk-wv1ik
@SureshEk-wv1ik 26 дней назад
💪💪👍
@rileeshp7387
@rileeshp7387 27 дней назад
ഗോവിന്ദ ചാമി ജാമ്യത്തിൽ ഇറങ്ങി സിപിഎം ഐൽ ചേരും
@user-ii7hc8gm4p
@user-ii7hc8gm4p 27 дней назад
പാർട്ടിയിൽ എത്തിയാൽ മിടുക്കൻ ആഹാ,,,😅😅😅
@hararghdfgf
@hararghdfgf 27 дней назад
ഗവൺമെൻറ് ആശുപത്രി അക്രമ കേസിലെ പ്രതിക്ക് ആരോഗ്യമന്ത്രിയുടെ സ്വീകരണം😂😂😂😂😂😂😂😂
@josephdasan9036
@josephdasan9036 27 дней назад
ഞങ്ങളുടെ കൂടെ നിൽകുമ്പോൾ ആഹാ നിങ്ങളുടെ കൂടെ നിൽക്കുമ്പോൾ ഓഹോ
@user-jwalakuttan
@user-jwalakuttan 27 дней назад
പൊതുജനമധ്യത്തിൽ അപഹാസ്യരായാലും ഞങ്ങൾക്ക് അടിമ കൂട്ടങ്ങൾ ഉണ്ട് എന്ന ധൈര്യമാണ്
@latheefareekan7361
@latheefareekan7361 27 дней назад
ഈ പാർട്ടി മ്യൂസിയത്തിലേക്കുള്ള യാത്രയിലാണ്. അതിന് ഓരോരുത്തരും അവരാൽ കഴിയുന്ന സംഭാവനകൾ നൽകിക്കൊണ്ടിരിക്കുകയാണ് ജനങ്ങൾ പൊട്ടന്മാരാണെന്ന് ഇപ്പോഴും ഈ നേതാക്കന്മാർ വിശ്വസിക്കുന്നത്
@rajeevani2627
@rajeevani2627 27 дней назад
പുരോഗമന പ്രസ്ഥാനത്തിന്റെ ഒരവസ്ഥയേ നന്നായി
@user-gd1ym3yl7r
@user-gd1ym3yl7r 27 дней назад
അവർ പ്രവർത്തിച്ച കാലത്ത് വടി വടിവാളിന് വെട്ടുമ്പോൾ തെറ്റായ രീതിയിലാണ് കൊള്ളുന്നത് ഇനി സിപിഎമ്മിൽ വന്നിട്ട് വേണം ഒറ്റ വെട്ടിന് രണ്ടു തൂണ്ടമായി മാറ്റുന്നത് ശരിയായി പഠിക്കാൻ 😅😅😅😅😂😂😂😃😃😃
@user-xn8kn3yk5v
@user-xn8kn3yk5v 27 дней назад
@@user-gd1ym3yl7r പിന്നെ പിന്നേ, ഒറ്റ വെട്ടിനു രണ്ട് തുണ്ട്. ഒന്ന് പോ സഖാവെ. എന്നാപ്പിന്നെ ടി പി യെ അന്പത്തൊന്ന് വെട്ട് വീട്ടിയതോ?
@rajendrapanicker889
@rajendrapanicker889 27 дней назад
പാർട്ടിക്ക് പിടിച്ചു നിൽക്കണമെങ്കിൽ ഇതു പോലുള്ള ആൾക്കാരെ കുത്തി നിറച്ചാൽ മാത്രമെ പാർട്ടിക്ക് എനിയും മുന്നോട്ട് പോകാൻ പറ്റുള്ളു
@subashkj6810
@subashkj6810 27 дней назад
വാഷിംഗ് powdered Nirma😂😂😂
@K.P.NARAYANAN-uc8gq
@K.P.NARAYANAN-uc8gq 27 дней назад
മഹാരഥൻമാർ ത്യാഗം സഹിച്ച് കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ നശിപ്പിക്കുന്നവരെക്കുറിച്ചെന്ത് പറയാൻ
@s.s6489
@s.s6489 27 дней назад
ഇവരൊക്കെ മന്ത്രി സ്ഥാനത്തിരിക്കാൻ അർഹത നഷ്ടപ്പെടുത്തി
@user-ge5qf3ep8f
@user-ge5qf3ep8f 27 дней назад
ഇപ്പൊ ശരിയാകും , ശരിയാക്കും😂
@suresh.kk.suresh1707
@suresh.kk.suresh1707 27 дней назад
പാർട്ടിലേക്ക് ആളെ കിട്ടാതായപ്പോൾ ക്രിമിനലുകളെ കയറ്റുന്നു 😂 രക്ഷപ്രവർത്തനത്തിന് ആളെ ആവശ്യമുണ്ട് 😊😊
@user-dm6lo5mo1w
@user-dm6lo5mo1w 27 дней назад
കുമ്പ സാരിച്ചു പാപമോചനം നൽകി ഇതി പാപിയല്ല ചെങ്കൊടിയേന്തിയ വിശുദ്ധൻ
@SureshEk-wv1ik
@SureshEk-wv1ik 26 дней назад
😭😭😭
@Ibrahimpp-qc9pc
@Ibrahimpp-qc9pc 27 дней назад
ഇതാണ് CPM ഇതാവണം CPM
@nazarkm6332
@nazarkm6332 27 дней назад
ഈ തരത്തിലുള്ള 10 ആളുകളെ പത്തനംതിട്ട യില്‍ പാര്‍ട്ടിയില്‍ കിട്ടിയാല്‍ അവിടെയും തുടങ്ങാം, സ്വര്‍ണ്ണം pottikkalum സ്വര്‍ണ്ണം കടത്തും, എതിരാളികളെ kollalum
@SalamSalam-yo2tt
@SalamSalam-yo2tt 27 дней назад
ഒരു കാര്യം ഉറപ്പ്.. ഇവർക്ക് തുടർഭരണം കൊടുത്താൽ നാട് കനത്ത വില നൽകേണ്ടി വരും.. ഇത്ര ഉളുപ്പില്ലാതെ പോയല്ലോ ഈ പാർട്ടിക്ക് കഷ്ടം!!!🤔
@ibrahimtodi117
@ibrahimtodi117 24 дня назад
ഇനിയും അവർ ജയിക്കു൦ കാരണം അവർക്കു ഡീലുന്ട് ബിജെപി യുമായി
@shrpzhithr3531
@shrpzhithr3531 27 дней назад
ബെസ്റ്റ് പാർട്ടി.. 😂😂 സത്യമായിട്ടും പത്തനംതിട്ടയിലെ അന്തസ്സ് ഉള്ള കറ കളഞ്ഞ കമ്മ്യുണിസ്റ്റുകാർ ഈ പ്രശ്നം കൊണ്ട് പാർട്ടി വിടും.. 🙏
@babunp3427
@babunp3427 27 дней назад
കേരളത്തിൻ്റെ ഒരു ഗതികേട്
@Human_957
@Human_957 27 дней назад
ഇതുപോലെ ഒരു 🔥ട്ട പാർട്ടി 😬😬😬
@user-zj2hh8zh3d
@user-zj2hh8zh3d 27 дней назад
പേടിയാണ് ഇതിന്റെ എല്ലാം പിന്നിൽ
@muhammedTP-zv9pz
@muhammedTP-zv9pz 27 дней назад
ക്രിമിനലുകൾ അലക്കി വെളുപ്പിച്ചോളുമൊ.......!
@krishnanko3474
@krishnanko3474 27 дней назад
12.കേസ്സല്ലേ ഉള്ളൂ. ഇനി ജീവൻ രക്ഷപ്രവർതനം. അല്ലപിന്നെ. 😄😄
@user-ul1wb1lg8t
@user-ul1wb1lg8t 27 дней назад
ആഹാ സ്ത്രീയെയും ആക്രമിച്ച കേസ് ഉണ്ടോ...? എങ്കിൽ പിന്നെ ഒന്നും നോക്കേണ്ട സഖാവേ.... പർട്ടിയിലോട്ട് വലത് കാൽ വച്ച് കയറി വരൂ... ഇവിടെ താങ്കളുടെ ഭാവി സുരക്ഷിതം 😂😂😂
@Nation89902
@Nation89902 27 дней назад
നല്ല സഖാക്കൾ പാർട്ടി വിടുന്ന കാലഘട്ടത്തിൽ ഇഡലി കാപ്പ ചേട്ടനെ മാലയിട്ട് സ്വീകരിച്ച ആരോഗ്യ അമ്മച്ചിക്കും സെക്രട്ടറിക്കും 💯💯 അഭിവാദ്യങ്ങൾ....
@user-navaneeth798
@user-navaneeth798 27 дней назад
Bjpkku vote kudi
@ss-fp7vz
@ss-fp7vz 27 дней назад
ഇനി എന്തു തെമ്മാടിത്തരം ചെയ്‌താലും case ഇല്ല. എല്ലാ രക്ഷാ പ്രവർത്തനം.
@user-zr1ys1bd9i
@user-zr1ys1bd9i 27 дней назад
എന്റെ ഒരു പരിചയക്കാരൻ കുറച്ചു കേസുകളിൽ പ്രതിയാണ് ആ പാവത്തിനെ കൂടി പാർട്ടിയിൽ ചേർക്കാമോ മേഡം 😂😂😂😂
@user-xn8kn3yk5v
@user-xn8kn3yk5v 27 дней назад
അവന്റെ സേവനം വേണ്ട പോലെ വിനിയോഗിക്കാൻ പറ്റിയ പാർട്ടിയാണ് സിപിഎം. പാർട്ടിക്ക് അനിവാര്യമാണ് അവന്റെ സേവനം. ഒരുമാസത്തെ സ്റ്റീൽ ബോംബ് നിർമ്മാണ പരിശീലനം കൂടി കൊടുത്ത് അവനെ ഒരു ഫുൾ ടൈം വർക്കാരായി വേണ്ടിടത്തു പാർട്ടി നിയോഗിക്കും. ലാൽസലാം.
@sureshkumar-ty6nw
@sureshkumar-ty6nw 26 дней назад
പാർട്ടിയിൽ ഗുണ്ടാ admission തുടങ്ങിയോ? വളരെ നല്ല തിരുത്തൽ......... ഇനിയും തിരുത്തൽ പ്രതിക്ഷിക്കുന്നു......... കുറച്ചെങ്കിലും ഉളുപ്പ് വേണം സഖാവേ........
@johnsamuel4057
@johnsamuel4057 27 дней назад
New washing machine in Kerala.
@s.s6489
@s.s6489 27 дней назад
Kashttam
@aparnasree313
@aparnasree313 27 дней назад
ഇപ്പോഴും ഈ പാർട്ടിയിൽ തുടരുന്നവർക്ക് തലയ്ക്ക് എന്തോ കുഴപ്പമുണ്ട് 😂
@dawnss9798
@dawnss9798 27 дней назад
ഇന്ന് മുതൽ സഖാവ് ഇഡ്ഡലി
@febin834u
@febin834u 27 дней назад
Washing powder "ഇഡ്ഡലി"
@naslashameer8551
@naslashameer8551 27 дней назад
പിണറായി ഹാപ്പിയായി 😅😅😅😅
@ramachandranen1559
@ramachandranen1559 27 дней назад
തമ്പുരു വീണ പറഞ്ഞത് സത്യമാണ്...ഈ ക്രിമിനലുകൾ സി.പി.എം ൽ എത്തുമ്പോൾ മാത്രമാണ് ശരിയായ ഗുണ്ടകൾ ആവുന്നത്..... അതിന്റെ ക്രെഡിറ്റ് മുഴുവൻ വീണക്കും...ഭർത്താവിനും...ജില്ലാ സെക്രട്ടറിക്കും....കോൺഗ്രസിലും, ബിജെപി യിലും ആയാൽ അവർക്ക് മാനസാന്തരം വന്ന് നല്ലവരായിപ്പോകും.
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 27 дней назад
തെറ്റുകൾ തിരുത്താൻ സെപ്റ്റിക് ടാങ്കിൽ 😄
@sanithabijosh5671
@sanithabijosh5671 27 дней назад
😂😂😂ക്രിമിനൽ പാർട്ടി🤣🤣🤣🤣
@akhilkrishna4887
@akhilkrishna4887 27 дней назад
CPM, ൽ ഒരു ക്രിമിനൽ പോലുമില്ല, അഥവാ ഉണ്ടെങ്കിൽ CPM ൽ വന്നാൽ ശരിയാകും. ശിക്ഷ കഴിഞ്ഞാലും പ്രതി നന്നാകാൻ പാടില്ലേ
@vijoyalex1228
@vijoyalex1228 27 дней назад
We want him. We will open many more help desks, life saving missions all over Pathanamthitta. Hidden Agenda: take the correct measurements of roads, channels,all Congress party offices.
@Gk-dd3xi
@Gk-dd3xi 27 дней назад
മിനിമം യോഗ്യത എല്ലാം ഉണ്ട് പാർട്ടിയിൽ ചേരാൻ
@osologic
@osologic 27 дней назад
അധികാരത്തോടൊപ്പം അഹങ്കാരം ചേരുമ്പോൾ അതൊരു പൈശാചീക ശക്തിയായി രൂപപ്പെടും. ആത്മശൂന്യനായ വ്യക്തിയിൽ, അധികാരമെന്ന പൈശാചീക വികാരം കേന്ദ്രീകൃതമാകുമ്പോൾ ആ വ്യക്തിയെ പ്രഭവകേന്ദ്രമാക്കി ആ വ്യക്തിയുടെ സ്വർത്ഥമോഹങ്ങൾ നടപ്പാക്കുവാൻ വേണ്ടി ഒരു മാഫിയാ സംഘടന രൂപപ്പെടുമ്പോൾ അതിൽ കൂടി സാധ്യമായ സർവ്വ തിന്മകളും രൂപപ്പെടും! അതാണ് ഇപ്പോൾ കേരളം അനുഭവിക്കുന്ന രാഷ്ട്രീയ /സാമൂഹ്യ ദുരന്തങ്ങൾക്ക് കാരണം.
@rekhars6667
@rekhars6667 27 дней назад
ഇഡ്ഡലി നോക്കി കണ്ട് നിന്നോണം മാഷാ അള്ളാഹു സ്റ്റിക്കർ ഒട്ടിച്ചു പോയ വണ്ടി വിട്ടത് പോലെ ബിജെപി എന്ന് ഒട്ടിച്ചു വിടാനും ദാസന്റെ പാർട്ടി മടിക്കില്ല സൂക്ഷിച്ച ദുഖിക്കേണ്ട ഒരു ആപത്തും വരല്ലേ
@rajagopalsukumarannair4206
@rajagopalsukumarannair4206 27 дней назад
അയ്യേ അയ്യയെ..... എന്തൊരു ഗതികേട്.....
@prakasanPc-um1hf
@prakasanPc-um1hf 27 дней назад
ഞങ്ങളുടെ പാർട്ടിയുടെ കുറച്ചു ക്രിമനലുകൾ അകത്തു കിടപ്പുണ്ട് ആ ഒഴിവു നിക അതിന്ന് നിങ്ങൾക് എന്താ 😅😅😅
@nishapeter5051
@nishapeter5051 27 дней назад
ഒരു രക്തഹാരം ഇങ്ങോട്ട്, ഒന്ന് അങ്ങോട്ട്.
@vishnuvichu1849
@vishnuvichu1849 27 дней назад
Best
@rajeshrajeshk.s.4425
@rajeshrajeshk.s.4425 27 дней назад
ഇത്തരക്കാർ പ്രസ്ഥാനത്തിനൊരു മുതൽക്കൂട്ടാണ്.
@mohanmannady7379
@mohanmannady7379 27 дней назад
മന്ത്രി പ്പണി എന്താണെന്ന് ഈ അമ്മച്ചിക്ക് ഇതുവരെയും മനസ്സിലായിട്ടില്ല
@AbdulSalam-pk1xj
@AbdulSalam-pk1xj 27 дней назад
ഈ സമയത്ത് ഇത് വേണ്ടായിരുന്നു വിനാശകാലേ വിപരീത ബുദ്ധി എന്നെ തല്ലണ്ടമ്മമാ ഇതൊക്കെ ഒരു തരം വെല്ലുവിളിയാണൊ
@rennyjose4629
@rennyjose4629 27 дней назад
പുതിയ രക്ഷാപ്രവർത്തകൻ😮😮😮
@thengamam
@thengamam 27 дней назад
ഒരു നാണവും ഉളുപ്പും ഇല്ലാത്ത അവസ്ഥയിൽ...
@vsgeorgegeorge7607
@vsgeorgegeorge7607 26 дней назад
നാളെ കിർമണി മനോജിനെ ആഭ്യന്തര മന്ത്രിയോ മന്ത്രിയുടെ സെക്രട്ടറിയോ ആക്കിയാലും അത്ഭുതപെടാനില്ല. ഇതേ ന്യായീകരണം തന്നെ പറയും.
@UmashankarGiri-dm7sp
@UmashankarGiri-dm7sp 26 дней назад
രക്ഷപ്രവർത്തനത്തിന്റെ മാനേജർ തസ്തിക കൊടുക്കു
@ktashukoor
@ktashukoor 27 дней назад
അവിടെ എന്തേലും കോണശ്റ്റ് കാണിച്ചിട്ട് ഇനി വാഷിങ് പൗഡറിന് ഭാരതീയ വാഷിങ് മെഷീനിൽ കേറാം.
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 24 дня назад
നാല് വധശ്രമക്കേസ് പത്ത് അടിപിടി പോലീസ് ജീപ്പ് തകർത്ത കേസ് ഇത്രയും യോഗ്യത ഉള്ളവരെ പാർട്ടിയിൽ c എടുക്കു😂😂😂😂
@josekj35
@josekj35 27 дней назад
ജയ് വീണ ജി നിങ്ങൾ ക്രിമിനൽ സംരക്ഷകർ
@AjithKumar-tj5es
@AjithKumar-tj5es 27 дней назад
പത്തനം തിട്ടയിൽ തീരുമാനമായ് ....ഇനി അവിടെ CPM ക്ലച്ച് പിടിക്കില്ല😂😂😂😂
@karunankannoli2422
@karunankannoli2422 27 дней назад
ഒരു സഖാവാകാനുള്ള മിനിമം യോഗ്യത ഉണ്ടല്ലൊ
@thomasmathew1310
@thomasmathew1310 27 дней назад
ഒരാഴ്ച്ച മുൻപ് ജയിലിൽ നിന്നും ഇറങ്ങിയവൻ എങ്ങനെ വിശുദ്ധൻ ആകും എന്നാണ് മന്ത്രിണി പറഞ്ഞത് 😂😂😂
@lathe4391
@lathe4391 27 дней назад
Tp വധകേസു പ്രതികളെ കൂടി കിട്ടിയെങ്കിൽ ഞങ്ങ പൊളിച്ചേനെ 😅
@sunnyjohn1152
@sunnyjohn1152 25 дней назад
വിണക്ക് കെട്ടിടത്തിൻ്റെ മുന്നിലുള്ള ഓട സംരക്ഷണത്തിനും മറ്റുമായി കൂടുതൽ ക്രിമിനലുകളെ പാർട്ടിയുടെ തലപ്പത്ത് എത്തിക്കേണ്ടതുണ്ട്.
@ibrahimtodi117
@ibrahimtodi117 24 дня назад
അവിടെ ഉള്ള വരും അങ്ങനെ ഉള്ള വരൊകെ്കെ തന്നേ യലെ😂😂😂
@RamchadranPillai
@RamchadranPillai 27 дней назад
രണ്ടുവർഷം ബാക്കിയുണ്ട്
@always03
@always03 27 дней назад
ജനങ്ങൾ എന്ത് വിചാരിച്ചാലും ഇവർക്ക് പ്രശ്നമല്ല. പാർട്ടി പൈസ ഉണ്ടാക്കണമെങ്കിൽ ക്രിമിനലുകളും ക്വട്ടേഷൻ സംഘങ്ങളും എപ്പൊഴും കൂടെ ഉണ്ടാകണം
@arunop6076
@arunop6076 27 дней назад
ക്രിമിനൽs
@sarathchandrababu266
@sarathchandrababu266 27 дней назад
😂😂😂😂 C P M ൽ വന്നാൽ എല്ലാവരും നല്ലവർ ആകും . C P M എന്ന പാർട്ടി [ഉജാല പോലെ ആണ് ] ആരു വന്നാലും അവർ വിശുദ്ധർ .
@anathiest1307
@anathiest1307 25 дней назад
സിപിഎം ഇൽ വരുന്നതിനു മുൻപ് അവർ മറ്റുപാർട്ടികളിൽ പ്രവർത്തിച്ചു എന്തുതന്തയില്ലായ്മ ചെയ്താലും മാധ്യമങ്ങൾക്കും ബിജെപി, കോൺഗ്രസ് കമന്റോളികൾക്കും അവർ ക്രിമിനലല്ല
@harinedumpurathu564
@harinedumpurathu564 23 дня назад
വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണം എങ്കിൽ കുറഞ്ഞത് 10 ക്രിമിനൽ കേസെങ്കിലും നിർബന്ധമാക്കണം. 'തില്ലങ്കേരി ആർഷോ ആയങ്കി ചന്ത ഇങ്ങനെയുവ ക്രിമിനലുകൾ കേരളം No 1
@jibingeorgejibingeroge6566
@jibingeorgejibingeroge6566 27 дней назад
ഇനി പാർട്ടി കാണും അത് ഉറപ്പ് ആണ്
@user-tc3sz1ro5n
@user-tc3sz1ro5n 26 дней назад
വേറോരു കമ്മ്യൂണിസ്റ്റ് വിരുദ്ധൻ്റെ മാനസീക രോഗം -നെഗറ്റിവ് പറഞ്ഞ് പറഞ്ഞ് തലച്ചോർ പഴം കഞ്ഞിയായി.
@dewdrops660
@dewdrops660 27 дней назад
പിണറായി ഈ നസൂലം പാർട്ടിയുടെ അവസാന മുഖ്യൻ 😅
@simplyethical8982
@simplyethical8982 27 дней назад
10 കേസുകൾ... സഖാവാക്കാനുള്ള മിനിമം യോഗ്യത ഉണ്ട്
@rajankk9250
@rajankk9250 21 день назад
ഒരു വിഭാഗം ക്രിമിനൽ ഇഷ്ട്ടം അതുകൊണ്ട് പാർട്ടിയിൽ ചേർത്ത് പോകും
@bijumanuel7694
@bijumanuel7694 27 дней назад
രാഹുൽ മാങ്കുട്ടം ആ നാട്ടുകാരൻ അല്ലേ പ്രതികരണം കേൾക്കട്ടെ
@knnpillai7438
@knnpillai7438 27 дней назад
ചെങ്കൊടി എന്തിയാൽ തെറ്റ് തിരുത്താൻ പറ്റുമോ? ചെങ്കൊടിക്ക് അപമാനം.
@mohandasthrissur3140
@mohandasthrissur3140 27 дней назад
വിനാശക ലേ വിപരീത ബുദ്ധി
@MR.INDIA903
@MR.INDIA903 27 дней назад
നാളത്തെ ആഭ്യന്തര മന്ത്രി ആ.
@jaleeljale5138
@jaleeljale5138 27 дней назад
മാപ്രക് polle 😅😅😅സതോഷം
@user-wg2xo8vk5i
@user-wg2xo8vk5i 20 дней назад
വീണയേയും ഉന്നത വിദ്യഭ്യാസ മന്തർ യേയും എന്തിന്ന് കൊള്ളും
@karthikeyanpp4005
@karthikeyanpp4005 25 дней назад
വീണ G പറഞ്ഞതാണ് ശരി ,അതൊക്കെ അനുഭവത്തിൽ നിന്നായിരിക്കും പറഞ്ഞത്
@santhoshcc5286
@santhoshcc5286 27 дней назад
രക്തദാഹികളായ കാപ്പ പ്രതികൾ നിറഞ്ഞുനില്ക്കുന്ന വിപ്ലവ ഗൂഡ പാർട്ടിയുടെ നവ അംബാസിഡർമാർ ധീരമായി നയിക്കട്ടെ...ആയിരം ചുവപ്പൻ സ്വർണ്ണ ഇഡ്ഡലി അഭിവാദ്യങ്ങൾ..😅😅😅
@puthusseryrage7677
@puthusseryrage7677 27 дней назад
ഡോ സംസാരിക്കുന്നതു സൂക്ഷിച്ചു മാത്രം ജനങ്ങൾ കാണുന്നു എല്ലാം വെറുത്തുകൊണ്ടിരിക്കുമ്പോൾ വീണ്ടും വെറുപ്പിക്കല്ലേ
@mohanmohanancv666
@mohanmohanancv666 27 дней назад
കാപ്പാ എന്നുപറഞ്ഞാൽ ബ്രേഡോ ബിസ്ക്കറ്റോപോലെ ചെറിയ കാലാവധിക്കുള്ളിൽ expiry ആകുന്ന സാധനമായിരിക്കും. സഗാവിന്റെ ഒരു വിജ്ഞാനം ഓഹ് അപാരം അവർണനീയം
@sunishpk6514
@sunishpk6514 27 дней назад
Kappa Kappa . ശരണം saran ചന്ദ്രൻ
@boban.c.j4520
@boban.c.j4520 27 дней назад
പാർലമെന്റിൽ കിട്ടിയ്തു പോരെ... നിയമസഭ യിൽ കിട്ടാൻ പോകുന്നതേയുള്ളെ. കെട്ടിയവച്ച പണം കിട്ടില്ല...
@ranjicreation6676
@ranjicreation6676 27 дней назад
കഷ്ടംഎന്നല്ലാതെഎന്തുപറയാൻ
@Sjk718
@Sjk718 27 дней назад
നിക്ക് വീണേ അടുത്ത വർഷം ഞങ്ങൾ നിങ്ങളെ ഉറപ്പായും വീട്ടിൽ ഇരുത്തും
@sachuharsha4425
@sachuharsha4425 27 дней назад
സ്വികാരണം കിട്ടിയവനും സ്വികാരണം കൊടുത്തവനും എല്ലാരും ബ്ലടി ക്രിമിനൽ 🤣🤣🤣
@yousafac9035
@yousafac9035 27 дней назад
❤❤❤
@gopakumargopakumar1645
@gopakumargopakumar1645 26 дней назад
ക്രിമിനല്‍ പാര്‍ടി ഓഫ് മാക്രിലിസ്റ്റ് (സിപിഐഎം)
@unnipadath
@unnipadath 27 дней назад
Criminals....
@UmashankarGiri-dm7sp
@UmashankarGiri-dm7sp 26 дней назад
പിണറായിക്ക് പറ്റിയ ശിഷ്യൻ
@UmashankarGiri-dm7sp
@UmashankarGiri-dm7sp 26 дней назад
ഇനി ഗോവിന്ദ ചാമിയെയും സ്വീകരിക്കൂ
@Sinan_kk369
@Sinan_kk369 27 дней назад
BJP _ ‌ക്ക് യാതൊരു ക്റുമിനലിസവു൦ ഇല്ലേ ഇല്ല,
@catchmeifyoucan.8376
@catchmeifyoucan.8376 27 дней назад
ഈ പുംഗവതി മന്ത്രി ആയതു നന്നായി 😂
@SUDHAKARANKOCHAYAPPAN
@SUDHAKARANKOCHAYAPPAN 26 дней назад
CPM നാശത്തിന്റെ വക്കിലിരിക്കുകയാണല്ലോ എന്നാൽ അത് വേഗത്തിലാകട്ടെ എന്ന് ആഗ്രഹിക്കുന്നവരാണ് ക്രിമിന്നൽ ബന്ധം ഉറപ്പിക്കവാൻ വേണ്ടി ശ്രമിക്കുന്നത്
Далее
Ютуб был хороший...
00:52
Просмотров 344 тыс.
кажется, началось
00:45
Просмотров 947 тыс.
Ютуб был хороший...
00:52
Просмотров 344 тыс.