Тёмный

ക്ലാസെടുക്കുന്നതിനിടെ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാര്‍ഥി | Thalassey 

Manorama News
Подписаться 10 млн
Просмотров 114 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@varghesexavier5618
@varghesexavier5618 2 месяца назад
മാതാ , പിതാ , ഗുരു , ദൈവം എന്നു പഠിച്ച പഴയ തലമുറയ്ക്ക് ഇതു കേൾക്കുമ്പോൾ വളരെ ദുഃഖം തോന്നുന്നു.
@ii-ny4sy
@ii-ny4sy 2 месяца назад
Dyfi ലേക്ക് സ്വാഗതം 😂😂
@happy2video
@happy2video 2 месяца назад
നീ ഈച്ചപ്പായി എന്ന് കേട്ടിട്ടുണ്ടോ കാമ റൈഡ്... കാമം തീർക്കുന്നതാണ് അവരുടെ പഠനം... 😄😄😄
@user_zyzymvb
@user_zyzymvb 2 месяца назад
വിദ്യാർത്ഥി അധ്യാപകനെ തല്ലുന്നതും അധ്യാപകൻ വിദ്യാർത്ഥിയെ തല്ലുന്നതും മോശം തന്നെയാണ്. പലപ്പോഴും പഠിപ്പിസ്റ്റുകൾ ആയ കുട്ടികൾ ഒഴികെ ബാക്കി എല്ലാവരോടും അധ്യാപകർ വളരെ മോശമായിട്ടാണ് പെരുമാറുന്നത്. അവരെ അകാരണമായി മർദ്ദിക്കുകയും ചെയ്യുന്നു ഇതു ഒഴിവാക്കപ്പെടേണ്ടതാണ്.
@intothewild5804
@intothewild5804 2 месяца назад
​@@user_zyzymvb സത്യം
@manushyan6431
@manushyan6431 2 месяца назад
SFI Teams ayirkkum
@cmsmedia1887
@cmsmedia1887 2 месяца назад
കൈ മുഖത്ത് പതിയുന്നത് തന്നെയാ മുഖത്തടി
@mollymani8895
@mollymani8895 2 месяца назад
കൈ
@manushyan6431
@manushyan6431 2 месяца назад
SFI Teams ayirkkum
@Achuz123_a2
@Achuz123_a2 2 месяца назад
​@@manushyan6431rss aa pundachikal aan😌😂
@pradeepak1784
@pradeepak1784 2 месяца назад
​@@Achuz123_a2പോയി ചരിത്രം പഠിക്കട.
@alpsychobunny5666
@alpsychobunny5666 2 месяца назад
ഞാൻ pg കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നെ എനിക്ക് ഒരു കോളേജിൽ ഗസ്റ്റ്‌ അദ്ധ്യാപകൻ ആയിട്ട് ജോലി കിട്ടി ഒരു ഓണത്തിന് വിദ്യാർത്ഥികൾ തമ്മിൽ തല്ലി പിടിച്ചു മാറ്റാൻ പോയ പ്രിൻസിപ്പാലിനും 2 സാറന്മാർക്കും കിട്ടി... അതിൽ പിന്നെ തല്ല് ഉണ്ടാകുമ്പോൾ ഞാൻ നോക്കി നിൽക്കാറേ ഉള്ളു എന്തിനാണ് വെറുതെ തല്ലു മേടിക്കുന്നെ.. സ്ട്രിക്ട് ആയിട്ട് ഉള്ള അദ്ധ്യാപകരെ പിള്ളേർ സ്കെച്ച് ചെയ്തു വെക്കും എന്നിട്ട് ഇത് പോലെ കിട്ടുമ്പോൾ കൊടുക്കും. ഇന്നത്തെ പിള്ളേർ തെമ്മാടി തരങ്ങളെ ഹീറോയിസം ആയിട്ടാണ് കാണുന്നത് 😏
@femyrj
@femyrj 2 месяца назад
അധ്യാപകരെ ഭരിക്കുന്ന കുറെ താൻതോന്നികൾ ആണ് പലരും.
@kidsvoice6310
@kidsvoice6310 2 месяца назад
കുട്ടികളെ അടിക്കരുത്, തൊഴിക്കരുത് പകരം തൊട്ട് തലോടുക എന്ന നിയമത്തിന്റെ അനന്തര ഫലം. അനുഭവിക്കുകയല്ലാതെ നിവൃത്തി ഇല്ല. ഇത്തരം നിയമങ്ങൾ അറബിക്കടലിൽ എറിഞ്ഞു പഴയ സിസ്റ്റത്തിലേക്ക് പോവുന്നത് തന്നെ നല്ലത്
@skpeerumohamed6043
@skpeerumohamed6043 2 месяца назад
Yes, we the 70+ people were brought up like that....even now we feel respect to our teachers, especially the school teachers, though they had beaten us...sometimes severely. Parents were also supposed that system then. ❤
@bijoypillai8696
@bijoypillai8696 2 месяца назад
കുട്ടി എന്ന വാക്ക് മാറ്റി പശു എന്നാക്കിയാൽ മതി.. 👍
@sherin_647
@sherin_647 2 месяца назад
Kuttikale adikkarudh aenna niyamam nalladh thanneya. Aellla kuttikalum eee student ne pole aavanam aennilla .
@deepakm3668
@deepakm3668 2 месяца назад
കുട്ടികളെ തല്ലാൻ പാടില്ല എന്ന് പറഞ്ഞ western education ഇപ്പോൾ അതിൻ്റെ consequence കണ്ട് കൊണ്ടിരിക്കുവാണ്.bullet proof jacket ഇട്ട് കുട്ടികളെ സ്കൂളിൽ വിടേണ്ട അവസ്ഥയാണ് അവിടെ
@iamtooboredtofindaname1836
@iamtooboredtofindaname1836 2 месяца назад
Abusive ആയ teachers/patents ne control ചെയ്യാനുള്ള rule aanu athu അല്ലാതെ അടിക്കുന്ന എല്ലാ ടീച്ചേഴ്സ് നേം parents nem ara punish cheyyunne
@PradeepKumar-xv6vx
@PradeepKumar-xv6vx 2 месяца назад
മൂന്ന് അടിയുടെ കുറവാണ് ഇന്ന് ഉള്ളത്. ആദ്യത്തേത് രക്ഷിതാക്കളിൽ നിന്ന്, രണ്ടു അദ്ധ്യാപകരിൽ നിന്ന്, മൂന്നാമത്തേത് പോലിസ് സ്റ്റേഷനിൽ നിന്ന്. ഇത് മൂന്നും ഉണ്ടെങ്കിൽ ഒരു തെമ്മാടിത്തരവും ഉണ്ടാവില്ല.
@mastervishnubal137official
@mastervishnubal137official 2 месяца назад
ആദ്യത്തേതും രണ്ടാമത്തേതു൦ OK, മൂ൬ാമത്തേത് പറയാ൯ കഴിയില്ല, പോലീസിന് ആ൭രയു൦ തല്ലാനുളള അവകാശമില്ല,അവർക്ക് അടിക്കണ൭മങ്കിൽ അവ൪ അവരുടെ വീട്ടിലുള്ളവ൭ര തല്ലാ൦, അതാകു൩ോൾ കൊണ്ടോണ്ടു നിൽക്കു൦....
@amalsebastian8647
@amalsebastian8647 2 месяца назад
അത് എങ്ങനെയാ , ഒന്ന് നോക്കിയാൽ പോലും പോക്സോ അല്ലേ ചുമത്തുന്നത്
@gourisp7528
@gourisp7528 2 месяца назад
ശരിയാണ് ഇന്നത്തെ കുട്ടികൾക്കു അടി പോരാ വീട്ടിൽ നിന്ന് ഇല്ല സ്കൂളിൽ നിന്നും ഇല്ല പോലീസ് കൊടുക്കണം അടി
@mastervishnubal137official
@mastervishnubal137official 2 месяца назад
@@PradeepKumar-xv6vx ആദ്യത്തേതു൦ രണ്ടാമത്തേതും OK, പക്ഷേ പോലീസിന് ആ൭രയു൦ തല്ലാനുളള അവകാശമില്ല, അഥവാ അവർക്കു അടിക്കണ൭മങ്കിൽ അവ൪ അവരുടെ വീട്ടിലുള്ള തല്ലി ആശ്വാസം ക൭ണ്ടത്തണ൦...
@mastervishnubal137official
@mastervishnubal137official 2 месяца назад
@@PradeepKumar-xv6vx ആദ്യത്തേതു൦ രണ്ടാമത്തേതും OK, പക്ഷേ പോലീസിന് ആ൭രയു൦ തല്ലാനുളള അവകാശമില്ല, അഥവാ അവർക്കു അടിക്കണ൭മങ്കിൽ അവ൪ അവരുടെ വീട്ടിലുള്ള തല്ലി ആശ്വാസം ക൭ണ്ടത്തണ൦...
@sam-hy8yj5hz9q
@sam-hy8yj5hz9q 2 месяца назад
ഇവനെ ഒക്കെ TC കൊടുത്തു വിടണം. കുരുത്തം കെട്ടവൻന്മാർ മാതാ പിതാഗുരു ദൈവം എന്നാണ് ആദ്യം ക്ഷമ എന്ന സാധനം അടുത്തു കൂടെ പോകാത്തവരാണ് പുതിയ തലമുറ
@lifethroughromans8295
@lifethroughromans8295 2 месяца назад
@sam - ഇതിന് തൊട്ടുമുന്നേ ഉള്ള തലമുറയിലെ ആളുകൾ പഴം പോലെ ഇരുന്നതുകൊണ്ട് ആണ് ഈ പുതിയ പൊട്ട തലമുറ വന്നത് എന്ന് തോന്നുന്നു. അവർക്കു മുന്നിൽ ഉള്ള തലമുറ വരെ ഒരു കുഴപ്പവുമില്ലായിരുന്നു. അതായത് പഴയ കാലഘട്ടത്തിൽ നല്ല അടി കിട്ടുമായിരുന്നു. ഇപ്പോഴത്തെ parents അടിക്കാൻ പോലും വയ്യ. പിന്നെങ്ങനെ വഷളാകാതിരിക്കാൻ ഈ തലമുറ. ഇതിനുശേഷം വരുന്ന തലമുറ ഇനി എന്തായിരിക്കും? കംപ്ലീറ്റ് കഞ്ചാവ് ആയിരിക്കും. അതുകൊണ്ട് തലമുറ ഇനി ഉണ്ടാകാൻ ചാൻസ് ഇല്ല.
@sheebakr4648
@sheebakr4648 2 месяца назад
ഇവനെ ഇനി പുറത്താക്കേണ്ട ആവശ്യമില്ല..... ഗുരു നിന്ദ കിട്ടിയാൽ ജീവിതത്തിൽ എവിടെ പോയാലും രക്ഷപ്പെടില്ല....... തർക്കമില്ല 🙏
@vipulragnor8095
@vipulragnor8095 2 месяца назад
Pariiii😂
@manushyan6431
@manushyan6431 2 месяца назад
Welcome to SFI...😂😂😂😂😂
@neethub.s726
@neethub.s726 2 месяца назад
Ya
@peaceforeveryone967
@peaceforeveryone967 2 месяца назад
സത്യം.
@user_zyzymvb
@user_zyzymvb 2 месяца назад
ടീച്ചേഴ്സ് എൻറെയും, നാട്ടുകാരുടെയും, വീട്ടുകാരുടെയും മുന്നിൽ എല്ലാം, നല്ല കുട്ടി എന്നു പറഞ്ഞു, വളർന്നു. ഞാനൊരു ആവറേജ് സ്റ്റുഡൻറ് ആയിരുന്നു. എന്നിട്ട് എവിടെ എത്തിയില്ല. നല്ല ജോലിയില്ല, ഇനി മിക്കവാറും പെണ്ണ് കിട്ടാനുള്ള ഒരു ചാൻസും ഇല്ല. അവനവൻറെ കഴിവും കഴിവുകേടും ആണ് മുന്നോട്ടു നയിക്കുന്നത് .അല്ലാതെ മറ്റുള്ളവരുടെ വാക്കുകളല്ല. ശാപ, പാപ ചിന്തകൾ മനസ്സിൽ നിന്നു എടുത്തുകളയുക. മറ്റുള്ളവർക്ക് ഉപദ്രവം ഇല്ലാതെ ജീവിക്കുക
@sherif.T
@sherif.T 2 месяца назад
ഇവനെ ഒന്നും ഇനി ഒരു സ്കുളിലും പഠിപ്പിക്കരുത് മറ്റു കുട്ടികൾക്ക് ഇതൊരു പാഠമാകണം
@reader2787
@reader2787 2 месяца назад
വിദ്യാഭ്യാസം അവൻറെ അവകാശമല്ലേ. നിഷേധിക്കാനാവില്ല.
@Dalmi123
@Dalmi123 2 месяца назад
അവൻ്റെ ഭാവി പോയ്...നല്ല പ്പയ്യൻ ആണ് പക്ഷേ ഗതി കൊനാത്തിലു ​@@reader2787
@kirans2300
@kirans2300 2 месяца назад
​@@reader278714 years old vera ullu avakashm, athe kazinjal egane ulla criminal vendi juvenile home undakrikane
@aslamck-lz1mg
@aslamck-lz1mg 2 месяца назад
പിന്നെ എവിടെ പഠിപ്പിക്കും? വിവരക്കേട് പറയാതെ ഭായ്
@nimmyannjoy3379
@nimmyannjoy3379 2 месяца назад
​@@aslamck-lz1mgvalla durgunaparihara padasalayilum vidanam,ivanokke atha vendath
@surendranathp1244
@surendranathp1244 2 месяца назад
ഇതൊരു പുതിയ വാർത്തയല്ല.കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ ആവർത്തിക്കുന്നു.അധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാനുള്ള അധികാരം എടുത്തുകകളഞ്ഞ ഗവൺമെൻ്റ് വിദ്യാർത്ഥികൾക്ക് അധ്യാപകരെ അടിച്ചാൽ നടപടി എടുകാനുള്ള നിയമം ഉണ്ടാക്കിയില്ല
@risha1239
@risha1239 2 месяца назад
answer parayaathadhinu kai adichu pottikkunna shikshayalle? adhozhivaakkiyadhu nannaayalle ullu chetta
@Rangannan2
@Rangannan2 2 месяца назад
​@@risha1239 teachers kuttikale adikkunnath answers parayathathinu maatramano?
@risha1239
@risha1239 2 месяца назад
@@Rangannan2 adhe adhukoodaadhe examil mark kuranjaal allel assignment cheyyaathirunnaal, edhinokke adikkunnadhu endhoru krooradha aanu alllaadhe verendhinokke adikkunnadhu ennonnu parayaamo, njan kandittilla teachers kuttikale veronninum adikkunnadhu
@12AAarshaKS
@12AAarshaKS 2 месяца назад
@@Rangannan2 alla vere orupaad anavashya karyangalum und.. uniform, home work, classil samsarikunathinj inganje kure tonnivasangal..Kutikale tallan ulla avakasham teachers inj illa.. padipikan varunavar athu cheythit ponam.. nalla reethiyil samsarich avare anusaripikanam . allathe mrigangale instruct cheyuna pole oru vadiyum pidich tallan alla pokendath.. Ee vartayil aa vidyarthi cheythath tett aanu ennu karuthi teachers cheyunna ella tonnivasangaleum support cheyanda avshyamilla
@Pinkprabhakaran
@Pinkprabhakaran 2 месяца назад
വീട്ടിൽ തന്തയും തള്ളയും വേണ്ടാതെ വളർത്തുന്നതു ഒക്കെ ഇതുപോലെ വരും.. ഞങ്ങളൊക്കെ പഠിച്ചകാലത്ത് വിദ്യ പകർന്നു തരുന്ന ഒരാൾക്ക് ഞങ്ങൾ കൊടുത്ത ഒരു ബഹുമാനം ഉണ്ട്.. ഇന്നും ഞങ്ങൾ പരസ്പരം ടീച്ചറും കുട്ടികളും കാണുമ്പോൾ അമ്മയെക്കാൾ സ്നേഹമാണ് അവരോട്.. അവർക്ക് തിരിച്ചും.. തല്ലൊക്കെ തന്നിട്ടുണ്ട്.. ഇനിയങ്ങോട്ട് ഇങ്ങനെ തന്നെയാണ് കാലം.. അതിന് കാരണക്കാർ ഇവരുടെ തള്ളയും തന്തയും തന്നെ ആണ്
@rjkottakkal
@rjkottakkal 2 месяца назад
വല്ലാത്ത കഷ്ടം,
@abhilashanilkumar4212
@abhilashanilkumar4212 2 месяца назад
ഭയം വേണ്ട ജാഗ്രത മാത്രം മതി 😂
@sajisaji2153
@sajisaji2153 2 месяца назад
😛
@kunhimohamed228
@kunhimohamed228 2 месяца назад
" പോലീസും അറിയാതെ കരണം പുകക്കുക "😂 ആകെ മൊത്തം അറിയാതെ
@gk.2418
@gk.2418 2 месяца назад
നാട്ടുകാരും അങ്ങനെ ചെറിയ രീതിയിൽ അവൻക്ക് കൈ കൊള്ളിച്ചാൽ മതി,... എല്ലാം ശരിയാവും...
@adorngodfred8591
@adorngodfred8591 2 месяца назад
കുട്ടിയുടെ കൈ വെള്ളയിൽ ടീച്ചർ തൻ്റെ മുഖം കൊണ്ട് ശക്തിയായി മർദ്ധിച്ചു. എന്നാവും നാളെ അന്വേഷണ റിപ്പോർട്ട് ''
@smithaks2231
@smithaks2231 2 месяца назад
അവിടെ ഒട്ടു മിക്കതും മഹാതൻ്റേടം പിടിച്ചതാ... വിവരോം ഇല്ല... മുഷ്ക് കൂടുതലും... പുറം നാടിന്ന് ആദേശത്തു പോയി രീതികൾ കണ്ടാൽ അവിടെ ഒരു നിമിഷം നിൽക്കാൻ തോന്നില്ല... യാതൊരു പുരോഗമനവും ത്ത നാടിനില്ല... നല്ല ഹോസ്റ്റലുകൾ പോലും ഇല്ല... വിവരക്കേടും മുഷ്ക്കും ആവോളമുണ്ട് . അതു വല്യകാര്യമാന്നാ ഇവറ്റകളുടെ വിചാരം
@mishabc1753
@mishabc1753 2 месяца назад
Thalasseriyilo?
@SURESHKUMAR-y5m3e
@SURESHKUMAR-y5m3e 2 месяца назад
അക്രമ വിദ്യാർത്ഥി സംഘനയ്ക് ഒരു മുതൽ കൂട്ട്.
@mohammedniyas3378
@mohammedniyas3378 2 месяца назад
ഒരു കാരണവശാലും ആ വിദ്യാർത്ഥിയെ ഒരു വിദ്യാലയവും ഏറ്റെടുക്കരുത്. ഉടൻ TC കൊടുത്തു ഒഴിവാക്കുക.
@parameshpodhuvathi4736
@parameshpodhuvathi4736 2 месяца назад
ടിസി കൊടുത്താൽ പോര ചുവപ്പിൽ remark എഴുതി കൊടുക്കണം, വേറെ എവിടെയും പഠിക്കാൻ പറ്റാതെ തെണ്ടണം
@sooraj981
@sooraj981 2 месяца назад
എനിക്കും അവന്റെ മുഖത്തൊന്നു കൈ പതിക്കണം എന്നുണ്ട്. ഒന്നും തോന്നരുത്
@Aath_Mika
@Aath_Mika 2 месяца назад
ആഹാ നവോഥാന അധ്യാപകരെ പൊൻതൂവൽ കിട്ടി 😂
@Dalmi123
@Dalmi123 2 месяца назад
Class ടീച്ചറിനെ ഉടൻ എല്ലാവരും കൂടി കുറ്റപ്പെടുത്തി എങ്ങനെ എങ്കിലും പാവം ബാലൻ്റെ അവകാശങ്ങൾ മേടിച്ചു നൽകുക...മറ്റെ ടീം അതി രൂക്ഷമായ വിമർശിക്കാൻ സാധ്യത ഉണ്ട്
@rajeshpnr4656
@rajeshpnr4656 2 месяца назад
ഗുരുക്കന്മാരെ എങ്ങനെ കാണണം എന്ന് അറിയാത്ത പിള്ളേർ പഠിക്കാതിരിക്കുന്നതാണ് നല്ലത്.... മാതാ പിതാ ഗുരു ദൈവം..... ഇന്ന് ആരെയും വകവെക്കാതെ നടക്കുന്നവർ ആണ് എല്ലാ കുറ്റ കൃത്യങ്ങളും ചെയ്യുന്നത്....
@Sophia-lf9sc
@Sophia-lf9sc 2 месяца назад
നമ്മളൊക്കെ പഠിക്കുന്ന കാലത്ത് സ്കൂളിൽ പോയാൽ അവിടെന്ന് അടി... വീട്ടിൽ വന്നാൽ വീട്ടിന്നും അടി... നല്ല രീതിയിൽ അടികൊണ്ട് ആണ് പഠിച്ചതും വളർന്നതും ഒക്കെ..... ഇതൊക്കെ നല്ല തല്ല് കിട്ടാത്തതിന്റെ കുഴപ്പം ആണ്...
@12AAarshaKS
@12AAarshaKS 2 месяца назад
pinje pillere adikunath valya aana karyam aanalo.. oru padmasree kdukanam aayirikum anganje ulavark. ee videoyil aa vidyarthi cheythath tett aanu ennu karuthi kuttikale tallunath atra nyayeekarikan patunna karyam onum alla .
@Sophia-lf9sc
@Sophia-lf9sc 2 месяца назад
@@12AAarshaKS ചുമ്മാ തല്ലുന്ന കാര്യം അല്ല പറഞ്ഞത്..... തല്ല് കൊണ്ട് വന്നവർക് അറിയാം അത്...
@rahulraj-pi6zf
@rahulraj-pi6zf 2 месяца назад
​@@Sophia-lf9scchilla adyappakar sharikk mothaledukkunnavarund krurathayude kaaryathil athukonda vaiki Vanna vivekam aanenghilum athu anghu nirthiyathu
@12AAarshaKS
@12AAarshaKS 2 месяца назад
@@Sophia-lf9sc Kutikale thalli valartiyal avar nanavum enath verum tonalaanu.. Etra kaalam tallum? Avar tirich ethirkan tudangunath vare njingalk avare thalli anusaripikan pattum.. athukazhinjaalo? Pinje njingade vadiyum adiyum avide vila povathe varum,, athukond snehatode maryadayode kutikalod perumaruka.. tettu paranj bodyapedutuka.. ee rethiyil aannekhil avar etra valarnalum ethe reethi tudaran sadhikum .. thalli valarthan oru praayam vareye pattu.. snehichum upadeshichum etra kaalam venemenkhilum valartham.
@shereefp2492
@shereefp2492 2 месяца назад
കുട്ടി ഉടൻ sfi യിൽ മെമ്പർഷിപ് എടുക്കും. പിന്നെ ടീച്ചർ കട്ടപ്പൊക. കാസർകോട്ടേക്ക്..😢😢😢
@sreeramds1052
@sreeramds1052 2 месяца назад
അവന്റെ അമ്മയെ പോയീ തല്ലട്ടെ.... ടീച്ചറിന്റെ ഹസ്ബന്റിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ അവനെ എന്തായാലും ഇടിച്ചു ചതച്ചേനെ...... ഇതേ സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ട്, ഞാൻ അത് ചെയ്തിട്ടും ഉണ്ട്
@rajeshkrishna5053
@rajeshkrishna5053 2 месяца назад
സിനിമയിൽ ഇതുപോലെ അല്ലെ കാണിച്ചു കൊടുക്കുന്നത്😂 നാളത്തെ വാർത്ത ടീച്ചർ ക്ഷമിച്ചു
@SyedAli-uj3zl
@SyedAli-uj3zl 2 месяца назад
ആ പിശാച് ചെക്കന് ഒരു കമന്റ്‌ കൊണ്ട് പോലും സപ്പോർട്ട് ഇല്ല എന്ന് കാണുന്നതിൽ ഒരുപാട് സന്തോഷം. ആ ചെക്കന്റെ തന്തയും, തള്ളയും അനുഭവിക്കും.. തീർച്ച..
@Ajithks-c9u
@Ajithks-c9u 2 месяца назад
ജീവിതത്തിൽ ആ പയ്യൻ ഗതിപിടിക്കാതെ കിടക്കും
@aslamck-lz1mg
@aslamck-lz1mg 2 месяца назад
പിള്ളേർ സിനിമയും സീരിയലും കണ്ടു വളരട്ടെ. എല്ലാം ശെരിയാവും
@mollymani8895
@mollymani8895 2 месяца назад
ശരിയാവും
@bobbyd1063
@bobbyd1063 2 месяца назад
കൊല്ലം ആയിരുന്നെങ്കിൽ കുറച്ചു നന്മമരങ്ങൾ (വാഴ മരം ആയി കണക്കാക്കുമോ എന്നറിയില്ല) ഇറങ്ങിയേനെ. കൊല്ലം എന്ന വാക്കുണ്ടോ എന്ന് നോക്കി നടക്കുന്ന കുറച്ചു മുതുവാ@ന@ങ്ങൾ ഇറങ്ങിയിട്ടുണ്ട്.
@sreenatholayambadi9605
@sreenatholayambadi9605 2 месяца назад
സ്കൂൾ എന്ന് മുതൽക്ക് ചൂരൽ ഉപേക്ഷിച്ചോ അന്ന് തുടങ്ങി ഇത്തരം അക്രമം..
@ebbysilvaster174
@ebbysilvaster174 2 месяца назад
മകനേ.... ക്ഷമിക്കപ്പെടും എന്നോർത്തു പാപം ചെയ്യരുത്...!
@whaleblue833
@whaleblue833 2 месяца назад
അന്ന് ജീവിച്ചുരുന്നവരുടേം ജനിക്കാൻ പോകുന്നവരുടേം എല്ലാം പാപവും എടുത്തോണ്ടല്ലേ അയാൾ കുരിശിൽ കേറിയത്? പിന്നെന്ത് പറ്റി?😂😂😂
@sidhiqsidhiq4452
@sidhiqsidhiq4452 2 месяца назад
ചില വിട്ടുകാർ കുട്ടികൾ എന്തു ചെയ്ത്താലും പ്രശ്നം ഇല്ല അവർ ഒന്നും പറയുക പോലും ഇല്ല
@AnuPillai-fn9nt
@AnuPillai-fn9nt 2 месяца назад
ഇപ്പോഴും പഠിപ്പിച്ച ടീച്ചറുടെ മുന്നിൽ ഇരിക്കാൻ പറ്റില്ല.. ധൈര്യം ഇല്ല.. ഒന്നേ ഉള്ളെങ്കിൽ ഒലക്കക്ക് അടിച്ച് വളർത്തണം 😡
@jeenaatheena
@jeenaatheena 2 месяца назад
ഇവിടെ കിടന്നു മുങ്ങുന്നത് നിർതിയിട്ട് രണ്ട് പേരുടെയും ഭാഗത്തെ കാര്യങ്ങൾ അറിയുക. Social media l നമ്മൾ instant ആയി കാണുന്ന വാർത്ത അല്ലാതെ real കാര്യങ്ങൾ ന്താ നടന്നതെന്നു നമ്മക്കൊന്നും അറിയില്ല.
@Sha.7736
@Sha.7736 2 месяца назад
ഇന്നത്തെ തലമുറ ഇത് എന്ത് ഭാവിച്ചാണ്.... ഞങ്ങൾക്ക് ഒക്കെ കിട്ടിയ അടിയൊന്നും എണ്ണാന് കഴിയില്ല.. ഇപ്പോൾ എല്ലാം ഒരു പ്രഹസനം 😂
@JowthyKrishnan
@JowthyKrishnan 2 месяца назад
കാലം കുറഞ്ഞത് 30വർഷം എങ്കിലും പുറകോട്ട് കൊണ്ട് പോകണം
@rahulraj-pi6zf
@rahulraj-pi6zf 2 месяца назад
Ennathinu ee durantham ellam onnude rewind chyaaanoo???
@roopeshkalarikkal389
@roopeshkalarikkal389 2 месяца назад
നവോത്ഥാനത്തിന്റെ ഭാഗം
@sakkeersatheesankrishnanku8442
@sakkeersatheesankrishnanku8442 2 месяца назад
പാവം മുഖത്ത് കൈ പതിച്ചു 😅 ഇതിനെ മുഖത്തടി എന്നല്ലേ പറയുന്നത്
@jxxyjxx752
@jxxyjxx752 2 месяца назад
ടീച്ചറുടെ പേര് പറഞ്ഞു...കുട്ടിയുടെ പേര് പറയൂ....കുട്ടിയെ പുറത്താക്കൂ...അച്ചടക്കം ഇല്ലത്തവർ സ്കൂളിൽ പഠിക്കേണ്ട.
@favastk7714
@favastk7714 2 месяца назад
On the spot, purathakkanam
@hrdcpro
@hrdcpro 2 месяца назад
ആ പന്ന കഴുവേറീടെ മോന്റെ പഠനം ഇതോടെ തീരണം.. വിടരുത് അവനെ.. അവന്റെ മാപ്പ് മറ്റേടത്തുകൊണ്ട് വെക്കാൻ പറ.. ആ അധ്യാപികക്ക് ഉണ്ടായ മാനസികവിഷമം.. അപമാനം മരിക്കുന്നത് വരെ കൂടെയുണ്ടാവും... 😞😞
@സത്യംസൗഖ്യം
@സത്യംസൗഖ്യം 2 месяца назад
അധ്യാപകർ കുട്ടികളെ അടിച്ചാലേ കേസുള്ളൂ കുട്ടി അധ്യാപകനെ അടിച്ചാൽ ഒരു മൈരും ഇല്ല
@akshay4848
@akshay4848 2 месяца назад
എന്റെ അമ്മയും ടീച്ചർ ആണ് അമ്മക്ക് അടി കിട്ടി. 7ആം ക്ലാസ്സിൽ ഉള്ള ഒരു ചെറുക്കൻ ആണ് അടിച്ചത്.പുറത്തു ആണ് അടിച്ചത്. അമ്മ വീട്ടിൽ വന്നിട്ട് കരഞ്ഞു.
@ghollow5399
@ghollow5399 2 месяца назад
Avane okke kathichu kalayanam. Areokkeyo aanenna oru bhavama kochu pillerkk.
@deepudeeps3054
@deepudeeps3054 2 месяца назад
Police complaint koduthille?
@akshay4848
@akshay4848 2 месяца назад
@@deepudeeps3054 illa kuttiyelle pokatte ഇനി അവൻ തല്ലില്ല എന്ന് പറഞ്ഞു നോക്കട്ടെ ഇനിയും തല്ലിയ police കൊടുക്കും 🙏
@deepudeeps3054
@deepudeeps3054 2 месяца назад
@@akshay4848 ennalum engane oru teacher nod ingane cheyyan thonunne..valaran anuvadhichukooda..take care of your mom ❤️ teacheramma
@akshay4848
@akshay4848 2 месяца назад
@@deepudeeps3054 ❤️🙏
@vpmujeebrahman8367
@vpmujeebrahman8367 2 месяца назад
By mistake ആണെങ്കിൽ മാപ്പ് പറഞ്ഞ സ്ഥിതിക്ക് ക്ഷമിക്കുന്നതാണ് യഥാർത്ഥ ടീച്ചർ...
@listenersoul907
@listenersoul907 2 месяца назад
കുട്ടികൾക്ക് ഉള്ള ജയിലിൽ ഇടണം. ഇപ്പൊ വലിയ ദയ കാണിച്ചാൽ നാളെ കൊടും കുറ്റവാളി ആവും.
@muhammedbaqavi804
@muhammedbaqavi804 2 месяца назад
പണ്ട് മദ്റസയിലും സ്കൂളിലും പഠിക്കുമ്പോൾ ഗുരുനാഥന്മാരിൽ നിന്ന് അടിയും കിട്ടി കരഞ്ഞ് വീട്ടിൽ വന്നാൽ എന്തിനാണ് അടി കിട്ടിയത് കിട്ടിയത് എന്ന് ചോദിച്ച് ഉപ്പാനോടും അടികിട്ടും എൻ്റെ ഉപ്പ എത്ര മാത്രം ഗുരുവര്യരെ ആദരിച്ചിരുന്നു
@shivavalappuram4403
@shivavalappuram4403 2 месяца назад
ഇവൻ വളർന്നു വന്നാൽ ഒരു കൊടുംകുറ്റവാളിയാക്കും ഒരിക്കില്ലം ഇവൻ നന്നായില്ല
@thehacknologist1692
@thehacknologist1692 2 месяца назад
കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടാഞ്ഞാൽ കിട്ടുന്നത് വരവ് വയ്ക്കുക !😅
@Akatsukitobe
@Akatsukitobe 2 месяца назад
Good 👍👍
@selvinantony4400
@selvinantony4400 2 месяца назад
Adhyapakarum kanakka
@MdAbdulla-m4b
@MdAbdulla-m4b 2 месяца назад
അവന്റെ കൈ അടിച്ചു പൊളിക്കണം
@sajisaji2153
@sajisaji2153 2 месяца назад
അറിവ് പകർന്നുകൊടുക്കുന്ന ആളിനോട് ബഹുമാനമുണ്ടെങ്കിൽ അധിക്രമിച്ച് കയറി മറ്റൊരു കുട്ടിയെ അടിക്കുമോ?😢
@shibuplamchiraragavan3290
@shibuplamchiraragavan3290 2 месяца назад
ഭാവിയുടെ പേരിൽ അവനെ ശിക്ഷകൊടുക്കാതെ വിടരുത്...
@sureshp3332
@sureshp3332 2 месяца назад
ഓരോ ദുരന്തങ്ങൾ.... ഒരു സ്ഥാപനത്തിലും അവനെ കാണാൻ പാടില്ല
@sivadasmk7675
@sivadasmk7675 2 месяца назад
യൂണിയൻ വന്നല്ലോ എവിടെയും രാഷ്ട്രീയ കൂട്ടായ്മ..... ദുഃഖം തന്നെ 🙏
@nishanthjayan9756
@nishanthjayan9756 2 месяца назад
വിദ്യാർത്ഥി, അധ്യാപക ബന്ധം വളരെ മോശം ആണ്. കാരണം ടീച്ചേഴ്സ്സിനും പക്വത ഇല്ല കുട്ടികൾക്കും ഇല്ല. ടീച്ചേഴ്സ്സിന്റെ 'സീൻസ്' ഒക്കെ വയറൽ അല്ലേ ഇപ്പോൾ..
@sujithchandran2770
@sujithchandran2770 2 месяца назад
അടിപൊളി..... ആ... പുലയാടി മോനെ.... പുറത്താക്കണം..... നികൃഷ്ട ജന്മം
@deepthid4974
@deepthid4974 2 месяца назад
ഗുരുനിന്ത ഒരിടത്തും എത്തിക്കില്ല മാത പിതാ ഗുരു ദൈവം
@pradeepak1784
@pradeepak1784 2 месяца назад
ഉറപ്പായും ഇച്ഛപൈ ആയിരിക്കും 🤔
@SalamSalam-yo2tt
@SalamSalam-yo2tt 2 месяца назад
ഇവനെ ഒരു സ്കൂളിലും കയറ്റരുത്..
@shajinirappil3017
@shajinirappil3017 2 месяца назад
കൊലയാളി വിജയൻ ഭരണം തുടങ്ങിയതോടെ
@neelz009
@neelz009 2 месяца назад
വെറുതെ ഓരോന്നു പറയാതെ . പണ്ടേ സിഎംപി സ്കൂൾ ഇങ്ങനെ തന്നെ തല്ലിപ്പൊളി കോൺഗ്രസ് ഭരിക്കുന്ന സമയത്ത് എട്ടാംക്ലാസിൽ ഒരു ആൺകുട്ടി ബാഗിൽ വാൾ കൊണ്ട് വന്നിരുന്നു ക്ളാസിൽ
@neelz009
@neelz009 2 месяца назад
സോറി ബിഎംപി എന്നാണ് school name
@ajCat-28
@ajCat-28 2 месяца назад
നിന്റെ 'അമ്മ പെറ്റാലും പിണറായിയെ പറയുമോ...അതോ നിന്റെ തന്തയെ അഭിനന്ദിക്കുമോ
@safwancp1225
@safwancp1225 2 месяца назад
നിനക്ക് എന്തോട പിരാന്താ
@sahadsahad1248
@sahadsahad1248 2 месяца назад
ഇതിനും പിണറായി നിനക്കൊക്കെ ചത്തൂടെ ബായ്
@swarshswetha5119
@swarshswetha5119 2 месяца назад
ഇത് ഏത് തരം ഫുരീസിൽ പെടും ഗുയ്സ്‌ 😂😂😂
@Indian1947.A
@Indian1947.A 2 месяца назад
എച്ച് എപ്പ് അയ് വന്നതിനു ശേഷം ആണ് കുട്ടികൾ ഇത്രേം അധഃപതിച്ചു പോയത്... അധ്യാപകർക്കു റീത്തു വെക്കുക, കാൽ അടിച്ചൊടിക്കുക, വധഭീഷണി മുഴക്കുക.... ലവന്റെ നേതാക്കളുടെ നെഞ്ചത്ത് ആണ് റീത്തു വെക്കേണ്ടത്
@Rajannellilparambil
@Rajannellilparambil 2 месяца назад
Beyond compare
@KOCHUS91
@KOCHUS91 2 месяца назад
👍🏻
@shb9096
@shb9096 2 месяца назад
അകാരണമായി വിദ്യാർത്ഥികളെ തല്ലുന്ന അധ്യാപകർ ഉണ്ട്. 2010ിൽ 10ാം ക്ലാസ് കഴിഞ്ഞ ഞാൻ അത് അനുഭവിച്ചതും ആണ്. എല്ലാ അധ്യാപകരും മാതാ പിതാ ഗുരു ദൈവം എന്ന consideration കിട്ടാൻ അർഹർ അല്ല
@femyrj
@femyrj 2 месяца назад
എഴുത്തു പഠിപ്പിച്ച ഗുരു മുതൽ എഴുത്തു പഠിപ്പിച്ച ആശാനെ, ഇന്നുവരേം ഉള്ളവരെ വരെ ബഹുമാനിക്കുന്നു.. ഗുരു ശിഷ്യ ബന്ധം മാറി തോളിൽ കയ്യ്യുമിട്ടു നടക്കുന്നതിന്റെ ഫലം..അടിക്കാൻ പാടില്ല എന്ന് പറഞ്ഞ നിയമ വ്യവസ്ഥയോട് പുച്ഛം... ആവശ്യത്തിന് alpom ചൂരൽ ഒക്കെ ആകാം. അല്ലെങ്കിൽ ഇതിനേക്കാൾ ഭീകരം!! കുട്ടികളെ tottal korakkunna സങ്കടനകൾ എന്തുകൊണ്ട് അധ്യാപകരെ tottal കാണുന്നില്ല. എത്ര അധ്യാപകർ സൂയിസൈഡ് ചെയ്തിട്ടുണ്ട് കുട്ടികൾ കാരണം 🙏 ഇവനെ വല്ല juvanile ഹോമിൽ ആക്കാൻ നോക്ക് 🙏
@rahulraj-pi6zf
@rahulraj-pi6zf 2 месяца назад
Adhey adyappakarude tholil kaiyittu nadakkunnathokke nalla kunjunghalla, avarudem kuttikkaludeyum idayillula bond athrakku nallathum + vishwasikkavunathum aayathukondaanu Chilla piller kurupottitharam kaanikkunathinu ellavareyum karivaari theykkaruthu penghalee
@ANOKHY772
@ANOKHY772 2 месяца назад
സ്കൂളിൽ നിന്ന് എന്ന് ചൂരൽ വടി ഒഴിവാക്കിയോ അന്ന് തുടങ്ങി വിദ്യാർത്ഥികളുടെ കഷ്ട്ടകാലം.. ഒന്നേ ഒള്ളുവെങ്കിലും ഉലക്ക കൊണ്ട് അടിച്ച് വളർത്തണം എന്ന് പഴമൊഴി...
@Fine-fm1kh
@Fine-fm1kh 2 месяца назад
പൊലീസ് ല്‍ പരാതി കൊടുത്തിട്ട് എന്ത് കാര്യം പോലീസ് നു കുട്ടികളെ തല്ലന്‍ right ഇല്ല കേസ് എടുക്കാനും കാരണം അവന്‍ കുട്ടി ആണ്. ഇങ്ങനെ ഓരോ നിയമം ഉണ്ടാക്കി കൊണ്ട് വരുമ്പോൾ ഒരുക്കണം വയ്യാ വേലി ആകും എന്ന് അനുഭവിച്ചു തീര്‍ക്കു ക. നാളെ ത്തെ അടി judge ക്ക് 😂😂😂
@roverotte
@roverotte 2 месяца назад
എങ്കിൽ,ആകുരുപ്പിനെ... കേരളത്തിൻെറ ഭാവിയിലെ മുഖ്യനായി...അ...ങ്ങാ...ട്ട്... ഫിക്സ്...😂
@aircaresystems2275
@aircaresystems2275 2 месяца назад
😂😂😂😂 super bro
@JuneJuly-xg4zs
@JuneJuly-xg4zs 2 месяца назад
അടിക്കിടയിൽ അറിയാതെ പറ്റിയതായികൂടെ? അവനെ തള്ളികളയാതേ സ്നേഹത്തോടെ ചേർത്ത് പിടിച്ചുകൂടെ? ഒരു സാമുഹദ്രോഹിയായി വളരാൻ അവനെ വിടരുത്
@Look-r8g
@Look-r8g 2 месяца назад
Party controlled 'School' ?🙄
@EmiG-tt5cm
@EmiG-tt5cm 2 месяца назад
Thallassery allae Karygal oke manasilayalo
@jacobgeorge5484
@jacobgeorge5484 2 месяца назад
All over the world, 🙏 schools are going this way; nobody can tell what is going on in the school public; they only call the community and take action and do not look age. Send to person for punishment and Court order. What is going on in Kerala today two cases on media for public / Private schools!
@namo4974
@namo4974 2 месяца назад
നീ വലിയവനാകും.. 🙏
@kindacyborg4325
@kindacyborg4325 2 месяца назад
എച്ചപ്പൈ ഇൻഡ് ഡ
@gvrsunilps
@gvrsunilps 2 месяца назад
😂😂😂 യഥാർത്ഥ കമ്മ്യൂണിസം നടപ്പിലായി തുടങ്ങി. ...
@CommmonMan-vd8hf
@CommmonMan-vd8hf 2 месяца назад
പുറത്താക്കണം.... അവൻ ഇനി കൂലിതല്ലു ജീവിതമാര്ഗം ആക്കട്ടെ
@mohankmohank2160
@mohankmohank2160 2 месяца назад
ഇവനെ പോലെ ഒള്ളവനെ ടീസി കൊടുത്തു പറഞ്ഞു വിടുക.
@globelwaming4907
@globelwaming4907 2 месяца назад
ഇതു sf i കാരനായിരിക്കും
@rajendrannair3779
@rajendrannair3779 2 месяца назад
അവൻ S. F. I ആയിരിക്കും
@JinithaPinky
@JinithaPinky 2 месяца назад
BEMP aanu BMEP alla...
@SajeevCR
@SajeevCR 2 месяца назад
അധ്യാപികാ അധ്യാപകന്മാർ കുട്ടികളെ അടിക്കരുത് എന്നേ നിയമം ഉള്ളൂ......
@Nireekshakan007
@Nireekshakan007 2 месяца назад
ഉറപ്പായും പുറത്താക്കണം
@adarshkm8686
@adarshkm8686 2 месяца назад
ബോംബ് എറിയാഞ്ഞത് ഭാഗ്യം എന്ന് ഓർത്താൽ മതി.
@neerajkrishna1792
@neerajkrishna1792 2 месяца назад
സഖാവ് ❤️
@rijeeshrijeesh7832
@rijeeshrijeesh7832 2 месяца назад
Next chief minister
@Sayanth220
@Sayanth220 2 месяца назад
ജയ് പിണറായി
@Sreekrishnaa2024
@Sreekrishnaa2024 2 месяца назад
അവൻ ഭാവിയിലെ കുട്ടി സഖാവ് ആകും.
@vijivijin7236
@vijivijin7236 2 месяца назад
BEMP school ആണ് ചേച്ചി 😂😂😂
@binuvijayan5721
@binuvijayan5721 2 месяца назад
തല്ലി തന്നെ പഠിപ്പിക്കണം
@mom.sgarden
@mom.sgarden 2 месяца назад
കാലം പോയ പോക്കേ😮
@rakumon7096
@rakumon7096 2 месяца назад
SFI മെമ്പർ ആവാൻ ഇനി എന്തോ വേണം 😡
@DrAsifAmeen
@DrAsifAmeen 2 месяца назад
കൈ മുഖത്തു തലോടി എന്ന് 😂😂
@jhonsnow7297
@jhonsnow7297 2 месяца назад
Sfi അവനുള്ള സാധ്യത കുറച്ചൊന്നുമല്ല 😮😊
@onlyforyoutube-cb9rz
@onlyforyoutube-cb9rz 2 месяца назад
Ethelum sfi adima ayirikkum
@pepevarg8090
@pepevarg8090 2 месяца назад
ചെക്കൻ SFI തന്നെ 😄
@Jamesdevassy
@Jamesdevassy 2 месяца назад
Bring Back the PLUS 2 from Schools●●
Далее
Пресс-конференция перед UFC 308
49:51
I tricked MrBeast into giving me his channel
00:58
Просмотров 17 млн
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
Пресс-конференция перед UFC 308
49:51