Тёмный

ക്ഷീണമില്ലാതെ രാവിലെ നേരത്തെ എഴുന്നേൽക്കാനുള്ള അടിപൊളി ട്രിക്ക്|How to wake up early|MTVLOG 

MT Vlog
Подписаться 2 млн
Просмотров 264 тыс.
50% 1

രാവിലെ നേരത്തെ എഴുന്നേൽക്കുന്ന പലർക്കും എഴുന്നേൽക്കാൻ പറ്റിയാലും നല്ല ക്ഷീണമുണ്ടാകും. എന്നാൽ ക്ഷീണമില്ലാതെ രാവിലെ നേരത്തെ എഴുന്നേൽക്കാനുള്ള അടിപൊളി ട്രിക്ക്.
malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,early wake up,tricks for early wake up,no tireness,no fatigue,

Развлечения

Опубликовано:

 

10 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 367   
@MTVlog
@MTVlog 3 года назад
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@seenasina7630
@seenasina7630 3 года назад
Podo
@amalkrishna2456
@amalkrishna2456 3 года назад
Super
@Warrior22118
@Warrior22118 3 года назад
Garranty undo. Samsarichillel money thirichu tharuvo
@homedept1762
@homedept1762 3 года назад
ബ്രദർ ഫീസ് എത്രയാണ്.?
@abuthahir2374
@abuthahir2374 3 года назад
Yes
@fbnamesureshsuresh9546
@fbnamesureshsuresh9546 3 года назад
രാവിലെ 6 മണിക്ക് എഴുന്നേൽക്കാൻ അലാറം വെച്ച് കിടക്കും രാവിലെ 6 മണിക്ക് അലാറം കേൾക്കുമ്പോൾ അലാറം ഓഫ് ചെയ്ത് വീണ്ടും ഉറങ്ങുന്ന ഞാൻ😃
@Firstouchland
@Firstouchland 3 года назад
Me too🤣🤣
@beena6024
@beena6024 3 года назад
എല്ലായിടത്തും ഉണ്ടല്ലോ ഇങ്ങള്👍😍
@scariathannickal5986
@scariathannickal5986 3 года назад
Same time same thing😅
@danielk.t8522
@danielk.t8522 3 года назад
👍
@hamnashyjal5834
@hamnashyjal5834 3 года назад
Njaanum
@abinshanabi4749
@abinshanabi4749 3 года назад
എത്ര ഉറങ്ങിയിട്ടും ഉറക്കം തികയാത്ത ഞാൻ 😴
@musictreands1478
@musictreands1478 3 года назад
Same😔😴
@shamsukv6590
@shamsukv6590 3 года назад
Same to you😁
@anjunaanju56
@anjunaanju56 3 года назад
Me too 😢😢
@asjempire1531
@asjempire1531 3 года назад
Njan ottakkalla le 🤪😁😁
@luttappimedia2436
@luttappimedia2436 3 года назад
Same
@amjidv8458
@amjidv8458 3 года назад
രാവിലെ നേരെത്തെ എഴുനേറ്റ് വീണ്ടും അവിടെ തെന്നെ കിടക്കുന്ന ഞാൻ 😂😂😇😇
@itzme-ot9vg
@itzme-ot9vg 3 года назад
Nanum
@fathimanasrin1218
@fathimanasrin1218 3 года назад
Me 2
@meharinbasheer2329
@meharinbasheer2329 3 года назад
Me too
@reshmakabeer1789
@reshmakabeer1789 3 года назад
Mee too
@shameemshal1509
@shameemshal1509 3 года назад
Me tooooo😂😂😂
@fayazmuhammed8114
@fayazmuhammed8114 3 года назад
6മണിക്ക് അലാറം വെച്ച് ഞെട്ടി വീണ്ടും ഉറങ്ങുന്ന ഒരു സുഖമുണ്ടല്ലോ oishh😋
@sunithamadhu383
@sunithamadhu383 3 года назад
Yes
@dinoresearch101
@dinoresearch101 3 года назад
Yes
@musafirkunjon1702
@musafirkunjon1702 3 года назад
അലാറം കൂടുതൽ വെച്ചാലുള്ള സ്ഥിതി ആലോചിക്കാൻ വയ്യ
@prajithkumar.k7605
@prajithkumar.k7605 2 года назад
💯
@musiclover-sb5ro
@musiclover-sb5ro 2 года назад
Haaaaaaaaaa . Vera level 😁
@AkhilsTechTunes
@AkhilsTechTunes 3 года назад
രാത്രി മുഴുവൻ ഉറങ്ങാതെ മൊബൈലിൽ കുത്തി കളിച്ചു ഇരുന്ന് രാവിലെ ഉറക്ക ക്ഷീണം എന്ന് പറയുന്ന ചില ടീംസ് ഉണ്ട്.. അവരെ ഒക്കെ എന്ത്‌ ചെയ്യണം.. 🤣🤣
@pathupathuzz689
@pathupathuzz689 3 года назад
Adh enikum ariyendathund😂
@Ijascn
@Ijascn 3 года назад
😂😂
@vishnuvishnu5431
@vishnuvishnu5431 3 года назад
പ്ലീസ് എന്നെ ഒന്നും ചെയ്യരുത്
@kl10veettukaaryangal41
@kl10veettukaaryangal41 3 года назад
ചൂരൽ കഷായം കൊടുക്കണം
@guppylover3956
@guppylover3956 3 года назад
Kes kodukkanam pilllecha
@sreelathaomanayamma1194
@sreelathaomanayamma1194 3 года назад
ഉച്ചയ്ക്ക് പോത്ത് പോലെ കിടന്നുറങ്ങിയിട്ടും രാത്രിയിലും അതേപോലെ ഉറങ്ങുന്നവരുണ്ടോ 😉
@jeeja19
@jeeja19 3 года назад
yEs😀
@luttappimedia2436
@luttappimedia2436 3 года назад
എപ്പോ കിടന്നാലും ഉറക്കം വരും... എപ്പഴും ക്ഷീണം 😔
@askarali3409
@askarali3409 3 года назад
ഞാനുണ്ട് 😄😄
@muhsinaziyad9148
@muhsinaziyad9148 3 года назад
Ys
@foodtrickbyibru
@foodtrickbyibru 3 года назад
ഉണ്ടായിരുന്നു ഒരു കാലം.. പ്രവാസത്തിൽ എത്തിയപ്പോ എല്ലാം തീർന്ന്
@smvlogsmotivationtips587
@smvlogsmotivationtips587 3 года назад
എനിക്ക് രാവിലെ നേരത്തെ എണീക്കുന്നവരെ കാണുന്നത് തന്നെ ദേഷ്യം ആണ്.. 😁😁😁 നേരത്തെ എണീറ്റ് വീണ്ടും ഒന്നുകൂടി കിടക്കുന്നത് ഒരു പ്രത്യേക സുഖ... 😜😂😂
@jeby224
@jeby224 3 года назад
Enikum
@sreejasreeja8282
@sreejasreeja8282 3 года назад
@@jeby224 😁😁😁😁😁
@amalaugustine-hd9bw
@amalaugustine-hd9bw 11 месяцев назад
എന്നെ പോലെ 😅
@mohamedsherief3861
@mohamedsherief3861 3 года назад
ഉറങ്ങാൻ കിടന്നുകൊണ്ട് ഇത് കാണുന്നത് ഞാൻ മാത്രമാണോ 😄
@sharafudheenkt2073
@sharafudheenkt2073 3 года назад
ഞാനുണ്ട്
@krishnakumares1218
@krishnakumares1218 3 года назад
ഞാൻ
@manzumanzoor893
@manzumanzoor893 3 года назад
ഞാനും
@sharafudheenkt2073
@sharafudheenkt2073 3 года назад
@@manzumanzoor893 ath nannayi
@rizwanalappuzhaofficial
@rizwanalappuzhaofficial 3 года назад
Me
@shamna1035
@shamna1035 3 года назад
എല്ലാ ദിവസവും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് വെറുതെ ടേബിളിന് മുൻപിൽ പുസ്തകം തുറന്നു വെച്ച് ഇരുന്നുറങ്ങുന്ന ഞാൻ😄😄😄😄🤣🤣🤣🤣🤣
@bijinaksivan3519
@bijinaksivan3519 6 месяцев назад
ഞാനും അതെന്നേറെ വിഷം
@user-yd1pp7gv4k
@user-yd1pp7gv4k 3 года назад
*ഗോപിനാഥ് മുതുകാടിന്റെ ഒരു ഷൈലിയും ശബ്ദവും. എനിക്ക് മാത്രമാണോ തോന്നിയത്* *വിനീത് ശ്രീനിവാസന്റെ ലൈവ് വോയിസും ആയി മാച്ച് തോന്നുന്നുണ്ട്*
@adhilahasin4132
@adhilahasin4132 3 года назад
ഗോപിനാഥ്‌ മുതുകാട്
@itzmeazmi816
@itzmeazmi816 3 года назад
Ssss
@cashmoney1692
@cashmoney1692 3 года назад
Yes
@abdulkalamp8498
@abdulkalamp8498 3 года назад
Nice guidance....motivational....thank you....!!
@shamsisameer8214
@shamsisameer8214 3 года назад
Thank you so much sir God bless you
@crazycats9123
@crazycats9123 3 года назад
ഇൗ video കണ്ടതിനു ശേഷം രാവിലെ 5 1/2 ennittu mobile oru 1 മണിക്കൂർ നോക്കി... വീണ്ടും 6 1/2 ക്കു കിടന്നു...
@rinshadpc3391
@rinshadpc3391 3 года назад
Sir background "nature" poli 💯❤️🌹 new 📷 vere level ..................
@satheeshkumarss8813
@satheeshkumarss8813 3 года назад
Thank you sir for the message 🙏🙏👍👍
@parvathyschandran3717
@parvathyschandran3717 3 года назад
Orupad kaathirunna topic aan Sir.. Thank you so much..
@smartlifemedia4699
@smartlifemedia4699 3 года назад
Very useful. thank you, sir
@abinasatheesh8202
@abinasatheesh8202 3 года назад
Thanku so much 😊 one more tip: urangunnathinu munpu santhosham thonnunna karyangal mathram orkuka. Tension ulla karyam orthu kidannal urakkam vaikum. So think only about happy things
@real4malayalam629
@real4malayalam629 3 года назад
ശരിക്കും ഉപകാരപ്രദം dear..👍❤👍
@renjinisyamakitchenrecipes4986
@renjinisyamakitchenrecipes4986 3 года назад
Good information sir thank you so much
@musictreands1478
@musictreands1478 3 года назад
ഞാൻ എന്നും 6മണിക്ക് അലാറം വെക്കും..😒 എന്നിട്ട് 8മണിക്ക് അലാറം ഇല്ലാതെ താനേ എണീക്കും 😏
@aslammuhammed7328
@aslammuhammed7328 3 года назад
😂
@canidhin
@canidhin 3 года назад
ആ എനിക്കും അതേ അസുഖം ആണ്...😅
@kl10veettukaaryangal41
@kl10veettukaaryangal41 3 года назад
8 മണിക്ക് അലാറം ഇല്ലാതെ എണീക്കുമെന്നോ 😲
@majidp1742
@majidp1742 3 года назад
Appo 4 manikk alaram vekk😄
@musictreands1478
@musictreands1478 3 года назад
@@majidp1742 😂😂
@mathsellath2608
@mathsellath2608 3 года назад
Thanku sirrrrrr
@aswin5166
@aswin5166 3 года назад
enikk aavasyamulla oru vedio aayirunnu ith..thank u sir...but kooduthal karyaggal parayum ennu vicharichu
@shiyarahman8377
@shiyarahman8377 3 года назад
Thank you sir 😊👍
@pradheeshk.spradhi5916
@pradheeshk.spradhi5916 3 года назад
രാവിലെ അഞ്ചു മണിക്ക് അലാറം അടിക്കുമ്പോൾ എന്നെകാൾ മുന്നേ എന്റെ മോള് എഴുന്നേൽക്കും (7മാസം )പിന്നെ എല്ലാം ഗോവിന്ദ
@sureshprsureshidukki5400
@sureshprsureshidukki5400 3 года назад
😂😂
@shahana5285
@shahana5285 2 года назад
Ente ummayudeyum avastha😁😉
@user-yj6vj8co3s
@user-yj6vj8co3s 3 года назад
ഇൗ വീഡിയോ കണ്ട് ക്ഷീണിച്ച് ഉറങ്ങിപ്പോയ വർ ഇവിടെ like
@jaisalpaleri8426
@jaisalpaleri8426 3 года назад
Quality of sleep കൂടിപ്പോയവര്‍ ഉണ്ടോ 😆
@gameworld6017
@gameworld6017 3 года назад
Aa
@varna_
@varna_ 3 года назад
Dey.. Nummakkonnum orakkillede..y. 😢😢
@dinusinu6219
@dinusinu6219 3 года назад
എനിക്കും
@faizala6367
@faizala6367 3 года назад
നേരത്തെ എഴുന്നേറ്റാൽ 11മണി കഴിയുമ്പോൾ മുതൽ ഉറക്കക്ഷീണം
@cmcafebyrashi5153
@cmcafebyrashi5153 3 года назад
Useful video . thanks sir
@inspireworld6940
@inspireworld6940 3 года назад
Thanks sir
@aaansi7976
@aaansi7976 3 года назад
Thank you sir 🌷🌷
@simymonu
@simymonu 3 года назад
Thank you sir
@greatworld8307
@greatworld8307 3 года назад
എന്നും 4 മണിക്ക് എണീക്കണം എന്ന് വിചാരിച്ച് കിടന്നിട്ട് 7 മണിക്ക് എണീക്കുന്ന ഞാൻ😁😁😁
@chikkuhussain1160
@chikkuhussain1160 2 года назад
Same
@shylajinu8169
@shylajinu8169 3 года назад
Njian kathiruna video thanks sir
@sreejithsankar14
@sreejithsankar14 3 года назад
നേരത്തെ എഴുന്നേറ്റാൽ നേരത്തെ വിശക്കും
@jiju466
@jiju466 3 года назад
Um thannadey
@jojomedia4765
@jojomedia4765 3 года назад
രാത്രി വൈകിയാൽ No Problem But രാവിലെ നേരത്തേ full problem
@vijayalakshmi32020
@vijayalakshmi32020 3 года назад
രാത്രി വൈകുന്നത് കൊണ്ടാണ് രാവിലെ വൈകുന്നത്
@jojomedia4765
@jojomedia4765 3 года назад
ഞാൻ അങ്ങണയായിപ്പോയി ഇനി മാറണം😁
@mariyas_little_thinks
@mariyas_little_thinks 5 месяцев назад
ഉപകാരപ്രദമായ വീഡിയോ 🥰👍🏻, tnx
@suhailsuhailsiyad1392
@suhailsuhailsiyad1392 3 года назад
Thanks
@binshoyms6886
@binshoyms6886 3 года назад
Good information 😊
@nimcyjaleel3362
@nimcyjaleel3362 3 года назад
Alarmy ennoru app und.. alarm adikumbo cheyan ayi maths set cheyth vayknm ennale alarm nilku.. njn eneet kanakk cheythit pinnem kidannurangum😴😴
@liyababu1930
@liyababu1930 3 года назад
Best..ennitt venam kanakk sheriyaayillenkil phone thallipottikkaan😂😂
@luttappimedia2436
@luttappimedia2436 3 года назад
ഡൌൺലോഡ് ആക്കിയിട്ടു ഡിലീറ്റ് ആക്കി 🙈
@shahanajasmin1681
@shahanajasmin1681 3 года назад
Njaanum..😜
@MuhdSaalih
@MuhdSaalih 3 года назад
Speech therapiye kurich oru video cheyyumo
@bshajikumar8643
@bshajikumar8643 3 года назад
Very Good for the Society
@saidumuhammed5624
@saidumuhammed5624 3 года назад
Super openion.
@jilmonjohny4059
@jilmonjohny4059 3 года назад
Sar your video is good
@tabishahmed7297
@tabishahmed7297 3 года назад
Background nature 👌👍
@Muhammad-rc9eh
@Muhammad-rc9eh 3 года назад
Night ksheenamillathe padikkanulla valla trick um undo
@sheshe4289
@sheshe4289 3 года назад
,,,,,,,,,, THANK YOU SIR ,,,,,,,, GOD BLESS YOU ,,,,,,,,,,
@shami_fin
@shami_fin 3 года назад
Raavile vyayamam cheyyunnathu ratri urakkathe sahaayikkum
@nafseenamustafa535
@nafseenamustafa535 3 года назад
How to control our mind Oru video cheyoo
@Lakshmi-dn1yi
@Lakshmi-dn1yi 3 года назад
സർ ഉച്ചക്ക് ഉറക്കം വരാതെ ഇരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@user-np1yf5jx9h
@user-np1yf5jx9h 5 месяцев назад
😂😂
@faisalfaisi6822
@faisalfaisi6822 3 года назад
ഒരാൾക്ക് ഓരോദിവസവും എത്ര മണിക്കൂർ ഉറങ്ങണം എന്നറിയാനുള്ള എന്തെങ്കിലും ടെസ്റ്റർ ഉണ്ടോ
@nandhumohanan1568
@nandhumohanan1568 3 года назад
ഞാൻ ഈ video കാണുന്നത്‌ 1.40 am ന് ആണ്. 😂😂😂
@shyameshkumar8401
@shyameshkumar8401 3 года назад
ഞാൻ 1.47am😇😇😇😇😇
@manjulamenon4848
@manjulamenon4848 3 года назад
Hahaha ningade karyam pokkaa🤭
@nandhumohanan1568
@nandhumohanan1568 3 года назад
@@manjulamenon4848 who cares 😏
@ramsip8244
@ramsip8244 3 года назад
Nan 1.48
@kumaran.nemmara1553
@kumaran.nemmara1553 2 года назад
താങ്ക്സ് 👍🏻🙏🙏
@sunilcheenu5932
@sunilcheenu5932 3 года назад
Hai thank you sir
@smithav6823
@smithav6823 3 года назад
Sir inte class valare motivation anu enikkk
@ajnasaju2518
@ajnasaju2518 3 года назад
ഡ്യൂട്ട് കഴിഞ്ഞു വന്നു 4.00മണിക്ക് ഉറങ് 8.00ഡ്യൂട്ട് പോവുന്ന ഞാൻ
@statuswold3002
@statuswold3002 3 года назад
Tnx
@Mentionuu
@Mentionuu 3 года назад
ഒരു trickum വേണ്ട സുബഹി നമസ്കാരത്തിന് എഴുന്നേൽക്കാൻ നിയ്യത്ത് വെച്ച് കിടന്നു ഉറങ്ങിയാൽ മതി
@rhskpv5634
@rhskpv5634 3 года назад
മാഷാ അല്ലാഹ് 💯💚
@Mentionuu
@Mentionuu 3 года назад
@Pradeep Kodiyil മരണത്തെ ഓർത്തു കിടന്നോ ഒരു നാൾ അത് പിടി കൂടുക തന്നെ ചെയ്യും
@sachindev1453
@sachindev1453 3 года назад
@@MentionuuNammal daily urangunathum cheriya oru maranam alle..
@malayalamentertainmentcomp8580
@malayalamentertainmentcomp8580 3 года назад
Niyyat engana veka
@foodtrickbyibru
@foodtrickbyibru 3 года назад
@@Mentionuu ഹഹഹ
@shamseershamseer7679
@shamseershamseer7679 3 года назад
Good...
@soundofsilence5037
@soundofsilence5037 3 года назад
ഒരു 15മണിക്കൂർ ഉറങ്ങാൻ എന്താണ് വഴി.....🤷‍♂️🤷‍♂️🤷‍♂️
@kalamkalam8767
@kalamkalam8767 3 года назад
Super sir 😍😍😍
@issu6197
@issu6197 3 года назад
എന്റെ പ്രധാന പ്രശ്നം എന്താന്നറിയോ.. എനിക്ക് രാത്രി പെട്ടന്ന് ഉറക്കം വരില്ല.. പകൽ എപ്പോ കിടന്നാലും ഉറങ്ങും.. എങ്കിലും രാത്രി 10ന് ഞാൻ ഫോണിൽ നന്മ പറയുന്ന വീഡിയോ ഓൺ ചെയ്തു വോയിസ്‌ udjest ചെയ്ത് ഫോൺ കുറച്ചു അകലം മാറ്റി വെക്കും.. എപ്പോ ഉറങ്ങുമെന്ന് അറിയില്ല.. രാവിലെ 5മണിക്ക് എഴുന്നേൽക്കും.. പക്ഷെ ഉന്മേഷം കിട്ടില്ല... ചായ കുടിച്ചു 10മിനിറ്റ് ഉറങ്ങും..
@sameerkaliyadan6355
@sameerkaliyadan6355 3 года назад
20+20+20 = 60 ആദ്യത്തേ 20 മിനുട്ട് വ്യായാമം അടുത്ത 20 മിനുട്ട് കുളിച്ച് വൃത്തിയായി വുളു എടുത്തു മെഡിറ്റേഷൻ - പ്രാർഥന - തീവ്രമായ ആ ഗ്രഹങ്ങൾ - Respect ൽ വെച്ച് വലിയ Respect ആയ ആരാധനയിൽ മാത്രം ഫോക്കസ് കൊടുത്ത് ദൈവത്തിന്റെ പൊരുത്തം സംതൃപ്തി കിട്ടാൻ വേണ്ടി ദൈവത്തോട് ആഗ്രഹങ്ങൾ ചൊദിക്കുക - അടുത്ത 20 മിനുട്ട് ഇന്നത്തെ പ്ലാൻ എഴുതി വെക്കുക അതിന് എന്തല്ലാം ചൈത് കൂട്ടണം എന്ന് ശാന്തമായി ഓർത്ത് വെക്കുക ok ഉണർന്ന പാട് നമ്മൾ ആദ്യത്തേ 1 മണിക്കൂർ എങ്ങിനെ ചിലവയിക്കാം എന്ന പ്ലാനോട് കൂടി ദിവസം ഉറങ്ങൂ ഉറങ്ങൂ ഉറങ്ങൂ ഓർമിക്കുക - 20+20+20 = 60
@rokeybhai2545
@rokeybhai2545 3 года назад
😬😬😵😵
@sameerkaliyadan6355
@sameerkaliyadan6355 3 года назад
@@rokeybhai2545 യുദ്ധങ്ങളിൾ വെച്ച് ഏറ്റവും വലിയ നല്ല യുദ്ധം ഏതാണ് നബിയെ എന്ന് ചോദിച്ചു അപ്പോൾ പറഞ്ഞത് താങ്കളുടെ നെഗറ്റീവ് ചിന്താഗതിയെ ശത്രു വിനെ പോലെ കണ്ട് പോസറ്റീവ് ചിന്താഗതി കൊണ്ട് നെഗറ്റിവ് ചിന്താഗതിയെ തോൽപിക്കുക - സന്ദർബം മുഹമ്മദ് നബിയും കൂട്ടരും അനീതിക്ക് എതിരെ ഉള്ള യുദ്ധം കഴിഞ്ഞ് മടങ്ങി വരുന്ന സമയ യത്ത് ഒരു സ്ഥലത്ത് വിശ്രമിക്കാൻ ഇരുന്നു അപ്പോൾ പരുക്കുകൾ ഏറ്റ ചോരയിൽ ഒലിച്ച് കൊണ്ട് ഇരുന്ന ഒരു സഹാബത്താണ് ആ ചോദ്യം ചോദിച്ച് ഖുർആനിൽ ഒരുപാട് സ്ഥലത്ത് യുദ്ധങ്ങൾ പറയുന്നുണ്ട് അതിന് ഒരു പാട് ആശയങ്ങളും ഉണ്ട് - ഒരു പോസറ്റീവ് ചിന്താഗതിക്കാരനായ ഒരു മനശാസ്ത്രജൻക്ക് ഖുർആൻ ഒരു മോട്ടിവേഷൻ കലവറയാണ് 'നിങ്ങൾ നിങ്ങളുടെ ശത്രുവിനെ ചതിയിലൂടെയുദ്ധം ചെയ്യുക - ഖുർആൻ ആരാണ് നമ്മുടെ ശത്രു നമ്മളിലുള്ള നെഗറ്റീവ് ചിന്താഗതി തന്നെ - അത് കൊണ്ട് ആണ് ഏറ്റവും നല്ല ഗ്രന്ഥങ്ങളിൽ ഒന്നാമൻ ഖുർആൻ ആകുന്നത് 17 സെവന്റിൻ റൂൾ നമ്മുടെ ശത്രുവായ നെഗറ്റീവ്മനോഭാവവത്തേ ചതിച്ച് കൊണ്ട് യുദ്ധം ചൈത് തോൽപിച്ച് എപ്പോ ഴും നമ്മുടെ നമ്മുടെ മനോഭാവം പോസറ്റീവ് ആക്കാം
@jeringeorge4304
@jeringeorge4304 3 года назад
Robin sharma... 5 am club 😁😁
@rokeybhai2545
@rokeybhai2545 3 года назад
@@sameerkaliyadan6355 thanikk thalakk enthelum problm und😬😬
@sameerkaliyadan6355
@sameerkaliyadan6355 3 года назад
@@rokeybhai2545 താങ്കളുടെ ചിന്താഗതി താങ്കളുടെ മാത്രം അഭിപ്രായം ആയി അംഗീഗരിക്കുന്നു എനിക്ക് എന്റെ സംസ്കാരം ഖുർആൻ 109
@nimishaantony6400
@nimishaantony6400 3 года назад
Sir 4 hr ngt urangit.. ucchak 2 hr urangiyal.. probelm undo???
@saralaraghukumar447
@saralaraghukumar447 3 года назад
Good video
@anasanzil978
@anasanzil978 3 года назад
CaMera pWoli..👌
@ManchuRadhakrishnan
@ManchuRadhakrishnan 3 года назад
2 housefly orumichu parannu ente left eyesinte bhagathayittu oru minute...athu enthanu sir
@uturn2971
@uturn2971 3 года назад
Suprrr😍
@vijayanp.c9124
@vijayanp.c9124 3 года назад
Kulikkan.പോകും നേരം ചെറു ചൂട് വെള്ളത്തിൽ കുളിയൊന്നും നടക്കില്ല സാർ ..പ്രായോഗികമായ വഴികൾ പറഞ്ഞു തരൂ
@elizabathejohn3162
@elizabathejohn3162 3 года назад
Head wash veno nightil
@gameworld6017
@gameworld6017 3 года назад
Ingal pwoliyanu
@muzusworld9678
@muzusworld9678 3 года назад
Gd msg
@navaskunjaakka8457
@navaskunjaakka8457 3 года назад
Good
@prasannakumarpoduval9608
@prasannakumarpoduval9608 3 года назад
ഞാൻ ഉറങ്ങണം എന്ന് വിചാരിച്ചാൽ എപ്പോൾ വേണമെങ്കിലും എവിടിയായാലും എത്ര ബഹളം ഉണ്ടായാലും ഉറങ്ങും
@MSKHAN-qv1ky
@MSKHAN-qv1ky 3 года назад
കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഏത് നേരവും ഉറക്കം തൂങ്ങും എന്ന് പറയുന്ന കേട്ടു ,,,, ശര്യാ ???
@verinicevellinezhi5689
@verinicevellinezhi5689 3 года назад
ഞാൻ ചിന്തിച്ചിരുന്ന വീഡിയോ
@malayalamentertainmentcomp8580
@malayalamentertainmentcomp8580 3 года назад
Kulikkan nalla pedi und..entha cheya
@Hari_sargam
@Hari_sargam 3 года назад
സർ ഇങ്ങനെ ഉള്ള ടോപിക്കിനു നന്ദി ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതിഷിക്കുന്നു
@kesavanmelbourne
@kesavanmelbourne 3 года назад
എന്റെ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ 💝💝💝
@sandhya9212
@sandhya9212 3 года назад
@@kesavanmelbourne illa
@rasikanrasikan5081
@rasikanrasikan5081 3 года назад
good
@athiralakshmimglakshmi622
@athiralakshmimglakshmi622 3 года назад
Quality of sleep adipowli
@rahulck3872
@rahulck3872 3 года назад
Vyguneram nerathe kidannu urangan enthu cheyanam
@suhailsuhailsiyad1392
@suhailsuhailsiyad1392 3 года назад
Eppolenikaan pattunundu sir
@vinodananraghavan8835
@vinodananraghavan8835 3 года назад
'Cheru choodode' what to drink? It is not clear.. you need to give emphasis to such words.. I tried listening multiple times.. but that word is not clear
@aziyanasar894
@aziyanasar894 3 года назад
Cheru choodode kulikkuka-take a bath in warm water before sleeping. It will give a restful and peaceful sleep till morning. That's what he said.
@seenasivan8079
@seenasivan8079 3 года назад
Kidakunnathine munne uriyan pass cheyum.but pinneyum uriyan pass cheyan thonnum.orethiriyekilum bakki undakum.enthukondane engane varunnath
@kmzeen2751
@kmzeen2751 3 года назад
👌👌👍👍
@Bindhuqueen
@Bindhuqueen 3 года назад
Thank u sir ❤❤
@babupk4647
@babupk4647 3 года назад
👍👍👍
@unaismuhammedvt6508
@unaismuhammedvt6508 3 года назад
ഒരു ചോദ്യം ഒരുദിവസം 7മണിക്കൂർ ഉറങ്ങുന്നത് രാത്രി 4ഉം ഉച്ചക്ക് 3ഉം മതിയോ അതോ സ്ട്രെയ്റ്റ് ആയി ഉറങ്ങണോ
@update757
@update757 3 года назад
Same doubt
@adershm6303
@adershm6303 3 года назад
Straight
@Nazminkott
@Nazminkott 3 года назад
Direct ആണെങ്കിൽ 6 മണി വരെ ഉറങ്ങി എഴുന്നേൽക്കും എന്നാൽ അതിനിടക്ക് കക്കൂസിൽ പോകാനുണ്ടായാല്‍ പിന്നെ എഴുന്നേൽക്കുമ്പോൾ നല്ല ക്ഷീണം ആയിരിക്കും.
@bintamoln4894
@bintamoln4894 3 года назад
Njn odan povanam enn okke vicharich ezhunelkum pakshee enkk oru ith kittollaa...
@NoushadNoushad-ii1ff
@NoushadNoushad-ii1ff 3 года назад
❤️❤️❤️
@bijinaksivan3519
@bijinaksivan3519 6 месяцев назад
രാവിലെ നേരത്തെ ennekum but കുറച്ചു പഠിച്ചു കഴിഞ്ഞാൽ ഉറക്കം തുടങ്ങും ഉറങ്ങാതെ പഠിക്കാൻ ethu ചെയ്യും
@thoufeequevt1411
@thoufeequevt1411 3 года назад
njn ravile 10 manika ennikunnath ennikkum 5:15 pakshe padikan thonnilla angane ullavar adi like
@shijothomas7083
@shijothomas7083 3 года назад
Ee video rathri 12.00 manikk kanunna njan😏😊😊
@naseemnasee6695
@naseemnasee6695 3 года назад
Video kidukkitto
@nandithaakumar6980
@nandithaakumar6980 3 года назад
Sir ravile 5 manik anikkum jogging nu pokum thirichu varumbol bhayagara shenam aanu pinne urakkam varuvanu🙄
@blackberb8772
@blackberb8772 3 года назад
👍👍👌👌👏👏❤❤
@saranyarraveendran8589
@saranyarraveendran8589 3 года назад
രാത്രി 10 മണിക്ക് കിടന്ന് രാവിലെ 10 മണിക്ക് എണീക്കുന്ന ഞാൻ 😇ആകെ മൊത്തം മടി ആയിട്ട് ഒന്നിനും വയ്യ ‼️
@sheebap3667
@sheebap3667 3 года назад
rathri light off aakiyal njan urangukaye illa pandorikkal bediloru kai kandarnnu athinu shesham light off aaki urangiyathe illa
Далее
кукинг с Даниилом 🥸
01:00
Просмотров 491 тыс.
🗿КОРОЛЬ МЬЮИНГА ИЗ ТТ
0:17
Просмотров 2,8 млн