Тёмный

കർക്കിടകമാസത്തിലെ നാലമ്പല ക്ഷേത്ര ദർശനം| Pilgrimage | Thriprayar-Irinjalakkuda-Moozhikkulam-Payammel 

Hindu Devotional Manorama Music
Подписаться 253 тыс.
Просмотров 19 тыс.
50% 1

കർക്കിടക (ജൂലായ്- ആഗസ്റ്റ്) മാസത്തിൽ ദശരഥപുത്ർന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല യാത്ര.
കർക്കിടമാസത്തിലെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാവും എന്നതാണ്, ഈ തീർഥയാത്രയുടെ ഗുണഫലം എന്നു കരുതുന്നു. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ ക്രമത്തിൽ ഒരേ ദിവസം തന്നെ വേണം ദർശനം നടത്തേണ്ടത്.തൃശൂർ- എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം.ഐതിഹ്യപ്രകാരം മേൽപ്പറഞ്ഞ നാലുക്ഷേത്രങ്ങളിലെയും, പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെയും വിഗ്രഹങ്ങൾ ദ്വാരകയിൽ ശ്രീകൃഷ്ണഭഗവാന്റെ പൂജയേറ്റുവാങ്ങിയവയാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകയിൽ, കിഴക്കുഭാഗത്തെ രൈവതകപർവ്വതത്തിൽ ശ്രീരാമനും, വടക്കുഭാഗത്തെ വേണുമന്ദപർവ്വതത്തിൽ ഭരതനും, പടിഞ്ഞാറുഭാഗത്തെ സുകക്ഷപർവ്വതത്തിൽ ലക്ഷ്മണനും, തെക്കുഭാഗത്തെ ലതാവേഷ്ടപർവ്വതത്തിൽ ശത്രുഘ്നനും കുടികൊണ്ടുവെന്നാണ് വിശ്വാസം. ദിവസവും രാവിലെ, തന്റെ പത്നിമാരായ രുക്മിണി-സത്യഭാമ ദേവിമാരോടൊപ്പം ഭഗവാൻ ഇവിടങ്ങളിൽ ദർശനം നടത്തിപ്പോന്നു. ദ്വാപരയുഗാവസാനം ഭഗവാൻ വൈകുണ്ഠാരോഹണം ചെയ്യുകയും ദ്വാരക പ്രളയത്തിലാണ്ടുപോകുകയും ചെയ്തപ്പോൾ ഈ വിഗ്രഹങ്ങൾ കടലിലാണ്ടുപോയി. ഒരുപാടുകാലം അവ കടലിൽത്തന്നെ കിടന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലയിൽ ഈ വിഗ്രഹങ്ങൾ പെടുകയുണ്ടായി. അവർ വിഗ്രഹങ്ങളുമായി സ്ഥലത്തെ പ്രമാണിയായിരുന്ന വാക്കയിൽ കയ്മളെപ്പോയിക്കണ്ടു. ഒരു ജ്യോത്സ്യൻ കൂടിയായ കയ്മൾ പ്രശ്നം വച്ചുനോക്കിയപ്പോൾ വിഗ്രഹങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കുകയും അവ പ്രതിഷ്ഠിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്തു. ആ സമയത്ത് നാലുവിഗ്രഹങ്ങളിൽ നിന്നും ഓരോ പ്രാവ് ഉയർന്നുവരികയും അവ പോയിരുന്ന സ്ഥലങ്ങളിൽ അതത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു എന്നാണ് കഥ.
Direction: Riyaz Irinjalakuda
Camera: Nidhin Thalikulam | Editing: Reneesh Ottappalam
Colorist: Sanjay |Script: M Ramesh Kumar
Vox: Manjima | Sound Engineer: Sreejith Sankar | Production Controller: Shemin
Please Watch Following Temple Travelogue Videos in RU-vid
Kottayam Thirunakkara Temple : • Kottayam Thirunakkara ...
Coimbatore Maruthamali Temple : • Marudhamalai Murugan T...
Kodungallur Temple : • Kodungallur Sree Lokam...
Malayalapuzha Devi Temple : • Malayalappuzha Devi Te...
Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
Aazhimala Shiva Temple : • Aazhimala Shiva Templ...
Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
Chakkulam Devi Temple : • Chakkulam Devi Temple ...
Oochira Parabrahma Temple : • Oachira Parabrahma Tem...
Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
Aadiyogi Shiva Statue : • Aadiyogi Shiva Statue ...
Varkala Janardana Swami Temple : • Varkala Janardana Swam...
Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
Aranmula Parthasarathy Temple : • Aranmula Parthasarathy...
Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
Chenkal Maheswaram Temple : • Chenkal Maheswaram Te...
Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
Mannarashala Naga Raja Temple : • Mannarasala Sree Nagar...
Moozhikkulam Temple : • Moozhikkulam Temple | ...
OTC Hanuman Temple : • O.T.C. Hanuman Temple,...
Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
Thrikkakara Temple : • Thrikkakkara Temple |...
Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
Vaikom Mahadeva Temple : • Vaikom Mahadeva Templ...
Paramekkavu Temple Trichur : • Paramekkavu Bagavathi ...
Payammel Shathughna Temple : • Payammal Shatrughna Te...
Content Owner : Manorama Music
Facebook : / manoramasongs
RU-vid : ​ / hindudevotionalsongs
Twitter : / manorama_music
#keralatemples #templetravel #templetour #manoramamusic #naalambalam #thriprayar #koodalmanikyam #moozhikkulam #payammel

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@HinduDevotionalSongs
@HinduDevotionalSongs Год назад
ru-vid.com/group/PL5Yll4A2WVAeoDiKvzhh-ETjFmh830_pe കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥയാത്ര
@ValsalaPillai-zq3bo
@ValsalaPillai-zq3bo 27 дней назад
Hare rama hare rama ramarama hare hare hare krsna hare krishna krisna krsna hade hare
@user-zz9oo7zc5u
@user-zz9oo7zc5u Год назад
Hare Rama Hare Rama Hare Krishna Hare Krishna 🙏🙏🙏🙏🙏🙏
@ajanthakumari6678
@ajanthakumari6678 Месяц назад
Njangal udanne varum 🥰nalambala dersanathenne 🙏🏻🙏🏻
@ajanthakumari6678
@ajanthakumari6678 Месяц назад
Hare rama hare rama rama rama hare hare 🙏🏻🙏🏻
@bchandran823
@bchandran823 Месяц назад
🙏🙏🙏
@Geethababu-ww7ky
@Geethababu-ww7ky 2 месяца назад
Hare rama hare krishna🙏🙏🙏
@jithaajikumar6187
@jithaajikumar6187 Месяц назад
Hare rama hare krishne
@venugopalns4102
@venugopalns4102 Год назад
Jai Sri Ram
@venugopalns4102
@venugopalns4102 Год назад
It was nice video covering all the four temples of Nalambalam.
@suseelats6238
@suseelats6238 Месяц назад
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻👍🏻
@user-pd3dk3ii6y
@user-pd3dk3ii6y Месяц назад
🙏🙏🙏
@rekhamanojkumar3797
@rekhamanojkumar3797 Месяц назад
🙏🙏
Далее
Что думаете?
00:54
Просмотров 560 тыс.