Тёмный

ഗാന്ധിജിയും വൈക്കം മനയിലെ നീലകണ്ഠൻ നമ്പൂതിരിയും തമ്മിലുള്ള സംഭാഷണം | Ravichandran C |  

Just for a Horror
Подписаться 28 тыс.
Просмотров 13 тыс.
50% 1

#ravichandran_c #antivirus #neuronz #latest #scientifictemper #science #essenseglobal #gandhiji

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@vinayakumarbvk
@vinayakumarbvk 7 месяцев назад
ഇപ്പോഴാണ് എനിക്ക് യഥാർത്ഥ വൈക്കം സത്യാഗ്രഹം മനസിലായത്. Thanks Ravi Sir. 🙏
@AlVimalu
@AlVimalu 7 месяцев назад
വായിച്ചാൽ ഇതിലും നന്നായി മനസ്സിലാകും. From multiple source.
@vinayakumarbvk
@vinayakumarbvk 7 месяцев назад
@@AlVimalu ശരിയാണ്. Multiple sources വായിച്ചിട്ടില്ല. ഈ പ്രഭാഷണം കേട്ടപ്പോൾ കുറെ ഉള്ളു കള്ളികൾ പുറത്തു വന്നു. അതു കൊണ്ട് പറഞ്ഞതാണ്. 🙏
@rajthkk1553
@rajthkk1553 6 месяцев назад
ഇദ്ദേഹം പറയുന്നതല്ല യഥാർത്ഥ ചരിത്രം. സത്യാഗ്രഹികൾക്ക് കടന്നു പോകാൻ ഗേറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിന് ചുറ്റുമുളള നിരത്തിലൂടെ കടന്നു പോകാനാണ് സത്യാഗ്രഹം. അല്ലാതെ ക്ഷേത്രത്തിൽ കയറാനല്ല. അതുപോലെ ഗാന്ധിയെ വരാന്തയിലും ഔട്ട്ഹൗസിലുമൊന്നുമല്ല ഇരുത്തിയത്, മുറ്റത്ത് ഒറ്റോല തൂക്കിയ പന്തലിട്ടു കൊടുത്തു. ഗാന്ധിക്ക് ഇരിപ്പടവും കൊടുത്തു. എന്നിട്ട് മനയിലെ അന്തേവാസികളൊക്കെ അകത്തു കയറി വാതിലുകളും ജനലുകളും അടച്ചു. ഒരു ജന്നലിന്റെ ഒരു പാതി മാത്രം തുറന്നു. അതിലൂടെ ഉളളിൽ ഇരുന്നു കൊണ്ട് ക്ഷേത്രം ഊരായ്മക്കാരനായ ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പ്യാതിരി ഗാധ്ധിയുമായി സംഭാഷണത്തിൽ ഏർപ്പെട്ടു.
@sunilkumarpk3193
@sunilkumarpk3193 7 месяцев назад
ചരിത്രത്തെ കൃത്യമായി വിലയിരുത്തുന്ന താങ്കളെപ്പോലെ ഉള്ളവരാണ് ഹീറോസ്❤
@johnyv.k3746
@johnyv.k3746 7 месяцев назад
ഇണ്ടംതുരുത്തി മന ഇന്ന് വൈക്കത്തെ ചെത്തുതൊഴിലാളി യൂണിയൻ ആഫീസാണെന്നത് കാലത്തിൻറെ കാവ്യനീതി.
@ilovenature3220
@ilovenature3220 7 месяцев назад
അതെന്താ ചെത്തു തൊഴിലാളി എന്നത് അത്ര മോശം സംഗതി ആണോ.. ആ ഒരു tone ഇൽ ആണല്ലോ പറയുന്നത്
@johnyv.k3746
@johnyv.k3746 7 месяцев назад
@@ilovenature3220 നമ്പൂതിരി ഇല്ലത്തിന്റെ പരിണാമത്തെ സംബന്ധിച്ച് മോശം കാര്യം തന്നെയാണ്. യൂറോപ്പിൽ ദേവാലയങ്ങൾ ബാറുകളും റസ്റ്റോറൻറുമായി മാറുന്നതിനെന്തുകൊണ്ടാണ് വാർത്താ പ്രാധാന്യം ഉണ്ടാവുന്നത്?
@raghavankuttykv1343
@raghavankuttykv1343 7 месяцев назад
Madyam vishamanennu kettittille?​@@ilovenature3220
@venkimovies
@venkimovies 19 дней назад
ഏതോ പൊട്ടന്റെ ഗീർവാണം യൂറ്റുബിലുണ്ട് അതിൽനിന്നും ദീപയടി നടത്തിയതാണീ കാവ്യനീതി
@jinanthankappan8689
@jinanthankappan8689 7 месяцев назад
💥💥💥🎈🎈ഗുരുവിന് ഉത്തരം പറയുവാൻ ഒരു പ്രയാസവുമില്ലാ യിരുന്നു! വൈക്കം സത്യാഗ്രഹ ത്തിനും 36വർഷം മുൻപ് ശിവ പ്രതിഷ്ഠയിലൂടെ അതു ബോധ്യ പ്പെടുത്തിയിട്ടുള്ളതാണ്! പറയാ നുള്ളത് അവിടെ കുറിച്ചും വച്ചു! എന്നാൽ ഗുരുവിന് ഗാന്ധിക്കു വേണ്ടി പ്രാർത്ഥിക്കാനേ തരമു ണ്ടായിരുന്നുള്ളു! ഇക്കാര്യം രസാ വഹമാണ്..! സത്യാഗ്രഹത്തിന് കാലേകൂട്ടി വന്നിരുന്നയാൾ EVരാമസ്വാമി നായ്ക്കരാണ്. ചർച്ചയ്ക്ക് എന്തുകൊണ്ടും യോഗ്യനായിരുന്നു ഇയാൾ! എ ന്നാൽ ഇവിടത്തെ ദിവാന്മാർക്ക് ബ്രാഹ്മണഗൃഹത്തിലിരുത്തിലി രുത്തി ഇയാളെ ചർച്ചയ്ക്ക് വയ്‌ ക്കുന്ന കാര്യം ഓർക്കാൻ കൂടി വയ്യായിരുന്നു..! കാരണം, 'നീചജാതികൾ' എന്നുപറയപ്പെ ടുന്നവയെ 'മലത്തെ' എന്ന മട്ടി ലാണ്‌ അവർ ഉൾക്കൊണ്ടിരുന്ന ത്! അതിനാലാണ് ഗാന്ധിയെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയത്! ചർച്ചക്കായി ഗുരു വിനെ മനയ്ക്കലപ്പൻ സ്വീകരി ക്കുമായിരുന്നില്ല! എന്നാൽ ഇ ണ്ടം തുരുത്തിയോടു പറയേണ്ടത് ഗുരുവിന് ഗാന്ധിയോട് പറയേണ്ടിവന്നു..! ആദ്യ വരവിൽ ജാതിയുടെ ഗുണഗണങ്ങളാണ് ഗാന്ധി വിളമ്പിയത്! എന്നാലിത് തെറ്റെന്നു കാട്ടാൻ ഗുരുവിന് മാവില ചവച്ചരയ്ക്കേണ്ടി വന്നു! അതേ സമയം സത്യാഗ്രഹ ത്തോടനുബന്ധിച്ചു ഗുരു നടത്തിയപ്രസ്താവനയെ 'സമുദായ ലഹളയ്ക്കു ശ്രമിക്കുന്നു' എന്ന ആക്ഷേപ മാണ് അവർ ഉന്നയിച്ചത്! അതുപോലെ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ രക്ത സാക്ഷികൾ, ഇതിനും 100വർഷം മുമ്പ് ദളവായിക്കുളം കൂട്ടക്കൊലയിൽ കൊല ചെയ്യ പ്പെട്ടവർ തന്നെയാണ്...! ✍🏾️ ആശംസകൾ! 🌺
@alltimept
@alltimept 6 месяцев назад
ഇത്രയും വിഡ്ഢിത്തര ങ്ങൾ ഒരു ഉളുപ്പുമില്ലാതെ പറയാൻ രാഷ്ട്രീയ ക്കാ ർ ക്ക് മാത്രമേ പറ്റുള്ളൂ എന്നാണ് ഞാൻ കരുതിയത്. അത് കേട്ട്. പ്രശംസിക്കാൻ കുറെ പേരും. കഷ്ടം തന്നെ.
@johnyv.k3746
@johnyv.k3746 7 месяцев назад
നാസ്തിഖനായിരുന്ന പെരിയാർ രാമസ്വാമി നായ്ക്കരും വൈക്കം സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്തിരുന്നു.
@palaghatmadhavan9476
@palaghatmadhavan9476 7 месяцев назад
Periyar was a rationalist but rationalist RC will not mention him. RC DOESNT KNOW THAT HE HIMSELF IS A KERALIST.
@rajthkk1553
@rajthkk1553 6 месяцев назад
ഗുരുവിനെ സ്വീകരിക്കുവാൻ 5,000 പേരായിരുന്നുവെങ്കിൽ പെരിയോരെ സ്വീകരിക്കാൻ 20,000 പേരാണ് അന്ന് വൈക്കം ബോട്ടു ജെട്ടിയിൽ തടിച്ചു കൂടിയത്. ചുമ്മാതല്ല, ജയിലിലടച്ചത്.
@cidco4430
@cidco4430 7 месяцев назад
ഇണ്ടം തുരുത്തി സംവാദത്തിൻ്റെ അവതരണം പൊളി, ഒരു രക്ഷയുമില്ല🎉
@srgvpz
@srgvpz 7 месяцев назад
നാരായണ ഗുരുവിനെ അയാൾ എന്നൊന്നും വിശേഷിപ്പിക്കണ്ട കൊട്ടോ... തന്നെക്കാൾ എത്രയോ ബുദ്ധിയും ധൈര്യവും ഉള്ള മനുഷ്യനാണ് അദ്ദേഹം.. ജാതി ഉന്മൂലനത്തിന് എസ്സൻസ് എന്ത് ചെയ്തു് ? താങ്കൾ എന്ത് ചെയ്യും ചെയ്തു ?
@bobbyd1063
@bobbyd1063 7 месяцев назад
ഇന്ത്യയിൽ ജാതി, അയിത്തം തുടങ്ങിയ ഹൈദവ ഊളത്തരങ്ങൾ ഇല്ലാതാക്കാൻ നാരായണനെക്കാളും, ഗാന്ധിയെക്കാളും ഒക്കെ കൂടുതൽ കാര്യങ്ങൾ ബ്രിട്ടീഷുകാരുടെ ഭരണം കൊണ്ട് ഉണ്ടായിട്ടുണ്ട് - അവര് കൊണ്ടുവന്ന വിദ്യാഭ്യാസം, ജോലി സാദ്ധ്യതകൾ etc ആ ഒരു ബ്രിട്ടീഷ് കാലഘട്ടം ആയതു കൊണ്ട് മാത്രം ആണ് നാരായണനും, അബേദ്ക്കർക്കും ഉയർന്നു വരാൻ കഴിഞ്ഞത് തന്നെ. ആർച്ച ഫാരത കൊണാണ്ടർമാരായിരുന്നെങ്കിൽ പണ്ടേ പടം ആക്കിയേനെ. അത് പറഞ്ഞു ആരും ബ്രിട്ടീഷുകാരെ പൂജിക്കുന്നില്ലല്ലോ? അപ്പൊ നാരായണനും അത്രേം ഒക്കെ മതി.
@kalkki9789
@kalkki9789 7 месяцев назад
നമ്പൂതിരി അല്ലടോ നമ്പിയാതിരി ആണ് രണ്ടും രണ്ടു ജാതി ആണ്താൻ അത്യാവശ്യം പ്രതിപക്ഷ ബഹുമാനം കാണിക്കണം ഗുരുവിനെ അയാള് മന്നത്തിനെ പുള്ളിക്കാരൻ,ഗാന്ധിജി ഇയാള് എന്തോന്നടോ ഇത്
@jayarajindeevaram5683
@jayarajindeevaram5683 7 месяцев назад
തീണ്ടൽ പോലെയുള്ള ആചാരങ്ങൾ ഇന്നും ഈ സമൂഹത്തിൽ നിശബ്ദമായി ആചരിക്കപെടുന്നുണ്ട്
@arunvijayan4u
@arunvijayan4u 7 месяцев назад
ഈ മനുഷ്യൻ🔥❤️
@sudheeshpc9901
@sudheeshpc9901 7 месяцев назад
അവർണ്ണരെ വഴിനടക്കാൻ അനുവദിക്കരുതെന്ന് ഒരു ഹിന്ദു മതശാസ്ത്രഗ്രന്ഥത്തിലും പറയുന്നില്ലല്ലോ?
@FlyingnRafi
@FlyingnRafi 6 месяцев назад
സനാധനം പിന്നെ എന്താണ്
@sudheeshpc9901
@sudheeshpc9901 6 месяцев назад
@@FlyingnRafi അത് തികച്ചും വേറെയാണ് സഹോദരാ.
@raveendranp518
@raveendranp518 7 месяцев назад
Sri Ravishankar, You exclaimed how can Guru counter where Sankara failed.Please understand Guru's remark that there is no such a religion as Hindu religion.And remember that Guru has questioned the chathurvarna interpretation of Sankara in Brahmasutra Bhashya.
@srrajeev8
@srrajeev8 6 месяцев назад
Ithokke pozhan anthamkammikalk Paranj kodukkam.
@RajendranVayala-ig9se
@RajendranVayala-ig9se 6 месяцев назад
മന്നത്ത് പത്മനാഭൻ - അവർണർ എന്ന് വിശേഷിപ്പിക്കുന്ന മനുഷ്യർക്കു നേരെ ജാതിവിവേചനം പാടില്ലെന്ന് ആഹ്വാനം ചെയ്ത് പ്രചരണജാഥനടത്തി - അവർണ ജനവിഭാഗമാണ് അതിനെ കൂടുതൽ സ്വീകരിച്ചത് - NSS- മന്നത്തിൻ്റെ വീക്ഷണത്തെ ഇന്നെത്രമാത്രം ഉൾകൊള്ളുന്നു സമുദായത്തെ പഠിപ്പിക്കുന്നു!ഇണ്ടംതുരുത്ത് നമ്പൂതിരി അയിത്തത്തെ പറ്റി ഹൈന്ദവ സംസ്കൃതിയുന്നയിച്ചാണ് സംസാരിച്ചത് അവിടെ വച്ച് തന്നെ ആഗമാനന്ദസ്വാമി യുക്തമായ മറുപടി പറഞ്ഞു - ഗാന്ധിജി ഒരു സാധാരണമനുഷ്യനായിരുന്നു - അദ്ദേഹത്തിൻ്റെ വിശാലവീക്ഷണത്തെ . വിവേചന രാഹിത്യത്തെ അംഗീകരിക്കുക_ഹിന്ദു മുസ്ലിം കൊലപാതക വേദിയെ എത്ര നന്നായി ഗാന്ധി പ്രതിരോധിച്ചു. അധികാര കസേരയിൽ നിന്നൊഴിഞ്ഞു നിന്നു. ഇതൊക്കെ അദ്ദേഹത്തിന് അസാധാരണ നനൽകുന്നു പൊതുജീവിതത്തിന് നൽകിയ സംശുദ്ധി സന്ദേശം എത്ര മഹനീയം
@malayali-wonders
@malayali-wonders 7 месяцев назад
ഗാന്ധിജി യെ എനിക്ക് ഇന്നും മനസിലാകുന്നില്ല.
@lijjo1986
@lijjo1986 7 месяцев назад
This is an eye opener
@sajidnk1522
@sajidnk1522 7 месяцев назад
വല്ല നാസ്തികനും ലോകത്ത് ആർക്കെങ്കിലും ഒരു കുമ്പിൾ കഞ്ഞി വെച്ച് കൊടുത്തിട്ടുണ്ടോ. ലോകത്തു കാണപ്പെടുന്ന എല്ലാ പോസിറ്റീവ്സും ദൈവ വിശ്വാസികളുടേതാണ്. നിങ്ങൾ മനുഷ്യ സമൂഹത്തിന് മഹത്വം സമ്മാനിച്ച നാസ്തികരുടെ പേരെഴുതൂ. എല്ലാ മതത്തിലും പെട്ട വിശ്വാസികൾ അവരുടെ മഹതുക്കളുടെ പേരും എഴുതുക.
@dailyvlogs7379
@dailyvlogs7379 6 месяцев назад
Da more billgate
@habeebrahman9524
@habeebrahman9524 7 месяцев назад
Super excited sir
@WestendProductionandMarketing
@WestendProductionandMarketing 7 месяцев назад
Again with RC ❤❤❤but I am a strong supporter of CPM even if I m in Bangalore
@satheesanthekkayil2789
@satheesanthekkayil2789 7 месяцев назад
കാലം എത്ര മാറി ഇന്നും ചില തൊട്ട് കൂട്ടായ്മ ഉണ്ട് എന്നത് എത്ര പരിഹാസം
@josemeridian1239
@josemeridian1239 7 месяцев назад
👍
@josekuttyjoseph4216
@josekuttyjoseph4216 7 месяцев назад
R C വലിയ ഒരു തെറ്റ് വരുത്തി. കിഴക്കേ നടയിൽ കൂടി ക്ഷേത്രത്തിൽ പ്രവേശിക്കാൻ വേണ്ടി ആയിരുന്നില്ല സമരം. ക്ഷേത്ര മതിലിനു ചേർന്നുള്ള പൊതു നിർത്തിൽ കൂടി അവർണ്ണർക്കുകൂടി നടക്കാൻ ഉള്ള അവകാശത്തിന് വേണ്ടിയായിരുന്നു സമരം. ഗാന്ധിയെ പോലെയുള്ള ഒരു തരികിട ആണല്ലൊ നമ്മുടെ രാക്ഷ്ട്ര പിതാവ്! മനയുടെ തിണ്ണയിൽ പോലുമല്ല, മറിച്ച് ഔട്ട് ഹൗസിൽ ആണ് ഗാന്ധിക്ക് സ്ഥാനം. ഗാന്ധിക്ക് അതിൽ പരാതി ഇല്ലായിരുന്നു. കാരണം ചാതുർവർണ്യം ദൈവ നിശ്ചയമാണെന്നും ബ്രാഹ്മണൻ ബ്രഹ്മാവിൻ്റെ പുക്കിളിൽ നിന്ന് ജനിച്ചു എന്നും വിശ്വസിച്ചു. ആ ബ്രാഹ്മണ ഭക്തിയാണ് പട്ടേലിൻ്റെയും ബോസിനെയും അട്ടിമറിച്ച് നെഹ്രുവിനെ പൊക്കാൻ ഗാന്ധിയെ പ്രേരിപ്പിച്ചത്.
@MOHANANGANGADHARAN-d7n
@MOHANANGANGADHARAN-d7n 7 месяцев назад
ഗുരുവിനെ ശങ്കരനുമായി തുലനം ചെയ്യണ്ട, മനസിലിരിപ്പ് മനസ്സിലായി അത് തനിയെ വെളിവാകും
@rajthkk1553
@rajthkk1553 6 месяцев назад
ഗുരുവിനേയും ശങ്കരനേയും ഒരുമിച്ചല്ലാതെ പിന്നെ എങ്ങിനെ ഗണിക്കും. രണ്ടുപേരും ഒരേ വിശ്വാസ ക്രമത്തിൽ വിശ്വസിച്ചിരുന്നവർ, ഒരേ പുസ്തകത്തെ അവലംബിച്ചവർ, ശങ്കരൻ പ്രധാന ഉപനിഷത്തുകൾക്ക് ഭാഷ്യം ചമച്ചു, ഗുരുവും അതു തന്നെ ചെയ്തു. അതിൽ പ്രധാനം ഈശാവാസത്തെ അധികരിച്ച് അതേ പേരിൽ തന്നെ എഴുതിയ കൃതിയാണ്. രണ്ടുപേരും അദ്വൈതികൾ ആയിരുന്നു. രണ്ടു പേരും വിഗ്രഹപ്രതിഷ്ഠ നടത്തിയവരാണ്. രണ്ടുപേരും ഹിന്ദുമതത്തെ ഉദ്ധരിച്ചവരാണ്. ഒരേ ഒരു വ്യത്യാസം ഒരാൾ സവർണ്ണനാണ്, അപരൻ അവർണ്ണനാണ്. അവർണ്ണൻ അന്ന് നിലനിന്നിരുന്ന അയിത്തം തീണ്ടൽ തുടങ്ങിയ അനാചാരങ്ങൾക്കെതിരേ ഹിന്ദുമതത്തിനുളളിൽ നിന്ന് പൊരുതി. അതൊരു സാമൂഹ്യ പരിഷ്ക്കരണമാണ്. മത പരിഷ്ക്കരണം. നോക്കൂ, അക്കാലത്ത് അവർണ്ണന് സവർണ്ണ ദൈവങ്ങളെ കരാധിക്കാൻ അനുവാദമില്ലായിരുന്നു. ഗുരു അത് ഉണ്ടെന്ന് സ്ഥാപിച്ചു. അല്ലാതെ ആ ദൈവങ്ങളെ ഒഴിവാക്കിയില്ല. അതാണ് ഇന്നും സംഘപരിവാർ രാഷ്ട്രീയത്തിന് ഗുരു അനഭിമതനാവാത്തത്. എന്നാൽ അയ്യങ്കാളിയെ നോക്കൂ, അദ്ദേഹമാണ് യഥാർത്ഥ വിപ്ലവകാരി. നവോത്ഥാന നായകൻ. ഗുരു ഹിന്ദുമതത്തിൽ നിലനിന്ന അനാചാരങ്ങളെ പരിഷ്കരിച്ച് അത് കൂടുതൽ ജനകീയമാക്കുകയാണ് ഉണ്ടായത്. എന്നാൽ അയ്യപ്പനെ നോക്കൂ. അദ്ദേഹം ഈ അളിഞ്ഞ മതത്തെ നഖ:ശിഖാന്തം എതിർക്കുകയാണ് ഉണ്ടായത്. ചുരുക്കത്തിൽ ശങ്കരനും ഗുരുവും മത പരിഷ്കരണമാണ് നടത്തിയത്. എന്നാൽ അന്നും അയ്യങ്കാളി, അയ്യപ്പൻ, പെരിയോർ, തുടങ്ങിയ നവോത്ഥാന നായകർ ഉണ്ടായിരുന്നു. അവരാണ് സമൂഹത്തിൽ കൂടുതൽ വെളിച്ചം കൊണ്ടുവന്നത്. അതറിയാൻ ഇന്ന് ശ്രീ നാരായണ പ്രസ്ഥാനങ്ങൾ എവിടെ നില്ക്കുന്നു എന്ന് നോക്കിയാൽ മതി. ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ ഗുരുദേവപ്രതിഷ്ഠയും ഗുരു പുഷ്പാഞ്ജലിയും, ഗുരുദേവസൂക്തവും ഗുരുപൂജയുമൊക്കെയായി അതിഗംഭീരമാകുന്നുണ്ട്. ഗുരുവും അമൃതാനന്ദമയി ദേവിയുമായി ഇന്ന് വലിയ വ്യത്യാസമില്ല
@PTReji
@PTReji 7 месяцев назад
Narayana Guruvunte theerumanamayirunnu sari
@sreelal98
@sreelal98 7 месяцев назад
ബ്രാഹ്മണനു മാത്രം അവകാശമുണ്ടായിരുന്ന വിഗ്രഹപ്രതിഷ്ഠ സ്വയം നിർവ്വഹിച്ച ശ്രീ നാരായണ ഗുരുവിന് ഇണ്ടംതുരുത്തി നമ്പൂതിരിയുടെ മുജ്ജ്ൻമ പാപവാദത്തിനു മുന്നിൽ നിരായുധനാകുമെന്ന് പറയുന്ന രവിചന്ദ്രൻ്റെ യുക്തി ഒട്ടും ഭദ്രമാകുന്നില്ല. ശങ്കരൻ്റെയും ഗാന്ധിയുടെയും ബ്രാഹ്മണ്യ വിധേയത്വം ലോകം കണ്ട ആ മഹാവിപ്ലവകാരിയിൽ ആരോപിക്കുന്നിടത്ത് ഇയാളുടെ നിലപാടിലെ പാപ്പരത്തം വെളിവാകുന്നു.
@jinubineesh7902
@jinubineesh7902 7 месяцев назад
❤❤❤❤❤❤❤❤
@Bekarstreet
@Bekarstreet 7 месяцев назад
അത്തരം വിശ്വാസങ്ങൾ കൈ വിട്ടതാണ് ഇന്ന് ഹിന്ദു സമൂഹവും നമ്മുടെ നാടും അനുഭവിക്കുന്ന വലിയ ഒരു പ്രശ്‌നം. സമൂഹം വ്യത്യസ്ത ക്ലാസുകളായി മാത്രമേ നിലനിൽക്കാൻ കഴിയു അതൊരു പ്രകൃതി നിയമമാണ്. അതിനെ ഐഡിയോളജിക്കലായി പ്രദീകത്മകമായി അവതരിപ്പിക്കുകയാണ് ഹിന്ദു ധർമം ചെയ്തത്. അതിൽ ചില മാറ്റങ്ങൾ ആവശ്യമായിരുന്നേക്കാം, എന്നാൽ അതിനെ പൂർണമായും നിരാരിക്കുന്ന നിലപാട് ghandhi എടുത്തത് ശരിയായില്ല. ഇ സമൂഹത്തിലെ വ്യത്യസ്ത തട്ടുകൾ മാർക്സ് പോലും അഗീകരിച്ചിട്ടു, but അതിനെ ഇല്ലാതാക്കാൻ അദ്ദേഹം ശ്രമിച്ചു, എന്നാൽ അത് അസാധ്യമാണെന്ന് കാലം തെളിയിച്ചു.... 🙏🙏
@AlVimalu
@AlVimalu 7 месяцев назад
ഉണ്ട
@aswinkrishnap1060
@aswinkrishnap1060 7 месяцев назад
Enthuvadey. Thangal eath thattil pedum
@AlVimalu
@AlVimalu 6 месяцев назад
ഇനി ഒരു കാര്യം ചെയ്യാം ബ്രാഹ്മണൻമാർ തോട്ടി പണി എടുക്കട്ടെ ഞങ്ങൾ പൂജിക്കാം....
@satheesanthekkayil2789
@satheesanthekkayil2789 7 месяцев назад
രവി സാറിൻ്റെ എത്രയോ താഴേ അണ് മയിത്രെയൻ
@sajeevvenjaramood3244
@sajeevvenjaramood3244 7 месяцев назад
രവിചന്ദ്രനെ നിങ്ങൾക്ക് മനസ്സിലാക്കാം. മൈത്രേയൻ extreme ആണ്. അയാളിലേക്ക് എത്താൻ വളരെയധികം യുക്തിബോധം വേണം.
@PTReji
@PTReji 7 месяцев назад
Not Mythreyan,Maireyan
@thomaspj1247
@thomaspj1247 6 месяцев назад
യേശുവിനെ എന്ത് കുറ്റം പറയാം എന്ന് നോക്കി നടക്കുന്ന രവി ചന്ദ്രൻ, മനുഷ്യനെ മ്ലേച്ഛമായി കണ്ടിരുന്ന വൈക്കം അമ്പലത്തിൽ മനുഷ്യനെ കയറ്റിയത് വല്യ പൊക്കിപിടിച്ചു പ്രസംഗിക്കുന്നു.
Далее
ОВР Шоу:  Семейные понты  @ovrshow_tnt
07:21
ОВР Шоу:  Семейные понты  @ovrshow_tnt
07:21