Тёмный
No video :(

ഗുരുവായൂരപ്പൻ എനിക്ക് നൽകിയ കൃഷ്ണാനുഭവങ്ങൾ ! നമ്മൾ വിളിച്ചാൽ ഗുരുവായൂരപ്പൻ വരുമോ? വരും തീർച്ചയായും ! 

Lord Krishna, The Miracle Maker
Подписаться 6 тыс.
Просмотров 46 тыс.
50% 1

Опубликовано:

 

6 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@izka_11
@izka_11 11 месяцев назад
എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി അന്ന് ഞാൻ ചെറുതായിരുന്നു അമ്മ അമ്മൂമ്മ മുത്തശ്ശി പറഞ്ഞത് അനുസരിച്ച് ആണ് ഞാൻ ഈ അനുഭവം പറയുന്നത്.എൻറെ ഒരു കസിൻ Sister ചോറൂണിന് ഞങ്ങൾ ഫാമിലി അടക്കം പോയതാണ്. ഞങ്ങൾ വരിയിൽ നിൽക്കുകയായിരുന്നു.15 വർഷം മുൻപാണ് ഇത്. എനിക്ക് 4 വയസ്സ്.ആരും ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ അമ്മയുടെ ചില ബന്ധുക്കളും അവരുടെ മക്കളും hotel il കയറിയിരുന്നു. അമ്മയുടെയും അമ്മൂമയുടെയും പക്കൽ പൈസ ഇല്ലായിരുന്നു. എനിക്കും ചേട്ടനും നന്നായി വിശന്നിരുന്നു. പിന്നീട് ഒരു middle age ആയഒരാൾ വന്നു. കൂടെ വണ്ണം കുറഞ്ഞ ഒരാളും.വെണ്ണയും പഞ്ചസാരയും കുഴച്ച കൈകൾ കൊണ്ട് എൻ്റെ കൈ പിടിച്ചു നിർത്തി പഴം തന്നു.ചേട്ടനും കൊടുത്തു. "അലങ്കാരമാലകൾ ധരിച്ചിരിക്കുന്നു" പഴം തന്നപ്പോൾ"വിരലിൽ 10 മോതിരങ്ങൾ" അമ്മ കണ്ടു. ഇത്ര അലങ്കാര വേഷം ഇട്ടിട്ട് ആരും അയാളെ ശ്രദ്ധിക്കുന്നില്ല . ആ പഴം കഴിച്ചപ്പോൾ വിശപ്പും മാറി.പിന്നീട് അവർ രണ്ടുപേരും കൂടെ നടന്നു പോയി. അമ്മ വിശ്വസിക്കുന്നത് കൃഷ്ണനും കുചേലനും ആവാം❣️❣️
@viveksnair9349
@viveksnair9349 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി..എന്റെ പേര് അമ്പിളി... ഇടയ്ക്കിടയ്ക്ക് ഞാനും എന്റെ friendum കണ്ണനെ കാണാൻ പോവാറുണ്ട്... ഞങ്ങൾ ബസ് കേറി ഗുരുവായൂർ ഇറങ്ങി അമ്പലത്തിലേക്ക് നടക്കുമ്പോൾ ഞാൻ എന്റെ ഫ്രണ്ട്സിനോട് യൂട്യൂബിൽ കണ്ട ഒരു കണ്ണന്റെ കഥ പറഞ്ഞു... കണ്ണൻ ഒരാളുടെ മുമ്പിൽ ഒരു ഭിക്ഷക്കാരൻ കുട്ടിയായി വന്നു. പക്ഷെ അയാൾക്ക്‌ മനസ്സിലായില്ല.. നമ്മുടെ മുമ്പിൽ ചിലപ്പോൾ കണ്ണൻ ഏതെങ്കിലും രൂപത്തിൽ വരും. നമ്മൾ അങ്ങനെ വന്നാൽ എന്തെങ്കിലുമൊക്കെ കൊടുക്കണമെന്ന് പറഞ്ഞു ഞങ്ങൾ അങ്ങനെ നടക്കുകയാണ്... അപ്പൊ റോഡിന്റെ സൈഡിൽ ഒരു ചെറുപ്പക്കാരൻ നല്ല സുന്ദരൻ ഒരു walkerum അടുത്തുണ്ട്.. Nalla oru kasavumund uduthu kasavu mund puthachittumund... ഒരിക്കലും ഒരു ഭിക്ഷ വാങ്ങാൻ ഇരിക്കുന്ന രൂപമല്ല.. നല്ല സുന്ദരമായ ഒരു കള്ളച്ചിരി... ശരിക്കും നമ്മൾ സിനിമയിൽ ഒക്കെ കയുന്ന ഒരു കൃഷ്ണ രൂപം.. ചെറിയ താടി യൊക്കെ ആയി..ഞങ്ങൾ അടുത്തെത്തിയപ്പോൾ കൈ നീട്ടി.. എന്റെ ഫ്രണ്ട് പൈസ കൊടുത്തു.. പിന്നെ ഒരു കള്ള ചിരിയോടെ എന്റെ നേർക്കും കൈ നീട്ടി.. ഞാനും പൈസ കൊടുത്തു.. അപ്പൊ എന്റെ നേരെ ഒരു ചിരി അത് ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല.. ഞാൻ എന്റെ നെഞ്ചിൽ കൈ വെച്ചു ഹരേ കൃഷ്ണ എന്ന് പറഞ്ഞു നടന്നു... തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി പുഞ്ചിരിക്കുന്നു... എന്റെ ഫ്രണ്ട് പറഞ്ഞു.. അമ്പിളി പറഞ്ഞില്ലേ ചിലപ്പോ ഈ രൂപത്തിലൊക്കെ കണ്ണൻ വരുന്നു.. അതാ ഞാൻ പൈസ കൊടുത്തേ എന്ന്... അത് കഴിഞ്ഞു ഞങ്ങൾ അമ്പലത്തിൽ എത്തി ചെരുപ്പും മൊബൈലും കൗണ്ടറിൽ വെച്ചു ക്യു നിൽക്കാൻ വേഗം നടന്നു വരുമ്പോൾ കിഴക്കേ നടയിൽ ഈ പറഞ്ഞ ചെറുപ്പക്കാരൻ walkerum പിടിച്ചു ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു.. എനിക്ക് അത്ഭുതമായി.. ഇത്രവേഗം ഇദ്ദേഹം ഇങ്ങോട്ടെത്തിയോ.. ഞാൻ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞു നമ്മൾ കണ്ട ആളല്ലേ ഈ നിക്കുന്നത് എന്ന്.. പക്ഷെ എന്റെ ഫ്രണ്ടിന് കണ്ട ഭാവമില്ല അടുത്ത് വന്നിട്ടും കണ്ടതായി പറഞ്ഞില്ല.. വളരെ ഹൃദ്യമായ ഒരു കള്ള ചിരിയോടെ അങ്ങനെ എന്നെ നോക്കി നിൽക്കുന്നു... ഞാൻ ഏതോ ഇരു ലോകത്തു പെട്ട പോലെ ആയി.. ഞാൻ ഇപ്പോഴും കണ്ണനെ കാണാൻ പോകുമ്പോ അവിടെയൊക്കെ തിരയും.. ഇതുവരെ കാണാൻ പറ്റിയില്ല... അതെന്റെ കണ്ണൻ തന്നെ ആണ്.. 🙏🙏🙏🙏ambili
@ShivaRanjitham100
@ShivaRanjitham100 11 месяцев назад
അതെ അതു കണ്ണൻ തന്നെ 🙏❤️ ഹരേ കൃഷ്ണ 🙏
@viveksnair9349
@viveksnair9349 11 месяцев назад
🙏🙏🙏ambili
@vanajakshik96
@vanajakshik96 11 месяцев назад
കൃഷ്ണാനുഭവം ഉണ്ടാവുക എന്നത് ഒരു മഹാഭാഗ്യം തന്നെയാണ് ഹരേ കൃഷ്ണ സർവം കൃഷ്ണാ ർപ്പണ്ണ സ്തു🙏🙏🙏🙏🙏
@NirmalaDevi-ds3ly
@NirmalaDevi-ds3ly 11 месяцев назад
കണ്ണനല്ല കള്ളൻ
@NirmalaDevi-ds3ly
@NirmalaDevi-ds3ly 11 месяцев назад
എന്തായാലും കണ്ണൻ എച്ചിൽ കഴിക്കാൻ വരില്ല
@naveenkrishna3417
@naveenkrishna3417 10 месяцев назад
എൻ്റ കണ്ണാ നീ എനിക്കും ഇതുപോലെ ഏതെങ്കിലും ഒരു രൂപത്തിൽ എൻ്റെ കണ്ണനെ എപ്പോഴെങ്കിലും കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു കണ്ണാ അത്രയും ഇഷ്ട്ടാ എൻ്റെ കണ്ണനെ. 🙏🙏ഹരേ കൃഷണാ എല്ലാവരെയും കാത്തോളണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏
@Shibikp-sf7hh
@Shibikp-sf7hh 11 месяцев назад
കണ്ണാ ഞാൻ ഒരുപാട് വിഷമത്തിൽ ആണ് അങ്ങയുടെ ദർശനത്തിനായി കൊതിക്കുന്നു കണ്ണാ, സാധിപ്പിച്ചു തരണേ. എന്റെ സങ്കടങ്ങൾ മാറ്റാൻ ഒരു ഉണ്ണിയെ തരണേ കണ്ണാ 🙏🙏🙏♥️
@SATHISHKUMAR-kh4kq
@SATHISHKUMAR-kh4kq 11 месяцев назад
🙏🙏
@rajitharajendrantm7189
@rajitharajendrantm7189 10 месяцев назад
ഇങ്ങനെ അനുഭവങ്ങൾ ഉണ്ടാകാനും കണ്ണന്റെ കൃപ തന്നെ വേണം എന്റെ കണ്ണാ .... ഗുരുവായൂരപ്പാ നീ എന്റെ കൂടെയും ഉണ്ടാകണേ..'' ഭഗവാനേ...🙏🙏🙏
@user-qo9sp5pv1e
@user-qo9sp5pv1e 11 месяцев назад
ഹരേ കൃഷ്ണ 👍👍👍 🌹🌹🌹 നമ്മുടെ മനസ് അത് തന്നെ ഭഗവാൻ. 👌👌👌 സർവം കൃഷ്ണർപ്പണം. ഓം നമോ നാരായണ 🌹🌹🌹🌹🌹.
@VJ38
@VJ38 11 месяцев назад
അതെ. കണ്ണൻ തന്നെ പ്രാവയും , യുവവയും വന്നത്. ഇത് പോലെ എനിക്കും എത്രയോ അനുഭവം ഉണ്ടായിട്ടുണ്ട്. അത് കാണാൻ കഴിയുന്നത് അത് തിരിച്ചറിയാൻ കഴിയുന്നതും ദൈവാനുഗ്രഹം തന്നെ ആണ്.
@suprabhan9204
@suprabhan9204 11 месяцев назад
ഹരേ കൃഷ്ണ 🙏 ഭഗവാൻ കൃഷ്ണൻ അതൊരു അനുഭവമാണ് ❤️
@ShivaRanjitham100
@ShivaRanjitham100 11 месяцев назад
ഹരേ കൃഷ്ണ 🙏❤️
@lekshmilechu1723
@lekshmilechu1723 10 месяцев назад
ഹരേ കൃഷ്ണ 🙏🏻നമസ്തേ ചേച്ചി.. താങ്കളുടെ മനസിന്റെ നന്മ കൊണ്ടാവാം എല്ലാറ്റിലും ഭഗവാനെ ദർശിക്കുവാൻ കഴിയുന്നത്... എന്തായാലും ഭഗവാൻ കൂടെയുണ്ട്... 🙏🏻🙏🏻
@sreelatharemesh634
@sreelatharemesh634 10 месяцев назад
ഞാൻ കരഞ്ഞു പോയി എന്റെ കൃഷ്ണാ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajithamh6682
@ajithamh6682 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@thankamnair1233
@thankamnair1233 11 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം❤❤🙏🙏🙏
@sunanthamr6890
@sunanthamr6890 11 месяцев назад
ഹരേ കൃഷ്ണാ നിന്റെ ലീലാവിലാസങ്ങൾ എല്ലാം എനിക്കും അറിവുള്ളതാണ് കണ്ണാ 🙏🙏🙏🙏🙏
@mohanannair518
@mohanannair518 11 месяцев назад
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
@kksnair6841
@kksnair6841 11 месяцев назад
മിക്കവാറും പേർക് ഇതുപോലെ അനുഭവം ഉണ്ട് 🙏🏿ഹരേ കൃഷ്ണ..
@user-mg3ci5vt3p
@user-mg3ci5vt3p 7 месяцев назад
ഹരേ കൃഷ്ണഭഗവാനെ മനസ്സിൽ കുടിയിരുത്തിയാൽ ഭഗവാൻ എന്നും നമ്മോടൊപ്പം ഉണ്ടാകും എനിക്കും ഒരു പാട് കൃഷ്ണനുഭവം ഉണ്ടായിട്ടുണ്ട് കൃഷ്ണായ നമ:❤❤❤❤❤❤
@Saulmate196
@Saulmate196 5 месяцев назад
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട്.. അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയപ്പോൾ രാവിലെ പത്ത് മണിയായിട്ടും ശ്രീലകത്ത് വിളക്ക് തെളിച്ചിരുന്നില്ല.. തിരുമേനിക്ക് എന്തോ അശുദ്ധി ഉണ്ടായത്രേ... അകത്തേക്ക് നോക്കി ഞാൻ മനസ്സിൽ പറഞ്ഞു ആ മുഖം ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ എന്ന്.. അടുത്ത നിമിഷം ഒരു ചിരി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ 6 മാസം മാത്രം പ്രായമായ ഒരു വാവ എന്നെ തന്നെ നോക്കി ചിരിക്കുന്നു.. കുഞ്ഞിൻ്റെ കൂടെ വന്നവർക്ക് പോലും അതിശയമായി.. കണ്ണെടുക്കാതെ എന്നെ നോക്കിയുള്ള അവൻ്റെ ചിരി..മുഖം കാണാൻ കൊതിച്ച എൻ്റെ മുമ്പിൽകണ്ണൻ വന്ന് നിൽക്കുന്ന പോലെ തോന്നി..
@ShivaRanjitham100
@ShivaRanjitham100 4 месяца назад
അതു കണ്ണൻ...കണ്ണൻ...കണ്ണൻ 🙏🙏❤️
@user-uj2si8oc9p
@user-uj2si8oc9p 10 месяцев назад
You are the most dearest devotee of Krishna💓😘
@user-od8yw6qs2e
@user-od8yw6qs2e 7 месяцев назад
എന്റെ കണ്ണാ ഗുരു വായൂരപാ❤
@shyamalanair2193
@shyamalanair2193 11 месяцев назад
🙏🙏🙏 ഹരേ കൃഷ്ണ രാധേ.... രാധേ
@kalakumari8459
@kalakumari8459 10 месяцев назад
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഗുരുവായൂർ പ്പാ 🙏🪔q
@geethapb6248
@geethapb6248 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏പൊന്നുണ്ണി പ്രണാമം 🙏🙏🙏
@user-lu3ek3pf2x
@user-lu3ek3pf2x 11 месяцев назад
Hare Krishna
@bindusushanth4622
@bindusushanth4622 8 месяцев назад
Hare Krishna 🙏🏻 🙏🏻 🙏🏻
@sujaskumari4285
@sujaskumari4285 11 месяцев назад
Hare krishna
@latharangadurai7887
@latharangadurai7887 10 месяцев назад
Super Krishna Leela.....he s always thr for his devotees.....pigeons represent Jupiter, guru fyi
@ShivaRanjitham100
@ShivaRanjitham100 4 месяца назад
Thank you🙏❤️... New info☺️🙏
@BR-cc7vo
@BR-cc7vo 10 месяцев назад
Ithokke satyam thanne aanu... enikkum Kannante saanidhyam pala vattam Guruvayuril undaayittundu..... Hare Krishna...Krishna Krishna...❤️❤️❤️❤️❤️🙏
@radhamaninp151
@radhamaninp151 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏🌹🌹♥️♥️
@jayasreenair
@jayasreenair 2 месяца назад
ഹരേ കൃഷ്ണാ🙏😍
@rajeshvt5659
@rajeshvt5659 11 месяцев назад
രാധാകൃഷ്ണ💖🙏
@rajasreekurup3406
@rajasreekurup3406 2 месяца назад
❤❤❤❤ ഹരേ കൃഷ്ണാ
@pavithralibeesh3018
@pavithralibeesh3018 10 месяцев назад
ഹരേ കൃഷ്ണാ
@renjukannan135
@renjukannan135 10 месяцев назад
Krishna guruvayoor appa 🙏❤️♥️❤️❤️
@user-hs4gm9dc1s
@user-hs4gm9dc1s 4 месяца назад
Hare Krishna hare guruvayurappa ❤
@shibus.vshibus.v4116
@shibus.vshibus.v4116 11 месяцев назад
ഹരേ ക്യഷ്ണ ❤❤❤❤ ഹരേ രാമ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤️❤️❤️❤️ ഓം നമോ ഭഗവതെ വാസുദേവായ ❤️❤️❤️❤️ ഓം നമോ നാരായണായ ❤️❤️❤️❤️ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@sajithsajith2958
@sajithsajith2958 11 месяцев назад
പാതിവഴിയിൽ തളരാതെ ചേർത്തോരാ,.... കൈവിരൽ തുമ്പിലാണന്റെ ആശ്രയം😭💛🙏
@jyothyasha3902
@jyothyasha3902 11 месяцев назад
ഹരേകൃഷ്ണ🙏🙏🙏
@kanakalathalatha3680
@kanakalathalatha3680 10 месяцев назад
I a'm feeling this storey god bless hare krishna.
@curiousbio863
@curiousbio863 10 месяцев назад
കണ്ണ് നിറഞ്ഞു 😢
@vijisworld443
@vijisworld443 5 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏
@ramarajendran9228
@ramarajendran9228 11 месяцев назад
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹Ente kannaaa
@user-wn9kz4ng8c
@user-wn9kz4ng8c 10 месяцев назад
Hare Krishna!🥺🤍📿
@vineethak2943
@vineethak2943 10 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ... 🙏🙏🙏
@vimalal8664
@vimalal8664 11 месяцев назад
ഹരേ കൃഷ്ണ 🙏❤️താങ്കൾ ഭാഗ്യവതിയാണ് 🙏കണ്ണനെ കണ്ടില്ലേ 🙏
@user-gv5jh4sh5l
@user-gv5jh4sh5l 10 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഓം നമോ നാരായണ യാ
@sujat.s1791
@sujat.s1791 10 месяцев назад
നാരായണായ നമ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
@shalimavinod6764
@shalimavinod6764 10 месяцев назад
സർവ്വം കൃഷ്ണർപ്പണമസ്തു 🥰🙏 🥰
@manjusyam9856
@manjusyam9856 3 месяца назад
Hare krishna ❤ Guruvayoor appa
@rajithak3413
@rajithak3413 10 месяцев назад
Om Namo Narayanaya 🙏🙏🙏🙏🙏🙏🙏🙏
@soorajs7697
@soorajs7697 11 месяцев назад
എനിക്ക് ഒത്തിരി അനുഭവം ഉണ്ട്
@ShivaRanjitham100
@ShivaRanjitham100 11 месяцев назад
ഹരേ കൃഷ്ണ 🙏❤️
@prasannaaravind87
@prasannaaravind87 11 месяцев назад
Krihnamukundamurarejayakrihnamukundamurare🙏🙏🙏❤️🌹
@remirenjith7021
@remirenjith7021 11 месяцев назад
കാരുണ്യ o🙏🙏ഈ അനുഭവം 🙏🙏🙏നമിക്കുന്നു 🙏
@ShivaRanjitham100
@ShivaRanjitham100 11 месяцев назад
ഹരേ കൃഷ്ണ 🙏🙏❤️
@remirenjith7021
@remirenjith7021 11 месяцев назад
@@ShivaRanjitham100 🙏🙏
@AnilKumar-wx3cb
@AnilKumar-wx3cb 11 месяцев назад
ഗോവിന്ദായ നമ
@chithrasuresh3427
@chithrasuresh3427 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
@dudegaming5690
@dudegaming5690 10 месяцев назад
ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം
@prakashsathyaneson896
@prakashsathyaneson896 10 месяцев назад
Peaceful message
@leenajayakumar4694
@leenajayakumar4694 10 месяцев назад
Hare krishna guruvayurappa saranam hare krishna guruvayurappa saranam
@user-pd6ms3nr2v
@user-pd6ms3nr2v 10 месяцев назад
Harekrishna🙏
@geethasanthosh3397
@geethasanthosh3397 5 месяцев назад
Hare Krishna..🙏
@sureshkrishnanambadithazha7748
@sureshkrishnanambadithazha7748 10 месяцев назад
ഹരേ കൃഷ്ണ... പൂർണ്ണത്രയീശനിലെ പ്രാവുകൾ ന്റെ വീട്ടിൽ വരും.... രാവിലെയും വൈകിട്ടും... ആദ്യം ഒരാൾ വന്നു... പറമ്പിൽ കൊത്തി നടന്നു പറന്നു പോയി... സ്ഥിരമായി കണ്ടപ്പോൾ പയർ ഗോതമ്പ് കൊടുത്തു തുടങ്ങി... പിന്നെ എണ്ണംകൂടി...5 ആയി...10 ആയി... ഇപ്പോ...30 പേരൊക്കെ വരണിണ്ട്. പുലർച്ചെ അവരെത്തും..വീടിന്റെ പുറത്ത് നമ്മൾ ഇറങ്ങാൻ കാത്തു ഇരിക്കും... ഞാൻ ഗാന്ധിസ്ക്വ യർ ആണ്.. അവിടെ വരെ വരും... ഇപ്പോ പറഞ്ഞപോലെ വൈകിട്ട് ഭഗവാനെ കാണാൻ ചെല്ലുബോൾ ഞാനും സംസാരിക്കാണിണ്ട് അവരോട്... അവിടേം ഇണ്ട് കണ്ണ് വയ്യാത്ത ഒരു കുഞ്ഞി പ്രാവ്... ഹരേ കൃഷ്ണ... പ്രകൃതിയിലെ സകലതിലും... ഈശ്വരത്വം കാണാൻ സാധിക്കട്ടെ... എല്ലാർക്കും...
@ramarajendran9228
@ramarajendran9228 11 месяцев назад
Ella rupathilum kannan undakum❤❤❤
@ShivaRanjitham100
@ShivaRanjitham100 11 месяцев назад
അതെ🙏 ഹരേ കൃഷ്ണ 🙏❤️
@user-dy2vr1qo7z
@user-dy2vr1qo7z 11 месяцев назад
Hare Rama hare Krishna
@sindhuuthaman2570
@sindhuuthaman2570 11 месяцев назад
Hare Krishnna 🙏
@hemaramesh6439
@hemaramesh6439 11 месяцев назад
Krishna ❤
@geethakadappuram9487
@geethakadappuram9487 10 месяцев назад
Hare Krishna Guruvayoorappa 🙏 🌷 ♥
@akhilkody4184
@akhilkody4184 10 месяцев назад
എന്റെ കണ്ണാ എനിയ്ക്കും നേരിട്ട് ദർശനം തരണേ🙏
@vishnunathkrishna4502
@vishnunathkrishna4502 10 месяцев назад
Hare Krishna matha ji....
@saiarchanaaravind6779
@saiarchanaaravind6779 10 месяцев назад
Athu kannan thaneeyanu amma🙏🥰.. Hare krishna Hare Rama🙏🥰.. Radhe Radhe🙏
@teneeshunniap1
@teneeshunniap1 7 месяцев назад
Om namo narayana
@udayakumar8030
@udayakumar8030 11 месяцев назад
ഹരേ കൃഷ്ണാ. എന്റെ പൊന്നുണ്ണിക്കണ്ണാ. മായക്കണ്ണാ 🥰🥰❤
@SunithaBabu-ld1tg
@SunithaBabu-ld1tg 10 месяцев назад
Enteknna🙏🙏🙏🙏🙏
@nandinichandran3034
@nandinichandran3034 10 месяцев назад
Hare Krishna Guruvayoorappa 🙏 ippol njangale ee oru ghattathil ninnum rakshikkane🙏Krishna angekkariyathe onnum nadakkilla. Ellam mangalamai nadathitharane bhagavane🙏
@girijaunni5953
@girijaunni5953 10 месяцев назад
ഹരേ രാമ ഹരേ കൃഷ്ണ
@haridasan5699
@haridasan5699 11 месяцев назад
Hare Krishna 🙏
@Anagha_ashok
@Anagha_ashok 10 месяцев назад
Ente Krishna guruvaayurappa
@smithagopal5325
@smithagopal5325 10 месяцев назад
Harekrishna 🙏🙏🙏🙏🙏
@padmakumari8558
@padmakumari8558 11 месяцев назад
എൻ്റെ കൃഷ്ണാ.😍🪷🪷🪷🌹🌹🌹🙏🙏♥️
@jayamanychangarath6135
@jayamanychangarath6135 11 месяцев назад
Hare Krishna Radhe krishna🙏🙏🙏
@nirmalavc1180
@nirmalavc1180 11 месяцев назад
Ente kannaa...
@sivanpk3915
@sivanpk3915 11 месяцев назад
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏
@ashinamanu313
@ashinamanu313 10 месяцев назад
Krishnaa... Guruvayur appa 🙏🙏🙏
@sooryathiruvantheri5747
@sooryathiruvantheri5747 10 месяцев назад
❤❤❤ ഹരേ കൃഷ്ണാ ❤❤❤
@gayathribalaram2037
@gayathribalaram2037 10 месяцев назад
ഹരേ കൃഷ്ണാ ❤❤❤❤❤
@surabhisathish899
@surabhisathish899 10 месяцев назад
Hare krishnaaaaaa❤
@sindhusindhumohan992
@sindhusindhumohan992 11 месяцев назад
Hare Krishna guruvayurappa Sharanam 🙏🙏🙏🙏
@hareeshkumar3660
@hareeshkumar3660 10 месяцев назад
ഹരേ കൃഷ്ണാ..🙏
@manjusyam9856
@manjusyam9856 11 месяцев назад
Hare krishna ❤
@muktharpai9653
@muktharpai9653 10 месяцев назад
Athe,nammude aduthu bhagavan ethu roopathilum varum.athu thirichariyan sadikunath maha punyam.itharam anubhavangal sravikuvan sadikunath athilere punyam.krishna guruvayoorapa.🙏🙏🙏🙏🙏🙏
@kupreman694
@kupreman694 11 месяцев назад
Ente krishna sangadam varunnu kanna🙏🙏🙏🙏🙏🙏🙏🙏
@ashapadiyar9356
@ashapadiyar9356 10 месяцев назад
ഞാനും വിളിക്കാറുണ്ട് ഭഗവാനെ ഭക്ഷണം കഴിക്കാൻ ❤️
@divyanair5560
@divyanair5560 10 месяцев назад
Pranamam chachi 🙏🙏
@beenakv4213
@beenakv4213 11 месяцев назад
ഹരേ കൃഷ്ണ രാധേ രാധേ ❤️❤️❤️❤️
@narayanikk600
@narayanikk600 10 месяцев назад
Guruvayurappa Krishna
@dasiysuraj3940
@dasiysuraj3940 10 месяцев назад
Hare Krishna hare Krishna ❤
@divyanair5560
@divyanair5560 10 месяцев назад
Pranamam chachi 🙏
@shubhakk1916
@shubhakk1916 10 месяцев назад
ജയ് ശ്രീ കൃഷ്ണ
@lekhas3211
@lekhas3211 11 месяцев назад
Kanna entemakanodoppam undakane testpassakan koodayundakanep
@ShivaRanjitham100
@ShivaRanjitham100 11 месяцев назад
നിശ്ചയമായും ഉണ്ടാവും ട്ടോ 🙂 നന്നായി പ്രാർത്ഥിച്ചോളൂ 🙏 ഹരേ കൃഷ്ണ 🙏
@adwaithramesh8291
@adwaithramesh8291 10 месяцев назад
Hare krishna 🙏 ❤
@AjithKumar-is7bp
@AjithKumar-is7bp 11 месяцев назад
Good iniuum anuphavanghal parayu
@pradeepKumar-gg6nt
@pradeepKumar-gg6nt 11 месяцев назад
Hare krishna jai sree radhe radhe
@geetharamachandran6482
@geetharamachandran6482 10 месяцев назад
ഹരേ കൃഷ്ണ
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Classic Italian Pasta Dog
00:20
Просмотров 1,1 млн