Тёмный

ഗുരുവായൂരിലെ കുന്നിക്കുരു മുതിര്‍ന്നവര്‍ വാരിയാല്‍ 

Jyothishavartha
Подписаться 678 тыс.
Просмотров 145 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Опубликовано:

 

24 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 190   
@sulekhakp7924
@sulekhakp7924 Год назад
നമസ്കാരം തിരുമേനി 🙏🙏🙏പുതിയ ഒരറിവു പകർന്നു തന്നതിനു വളരെ നന്ദി 🙏🙏🙏ഞാനും കുട്ടികളോടൊപ്പം മഞ്ചാടിക്കുരു വാരിയിട്ടുണ്ട്. ❤💛❤
@ragam811
@ragam811 Год назад
കുട്ട്യോൾടെ കൂടെ ഞാനും അവിടെ കുന്നിക്കുരു വാരി കളിക്കാറുണ്ട്... അതിന് ഇങ്ങനെയൊരു ഗുണള്ള കാര്യം കേക്കണത് ആദ്യായിട്ടാ.. സന്തോഷായി...നന്ദി....
@AFKARIMEDIA
@AFKARIMEDIA Год назад
ബോറിങ് വലിച്ചു നീട്ടി നീട്ടി പറയുന്നത് കൊണ്ട് സ്കിപ് ചെയ്തും പകുതി കണ്ടും ഓടി... അറിയാൻ വേണ്ടി ഒരു കമന്റ്‌ ഇട്ടതാ
@vasudevankty3871
@vasudevankty3871 Год назад
ഹരേ കൃഷ്ണാ
@leelabhaskaran2775
@leelabhaskaran2775 Год назад
വളരെ സന്തോഷം തിരുമേനി. കുന്നിക്കുരു വാരാറുണ്ട്. പക്ഷെ ഈ അറിവുകൾ ഫലപ്രദമായതാണ്. നന്ദി. നമസ്ക്കാരം. ഗുരുവായൂരപ്പാ ശരണം.🙏🙏🙏👍👌🌹🌹🌼🌿🪴
@indiravasu9459
@indiravasu9459 Год назад
ഗുരുവായൂരപ്പാ രക്ഷിക്കണേ...... പുതിയ ഒരറിവാണ് പറഞ്ഞു തന്നത്. നന്ദി തിരുമേനി. ഹരേകൃഷ്ണ 🙏🙏🙏🙏🙏
@saraswathigopakumar7231
@saraswathigopakumar7231 Год назад
നന്ദി.. കൃഷ്ണ, എന്റെ ഗുരുവായൂരപ്പാ
@malinisubramanian2545
@malinisubramanian2545 Год назад
🙏🙏തിരുമേനി🙏🙏 ഈ പുതിയ അറിവു പറഞ്ഞൂ തന്നതിന് നന്ദി.
@anithagopinath2396
@anithagopinath2396 Год назад
ഹരേ കൃഷ്ണ 🙏പുതിയ അറിവാണ് തിരുമേനി നന്ദി 💐
@gopalgopal8522
@gopalgopal8522 Год назад
അറിവിന് നന്ദി തിരുമേനി
@satblr4640
@satblr4640 10 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻 എല്ലാപേരേയും അനുഗ്രഹിക്കേണമേ 🙏🏻 നാരായണാ നാരായണാ നാരായണാ 🙏🏻🌹❤️
@ravimp2037
@ravimp2037 Год назад
This information is new to me. Thanks for sharing.
@prabhab155
@prabhab155 10 месяцев назад
ഭഗവാനെ പൂജിക്കാൻ കഴിഞ്ഞ തിരുമേനിയുടെ ശബ്ദം കേൾക്കാനും അറിവ് ലഭിക്കാനും കഴിഞ്ഞതിൽ സന്തോഷിക്കുന്നു, നമസ്കരിക്കുന്നു. 🙏🙏🙏
@sathiavathibalakrishnan7799
ഹരി ഓം.വിവരണം നല്ല ഇഷ്ടായി. നന്ദി
@rajalakshmikn6996
@rajalakshmikn6996 Год назад
Hare Krishna, valare nalla vivaranam..manoharam 🌸
@dinesmadhavan5200
@dinesmadhavan5200 Год назад
Ahassu engineyanu cheettakkuka. Ethrayanu charge.. Onnu paranju tharane..
@prabhurajvs5889
@prabhurajvs5889 Месяц назад
മാനസ പൂജ യാൽ നമസ്കരിക്കുന്നു മാതാ പിതാ ഗുരു🙏🙏🙏
@sunitababu2118
@sunitababu2118 Год назад
Namaskaram Thirumeni 🙏 Hare Krishna 🙏🙏
@roshniroshni1210
@roshniroshni1210 Год назад
Krishna guruvayoorappa saranam 🌿🌿🌺🌺🙏🙏
@sundarisundarima9231
@sundarisundarima9231 Год назад
Namaskaram thirumeni 🙏🙏🙏🙏
@vijayalakshmikv7170
@vijayalakshmikv7170 Год назад
KRISHNA GURUVAYOORAPPA🙏
@bindurajyamuna6582
@bindurajyamuna6582 Год назад
GOD BELSS YOU 🙏🙏🙏 ഇനി ഞാൻ ഒരു സത്യം പറയാടെ ഞാൻ ഗുരുവായൂർ പോയപ്പോൾ എല്ലാ പ്രാവശ്യവും കുന്നി കുരു മച്ചാടികുരു വരിയിട് ഉട് അതാവും ഞാൻ ഇത്രയും വികൃതി ആയതല്ലേ എന്നാലും ഇനി പോയാലും ഞാൻ വരും എനിക്കു ഇഷ്‌ഡം മാണ് സൂപ്പർ മെസേജ് താങ്ക്സ്സ് 🙏🙏🌹🌹🌹🌹🙏🙏👍❤️👍❤🌹🌹🌹🌹🙏🙏👍❤️
@shibamanoj7887
@shibamanoj7887 Год назад
ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏
@balasubramanianiyer1312
@balasubramanianiyer1312 Год назад
Informative news.
@binimb3500
@binimb3500 Год назад
🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿ഈ അറിവു പ്രധാനം ചെയ്ത തിരുമേനിയെ ആദ്യം തന്നെ നമിക്കുന്നു 🙏🏻🌿🙏🏻🙏🏻റിട്ടയേർഡ് ആകാൻ 2കൊല്ലം ഉള്ളൂഞാൻ എല്ലാ മാസം എന്നോണം ഭഗവാനെ കാണാൻ വരും കൊച്ചുമക്കൾ വാരുമ്പോൾ ഞാനും വാ രാറുണ്ട് 🙏🏻🌿🙏🏻🌿ഭഗവാൻതന്നെ യാണ് എന്നെകൊണ്ട് ഇതുചെയ്യിപ്പിക്കുന്നത് അല്ലേ പൊന്നുണ്ണികണ്ണാ 🙏🏻🌿🙏🏻🌿അറിയാത്തവർക്കു പറഞ്ഞു കൊടുക്കാമല്ലോ തിരുമേനി നന്ദി 🙏🏻🌿🌿🙏🏻
@venujayakumar4445
@venujayakumar4445 Год назад
Kk no
@geethashibu2301
@geethashibu2301 Год назад
എന്റെ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
@shajnakrishnadas4899
@shajnakrishnadas4899 Месяц назад
Vikruthi aayulla kutikal kunni kuru vaariya kuzhapam undo?
@KrishnaKumar-sf5gy
@KrishnaKumar-sf5gy Год назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🕉️
@thankamammu1932
@thankamammu1932 Год назад
Thirumeni thanks
@jisharajesh4893
@jisharajesh4893 Год назад
കൃഷ്ണാ, എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻
@ushaudayan9370
@ushaudayan9370 6 месяцев назад
Anugrahikkane bhagavane❤🙏
@vanajavmb609
@vanajavmb609 Год назад
തിരുമേനി അന്ന് പറഞ്ഞ ശേഷം ഞാനും വാരി ....എനിക്കു കടുക് കണ്ടതേയില്ല 🙏🙏
@vasanthanair1526
@vasanthanair1526 Год назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏 നമസ്കാരം തിരുമേനി 🙏🙏
@anoopcsooryakanthi6881
@anoopcsooryakanthi6881 Год назад
🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@user-hh7ks4tm7l
@user-hh7ks4tm7l Год назад
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏.നമസ്കാരം സ്വാമി, താങ്കൾ പറഞ്ഞത് ശരിയാണ്. ചെമ്പിൽ കടുകും ഉണ്ട്. മഞ്ചാടിയും ,കുന്നിക്കുരുവും വലുത് ആയതിനാൽ മുകളിൽ ഇരിക്കും.കടുക് ചെറുതും ഘനം കുറഞ്ഞതും ആയതിനാൽ ,ചെമ്പിൽ അടിയിൽ ഇരിക്കും. മാത്രമല്ല, അരിമണിയും ,കുരുമുളകും ഉണ്ട്.July 5th നു പോയിരുന്നു. 11 രൂപ (തലക്കു ഉഴിഞ്ഞിട്ടാൽ നല്ലത് )coin ഇട്ടു 2 കൈ ചെമ്പിൽ അടിയിൽ തൊട്ടു കൂട്ടി വാരുമ്പോൾ വാതരോഗ ശമനത്തിനും, നല്ല ഓർമ്മ ശക്തിക്കും വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചു.. ഭഗവാനെ🙏🙏🙏.
@sandhyadivakar4704
@sandhyadivakar4704 3 месяца назад
രോഗ നിവാരണത്തിന് മുതിർന്നവർ കുന്നിക്കുരു / മഞ്ചാടി/ കടുകു വാരുന്നത് നല്ലതാണ് കേട്ടിരിക്കുന്നു.. വാതരോഗശാന്തി ക്ക് എന്ന് ഇപ്പൊൾ ആണ് അറിയുന്നത്. അരിയും കുരുമുളകും പൊതുവെ കാണാറില്ല, ഇനി കൊടുങ്ങല്ലൂർ ഭരണിക്ക് പോകുന്നവർ ഇടുന്നതാണോ വീട്ടിൽ ഉണ്ടാവാറുള്ള കുന്നിക്കുരു ആ ഉരുളിയിൽ സമർപ്പിക്കാറുണ്ട്
@rajanck7827
@rajanck7827 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.. തിരുമേനി അങ്ങയുടെ വിവരണങ്ങൾ വളരേ ഹൃദ്യമാണ്... കേൾക്കാൻ വളരെ ഇഷ്ടം.. പ്രണാമം.
@syamalasasidharan2525
@syamalasasidharan2525 Год назад
arivu pakarnnu thannathil valare santhosham
@sudhas814
@sudhas814 Год назад
🙏🙏🙏🙏🙏
@prameelasasikumar3551
@prameelasasikumar3551 Год назад
Pranamam Thirumeni
@sreeyanarayan_official2535
@sreeyanarayan_official2535 Год назад
Hare Krishnaaaaaa...... 🙏🙏🙏
@user-up9gq8xx6u
@user-up9gq8xx6u 6 месяцев назад
Hare krishna
@geethamohan3340
@geethamohan3340 Год назад
Namasthe 🙏🙏🙏🙏🙏
@vijeeshviji52
@vijeeshviji52 Год назад
കൃഷ്ണാ ഗജവാഹനപ്രിയനായ എന്റെ ഗുരുവയുരപ്പാ🙏🙏🙏കാക്കണേ🙏🙏🙏❣️❣️ ❣️❣️❣️❣️❣️❣️...... കുന്നിക്കുരു വാരി കളിക്കാൻ നല്ല രസാണ് മഞ്ചാടി കുരു 👌🏻👌🏻👌🏻
@amarnath.v6647
@amarnath.v6647 Год назад
Ellavareum bagavan Rakshikate
@saranyas8400
@saranyas8400 Год назад
Manjadi nammuk guruvayur samarpikan pattumo?
@lekhaanil2354
@lekhaanil2354 Год назад
ഹരേ കൃഷ്ണാ... 💕🙏
@neethuneethu2927
@neethuneethu2927 Год назад
നന്ദി തിരുമേനി 🌹🙏ഹരേ കൃഷ്ണ 🌹❤️🙏
@girijak8846
@girijak8846 Год назад
Eee
@user-ti9sq3sf3r
@user-ti9sq3sf3r 6 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@devasreedeepkrishna5252
@devasreedeepkrishna5252 10 месяцев назад
Hare Krishna 🙏🏻🙏🏻🙏🏻🙏🏻
@0000001778
@0000001778 Год назад
Krishna bhagavane saranam 🙏🙏🙏🌿
@Amaruz940
@Amaruz940 9 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ..... അങ്ങ് മാത്രമാണ് തുണ 🙏🙏🙏🙏
@akhil8402
@akhil8402 Год назад
Hare krishna❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vimalakumari8521
@vimalakumari8521 Год назад
Hare Krishna Ohm Namo Narayanaya🙏🏼💗💞🙏🏼
@syamalasasidharan2525
@syamalasasidharan2525 Год назад
Hare Krishna
@rajamvenkiti.venkiti.8817
@rajamvenkiti.venkiti.8817 Месяц назад
Hare Krishnaa Guruvayoorappaa
@syamalagnair1284
@syamalagnair1284 9 месяцев назад
Hare krishna😍🙏🙏🙏
@oddissinv2532
@oddissinv2532 Год назад
എന്റെ ഗുരുവായൂരപ്പാ ഭഗവാനേ കാത്തുരക്ഷിക്കണേ അനുഗ്രഹിക്കണേ🙏🙏🙏🙏
@shinydhanesh1121
@shinydhanesh1121 Год назад
🙏🏻🙏🏻🙏🏻
@Plants9
@Plants9 Год назад
🙏🙏🙏
@lallulk20
@lallulk20 Год назад
കൃഷ്ണ🌹
@parimalavenugopal2110
@parimalavenugopal2110 9 месяцев назад
Om namo narayanaya..... 🙏🏼🙏🏼🙏🏼
@hemamalini1591
@hemamalini1591 Год назад
Pranam thirumeni pranam pranam
@rajirankanadhan1730
@rajirankanadhan1730 Месяц назад
Hare Krishna 🙏🙏🙏
@sunitharajeev9777
@sunitharajeev9777 Год назад
Hare radhakrishna
@sumank4167
@sumank4167 Год назад
Haa krishna hara rama🙏🕉️🙏🕉️
@sandhya372
@sandhya372 Год назад
ഹരേ കൃഷ്ണ 🙏
@Zz-bi9bc
@Zz-bi9bc Год назад
Orupaadu Nanni thirumeni. Om namo Narayanaaya
@seemam7178
@seemam7178 Месяц назад
Hare Krishna 🙏🙏🙏❤❤❤
@padmajamenon6063
@padmajamenon6063 Год назад
🙏🙏
@manjulagopinath5945
@manjulagopinath5945 Год назад
Krishna ...gurvaurapp 🙏🙏🙏
@syamalaradhakrishnan4515
@syamalaradhakrishnan4515 Месяц назад
Namaskkaramthirumeni
@sreekalap7833
@sreekalap7833 4 месяца назад
ഹരേ krishna
@layana.s5100
@layana.s5100 Год назад
നമസ്തേ തിരുമേനി 🙏🌿🌿🌿🌿🌿🌿🙏🌿🌿🌿
@rajeshk7294
@rajeshk7294 2 месяца назад
Harekrishna
@sasikumars7599
@sasikumars7599 Год назад
Sree Krishnaya namo nama
@lijin2472
@lijin2472 10 месяцев назад
Hare Guruvayoorappa
@gopalakrishnanpg4589
@gopalakrishnanpg4589 3 месяца назад
Hare Krishna Hare Rama
@sushilanair6006
@sushilanair6006 Год назад
Hare krishna hare krishna krishna Krishna hare hare 🙏🏻🙏🏻🙏🏻
@yamunav7257
@yamunav7257 Год назад
Hareaaaa nama...🙏🙏🙏🙏🙏
@indira7506
@indira7506 Год назад
കൃഷ്ണ കൃഷ്ണാ🙏🙏🙏
@dr.bindumuralidharan4933
@dr.bindumuralidharan4933 Год назад
ഹരേ ഹരേ
@ajithchandran1001
@ajithchandran1001 Год назад
Ende Kanna Guruvayoorappa Saranam🙏🙏🙏🙏🙏🙏🙏
@satblr4640
@satblr4640 9 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🌹❤️
@bindhuponnumool3542
@bindhuponnumool3542 9 месяцев назад
Angena 2 days munpu book cheya
@jayanthirajan1053
@jayanthirajan1053 7 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷികണേ 🙏🙏🙏
@BablooKuran
@BablooKuran 3 месяца назад
Hare krishna Hare Rama ........
@geethaharidas2548
@geethaharidas2548 Месяц назад
Krishna 🙏🏻🙏🏻
@arundhathykuttoth9204
@arundhathykuttoth9204 Год назад
കണ്ണാ..... ഉണ്ണി..... നാരായണ 🙏🙏🙏🙏🙏
@user-hs4gm9dc1s
@user-hs4gm9dc1s Месяц назад
Hare Krishna hare guruvayurappa
@leenanair9209
@leenanair9209 Год назад
Hare Krishnaa Sree Guruvayurappaa Sharanam. Pranaamam Thirumenii. Bhagavanee Katholane.
@sekharan7140
@sekharan7140 9 месяцев назад
🙏ഭഗവാനെ 🙏
@user-zw2oj8fv3s
@user-zw2oj8fv3s Месяц назад
🙏🙏🙏🙏❤
@lalut.g.9187
@lalut.g.9187 Год назад
Thirumeni othiri nandiyunde keto❤🙏
@lalut.g.9187
@lalut.g.9187 Год назад
Ithoke ipasha ariyanathe. 🙏
@user-fh6nr1bs7e
@user-fh6nr1bs7e Месяц назад
ഗുരുവായൂരപ്പാ കാത്തു കൊള്ളണമേ നാരായണാ 🙏🏼🙏🏼🙏🏼
@sreejasreekutti1639
@sreejasreekutti1639 Год назад
നമസ്കാരം തിരുമേനി m
@sulochanapk1157
@sulochanapk1157 Год назад
Radheshyam radheshyam
@vanajamohan8532
@vanajamohan8532 Год назад
കൃഷ്ണാ ഗോവിന്ദ വാസുദേവ നമസ്തുതെ
@user-qn3im5do6h
@user-qn3im5do6h Месяц назад
Krishna ,aaaa bhagavane.thirumeni njan 25 varsham munpe cheythittunde manjadi kuru vari. Ithonnum ariyatheyane variyathe .ennal enike vatharogam illa.""bhagavane mattulla vedhanakal koodi mattitharane""" guruvayurappa
@sureshputhenveettil3962
@sureshputhenveettil3962 Год назад
🙏🙏🙏🙏
@NaviNavi-jc1kk
@NaviNavi-jc1kk Год назад
HARE RAMA HARE KRISNA VALARE NANNAYIRIKKUNNU VALARE NANDI THIRUMENI
@user-jt6jt3mm6s
@user-jt6jt3mm6s 5 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏
@sreekala5766
@sreekala5766 3 месяца назад
എൻെറ ഉണ്ണി കണ്ണാ.... ഞാനും വാരിയിട്ടുണ്ട് 🌿🙏❤️
@thankamunnikrishnan9775
@thankamunnikrishnan9775 Год назад
Puthiya Arivu Nalkiyathinu ThirumenikuEnte Nooru Pranamam
@geethamenaathil807
@geethamenaathil807 Месяц назад
😊😊
Далее
когда мучает жажда // EVA mash
00:58
Просмотров 989 тыс.