ഞാൻ മാങ്ങ ഉള്ള സമയത്തു tholi ചെത്തി അത്യാവശ്യം വലുപ്പത്തിൽ പ്ലാസ്റ്റിക് കവറിൽ വെച്ച് റബ്ബർബൻഡ് കൊണ്ട് ടൈറ്റ് ചെയ്തു ഫ്രീസറിൽ വെച്ചാൽ ഒരു കൊല്ലത്തിൽ കൂടുതൽ ഉപയോഗികാം
നമ്മൾ യാത്ര ചെയ്യുമ്പോ ഫ്രീസറിൽ ഇതുപോലെ വച്ചിരുന്ന ചക്കയും മാങ്ങയും എങ്ങനെ കൊണ്ടുപോകും. എത്ര മണിക്കൂർ ഇരിക്കും ഇങ്ങനെ.. ഫ്രീസറിൽ ഇരുന്നതു നമുക്ക് എടുത്തു ഫ്ലൈറ്റിന്റെ ട്രെയിനിലോ okke കൊണ്ടുപോയാൽ കേടാകുമോ
ഫ്രീസറിൽ വെച്ചിരിക്കുന്ന കവറോടുകൂടി തന്നെ air tight ആയിട്ടുള്ള ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് കൊണ്ടുപോകാം.. അതിന്റെ തണുപ്പ് നിൽക്കുന്ന അത്രയും മണിക്കൂറ് ഒരു കേടും ഉണ്ടാവില്ല.. ചെന്നാലുടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിലേക്ക് തന്നെ വെക്കുക.. ഒരു കേടും ഉണ്ടാവില്ല.