Gud cls ❤️ ഒരു സംശയം പാരലൽ കണക്ഷനിൽ രണ്ടാമത്തെ റസിസ്റ്ററിൽ കൂടി എങ്ങനെയാ കറന്റ് ഒഴുകുന്നേ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടേലും നിങ്ങളുടെ ക്ളാസിലൂടെയാണ് കുറച്ചെങ്കിലും മനസിലാക്കാൻ സാധിക്കുന്നത് Waiting for next.
You are excellent , are you a tutor in a college , or just self employed. as electronic engineer, Your channel is brilliant any way. If you introduce yourself at the beginning will be more attractive. Thank you so much.